മലയാളത്തെയും മലയാളിയേ യും തഴുകുന്ന വരികൾ എഴുതിയ കവിയും സംഗീതം കൊടുത്തു ജീവൻ തുടിപ്പിക്കുന്ന സംഗീതജ്ഞ നെയും പാടിയ ഗായികയേയും എന്നും അനുമോദനങ്ങളാൽ ഓർക്കുന്നു.. ഈ മനോഹാരിത ഒരിക്കലും മരിക്കില്ല..
Anguuu... doooray...iraqil... enna company de camp food aaya sausage um steak um oka kandu madukumbo ee paatu vachu nostalgic adikal ende hobby aarnu😂😂😂😂
അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
കൊടംപുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട് (3)
തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ട് (2)
ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാന്‍ വാ മച്ചുനനേ (2) (അയല)
വെണ്ടയ്ക്കാ സാമ്പാറില് കയ്പ്പയ്ക്ക വെള്ളരിയ്ക്ക (2)
മണത്താല്‍ കൊതി പെരുകാന്‍ മേമ്പൊടിക്ക് പെരുംകായം(2)
അവിയലില്‍ പടവലങ്ങാ മൂക്കാത്ത മുരിങ്ങയ്ക്ക (2)
ഊണ് കാലമായി ഉണ്ണാന്‍ വാ മച്ചുനനേ (2) (അയല)
താന തന്നാനാ തനനന തന്നാന
തനന താനാനാ തനനന താനാന
മത്തങ്ങപ്പച്ചടിയും കുമ്പളങ്ങക്കിച്ചടിയും (2)
ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴപ്പുളിശ്ശേരി (2)
കുടിയ്ക്കാന്‍ ചുക്കുവെള്ളം ചടഞ്ഞിരിക്കാന്‍ പുല്‍പ്പായ (2)
ഉച്ച തിരിഞ്ഞല്ലോ ഉണ്ണാന്‍ വാ മച്ചുനനേ (2) (അയല)
Thanks
മലയാളത്തെയും മലയാളിയേ യും തഴുകുന്ന വരികൾ എഴുതിയ കവിയും സംഗീതം കൊടുത്തു ജീവൻ തുടിപ്പിക്കുന്ന സംഗീതജ്ഞ നെയും പാടിയ ഗായികയേയും എന്നും അനുമോദനങ്ങളാൽ ഓർക്കുന്നു.. ഈ മനോഹാരിത ഒരിക്കലും മരിക്കില്ല..
ഈ സോങ് അന്നും ഇന്നും എന്നും👌👌 പൊളിയാണ്
മനോഹരം.... ഉജ്ജ്വലം 🎉
ലൂർദ് മേരി രാജേശ്വരി ഈശ്വരി എന്ന LR ഈശ്വരി അമ്മ
LR Ewsari Rocked excellent Hats off ❤️
Ayala porichathundu karimeen varuthathundu Kodambuliyittu vecha nalla chemmeer kariyumundu Thumpa poo niramulla cherumani chorunde Uppilitta maangayundu unnaan vaa machunane (ayala) Vendakka sambarile Kaippaykka vellarikkaa Manathaal kothi perukaan Menmbodikku perungaayam Aviyalil padavalanga mookkaatha muringakka Oonu kaalamaayi unnaan vaa machunane (ayala) Mathangappachadiyum kumbalangaakkichadiyum Ormmayil ruchi valarthum mambazappulisheri Kudikkaan chukku vellam Chadanjirikkaan pulppaaya Uchathirinjallo unnaan vaa machunane (ayala
Ithu kaanumbol two countries aanu orma varuka
Hahahaha 🤣🤣🤣
😂😂
@@jaisonjaison4846 u7g
@@jaisonjaison4846ji ni
😂😂😂😂😂😂😂😂
2024 കാണുന്നവർ ഉണ്ടോ
Sreevidya🥰🥰🥰
Tamil movie : mullum malarum
Song : nitham nitham nellu soru
Same Foodie song
Apaada...
Ennada Tamila Kanomenu Paathe..
athe mathri than broo,
ithu lr.Eswari amma padinathu
Athu vanijayaram padinathu
@@krishnaraja4569 k bro
@@jeyamvicky5439 😊 😊
@@krishnaraja4569 😍
Ith vaniyamma padiyathallae?
ഈ പാട്ട് കാണുമ്പോൾ ടു കൺട്രിസ് സിനിമയിൽ സുരാജ് കാറിൽ ഇരുന്നു പാടുമ്പോൾ ദിലീപ് ഏറ്റു പാടുന്ന കോമഡി സീൻ ഓർമ്മ വന്നവരുണ്ടോ
Anguuu... doooray...iraqil... enna company de camp food aaya sausage um steak um oka kandu madukumbo ee paatu vachu nostalgic adikal ende hobby aarnu😂😂😂😂
Lr.Eswari amma voice and bhavam excellent
சூப்பர் அருமையான பாடல்
Uchaa kaachal ennikishttem ❤
Beautiful song❤❤
Laila venda. Pilles und. Bcz devi. Amina kundapura eilaye tharoo bcz anik pilles undavan vendi so go i
2.45 to 2.55 Actor Madhu's expression 👍👍👍
After super singer 🤠
Super Music👌👌
ഈ പാട്ട് ശരിക്കും ശ്രീവിദ്യ ചേച്ചി തന്നെ പാടുന്ന ഫീൽ 🙏🙏👌👌🥰
👍
അടിപൊളി 😅
Super ❤️❤️
Beautiful song.
Super song
2 countries movie first come to our head
suppersong❤😂🎉
veri good
Njaan raathry varattaaa 💘
L.R EASWARI
ലൂർദ് മേരി രാജേശ്വരി ഈശ്വരി എന്ന LR ഈശ്വരി അമ്മ
Ayalaporichathusoopar
Adepole
Porichedutha old hit polippan song
lyrics pleass
ഹായ് അപ്പ്
6-2-2024
Super
Singer ആരാണ്
lr.Eswari amma
ലൂർദ് മേരി രാജേശ്വരി ഈശ്വരി ( LR ഈശ്വരി )
സിനിമയുടെ പേര് ഒന്ന് പറയുമോ
Vanaleel oru maya 3:28
❤
😢
, my 7th century + ஆ 😊 😅😊😊
Super song 💯
Jayan❤❤❤❤💘❤❤❤❤SIR, 🎵🎵song, SUPER👍 SUPER👍👍👍👍👍👍👍👍👍👍👍 SUPER👍👍👍🎵🎵👍👍👍👍😭👍 🙋♂️
Makkalleaa raadhakkuu kissing cheyarutheaa raadhayudeaa vaayill aluvayum uppumaavum pinneaa vylitharayill unnikrishnan adichittundeaaaa
At
Niththam niththam nellu sooru tamil version semma song
yeahhh
இவர் தான் தர்மதுரை படத்தில் ரஜினிக்கு அப்பாவா நடித்தவர்
Antafavarayittpaatt
🤔🤔🤔
😮 ' ' ' ' '😅
Majeedkka
🤣🤣🤣
വറുത്തതും പൊരിച്ചതും onnalle🤔🤔
അയല, കരിമീൻ വർത്തത് ഉണ്ട് enn പോരെ 🤣🤣
🤣🤣🤣
😄
അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
കൊടംപുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട് (3)
തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ട് (2)
ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാന്‍ വാ മച്ചുനനേ (2) (അയല)
വെണ്ടയ്ക്കാ സാമ്പാറില് കയ്പ്പയ്ക്ക വെള്ളരിയ്ക്ക (2)
മണത്താല്‍ കൊതി പെരുകാന്‍ മേമ്പൊടിക്ക് പെരുംകായം(2)
അവിയലില്‍ പടവലങ്ങാ മൂക്കാത്ത മുരിങ്ങയ്ക്ക (2)
ഊണ് കാലമായി ഉണ്ണാന്‍ വാ മച്ചുനനേ (2) (അയല)
താന തന്നാനാ തനനന തന്നാന
തനന താനാനാ തനനന താനാന
മത്തങ്ങപ്പച്ചടിയും കുമ്പളങ്ങക്കിച്ചടിയും (2)
ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴപ്പുളിശ്ശേരി (2)
കുടിയ്ക്കാന്‍ ചുക്കുവെള്ളം ചടഞ്ഞിരിക്കാന്‍ പുല്‍പ്പായ (2)
ഉച്ച തിരിഞ്ഞല്ലോ ഉണ്ണാന്‍ വാ മച്ചുനനേ (2) (അയല)
Supper song
Super
❤️❤️❤️