വരികളും ഈണവും | Lyrics and Music | Sreekumaran Thampi Show | EP : 6

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 183

  • @giridharanmp6128
    @giridharanmp6128 3 роки тому +1

    🙏🙏🙏മലയാള സിനിമ പിച്ചവെച്ചു തുടങ്ങിയതും, ഗാനങ്ങൾ പിറന്നതും, തമ്പി സാർ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു 🙏🙏🙏

  • @hashimpilakkattil
    @hashimpilakkattil 3 роки тому +40

    തമ്പി സാറിന്റെ ഈ യുട്യൂബ് പ്രോഗ്രാം അമൂല്യ നിധിയായി കാണുന്നു. തന്റെ അനുഭവങ്ങളെ തലമുറകളിലേക്ക് ലളിതമായ രീതിയിൽ കൈമാറാൻ കാണിക്കുന്ന സാറിന്റെ വിശാലമായ മനസ്സിന് സ്നേഹാദരങ്ങൾ❤️🙏

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 3 роки тому +24

    മനോഹരം സർ 👍
    ആദ്യകാല മലയാള സിനിമാഗാനങ്ങളെ കുറിച്ചും ഗാനരചയിതാക്കളെയും സംഗീത സംവിധായകരേയും കുറിച്ചും അറിയാൻ സാധിച്ചു സന്തോഷം 💟💟
    തുടരട്ടെ ഈ യാത്ര 👍

  • @kareemlalapk4054
    @kareemlalapk4054 3 роки тому +14

    ഇതായിരുന്നു ശ്രീകുമാരൻതമ്പി എന്ന ചലച്ചിത്രകാരന്റെ ചാനൽ-ൽനിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നത്. വളരേ വളരേ വിജ്ഞാന പ്രദം.....തുടർന്നുപോരട്ടെ...
    ആകാംക്ഷയോടെ കാത്തിരിക്കുന്നു....
    (ഗുൽസാർ-ന്റെ യു-റ്റ്യൂബ് ചാനൽ ആണ് ഓർമ്മവരുന്നത്.)

  • @kichuzzvlog8423
    @kichuzzvlog8423 3 роки тому +15

    സർ, മനോഹരമായ അവതരണം. ഒരുക്ലാസ്സിൽ ഇരുന്നപോലെ. സിനിമാഗാന ചരിത്രത്തിന്റെ കാണാത്ത ഏടുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. സ്നേഹാശംസകൾ സർ.

  • @prakashbabu6721
    @prakashbabu6721 3 роки тому +16

    ഈ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി❤️❤️

  • @rajnbr1
    @rajnbr1 3 роки тому +12

    മലയാള സിനിമാ സംഗീത ചരിത്രത്തിലൂടെയുള്ള യാത്ര ആരംഭിച്ചതിന് നന്ദി സർ. പുതിയ അറിവുകളാണ് എല്ലാം. ഗാനവീഥിയുടെ കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @laljagath
    @laljagath 3 роки тому

    തമ്പി സാറിന്റെ ഒരു എളിയ ആരാധകനാണ് ഈയുള്ളവന്. സാറ് ഒരു കാലഘട്ടത്തിന്റെ അനുഭൂതിയും രോമാഞ്ചവുമാണ്. ലക്ഷോപലക്ഷം കൗമാരയൗവ്വന കല്പനകള്ക്ക് കവിതയുടെ അമൃതം പകര്ന്ന മഹാഋഷിയാണ് അവിടുന്ന്. സാറിന്റെ ഈ ചാനല് വീഡിയോകള് ചരിത്രത്തിന്റ അജ്ഞാതമായ സൗന്ദര്യ വീഥികളിലൂടെയുള്ള തീര്ത്ഥയാത്രയാകുന്നു. കൂടുതല് കൂടുതല് സാറിന്റെ വചന സരസ്വതീ തീര്ത്ഥം പകര്ന്നു തരുവാന് പ്രാര്ത്ഥിക്കുന്നു💕🙏💕

  • @Ananya_anoop
    @Ananya_anoop Рік тому

    തമ്പി സാർ ഒരു അദ്ധ്യാപക
    നും കൂടി ആയതിനാൽ ഒരു
    നല്ല ക്ലാസ്സായിട്ടാണ് എനിക്ക്
    അനുഭവവേദ്യമായിട്ടുള്ളത്

  • @SreekMusics
    @SreekMusics 3 роки тому +17

    സ്നേഹാദരങ്ങളോടെ ഹൃദയം നിറഞ്ഞ നന്ദി... സർ... അങ്ങയുടെ വിശാലമായ അറിവുകൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിന്... അടുത്തതിനായി കാതോർക്കുന്നു...

  • @mohanakumari8875
    @mohanakumari8875 3 роки тому +8

    സർ കേട്ടു എത്ര മനോഹരമായി സാർ പറഞ്ഞു തരുന്നു❤❤

  • @vmanojk
    @vmanojk 3 роки тому

    ഈ മഹാ പ്രതിഭാധനനെ മലയാളിക്ക് ശരിക്ക് മനസ്സിലാകുവാൻ അദ്ദേഹത്തിന് തന്നെ സ്വന്തം ഒരു ചനൽ തുടങ്ങേണ്ടിവന്നു എന്നത് മലയാളിക്ക് പൊതുവിലും മലയാള മാധ്യമത്തിനു പ്രത്യേകിച്ചും ഉള്ള വിവേചനത്തേയും കഴിവിനെ അംഗീകരിക്കുവാനുള്ള വിമുഖതയെയുമാണ് വെളിവാക്കുന്നത്.
    കർമ്മയോഗിയായ തമ്പിസാർ ഇങ്ങനെ ഒരു സംരംഭം തുടങ്ങി അനുവാചകന് നിസ്തുലമായ അറിവും അവാച്യമായ അനന്ദവും അനുഭൂതിയും നൽകുന്നതിന് ആയിരമായിരം നന്ദി.

  • @chottu2023
    @chottu2023 2 роки тому

    Thambi Sir ൻ്റെ അറിവിൻ്റെ മുമ്പിൽ നമിക്കുന്നു..... ഒന്ന് നേരിൽ കാണാൻ കൊതിയാകുന്നു...

  • @venugopalvs9721
    @venugopalvs9721 3 роки тому +4

    സാറിനെ നമിക്കുന്നു 🙏🙏 സാറിന്റെ പാട്ടുകൾ എല്ലംതന്നെ മനോഹരം വീണ്ടും സ്നേഹാദരങ്ങളോടെ 🙏

  • @p.k.thomas3123
    @p.k.thomas3123 3 роки тому

    തമ്പി സാറിന് ആദരവോടെ സ്നേഹം നിറഞ്ഞ നന്ദി

  • @vipinkrisnat6205
    @vipinkrisnat6205 3 роки тому +1

    തമ്പിസാർ താങ്കളുടെ ഓർമ്മകളിൽ ഉള്ള കഴിഞ്ഞുപോയ സിനിമാ സംഗീത കഥകൾ ഞങ്ങൾക്ക് പകർന്നു തരുന്നതിൽ വിലമതിക്കാനാകാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു.താങ്കൾക്ക് നന്ദി ബാലകൃഷ്ണൻ മസ്ക്കറ്റ്.

  • @littleideaentertainments2190
    @littleideaentertainments2190 3 роки тому +1

    നമസ്കാരം സാർ, പഴല കാല ഓർമ്മ ചിത്രത്തിലെ ഗാനങ്ങളെ പറ്റി അറിയാൻ ഈ തലമുറയ്ക്ക് ഇങ്ങനെ ഒരവസരം തന്നല്ലോ.. സന്തോഷം

  • @sajithpallippuram7433
    @sajithpallippuram7433 3 роки тому +4

    It's so rare that we find some one who understands the Word, sound and the space so well.

  • @vijaykodiyath1
    @vijaykodiyath1 3 роки тому

    തമ്പിസാറിന്റെ ഈ ചാനൽ , താങ്കളുടെ വാക്കുകൾ കേൾക്കാൻ എന്ത് സുഖം ....എത്രയോ അറിവ് പകരുന്നത് ...നമിച്ചു സർ

  • @sasidharanp4066
    @sasidharanp4066 3 роки тому

    യുട്യൂബിൽ നിന്നും സാറിൻ്റെ പല പാനൽ ഇൻ്റർവ്യു ക ളും കണ്ടു അൽഭുതം നോന്നിയിരിക്കെയാണ് സാറിൻ്റെ യൂട്യൂബ് കാണാനിടയായത്. എൻ്റെ ഒക്കെ ചെറുപ്പകാലത്ത് സാറിൻ്റെ ഗാനങ്ങൾ കേട്ട് ആരാധന തോന്നിയ ആളാണ് ഞാൻ. തിരുവനന്തപുരത്ത് രണ്ട് കൊല്ലം ഉണ്ടായിരുന്നപ്പോൾ പലവട്ടം ഒന്ന കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അന്ന് സാറ് വളരെ തിരക്കുള്ള സമയമായിരുന്നു. ഇന്നും ആ മോഹം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു 63 കാരനായ ഒരു കോഴിക്കോട് കാരനാണ് ഞാൻ.

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +1

    പഴയകാല സിനിമാ ചരിത്രങ്ങൾ ശ്രദ്ധാപൂർവ്വം ആലോചിച്ചെടുത്ത്... അതൊക്കെ വളരെ വ്യക്തമായ അവതരണ ശൈലിയിൽ പകർന്നു തരുന്ന തമ്പി സാറിന് എല്ലാ ആശംസകളും നേരുന്നു...!!! 🙏

  • @mmsaifudeen
    @mmsaifudeen 3 роки тому

    സർ,
    വളരെ രസകരമായ പരിപാടി... നന്ദി 🌹

  • @antonychennat4709
    @antonychennat4709 3 роки тому +2

    Thampi sir great, Thanks for sharing your great knowledge to us .this programme is very Interesting, waiting for next EP: Antony chennat USA.

  • @abmedia9495
    @abmedia9495 3 роки тому

    മനോഹരവും ബൃഹത്തുമായ അവതരണം.

  • @madhusoodhanannair2677
    @madhusoodhanannair2677 3 роки тому

    ആദ്യകാല സിനിമകൾ ഉണ്ടായ കാലയളവിൽ ചെറുപ്പമായിരുന്ന തമ്പി സാറിന് ആക്കാലത്തെ സിനിമ, ഗാന നിരൂപനങ്ങൾ നടത്തുവാൻ അർഹനായ വ്യക്തിയാണ്, നമ്മൾക്ക് അന്ന് അറിഞ്ഞുകൂടാത്ത ഒളിഞ്ഞു കിടന്ന കാര്യങ്ങൾ മറനീക്കി കൊണ്ട് വന്നു നമുക്ക് ഒരു പുസ്തകം പോലെ പരിചയപ്പെടുത്തുന്ന അദ്ദേഹത്തിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.... 🙏

  • @baburajp5652
    @baburajp5652 3 роки тому

    സാറിന്റെ ഗാനങ്ങളെല്ലാം വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ മലയാള സിനിമയെക്കുറിച്ചും അതിലെ ഗാനങ്ങളെക്കുറിച്ചും സാറിന്റെ നാവിൽനിന്നും അറിയുന്നതിൽ വളരെ സന്തോഷം

  • @rajeevk2330
    @rajeevk2330 3 роки тому +1

    സർ, അതി മനോഹരമായ ഈ പ്രോഗ്രാമിന് എല്ലാ ഭാവുകങ്ങളും നേരുന്നു, ഒപ്പം തന്നെ 'ജീവിതം ഒരു പെൻഡുലം' പുസ്തക രൂപത്തിൽ കിട്ടാൻ ധൃതിയായി.

    • @sreethampi100
      @sreethampi100 3 роки тому

      Mathrubhumi will publish the book shortly.

  • @Thangachan.Panachimootil
    @Thangachan.Panachimootil Місяць тому

    Thanbi. Sir. Athulliya. Prathiba

  • @sureshraghav964
    @sureshraghav964 3 роки тому

    വളരെ കൗതുകത്തോടെ യാണ് അങ്ങയുടെ വരികളും ഈണവും അനുഭവിച്ചത്. മലയാള സിനിമ ഗാനങ്ങളുടെ ശൈശവ ദശ അതിന്റെ പരിണാമം എല്ലാം എത്ര മനോഹരമായാണ് തമ്പിസാർ അവതരിപ്പിച്ചിരിക്കുന്നത്. എന്റെ കുട്ടികാലത്തു കരുവാറ്റ കെ. ആർടാക്കിസ്സിൽ നിന്നും പിന്നീട്എന്റെ അച്ഛന്റെ സഹോദരി ഭർത്താവായ ശ്രീ കൊടുങ്കാറ്റ് കുട്ടപ്പൻ നായരുടെ ഹരി തീയറ്ററിൽ നിന്നുംസിനിമ കണ്ടിട്ട് അവിടെ നിന്നും പാട്ട് പുസ്തകം വാങ്ങി അങ്ങ് എഴുതിയ ഗാനങ്ങൾ സ്വകാര്യമായി പാടുവാൻ ശ്രമിച്ചിട്ടുണ്ട് (പാടുവാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടാണ് മറ്റുള്ളവർ കേട്ടാൽ കളിയാക്കുമോ എന്ന ഭയവും )അന്നൊക്കെ എന്നെ അദ്‌ഭുത പ്പെടുത്തിയിട്ടുണ്ട് വരിയും ഈണവും ചേർന്ന് പിറവിയെടുക്കുന്ന ആ സുന്ദരമായ ജന്മങ്ങൾ....
    അതിന്റെ രസതന്ത്രം വിശദീകരിച്ചപ്പോൾ സന്തോഷം 🙏🙏🙏🙏

  • @ajithamohan2565
    @ajithamohan2565 3 роки тому

    എനിക്ക് ഒരുപാട് ഇഷ്ടമായ ചാനൽ ❤❤ അടുത്ത വീഡിയോ കാണട്ടെ 👍👍

  • @jabirponnani6021
    @jabirponnani6021 3 роки тому

    ഒരു ക്ലാസ്സിൽ ഇരിക്കുന്ന അനുഭവം. നല്ല രസമുണ്ട് കേട്ടിരിക്കാൻ

  • @remaraveendran2125
    @remaraveendran2125 3 роки тому

    അതീവ ഹൃദ്യമായ അവതരണം.. മലയാളം ക്ലാസ്സിൽ ഇരിക്കുന്ന ഒരു കുട്ടിയെപ്പോലെയാണ് കേട്ടിരുന്നത്.. കൂട്ടത്തിൽ പ്രിയപ്പെട്ട പുത്തൻ കാവിൽ മാത്തൻ തരകൻ സാറിനെ അദ്ധ്യാപക ദിനത്തിൽ ഓർമ്മിക്കുവാൻ ഒരവസരവും കിട്ടി. ആശംസകൾ സർ 🙏

  • @mplatha1995
    @mplatha1995 3 роки тому +1

    വളരെ വിലയേറിയ അറിവുകൾ
    നല്ല അവതരണം സാർ
    ഇനിയും കുടുതൽ പ്രതീക്ഷയോടെ

  • @Ajithkumar72
    @Ajithkumar72 3 роки тому +3

    Sir , your programme is very interesting and thankyou for sharing your knowledge to us . Waiting for the next episode

  • @k.gopalakrishnangopan3004
    @k.gopalakrishnangopan3004 Рік тому

    വളരെ മനോഹരം. നന്ദി.

  • @rajeshrpanicker8374
    @rajeshrpanicker8374 3 роки тому +1

    അവതരണം മനോഹരം തമ്പി സാർ

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 роки тому +1

    ഇന്നത്തെ പൊങ്ങച്ച സംവിധായകർക്കും എന്തൊക്കെയോ എഴുതി എഴുത്ത് കാരെന്നും പറയുന്നവർക്ക് സാറൊരു മാതൃകയും പാഠവുമാവട്ടെ.. !
    🙏❤️

  • @neurogence
    @neurogence 3 роки тому +1

    I’m from puthencavu... he is buried on grounds of the church. Very nice to hear it thampi sir.

  • @sasiachikulath8715
    @sasiachikulath8715 3 роки тому

    സർ, മലയാള സിനിമയുടെ ഭൂതകാലം ഞങ്ങൾക്കു മുന്നിൽ തുറന്നിടുമ്പോൾ അത്ഭുതത്തോടെ കേട്ടിരിക്കാനെ കഴിയുന്നുള്ളു.🙏

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому

    കേട്ടുകൊണ്ടിരിയ്ക്കാൻ എന്തു സുഖകരം ഞാൻ അങ്ങയുടെ വീഡിയോ Subscribe ചെയ്തു

  • @vishnuprasad3370
    @vishnuprasad3370 3 роки тому +1

    Samaanathakalillaatha angayude prathibhayum gaana srushtikalum pole thanne hrudayathilaazhnnirangunna vivaranam...Vaakkukalilla sir angayodulla aaraadhana prakatippikkuvaan...

  • @sumeshkumar7449
    @sumeshkumar7449 3 роки тому

    സർ . പഴയ കാല ഗാനങ്ങളെ കുറിച്ച് അറിവ് നൽക്കുന്നതിന് .നന്ദി

  • @Sd-ih5ql
    @Sd-ih5ql 3 роки тому

    Mahanaya sreekumaran thampi saarinu kodi pranamam, angaye namikkunnu

  • @TheMecartin
    @TheMecartin 3 роки тому

    എത്ര അമൂല്യമായ അറിവുകൾ ആണ് സാർ തന്നത്...... വളരെ നന്ദി സർ

  • @Sd-ih5ql
    @Sd-ih5ql 3 роки тому

    Devarajan mashinte ettavum nalla patu sreekumaran thampi sarinte rachanayil ullathanu

  • @sreesankaran7694
    @sreesankaran7694 3 роки тому +2

    Thank you for taking us through these pages of history .. such a wonderful experience

  • @RanjithNadavayal
    @RanjithNadavayal 3 роки тому

    സാർ സംവിധാനം ചെയ്ത ഗാനങ്ങളും രചിച്ച ഗാനങ്ങളും എനിക്കു വളരെയധികം ഇഷ്ടമാണ് ഇനിയും ഒരുപാട് ചെയ്യണം സാർ കാരണം ഉത്തരാധുനികരുടെ രചനയോ സംഗീതമോ തീരെ മനസിൻ്റെ ആഴങ്ങളിലേക്ക് സ്പർശിക്കുന്നില്ല

  • @rajanp.g7988
    @rajanp.g7988 3 роки тому

    തമ്പിസാറിന് നമസ്കാരം... സാറിന്റെ ഈ ചാനലിലെ ഓരോ എപ്പിസോടും പുതിയ അറിവുകൾ തരുന്നതാണ്. പഴയ തലമുറക്കും, പുതിയ തലമുറകും ഒരുപോലെ പ്രയോജനം ചെയ്യുന്ന അമൂല്യ നിധി തന്നെയാണ്.... ഓരോ എപ്പിസോടും ആകാംഷയോടെ കാത്തിരിക്കുന്നു..... ആശംസകളോടെ.... Rajan. P. G Aranmula..

  • @ashokmanoj894
    @ashokmanoj894 3 роки тому +1

    അതിമനോഹരമായ അവതരണം.. പുതിയ അറിവുകൾ.. വളരെ നന്ദി സർ 🙏

  • @minisreenivas3841
    @minisreenivas3841 3 роки тому +1

    കാത്തിരുന്ന അറിവുകൾക്കായി കാതോർക്കാം ..

  • @roysebastian-official
    @roysebastian-official 3 роки тому

    ഈ മഹാപ്രതിഭയുടെ അനുഭവങ്ങൾ വരും തലമുറയ്ക്ക് ഒരു encyclopedia ആണ്. Thank you തമ്പി സർ.

  • @ashaletha6140
    @ashaletha6140 3 роки тому

    Great information 👍

  • @francimathew6549
    @francimathew6549 3 роки тому

    നല്ല programme. നന്ദി തമ്പി സാർ.

  • @abdunni
    @abdunni 3 роки тому +1

    നല്ല അറിവ്, നല്ല അവതരണം

  • @iriskarichal
    @iriskarichal 3 роки тому

    തമ്പി സാർ ...നന്ദി , സാർ പകർന്നു തരുന്ന അറിവുകൾ ശരിക്കും ഒരു ക്ലാസ് റൂം ഫീൽ ❤️🙏

  • @User7918-x8l
    @User7918-x8l 3 роки тому +1

    നല്ല അറിവ്

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 3 роки тому

    Hi dear master thambi sir. Thankyou for this amazing program. Please continue

  • @saranyabraja433
    @saranyabraja433 3 роки тому

    വളരെ വിഞ്ജാനപ്രദമായ അറിവുകൾ

  • @kesavanvn3661
    @kesavanvn3661 3 роки тому

    വളരെ വിജ്ഞാനപ്രദം

  • @gopalkrishnan5691
    @gopalkrishnan5691 3 роки тому +2

    Great going sir..

  • @muralykrishna8809
    @muralykrishna8809 3 роки тому

    വളരെ സന്തോഷമായി ഈ പഴയകാല അറിവുകള്‍ നുകര്‍ന്നപ്പോള്‍ ; നമസ്കാരം

  • @ourawesometraditions4764
    @ourawesometraditions4764 3 роки тому

    സാറിന്റെ അവതരണം അതിമനോഹരം ആണ്.. 🙏🙏🙏.. പുതിയ അറിവുകൾ ഞങ്ങൾക്കായ് പങ്കുവെക്കുന്നതിന് നന്ദി..
    പെട്ടെന്ന് തീർന്നു പോകുന്നു

  • @prasanthktdaprasanthktda27
    @prasanthktdaprasanthktda27 3 роки тому +2

    എന്റെ മഹാ കവി.. 🙏🙏🙏

  • @anithamohan6410
    @anithamohan6410 3 роки тому +1

    Sir pranamam

  • @rajendranb4448
    @rajendranb4448 3 роки тому

    വളരെക്കാലമായി, ജീവിച്ചിരിക്കുന്നതിൽ പഴയതും, പുതിയതുമായ കാലഘട്ടത്തിൽ ഇത്രയും അനുഭവസമ്പത്തുള്ള സാറിൽ നിന്ന് ഇത്തരം ആത്മകഥ പോലെ ഒന്ന്,പ്രതീക്ഷിച്ചിരുന്നു.
    അത് മലയാള സിനിമയുടെയും,പാട്ടിന്റെയും
    ചരിത്രം തന്നെ ആയിരിക്കും എന്നറിയാം.
    അന്നത്തെ വ്യക്തികൾ, പാട്ടിന്റെ പിന്നാമ്പുറങ്ങൾ, വഴികൾ എല്ലാം തന്നെ പഴയതും പുതിയതുമായ തലമുറയ്ക്ക് അറിയുവാൻ ആകാംക്ഷയും
    ആഗ്രഹവും ഉണ്ട്.🙏🙏🙏

    • @sreethampi100
      @sreethampi100 3 роки тому

      എന്റെ ആത്മകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നു കഴിഞ്ഞു.അവസാനത്തെ അധ്യായം ഈആഴ്ചയാണ് വന്നത്

  • @swaminathan1372
    @swaminathan1372 3 роки тому +1

    വളരെ നന്ദി സാർ...🙏🙏🙏
    പുതിയ അറിവുകൾക്കായ് കാത്തിരിക്കുന്നു...🤗🤗🤗

  • @vasanthiparakkat8273
    @vasanthiparakkat8273 3 роки тому

    സ്നേഹാദരങ്ങൾ

  • @divyakv8157
    @divyakv8157 3 роки тому +1

    മനോഹരമായ അവതരണം...thank you sir🙏🙏

  • @maturedo
    @maturedo 3 роки тому

    ലളിതവും മനോഹരവുമായി വിവരിച്ചു. സ്നേഹം മാഷേ ❤️❤️❤️🙏🙏

  • @vsankar1786
    @vsankar1786 3 роки тому

    Thank you ThampiSir for your valuable revelations about various artists related to lyrics & music at the infancy stage of Malayalam Cinema.

  • @ckasok
    @ckasok 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ .... sir

  • @velaudhanthampi3104
    @velaudhanthampi3104 3 роки тому

    Great video, so nice to see thampi sir

  • @govindvijay3487
    @govindvijay3487 3 роки тому +1

    Great attempt sir.

  • @ajayivelarippana1735
    @ajayivelarippana1735 3 роки тому +1

    അറിവ് പകർന്നു നൽകിയതിന് നന്ദി സർ 💐❤️🙏

  • @rajeshkj1183
    @rajeshkj1183 3 роки тому

    മനോഹരവും ബൃഹത്തുമായ അവതരണം.. 👌👌👍👍🙏🙏

  • @georgechacko8063
    @georgechacko8063 3 роки тому

    Er Thampy has a good memory 🙏

  • @drjayan8825
    @drjayan8825 3 роки тому +2

    Congratulations Sir very good information. For the people of Kerala, film like people.please continue Kerala'sfilim history eagerly waiting .God bless you,I will pray for you 🙏🧡💚🌹✌️

  • @vishwapremam2855
    @vishwapremam2855 3 роки тому

    തമ്പി സാറിന് രാഷ്ട്രം പത്മശ്രി നൽകിആദരിയ്ക്കണം

  • @geethaudai6010
    @geethaudai6010 3 роки тому

    പുതിയ പുതിയ അറിവുകൾ sir,, മനോഹരം 👏👏👏👏👌👌👌👌👌

  • @vaibhav_unni.2407
    @vaibhav_unni.2407 3 роки тому +1

    വളരെ നല്ല ഒരു വീഡിയോ ❤️🙏🙏🙏

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 роки тому +2

    🙏💓❤️🌹,
    Thank you sir 👍👌✌️🎉🎉🎉💐

  • @Roykalabhavan
    @Roykalabhavan 3 роки тому

    ഒരു നിധിയാണ് സർ തുറന്നിട്ടത്.. കടപ്പാട് അങ്ങയോടും ഈ അമൂല്യ സംരംഭത്തോടും... 👌👌👌👌👏👏👏🌹🙏

  • @giripremanand4543
    @giripremanand4543 3 роки тому

    It's great

  • @narayananedamana9916
    @narayananedamana9916 3 роки тому

    ശ്രീതമ്പിസാറിനെപ്പറ്റി.
    വീണ്ടുമൊരുഗാനം
    കഥയെഴുതിതമ്പികഥയെഴുതി
    കഥകൾക്കോനല്ലപേരുനൽകി
    കവിതകളായീരംകവിഞ്ഞുഎങ്ങൂം
    കൂട്ടുകാരനവധിനിറഞ്ഞൂ
    നിറഞ്ഞൂനിറഞ്ഞൂ
    തമ്പിസാറേഴുതിയകഥകളെല്ലാം
    തിരശ്ശീലകളിൽതെളിഞ്ഞുകാണാം
    ഓരോകഥയുംഹൃദയമയം
    ഓരോരംഗവുംതങ്ങിനിൽക്കും
    എന്നുംമനസ്സിൽതങ്ങിനിൽക്കും
    എല്ലാമനസ്സിലുംതങ്ങിനിൽക്കും
    തമ്പിസാറേഴുതിയകവിതകളിൽ
    കാവ്യാത്മകങ്ങൾതിളങ്ങുമെന്നും
    ഓരോവരികളുംമികവുറ്റതായ്
    ഓരോഗാനവുംമനംകവരും
    മനംകവരുംമനംകവരും
    മനുഷ്യമനംകവരുംഊംഊം
    നന്ദി.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 роки тому

    It was Interesting to listen to Mr. Sreekumaran Thampi , who while taking a musical
    journey landed in to the first sound film in Malayalam - Balan , which he says had
    24 songs , which was followed by "Janambika" and "Prahlada" which all had songs
    in it , composed by music directors. Malayalam film industry , which began in a slow
    pace started getting momentum from here on wards , as the Industry did not have to
    look back since then. Mr. Thampi comes out with a distinctive picture of the origin of
    the Malayalam Films in his inimitable style, which turned out to be educative from
    the point of view of film lovers.

  • @RManoj-gk7ji
    @RManoj-gk7ji 3 роки тому +1

    തമ്പി സാർ അങ്ങയുടെ ഒരു
    വാക്കിനും ഞങ്ങൾ കാതോർക്കുന്നു....

  • @sandeeptk3977
    @sandeeptk3977 3 роки тому

    Sir we are blessed to hear your speech

  • @shines.2402
    @shines.2402 3 роки тому +1

    നല്ല അവതരണം🙏

  • @abbeeapen4162
    @abbeeapen4162 3 роки тому

    Great Sir
    Best Wishes

  • @psnat7198
    @psnat7198 3 роки тому

    Thank you sir for this channel and guidance.

  • @samitk4017
    @samitk4017 3 роки тому

    Thangale.ganamgal.superhitukalanu.ellaganamgalumStokkunde

  • @sruthilayanarayan691
    @sruthilayanarayan691 3 роки тому

    Good program 👌👍❤️

  • @dineshnattukarathil
    @dineshnattukarathil 3 роки тому

    സിനിമാഗാന ചരിത്രം നന്നായി വിശദീകരിച്ചൂ സര്‍.

  • @jagsideas3383
    @jagsideas3383 3 роки тому

    Sir
    നമസ്കാരം.....

  • @prasannanv7603
    @prasannanv7603 3 роки тому

    Sir ,you are basically a poet but unknowingly drifted to the world of fantasy ie Cinema.

  • @saliniva31
    @saliniva31 3 роки тому

    മുടിപ്പൂക്കൾ എന്നുതുടങ്ങുന്ന ലളിതഗാനം റേഡിയോയിൽ കേൾക്കുമ്പോൾ എഴുതിയെടുക്കുമായിരുന്നു എഴുതിയതാരാണ് എന്ന് അറിയില്ലായിരുന്നു ഇന്നാണ് അതറിഞ്ഞത് 🙏🙏🙏🙏🙏

  • @lalupillai
    @lalupillai 3 роки тому

    superb programme sir

  • @azeezak1576
    @azeezak1576 3 роки тому

    Great sir ❤❤❤❤

  • @ashmijoseph8498
    @ashmijoseph8498 3 роки тому

    നല്ല ഒരു vedio കാണാൻ pattiyathil santhosam 🙏❤️

  • @reshmyrenjith2237
    @reshmyrenjith2237 3 роки тому

    Great... Thank you Sir ❤