എല്ലാം കൊണ്ടും ഇലക്ട്രിക്ക് വാഹനം ഒരു പരാജയം ആണ് ചാർജ് ചെയ്യാനെടുക്കുന്ന സമയം ചാർജ് തിരുമോ എന്ന ടെൻഷൻ ബാറ്ററിയുടെ ലൈഫ് വാഹനങ്ങളുടെ വില ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാകണം
ഞാനൊരു ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്ന വ്യക്തിയാണ്. ഇതിന്റെ ആയുസ്സ് അഞ്ചു കൊല്ലത്തിൽ താഴെ മാത്രം കമ്പനി ഡീസൽ ഓട്ടോക്കാളും വില കൂടുതലും വാങ്ങി. സ്പെയർപാർട്സിന് നാല് ഇരട്ടി വിലയാണ് വിൽക്കപ്പെടുന്നത്. ഒരുപാട് ആളുകൾ വീണ്ടും ഡീസൽ ഓട്ടോയിലേക്ക് മാറി
ഒരു ദിവസം 500 km ഇൽ കൂടുതൽ ഓടുന്ന us ലും അമേരിക്കയിലും range problem കൊണ്ട് ചില പ്രശ്നങ്ങൾ ഉണ്ട്. India ഇൽ കൊള്ള വില വാങ്ങുന്നതിന്റെ പ്രശ്നം പരിഹരിച്ചാൽ നല്ലത്. ഇപ്പോൾ തന്നെ tata 3.5 ലക്ഷം രൂപ nexon നു കുറച്ചു.
ഇന്ധന വാഹനങ്ങളുടെ അത്രയും നിർമ്മാണ ചിലവ് വരില്ല ഇലക്ട്രിക് വാഹനങ്ങൾക്ക്, എന്നിരിക്കെ ഒരു പത്ത് വർഷം ഇന്ധനം നിറയ്ക്കാനുള്ള തുക കൂടി ബാറ്ററി വാഹനങ്ങൾക്ക് ഈടാക്കുന്നു. ഒരിടത്തും ന്യായമില്ല. കോർപ്പറേറ്റുകൾ നന്നാകണം എന്ന ചിന്ത മാത്രമേ ഭരിക്കുന്നവർക്കുള്ളൂ. സാധാരണക്കാരന്റെ ചോര ഊറ്റുക. ഒരു ബാലൻസ് നിലനിർത്ത്. പിടിച്ചു നിൽക്കാം.
@surendranm.k985 ആരുഭരിച്ചിട്ടും ഇങ്ങനെ ചതിച്ചിട്ടില്ലാ ഡീസിൽ ഓട്ടോറിക്ഷകൾ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ടിരിക്കുന്നു 15 വർഷം എന്ന മാനദണ്ഡം കൊണ്ടു വന്നു പാവപ്പെട്ടവൻ്റെ കഞ്ഞിയിൽ മണ്ണുവാരിയിട്ടു
EV യ്ക്ക് ഭാവിയുണ്ട്, വില കുറയുകയും ബാറ്ററി ടെക്നോളജി കൂടുതൽ വികസിക്കുകയും ചെയ്യുമ്പോൾ ആയിരം കിലോമീറ്ററിൽ കൂടുതൽ റെയിഞ്ച് ഉള്ള വാഹനങ്ങൾ വരും. ഇനി ഭാവി. EVയിൽ തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല
രണ്ടുവർഷമായി ഞാൻ ഒരു ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നുണ്ട് എനിക്ക് സന്തോഷവും സംതൃപ്തിയും കിട്ടുന്നുണ്ട് ഒരു കാരണവശാലും ഒരു പ്രശ്നവും എന്നെ അലട്ടുന്നില്ല ഇലക്ട്രിക് വാഹനമാണ് നല്ലത് എന്റെ അനുഭവത്തിൽ
താരതമ്യേനനിർമ്മാണ ചിലവുകുറഞ്ഞതും വളരെ കുറച്ചു മാത്രം പാർട്സുകൾ ആവശ്യവുമായ ഇലക്ട്രിക് വാഹനങ്ങൾക്ക്അതിഭീമമായ വിലയാണ് ഉത്പാദകർ ഈടാക്കുന്നത്.ഇതുമൂലം പലരുംഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആവാതെ പെട്രോൾ ഡീസൽ വാഹനങ്ങൾ തന്നെവാങ്ങിക്കേണ്ട അവസ്ഥ വരുന്നു.അതുകൊണ്ടുതന്നെയാണ് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ നിന്നും പുറത്താകനുള്ള കാരണം '
Ev sector എന്തായാലും ഉയരും അതിൽ ഒന്നും ഒരു സംശയവും വേണ്ട... Sale കുറയാൻ പല കാരണങ്ങളും ഉണ്ടാകാം എന്നാൽ ഭാവി ev ക്ക് തന്നെയാണ്.... എത്ര നല്ല ആശയമാണെങ്കിലും വസ്തു ആണെങ്കിലും തുടക്കത്തിൽ ഒന്ന് struggle ചെയ്യേണ്ടി വരും അത് സ്വഭാവികമാണ്....
അതുകൊണ്ട് അല്ലേ ഞാൻ ഈ മൈര് EV എടുക്കാത്തത്. ഇപ്പോൾ Ev എടുത്താൽ കൊതം പൊളിയും 😂😂 Rate കൂടുതലും..ഊമ്പിയ സർവീസും. ദിവസം Long ഓടുന്നവർക്ക് എടുക്കാം രണ്ടും കല്പിച്ചു. അല്ലാത്തവർ എടുത്താൽ ചീട്ട് കീറും.
ഷാവോമിയുടെ പുതിയ ev കാറിനു 700 കിലോമീറ്റർ ആണ് മൈലേയ്ജ്. 15 മിനുട്ട് ചാർജിൽ 500 കിലോമീറ്റർ ഓടാം. ഇങ്ങനത്തെ വണ്ടികൾ ഭാവിയിൽ സുലഭം ആവും. ഒറ്റ ചാർജിൽ 2000 കിലോമീറ്റർ മൈലേജ് കിട്ടുന്ന വണ്ടികൾ വരും എന്നാണ് പറയുന്നത്. വിലയും കുറയും. അപ്പോൾ ev ക്ക് ഭാവിയുണ്ട്.
അപ്പൊ പെട്രോൾ ന് ആവശ്യക്കാർ ഇല്ലാതാവും അറബി കൾ കുത്ത് പാള എടുക്കും, അറബികൾ ഇന്ത്യയിൽ വന്ന് കക്കൂസ് കഴുകും എന്നൊക്കെ ആണ് ചില പോയത്ത ക്കാരുടെ സ്വപ്നം 😂😂😂😂😂
Indian middle class എന്ന് കേട്ടിട്ടുണ്ടോ. ലോൺ അടച്ചു ജീവിതം തീർക്കുന്ന വർഗ്ഗം ആണ് അത്. മിക്കവാറും പേർക്ക് ഇതൊന്നും താങ്ങാൻ പറ്റില്ല. ഈ പറഞ്ഞ കാർ എൻ്റെ ഒക്കെ വില വളരെ അധിക. അണ്. Xiaomi തന്നെ aa 🚗 വിൽക്കുന്നത് 10k dollar നഷ്ടത്തിൽ ആണ് എന്ന് കേട്ടിട്ടുണ്ട്..അങ്ങനെ എങ്കിൽ, വില ഇനിയും കൂടും
ഇലക്ട്രിക് വാഹനങ്ങൾ പല കാരണങ്ങൾ കൊണ്ട് ശരിക്കും പ്രായോഗിഗമല്ല..തുടക്കത്തിൽ കുറച്ചു ലാഭാകരമായി തോന്നും പോകപോകെ ഇതു ആശ്രയിക്കാൻ കഴിയാത്ത ഒന്നായി മാറും... Used battery നാളെ ലോകം കരുതി ഇരിക്കേണ്ട ഒരു ഇലക്ട്രിക് മാലിന്യമാണ്
@@kochinmusikzone3440 - ഈ വാർത്തയുടെയും ഇതേ വിഷയത്തിൽ ഉള്ള മറ്റുള്ള വാർത്തകളുടെയും മൂല ഉറവിടവും വിശ്വാസ്യതയും അന്ന്വേഷിക്കുമ്പോൾ അറിയാം ഇത് ഒരു വെറും ഒരു നുണ പ്രചാരണംമാത്രമാണെന്ന്. ഒരു ഫേക്ക് ന്യൂസിനെ എല്ലാവരും പിന്തുടരുമ്പോൾ ഇതുപോലെ സംഭവിക്കും.
അതിനല്ലേ സ്പീഡ് ചാർജിങ്,പുതിയതായി വളരെ കുറച്ച് സമയം കൊണ്ട് ചാർജ് ചെയ്യാവുന്ന സാങ്കേതിവിധികൾ വളരെ വേഗം വികസിക്കുന്നുണ്ടല്ലോ, ചാർജ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വലിയ വിഷമമുള്ള കാര്യവും അല്ല
ഉയർന്ന വില... ദീർഘ ദൂര യാത്രക്ക് അനുയോജ്യമല്ല... ചാർജിംഗ് സ്റ്റേഷൻ ആവശ്യത്തിന് ഇല്ല...ഫ്ലാറ്റ്, അപാർട്മെൻ്റ് ിൽ താമസിക്കുന്നവർ ഏറെ ബുദ്ധിമുട്ടും...പിന്നെ...ജനങ്ങളെ അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ വേറെയുണ്ട് പണി...വൈദ്യുതി ക്ഷാമം നേരിടും...ലക്ഷകണക്കിന് EV കൾ charge ചെയ്യാൻ തുടങ്ങിയാൽ വൈദ്യുതി ക്ഷാമം നേരിടും..കൂടാതെ കുറഞ്ഞ റീസെയ്ൽ വാല്യു...ഞങ്ങൾക്ക് വേണ്ടേ...
Ev market not declining... May be in USA.. Emerging markets like india have huge space to grow... Price, battery warrenty, range.. Is most important 👍😊
ഹൈഡ്രജൻ fuel ആണ് future, അതുകൊണ്ടാണ് ടൊയോട്ട ഇത് വരെ ഇലക്ട്രിക് ഇറക്കാത്തത്, ടൊയോട്ട ഹൈഡ്രജൻ fuel engine ഇൽ വർക്കിംഗ് റിസർച്ച് നടക്കുകയാണ്. ഇലക്ട്രിക്, ബാറ്ററി ഡാമേജ് തുടങ്ങിയാൽ റേഞ്ച് കുറഞ്ഞു കുറഞ്ഞു വരും, വണ്ടി വിലയുടെ 40% ബാറ്ററി വിലയാണ്. അതും ഒരു ചതിയാണ്, ഏതെങ്കിലും പൊട്ടന്മാർ മാത്രമേ seconhand ഇലക്ട്രിക് വെഹിക്കിൾ വാങ്ങിക്കു, ഇവൻ 40 % വില കൊടുത്തു പുതിയ ബാറ്ററി വാങ്ങിയാലെ തുടർന്ന് ഉപയോഗിക്കാൻ പറ്റു.
People realised that an EV gives only 50 percent of the range in cold weather, highway driving, air conditioner or heater switched on. Just 50 percent. So a car saying a range of 400km gives practically only 200km. With this high price it is bad. Also as the battery size increases, weight of the car is also very high leading to fast worn of tyres.
എനിക്ക് രണ്ടു ഇലക്ട്രിക് സ്കൂട്ടർ ഉണ്ട് ഒരെണ്ണം 2 വർഷം ആകാൻ പോകുന്നു ഒരെണ്ണം രണ്ടു മാസം ആയി ഇപ്പൊ റോഡ് മുഴുവൻ ഇലക്ട്രിക് വണ്ടികൾ ആണു പെട്രോൾ വണ്ടികൾ കുറയുകയാണ്
Charging time should be reduced to five or ten minutes at the most Running time must be extended to at least one thousand miles in one full charge Battery should be provided with full insurance coverage without any hidden terms and conditions
ഇലക്ട്രിക് വാഹനം വാങ്ങുന്നതിൽ ഒരു കുഴപ്പവുമില്ല കൂടുതൽ പണം ചെലവാക്കിയുള്ള ഇലക്ട്രിക് വണ്ടികൾ വാങ്ങാതിരിക്കുക അതാണ് ശ്രദ്ധിക്കേണ്ടത്. ഇലക്ട്രിക് വാഹനം അഞ്ചുവർഷം ഉപയോഗിച്ചതിന് ശേഷം അത് ആക്രിക്കടയിൽ കൊടുക്കുന്ന മാതിരി ആയിരിക്കണം ആയിരിക്കണം അപ്പോഴേക്കും വണ്ടിയുടെ നാലു വണ്ടി വാങ്ങാനുള്ള പണം കിട്ടിയിരിക്കും പെട്രോൾ അടിസ്ഥാനത്തിൽ നമുക്ക് കിട്ടിയിരിക്കും അതിന് എന്ത് ചെയ്യണം 5 ലക്ഷം താഴെക്കുള്ള വണ്ടികൾ ഇലക്ട്രിക് വണ്ടികൾ വിപണിയിൽ വരും അത് വാങ്ങാൻ ശർദ്ദിക്കുക അത് രണ്ട് ലക്ഷം കിലോമീറ്റർ ഓടാൻ സാധ്യതയുണ്ട് രണ്ട് ലക്ഷം കിലോമീറ്റർ ഓടാൻ ഒരു ഓട്ടോ ആയാലും ഒരു കാർ ആയാലും 16 ലക്ഷം രൂപയുടെ ചെലവുണ്ട് ഒന്നരലക്ഷം രൂപയെ കരണ്ട് ബില്ല് വരൂ അഞ്ചുവർഷത്തിൽ വണ്ടി പിന്നെ വെറുതെ കൊടുത്താലും എത്രയോ ലാഭമാണ് അല്ലാതെ 20 ലക്ഷത്തിന്റെയും 30 ലക്ഷത്തിന്റെയും വാഹനങ്ങൾ വാങ്ങാതിരിക്കുക
വാർത്ത അത്രക്ക് വിശ്വാസയോഗ്യമായി തോന്നുന്നില്ല ഇലക്ട്രിക്കൽ സ്കൂട്ടർ ഓടിക്കുന്ന ഒരുപാട് പേരെ അറിയാം ഗ്രാമപ്രദേശങ്ങളിലെ ചാർജിങ് സോക്കറ്റ് കളുടെ അഭാവം ഒഴിച്ച് മെട്രോ നഗരങ്ങളിൽ താമസിക്കുന്ന ഒട്ടുമിക്ക പേർക്കും ഇത് വലിയ ലാഭം തന്നെയാണ്
ഒരു ഇലക്ട്രിക് വാഹനത്തിൻറെ ബാറ്ററിയുടെ വാറണ്ടി മിക്കവാറും പത്തുവർഷം ആയിരിക്കും. ഓരോ വർഷവും ബാറ്ററിയുടെ റീചാർജിങ് കാരണം ആദ്യത്തെ വർഷത്തിൽ ഓടാൻ കിട്ടുന്ന മൈലേജ് പിന്നത്തെ വർഷം കുറഞ്ഞു കുറഞ്ഞു വരും. ബാറ്ററി റീപ്ലേസ് ചെയ്യാൻ ഏകദേശം വാങ്ങിയ വിലയുടെ പകുതിയോളം വരും.
Great report Because of actual increase in waste its bound to fail because battery waste is polluting and charging of battery needs electricity which in many countries cause warming . Actually the benefit is minimal or nil
ഇലക്ട്രിക് വാഹനങ്ങൾ നല്ലതാണു പരിസ്ഥിതി സൗഹൃദമാണു നമ്മൾ ശാസ്ത്രത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നോട്ടു പോകുക ഇദ്ദേഹത്തിൻ്റെ വാക്കു കേൾക്കേണ്ട ഇയാൾ പൈസ വാങ്ങി പ്രതികൂലമായി സംസാരിക്കുന്നു
Two points are important. The hype about the prevention of pollution is only partially true. In countries were widely or nuclear power is used, it is good. In most other places, fossil fuels are burned , polluting the atmosphere. Using that power to charge the car battery does not do any good. The second point is greed, most electric cars are priced very high. Manufacturers are trying to mint money.
ഭയങ്കര റിസേർച്ച് തന്നെ. ഇലക്ട്രിക് വാഹനം മാത്രമല്ല അതിന്റെ 10 ഇരട്ടി petrol diesel വാഹനങ്ങളും വിൽക്കാതെ കെട്ടി കിടക്കുന്നുണ്ട്. 2025 ഇൽ Suzuki യും Toyota യും കുടി ഇലക്ട്രിക് വണ്ടി ഇറക്കുകയാണ്. ഇലക്ട്രിക് വിപണി പൊളിയുകയാണെങ്കിൽ അവർ പുതിയ വണ്ടി ഇറക്കുമോ? Resale value ഉദ്ദേശിച്ചാണെങ്കിൽ ഒരു പ്രീമിയം വണ്ടിക്കും ഇപ്പോൾ നല്ലകാലമല്ല
The electric vehicle’s are very expensive, charging stations are not an issue. The electricity is not cheap as well whist u compare to gas , The people using car for short journeys here gas is an affordable option compared to to the vehicle cost and replacement of batteries
Ev market is not in decline, the overall automotive sales have slumped and EVs sales also reflect that. Nothing more. Once the petrol prices hit 140 to 150 rs, nobody will say Evs are bad.
Range of the vehicle charging time and maintenance after the warranty period that is replacement of the battery is the problem behind these vehicles unless they can't fix these people who needs car for long drives are never going to buy it. No one wants to wait for the car to complete the charging when they are trying to get back home after a long journey for any reasons and especially if it's an emergency.
@ some charging stations now have apps which show the state of charge of the car which is being charged as well as how many charging points are available at any time. In a few years, most of the restaurants will have at least one charging point attached to them in the parking area. Also, the government will make it mandatory for the petrol pumps to have one or two charging points.
Range of the vehicle charging time and maintenance after the warranty period that is replacement of the battery is the problem behind these vehicles unless they can't fix these people who needs car for long drives are never going to buy it. No one wants to wait for the car to complete the charging when they are trying to get back home after a long journey for any reasons and especially if it's an emergency. If they cant fix any of these EV will just fade out in history as a big failure.
Very true. It is a wrong belief that electric vehicles help to avoid climate change. The production of battery cause huge carbon emission. After 150,000 km or so, when new battery is bought, the lifetime carbon emission becomes more than petrol vehicle.
It would be great if batteries are fully recyclable. Also it depends on how the electricity is generated. Sometimes the source is coal/diesel as in thermal power plants which emit CO2. A combo of solar energy and electric vehicles would indeed help reducing emissions.
Onnum check cheyyathe chumma oronnuum adichirakkuvanalle.... Australia yil oke electric vehicles aanu kooduthlum vittu pokunnath.. Athum byd yude.. Tesla yude karyam sariyaanu. Byd oke vannathinu shesham booking orupaadu kuranjittund..allathe electric vehicles nte demand koodiyitte ullu.
വില കുറക്കുക. എല്ലാവരും വാങ്ങിക്കും. ഇപ്പോൾ കൊള്ള വിലക്കാണ് വിൽക്കുന്നത്.
ചൈന യെ പോലെ നിയമം വച്ചാൽ മതി. എല്ലാവരും മേടിക്കും. ആഴ്ച യിൽ 3ദിവസം ഇലക്ട്രിക് വാഹനം മാത്രമേ റോഡിൽ ഇറക്കാൻ പറ്റത്തുള്ളൂ എന്ന്.
@@binsonantony6142😂😂😂
@@binsonantony6142
We are not China. Our per capita income is much smaller than China. We can't afford EV as of now.
ഓഹോ😂@@binsonantony6142
എന്താണെങ്കിലും ചാർജിങ് ഒരു പ്രധാന പ്രശ്നം തന്നെയാണ്. ലോങ്ങ് റൂട്ടിലോടുന്ന വണ്ടികൾക്ക്.
ബാറ്ററിയുടെ പേരിൽ നടത്തുന്ന കൊള്ള നിർത്തിയാൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രിയമാകും
എല്ലാം കൊണ്ടും ഇലക്ട്രിക്ക് വാഹനം ഒരു പരാജയം ആണ് ചാർജ് ചെയ്യാനെടുക്കുന്ന സമയം ചാർജ് തിരുമോ എന്ന ടെൻഷൻ ബാറ്ററിയുടെ ലൈഫ് വാഹനങ്ങളുടെ വില
ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാകണം
ഞാനൊരു ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്ന വ്യക്തിയാണ്. ഇതിന്റെ ആയുസ്സ് അഞ്ചു കൊല്ലത്തിൽ താഴെ മാത്രം കമ്പനി ഡീസൽ ഓട്ടോക്കാളും വില കൂടുതലും വാങ്ങി. സ്പെയർപാർട്സിന് നാല് ഇരട്ടി വിലയാണ് വിൽക്കപ്പെടുന്നത്. ഒരുപാട് ആളുകൾ വീണ്ടും ഡീസൽ ഓട്ടോയിലേക്ക് മാറി
എത്ര നാൾ ഓടിച്ചു, ഏതു ബ്രാൻഡ്,എന്നൊക്കെ പറയാതെ വെറുതെ എന്തങ്കിലും പറയരുത്,ഞാൻ ape electric 3വർഷമായി ഓടിക്കുന്നു 1.2 ലക്ഷം കിലോമീറ്റർ കഴിഞ്ഞു ,
@@pgjosey9575Ape electric ഇറങ്ങും മുമ്പ് വാങ്ങിയോ 😅
No resale value
@pgj ഇലക്ട്രിക് ഓട്ടോ ഒന്നും കൊള്ളില്ലാ ഒരു വക തട്ടിക്കൂട്ട്😂😂😂osey9575
@@pgjosey9575 നിങ്ങൾക്ക് മുൻപ് കിട്ടിയ മൈലേജ് ഇപ്പോൾ കിട്ടുന്നുണ്ടോ.നിങ്ങൾ വണ്ടി വാങ്ങിയപ്പോൾ ഉള്ള വിലയാണോ ചാർജർ ഇപ്പോൾ..
ഒരു ദിവസം 500 km ഇൽ കൂടുതൽ ഓടുന്ന us ലും അമേരിക്കയിലും range problem കൊണ്ട് ചില പ്രശ്നങ്ങൾ ഉണ്ട്. India ഇൽ കൊള്ള വില വാങ്ങുന്നതിന്റെ പ്രശ്നം പരിഹരിച്ചാൽ നല്ലത്. ഇപ്പോൾ തന്നെ tata 3.5 ലക്ഷം രൂപ nexon നു കുറച്ചു.
ഇന്ധന വാഹനങ്ങളുടെ അത്രയും നിർമ്മാണ ചിലവ് വരില്ല ഇലക്ട്രിക് വാഹനങ്ങൾക്ക്, എന്നിരിക്കെ ഒരു പത്ത് വർഷം ഇന്ധനം നിറയ്ക്കാനുള്ള തുക കൂടി ബാറ്ററി വാഹനങ്ങൾക്ക് ഈടാക്കുന്നു. ഒരിടത്തും ന്യായമില്ല. കോർപ്പറേറ്റുകൾ നന്നാകണം എന്ന ചിന്ത മാത്രമേ ഭരിക്കുന്നവർക്കുള്ളൂ.
സാധാരണക്കാരന്റെ ചോര ഊറ്റുക.
ഒരു ബാലൻസ് നിലനിർത്ത്. പിടിച്ചു നിൽക്കാം.
കൂടെ സ്പെയർപ്പാർട്സ് എളുപ്പത്തിൽ കുറഞ്ഞ വിലക്ക് കിട്ടാനുള്ള സംവിധാനവും ഉണ്ടാക്കുക
ബിജെപി സർക്കാർ കൊണ്ടുവന്ന എല്ലാ നിയമങ്ങൾക്കും പാവപ്പെട്ടവനു പാര
@@Govinda-Mamukoya
ആര് ഭരിച്ചാലും നമ്മൾ കഷ്ടപ്പെടാതെ കഞ്ഞി കുടിക്കാൻ പറ്റില്ല.
@surendranm.k985 ആരുഭരിച്ചിട്ടും ഇങ്ങനെ ചതിച്ചിട്ടില്ലാ ഡീസിൽ ഓട്ടോറിക്ഷകൾ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ടിരിക്കുന്നു 15 വർഷം എന്ന മാനദണ്ഡം കൊണ്ടു വന്നു പാവപ്പെട്ടവൻ്റെ കഞ്ഞിയിൽ മണ്ണുവാരിയിട്ടു
വിഡ്ഢികൾ ആണ് എലെക്ട്രിക്കൽ വാങ്ങുന്നത്
EV യ്ക്ക് ഭാവിയുണ്ട്, വില കുറയുകയും ബാറ്ററി ടെക്നോളജി കൂടുതൽ വികസിക്കുകയും ചെയ്യുമ്പോൾ ആയിരം കിലോമീറ്ററിൽ കൂടുതൽ റെയിഞ്ച് ഉള്ള വാഹനങ്ങൾ വരും. ഇനി ഭാവി. EVയിൽ തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല
രണ്ടുവർഷമായി ഞാൻ ഒരു ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നുണ്ട് എനിക്ക് സന്തോഷവും സംതൃപ്തിയും കിട്ടുന്നുണ്ട് ഒരു കാരണവശാലും ഒരു പ്രശ്നവും എന്നെ അലട്ടുന്നില്ല ഇലക്ട്രിക് വാഹനമാണ് നല്ലത് എന്റെ അനുഭവത്തിൽ
👍👍👍🌹🙏
Long trip illarikkum
Just for work , shoping and church ? Then ok
രണ്ടുവർഷമല്ലേ ആയുള്ളൂ കാത്തിരുന്നു കാണു
നാലോ അഞ്ചോ വർഷം, അതുകഴിഞ്ഞു ആക്രിക്ക് കൊടുക്കാം.... ബാറ്ററി വില അറിയുമോ വണ്ടിയുടെ 80% ആകും
വികലമായ വിശകലനം. യാതൊരു അടിസ്ഥാനവുമില്ലാതെ ആളുകളെ ആകർഷിക്കാൻ ഓരോന്നു പടച്ചു വിടുന്നു
താരതമ്യേനനിർമ്മാണ ചിലവുകുറഞ്ഞതും വളരെ കുറച്ചു മാത്രം പാർട്സുകൾ ആവശ്യവുമായ ഇലക്ട്രിക് വാഹനങ്ങൾക്ക്അതിഭീമമായ വിലയാണ് ഉത്പാദകർ ഈടാക്കുന്നത്.ഇതുമൂലം പലരുംഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആവാതെ പെട്രോൾ ഡീസൽ വാഹനങ്ങൾ തന്നെവാങ്ങിക്കേണ്ട അവസ്ഥ വരുന്നു.അതുകൊണ്ടുതന്നെയാണ് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ നിന്നും പുറത്താകനുള്ള കാരണം '
Ev sector എന്തായാലും ഉയരും അതിൽ ഒന്നും ഒരു സംശയവും വേണ്ട...
Sale കുറയാൻ പല കാരണങ്ങളും ഉണ്ടാകാം എന്നാൽ ഭാവി ev ക്ക് തന്നെയാണ്....
എത്ര നല്ല ആശയമാണെങ്കിലും വസ്തു ആണെങ്കിലും തുടക്കത്തിൽ ഒന്ന് struggle ചെയ്യേണ്ടി വരും അത് സ്വഭാവികമാണ്....
ഈ തുടക്കം പത്തു വർഷമായി
@thomassamuel9553 മറ്റൊരു സിസ്റ്റത്തിലേക്ക് മാറുക എന്ന നിലയിൽ 10 വർഷം എന്നത് പരിധി വിട്ട ഒരു സമയമല്ല എന്നാണ് എനിക്ക് തോന്നുന്നത്...
Future maybe hydrogen car. EV verum tholviyanu petrol better
അത്പകരം കസ്റ്റമേഴ്സിനെ struggle ചെയ്യാൻ വിട്ടാലെന്ത് ആകും സ്ഥിതി
അതുകൊണ്ട് അല്ലേ ഞാൻ ഈ മൈര് EV എടുക്കാത്തത്. ഇപ്പോൾ Ev എടുത്താൽ കൊതം പൊളിയും 😂😂
Rate കൂടുതലും..ഊമ്പിയ സർവീസും.
ദിവസം Long ഓടുന്നവർക്ക് എടുക്കാം രണ്ടും കല്പിച്ചു. അല്ലാത്തവർ എടുത്താൽ ചീട്ട് കീറും.
ഷാവോമിയുടെ പുതിയ ev കാറിനു 700 കിലോമീറ്റർ ആണ് മൈലേയ്ജ്. 15 മിനുട്ട് ചാർജിൽ 500 കിലോമീറ്റർ ഓടാം. ഇങ്ങനത്തെ വണ്ടികൾ ഭാവിയിൽ സുലഭം ആവും. ഒറ്റ ചാർജിൽ 2000 കിലോമീറ്റർ മൈലേജ് കിട്ടുന്ന വണ്ടികൾ വരും എന്നാണ് പറയുന്നത്. വിലയും കുറയും. അപ്പോൾ ev ക്ക് ഭാവിയുണ്ട്.
അപ്പൊ പെട്രോൾ ന് ആവശ്യക്കാർ ഇല്ലാതാവും അറബി കൾ കുത്ത് പാള എടുക്കും, അറബികൾ ഇന്ത്യയിൽ വന്ന് കക്കൂസ് കഴുകും എന്നൊക്കെ ആണ് ചില പോയത്ത ക്കാരുടെ സ്വപ്നം 😂😂😂😂😂
Indian middle class എന്ന് കേട്ടിട്ടുണ്ടോ. ലോൺ അടച്ചു ജീവിതം തീർക്കുന്ന വർഗ്ഗം ആണ് അത്. മിക്കവാറും പേർക്ക് ഇതൊന്നും താങ്ങാൻ പറ്റില്ല. ഈ പറഞ്ഞ കാർ എൻ്റെ ഒക്കെ വില വളരെ അധിക. അണ്. Xiaomi തന്നെ aa 🚗 വിൽക്കുന്നത് 10k dollar നഷ്ടത്തിൽ ആണ് എന്ന് കേട്ടിട്ടുണ്ട്..അങ്ങനെ എങ്കിൽ, വില ഇനിയും കൂടും
ഇലക്ട്രിക് വാഹനങ്ങൾ പല കാരണങ്ങൾ കൊണ്ട് ശരിക്കും പ്രായോഗിഗമല്ല..തുടക്കത്തിൽ കുറച്ചു ലാഭാകരമായി തോന്നും പോകപോകെ ഇതു ആശ്രയിക്കാൻ കഴിയാത്ത ഒന്നായി മാറും... Used battery നാളെ ലോകം കരുതി ഇരിക്കേണ്ട ഒരു ഇലക്ട്രിക് മാലിന്യമാണ്
വേണ്ടാത്ത പണിക്കു പോകാതെ ചേട്ടാ, എന്ത് ആധികാരിത ആണ് ഈ വാർത്തക്ക്?
ഞാൻ രണ്ടു ഇലക്ട്രിക് സ്കൂട്ടർ വാങ്ങി ഇനി മേലാൽ ഇലക്ട്രിക് കാറോ സ്കൂട്ടറോ വാങ്ങില്ല എന്ന് തീരുമാനിച്ചു..വെറും തോൽവി
It's clearly fake news.😅😂
Chettanundalle oren am ? Or onnu order cheythu wait cheyyuvaano?
ലോകത്താകമാനം ഇലക്ട്രിക് വാഹനം ജനം ഉപേക്ഷിച്ചു തുടങ്ങി വില്പന കുത്തനെ കുറഞ്ഞു.. വാർത്തകൾ അറിയാത്തതു ആരുടെ കുഴപ്പം
@@kochinmusikzone3440 - ഈ വാർത്തയുടെയും ഇതേ വിഷയത്തിൽ ഉള്ള മറ്റുള്ള വാർത്തകളുടെയും മൂല ഉറവിടവും വിശ്വാസ്യതയും അന്ന്വേഷിക്കുമ്പോൾ അറിയാം ഇത് ഒരു വെറും ഒരു നുണ പ്രചാരണംമാത്രമാണെന്ന്. ഒരു ഫേക്ക് ന്യൂസിനെ എല്ലാവരും പിന്തുടരുമ്പോൾ ഇതുപോലെ സംഭവിക്കും.
വാർത്ത പിൻവലിക്കാൻ കമ്പനി വിളിച്ചു കാശു തരും എന്ന് വിചാരിച്ചു കാണും പാവങ്ങൾ 😂
He says the truth
ഇന്ത്യയില്‍ ev വില്‍പന കുതിക്കുന്നു കാരണം പെട്രോള്‍ ഡീസല്‍ വില.
വേറെ എവിടെയെങ്കിലും രാജ്യങ്ങളില്‍ ഇത്ര വില പെട്രോള്‍, ഡീസല്‍ ന് ഉണ്ടോ?
ഇവിടെ ത്തെ tax കുറച്ചാൽ വൻ വില്പന ആയിരിക്കും
അതിനല്ലേ സ്പീഡ് ചാർജിങ്,പുതിയതായി വളരെ കുറച്ച് സമയം കൊണ്ട് ചാർജ് ചെയ്യാവുന്ന സാങ്കേതിവിധികൾ വളരെ വേഗം വികസിക്കുന്നുണ്ടല്ലോ, ചാർജ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വലിയ വിഷമമുള്ള കാര്യവും അല്ല
Use and throw. അതാണ് electrical വാഹനങ്ങളുടെ പ്രത്യേകത
Nowadays marunadan presents such kind of news that may be the real person / owner doesn't know about it also
ഉയർന്ന വില... ദീർഘ ദൂര യാത്രക്ക് അനുയോജ്യമല്ല... ചാർജിംഗ് സ്റ്റേഷൻ ആവശ്യത്തിന് ഇല്ല...ഫ്ലാറ്റ്, അപാർട്മെൻ്റ് ിൽ താമസിക്കുന്നവർ ഏറെ ബുദ്ധിമുട്ടും...പിന്നെ...ജനങ്ങളെ അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ വേറെയുണ്ട് പണി...വൈദ്യുതി ക്ഷാമം നേരിടും...ലക്ഷകണക്കിന് EV കൾ charge ചെയ്യാൻ തുടങ്ങിയാൽ വൈദ്യുതി ക്ഷാമം നേരിടും..കൂടാതെ കുറഞ്ഞ റീസെയ്ൽ വാല്യു...ഞങ്ങൾക്ക് വേണ്ടേ...
Very good. തകരട്ടെ.
പാണക്കാർക്ക് നഷ്ടം സഹായിക്കാൻ പറ്റും, മറ്റുള്ളവർ re sale വാല്യൂ ഇല്ലെങ്കിൽ വാങ്ങില്ല 👍🏻
സാധാരക്കാരന് പരിഗണിക്കാതെ ഉള്ള വില പിന്നെ ആരും മുന്നോട്ടു പോകില്ല
Battery cost, charging time, പ്രോപ്പർ service ഇല്ലായ്മ, ഉയർന്ന വാഹന വില so ക്ലച്ച് പിടിക്കില്ല
വാഹനങ്ങൾ ഓടുന്ന സമയം ഓട്ടോമാറ്റിക് ആയി ചാർജ് ആകാൻ സഹായിക്കുന്ന ഡൈനാമോ കൂടി e v യിൽ സെറ്റ് ചെയ്താൽ നല്ലത് ആണ്
നല്ല ആശയം ഇത് എങ്ങനെ പ്രായോഗികം ആകാം എന്ന് കമ്പനികൾ നോക്കണം
അങ്ങനെ ഒരു വാഹനം ഉണ്ട് സൈക്കിൾ 😂
@@RockyRock-vv3ex😅😅😅
😅😅😅 അത് നടക്കില്ല, അത് കറങ്ങുമ്പോൾ എനർജി കൂടുതൽ ഉപയോഗിക്കേണ്ടി വരും, വണ്ടി ഉണ്ടാക്കുന്ന ആളുകൾ പൊട്ടൻമാർ അല്ല😅😅😅
Energy neither can be created nor destroyed
High school science അനുസരിച് കാര്യങ്ങൾ നടക്കണമെന്നില്ല
😊
വില കുറച്ചാൽ sales കൂടുതൽ ഉണ്ടാകും
Odukkathe vilayalle pinne engane vangum
Ev market not declining... May be in USA.. Emerging markets like india have huge space to grow... Price, battery warrenty, range.. Is most important 👍😊
ഹൈഡ്രജൻ fuel ആണ് future, അതുകൊണ്ടാണ് ടൊയോട്ട ഇത് വരെ ഇലക്ട്രിക് ഇറക്കാത്തത്, ടൊയോട്ട ഹൈഡ്രജൻ fuel engine ഇൽ വർക്കിംഗ് റിസർച്ച് നടക്കുകയാണ്. ഇലക്ട്രിക്, ബാറ്ററി ഡാമേജ് തുടങ്ങിയാൽ റേഞ്ച് കുറഞ്ഞു കുറഞ്ഞു വരും, വണ്ടി വിലയുടെ 40% ബാറ്ററി വിലയാണ്. അതും ഒരു ചതിയാണ്, ഏതെങ്കിലും പൊട്ടന്മാർ മാത്രമേ seconhand ഇലക്ട്രിക് വെഹിക്കിൾ വാങ്ങിക്കു, ഇവൻ 40 % വില കൊടുത്തു പുതിയ ബാറ്ററി വാങ്ങിയാലെ തുടർന്ന് ഉപയോഗിക്കാൻ പറ്റു.
People realised that an EV gives only 50 percent of the range in cold weather, highway driving, air conditioner or heater switched on. Just 50 percent. So a car saying a range of 400km gives practically only 200km. With this high price it is bad. Also as the battery size increases, weight of the car is also very high leading to fast worn of tyres.
ഓടിപ്പോയി ഇലക്ട്രിക് ഓട്ടോ വാങ്ങി ഇരട്ടി വേഗത്തിൽ അത് വിറ്റ് ഡീസൽ ഓട്ടോ വാങ്ങുന്നവർ കേരളത്തിൽ ഒരുപാടുണ്ട്
ഇപ്പോഴത്തെ സാഹചര്യത്തിൽ ഹൈബ്രിഡ് വാഹങ്ങളാണ് നല്ലത് ..
ഇനി ഇലക്ട്രിക് വാഹനത്തിന്റെ roof സോളാർ പാനൽ കൊണ്ട് ഉണ്ടാക്കിയാൽ ഒരു പരിധി വരെ വില്പന കൂടാൻ സഹായിക്കും.
👍
❤❤❤
👍👍👍
എനിക്ക് രണ്ടു ഇലക്ട്രിക് സ്കൂട്ടർ ഉണ്ട് ഒരെണ്ണം 2 വർഷം ആകാൻ പോകുന്നു ഒരെണ്ണം രണ്ടു മാസം ആയി ഇപ്പൊ റോഡ് മുഴുവൻ ഇലക്ട്രിക് വണ്ടികൾ ആണു പെട്രോൾ വണ്ടികൾ കുറയുകയാണ്
My friend please visit USA and see how Tesla installed charging stations
ഈ പറഞ്ഞ വാഹങ്ങൾ എല്ലാം ഉയർന്ന വില ഉള്ളതല്ലേ
ഒരിക്കലും ഇല്ല ഈ വാർത്ത വലിയ കോമഡി ആണ് 😂😅
ഗൂഗിളിൽ സെർച്ച് ചെയ്തു നോക്ക് അപ്പോൾ അറിയാം
വളരെ ശരിയാണ്
Range and price and charging time are discouraging,but things will get better
Electric scooter 2 കൊല്ലം ഉപയോഗിച്ച് മതിയായി.
കളഞ്ഞിട്ട് Hero Splendor+ എടുത്തു....
അതു ശരി സംശയമാണെന്ന് താങ്കൾ ആദ്യം തന്നെ പിന്നെ ഞങ്ങൾ എങ്ങനെ വിശ്വസിക്കുന്നു. എന്താണ് ഉദ്ദേശമെന്ന് മനസ്സിലായില്ല😂
With three years i am using komaki se. Until now i don't have any problams
Electric success,.but decrease rate that is facing problem ❤❤❤❤
Big rates is also problem
DUE TO HIGH PRICING PEOPLE UNABLE TO BUY
വിവരക്കേട്. സോളാർ ഉണ്ടെങ്കിൽ ഇലക്ട്രിക് വാഹനം വൻ ലാഭം
വില ഇനിയും കൂട്ടിക്കോളി. വില കുറയ്ക്കണം
Charging time should be reduced to five or ten minutes at the most
Running time must be extended to at least one thousand miles in one full charge
Battery should be provided with full insurance coverage without any hidden terms and conditions
ഒരിക്കലും നേരെ ആവാൻ സാധ്യത ഇല്ലാത്ത ഒരു മേഖല.. ഫ്യൂവൽ സെൽ ആണ് ശാശ്വതമായ പരിഹാരം..
Very good
ഇലട്രിക് വാഹനം നല്ലതാണ്
പക്ഷേ വില കൂടുതൽ ആണ്
Tesla stock price increased 22 percent in a day after last quarter result. It is expecting 20-30 % more sales in next year.
ഇലക്ട്രിക് വാഹനം വാങ്ങുന്നതിൽ ഒരു കുഴപ്പവുമില്ല കൂടുതൽ പണം ചെലവാക്കിയുള്ള ഇലക്ട്രിക് വണ്ടികൾ വാങ്ങാതിരിക്കുക അതാണ് ശ്രദ്ധിക്കേണ്ടത്. ഇലക്ട്രിക് വാഹനം അഞ്ചുവർഷം ഉപയോഗിച്ചതിന് ശേഷം അത് ആക്രിക്കടയിൽ കൊടുക്കുന്ന മാതിരി ആയിരിക്കണം ആയിരിക്കണം അപ്പോഴേക്കും വണ്ടിയുടെ നാലു വണ്ടി വാങ്ങാനുള്ള പണം കിട്ടിയിരിക്കും പെട്രോൾ അടിസ്ഥാനത്തിൽ നമുക്ക് കിട്ടിയിരിക്കും അതിന് എന്ത് ചെയ്യണം 5 ലക്ഷം താഴെക്കുള്ള വണ്ടികൾ ഇലക്ട്രിക് വണ്ടികൾ വിപണിയിൽ വരും അത് വാങ്ങാൻ ശർദ്ദിക്കുക അത് രണ്ട് ലക്ഷം കിലോമീറ്റർ ഓടാൻ സാധ്യതയുണ്ട് രണ്ട് ലക്ഷം കിലോമീറ്റർ ഓടാൻ ഒരു ഓട്ടോ ആയാലും ഒരു കാർ ആയാലും 16 ലക്ഷം രൂപയുടെ ചെലവുണ്ട് ഒന്നരലക്ഷം രൂപയെ കരണ്ട് ബില്ല് വരൂ അഞ്ചുവർഷത്തിൽ വണ്ടി പിന്നെ വെറുതെ കൊടുത്താലും എത്രയോ ലാഭമാണ് അല്ലാതെ 20 ലക്ഷത്തിന്റെയും 30 ലക്ഷത്തിന്റെയും വാഹനങ്ങൾ വാങ്ങാതിരിക്കുക
വ്യാജ വാർത്ത ഫാക്ടറി മറുനാടൻ സൂപ്പർ
Swapping battery system Kodu varukaa
വാർത്ത അത്രക്ക് വിശ്വാസയോഗ്യമായി തോന്നുന്നില്ല
ഇലക്ട്രിക്കൽ സ്കൂട്ടർ ഓടിക്കുന്ന ഒരുപാട് പേരെ അറിയാം
ഗ്രാമപ്രദേശങ്ങളിലെ ചാർജിങ് സോക്കറ്റ് കളുടെ അഭാവം ഒഴിച്ച്
മെട്രോ നഗരങ്ങളിൽ താമസിക്കുന്ന ഒട്ടുമിക്ക പേർക്കും ഇത് വലിയ ലാഭം തന്നെയാണ്
ഒരു ഇലക്ട്രിക് വാഹനത്തിൻറെ ബാറ്ററിയുടെ വാറണ്ടി മിക്കവാറും പത്തുവർഷം ആയിരിക്കും. ഓരോ വർഷവും ബാറ്ററിയുടെ റീചാർജിങ് കാരണം ആദ്യത്തെ വർഷത്തിൽ ഓടാൻ കിട്ടുന്ന മൈലേജ് പിന്നത്തെ വർഷം കുറഞ്ഞു കുറഞ്ഞു വരും. ബാറ്ററി റീപ്ലേസ് ചെയ്യാൻ ഏകദേശം വാങ്ങിയ വിലയുടെ പകുതിയോളം വരും.
ഒരിക്കലുമല്ല വാറണ്ടി വെറുംഅഞ്ചുവർഷം
Indiayil tata adipoli sale
Tesla ഇപ്പോഴും യുഎഇയിൽ 6-10 മാസം വെയ്റ്റിംഗ് ആണ്😂😂അതേപോലെതന്നെ byd യും😂😂എന്ത് ആധികാരികഥയാണ് ഈ വാർത്തക്കുള്ളത്😂😊
The battery life reduces with age, u should be lucky if you get 8-10 years. Replacing battery cost almost same as a new car
വില കുറയ്ക്കാൻ കമ്പനികൾ തയ്യാറാകണം
Who told you this ?
Great report
Because of actual increase in waste its bound to fail because battery waste is polluting and charging of battery needs electricity which in many countries cause warming . Actually the benefit is minimal or nil
Very true
പാശ്ചാത്യർക്ക് ബുദ്ധിയുണ്ട് അത്രതന്നെ. അവർ സമയത്തിന് വിലകല്പിക്കുന്നവരാണ്
പെട്രോൾ പമ്പിൽ വചല്ലെ പെട്രോൾ അടിക്കുന്നെ, അതു പോലെ തന്നെ ഇലക്ട്രിക് വാഹന റീചാർജിങ്ങും അതിൻ്റെ സ്പോട്ടിൽ തന്നെ എത്തണം.
Petrol diesel kuppiyil vangam... recharge patilla
Petrol price ... affordable alla india il ...
അതിശയിക്കേണ്ട. ഉടനെ തന്നെ ഇന്ത്യയിലും പ്രത്യേകിച്ചും കേരളത്തിൽ ഇത് സംഭവിക്കും. മഹിന്ദ്ര treo തുടക്കത്തിൽ തന്നെ ഏത് നമ്പറിൽ വരുമെന്ന് നോക്കിയാൽ മതി
കൊള്ള വില എഞ്ചിൻ പോലും ഇല്ലാത്ത വാഹനങ്ങൾക്ക് ഇരുപതുലക്ഷം
അടുത്ത ഒരു 15 വർഷത്തേക്ക് ഇന്ത്യ യിൽ ഇത് ക്ലച്ച് പിടിക്കില്ല.
വില കുറഞ്ഞു പോയിട്ടു ആയിരിക്കു😢😢😢
ഇലക്ട്രിക് വാഹനങ്ങൾ നല്ലതാണു പരിസ്ഥിതി സൗഹൃദമാണു
നമ്മൾ ശാസ്ത്രത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നോട്ടു പോകുക
ഇദ്ദേഹത്തിൻ്റെ വാക്കു കേൾക്കേണ്ട ഇയാൾ പൈസ വാങ്ങി പ്രതികൂലമായി സംസാരിക്കുന്നു
3 months waiting period for Tesla in Uk.
Use solar panel fitted vehicles
ആത്യം എല്ലാരും ഒന്ന് മടിച്ചു നിൽക്കും. പിന്നെ അങ്ങു കുതിക്കും.. 👌..
Oru 1200km റേഞ്ച് ഉള്ള വണ്ടി ഇന്ത്യയിൽ പത്തു ലക്ഷം രൂപക്ക് വിൽക്കട്ടെ അപ്പൊ ഒന്ന് എടുക്കണം ❤
മുടിഞ്ഞ ടാക്സ് വാങ്ങുന്ന ഇന്ത്യയിലോ വില കുറവ് 😍😍
ആർക്ക് വേണ്ടിയാണു ഇയാൾ ഇങ്ങിനെയൊക്കെ പറയുന്നത്? ആരാണ് ഇയാൾക്ക് പിന്നിൽ? ഇതൊരു paid news അല്ലെ? 😂
Amithamaya villa,spare parts villa warranty kuravu,battery short,,vipaniye baadhichoo..
ഇപ്പോള് തന്നെ നിരത്തിൽ 10 ൽ 5ഉം ev ആണ്
ഞാൻ ഉപയോഗിക്കുന്നു മാസം ഇരുപതിനായിരം രൂപ സേവ് ചെയ്യുന്നു
പൈസ ഉള്ളവർക്ക് no problem. പഴയതുപോലെ കാൽനടപോകാൻ ഒരു ദിവസം കൊടുക്കുക. ദീർഘദൂരം പൊതു ഗതാഗതം മാത്രം ഉപയോഗിക്കുക.
Two points are important. The hype about the prevention of pollution is only partially true. In countries were widely or nuclear power is used, it is good. In most other places, fossil fuels are burned , polluting the atmosphere. Using that power to charge the car battery does not do any good. The second point is greed, most electric cars are priced very high. Manufacturers are trying to mint money.
GOOD
Ev l mathram alla full vehicle sector mosam compared to ice engine ev sector perform good.
ഭയങ്കര റിസേർച്ച് തന്നെ. ഇലക്ട്രിക് വാഹനം മാത്രമല്ല അതിന്റെ 10 ഇരട്ടി petrol diesel വാഹനങ്ങളും വിൽക്കാതെ കെട്ടി കിടക്കുന്നുണ്ട്.
2025 ഇൽ Suzuki യും Toyota യും കുടി ഇലക്ട്രിക് വണ്ടി ഇറക്കുകയാണ്. ഇലക്ട്രിക് വിപണി പൊളിയുകയാണെങ്കിൽ അവർ പുതിയ വണ്ടി ഇറക്കുമോ? Resale value ഉദ്ദേശിച്ചാണെങ്കിൽ ഒരു പ്രീമിയം വണ്ടിക്കും ഇപ്പോൾ നല്ലകാലമല്ല
സ്വാഭാവികം ആയ ഒരു വിധി ആണ്
ഈ മൂന്ന് കമ്പനികള് കൊള്ള വില ആണ് ഈടാക്കുന്നത്
ഇവിടെ നമുക്ക് TATA ഉണ്ടല്ലോ താങ്ങായി
The electric vehicle’s are very expensive, charging stations are not an issue. The electricity is not cheap as well whist u compare to gas , The people using car for short journeys here gas is an affordable option compared to to the vehicle cost and replacement of batteries
ഗഗണചാരി എന്ന പടത്തിൽ കാണിക്കുന്നുണ്ട് കരിഞ്ചന്തയിൽ പെട്രോൾ വാങ്ങുന്ന അവസ്ഥ, അത് തനെ ആകും നടക്കുക ഭാവിയിൽ.
Ev market is not in decline, the overall automotive sales have slumped and EVs sales also reflect that. Nothing more. Once the petrol prices hit 140 to 150 rs, nobody will say Evs are bad.
In India charing gun should be universal
Range of the vehicle charging time and maintenance after the warranty period that is replacement of the battery is the problem behind these vehicles unless they can't fix these people who needs car for long drives are never going to buy it. No one wants to wait for the car to complete the charging when they are trying to get back home after a long journey for any reasons and especially if it's an emergency.
@ some charging stations now have apps which show the state of charge of the car which is being charged as well as how many charging points are available at any time. In a few years, most of the restaurants will have at least one charging point attached to them in the parking area. Also, the government will make it mandatory for the petrol pumps to have one or two charging points.
അതനുസരിച്ച് വൈദ്യുതചാർജ് കൂടും മണ്ടാ
EV is future.
ഇലക്ട്രിക് വണ്ടി സമ്പന്നന്മാർ ക്കുള്ള സാധാരണക്കാരന് ഒരിക്കലും ഇത് സക്സസ് അല്ലാ
ന്യായലിലക്ക് വിൽപ്പന നടത്തിയാൽ വലിയ കുഴപ്പമില്ല
Hydrogen ഉപയോഗിക്കുന്ന വാഹനങ്ങൾ എല്ലാ പ്രശ്നത്തിനും പരിഹാരം ഉണ്ടാകും.
H2 free ആയി കിട്ടുമോ
Range of the vehicle charging time and maintenance after the warranty period that is replacement of the battery is the problem behind these vehicles unless they can't fix these people who needs car for long drives are never going to buy it. No one wants to wait for the car to complete the charging when they are trying to get back home after a long journey for any reasons and especially if it's an emergency. If they cant fix any of these EV will just fade out in history as a big failure.
Very true. It is a wrong belief that electric vehicles help to avoid climate change. The production of battery cause huge carbon emission. After 150,000 km or so, when new battery is bought, the lifetime carbon emission becomes more than petrol vehicle.
It would be great if batteries are fully recyclable. Also it depends on how the electricity is generated. Sometimes the source is coal/diesel as in thermal power plants which emit CO2.
A combo of solar energy and electric vehicles would indeed help reducing emissions.
Resale... Its jist use and throw... Or just scrap after 2 years
Anout 85000 cores of dollar valued Petrol and diesel new vehicles lost market
Onnum check cheyyathe chumma oronnuum adichirakkuvanalle.... Australia yil oke electric vehicles aanu kooduthlum vittu pokunnath.. Athum byd yude.. Tesla yude karyam sariyaanu. Byd oke vannathinu shesham booking orupaadu kuranjittund..allathe electric vehicles nte demand koodiyitte ullu.
EV is not environment friendly as long charging is from the grid. All claims are false. Market should fall if customers are wise!
Very true