വളരെ ചിട്ടയോടെ ഓരോ സംഭവങ്ങളും ഓർത്തുവച്ചു ഒരു മനോഹരമായ പുഷ്പഹാരം തീർത്തിരിക്കുകയാണ് സാങ്കേതിക വിദഗ്ദൻ കൂടിയായ തമ്പി സാർ. അദ്ദേഹത്തിന്റെ ഓരോ എപ്പിസോഡുകൾക്കും തികച്ചും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 🙏🙏🙏
Sir, U r a "GOOD BOOK ", ഓരോ page ഉ൦ ജനങ്ങൾക്കായി തരുന്നതിൽ, listeners നു നിറയെ സന്തോഷിക്കുവാനുണ്ട്. മുത്തും പവിഴവു൦ നിറച്ചു കൊണ്ടുള്ള അവതരണ൦ ആനന്ദ൦ പകരുന്നു. 🌈
ആദ്യകാല സിനിമ പ്രവർത്തകർ അനുഭവിച്ച ത്യാഗവും അർപ്പണബോധവും ഓർമ്മിപ്പിച്ചപ്പോൾ എത്ര വലുതായിരുന്നു അവരുടെ സംഭാവന എന്ന് ആദരവോട് അനുസ്മരിക്കുന്നു. നന്ദി 🙏🙏🌹🌹🌹
പ്രിയ തമ്പി സാറിന് എന്റെ ഹൃദയത്തിൽ നിന്നും സ്നേഹപൂർവം നമസ്തേ🙏🙏🙏, സാർ ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിൽ അതിയായ സന്തോഷം ഉണ്ട്. അതിമനോഹരങ്ങളായ പാട്ടുകൾ ഞങ്ങൾക്ക് തന്നതിന് പ്രത്യേകം നന്ദി അറിയിക്കട്ടെ. സാറിന്റെ എല്ലാ പാട്ടുകളും സുന്ദരമാണ്,പക്ഷേ എനിക്ക് ഏറെ പ്രിയം തമ്പിസാറിന്റെ ഓണപാട്ടുകൾ ആണ്. Thanks Sir🙏
എന്നും ഒരു അത്ഭുതം ആയിരുന്നു അങ്ങയുടെ ഗാനങ്ങൾ അത്രക്ക് ജീവിത ഗന്ധിയായവ ...അങ്ങയുടെ മനതാരിൽ വിരിഞ്ഞ എല്ലാ ഗാനങ്ങളും പ്രിയപ്പെട്ടവ.. ഇപ്പോൾ ഗാനലോകത്തെ ചരിത്ര വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിൽ സന്തോഷം 🙏..
നമസ്കാരം.... വളരെ നല്ല അറിവുകൾ. എന്റെ പഠന കാലത്ത് ബാനറുകൾ (നീല, ഉദയ, മഞ്ഞിലാസ്, സുപ്രിയ, ജയമാരുതി, രാഗമാലിക)/ സംവിധായകർ നോക്കി പടം കാണുന്ന രീതിയുണ്ടായിരുന്നു. '70കളിൽ ONV സർ ഗാനങ്ങൾ എഴുതിയിരുന്നത് ബാലമുരളി എന്ന പേരിലായിരുന്നല്ലോ; ഉദാ: കുമാരസംഭവം. പാട്ടുകൾക്ക് വേണ്ടി പല തവണ പടം കാണുന്നവരും അന്നുണ്ടായിരുന്നു. അങ്ങയുടെ ഗാനം എന്ന പടം ഞാൻ എത്ര തവണ കണ്ടൂവെന്നു എനിക്ക് തന്നെ അറിയില്ല. ഓരോ എപ്പിസോഡിനുമായി കാത്തിരിക്കുന്നു. 👌🙏
മഹത്തായ കർമ്മമാണ് അങ്ങ് ഈ പരിപാടിയിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.......! ഗുരുമുഖത്തു നിന്നും ലഭിക്കുന്ന അറിവുകൾ പോലെ സംശയലേശമന്യേ പകർന്നു തരുന്ന അറിവുകൾ ഒരു പുസ്തകത്തിൽ നിന്നും ഇതുവരെ ലഭിക്കാതിരുന്ന അറിവുകൾ ക്ഷമയോടെ പകർന്നു തരുന്ന രീതി..... അങ്ങയുടെ വലിയ മനസ്സിനു മുന്നിൽ നമിക്കുന്നു!!
താങ്കളുടെ " ജീവിതം ഒരു പെൻഡുലം " നൂറ്റി ഒന്നാം അദ്ധ്യായവും വായിച്ചു കഴിഞ്ഞപ്പോളാണ് ഈ ചാനൽ കണ്ടെത്തുന്നത്. മാതൃഭൂമിയിൽ വന്ന അനുഭവ ലോകത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട കാര്യങ്ങൾ ഇങ്ങനെ അറിയാൻ കഴിയുന്നു. സന്തോഷം.
കാലമെന്ന ദൈവം ഒരു ഭ്രാന്തൻ രാജാവ് ചിരിച്ചു കൊണ്ടേ കരയുന്നൊരു ഭ്രാന്തൻ രാജാവ് ഇതു പോലെ മനോഹരമായ വരികൾ കുറിച്ചിട്ട തമ്പി സാറിന്റെ ഒരുപാട് ഗാനങ്ങൾ മലയാളത്തിന്റെ അഭിമാനം 👌👌
അനുഭവങ്ങളുടെ നിറകുടമായ തമ്പി സാറിന്റെ ആരാധകരായ ഞങ്ങൾക്ക് വളരെ സന്തോഷം.ചൊവ്വാഴ്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് കിട്ടിയാൽ ആദ്യം വായിക്കുന്നത് തമ്പി സാറിന്റെ ആത്മകഥയാണ്.
ആദ്യ കാല ഗാന പിറവികൾക്കു പിന്നിൽ ഇത്രെയേറെ ബുദ്ദി മുട്ടുകൾ ഉണ്ടായിരുന്നല്ലോ 😓🥰🙏 എത്ര അമൂല്യമായ അറിവുകൾ 🙏വളരെ നന്ദി സർ 😘 അടുത്ത എപ്പിസോഡാനായി കാത്തിരിക്കുന്നു 😍
കഥ കേൾക്കുന്നതുപോലെ കേട്ടു... ഇത്രയും അനുഭവസമ്പത്തുള്ള, സിനിമ മേഖലയിലെ ഒരു ബഹുമുഖ പ്രതിഭ വേറെയില്ല എന്നത് സത്യം തന്നെയാണ് തമ്പി സർ. " ഈറൻ മുകിൽ മാലകളിൽ ഇന്ദ്രധനുസ്സെന്ന പോലെ, ഇന്നുമെൻ്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു " ഇങ്ങനെയൊക്കെ എഴുതാൻ തമ്പി സാറിനെ സാധിക്കൂ... ഈ പാട്ട് പാടാൻ ഒരുപാട് ആഗ്രഹം ഇപ്പോഴും ബാക്കി നിൽക്കുന്നു... അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു സർ.
Mr. Srikumaran Thampi continues to take the Gana Veedhi Route and talks about the movie Nirmala released in 1948, the first film which saw the entry of play back singers in to film music , the songs of which was written by the celebrated poet late Shri. G.Shankara Kurup. These little known facts about the movies of those days were clearly presented by Mr. Thampi as listeners gave their ears to it with great interest. Listeners can expect more from Mr. Thampi will be continuing his journey on the same route by telling more about thr emergence of new lyricists , music directors and singers of those times.
Sir... the film.Manpeda...1971.….the song USHASSINTE GOPURANGAL.That song or the film r not there on youtube either.Could u pls do an episode on that ?
രണ്ടു മാസങ്ങളൾക്ക് മുൻപ് ഞാൻ കണ്ണൂരിൽ നിന്നും സാറിനെ വിളിച്ചിരുന്നു. എത്രയോ ഹിറ്റ് സിനിമകളും,പാട്ടുകളും ഒരുക്കിയ തമ്പിസാറിന്റ സംസാരത്തിന്റ ഇടയിലെ വാക്കുകൾ പലതും എനിക്ക് കിട്ടിയ വലിയ അംഗീകാരം ആണ്✍️.❤️❤️
കവികൾഗാനങ്ങൾ വിളയിച്ച് സംഗീത സംവിധായകർക്ക് കൊടുക്കുന്നു .സംഗീതം ചേർത്ത് പാകപ്പെടുത്തി. രുചിയറിഞ്ഞ് ആസ്വദിച്ച് പാടാൻ പറ്റുന്ന ഗായകർക്ക് കൊടുക്കുന്നു .അവർ പാടി നമ്മളെയും കൊതിപ്പിക്കുന്നു! (ഇത് ഏതാണ് അരി എന്ന് ചോദിക്കുoപോലെ ഇത് ആരുടെ താണ്ഗാനം എന്ന് ചോദിക്കും നല്ല ഗുണമുള്ള സാറിന്റെ പാട്ടു കേട്ടാൽ )
ONV 1955-1969 വരെ 6സിനിമക്ക് മാത്രമേ പാട്ട് എഴുതിയിരുന്നുവുള്ളു. പരിഭവിക്കേണ്ട കാര്യമൊന്നും ഇല്ല. അതിനു ശേഷം ആയിരിക്കണം ശ്രീകുമാരൻ തമ്പി യോട് അസൂയ വന്നത്. വയലാർ അവാർഡ് കൊടുക്കാതിരിക്കാൻ നോക്കിയലോ? ONV അന്തരിച്ചതിനു ശേഷമാണു തമ്പിക്കു വയലാർ അവാർഡ് കിട്ടിയത്.
പഴയ കാലത്ത് സിനിമ കാണുമ്പോൾ കഥ പോകുന്ന വഴിയിൽ പാട്ടുകൾ കയറി വരുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. അന്ന് കവിത എന്താണെന്ന് അറിയില്ല. ഉദയാ യുടെ " ഭാര്യ " എന്ന സിനിമ യിലെ " പെരിയാറെ "എന്ന ഗാനം, അതിലെ എല്ലാ ഗാനങ്ങളും കുട്ടികളായ ഞങ്ങൾക്ക് ഹരം പിടിച്ചു പോയി. പിന്നീട് കൊള്ളാവുന്ന എല്ലാ തമിഴ് മലയാളസിനിമ പാട്ടുകളും ഞങ്ങൾ പാടി രസിക്കും. കുറെ കാലം കഴിഞ്ഞപ്പോൾ... ആ പാട്ട് എഴുതി യ താര... വയലാറാണോ , ശ്രീ കുമാരൻ തമ്പി യാണോ എന്ന് ശ്രദ്ധിക്കാൻ തുടങ്ങി. തമ്പി സാർ ധാരാളം സംസാരിക്കുക. നമസ്കാരം.🙏 🙏 🙏
സാർ ഇത് ഒരു book ആക്കിയിരുന്നെങ്കിൽ എന്നെന്നും സംഗീത ലോകത്ത് ഒരു മുതൽക്കൂട്ടായേനെ. ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ സന്തോഷം. സ്നേഹം 🙏🏻🙏🏻🙏🏻🙏🏻
കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ പൂക്കാല മുണ്ടായിരിക്കാം.... എത്ര മനോഹരമയ വരികൾ.... ആസ്വാദനത്തിന്റെ അനിർവച നീയത തുളുമ്പുന്നു ഓരോ ഗാനവും... ദൈവം അനുഗ്രഹിക്കട്ടെ... 😍❤️❤️🙏
നന്ദി തമ്പി സാർ | അങ്ങയുടെ ഈ ദാനം ഒരു മഹാദാനമാണ്. സർവ്വേശ്വരൻ എന്നും കാത്തുരക്ഷിക്കുമാറാകട്ടെ!
എൻ്റെ അറിവിൽ വയലാർ ആയിരുന്നു Top പക്ഷേ ഇപ്പോൾ മനസിലാകുന്നു....Thampi Sir... അതിലും മേലേയാണ്.... പാട്ടിൻ്റെ ദൈവം....
വളരെ ചിട്ടയോടെ ഓരോ സംഭവങ്ങളും ഓർത്തുവച്ചു ഒരു മനോഹരമായ പുഷ്പഹാരം തീർത്തിരിക്കുകയാണ് സാങ്കേതിക വിദഗ്ദൻ കൂടിയായ തമ്പി സാർ. അദ്ദേഹത്തിന്റെ ഓരോ എപ്പിസോഡുകൾക്കും തികച്ചും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 🙏🙏🙏
എത്രമാത്രം ആദരവോടെയും സൂക്ഷ്‌മതോടെയുമാണ് പൂർവ്വസൂരികളെ തമ്പിസാർ ഓർമിക്കുന്നത്... എഞ്ചിനീയറിന്റെകൃത്യതയുംകവിയുടെ സ്നേഹാർദ്രമായ പരിഗണയും.. ചരിത്രകാരന്റെ കാലക്രമവും..
R Rr, താങ്കളുടെ നിരീക്ഷണവും എത്ര സൂക്ഷമം. മേന്മയുള്ള ആസ്വാദകർ ഓരോ എപ്പിസോഡിന്റെയും നിലവാരം ഉയർത്തും എന്നുള്ളതിന് ഉത്തമഉദാഹരണം. നന്ദി
സത്യം
G. Samkarskurup
ശ്രീകുമാരൻ തമ്പി സാറിന്റെ പാട്ടുകൾ എത്ര മനോഹരമാണ്.....കാമുക ഹൃദയത്തിൽ പ്രണയത്തിന്റെ പൂമഴ പെയ്യിക്കുന്ന അനശ്വര ഗാനങ്ങൾ ❤
അനശ്വരങ്ങളായ രചനകൾ ഞങ്ങൾക്ക് സമ്മാനിച്ച സാറിനോട് ഇങ്ങനെ അടുത്ത് നിന്ന് സംവദിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ♥️
Sir, U r a "GOOD BOOK ", ഓരോ page ഉ൦ ജനങ്ങൾക്കായി തരുന്നതിൽ, listeners നു നിറയെ സന്തോഷിക്കുവാനുണ്ട്. മുത്തും പവിഴവു൦ നിറച്ചു കൊണ്ടുള്ള അവതരണ൦ ആനന്ദ൦ പകരുന്നു. 🌈
ആദ്യകാല സിനിമ പ്രവർത്തകർ അനുഭവിച്ച ത്യാഗവും അർപ്പണബോധവും ഓർമ്മിപ്പിച്ചപ്പോൾ എത്ര വലുതായിരുന്നു അവരുടെ സംഭാവന എന്ന് ആദരവോട് അനുസ്മരിക്കുന്നു. നന്ദി 🙏🙏🌹🌹🌹
പ്രിയ തമ്പി സാറിന് എന്റെ ഹൃദയത്തിൽ നിന്നും സ്നേഹപൂർവം നമസ്തേ🙏🙏🙏, സാർ ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിൽ അതിയായ സന്തോഷം ഉണ്ട്.
അതിമനോഹരങ്ങളായ പാട്ടുകൾ ഞങ്ങൾക്ക് തന്നതിന് പ്രത്യേകം നന്ദി അറിയിക്കട്ടെ. സാറിന്റെ എല്ലാ പാട്ടുകളും സുന്ദരമാണ്,പക്ഷേ എനിക്ക് ഏറെ പ്രിയം തമ്പിസാറിന്റെ ഓണപാട്ടുകൾ ആണ്. Thanks Sir🙏
പാട്ടിന്റെ ചരിത്രവഴികളിലൂടെ അങ്ങ് പറയുന്നത് കേട്ട് ഒപ്പം നടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. നന്ദി സർ.
എന്നും ഒരു അത്ഭുതം ആയിരുന്നു അങ്ങയുടെ ഗാനങ്ങൾ അത്രക്ക് ജീവിത ഗന്ധിയായവ ...അങ്ങയുടെ മനതാരിൽ വിരിഞ്ഞ എല്ലാ ഗാനങ്ങളും പ്രിയപ്പെട്ടവ.. ഇപ്പോൾ ഗാനലോകത്തെ ചരിത്ര വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിൽ സന്തോഷം 🙏..
നമസ്കാരം.... വളരെ നല്ല അറിവുകൾ. എന്റെ പഠന കാലത്ത് ബാനറുകൾ (നീല, ഉദയ, മഞ്ഞിലാസ്, സുപ്രിയ, ജയമാരുതി, രാഗമാലിക)/ സംവിധായകർ നോക്കി പടം കാണുന്ന രീതിയുണ്ടായിരുന്നു. '70കളിൽ ONV സർ ഗാനങ്ങൾ എഴുതിയിരുന്നത് ബാലമുരളി എന്ന പേരിലായിരുന്നല്ലോ; ഉദാ: കുമാരസംഭവം. പാട്ടുകൾക്ക് വേണ്ടി പല തവണ പടം കാണുന്നവരും അന്നുണ്ടായിരുന്നു. അങ്ങയുടെ ഗാനം എന്ന പടം ഞാൻ എത്ര തവണ കണ്ടൂവെന്നു എനിക്ക് തന്നെ അറിയില്ല. ഓരോ എപ്പിസോഡിനുമായി കാത്തിരിക്കുന്നു. 👌🙏
ഇനിയും പഴയകാല അനുഭവങ്ങൾ പങ്കുവയ്ക്കണം ഞങ്ങൾക്ക് കേൾക്കാൻ താത്പര്യം ഉണ്ട്. ആരാധനയും, സ്നേഹവും ബഹുമാനവും എന്നും എപ്പോഴും ❤❤❤❤
മഹത്തായ കർമ്മമാണ് അങ്ങ് ഈ പരിപാടിയിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.......!
ഗുരുമുഖത്തു നിന്നും ലഭിക്കുന്ന അറിവുകൾ പോലെ സംശയലേശമന്യേ പകർന്നു തരുന്ന അറിവുകൾ
ഒരു പുസ്തകത്തിൽ നിന്നും ഇതുവരെ ലഭിക്കാതിരുന്ന അറിവുകൾ
ക്ഷമയോടെ പകർന്നു തരുന്ന രീതി.....
അങ്ങയുടെ വലിയ മനസ്സിനു മുന്നിൽ നമിക്കുന്നു!!
സാർ അങ്ങയുടെ അവതരണം ഗംഭീരം ആണ്... നന്ദി... വലിയ അറിവുകൾ പങ്കു വെക്കുന്നതിന്.. എല്ലാവിധ ആശംസകളും 🙏🙏🙏😍😍
വളരെ നന്ദി സർ.. നിർമ്മലയിൽ മഹാകവി ജി.. എഴുതിയ ഒരു ഗാനം കേട്ടിരുന്നു.... ഏട്ടൻ വരുന്ന ദിനമേ.. എന്ന ഗാനം..🙏
സാറിൻ്റെ അറിവുകൾ അനുഭവങ്ങൾ മഹത്തരം എല്ലാം എപ്പിസോഡും
"കൈക്കുമ്പിളിൽനിന്നും
കൈവിട്ടുപോയൊരു
കൃഷ്ണപ്രസാദമാണെന്റെ ദു:ഖം " ......
മേൽശാന്തി നല്കിയ പ്രസാദംനിറഞ്ഞഇല ,
കൈയിൽനിന്നു വഴുതി നിലത്തുവീണപ്പോൾ ... വരാൻപോകുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പ് . ..
നേടിയതിനൊക്കെ മീതെ ജീവിതാന്ത്യംവരെയും മകന്റെ അകാലവേർപാടിന്റെ നോവ് ..... Touching .
ഇന്നത്തെ ഗാനവീഥി അതിമനോഹരം സർ 👍👍👍
അടുത്ത ഗാനവീഥിക്കായി കാത്തിരിക്കുന്നു 🙏🏼💟💟
👍👌
സിനിമ നാൾ വഴികളിലൂടെ കൈ വരിച്ച മാറ്റങ്ങൾ വളരെ ഹൃദ്യമായി മധുര തരം ആയി വർണിച്ച് ഇരിക്കുന്നു.വളരെ അറിവ് പകരുന്ന വിവരണം.അഭിനന്ദനങ്ങൾ തമ്പിസാർ
Sir, വളരെ അമൂല്യമായ, എന്നാൽ അധികം ആരും അറിയപ്പെടാതെ പോകുന്ന വിവരങ്ങൾ പങ്ക് വെച്ചതിന് വളരെ വളരെ നന്ദി 🙏🙏🙏
Dear Thampi sir, I love you a lot. Such amazing songs you gave us. Thank you sir
താങ്കളുടെ " ജീവിതം ഒരു പെൻഡുലം " നൂറ്റി ഒന്നാം അദ്ധ്യായവും വായിച്ചു കഴിഞ്ഞപ്പോളാണ് ഈ ചാനൽ കണ്ടെത്തുന്നത്. മാതൃഭൂമിയിൽ വന്ന അനുഭവ ലോകത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട കാര്യങ്ങൾ ഇങ്ങനെ അറിയാൻ കഴിയുന്നു. സന്തോഷം.
ഹൃദയപൂർവ്വം നന്ദി, തമ്പി, സർ; കാത്തിരിക്കുകയായിരുന്നു! 🌻🌹🌸🌺💐
അതിമനോഹരമായ ഓർമ്മകൾ .നന്ദി സാർ .
കാലമെന്ന ദൈവം ഒരു ഭ്രാന്തൻ രാജാവ്
ചിരിച്ചു കൊണ്ടേ കരയുന്നൊരു
ഭ്രാന്തൻ രാജാവ്
ഇതു പോലെ മനോഹരമായ വരികൾ കുറിച്ചിട്ട തമ്പി സാറിന്റെ
ഒരുപാട് ഗാനങ്ങൾ
മലയാളത്തിന്റെ അഭിമാനം
👌👌
Malayalam,moviesong.superhitakiyathangalkku.Nandhi.nllanallaAbhiprayamgal.Supervarikal,thnkiyou
GREAT SIR,INTRODUCING LEGENDS BY A LIVING LEGEND
അനുഭവങ്ങളുടെ നിറകുടമായ തമ്പി സാറിന്റെ ആരാധകരായ ഞങ്ങൾക്ക് വളരെ സന്തോഷം.ചൊവ്വാഴ്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് കിട്ടിയാൽ ആദ്യം വായിക്കുന്നത് തമ്പി സാറിന്റെ ആത്മകഥയാണ്.
Ippol Mathrubhoomiyile pankthi theernappol sirnte ee chanel aaswasam pakarunnu.... 🙏🏽
Kettirikkan Nalla imbam ulla program
Thanks
നന്ദി സർ, ഏറെ ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായ ഈ കഥ പറച്ചിലിന് 🙏
വിലയേറിയ അറിവുകൾ
മനോഹരമായ അവതരണം
പഴയ കാര്യങ്ങളൊക്കെ സാർ
എത്ര കൃത്യമായി ഓർക്കുന്നു
We will come to that later.Have patience please.
Thampisare mahakavi G yude "sranthamambaram" enna kavitha dasettan manoharamayi aalapichittundu. Madhusarinte ""abhyam"aanennanu ente orma.
Athu cinemaykku Vendi ezhuthiyathalla. Addehathinte "Saagara geetham" enna kavithayaanu.
ഇത്രയും വിശദമായി മലയാള സിനിമാ ഗാന ശാഖയെക്കുറിച്ച് മറ്റാരും ഇന്ന് വരെ പറഞ്ഞു തന്നിട്ടുണ്ടാവില്ല! വളരെ നന്ദി തമ്പി സർ!
ആദ്യ കാല ഗാന പിറവികൾക്കു പിന്നിൽ ഇത്രെയേറെ ബുദ്ദി മുട്ടുകൾ ഉണ്ടായിരുന്നല്ലോ 😓🥰🙏 എത്ര അമൂല്യമായ അറിവുകൾ 🙏വളരെ നന്ദി സർ 😘 അടുത്ത എപ്പിസോഡാനായി കാത്തിരിക്കുന്നു 😍
'മോഹമരീചിക തേടിയലഞ്ഞു ശോകത്തിൻ മരുഭൂവിൽ
കാലമിളക്കിയ കാറ്റിലടിഞ്ഞു
കാത്ത കിനാക്കൾ പൊലിഞ്ഞു...😓😓 വിരിഞ്ഞ സുരഭീ മധുവനമേ നീനീനീ.. മറന്നു പോയോ എന്നെ🙏'
അറിവായ അന്നു മുതൽ ഈ 37 ആം വയസിലും അങ്ങയുടെ പാട്ടുകളുടെ ആരാധകൻ..
ആദ്യകാല സിനിമ, അതിലെ ഗാനങ്ങൾ.. കൂടുതൽ അറിവുകൾ പകരുന്ന ചരിത്രം. മനോഹരം.. നന്ദി
എന്തെല്ലാം പുതിയ അറിവുകൾ! നന്ദി!! 🙏
നമസ്ക്കാരം തമ്പി സാർ മനോഹരമായ അവതരണം.ഇനിയും ഇങ്ങിനെയുള്ള ചരിത്ര കഥകൾ പറഞ്ഞു തരുവാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
നല്ല രസമുണ്ട് കേട്ടിരിക്കാൻ.
thank you sir
1980 വരെയുള്ള ഗാനശില്‍പ്പികളെ പരിചയപെടുത്തണം...ആഗ്രഹമാണ് .
മനോഹരം സർ ... Thank you!
Very good programme Thampi Sir
Sir kuyilinte Mani nadham kettu, angayude paadhangalil namaskaram
A born Genius and no one to match skills. Sir’s Amma is living within him🙏🙏
കാത്തിരിക്കുകയായിരുന്നു ... ഇത്തവണ വളരെ വൈകി..
കഥ കേൾക്കുന്നതുപോലെ കേട്ടു... ഇത്രയും അനുഭവസമ്പത്തുള്ള, സിനിമ മേഖലയിലെ ഒരു ബഹുമുഖ പ്രതിഭ വേറെയില്ല എന്നത് സത്യം തന്നെയാണ് തമ്പി സർ.
" ഈറൻ മുകിൽ മാലകളിൽ ഇന്ദ്രധനുസ്സെന്ന പോലെ, ഇന്നുമെൻ്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു " ഇങ്ങനെയൊക്കെ എഴുതാൻ തമ്പി സാറിനെ സാധിക്കൂ... ഈ പാട്ട് പാടാൻ ഒരുപാട് ആഗ്രഹം ഇപ്പോഴും ബാക്കി നിൽക്കുന്നു...
അടുത്ത episod ന് വേണ്ടി കാത്തിരിക്കുന്നു സർ.
♥️
ഒരുപാട് ഇഷ്ടം സാറിനെ യും. സാറിന്റെ പാട്ടുകളും. 🙏🙏🙏
സാറിന്റെ ഈ അതിസൂഷ്മായൊരു സിനിമ ഓർമ്മകൾ തികച്ചും പ്രശംസനീയമാകുന്നു തമ്പി സാർ 🙏💕👌
എത്ര എത്ര പുതിയ പുതിയ അറിവുകൾ sir ഈ ചാനലിലൂടെ ഞങ്ങൾക്ക് പകർന്നു തരുന്നു,, ഗംഭീര avathranam🙏🏼🙏🏼🌹🌹🌹🥰
സാറിന്റെ പാട്ടുകൾ എത്ര മനോഹരമാണ് 💖💖💖💖 നല്ല അറിവുകൾ
Very very beautful Sir. Thnks
സാർ.., നല്ലറിവുകൾ പകർന്നതിനു വളരെ നന്ദി. ❤️🙏
ആദ്യകാല മലയാള സിനിമാ ഗാനങ്ങളുടെ പിറവിയെക്കുറിച്ചുള്ള പുതിയ കുറേ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി.. സ്നേഹാശംസകൾ സർ 🙏
കേൾക്കാൻ ഇഷ്ടമുള്ള കാര്യങ്ങൾ.
തമ്പി സാറിന് ആശംസകൾ💐💐
👌🏻excellent 👍മികച്ചത്
Great.hindustani
Great.performer
Carry..on
thampi sir you are great and is the luck of malaylee. I respect you very much like the sun
മനോഹരം സാർ...👌👌👌
കേട്ടിരിക്കാൻ ഇമ്പം തോന്നുന്ന മനോഹരമായ പരിപാടി അഭിനന്ദനങ്ങൾ 👌👍
സാറിനെയും സാറിന്റെ പാട്ടുകളും ഒരുപാട് ഇഷ്ടം 🙏🙏
സ്നേഹം, ബഹുമാനം ,നന്ദി
Great..
ഈ യാത്രയില്‍ ചേരുമ്പോള്‍ ഏറെ സന്തോഷം...അറിവും ഊര്‍ജ്ജവും പകരുന്ന വാക്കുകള്‍
Super👍
Sir your great 👍
Mr. Srikumaran Thampi continues to take the Gana Veedhi Route and talks about
the movie Nirmala released in 1948, the first film which saw the entry of play back
singers in to film music , the songs of which was written by the celebrated poet late
Shri. G.Shankara Kurup. These little known facts about the movies of those days were
clearly presented by Mr. Thampi as listeners gave their ears to it with great interest.
Listeners can expect more from Mr. Thampi will be continuing his journey on the
same route by telling more about thr emergence of new lyricists , music directors
and singers of those times.
Thank You..
Thank you sir
Awaited for this kind of a new thought from u Sir.
A great fan and a follower of u.
One of the founder of "Ganakavitha"
Salute u
Sir... the film.Manpeda...1971.….the song USHASSINTE GOPURANGAL.That song or the film r not there on youtube either.Could u pls do an episode on that ?
മഹാനുഭാവാ...
തുടരുക തുടരുക......
A genuine talk Sir.👌👍
Sir... 🙏🙏🙏🙏🙏🌹🌹🌹🌹🌹...
Covidum Lok downum mughanthiram mudangippoya Jeevitham oru Pendulam Vayanakkupakaram Thampi sarinte Mahathaya Programme Kanuvan Sadhikkunnathil adhiyaya Santhoshamundu.
രണ്ടു മാസങ്ങളൾക്ക് മുൻപ് ഞാൻ കണ്ണൂരിൽ നിന്നും സാറിനെ വിളിച്ചിരുന്നു. എത്രയോ ഹിറ്റ് സിനിമകളും,പാട്ടുകളും ഒരുക്കിയ തമ്പിസാറിന്റ സംസാരത്തിന്റ ഇടയിലെ വാക്കുകൾ പലതും എനിക്ക് കിട്ടിയ വലിയ അംഗീകാരം ആണ്✍️.❤️❤️
പുതിയ അറിവുകൾ..
വളരെ നല്ലത് 🙏
With prayers..
Nice and informative sir 🙏👍
കവികൾഗാനങ്ങൾ വിളയിച്ച് സംഗീത സംവിധായകർക്ക് കൊടുക്കുന്നു .സംഗീതം ചേർത്ത് പാകപ്പെടുത്തി. രുചിയറിഞ്ഞ് ആസ്വദിച്ച് പാടാൻ പറ്റുന്ന ഗായകർക്ക് കൊടുക്കുന്നു .അവർ പാടി നമ്മളെയും കൊതിപ്പിക്കുന്നു!
(ഇത് ഏതാണ് അരി എന്ന് ചോദിക്കുoപോലെ ഇത് ആരുടെ താണ്ഗാനം എന്ന് ചോദിക്കും നല്ല ഗുണമുള്ള സാറിന്റെ പാട്ടു കേട്ടാൽ )
പഴയ കാല സിനിമയും സംഗീതവും ചിത്രീകരണവും പറഞ്ഞു തന്ന തമ്പി സാറിന് നന്ദി 🙏
സർ, മഹാകവി ജി ശങ്കര കുറുപ്പ് 1970 പുറത്തിറങ്ങിയ അഭയം എന്ന ചിത്രത്തിന് വേണ്ടി ശ്രാന്തമമ്പരം എന്ന ഒരു ഗാനം കൂടി എഴുതിയതായി കാണുന്നു
That is his poem.
അതെ. അദ്ദേഹത്തിന്റെ 3കവിതകൾ അഭയം എന്ന സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു.
ONV 1955-1969 വരെ 6സിനിമക്ക് മാത്രമേ പാട്ട് എഴുതിയിരുന്നുവുള്ളു. പരിഭവിക്കേണ്ട കാര്യമൊന്നും ഇല്ല. അതിനു ശേഷം ആയിരിക്കണം ശ്രീകുമാരൻ തമ്പി യോട് അസൂയ വന്നത്. വയലാർ അവാർഡ് കൊടുക്കാതിരിക്കാൻ നോക്കിയലോ? ONV അന്തരിച്ചതിനു ശേഷമാണു തമ്പിക്കു വയലാർ അവാർഡ് കിട്ടിയത്.
Nice 👍🙏
ചരിത്രം തമ്പി സാറിലൂടെ...
Very informative Sir. Sir you should have added that late B A Chidhambaranath is the father of late Rajamony.
Thampi..sir..namasthe..hari..om
ഹൃദയം നിറഞ്ഞ നന്ദി സർ 🙏🌹🌹
തമ്പി സാർ 🙏
God bless you sir .
We were waiting fir a channel like this
Namasthe
Congratulations with my prayers 🙏💚🙏🌹
പഴയ കാലത്ത് സിനിമ കാണുമ്പോൾ കഥ പോകുന്ന വഴിയിൽ പാട്ടുകൾ കയറി വരുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. അന്ന് കവിത എന്താണെന്ന് അറിയില്ല. ഉദയാ യുടെ " ഭാര്യ " എന്ന സിനിമ യിലെ " പെരിയാറെ "എന്ന ഗാനം, അതിലെ എല്ലാ ഗാനങ്ങളും കുട്ടികളായ ഞങ്ങൾക്ക് ഹരം പിടിച്ചു പോയി. പിന്നീട് കൊള്ളാവുന്ന എല്ലാ തമിഴ് മലയാളസിനിമ പാട്ടുകളും ഞങ്ങൾ പാടി രസിക്കും. കുറെ കാലം കഴിഞ്ഞപ്പോൾ... ആ പാട്ട് എഴുതി യ താര... വയലാറാണോ , ശ്രീ കുമാരൻ തമ്പി യാണോ എന്ന് ശ്രദ്ധിക്കാൻ തുടങ്ങി. തമ്പി സാർ ധാരാളം സംസാരിക്കുക. നമസ്കാരം.🙏 🙏 🙏
അന്നത്തെ സിനിമയുടെ ആത്മാവ് പാട്ടുകകളായിരുന്നു
@@khaleelrahim9935 ശെരിയാണ്.
കേൾക്കാൻ കൊതിക്കുന്ന പഴയ പാട്ടുകളുടെ ഉത്ഭവം സാറിന്റെ പുതിയ ചാനൽ വഴി കേൾക്കാൻ സാധിക്കുന്നത് വളരെ സന്തോഷം 🌷🙏🙏
വിടാതെ കാണുന്നു കേൾക്കുന്നു 🧡🧡🧡
Sir jeevitham oru pendulum ee lakkam valare vingalode anu vayichu theerthathu
Very very correct
Please including EPISODE No
തുടക്കം മുതൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട് .. Thank you..
സാർ ഇത് ഒരു book ആക്കിയിരുന്നെങ്കിൽ എന്നെന്നും സംഗീത ലോകത്ത് ഒരു മുതൽക്കൂട്ടായേനെ. ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ സന്തോഷം. സ്നേഹം 🙏🏻🙏🏻🙏🏻🙏🏻
I am writing a book .It will be ready shortly.
നമസ്തേ ....
🙏🏻🙏🏻🙏🏻
Sir nte parachilukal Puthiya thalamuracku avasyam undu.
👌👌👌