'ഏതവനാടാ തല്ലിയത്?'; കെ സുധാകരൻ സമരസ്ഥലത്ത്, അബിൻ വർക്കിയെ അനുനയിപ്പിച്ചു | Youth Congress

Поділитися
Вставка
  • Опубліковано 15 вер 2024
  • ഏതവനാടാ തല്ലിയത്?; കെ സുധാകരൻ സമരസ്ഥലത്ത്, അബിൻ വർക്കിയെ അനുനയിപ്പിച്ചു | Youth Congress March
    #abinvarkey #ksudhakaran #keralapolice #youthcongress
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 531

  • @anishabraham3793
    @anishabraham3793 10 днів тому +71

    അടിച്ചവൻ തിരിച്ചു പണി മേഡിക്കും 👍🏻KS🔥🔥🔥🔥

    • @anishabraham3793
      @anishabraham3793 9 днів тому +1

      @@abbassrambi4004 ഭരണം മാറുമ്പോൾ..അടിച്ചവന്മാരുടെ...ലിസ്റ്റ് കയ്യിൽ ഉണ്ടാകും...🔥🔥

  • @Akkasuttu
    @Akkasuttu 10 днів тому +282

    അവന് പണി കൊടുത്തിരിക്കും - പറയുന്നത് കുമ്പക്കുടി സുധാകരൻ ആണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @viswnathanj5749
      @viswnathanj5749 10 днів тому

      കുമ്പക്കുടി ഗുണ്ടയാണോ

    • @sanilcs6979
      @sanilcs6979 10 днів тому +21

      തൊലിക്കും 😂😂😂😂

    • @Akkasuttu
      @Akkasuttu 10 днів тому

      @@sanilcs6979 wait and see😊

    • @AneenaSi
      @AneenaSi 10 днів тому +10

      സാധാരണ പ്രവർത്തകർക്ക് ഇതിനെക്കാൾ വലിയ പരിക്ക് പറ്റിയാൽ ഇവനൊന്നും മൈൻഡ് ചെയ്യില്ല. ഇനിയെങ്കിലും അണികളെ പോലീസിനെ ആക്രമിക്കാൻ വിടാതെ കോൺഗ്രസ് ഗാന്ധിയൻ രീതിയിൽ സമരം ചെയ്യൂ.

    • @Joeva-el2gt
      @Joeva-el2gt 10 днів тому +1

      Ayaalae Satheesan poottiyirukkum....poraanju koodothram ennu paranjaal mathi jeevanum kondu oodunna sakha kaavalkkaran..

  • @saithalviempee9279
    @saithalviempee9279 10 днів тому +264

    സുധാകരൻ സാർ പറയുന്നതാണ് ശരി പരിക്കുപറ്റിയ അബിൻ വർക്കിയെ ആശുപത്രിയിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്

    • @mychoice-vk7697
      @mychoice-vk7697 10 днів тому +1

      😂😂😅

    • @jaleeljale5138
      @jaleeljale5138 10 днів тому +1

      ആണോ 😂അത് അറിയില്ല എന്നാൽ ഒക്കെ 😂

    • @rasheedk3473
      @rasheedk3473 10 днів тому +2

      സ്വേഛാതിപധികൾ ഭീരുക്കളാണ് . അടിച്ചമർത്തും തോറും വിപ്ലവം ആളികത്തുകതന്നെ ചെയ്യും. യൂത്ത് കോൺഗ്രസ് സിന്ദാബാദ്‌.

    • @Joeva-el2gt
      @Joeva-el2gt 10 днів тому +3

      Mashi kuppi congikalude weakness...Red ink aayirikkanam...

    • @babuvillamthanam583
      @babuvillamthanam583 10 днів тому

      ​🎉

  • @IsabelandRosbel
    @IsabelandRosbel 10 днів тому +126

    പ്രസിഡന്റിന്റെ വാക്കിൽ അബിന് വിശ്വാസമുണ്ട്❤ 👍

    • @sanilcs6979
      @sanilcs6979 10 днів тому +5

      ചാവാതിരിക്കാൻ ആണ് ഹോസ്പിറ്റലിൽ പോയത് 🤭🤭🤭🤭🤭

    • @ansaransaransu2383
      @ansaransaransu2383 10 днів тому +1

      ​@@sanilcs6979നിനക്ക് ചത്തൂടെ അടിമ കമ്മി

  • @sebinscaria4502
    @sebinscaria4502 10 днів тому +67

    KS💙

  • @MrPnambiar
    @MrPnambiar 10 днів тому +67

    സമരം ചെയ്യാൻ പോകുമ്പം സമരക്കാരും ഹെൽമറ്റ് ഇടുക .

  • @user-ts2qf2vq2e
    @user-ts2qf2vq2e 10 днів тому +110

    മനപ്പൂർവ്വം ആരെയോ തൃപ്തിപ്പെ ടുത്താൻ വേണ്ടി പറഞ്ഞു വിട്ട് തലതല്ലി പൊട്ടിക്കുന്നതു പോലെ യിരിക്കുന്നു.

    • @ashrafm1103
      @ashrafm1103 10 днів тому

      അന്തം കമ്മികൾ ക്ക്‌ അങ്ങിനെയേ തോന്നും

    • @mastersviewpoint
      @mastersviewpoint 10 днів тому

      പരനാറിയുടെ തന്തയില്ലായ്മ 😡

    • @BibinBino-um8nl
      @BibinBino-um8nl 10 днів тому +1

      ഞങ്ങൾ നല്ലപോലെ മഷി തേച്ച് തരാം ഒരു 20 മാസം കൂടി കാത്തിരിക്കാം തുടർഭരണം ഉണ്ടാകാൻ പ്രാർത്ഥിച്ചു ഇത് ബംഗാൾ ആയി മാറാൻ വേണ്ടി ബംഗാൾ ആയില്ലെങ്കിൽ ഞങ്ങടെ ഇരിക്കും ഭരണത്തിൽ അപ്പോൾ കാണിച്ചു തരാം മഷിയൊക്കെ എവിടെയാ തൂക്കേണ്ടത് 😂😂😂😂😂

  • @fawaskappichal830
    @fawaskappichal830 10 днів тому +27

    ഓനെ നമ്മക്ക് കാണാ..... 🔥 പ്രസിഡന്റ്

    • @evjohnson9341
      @evjohnson9341 10 днів тому +1

      😂oN😂Annan,,prabhakaran,,aano?

  • @adilmanupa1111
    @adilmanupa1111 10 днів тому +25

    ഈ സമരക്കാർക് പോകുമ്പോൾ ഒരു ആയുദ്ധവും ഹെൽമെറ്റ് വെച്ചൂടെ തിരിച്ചു അടിക്കാൻ 😢

  • @hussainvk4251
    @hussainvk4251 10 днів тому +77

    congress❤❤❤❤❤❤

  • @nishanthviru5360
    @nishanthviru5360 10 днів тому +42

    നീതിക്ക് വേണ്ടി പോരാടുന്നവരെ അടിച്ചൊതുക്കുന്നത് കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു 😢 തെറ്റ് ചെയ്തവർ ഇപ്പഴും വിലസി നടക്കുന്നു 🥴

  • @MubarakP-re4vi
    @MubarakP-re4vi 10 днів тому +101

    സുധാകരൻ good

    • @subranmk6893
      @subranmk6893 10 днів тому

      ഗുഡ് അല്ല ഡോഗാണ് കൊടിച്ചി പട്ടി

    • @snowworldtours27
      @snowworldtours27 10 днів тому

      KS very good and untelligent

    • @valsalanthottungal2163
      @valsalanthottungal2163 10 днів тому

      സുധാകരൻ goondakaran

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 10 днів тому +21

    Ks❤❤🔥🔥🔥🔥🔥 💪💪💪💪💪

  • @babumathai4132
    @babumathai4132 10 днів тому +129

    പിണറായിയുടെ അവസാന ഭരണം...

    • @subranmk6893
      @subranmk6893 10 днів тому

      അവസാന ഭരണമായിരിക്കാo പക്ഷെ ഈ തല്ല് കൊള്ളുന്ന ഊത്തന്മാരുടെ കാര്യമാണ് കഷ്ട്ടം

    • @shibimvaidyar9739
      @shibimvaidyar9739 10 днів тому +13

      തന്നെ തന്നെ സ്വപ്നം കണ്ടാ മതി.
      പറ്റിയാ എന്നും രാത്രി കാണ്

    • @ShabeebKp-b1u
      @ShabeebKp-b1u 10 днів тому +14

      ​@@shibimvaidyar9739നീ ഇനിയും അവന്റെ ഓക്കേ കാലും നക്കി ഇരുന്നോ

    • @sajithkumar3161
      @sajithkumar3161 10 днів тому +7

      2021 ലും ഇങ്ങനെ പറഞ്ഞിരുന്നു 😃😃😃

    • @balanp4172
      @balanp4172 10 днів тому

      സ്വപ്നം കണ്ടാൽ മതി. 5 കൊല്ലം ഭരിക്കാനാണ് ജനങ്ങൾ 9 ൽ നിന്ന് 99 സീറ്റ് കൊടുത്ത് മുഖ്യമന്ത്രിയാക്കിയത്.

  • @muralimarath6251
    @muralimarath6251 10 днів тому +10

    ആ പോലീസ്കാരൻ വെറുതെ വാങ്ങിക്കും തർക്കമില്ല

  • @lamanindian210
    @lamanindian210 10 днів тому +10

    ADGP യെ പുറത്താക്കിയാൽ പിണുരായാവിൻ്റെ പല രഹസ്യങ്ങളും പുറത്ത് വരും. അത് കൊണ്ടാണ് ചേർത്ത് പിടിക്കുന്നത്.

  • @user-oz9gq6lp7m
    @user-oz9gq6lp7m 10 днів тому +123


    പോലീസ് മനപ്പൂർവം അടിക്കുക ആയിരുന്നു

    • @viswnathanj5749
      @viswnathanj5749 10 днів тому +4

      നീ കണ്ടോ

    • @MahroofPv
      @MahroofPv 10 днів тому

      ​@@viswnathanj5749കണ്ണ് കാണാൻ പറ്റുന്ന ഏതൊരുത്തനും മനസ്സിലാവും പിന്നെ Akg സെന്ററിൽ നിന്ന് വരുന്ന ന്യായീകരണ ക്യാപ്‌സുൾ വിഴുങ്ങികളൊന്നും കാണില്ല, കേൾക്കില്ല.. അത് ഞങ്ങളുടെ കുറ്റമല്ല 🙏

    • @radhu5400
      @radhu5400 10 днів тому

      @@viswnathanj5749Yes

    • @sanilcs6979
      @sanilcs6979 10 днів тому +2

      സാരമില്ല 😂😂😂

    • @mychoice-vk7697
      @mychoice-vk7697 10 днів тому +3

      Kittiyath vaangi mongathe veettippodaaa 😂

  • @ashokanashokan9382
    @ashokanashokan9382 10 днів тому +5

    പറയുന്നത് പിണറായി അല്ല സുധാകരൻ ആണ് അത് നടന്നിരിക്കും

  • @syama5905
    @syama5905 10 днів тому +11

    സിംഹം 💪

  • @rajannair1376
    @rajannair1376 10 днів тому +22

    സ്വർണ്ണക്കടത്തു നിർബ്ബാധം ഇവർ നടത്തും😂😂

  • @Akkasuttu
    @Akkasuttu 10 днів тому +26

    പ്രസിഡന്റ്‌ 🔥

  • @binykhosy1902
    @binykhosy1902 10 днів тому +12

    k s super

  • @prineeshthomas2744
    @prineeshthomas2744 10 днів тому +8

    ❤ks

  • @varghesegeorge9549
    @varghesegeorge9549 10 днів тому +8

    K. S ❤️❤️l❤️❤️❤️❤️❤️❤️❤️❤️❤️

  • @RajnairNair
    @RajnairNair 10 днів тому +66

    സുധാകരൻ ചങ്കൂറ്റം

    • @shibimvaidyar9739
      @shibimvaidyar9739 10 днів тому

      എന്ത് ചങ്കുറ്റം എന്നാ പറയുന്നത്

    • @sajithkumar3161
      @sajithkumar3161 10 днів тому +3

      മോൺസൺ എന്ന ഡോക്ടറെ കാണാൻ പോയ സുധാകരന്റെ ചങ്കുറ്റം 🙏🙏🙏

    • @ubaidullakokkarni7442
      @ubaidullakokkarni7442 10 днів тому +3

      ചങ്കൂറ്റത്തിനു ഒരു മുടക്കും ആവശ്യമില്ല ആ പാവങ്ങൾക്ക് ഇനിയും അടി കിട്ടും.

  • @user-no6go2xd4c
    @user-no6go2xd4c 10 днів тому +7

    Ks❤❤

  • @jcn4442
    @jcn4442 10 днів тому +38

    ഭരണം കിട്ടിയാൽ കെ സുധാകരന്റെ കയ്യിൽ ആഭ്യന്തര വകുപ്പ് രണ്ടേ രണ്ട് ആഴ്ച കൊടുക്കണം എസ് എഫ് ഐ, ഡി വൈ എഫ് ഐ മുതലായ സ്ഥിരം ശല്യങ്ങൾ കേരളത്തിൽ നിന്ന് അപ്രതീക്ഷിതമായി കിട്ടും

    • @sanilcs6979
      @sanilcs6979 10 днів тому

      ഗുണ്ട സുധയെക്കാൾ വലിയ നേതാക്കൾ കുറെ ശ്രമിച്ചു നോക്കിയതാണ്. എന്നിട്ട് നടന്നിട്ടില്ല. പിന്നെയല്ലേ ഗുണ്ട സുധ 😏😏😏😏

  • @യൂറോപ്യൻസുന്ദരി

    അവന് പണി കൊടുക്കും. സുധാകരൻ ആണ് പറയുന്നത്. അതാണ് 💯

  • @ihsan7889
    @ihsan7889 10 днів тому +9

    Abin❤

  • @narendrancd8439
    @narendrancd8439 10 днів тому +4

    ഇവൻ സുധാകരനാവൻ. ശ്രെമിക്കുകയാണ്.

  • @Flydreams-ig5eh
    @Flydreams-ig5eh 10 днів тому +25

    ആ പോലിസ് കാരൻ നാളെ ഉണ്ടാവരുത്

    • @viswnathanj5749
      @viswnathanj5749 10 днів тому +4

      നീ ആരാ ആരാചാരോ...

    • @Rainbow-r5j
      @Rainbow-r5j 10 днів тому

      ചെലക്കാണ്ട് പോടോ

    • @sajithkumar3161
      @sajithkumar3161 10 днів тому +3

      നീ ആ നല്ല പോലിസ്കാരനെ ഒലത്തും. പറ്റുമെങ്കിൽ വീട്ടിൽ വിളിക്കുക ഒരു ചായ കൊടുക്കുക 😌😌😌

    • @evjohnson9341
      @evjohnson9341 10 днів тому +1

      hahaha😂pra,,bha😂Karo,,velu,pilla

    • @gireeshkumar8635
      @gireeshkumar8635 10 днів тому

      നീ ഊ----കൊട്

  • @reji2485
    @reji2485 10 днів тому +21

    power ..

  • @vishnuvichu1849
    @vishnuvichu1849 10 днів тому +8

    👍❤❤💪💪💪

  • @user-cd9iv8rg6h
    @user-cd9iv8rg6h 10 днів тому +30

    Abin 👍🏻👍🏻👍🏻

  • @JacobGeorge-uz9th
    @JacobGeorge-uz9th 10 днів тому +1

    അങ്ങനെ അബിൻ വർക്കിക്ക് തലക് വെളിവു വന്നു ,,താങ്ക് you Kerala police 👍👍

  • @koshynellimoottil5273
    @koshynellimoottil5273 10 днів тому +3

    KS ചങ്ക്❤❤❤❤❤❤

  • @Hhffg366
    @Hhffg366 10 днів тому +6

    ഇതാണ് യഥാർത്ഥ നേതാവ് k സുധാകരൻ പ്രവർത്തകരെ തൊട്ടാൽ പിന്നെ ആള്ളൊരു സിംഹം ആവും 👍👍🙏, അല്ലാതെ ഒന്നിനും കൊള്ളാത്ത കഥറിന്റെ ഇസ്തിരി പോവാത്ത പൊതുജീവിതം നയിച്ചു സുഗിച്ചു ജീവിക്കുന്ന പ്രവർത്തകരെ മാധ്യമങ്ങളുടെ മുമ്പിൽ വെച്ച് അപമാനിക്കുന്ന പിണറായിയെ പേടിക്കുന്ന vd സതീശൻ എന്ന ഒന്നിനും കൊള്ളാത്ത വീട് സതീശൻ ഞങ്ങളുടെ നേതാവ് അല്ല

  • @pradeepfrancis6929
    @pradeepfrancis6929 10 днів тому +4

    Kpcc president waiting our order just give one order

  • @rajanv3380
    @rajanv3380 10 днів тому +23

    CPM ഉം BJP യും കൂടിയുള്ള കൊള്ളയാണ് ഇവിടെ നടക്കുന്നത്

    • @yedukrishnan6888
      @yedukrishnan6888 10 днів тому

      Puthiya Arivu satheesan cpim alliance Annu paranjal mathi

  • @raghunathank1334
    @raghunathank1334 10 днів тому +14

    മാപ്രക്കും പൊള്ളി കുമ്പക്കുടിക്കും

    • @babymathew814
      @babymathew814 10 днів тому

      പോടാ പന്നീടെമോനേ.

  • @ska-kn6ed
    @ska-kn6ed 10 днів тому +24

    KS❤❤❤❤❤

  • @RasheedRasheed-h5y
    @RasheedRasheed-h5y 10 днів тому

    രാജ്യത്ത് ആകെ നീധിക്കായി കോൺഗ്രസ്‌ പ്രാധാന്യം വർധിക്കുന്നു കമ്മ്യുണിസ്റ്റ് പാർട്ടികൾ ജനങ്ങളെ മറന്ന സാഹചര്യത്തിൽ

  • @shihabudheenkp4453
    @shihabudheenkp4453 10 днів тому +4

    ഇപ്പൊ കിട്ടും കുറച്ചു കഴിഞ്ഞാൽ തിരിച്ചു കൊടുക്കണം എല്ലാ ശശി പൊ ലീ സ് എല്ലാവരും ഓർത്തിരുന്നോ കുറെ ആയി തുടഗീറ്റ്

  • @sudheesh.sukannan8463
    @sudheesh.sukannan8463 10 днів тому +1

    ഓന് ഒരു കുചപ്പവും ഇല്ല.. അടുത്ത നിയമസഭ ഇലക്ഷനിൽ സീറ്റ് ഉറപ്പിക്കാനുള്ള നാടകം 😀😀

  • @veddoctor
    @veddoctor 10 днів тому +6

    തല്ലു കിട്ടിയവന് കിട്ടി. ഇനി ആരാ തല്ലിയത് എന്നൊക്കെ പറഞ്ഞിട്ട് എന്തു കാര്യം. ..😄😄😄

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 10 днів тому +2

    സിപിഐഎം അനുഭാവികളായ എല്ലാ പോലീസുകാർക്കും മുട്ടൻ പണി കിട്ടും..... കാലാവധി കഴിയും മുന്നേ വീട്ടിൽ ഇരിക്കേണ്ടി വരും 😀😀😀udf 👍🏼👍🏼👍🏼എല്ലാം ശരിയാക്കും 👍🏼👍🏼👍🏼എല്ലാ നിയമനങളും കുടഞ്ഞിട്ട് പരിശോധിക്കും 👍🏼👍🏼👍🏼👍🏼

  • @royabraham921
    @royabraham921 10 днів тому +6

    ഇപ്പോൾ പോലീസിനോടൊരു ബഹുമാനം തോന്നുന്നു

    • @babymathew814
      @babymathew814 10 днів тому

      പോടാ പന്നീടെമോനേ.

    • @abhinav.r
      @abhinav.r 10 днів тому

      Enthin കുണ്ണേ

  • @Sathu_rithu
    @Sathu_rithu 10 днів тому +2

    അബിൻ വർക്കിക്ക് ഒരു സീറ്റ് ഉറപ്പായി.... 👍🏻😄

  • @sudhakarann5507
    @sudhakarann5507 10 днів тому +6

    കെപിസിസി പ്രസിഡൻറ് വന്നല്ലോ അടി കിട്ടിയവരെ എല്ലാം ഒന്ന് തലോടി പോകാം അത്രമാത്രം കേരള പോലീസിന് അഭിനന്ദനങ്ങൾ

  • @usuffebrahim2599
    @usuffebrahim2599 10 днів тому +1

    Jay CONGRESS Jay Youth Congress Jay Abivirki Jay KPCC

  • @aarathimg3836
    @aarathimg3836 10 днів тому +6

    കാണാൻ nalla👏രസമുണ്ട്. ദിവസവും വേണം. കുറെ കാലമായി ലാത്തിചാർജ് കണ്ടിട്ട്. സ്റ്റാൻഡേർഡ് ലെവലിലേക്ക് വന്നില്ല.

  • @karthikeyanthampi132
    @karthikeyanthampi132 10 днів тому +1

    K. സുധാകരന് അഭിവാദ്യങ്ങൾ..❤❤❤❤❤

  • @pushkarang9596
    @pushkarang9596 10 днів тому +6

    സ്മൃതി അണിയറയിൽ കരയുന്നു

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 10 днів тому +2

    ഇനി പോലീസ് അടിമേടിക്കും 👍🏼👍🏼

  • @user-dt6nu1fg6b
    @user-dt6nu1fg6b 10 днів тому

    ഇത് ചെയ്ത പോലീസ്കാരുടെ കാര്യം സ്വാഹ. ഭരണം വന്നാൽ ഇപോലീസ് കാർക്ക് കഷ്ടകാലം ഉറപ്പ്.

  • @iamhere4022
    @iamhere4022 10 днів тому +3

    ഈ പാവങ്ങൾ അടി വേടിക്കും പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി...ഇലക്ഷൻ വന്നാൽരാഷ്ട്രീയം അറിയാത്ത സുഖിച്ചു നടക്കുന്ന സിനിമ നടന്മാരെ സ്ഥാനാർഥി ആയി നിർത്തും..😄

  • @basheermanayath5104
    @basheermanayath5104 10 днів тому

    സുധാകരനും കൊള്ളട്ടെ ഒരെണ്ണം

  • @bhasikadu881
    @bhasikadu881 10 днів тому +8

    പോലീസ് രാജ് അവസാനിപ്പിക്കുക

  • @sabaridasankp5444
    @sabaridasankp5444 10 днів тому +16

    കിട്ടാത്തവരുണ്ടെങ്കിൽ ചോദിച്ചു വാങ്ങണം. എപ്പോഴും കിട്ടില്ല. െ വറുതെ കിട്ടുകയും ഇല്ല.😂

    • @radhu5400
      @radhu5400 10 днів тому +8

      Bhayankara thamaasha

    • @jishnuar4004
      @jishnuar4004 10 днів тому +1

      andi ellatha neeyokke vtl ernn kochu tv kanum pole alla mone ee samaram oke....

    • @shafishafi3
      @shafishafi3 10 днів тому

      നിന്റെ ത..ള്ളയെ കൊടുന്നു കിടത്ത്, അവൾക്ക് കിട്ടും 😂

  • @AneenaSi
    @AneenaSi 10 днів тому +1

    പോലീസിന് ആക്രമിച്ചാൽ തങ്ങൾക്കും കിട്ടും എന്ന് മനസ്സിലായല്ലോ ഇനിയെങ്കിലും അണികളെ അക്രമത്തിന് വിടാതെ ഗാന്ധിയൻ രീതിയിൽ യൂത്ത് കോൺഗ്രസ് സമരം ചെയ്യുക.

  • @santhoshkk5671
    @santhoshkk5671 10 днів тому +1

    സുധാകരൻ അടി എന്ന് കേട്ടാൽ ഓടും

  • @binujohn9313
    @binujohn9313 10 днів тому +1

    പുറകിൽ നിന്ന് ആഞ്ഞടിച്ച പോലീസുകാരൻ ആണോ ഷിജു ?

  • @user-tb2gx9xq2z
    @user-tb2gx9xq2z 10 днів тому +8

    Congress❤❤❤❤❤❤❤❤

  • @ubaidullakokkarni7442
    @ubaidullakokkarni7442 10 днів тому +6

    ഇയാൾ ആവേശം കൊടുക്കും ആ പാവങ്ങള്‍ക്ക് ഇനിയും അടി കിട്ടും 😮😮😮😮😮😮

  • @johnchacko2512
    @johnchacko2512 10 днів тому

    സുധാകരൻ സർ, താങ്കളെ, മുരളിധരൻ, മുതൽ പേർ പിൻ തുണക്കുമോ, ഇതുകൈ വിട്ട കളിയാണ്., ശരത് ചന്ദ്രൻ എവിടെ, കുടെ യുള്ളവർ പാലം വലിക്കും

  • @ibrahimbava3085
    @ibrahimbava3085 10 днів тому +1

    പൊന്നു കേരളീയരെ ഇനി മേലാൽ ഇങ്ങനെ ഒരു ബുദ്ധി മോശം ചെയ്യരുതെ.... 🙏🙏🙏പിണറായിക്കോ അവന്റെ പാർട്ടിക്കോ വോട്ട് കൊടുക്കുമ്പോൾ ഒന്ന് ആലോചിക്കണം

  • @shafikulangara5539
    @shafikulangara5539 10 днів тому +3

    അവനു പണി കൊടുത്തിരിക്കും ..... സുധാകരൻ

  • @abdullaothayoth9305
    @abdullaothayoth9305 10 днів тому +8

    തിരിച്ചടിക്കണം

  • @RaviCp-eb7le
    @RaviCp-eb7le 10 днів тому +1

    ഇത്രയും മക്കളെ സൃഷ്ടിക്കാൻ ഇയാൾക്ക് എവിടുന്നാ സമയം കിട്ടുന്നത്

  • @chinnu9249
    @chinnu9249 10 днів тому +2

    KS paranjal paranjathu🔥🔥🔥🔥🔥🔥cheyyum🔥🔥🔥

  • @MehrfMenha
    @MehrfMenha 10 днів тому

    Ks🔥🔥🔥🔥🔥🔥🔥

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 10 днів тому +3

    അടിക്ക് തിരിച്ചടി അതാണ് വേണ്ടത്

  • @JohnArackal-t6r
    @JohnArackal-t6r 10 днів тому

    ഏതാവനാടാ തല്ലിയത് 😃😃ആ വഴിയ്ക്കു വരാതിരിയ്ക്കാനാണ് 😢

  • @niyasknl7523
    @niyasknl7523 10 днів тому

    തെറ്റ് ചൂണ്ടി കാണിക്കുന്നവരെ ഇങ്ങനെ ആക്രമിക്കാൻ നിന്നാൽ പിണറായി നിങ്ങൾ എന്ത് ജനാധിപത്യം ആണ് ഉദ്ദേശിക്കുന്നത്

  • @anvarsadath9980
    @anvarsadath9980 10 днів тому +1

    ചുവന്ന മഷി എത്ര കുപ്പി ചിലവായി സുധാകരാ 😂😂😂😂😂

  • @pappachancc9432
    @pappachancc9432 10 днів тому

    Yes,Kumbakudy,Sudhakaran,sir

  • @swalahthirurangadi4669
    @swalahthirurangadi4669 10 днів тому

    🔥🔥🔥🔥

  • @leelammathomas9864
    @leelammathomas9864 10 днів тому +4

    ഇവിടെ എന്ത് മര്യാദയ് കാണിക്കേണ്ടത്.

  • @RageshUr
    @RageshUr 10 днів тому

    Ks 🔥🔥🔥🔥🔥🔥

  • @User-q7i2c
    @User-q7i2c 10 днів тому

    Ks💪❤️

  • @kmn9030
    @kmn9030 10 днів тому

    Sudhakaran💪💪💪💪💪💪💪💪💪

  • @jishnuprasad2693
    @jishnuprasad2693 10 днів тому

    ks❤

  • @PradeepanEdavalath-gl5ov
    @PradeepanEdavalath-gl5ov 10 днів тому +8

    Best അബിൻ വർക്കിക്ക് രണ്ടു കിട്ടി സന്തോഷം

    • @bijeeshbalakrishnan7942
      @bijeeshbalakrishnan7942 10 днів тому

      തന്തയ്ക്കു പിറക്കാത്തത് നിൻ്റെ കുഴപ്പമല്ല.

    • @jishnuar4004
      @jishnuar4004 10 днів тому +2

      theettam thinna pora korachoke chorum thinnanam

    • @കാമുകേഷ്
      @കാമുകേഷ് 10 днів тому +2

      മോനെ പ്രദീപാ... ഈ ഭരണം മാറി വരും അപ്പോൾ കോൺഗ്രനുകൂല പോലീസുകാർ തിരിച്ചു കൊടുത്തിരിക്കും... അപ്പോൾ മോങ്ങരുത്

    • @Joeva-el2gt
      @Joeva-el2gt 10 днів тому

      Enthayaalum Varkey ude karachilum, nilavilium, Veettil Amma ude kayyil ninnum adi kittumbol pillarae kaanikkunna pinakkangalum, oduvil Achan vannu aswasippichu ezhunnelppikkunna rangangal onnum CPM samarangal il pankedukkunna yuvaakkal kaanikkilla...

    • @കാമുകേഷ്
      @കാമുകേഷ് 10 днів тому

      @@Joeva-el2gt ഏതായാലും ആർഷോ കാണിച്ചപോലെ കുണ്ടി കാണിച്ചില്ലല്ലോ 🤪

  • @hopefully917
    @hopefully917 10 днів тому +1

    നാണിമില്ലെ കോൺഗ്രസ്സേ.. മുഖത്തിൻ്റെ ഒരു ഭാഗത്ത് ചോരയും മ്ളാനതയും. മറുഭാഗം വളരെ പ്രസന്നവും. ഇതെങ്ങനെ സാധിക്കുന്നു. മുമ്പത്തെപ്പോലെ ചുവപ്പ് മഷി പ്രയോഗമാണോ?

  • @shamsudheent95
    @shamsudheent95 10 днів тому

    അങ്ങനെ ലിജു പോലീസിന്റെ കാര്യം തീരുമാനം ആയി എന്ന് കരുതാം,....😢

  • @thyseerahmed1773
    @thyseerahmed1773 10 днів тому

    ഈ പോലീസുകാർ ചിന്തിക്കണമായിരുന്നു അടുത്ത ഭരണം കോൺഗ്രസിനാണ് എന്ന്.. അപ്പോൾ പല പണിയും പലർക്കും കിട്ടാനുണ്ട്... കാത്തിരിക്കാം

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 10 днів тому

    ശരിക്കും ഈ സമരം നയിക്കേണ്ടത് യഥാർത്ഥ സിപിഎം പാർട്ടി സ്നേഹികൾ ആണ് ; അവരുടെ പാർട്ടിയെ പിണറായി എന്ന കൊള്ളക്കാരനിൽ നിന്നും രക്ഷിക്കാൻ 😂😂😂

  • @kollayilanandan137
    @kollayilanandan137 10 днів тому +1

    കുറെ കൂട്ടിക്കൊടുപ്പുകാർക്കും അഴിമതിക്കാർക്കും നിലനിൽക്കുന്ന ഭരണകൂടം പറയുന്നത് കേൾക്കുന്ന പോലീസ്

  • @shabeershumsudheen6773
    @shabeershumsudheen6773 10 днів тому

    KSudhakaran🎉

  • @ashrafm1103
    @ashrafm1103 10 днів тому +1

    കെ എസ് ❤️❤️❤️

  • @SunilKadakkal
    @SunilKadakkal 10 днів тому

    police ith nerathe cheyyanam ayirunnu samara abhasam Kure Kalam kond nadakkunnath police karkk Big salute

  • @diputc5669
    @diputc5669 10 днів тому

    ആരാ തല്ലിയത് സേട്ട് ജി യോ
    NF വർഗീസ് നടനെ ഓർമ വരുന്നു

  • @thulaseedharank7612
    @thulaseedharank7612 10 днів тому

    ഇതാണ് നേതാവ് Super

  • @najmanisar1483
    @najmanisar1483 10 днів тому

    പിണറായിയുടെ അവസാനത്തെ ഭരണമാണിത് നിങ്ങൾ തോണ്ടി വിട്ട ആരോപണം ഞങ്ങൾ ഏറ്റെടുത്തു ഞങ്ങളുടെ തെറ്റ് എന്ത്

  • @SubairIbrahim-zy1xx
    @SubairIbrahim-zy1xx 10 днів тому +1

    പോലീസിന് അഭിവാദ്യങ്ങൾ അബിന് കിട്ടേണ്ടത് കിട്ടി 😂😂

  • @mj-ts9lu
    @mj-ts9lu 10 днів тому

    Ks❤

  • @JafarVv
    @JafarVv 10 днів тому

    പറയുന്നത് പിണറായിയുടെ പാറപ്പുറത്തെ അടുക്കളയിൽ കോൺഗ്രസ്സിന്റെ കൊടി പാറിച്ച ആളാണ്‌ 👍👍👍👍👍👍👍👍

  • @Subins-v2p
    @Subins-v2p 10 днів тому +1

    പോലീസ് കാരും മനുഷ്യരാണ് ഒന്നും ഇല്ലങ്കിലും താൻ ഒരു എംപി അല്ലെ

  • @varghesemathewkongothra3123
    @varghesemathewkongothra3123 10 днів тому +1

    കീലേരി Sudhakaran

  • @sajithkumar3161
    @sajithkumar3161 10 днів тому +1

    ഏറ്റവും നല്ല സുഖം സ്മിതി പരുത്തികുരുവിന്റ കരച്ചിൽ ആണ് 😮😮😮