ലക്ഷദ്വീപ് കല്യാണത്തിലെ അതിശയിപ്പിക്കുന്ന ഒരു ദിവസം

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 132

  • @radhakrishnannair2381
    @radhakrishnannair2381 2 місяці тому +5

    ഇത്രയും സ്നേഹമുള്ള മനുഷ്യരേക്കാണാൻ വേറൊരിടത്തും കാണില്ല..

  • @topstylehomepaintingservices
    @topstylehomepaintingservices 2 місяці тому +3

    നല്ല ഭംഗിയുണ്ട് വീഡിയോ കാണാൻ.എല്ലാവരും ദീപുകാർ വേണ്ടി ലൈക് കൊടുക്കുക

  • @sudhia4643
    @sudhia4643 2 місяці тому +15

    കല്യാണം. ഉത്സവമാക്കുന്ന. ദ്വീപ് നിവാസികൾ. ഒരുമ. കൂട്ടായ്മ. നന്മ. ഇവരെ. വെത്യസ്ഥരാക്കുന്നു .👌👍🙏. S. Ernakulam.

  • @ShameerK-v1l
    @ShameerK-v1l 2 місяці тому +4

    ഈ കല്യാണം കാണുമ്പോൾ ഞാൻ മദ്രസ പഠിക്കുന്ന കാലത്തു ആഡംബരo ഇല്ലാത്ത കല്യാണം ഓർമ്മ വരുന്നു

  • @ameens2389
    @ameens2389 2 місяці тому +7

    പഴയ കാല കല്ല്യാണം ഓർമ വന്നു

  • @abuzeba9548
    @abuzeba9548 2 місяці тому +7

    അടിപൊളി പരിപാടി ആണല്ലോ, ഇന്ഷാ അള്ളാ ഒരിക്കൽ വരണം, കല്യാണത്തിനു കൂടണം 🥰👍🏻

  • @salimali6307
    @salimali6307 Місяць тому

    വീഡിയോ ഇഷ്ടം ആയി 💕💕💕

  • @muhammadnizarali492
    @muhammadnizarali492 2 місяці тому +6

    വളരെ ആഗ്രഹിക്കുന്നു ദീപിൽ വരാൻ

  • @MuneerKunnath-hy5hv
    @MuneerKunnath-hy5hv 2 місяці тому +1

    Keralathil kannur model kalliyanam Masha Allah super👍👍👍

  • @SahilCS-rd8qe
    @SahilCS-rd8qe 2 місяці тому +2

    Hilal bro from marampally💋

  • @Faseelacp7888
    @Faseelacp7888 2 місяці тому +2

    എന്തായാലും shukoorine പറ്റി പറഞ്ഞതിൽ വളരെ സന്തോഷം.

  • @mahinpb404
    @mahinpb404 2 місяці тому +11

    ഞാനൊരു അനൗൺസറാണ് ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപിൽ ക്രിക്കറ്റ് ടൂർണമെന്റും ഇതുപോലെ കല്യാണം ഒക്കെ അന്നൗൺസ്‌മെന്റ് ചെയ്തിട്ടുണ്ട്

  • @rahmath-ro4sf
    @rahmath-ro4sf 2 місяці тому +1

    Adipoli 👍👏 dweap enikkishttamulla. Place👍

  • @ahammedkutty7424
    @ahammedkutty7424 Місяць тому

    സാദിഖ് ബായ് കാണാൻ കൊതിച്ച വീഡിയോ

  • @Kpj4-s6z
    @Kpj4-s6z 2 місяці тому +3

    Insha allah അങ്ങോട്ട്‌ വരാനും നിങ്ങളുടെ ആഘോഷങ്ങളിലൊക്കെ പങ്കെടുക്കാനും ആഗ്രഹമുണ്ട്.

  • @ManjuManosh
    @ManjuManosh 2 місяці тому +35

    ഞാനും അവിടത്തെ ഒരു കല്യാണം കൂടാൻ വളരെയധികം ആഗ്രഹിച്ചാണ് വന്നത്, പക്ഷേ ആരും ഒരു കല്യാണത്തിനും വിളിച്ചില്ല😢😢😢😢

    • @shasulakshadweep
      @shasulakshadweep 2 місяці тому +7

      Inshaallah njan vilikkam😂

    • @ManjuManosh
      @ManjuManosh 2 місяці тому +7

      @@shasulakshadweep ഇൻഷാ അള്ളാ പടച്ചവൻ അനുഗ്രഹിച്ച് ഇനി അവിടേക്ക് വരാൻ കഴിഞ്ഞാൽ അവിടെ ഉള്ള ആരുടെ എങ്കിലും കല്യാണം കൂടാം

    • @Reelss369
      @Reelss369 2 місяці тому

      😂orignal account anno😅​@@shasulakshadweep

    • @shasulakshadweep
      @shasulakshadweep 2 місяці тому

      @@Reelss369 yes

    • @sajidmuhammed3787
      @sajidmuhammed3787 2 місяці тому

      Kandittu kothi avunu inshallah oru divasam varanm kaliyanm koodannm🥰🥰

  • @simnaferoz2407
    @simnaferoz2407 2 місяці тому +2

    Mashallah sooper marriage 🎉

  • @manojkumarnaikofficial3830
    @manojkumarnaikofficial3830 2 місяці тому +1

    Hi, I m Manoj from odisha, lots of love from odisha ❤

  • @rafeekappi9426
    @rafeekappi9426 2 місяці тому

    Mashallha ninta voice super da vlg atipoli

  • @shamnadkanoor9572
    @shamnadkanoor9572 2 місяці тому +3

    അടിപൊളി 👍👍👍❤❤❤❤വരണമെന്ന് ആഗ്രഹം ഉണ്ട്, bro, സ്പോൺസർ ചെയ്യുന്നെങ്കിൽ 🤣🤣🤣

  • @HameedMohammed-ez9qp
    @HameedMohammed-ez9qp 2 місяці тому +3

    യപ്പ ഉസ്സാർ അടിപൊളി maragie
    ഞാൻ Hameed kasaragod

  • @Padiyuoor
    @Padiyuoor 2 місяці тому

    അടി പൊളി 👍

  • @Fooonycattt
    @Fooonycattt 2 місяці тому +1

    Lofleey❤
    Bg music is also well😊

  • @MohammedYaseen-j6u
    @MohammedYaseen-j6u 2 місяці тому +1

    Insha allha naggalum varunund❤

  • @shanthayyil-fv3ss
    @shanthayyil-fv3ss 2 місяці тому +2

    Aa pazhaya kalathe kalyanam orma vannu. Kidiloski 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @bazi8242
    @bazi8242 2 місяці тому +1

    ചെറുപ്പകാലം ഓർമ്മ വന്നു എണി ഇത് പോലെ ഒന്നും ഇവിടെ(നമ്മുടെ നാട്ടിൽ) നടക്കില്ല...😢😢😢

  • @harizchamakadav
    @harizchamakadav 2 місяці тому +1

    മാഷാ അല്ലാഹ് ❤

  • @HudhaHadhi-b9m
    @HudhaHadhi-b9m 2 місяці тому +2

    Ekkakkante Name Enthan
    Ekka nte Vidio Adipoli Aantto Orupad Deep Vlogger 's Undenkkilum Enghald Spl Aan ❤

  • @FousiyaA04
    @FousiyaA04 Місяць тому

    Paat kelkaan nalla rasand

  • @chandrasenan6918
    @chandrasenan6918 2 місяці тому

    Anarkali film evidayanno shot cheyathathu Bro ??

  • @Adhil-k8h
    @Adhil-k8h 2 місяці тому +1

    അടിപൊളി

  • @Arshad-o7c
    @Arshad-o7c 2 місяці тому +1

    ഇക്കാ.... സൂപ്പർ

  • @SeenaRU
    @SeenaRU 2 місяці тому

    Ethil aaa bro parannathonnum manasilayilla😊... Super

  • @alibapputty5393
    @alibapputty5393 2 місяці тому +1

    Biryani panthalanu kooduthal ishtapettath
    🎉🎉🎉🎉

  • @Murshid455-l4g
    @Murshid455-l4g 2 місяці тому +1

    Adipoli 😍😍

  • @AnnaMathew-i2w
    @AnnaMathew-i2w 2 місяці тому +1

    Adipolli , orikkal varanam Avide

  • @nissamunmankutty5420
    @nissamunmankutty5420 2 місяці тому +2

    👌👌💚💚💚

  • @akbaribrahim3676
    @akbaribrahim3676 2 місяці тому +1

    Bro ente kasaragod same aanu ningale lakshwadeep ❤.. same ello namoo ❤.. lakshwadeep is kasaragod 2.0

  • @ayshaayshaz9428
    @ayshaayshaz9428 2 місяці тому +1

    What a great gathering

  • @alinarakkodan360
    @alinarakkodan360 2 місяці тому +2

    ❤❤

  • @SaheerBabu-j6o
    @SaheerBabu-j6o Місяць тому

    Malappuram tirur

  • @rahmath-ro4sf
    @rahmath-ro4sf 2 місяці тому +1

    Route record s I'll kandittund ....e, vloger ne,.👍

  • @Fara-f8m
    @Fara-f8m 2 місяці тому +1

    Mashllh❤ endhoru rasanu kanan

  • @jasminajasmin5468
    @jasminajasmin5468 2 місяці тому +1

    Nad missing 😢

  • @eajas
    @eajas 2 місяці тому +2

    Bro keralathilum ingane okke aayirunnu pazhaya kalath but ippo entho ellathinu aale eelpichillenkil entho kurachilu poleyanu ellarkkum😊ath kondu thenne paraspara aduppavum kuranju varikayaanu😢

  • @ashifvlogs2141
    @ashifvlogs2141 2 місяці тому +1

    Super ❤❤❤❤ next video date....

  • @sumayyaBegum-yn4jo
    @sumayyaBegum-yn4jo 2 місяці тому +1

    ❤👌👏

  • @AbduljaleelMelethil
    @AbduljaleelMelethil 2 місяці тому +1

    Lov you മച്ചാനെ

  • @Hafizvlog2015
    @Hafizvlog2015 2 місяці тому

    ആ പാട്ടിന്റെ ഫുൾ വീഡിയോ ഇടുമോ sadi🎉 bro

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 2 місяці тому +1

    👍🏻👍🏻👍🏻👍🏻

  • @thomasarun0266
    @thomasarun0266 2 місяці тому +1

    hilal fans mes marampally

  • @duasworld8037
    @duasworld8037 2 місяці тому +1

    എന്നെ ഒന്ന് കൊണ്ടുപോകുമോ നിങ്ങളുടെ നാട്ടിൽ 😍

  • @ramachandrant2275
    @ramachandrant2275 2 місяці тому

    👍🙋👌♥️......

  • @shameemkvml
    @shameemkvml 2 місяці тому

    നമ്മളെ ഒന്നും വിളിക്കാൻ ആരും ഇല്ല 🤷🏻‍♂️😁

  • @pyariTrollen
    @pyariTrollen Місяць тому

    എനിക്ക് ദ്വീപ് ഇൽ നിന്നും പെണ്ണ് ക
    കെട്ടാന ആഗ്രഹം... ഇന്ശാല്ലാഹ് കിട്ടുമായിര്ക്കും 😌

  • @thasleenabeegum66
    @thasleenabeegum66 2 місяці тому +1

    🔥

  • @SaheerBabu-j6o
    @SaheerBabu-j6o Місяць тому

    Ente nattu karan ane a song padiyathe

  • @ranjithmenon8625
    @ranjithmenon8625 2 місяці тому +1

    Hi സ്വാദിഖ്, ഇപ്പൊ ആക്റ്റീവ് ആണല്ലോ ചാനൽ, ഇടക്കിടക് വീഡിയോ വരുന്നു, അവിടെയും പെണ്ണു വീട്ടുകാർക്ക് ആണ് എല്ലാ ചിലവുകളും അല്ലെ😊 പിന്നെ ചെക്കൻ പെണ്ണ് വീട്ടിൽ തന്നെആണോafter marriage
    കേരളത്തിലെ നായർ സമുദായ ത്തിലെ പോലെ അടിപൊളി😊
    ഓരോ നാട്ടിലെ ആചാരങ്ങളും, വിശേഷങ്ങൾ ഉം ഷെർ ചെയുന്നത് രസകരമാണ്, ❤❤❤
    Nice vlog swadikh

  • @hiblet_gaming
    @hiblet_gaming 2 місяці тому +1

    Abis fans like adi ❤

  • @MohammedFaalil
    @MohammedFaalil 2 місяці тому +1

    Nammada srilanka Muslim kalyanam pola thanne

  • @MuhammadRafi-iq9ex
    @MuhammadRafi-iq9ex 2 місяці тому

    Bro angottt vrumnthin help akkumooo hanomoon trip ann

  • @shanthayyil-fv3ss
    @shanthayyil-fv3ss 2 місяці тому +1

    Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rafirafiarikad5243
    @rafirafiarikad5243 2 місяці тому

    💙💪💪👍👌🙋

  • @Hey_nashu._
    @Hey_nashu._ 2 місяці тому

    bro background song bor ann allathe nice ann 😐🫡

  • @IhsanMuhammadBS
    @IhsanMuhammadBS 2 місяці тому

    ❤ namukkum kanan agrahamund but....

  • @ayshuash018
    @ayshuash018 2 місяці тому +7

    ലക്ഷദ്വീപിൽ വരാൻ ചെലവ് ഒക്കെ എങ്ങനാണ് bro... ☺️☹️

    • @A-beees
      @A-beees 2 місяці тому

      Kurach expense ulluu

  • @eajas
    @eajas 2 місяці тому

    🥰👍👍👍

  • @LEO_037-
    @LEO_037- 2 місяці тому

    വരണം എന്നുണ്ട് ലക്ഷദ്വീപ്

  • @ayyoobmubashira-rp8us
    @ayyoobmubashira-rp8us 2 місяці тому +1

    ഇൻഷാ അള്ളാ മച്ചുനിൻറെ കല്യാണത്തിന്എന്നെ വിളിക്കണേ

  • @azeemvlogs7915
    @azeemvlogs7915 2 місяці тому +1

    പണ്ടേ എല്ലാ ചിലവുകളും പെണ്ണിന്റെ ശാപമാക്കിയിരുന്നു... വെറുതെയല്ല ഇപ്പോൾ യുവാക്കളെല്ലാം പെണ്ണിനെ കിട്ടാതെ പുര നിറഞ്ഞുനിൽക്കുന്നത്.. അനുഭക്കുക. 🙏

  • @You-og4gs
    @You-og4gs 2 місяці тому

    ഒരു കല്ല്യാണത്തിന് വിളിക്കാമോ...? ആ നാടിനെ സ്നേഹിക്കുന്നവരാ ഞങ്ങൾ...

  • @Wheres_moosakka
    @Wheres_moosakka 2 місяці тому +1

    1 lack adichathitha chelavu vennamm..❤❤

  • @mohammedadhil4577
    @mohammedadhil4577 2 місяці тому +1

    anikum agram und

  • @raheemk861
    @raheemk861 2 місяці тому +1

    njaum vnnirunnu

  • @shafeeqshafeeq6615
    @shafeeqshafeeq6615 2 місяці тому +1

    Lakshadeep ethra bagyavznmar

  • @samsgamingztudio
    @samsgamingztudio 2 місяці тому

    ബ്രോ , അവിടെ വന്നു ഒരു കല്യാണം കൂടാൻ പറ്റുമോ ? നാട്ടിൽ വരുമ്പോൾ നിങൾ through അവിടെ വന്നു ഒന്ന് explore ചെയ്യാൻ ഒരു ആഗ്രഹം ഉണ്ട് .. എങ്ങനെ നിങളെ contact ചെയ്യാൻ കഴിയുന്നെ ?

  • @NowfalSidhik-d7x
    @NowfalSidhik-d7x 2 місяці тому +1

    ബീഫ് എത്ര വേണം പറഞ്ഞാൽ മതി നമ്മൾ അവിടെ എത്തിച്ചേരും

  • @ishackkm8531
    @ishackkm8531 2 місяці тому

    നിങ്ങള് അവിടത്തെ വിഭവങ്ങൾ കൂടി ബ്ലോഗിൽ ഉണ്ടാക്കുന്നത് ഉള്ളപ്പെടുത്തുമോ palakkad ജില്ലയ്ക്കാരനാണ് ഞാൻ

  • @sunithasuni8351
    @sunithasuni8351 2 місяці тому

    Patel naari avide beef ban chaitho.

  • @laksadik
    @laksadik 2 місяці тому

    ooooooooooo

  • @Shadilsheza
    @Shadilsheza 2 місяці тому

    ഡിസ്പോസിബിൽ പ്ലറ്റ്

  • @Umaifa-i3x
    @Umaifa-i3x 2 місяці тому

    🎉 ഇടയ്ക്ക് ഭരണി പാട്ട് ഉണ്ടല്ലോ 😅😅😅

  • @naveenaravind5454
    @naveenaravind5454 2 місяці тому

    ചെറിയ കോയ നിന്ന ഹാൽ ennela

  • @shakeerss9025
    @shakeerss9025 2 місяці тому

    Hi

  • @sharafudheenc1305
    @sharafudheenc1305 2 місяці тому

    ഞങ്ങളുടെ നാട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌ വന്നു ഭക്ഷണം പാകം ചെയ്യൂ... മെമ്പർ വന്നു ചോറ് വിളമ്പിക്കൊടുകും 🤭

  • @aboothalhaththalhath7659
    @aboothalhaththalhath7659 2 місяці тому

    ബിരിയാണി ഉണ്ടാക്കുന്ന ആളെ കൂടി ഒന്നു പരിചയപ്പെടുത്തമായിരുന്നു

  • @shasulakshadweep
    @shasulakshadweep 2 місяці тому

    എല്ലാ ദ്വീപിലും ഒരേ പോലെ അല്ലാട്ടോ കല്യാണം 😁

  • @FousiyaAsharaf-s8g
    @FousiyaAsharaf-s8g 2 місяці тому

    നീല ട്ടീഷർട്ട് ഇട്ട ആള് യെന്തക്കെ പറയുന്നത് 🤔🤔🤔🤔

    • @rangoli2907
      @rangoli2907 2 місяці тому

      അവരുടെ ഭാഷയിലല്ലെ പറയുന്നത്.😅

    • @FousiyaAsharaf-s8g
      @FousiyaAsharaf-s8g 2 місяці тому

      @@rangoli2907 ആ 🤗🤗🤗🤗ഇൻക്ക് എല്ലാതും മനസ്സിലായി

  • @Indianpremi-o4e
    @Indianpremi-o4e 2 місяці тому

    ഇദ് കല്യാണം alla.
    ഹറാം ആണ് നടക്കുന്നദ്

  • @ruksanasideeque2089
    @ruksanasideeque2089 2 місяці тому

    Cu ഈ ബാക്ക് ഗ്രൗണ്ടിലെ പാട്ട് വളരെ മോശം

  • @Indianpremi-o4e
    @Indianpremi-o4e 2 місяці тому

    കല്യാണത്തിന് അദെന്താ ഭജനയോ?. Kashtam

  • @mohammedhijaz5558
    @mohammedhijaz5558 2 місяці тому

    വിശക്കുന്നു. 😢

  • @irshadchathery8561
    @irshadchathery8561 2 місяці тому +1

    ഞമ്മളും വരും ഒരീസം

  • @kudajadhrivallam4593
    @kudajadhrivallam4593 2 місяці тому +1

    അടിപൊളി

  • @BasheerKSVty
    @BasheerKSVty 2 місяці тому +1

    ❤❤👍

  • @KalandarShafi-jo9th
    @KalandarShafi-jo9th 2 місяці тому +1

    ❤❤❤❤🎉

  • @muhammednazeer8909
    @muhammednazeer8909 2 місяці тому

    👍🥰

  • @haskarvalmangalam3972
    @haskarvalmangalam3972 2 місяці тому

    ❤👍🏻

  • @ashifamp330
    @ashifamp330 2 місяці тому +2

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 2 місяці тому +1

    ❤❤❤❤❤