Wow! Rare Indian Pangolin | Snake Master | Vava Suresh | Latest Episode

Поділитися
Вставка
  • Опубліковано 7 жов 2024
  • Wow! Rare Indian Pangolin | Snake Master | Vava Suresh | Latest Episode 271
    Subscribe for More videos : goo.gl/TJ4nCn
    Suresh, popularly known as Vava Suresh is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 30,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes.
    Kaumudy TV is a Malayalam television channel officially launched on 5 May 2013.The programme menu comprises news, talks, interviews and entertainment.
    Find us on :-
    UA-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

КОМЕНТАРІ • 781

  • @rinshida3666
    @rinshida3666 4 роки тому +191

    ഈ മനുഷ്യനെ ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ ഏറ്റവും വലിയ ഒരു ഉദ്യോഗസ്ഥൻ ആക്കണം. അതിനുള്ള എല്ലാ കോളിഫിക്കേഷൻസും ഈ മനുഷ്യനുണ്ട്. What a brilliyand legend❣️❣️💓

    • @sudhidevika8567
      @sudhidevika8567 3 роки тому +4

      💯

    • @sujith_nairs
      @sujith_nairs Рік тому +4

      Onnum cheyyunnath proper saftey measurent edukkatheyanennu mathram..

    • @hussanmohammad8149
      @hussanmohammad8149 Рік тому

      ​@@sudhidevika8567 😢😢😢i8iu37737❤❤❤❤❤❤😂😂🎉😢😢😅😅😊

    • @hussanmohammad8149
      @hussanmohammad8149 Рік тому

      🎉🎉🎉🎉😂😅😮😂😢😂😊😂😮😂❤😜😜😜😜😜😜😜

  • @iconicgoal846
    @iconicgoal846 2 роки тому +76

    ഈനാം പേച്ചിയെ ആദ്യമായി കാണുന്നവർ ആരൊക്ക ഉണ്ട് 😊

  • @dreammaker647
    @dreammaker647 4 роки тому +104

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് വാവ. കാരണം ഒരു മൃഗത്തെ പോലും താങ്കൾ "അദ്ദേഹം "എന്നാണ് പറയുന്നത്

  • @miniprasadmaickal5821
    @miniprasadmaickal5821 4 роки тому +35

    ദൈവം ആയുസ്സും ആരോഗ്യവും സമ്യദ്ധമായി നൽകട്ടെ വാവേ

  • @bijoy4254
    @bijoy4254 4 роки тому +12

    ആറാട്ടിയിലെ സാറുമ്മാർക്കും വാവേട്ടനും അഭിനന്ദനങ്ങൾ... ഈ എപ്പിസോഡ് വളരെ വ്യത്യസ്ഥമായി...

  • @lalubalu9723
    @lalubalu9723 4 роки тому +12

    കാണുമ്പോൾ പാവം തോന്നുന്നു, ഇത്രയും ഭംഗിയായി കാണാൻ സാധിച്ചതിന് എല്ലാവർക്കും നന്ദി

  • @hanaalan1030
    @hanaalan1030 5 років тому +15

    ayyo.... enampechi enampechi ennu kettitte ullu life l adyamyitane ithine ingane kanunnath thanks kaumudy and sureshetta...

  • @swadisonu5091
    @swadisonu5091 4 роки тому +349

    ഈനാം പേച്ചിയെയും ആദ്യമായി കാണുന്ന ഞാൻ 😇

    • @sajithaarun7894
      @sajithaarun7894 4 роки тому +5

      Eenam pechikku marapatti koottu🥰

    • @rsdtheultimaterasadestination
      @rsdtheultimaterasadestination 4 роки тому +1

      😆😍ഞങ്ങളുടെ വീഡിയോസ് കാണണേ ഇഷ്ടമായാൽ ഞങ്ങളുടെ ചാനലിലും ചേരണേ

    • @zestynaja9466
      @zestynaja9466 4 роки тому +1

      Ente channel onn kand subscribum likum commentum cheyyo. Pls

    • @safwansafu623
      @safwansafu623 3 роки тому

      ഞാനും

    • @നീലിമ-ധ3ങ
      @നീലിമ-ധ3ങ 3 роки тому

      ഞാനും

  • @xabi9062
    @xabi9062 7 років тому +188

    നല്ല പരിപാടി ..
    ഒരുമാതിരി പ്രേതം വരുന്ന ബാക് ഗ്രൗണ്ട് മ്യൂസിക്.ഇട്ട് വെറുപ്പിക്കാതിരിക്കുക.പേടി തോന്നുന്നില്ല എന്നു മാത്രമല്ല.ഒരുമാതിരി അലോസരം. അല്ലെങ്കിലും നിരൂപദ്രവകരിയും ,ഫ്രൻഡ്ലിയുമായ ജീവികൾക്ക് ഇടേണ്ട മ്യൂസിക് സന്തോഷമുണ്ടാക്കുന്നവയാണ്.

  • @NAZERUP
    @NAZERUP 4 роки тому +4

    മനുഷ്യർ എന്തു പറഞ്ഞാലും അനേകം ജന്തുക്കളെ മരണത്തിൽ നിന്ന് രക്ഷിക്കുന്നതിന്റെ നന്ദി ആ ജീവികൾക്കുണ്ടാകാം... പ്രകടിപ്പിക്കുന്ന രീതി വേറെയായതിനാൽ തിരിച്ചറിയാത്തതാകാം...
    തുടരട്ടെ ഈ യത്നം.. ഭാവി തലമുറയ്ക്കു വേണ്ടി...

  • @MalayalamTechOfficial
    @MalayalamTechOfficial 6 років тому +143

    Nalla nilavaramulla program. Thanks to the team 👏🏻 karyangal vendum vendum avarthikunath kuraykan sremikuka. Pine anuyogyamallatha music upayogam alpam vruthykedayi thoni. Enthayalum ith pole nalla nalla programmukal iniyum cheyan sadhikatte 👍🏻

  • @ggkutty1
    @ggkutty1 4 роки тому +11

    Wonderful creation of God Almighty. Thanks to Vava Suresh and the Forest Officers. It should be declared as a protected animal. JAI Hind

  • @jayachandranjicksonjickson225
    @jayachandranjicksonjickson225 5 років тому +483

    eee geeviye adhyamai kannunnavar like adi

    • @rsdtheultimaterasadestination
      @rsdtheultimaterasadestination 4 роки тому +1

      ഞങ്ങളുടെ വീഡിയോസ് കണ്ട് ഇഷ്ട്ടമായാൽ ഞങ്ങളുടെ ചാനലിലും ചേരണേ

    • @jishnuck1556
      @jishnuck1556 4 роки тому

      .

    • @lapulgamagic8386
      @lapulgamagic8386 3 роки тому

      Njagada stalathun 4 varsham mumb pidichond poyathan annithine nerit kandirunu Enipo veendum youtube vazhi kandu

  • @ಠಠMRKALKI
    @ಠಠMRKALKI 2 роки тому +2

    Innapechi first ayi kanunnu ... super 🔥🔥❤️🔥❤️ Vava Suresh power

  • @thetravelempire5757
    @thetravelempire5757 7 років тому +71

    Thank u vava suresh.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അതിഥിയെ കാണുന്നത്..

  • @prasanthps221
    @prasanthps221 5 років тому +380

    അതൊരു പാവം ജീവി ആണ്..... അതിനെ ഒരിക്കലും കൊല്ലരുത് നമ്മൾക്കൊക്കെ കൊറച്ചു ജീവിതം അല്ലേ ഈ ലോകത്ത് ഒള്ളു നമ്മളെ പോലെ അതും ഈ വലിയ ലോകത്ത് ജീവികട്ടെ...

  • @sudhinunni1992
    @sudhinunni1992 2 роки тому +5

    God bless you vava chetta❤❤❤❤..

  • @shansalahudeen354
    @shansalahudeen354 7 років тому +33

    Tnq fr this eppisod njan enta jeevidhathil inganoru sadhanathine kandittilla

  • @sandhyasandhya1538
    @sandhyasandhya1538 4 роки тому +4

    Aadhyamayitta kaanunney... Thank you for uploading🌌

  • @premjith623
    @premjith623 6 років тому +99

    Vaava Super Vaava. You are a Great Man ever seen Kerala. Congrats.

  • @mariammagade2929
    @mariammagade2929 4 роки тому +1

    Wow! Aadhiamay kanukaya. Valare nanni

  • @alicegeorge4692
    @alicegeorge4692 4 роки тому

    WOW! ഇദ്ദേഹത്തെ സമ്മതിച്ചിരിക്കുന്നു. ഇദ്ദേഹം പാമ്പ് അതും രാജ്ബാമ്പാലയെ പിടിക്കുന്നതായി, കീർത്തികേട്ട മനുഷ്യ വ്യക്‌തിയാണ്. എന്നാൽ ഈനാംപേച്ചി, അതുപോലെ പലതിനെയും ഇദ്ദേഹം ഈസി ആയി പിടിക്കുന്നു. എന്താണ് ഇദ്ദേഹത്തെ മൃഗങ്ങൾ എല്ലാ ഇനത്തിലും ഉള്ളത് ഇഷ്ടപ്പെടുന്നത്.? ഇതൊരദ്ഭുതം തന്നെയാണ്. ഈയിടെയാണ് ഞാൻ ഈനാംപേച്ചി എന്ന ജീവിയെ കാണുന്നത് തന്നെയും. ഏതായാലും എത്രബുദ്ധിമുട്ടു സഹിച്ചും ഇദ്ദേഹം ചെയ്യുന്നത് ജനങ്ങൾക്കു വലിയ ഒരു സഹായം തന്നെയാണ്. മനുഷ്യനെ ആപത്തിൽ നിന്നും ഇദ്ദേഹം രക്ഷിക്കുന്നു. എത്ര മഹത്തായ കാര്യം ആണത്. എത്ര പണി അവിടെ ചെയ്തതാണ് ഈ ജീവികളെ പിടിക്കുന്നത് തന്നെയും. ദൈവം ഇദ്ദേഹത്തിന് ആയുസും ആരോഗ്യവും, നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @skydaddy4086
    @skydaddy4086 7 років тому +27

    big salute
    to ur profession

  • @harsharaz4938
    @harsharaz4938 2 роки тому +3

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞു കേട്ടിരുന്ന ഞാൻ, ആദ്യമായി ഇതിനെ കണ്ടു.. Ee prgrm poli❤❤👍

  • @കിരീടമില്ലാത്തരാജാവ്

    പ്രപഞ്ചം എത്ര സുന്ദരം അതിലെ ചില മനുഷ്യർ എത്ര ദുഷ്കരം

    • @favashassan738
      @favashassan738 5 років тому +2

      കിരീടമില്ലാത്ത രാജാവ്

    • @omanashashi6931
      @omanashashi6931 4 роки тому

      കിരീടമില്ലാത്ത രാജാവ് n mi

    • @vishnnuvijay9096
      @vishnnuvijay9096 2 роки тому

      കിരീടമില്ലാത്ത രാജാവ്

  • @s3940143
    @s3940143 5 років тому +111

    അതിനിടക്ക് ആരാ പാമ്പിനെ തുറന്നു വിട്ടത്??

  • @ihsanmuhammed3391
    @ihsanmuhammed3391 5 років тому +2

    sir rashtreeyathil iranghanam .. sothanthramaayi electionu nikanam .. samoohathine sevikan ninghala pola ullavare aanu aavashyam.... so proud of u😍😍

  • @athulpt97
    @athulpt97 5 років тому

    Ariyathath chodhich manasilakkukayum ....ariyavunnath valare nalla reethiyil paranje tharunna sureshettante manasundallo ....ningal poliyanu

  • @karthikm9088
    @karthikm9088 7 років тому +14

    oru sambavam thanne ee manushyan
    he is a good anchor, performer, fearless and God gifted man

  • @starmagiccartoons8036
    @starmagiccartoons8036 Рік тому

    Nishkalankamaya jeevi. Atineyokke samrakshikkuka avarum ee bhoomiyude avakasikal an

  • @underworld7496
    @underworld7496 2 роки тому +15

    മറ്റെല്ലാ വിഷയങ്ങളിലുമെന്ന പോലെ ഇദ്ദേഹത്തോടും സർക്കാർ മാന്യത പുലർത്തിയില്ല... ഫോറസ്റ്റിൽ നല്ല ഒരു ജോലി ഈ മനുഷ്യന് കൊടുക്കണം

    • @adarshajithan4570
      @adarshajithan4570 2 роки тому +1

      വാഗ്ദാനം ചെയ്തതാണ് പക്ഷെ പുള്ളി സ്വീകരിച്ചില്ല

  • @milindnakulan
    @milindnakulan 5 років тому +12

    Suresh etan 👍😊👏
    Forest team 👍😊👏
    Editing teaminu Oru cheriya advice: Background music suit akunila..ithu suspense thriller Cinema onum allalo...

  • @dereenaomanakuttan5133
    @dereenaomanakuttan5133 4 роки тому

    Pangolin enna ee jeeviye njn mumb palavattam pusthakangaliludeyum mattum kandittund, athine kurich padichittund. Enna ithayirunnu eenampechi ennu ariyunnath ippozhanu. Channel kandethan valare vaikayathil sankadm und. Snake master ella episodeum kanunnund. Vava Suresh uyir❤

  • @kanmanasreedharan686
    @kanmanasreedharan686 4 роки тому +3

    വിജ്ഞാനപ്രദം. നന്ദി. ഭൂമിയുടെ അവകാശികളായി എത്രയെത്ര പേർ!

  • @pathuqueen
    @pathuqueen 5 років тому

    Kaumudy tv ithupolulla nalla parupadikkal konduvarukka jananghalil ninnum nalla support undaavum

  • @aniltp1895
    @aniltp1895 4 роки тому +3

    Nalla program 😘😘

  • @Human-kp5ze
    @Human-kp5ze 4 роки тому +13

    💪പാമ്പിനെ കണ്ടാൽ വാവ സുരേഷ് അടുത്തുണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ആണ് ഭൂരിഭാഗം ആൾകാർ...

  • @user-qt9wt5ie8i
    @user-qt9wt5ie8i 4 роки тому +4

    Vava Suresh deserves a Bharat Ratna award for his renowned work tackling snakes.

  • @ഗായത്രിമോൾ
    @ഗായത്രിമോൾ 4 роки тому +3

    Amazing program

  • @srinivasanramasamy8609
    @srinivasanramasamy8609 5 років тому

    Romba pesure suresh. Really you are a brave and daresh human but please petchai kuraichchuttal programai pakkura ennai madhiri vasagarkalukku interest adhigamagum. Really great suresh

  • @ajith583
    @ajith583 7 років тому +11

    first seeing this animal.
    awesome program.

  • @mylifetube2387
    @mylifetube2387 4 роки тому +3

    2020 l kaanunna ഞാൻ..ആദ്യമായിട്ടാണ് ഈനാംപേച്ചിയെ കാണുന്നത്😀

  • @sreejithprakash732
    @sreejithprakash732 7 років тому

    Sir,
    Kerosene spray cheythatha areail pambu pinne varumo..

  • @achucheruvayala5558
    @achucheruvayala5558 6 років тому

    vava suresh chetta ur grate.snake master programme is a good program.i watching the all episodes the program

  • @arjuns2907
    @arjuns2907 7 років тому +5

    Nalla program....

  • @hani4145
    @hani4145 5 років тому +2

    Super program
    we need more of it + awareness

  • @Zackjack243
    @Zackjack243 2 роки тому +2

    16:38 PAMB😵

  • @nancysunny1005
    @nancysunny1005 4 роки тому

    വാവാ സുരേഷ് എന്ന മഹത്തായ മനുഷ്യൻ എന്തോരം അത്മാർത്തമായി ഒരോ ജീവിയെയും സ്നേഹിക്കുന്നു അതിൻ്റെ തെളിവാണ് അദ്ദേഹം പാമ്പിനോടും 'ഈനാമ്പേച്ചി'യോടും കാണിക്കുന്ന സ്നേഹം
    നമ്മൾ പാമ്പിനെ കണ്ടാൽ അതിനെ നമ്മൾ തല്ലി കൊല്ലും പക്ഷെ അദ്ദേഹം അതിനെ പിടിച്ച് വനത്തിൽ കൊണ്ട് വിടും അതാണ് നമ്മുടെ വാവ സുരേഷ് ചേട്ടൻ
    നമ്മുടെ രക്ഷകൻ
    ( ഞാൻ ഉദ്ദേശിച്ചത് പാമ്പിൽ നിന്ന് നമ്മളെ രക്ഷിക്കും)

  • @PM-es1zf
    @PM-es1zf 4 роки тому +24

    *ഇതിന്റെ BGM ആരാ ചെയ്തത്. അവനു 3 മാസത്തെ ശമ്പളം കൂടുതൽ കൊടുത്തു പറഞ്ഞു വീട്.*

  • @arjunj7540
    @arjunj7540 4 роки тому +1

    You are super👍👍
    You are known as the best snake master in the world

  • @arushmanusanvivlozz3030
    @arushmanusanvivlozz3030 4 роки тому +2

    vava suresh good job

  • @adilshaadilsha382
    @adilshaadilsha382 7 років тому

    Adipoli program Ann thkz

  • @meghamr9064
    @meghamr9064 5 років тому

    Chettante ella showum njn miss cheyyathe kaanaarundu shownye bgmum pinnne aaa camera manem matti kazhinjal show adipoli aavum kochu pillerdel cam kodutha avasthaya nere video edukkan areelenna thonunnee

  • @sreeharisachu4143
    @sreeharisachu4143 3 роки тому

    Vava chettan poli aane..

  • @SayyedMohammed-sz1ol
    @SayyedMohammed-sz1ol 4 роки тому +4

    We are proud of you vavetta

  • @akbarabbas4113
    @akbarabbas4113 5 років тому +12

    അടിപൊളിയാണ്...വിശദീകരണം കുറച്ചാൽ ഒന്ന് കൂടി നന്നാവും

  • @murugank.murugan8347
    @murugank.murugan8347 4 роки тому +10

    കഴിക്കാന്‍ ചോറും കറിയുമൊക്കെ ഉണ്ടായാലും പറന്നുപോന പറവകളെപോലും വെറുതെവിടാത്ത മനുഷ്യന്‍തന്നെ ഏറ്റവും ക്രൂരതയുള്ളവന്‍.

  • @safvan333
    @safvan333 4 роки тому

    Ithe urunbe theeni aanoo...?? Ithe pengolin allee.... ?? Ant eater and pengolin..... 2dum 2 tharam geevikal allee.... Please confirm...

  • @shameemtk3231
    @shameemtk3231 6 років тому +11

    നല്ല അവതരണം

  • @SpecificDietPlans
    @SpecificDietPlans 7 років тому +276

    Vava Suresh for Forest Minister..Hit like if you think so.

    • @HariKrishnan-up7jj
      @HariKrishnan-up7jj 5 років тому +10

      Sreedhar Nithin santosh george kulangara for tourism ministery

    • @warthog_3433
      @warthog_3433 4 роки тому +1

      Idehathinu kerala government Forrest departmentil oru special post engilum kodukkanam

    • @pradeeptk8371
      @pradeeptk8371 4 роки тому

      @@HariKrishnan-up7jj crctt

    • @aswanthk7428
      @aswanthk7428 4 роки тому

      Podey 😂😂

  • @sachinbinu9219
    @sachinbinu9219 5 років тому +166

    നല്ല പ്രോഗ്രാം ആണ് പക്ഷെ ബാക് ഗ്രൗണ്ട് മ്യൂസിക് ഒന്നു മാറ്റ് ..ശോകം

    • @Akhila-x5v
      @Akhila-x5v 5 років тому +6

      Prethathe kanikune poleya oru horror music

  • @badhshauk4322
    @badhshauk4322 7 років тому +4

    tanks for this video

  • @thomasoommen864
    @thomasoommen864 4 роки тому +2

    Good informative video, and hope they use more appropriate music, at times they seem to edit in horror flick music.

  • @jishu___2398
    @jishu___2398 4 роки тому +1

    Video polichu

  • @razakkarivellur6756
    @razakkarivellur6756 7 років тому +6

    supper program...natuaral....thaks

  • @റയീസ്നള്ളകണ്ടിചെമ്പിലോട്

    അടിപൊളി പ്രൊഗ്റാം ആവർത്തിച്ചുളള വിശദീകരണം നിർത്തുക

    • @mohammadadam4345
      @mohammadadam4345 7 років тому

      Thanks Baba Shuresh👍

    • @alimalappurammohamedraruss1747
      @alimalappurammohamedraruss1747 7 років тому +1

      Mohammad raru
      ali
      malapuram

    • @umeshkunju7127
      @umeshkunju7127 7 років тому +43

      റയീസ് നള്ളകണ്ടി ചെമ്പിലോട്
      അദ്ദേഹം ഒരു പ്രൊഫഷണൽ അവതാരകൻ അല്ല അതുകൊണ്ട് ഷെമിക്കുക

    • @shebinsuresh4808
      @shebinsuresh4808 7 років тому +2

      റയീസ് നള്ളകണ്ടി ചെമ്പിലോട്_ ningal paranjth vacate correct a an...🤔

    • @nobyvineth4680
      @nobyvineth4680 7 років тому +1

      റയീസ് നള്ളകണ്ടി ചെb മ്പിലോട് ftgbb ... j8ii999

  • @sarafudeenmohmmed6091
    @sarafudeenmohmmed6091 2 роки тому

    Thanks

  • @gamingwith9870
    @gamingwith9870 Рік тому +3

    Legents watching after 5 years

  • @bijoy4254
    @bijoy4254 4 роки тому +1

    ആദ്യമായി കാണുന്നു.... ഈനാം പേച്ചിയെ...

  • @traveldiarysbyanazche8046
    @traveldiarysbyanazche8046 6 років тому

    സുരേഷേട്ടാ വളരേ നല്ല അവതരണം

  • @beenab134
    @beenab134 4 роки тому +14

    Paavam vava suresh why can't anyone offer him a job.He is doing free service right.

  • @sreenathsarma2390
    @sreenathsarma2390 6 років тому +276

    ദയവുചെയ്ത് ആ പശ്ചാത്തലസംഗീതം ഒന്ന് മാറ്റൂ...... ഇത്തരം നിരുപദ്രവകാരികളായ സാധുജീവികളെ കാണിക്കുമ്പോൾ എന്തിനാണ് ഹൊറർ ചലച്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തലസംഗീതം?

  • @zycozyco1640
    @zycozyco1640 5 років тому +1

    Program usharaa but .. Valichuu Neetii Kondavalle Sureshettaaa

  • @shajahanpa4857
    @shajahanpa4857 4 роки тому +2

    വാവ നിങ്ങൾ ഒരു wow ആണ്

  • @lover-nw3je
    @lover-nw3je 5 років тому +2

    Thank you...

  • @akshaypt1204
    @akshaypt1204 6 років тому

    Supper surashatta

  • @shyamspillai1455
    @shyamspillai1455 4 роки тому

    Ninjal e paranju tharunnu oro kariyavum valara vakthatha yodayane paranju tharunnath nanni

  • @devilmoviefights556
    @devilmoviefights556 4 роки тому +2

    Ende lovere kati valuthu eniki vava suresh ettan annu.... my role model....

  • @akashs3181
    @akashs3181 6 років тому

    super episode sureshettea inapechi

  • @siyanasajeel5798
    @siyanasajeel5798 4 роки тому +2

    Vava super

  • @robertlangdon3018
    @robertlangdon3018 4 роки тому +5

    background score വല്ലാത്ത ഒരു negetive feel തരുന്നുണ്ട്. Please change it.

  • @sajeevkumarcv5876
    @sajeevkumarcv5876 4 роки тому +1

    You are a great man

  • @rkrmkdtrending987
    @rkrmkdtrending987 4 роки тому

    Athin edayile our adidii undayirunnuuu arankilu kando

  • @Basilsabu2202
    @Basilsabu2202 4 роки тому +2

    Repetitions kooduthal anu, kanan agraham und, addehattinu ee syli mattan sadikkillayirikkum, but editing team vijarichal repetition kuraykkam ennu karuthunnu

  • @akashps1028
    @akashps1028 4 роки тому

    Inji athu ollich irrikanna sthalom address um Ellam parenj koduk Appa athina thedanna allkarik athina ottum pidikan patullaa 👏👌

  • @vijeeshviju7135
    @vijeeshviju7135 3 роки тому

    സുരേഷേട്ടൻ ഒരേ പൊളി

  • @shahabasshahabas7851
    @shahabasshahabas7851 5 років тому +1

    Adipoli

  • @LionKing-hs1rf
    @LionKing-hs1rf 4 роки тому +1

    Daivame 🙏🏻🙏🏻🙏🏻

  • @bibinbabu3841
    @bibinbabu3841 6 років тому +2

    Sureshetta polichu

  • @muhannadmon4596
    @muhannadmon4596 5 років тому +8

    അത് ഒരു പാവമാണ്

  • @rejigeorge4715
    @rejigeorge4715 6 років тому +6

    Very nice information, appreciate your teams effort.

  • @sumithsurendran2017
    @sumithsurendran2017 4 роки тому

    Good information, bgm repeat anu ella episodilum

  • @anandhu2072
    @anandhu2072 4 роки тому

    Pamp evidune vannu......

  • @ashrafsuperfantasticbillio6984
    @ashrafsuperfantasticbillio6984 6 років тому

    Very good,Mrgasnehiyaya vavasuresh..

  • @cjesphin881
    @cjesphin881 4 роки тому +1

    Super

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    യ്യോ ഇൗ പാവത്തെ കുറിച്ച് എന്തൊക്കെ അന്ത വിശ്വാസ കഥകൾ😕

  • @IrshadAli-oq8sh
    @IrshadAli-oq8sh 7 років тому +7

    Congratulation Sir, for your new venture. Keep it up.

  • @leanlmasi1737
    @leanlmasi1737 7 років тому +5

    so great...Nice job

  • @sarathkumar1757
    @sarathkumar1757 6 років тому +1

    Bake ground music change cheythal nallapole aswadhikkamayirunnu ആദരാഞ്ജലി അർപ്പിക്കുമ്പോൾ ഉള്ള മ്യൂസിക് ആണ് ഇപ്പോൾ ഉള്ളത്

  • @johnmandiram
    @johnmandiram 4 роки тому

    Njan Chettante valiyoru fan aanu