ലക്ഷദ്വീപിൽ നിന്നു കല്യാണം കഴിക്കാൻ പറ്റില്ലേ?

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 125

  • @Sahodaran1234
    @Sahodaran1234 Місяць тому +104

    അവരെ ആ നിഷ്കളങ്കത അത് വേറെ ആർക്കും കിട്ടില്ല... ഈ ലൈക്കി

  • @minafvlogs3178
    @minafvlogs3178 Місяць тому +56

    മലബാറിലെ കൾച്ചറുമായി നല്ല ബന്ധമുണ്ട് പ്രതേകിച്ചും കോഴിക്കോട് കണ്ണുരുമായി

    • @mohamedsaliq8478
      @mohamedsaliq8478 Місяць тому +2

      Ponnaiyile pazhaya thalamura avideyund

    • @Rashidmohammed-rv1pz
      @Rashidmohammed-rv1pz 17 днів тому +2

      മലപ്പുറം ആയിട്ടും. നമ്മുടെ സെയിം സംശരാ ആണ്

  • @മൊഞ്ചത്തി1234
    @മൊഞ്ചത്തി1234 Місяць тому +58

    ലക്ഷ്യദീപിലെ ആൾക്കാർ,എത്ര നല്ല മനസുള്ളവർ ആണ് എന്നത്,ഈ കുട്ടിയെ കണ്ടാൽ അറിയാം

  • @sabstalks
    @sabstalks Місяць тому +23

    ഞാൻ ഇത്രയും ഇഷ്ടപെടുന്ന ആളുകളും നാടും വേറെ ഇല്ലെന്ന് തന്നെ പറയാം. എന്നേലും പോകണം എന്നു ഭയങ്കര ആഗ്രഹം ആണ് ❤

  • @saseendranp3063
    @saseendranp3063 Місяць тому +35

    She is speaking pure Malayalam

  • @jonathanjames5605
    @jonathanjames5605 Місяць тому +44

    sithu fansundo......

  • @veeveecreations2281
    @veeveecreations2281 Місяць тому +28

    അനാർക്കലി സിനിമ കണ്ടപ്പോൾ തൊട്ടുള്ള ആഗ്രഹം ആണ് ഇവിടെക്ക് പോകണം എന്ന്.

  • @HusainHusain-t5s
    @HusainHusain-t5s Місяць тому +4

    മാഷാ അല്ലാഹ്... ലക്ഷദ്വീപിൽ എല്ലാവരും നല്ല സ്വഭാവത്തിന് ഉടമകളാണ് ആരോട് ചോദിച്ചാലും പറയുന്നത്. ലക്ഷദ്വീപ് ഒന്നു കാണാൻ ആഗ്രഹമുണ്ട്.. ഇപ്പോൾ ഞാൻ ആന്തമാൻ നിക്കോബാർ ദ്വീപിലാണ് പോർട്ട് ബ്ലെർ...

  • @shahirsalahudeen9635
    @shahirsalahudeen9635 Місяць тому +13

    Sittuu love from Kerala.

  • @AppApp-e1z
    @AppApp-e1z Місяць тому +16

    നിങ്ങൾ പോയ ദീബിൽ എന്റെ പെങ്ങളെ കല്ലിയാണം കഴിച്ചു കൊടുത്തു സ്ഥലം വണ്ടൂർ അവരെ പരിജയപെടുക പെങ്ങൾ പാണ്ടിക്കാട്

  • @mubashir_keelakunnikkam
    @mubashir_keelakunnikkam 19 днів тому +5

    ലക്ഷദ്വീപ്പിലെ എല്ലാർക്കും മലയാളം അറിയാം ഞാൻ ഒരു ലക്ഷദ്വീപ് കാരൻ ആണ് അഗതി അല്ല അമിനി ദ്വീപിൽ ❤

  • @ChintuKumar-fb1ih
    @ChintuKumar-fb1ih Місяць тому +3

    Apna Lakshadweep
    Jay hind Jay Bharat 🇮🇳🇮🇳

  • @ismayilk2716
    @ismayilk2716 Місяць тому +4

    Inshaallha, I will vsit there. This is my long time wish. I like you, Island peoples and with sithu 👍👍👍❤❤❤🤲🤲🤲

  • @basheermbasheerbasheer6710
    @basheermbasheerbasheer6710 Місяць тому +5

    നല്ല ഭംഗി യുള്ള സ്ഥലമാണ് നല്ല വൈബാണ് very nice എന്ത് കൾച്ചറൽ ഡിഫ്രൻസ് നമ്മൾ എല്ലാം മനുഷ്യൻ മാർ ആണ്‌ ഓരോ ഇടത്തും പല കൾ ചർ ആണ്‌

  • @navasali2757
    @navasali2757 Місяць тому +6

    എനിക്ക് മീൻ അച്ചാർ ഭയങ്കര ഇഷ്ടമാണ്

  • @kunjumarakkar4431
    @kunjumarakkar4431 24 дні тому +1

    ലക്ഷദീപ് കേരള സ്റ്റേറ്റാണ്. എനിക്കവിടെ ഫ്രൻസ് ഉണ്ട്..

  • @malabarexpras1998
    @malabarexpras1998 14 днів тому +1

    എനിക്ക് നല്ല ആഗ്രഹം ഉണ്ട് ദീബിൽ നിന്ന് കല്യാണം കഴിക്കാൻ..

  • @pavamjinn
    @pavamjinn 10 днів тому

    വല്ലാത്തൊരു ഭംഗി ആണ് ഇവരെ നാട്

  • @prakashanthaivalappil3591
    @prakashanthaivalappil3591 Місяць тому +2

    Very innocent girl.

  • @Zirobrai
    @Zirobrai 18 днів тому +1

    പെരുത്ത് ഇഷ്ടം ആയി 🥰❤️

  • @Manumeempara007
    @Manumeempara007 Місяць тому +13

    സിത്താര പൊളിയാണല്ലോ

    Bro ഞാൻ പുതിയ subscriber ആണ്.. സത്യം പറയാമല്ലോ സിത്താരയെ കണ്ടിട്ട് ആണ് ഈ ചാനലിലേക്ക് വന്നത്😂😂😂😂❤❤❤

  • @mujeebrahman2951
    @mujeebrahman2951 Місяць тому +2

    എന്റെ ശിഷ്യൻ ന്മാർ അവിടെ ഉണ്ട്,... പല ദ്വീപ് കളിലും ആയി

  • @badarunisa6194
    @badarunisa6194 16 днів тому

    അല്ലാഹുകക്കും കടലും ഞങ്ങളും തമ്മിലുള്ള സൈക്കോളജി അതാണ്

  • @sajirbadayil8224
    @sajirbadayil8224 13 днів тому +1

    അവിടെ സ്ഥലം വാങ്ങിക്കാൻ പറ്റുമോ 😊 ?

  • @messi45124
    @messi45124 Місяць тому +5

    Sithu❤......................👍

    • @sallusapien
      @sallusapien  Місяць тому +1

      🥰🫂

    • @pmsadiq7198
      @pmsadiq7198 Місяць тому

      ​@@sallusapienസിത്തൂനെ എന്റെ ലക്ഷദീപിലുളള സുഹൃത്തിന് കല്യണം ആലോചിച്ചാലോ
      എന്ത അഭിപ്രായം

    • @pmsadiq7198
      @pmsadiq7198 Місяць тому

      ​@@sallusapien അവനെ പരിചയപെടുമോ

  • @aliaskar2349
    @aliaskar2349 15 днів тому

    നിങളുടെയൊക്കെ msg കാണുമ്പോൾ ലക്ഷ്കദ്വീപ് കാരനായതിൽ എനിക്ക് അഭിമാനം തോന്നുന്നു ❤❤❤

  • @hibaskhaan
    @hibaskhaan 14 днів тому

    3:39 is the time for asking about marriage

  • @badarunisa6194
    @badarunisa6194 16 днів тому +2

    കേരളത്തിൽ നിന്നും എന്റെ ബ്രദറിനെ കെട്ടിക്കാൻ ആഗ്രഹമുണ്ട്

  • @abdulshaheer9795
    @abdulshaheer9795 Місяць тому +1

    Nalla chemistry

  • @Joker-ko6he
    @Joker-ko6he Місяць тому +5

    സിത്തു 😊 മാന്നാനം K E കോളേജ്

    • @black6381
      @black6381 Місяць тому +2

      Insta od koodi kittiya happy aayene 😅

  • @shu4590
    @shu4590 Місяць тому +3

    Enik kalyanam kaikaan pattoo

  • @mallu-d5v
    @mallu-d5v 15 днів тому

    Last poda is personal 😅😊

  • @nizark.m5754
    @nizark.m5754 Місяць тому +2

    Hema committee മറക്കേണ്ട

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 17 днів тому +1

    കുടിവെള്ളം എങ്ങനെ യാ

  • @ubaidsanam2346
    @ubaidsanam2346 Місяць тому +7

    Sithuvinte കലിയണം കഴിഞ്ഞോ എനിക്ക് ഇഷ്ടം ayi

    • @sallusapien
      @sallusapien  Місяць тому

      ഇല്ലാ

    • @businessmagnates711
      @businessmagnates711 Місяць тому +4

      Gap kittiya goal adikum 🐓🐓

    • @pmsadiq7198
      @pmsadiq7198 Місяць тому

      ​@@sallusapien സിത്തൂനെ ലക്ഷദീപിലെ സുഹൃത്തിന് വേണ്ടി ആലോചിക്കുക..
      അവൻ അവിടെ തന്നെ ജോലി ..
      താങ്കളെ വാട്സാപ് നമ്പർ തരൂ
      അവനെ പരിചയപെടൂ

  • @HussinJcb
    @HussinJcb 13 днів тому

    എനിക്കൊന്നു കിട്ടുമോ ലക്ഷദീപിൽ നിന്ന് കാണാൻ നല്ല ഭംഗി വേണം

  • @FaisalPamangaden
    @FaisalPamangaden 27 днів тому

    ലക്ഷദീപിലേക്ക് പോകാൻ എന്തൊക്കെ നിബന്ധനകൾ ഉണ്ട്?

  • @ashokbabani8352
    @ashokbabani8352 Місяць тому +2

    Njan lkshadeepilninnani kalliamam kazhichadhu

  • @gamingjappuzz5806
    @gamingjappuzz5806 Місяць тому +1

    Ee video ittitt 20days aavunollo🤔

  • @Shibilycp
    @Shibilycp 17 днів тому +1

    നിന്റെ ചട്ടം എവിടേക്ക് ആണ് എന്ന് മനസ്സിൽ ആയി 😂😂😂😂

  • @mustubdk
    @mustubdk 19 днів тому

    Sithu 😍👍🏻

  • @abdulnaseerknaseer2721
    @abdulnaseerknaseer2721 9 днів тому

    Enikkum aagraham unde avideaninne kalyanam kazhikaan

  • @nasarttv8729
    @nasarttv8729 Місяць тому

    Nammude Grama panchayath president lakshadeep gil. Miss farisha abid

  • @BAYANHASEEN
    @BAYANHASEEN 20 днів тому

    ചിരി മൊഞ്ചത്തി

  • @DODGESRT007-di5zl
    @DODGESRT007-di5zl Місяць тому +2

    Sithu ,nangal varate deep kanan.

  • @yousaf-bb3sd
    @yousaf-bb3sd 20 днів тому

    Very good

  • @MobilredmeMobilredme
    @MobilredmeMobilredme 6 днів тому

    Baby🌹💞

  • @sixlessgaming5857
    @sixlessgaming5857 16 днів тому

    Kottayam 🥰

  • @jamseelpp7775
    @jamseelpp7775 Місяць тому +1

    Kalaynamea.kazhikenda

  • @Jaleel-k1h
    @Jaleel-k1h Місяць тому

    ആ മനോഹരമായ

  • @kirankp1187
    @kirankp1187 Місяць тому +2

    Ningalude nadu enikku estama enne onnu kondu pokokumo

    • @suttusaira945
      @suttusaira945 Місяць тому +1

      👍🏻

    • @ShakkirShakkie
      @ShakkirShakkie 17 днів тому +1

      നിങ്ങൾ ദീബ് ആണോ ​@@suttusaira945

  • @genuinetrd7841
    @genuinetrd7841 12 днів тому

    എനിക്കൊരു പെണ്ണ് വേണം ലക്ഷ ദീപിൽ നിന്നും

  • @rafeeqrafeeq3780
    @rafeeqrafeeq3780 27 днів тому +1

    👍സിതു ഞമ്മൾക്കും നിങ്ങളെ നാട്ടിൽ വരാൻ ആഗ്രഹം und

  • @Sulfiz
    @Sulfiz Місяць тому +1

    ❣️❣️

  • @ajmalbk7300
    @ajmalbk7300 Місяць тому +1

    Poli👍😊

  • @Khaleel-n7f
    @Khaleel-n7f Місяць тому +2

    Ivanara brother ano ? Husband ano vandil ingne mutty irikkan?

  • @ShafeekShafeek-vs1xj
    @ShafeekShafeek-vs1xj Місяць тому

    Kottayathano padikkunnath

  • @Jasim-eq2po
    @Jasim-eq2po 21 день тому

    Hii gyss new membrrr❤

  • @yahyakpyahyakpyahyakp4987
    @yahyakpyahyakpyahyakp4987 Місяць тому +2

    Ningale vilichal kittunna number unda

  • @saleemvijayawada9679
    @saleemvijayawada9679 Місяць тому

    അവിടെ സെൻ്റ് ഭൂമി എന്താ വില

  • @jonathanjames5605
    @jonathanjames5605 Місяць тому +2

    look

  • @muhammedkp6633
    @muhammedkp6633 Місяць тому

    Kannur സ്റ്റൈൽ

  • @Honey12367
    @Honey12367 Місяць тому +3

    നല്ല പെൺകുട്ടി

  • @yahyakpyahyakpyahyakp4987
    @yahyakpyahyakpyahyakp4987 Місяць тому +1

    Helo

  • @hamzaalakkal2936
    @hamzaalakkal2936 Місяць тому +1

    അവിടെയും കൂട്ടുകെട്ടോ..........? 🤔

  • @ബരാക്ഒബാമ
    @ബരാക്ഒബാമ 12 днів тому

    Sithu❤❤

  • @MohamedAshraf-g6p
    @MohamedAshraf-g6p Місяць тому +1

    Super

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Місяць тому +2

    🌈🤲🏝️

  • @alivm885
    @alivm885 11 днів тому

    🤩💐👌😅

  • @SayyidShihabudheen-l9q
    @SayyidShihabudheen-l9q Місяць тому +1

    ആ ങ്ങളെയും പെങ്ങളുമാണോ പോകുന്നത്.

  • @shyjum8831
    @shyjum8831 21 день тому

    തരികിട

  • @Shammas-t7p
    @Shammas-t7p 4 дні тому

    Iylde wife ano

  • @Sshhhe
    @Sshhhe Місяць тому +2

    എടാ മണ്ടാ അവൾക്ക് നിന്നോട് പ്രേമംadaa 😂😂hmm

  • @faisalmelakath1982
    @faisalmelakath1982 Місяць тому +3

    ഹുബ്ബ്ൽ വതൻ ഉള്ള പെൺപുലി 🎉🎉🎉❤

  • @Jaleel-k1h
    @Jaleel-k1h Місяць тому

    ❤❤🎉🎉

  • @suruminishad5488
    @suruminishad5488 Місяць тому

    കൊറ് ദുരം ഉണ്ടല്ല

  • @NoushadNoushu-x4h
    @NoushadNoushu-x4h Місяць тому +5

    നീ മുസ്ലിം തന്നെ യാണോ

    • @arshedfasil4728
      @arshedfasil4728 Місяць тому +1

      Ankk kanditt eth thoni poynada 2024 ayie

    • @AliMon-g1g
      @AliMon-g1g 27 днів тому

      ദുരന്തം 😂

  • @vinuvinu-i8l
    @vinuvinu-i8l Місяць тому +1

    Parayumpole.ellam.jammaye.ale.parayan.padilla.a.penne.mozhanam.utte.enne.parnju.evatta.ulla.nade.kallam.matrame.kanu

  • @sidhiqk.v6181
    @sidhiqk.v6181 Місяць тому +1

    ❤❤❤

  • @sajinsaleem7170
    @sajinsaleem7170 Місяць тому +1

    A youtube nariye enthinu purakil kayati

  • @muhsinmuthu8683
    @muhsinmuthu8683 Місяць тому +1

    👍🏻👍🏻👍🏻🥰

  • @raheemkv9063
    @raheemkv9063 Місяць тому +4

    എപ്പോ ആണ് ഈ പാവങ്ങളെ കടൽ മാടി വിളിച്ചു കൊണ്ട് പോകുന്നത് എന്നത് അറിയില്ല

    • @abdullakoyakp8710
      @abdullakoyakp8710 Місяць тому

      മോനെ സുനാമിയടിച്ചപ്പോൾ ദ്വീപിനെ മാത്രം ഒഴിവാക്കി. കേരളം മുങ്ങിയാലും ദീപ് മുങ്ങത്തില്ല. പേടിക്കണ്ട. കേട്ടോ!

    • @abdullakoyakp8710
      @abdullakoyakp8710 Місяць тому +1

      ഖിയാമം നാളിൽ😂

  • @noushadputhalath9181
    @noushadputhalath9181 Місяць тому +1

    Hi