മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കസേരയിലേക്ക്. താരമായി ജിതിൻ I Motor Vehicle Inspector

Поділитися
Вставка
  • Опубліковано 29 жов 2024
  • ബസ് ഓടിച്ച് കയറിയത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കസേരയിലേക്ക്. താരമായി ജിതിൻ
    #MotorVehicleInspector

КОМЕНТАРІ • 64

  • @roughbeats9125
    @roughbeats9125 4 роки тому +33

    ഇത്രയും നല്ല രീതിയിൽ സംസാരിക്കുന്ന ഒരു യുവാവ് ... നല്ല സ്വഭാവത്തിന് ഉടയായിരിക്കും

  • @yehsanahamedms1103
    @yehsanahamedms1103 3 роки тому +10

    ഇത് കണ്ടുകഴിഞ്ഞപ്പോൾ, എൻ്റെ ഒരു അനുഭവം കുറിക്കുന്നു.ഏകദേശം 1980കളിൽ ഞാൻ ഗൾഫിൽ ഒരു ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ ജോലി ചെയ്യുമ്പോൾ,കൂടെ തൃശൂർ കാരനായ ഒരാൾ ജോലിചെയ്യുന്നു ഉണ്ടായിരുന്നു.അദ്യേഹവുമായി പരിചയപ്പെട്ടു.അപ്പോഴാണ്,ആൾ ഒരു ഓട്ടോമൊബൈൽ ഡിപ്ലോമ കാരൻ ആന്നെ ആണ്ന്നറിയുന്നത്.അദ്യേഹം പിന്നിട് motor vehicl inspector ആയി.പ്രമോഷനിലൂടെ ഒടുവിൽ കഴിഞ്ഞകൊല്ലം trichur ആർടിഒ ആയി പെൻഷൻ പറ്റി.ഇന്നും ഞങ്ങൾ സുഹൃത്തുക്കൾ ആണ്.
    യാഹ്സാൻ അഹമ്മദ്
    ഇരഞ്ഞാലകുട.

    • @shareefwayanad9937
      @shareefwayanad9937 2 роки тому

      Aaaha kollalo....
      njan pand england il undavumbo ithupolokke sambavichaarnnuu....
      podo thalle😂

    • @yehsanahamedms1103
      @yehsanahamedms1103 2 роки тому +1

      @@shareefwayanad9937 ഞാൻ കുറച്ചു വർഷങ്ങൾ വയനാട്ടിൽ ഉണ്ടായിരുന്നു.ഞാൻ മാത്രമല്ല,എൻ്റെ കുടുംബം ഉണ്ടായിരുന്നു.ഞങ്ങൾക്ക് അവിടെയുള്ള അയൽവാസികളെ മുഴുവനും നല്ല ഇഷ്ട്ടം ആയി.ഞങ്ങളെ അവർക്കും.ഇന്നും ഞങ്ങളുടെ ശക്തമായ ബന്ധങ്ങൾ നിലനിൽക്കുന്നു.കാരണം,പരസ്പര വിശ്വാസം ആണ്.അങ്ങനെ അല്ലാത്ത ഒരു വയനാട്ടുകാരൻ,വ്യക്തി ബന്ധങ്ങളെ തിരിച്ചറിയാതെ,മനസ്സിലാക്കാതെ ഇത്രയും തരം താഴുന്നത് ,മുഴുവൻ വയനാട്ടുകാറ്ക്കും ചീത്ത പേര് ഉണ്ടാക്കും.ഇനി കേട്ടോളൂ.....ഏകദേശം നാല് വർഷങ്ങൾക്ക് മുൻപ് തൃശൂർ ആർടിഒ ആയി പെൻഷൻ പറ്റിയ ഉമ്മർ എന്ന വ്യക്തിയാണ് ഞാൻ സൂചിപ്പിച്ച ആൾ.സംശയം ഉണ്ടെങ്കിൽ അന്വേഷിക്കുക.പരിഹാസം ഒരു പലഹാരം അല്ല, വയനാട്ടുകാര......

  • @MLP__PTM
    @MLP__PTM 4 роки тому +12

    ഒത്തിരി ഇഷ്ടം സഹോ...ഇനിയും ഒത്തിരി വലിയ പധവിയില്‍ എത്തട്ടെ എന്ന പ്രാര്‍ത്ഥനകളോടെ

  • @ramchandra7780
    @ramchandra7780 4 роки тому +40

    അത്ഭുതം ഒന്നും അല്ല കുത്തിയിരുന്ന് പഠിച്ചിട് കിട്ടുന്നതാണ് അണ്ണോ

  • @thrissurinformation6606
    @thrissurinformation6606 3 роки тому +5

    പഠിക്കുകയാണെങ്കിൽ ഇങ്ങനെ പഠിച്ചു ജോലി നേടണം ഇതുപോലുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വരെയാണ് നമ്മുടെ നാടിന് രാജ്യത്തിനുവേണ്ടി വേണ്ടത്

  • @nagarajannagarajan8638
    @nagarajannagarajan8638 4 роки тому +11

    Pachayaya manushiyan sooper cheeta 💪

  • @ideaokl6031
    @ideaokl6031 3 роки тому +12

    ബസ് ട്രൈവർ ജോലി മോശമാണ് എന്ന് പറഞ്ഞവർ പൈലറ്റുകളായിരിക്കും

  • @Sharath_sharavn
    @Sharath_sharavn 4 роки тому +6

    Aalod AMVI de preparations nne kurich chodhikkanamarnu athan imp questions

  • @prajulp1780
    @prajulp1780 4 роки тому +9

    സല്യൂട്ട് സർ

  • @abbaskunhamu1730
    @abbaskunhamu1730 4 роки тому +4

    Nalla vannam chindichu shramichu oru nalla postil eathi natu kaar eandhoke parayum adh chevi kelkadhe poyal vijaya lakhsyyathil eatham 👍👍👍

  • @mggopinathan4904
    @mggopinathan4904 Рік тому +1

    Nannayivarum makkale dhyryamayi munnottu poykolu

  • @sayyidummar168
    @sayyidummar168 3 роки тому

    അഭിനന്ദനങ്ങൾ

  • @daneshnair3107
    @daneshnair3107 4 роки тому +2

    Aathma dhairyatginte aa chiri,.. Nishkalangan congrats

  • @Nazeeb0708
    @Nazeeb0708 4 роки тому +2

    Salute Sir and Amma

  • @vipinlal6545
    @vipinlal6545 2 роки тому +1

    God bless you all

  • @shenukumar7459
    @shenukumar7459 4 роки тому +3

    പൊളിച്ചു.....

  • @Ajaysunil
    @Ajaysunil 4 роки тому +1

    Frank and straight..
    All the best wishes bro

  • @adhilm8106
    @adhilm8106 4 роки тому +3

    congratulations 💐💐

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 3 роки тому

    Big salute brother 👍👍👍👍🌹🌹🌹🌹

  • @vipinlal6545
    @vipinlal6545 2 роки тому +1

    Congrats 👏

  • @onelove8030
    @onelove8030 4 роки тому +4

    congratulation😍♥

  • @maples5616
    @maples5616 4 роки тому +1

    Congratulations....👏👏👏

  • @charles36343
    @charles36343 4 роки тому +2

    Great ...

  • @godblessyousreehari1113
    @godblessyousreehari1113 4 роки тому +2

    Big salut

  • @-._._._.-
    @-._._._.- 4 роки тому

    ആശംസകൾ..പൊളിക്കൂ👍✌

  • @abhijithkss7029
    @abhijithkss7029 4 роки тому +3

    ആശംസകൾ നാട്ടുകാരന്

  • @joshvinjosh4916
    @joshvinjosh4916 Рік тому +1

  • @bibitbiju6442
    @bibitbiju6442 4 роки тому +1

    Sr bus ഓടിക്കാൻ എങ്ങനെയാ പഠിച്ചത്

  • @sasidharanunnithan.c2055
    @sasidharanunnithan.c2055 Рік тому

    വെഹിക്കിൾ ആകാനുള്ള, യഥാർത്ഥ വ്യക്തി,,100%,,

  • @ashleymoonlight1929
    @ashleymoonlight1929 4 роки тому +1

    Congrats

  • @danybenedict1976
    @danybenedict1976 2 роки тому +1

    Elampalloor roottil oadiya adikam dvr marum police mvd fire force staff aanu

  • @samadsamad601
    @samadsamad601 3 роки тому +1

    👌👌👌👏👏👏

  • @praveenc7051
    @praveenc7051 4 роки тому +2

    Good

  • @shinasshafi4140
    @shinasshafi4140 2 роки тому

    degree Ma ..waiting for my dream

  • @abhijiabhiabhijiabhi9038
    @abhijiabhiabhijiabhi9038 4 роки тому +1

    🤝

  • @santhoshjoseph1170
    @santhoshjoseph1170 4 роки тому +2

    Big hat!

  • @priyagiri7143
    @priyagiri7143 4 роки тому +1

    Mone snehathekkal behumanam thonnunnu

  • @vinoopkuttan915
    @vinoopkuttan915 4 роки тому +1

    Bus driver entha mosamano Kpn travals owner ariyille

  • @kpkunjumon3149
    @kpkunjumon3149 4 роки тому +2

    സഹോദരി കിടുവാ,
    അമ്മയേയും ബന്ധുക്കളേയും സൂക്ഷിച്ചൊന്നു നോക്കിയേ...
    ഒരല്പ്പം ദുരഭിമാനം ഫീല്‍ ചെയ്യുന്നില്ലേ...?
    പക്ഷെ
    സാറ് സൂപ്പറാ...
    എത്രയും പെട്ടെന്ന് ഏതെങ്കിലും നാടക വണ്ടിക്കു കൈകാണിച്ച് ബോര്‍ഡിന് ഒരു 24.000 ഫൈന്‍ അടിച്ച് കൊടുത്ത് വേഗം ഫേമസാവാന്‍ നോക്ക്
    ഉംംപൊക്കോ....

  • @naijusalam
    @naijusalam 4 роки тому +2

    അദ്ദേഹത്തിന്റെ കഠിനപ്രയത്നമാടോ മറുനാടാ.. അല്ലാതെ ഇതൊരു അത്ഭുതമൊന്നുമല്ല കേട്ടോടാ മറുനാടാ..
    ഒരുത്തൻ അവന്റെ സ്വന്തം കഴിവ്കൊണ്ട് നല്ലൊരു ജോലിയിൽ കയറിയാലും അത്ഭുതമോ?? കഷടംതന്നെ മറുനാടാ..
    ഇങ്ങനെയാണല്ലേ നിങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നത്?

  • @1992adar
    @1992adar 4 роки тому +1

    "Kabali da"

  • @forfreeindia7125
    @forfreeindia7125 4 роки тому +8

    കല്ല് ചുമട്ടുകാരൻ I as കാരൻ ആയ കഥയാണ് മോഹൻ കുമാർ I As ന് പറയാനുള്ളത്. ഇതൊക്കെ ചീള് കേസ്

    • @ansoncp
      @ansoncp 4 роки тому +3

      എന്തുവാടോ

    • @forfreeindia7125
      @forfreeindia7125 4 роки тому

      @@ansoncp എന്തു വാ

    • @anastp2645
      @anastp2645 4 роки тому +5

      Thani malayali spotted here

    • @princetechyvlogger3874
      @princetechyvlogger3874 2 роки тому

      എന്നാലും അദ്ദേഹം കഷ്ടപ്പെട്ട് അത്രേം പഠിച്ചു എഴുതി pass ആയി ജോലി ആയില്ലേ..... തന്റെ ഒക്കെ മനസ് ന്ത്‌ ദുഷിച്ചത് ആടോ.... നാണം ഇല്ലല്ലോ... വന്നിച്ചില്ലേലും നിന്നിക്കാതിരുന്നൂടെ....

  • @shadimuhammed9043
    @shadimuhammed9043 2 роки тому

    എത്ര പദവിയിലെത്തിയിട്ടും കാര്യമില്ല വന്ന വഴി മറക്കുന്നവരാ. എല്ലാം. തക്കം കിട്ടിയാൽ പാവങ്ങളുടെ കയ്യിൽ നിന്ന് ഉള്ളത് ഊറ്റിയെടുക്കാൻ മറക്കില്ല

  • @victorjames6735
    @victorjames6735 4 роки тому +1

    U

  • @Anirudhan969
    @Anirudhan969 2 роки тому

    അത്ഭുതം എങ്ങനെ വെറുതെ കിട്ടിയത് അല്ലല്ലോ അങ്ങനെ പറയാൻ പാടില്ല കഠിന അധ്വാനം ആണ്

  • @abubakkarh1873
    @abubakkarh1873 4 роки тому

    Congratulations