ആദ്യമായി തിയറ്ററിൽ ഇരുന്നു വാവിട്ടു കരഞ്ഞു പോയ സിനിമ.. അതും എന്റെ 8 മത്തെ വയസ്സിൽ... ഒരു എട്ടു വയസുകാരന്റെ മനസ്സിൽ വരെ ആ കഥാപാത്രങ്ങൾ കയറി കൂടണമെങ്കിൽ ആ എഴുത്തുകാരൻറെ കഴിവ് ഏത് ലെവൽ ആയിരുന്നിരിക്കണം.. സിദ്ദിഖ് സാർ... ഒരു കോടി പ്രണാമം 😢😢😢
0:29 മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം..😢❤ഇനിയും ഇത് പൊലെ ഉള്ള സിനിമകൾ ഉണ്ടാവത്തില്ല..legendary actor Actress ഉണ്ടാവാത്തില്ല.directors ഉണ്ടാവാത്തില്ല..script writer ഉണ്ടാവത്തില്ല.. Nostu🥺💖
അങ്ങനെ പറയല്ലേ ബ്രോ.. പറഞ്ഞാല് 90s അമ്മാവന്മാർ ആയി പോവില്ലെ.. ഹരിശ്രീ അശോകനും, കൊച്ചിൻ ഹനീഫയും സത്യം ശിവം സുന്ദരം തിൽ കരയിപിച്ചു. ജഗതിയും ഇന്നസെൻ്റും കാബൂളിവാല യിലും. തിലകൻ പെരുന്തച്ചൻ മൂകില്ലരാജ്യത്തിൽ അഭിനിച്ചത് ഒരേ സമയം. എന്നിട്ടും സുരാജ് ഇപ്പോളും ചെയ്യുന്നത് ഒരേ genre ഇല് ഉള്ള വേഷങ്ങൾ... നായകന്മാരും ഒരുപാട് മാറി.. 2.30 hour ഉള്ള കല്യാണരാമൻ ഇല് കോമഡി സീൻസ് 58 മിനുട്ട്.😮 Missing those cinemas and legendary cinema enthusiasts 😢
നമ്മുടെ നാടും, പെരുമാറ്റവും, രീതികളും എല്ലാം മാറി ബ്രോ. നമ്മുടെ ചുറ്റും ഇങ്ങനെയുള്ള മനുഷ്യർ ഇപ്പോൾ ഇല്ല. ജയറാം അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം നമുക്ക് തൊട്ടടുത്തു നിൽക്കുന്ന ചില ആളുകളോട് സാമ്യമുള്ളതായിരുന്നു. ഇന്ന് അങ്ങനെയുള്ള ആരെയും നമുക്ക് കാണാൻ കഴിയില്ല.
+2 nss camp കഴിഞ്ഞ് സ്കൂളിന്റെ പടിയിറങ്ങുമ്പോൾ വച്ച പാട്ട്, അന്ന് കൂട്ടുകാരെ പിരിയുന്ന വിഷമത്തിൽ വാവിട്ട് കരഞ്ഞത് ഒക്കെ ഇപ്പോഴും ഓർമയിലുണ്ട്🥺such a Wonderful song♥️
വല്ലാത്ത ഒരുമൂവി ഇതിലെ സോങ്സല്ലാം അതിലേറെ മികച്ചത് ഇനി ഇങ്ങനെ ഒരു സിനിമ മലയാളത്തിൽ ഉണ്ടാവുമോ ഉണ്ടായാൽ തന്നെ ആരാ ഇങ്ങനെ അഭിനയിക്കുക ജയറാം മുകേഷ് ഒക്കെ ഇതിൽ ജീവിക്കുകയായിരുന്നു സിദീഖ്ഇക്കായുടെ മരണത്തിനു ശേഷം കാണുന്നു 😢😢
ഒരു സമയത്തു 90s കാലത്തിലേ പാട്ടുകൾ തേടി ഈ ജനറേഷൻ ഉള്ളവർ വരും അതുപോലെ ആണ് ഓരോ പാട്ടുകളും സിനിമയും 🙂🙂അത് പാടിയ ആൾക്കാരും നടി നടന്മാരും കഥ എഴുതിയവരും ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യൂ ഉള്ള പടവും പാട്ടുകളും കഴിഞ്ഞു പോയ കാലഘട്ടത്തിൽ ആണ് 🙃🥺🥺
*ഇളയരാജയുടെ സഗീതത്തിന് കൈതപ്രത്തിന്റ മാസ്മരിക വരികൾ കൂടെ ആയപ്പോൾ കിട്ടിയത് എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന്* ❤ അങ്ങകലെ... അങ്ങകലെ വിതുമ്പുന്നു മൂകാർദ്ര താരം 👌👌👌
Korach naal munne njan ente ettavum aduth suhurthum vellam adichitt oru vazkkakk undayi ee paatill kaanikkuna intensity pinne aan manasillaavunne, orupad ishtam ulla randper thammill adi aavumbo oru emotional explosion aan avade undavunne, njangalude vazkkakk karachill aayi pinne kettipedich umma vechu sett aaki, 30mins of pure love and emotions.🤍
ഒരുപാട് സ്നേഹിച്ചവർ പിന്നീട് ഒരിക്കലും അടുക്കാൻ പറ്റാത്ത അത്രേം അകന്ന് പോയിട്ടുണ്ടാകും അതിന്റ കാരണം എന്താണ് എന്ന് ഇത് വരെയും ആർക്കും അറിഞ്ഞുകൂടാ ♥️♥️♥️♥️♥️♥️
എത്ര ഹാപ്പി ആയിട്ട് ഇരിക്കുകയാണെങ്കിലും. ഈ പാട്ട് കേൾക്കുമ്പോൾ എന്തൊക്കയോ നഷ്ട്ടം ചങ്കിൽ ഒരു വിങ്ങൽ കണ്ണുകൾ നിറയാതെനില്കാൻ എത്ര ശ്രമിച്ചാലും പറ്റുന്നില്ല. 😢😢
സിദ്ദിഖ് മാത്രം അല്ല സുരേഷ് ഗോപി ഏതൊരുഇൻ്റർവ്യൂഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്... എന്നാൽ സിനിമ പിന്മാറാനുള്ള ശരിയായ കാരണം രണ്ട് പേരും (സിദ്ദിഖ്, സുരേഷ് ഗോപി) പരസ്പരവിരുദ്ധമായി പറഞ്ഞിയിരിക്കുന്നത് ..
Hallaj Of Arvaah. A iyen queen maare. Kuddigale kalippikkum. Kandaal kannu chimmum. Beautifull. 😊. Apol. Andhu paraum. Here. Oroonu paraum. So God desided. All all thier 😊
ഒരുപാട് ഇഷ്ടം ഉള്ള മൂവി ❤ സിദ്ധിഖ് ഇക്ക യുടെ മരണ ശേഷം വന്നു കാണുന്ന എത്ര പേര് ഉണ്ട് 😭
ഒരുപാട് ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു 2024ൽ ആരെങ്കിലും ഈ പാട്ട് കേൾക്കുന്നുണ്ടോ ഒരിക്കലും മറക്കില്ല ഈ പാട്ട്
ഉണ്ട്
ആദ്യമായി തിയറ്ററിൽ ഇരുന്നു വാവിട്ടു കരഞ്ഞു പോയ സിനിമ.. അതും എന്റെ 8 മത്തെ വയസ്സിൽ... ഒരു എട്ടു വയസുകാരന്റെ മനസ്സിൽ വരെ ആ കഥാപാത്രങ്ങൾ കയറി കൂടണമെങ്കിൽ ആ എഴുത്തുകാരൻറെ കഴിവ് ഏത് ലെവൽ ആയിരുന്നിരിക്കണം.. സിദ്ദിഖ് സാർ... ഒരു കോടി പ്രണാമം 😢😢😢
NJANUM
2024
2 കോടി പ്രണാമം
എനിക്കും 8 വയസ്സ്.. എന്റെ കൂടെ പഠിച്ച കൂട്ടുകാരനെ കൊണ്ട് ഞാൻ എപ്പോഴും ഈ പാട്ടു പാടിച്ചു കൊണ്ട് irikumayirinnu
❤❤
0:29 മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം..😢❤ഇനിയും ഇത് പൊലെ ഉള്ള സിനിമകൾ ഉണ്ടാവത്തില്ല..legendary actor Actress ഉണ്ടാവാത്തില്ല.directors ഉണ്ടാവാത്തില്ല..script writer ഉണ്ടാവത്തില്ല.. Nostu🥺💖
അങ്ങനെ പറയല്ലേ ബ്രോ.. പറഞ്ഞാല് 90s അമ്മാവന്മാർ ആയി പോവില്ലെ..
ഹരിശ്രീ അശോകനും, കൊച്ചിൻ ഹനീഫയും സത്യം ശിവം സുന്ദരം തിൽ കരയിപിച്ചു. ജഗതിയും ഇന്നസെൻ്റും കാബൂളിവാല യിലും. തിലകൻ പെരുന്തച്ചൻ മൂകില്ലരാജ്യത്തിൽ അഭിനിച്ചത് ഒരേ സമയം. എന്നിട്ടും സുരാജ് ഇപ്പോളും ചെയ്യുന്നത് ഒരേ genre ഇല് ഉള്ള വേഷങ്ങൾ...
നായകന്മാരും ഒരുപാട് മാറി..
2.30 hour ഉള്ള കല്യാണരാമൻ ഇല് കോമഡി സീൻസ് 58 മിനുട്ട്.😮
Missing those cinemas and legendary cinema enthusiasts 😢
👍🏻
Yes
എല്ലാം പോയി 😢
😢😢😢 പോയി ...😢
ഈ ജയറാമിനേയാണ് മലയാളിക്ക് നഷ്ടമായത്..😢
മാറിയത് ജയറാം അല്ല മലയാളിത്തം ആണ്
നമ്മുടെ നാടും, പെരുമാറ്റവും, രീതികളും എല്ലാം മാറി ബ്രോ. നമ്മുടെ ചുറ്റും ഇങ്ങനെയുള്ള മനുഷ്യർ ഇപ്പോൾ ഇല്ല. ജയറാം അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം നമുക്ക് തൊട്ടടുത്തു നിൽക്കുന്ന ചില ആളുകളോട് സാമ്യമുള്ളതായിരുന്നു. ഇന്ന് അങ്ങനെയുള്ള ആരെയും നമുക്ക് കാണാൻ കഴിയില്ല.
താൻ അറിയാതെ ചെയ്തു പോയ ഒരു തെറ്റിന്റെ പേരിൽ എല്ലാം നഷ്ട്ടപെട്ട.കൂട്ടുകാരന്....എല്ലാമെല്ലാം ആയി മാറുന്ന മറ്റൊരു കൂട്ടുക്കാരൻ.... Best story line....🥰🥰🥰
സത്യം 👍👍👍👍
പണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് സൂര്യാ ടീവിയിൽ ഇടയ്ക്കിടെ വരുന്ന ഒരു നല്ല സിനിമയാണ് ഫ്രണ്ട്സ്..✌️😍💛
Now flowers
Ayyoo.... Correct.... ENIKK ipollum orma verunnnu....
+2 nss camp കഴിഞ്ഞ് സ്കൂളിന്റെ പടിയിറങ്ങുമ്പോൾ വച്ച പാട്ട്, അന്ന് കൂട്ടുകാരെ പിരിയുന്ന വിഷമത്തിൽ വാവിട്ട് കരഞ്ഞത് ഒക്കെ ഇപ്പോഴും ഓർമയിലുണ്ട്🥺such a Wonderful song♥️
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ഇറങ്ങിയ 916 പരിശുദ്ധിയുള്ള സിനിമയും പാട്ടും👌"ഇനി ഉണ്ടാകുമോ ഇത് പോലെയുള്ള സിനിമകൾ "💛
എല്ലാവരും aged ആയി 🥲....ഇനി ഒരിക്കലും aa കാലഘട്ടം തിരിച്ച് കിട്ടില്ല..😥
2023 ഇറങ്ങിയ സിനിമകൾ ഇതു പോലെ ഒത്തിരി വർഷങ്ങൾ കഴിഞ്ഞാൽ 916 പരിശുദ്ധിയുള്ള തായിട്ട് തോന്നും 😂
സാധാരണക്കാരുടെ ജീവിതം സ്ക്രീനിൽ എത്തിച്ച വലിയ മനുഷ്യൻ സിദ്ധീഖ്😢😢😢😢
വല്ലാത്ത ഒരുമൂവി ഇതിലെ സോങ്സല്ലാം അതിലേറെ മികച്ചത് ഇനി ഇങ്ങനെ ഒരു സിനിമ മലയാളത്തിൽ ഉണ്ടാവുമോ ഉണ്ടായാൽ തന്നെ ആരാ ഇങ്ങനെ അഭിനയിക്കുക ജയറാം മുകേഷ് ഒക്കെ ഇതിൽ ജീവിക്കുകയായിരുന്നു സിദീഖ്ഇക്കായുടെ മരണത്തിനു ശേഷം കാണുന്നു 😢😢
Remembering Siddique sir 💔
May his Soul Rest in Cinema
അരവിന്ദ ഇനീം നമ്മൾ ഇല്ല ഞാനും നീയുമെ ഉള്ളു 😢
നല്ല സുഹൃത്തുക്കളെ ഒരിക്കലേ കിട്ടു ഒരിക്കൽ മാത്രം,, എല്ലാ ഫ്രണ്ട്സും ഹാപ്പി ആയിട്ട് ഇരിക്കു 😊✌️
😢😢
ദാസേട്ടാ ,,നിങ്ങളെ കൊണ്ട് മാത്രമേ ഈ പാട്ടിന് ഇത്രയും ഭാവങ്ങൾ കൊടുക്കാൻ കഴിയൂ.... കണ്ണ് നിറയുന്നു ഇപ്പോഴും...
ആരെക്കിലും 2024 കാണുന്നവർ ഉണ്ടോ
ഉണ്ട് ബ്രോ
2025ഞാൻ 😁😁😁😁
Undeaaaaa
🙌
2035🙂👍🏻
ഒരു സമയത്തു 90s കാലത്തിലേ പാട്ടുകൾ തേടി ഈ ജനറേഷൻ ഉള്ളവർ വരും അതുപോലെ ആണ് ഓരോ പാട്ടുകളും സിനിമയും 🙂🙂അത് പാടിയ ആൾക്കാരും നടി നടന്മാരും കഥ എഴുതിയവരും ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യൂ ഉള്ള പടവും പാട്ടുകളും കഴിഞ്ഞു പോയ കാലഘട്ടത്തിൽ ആണ് 🙃🥺🥺
ആരെങ്കിലും രണ്ടായിരത്തി ഇരുപത്തിനാല് ഈ സോങ് കാണുന്നവരുണ്ടോ കമന്റ് അടിക്കൂ
മ്മ്
S....
Yes ❤
October 🤚
Yes
മൂവി 📽:-ഫ്രണ്ട്സ് ....... (1999)
സംവിധാനം🎬:- സിദ്ദിഖ്
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :- ഇളയരാജ
രാഗം🎼:-
ആലാപനം 🎤:- കെ ജെ യേശുദാസ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
കടൽ കാറ്റിന് നെഞ്ചിൽ.......
കടലായ് വളർന്ന സ്നേഹമുറങ്ങി..............
കനലായെരിഞ്ഞ സന്ധ്യ മയങ്ങീ........
മുകിൽ കാട്ടിൽ നിന്നും...........
മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞു......
മിഴിനീരണിഞ്ഞ രാത്രി തളർന്നു.......
തിരയിളകുന്നു.. നുരചിതറുന്നു........
ഇരുളിൻ തീരങ്ങളിൽ .............
(കടൽ .............)
പരിഭവ ചന്ദ്രൻ പാതിമറഞ്ഞു........
പാടാൻ മറന്നു കുയിലിണകൾ...........
താരുകൾ വാടി തളിരുകൾ ഇടറി..........
രജനീ ഗന്ധികൾ വിടരാതായി............
നിലാപൂപ്പന്തലോ... കനൽ കൂടാരമായി.............
തമ്മിൽ മിണ്ടാതെ പോകുന്നു രാപ്പാടികൾ.........
അങ്ങകലെ..ഓ ..അങ്ങകലെ..........
വിതുമ്പുന്നു മൂകാർദ്രതാരം......... ..
ഇനിയൊന്നു ചേരുമാവണിയെന്നോ...............
(കടൽ............ ..)
ആളൊഴിയുന്നു അരങ്ങൊഴിയുന്നു.........
നിഴൽ നാടകമോ മായുന്നു..........
ഹരിതവനങ്ങൾ ഹൃദയതടങ്ങൾ........
വേനൽച്ചൂടിൽ വേകുന്നു .............
വരൂ വാസന്തമേ.. വരൂ വൈശാഖമേ......... .
നിങ്ങളില്ലാതെ ഈ ഭൂമി മൺകൂനയായ്..........
ഇങ്ങിതിലെ ...ഓ ..ഇങ്ങിതിലെ...........
വരൂ ശ്യാമസാഫല്യ ഗംഗേ..........
ഇത് സാമ ഗാന സാന്ത്വനയാമം...........
(കടൽ............)
❤
ഒന്ന് ചിരിക്കാതെ യും ഒന്ന് കരയാതെ യും ഞാൻ ഈ സിനിമ മുഴുവൻ കണ്ട് തീർത്തിട്ട് ഇല്ല
probably the first malayalam movie 90s kids cried at.
കടൽ കാറ്റിൻ നെഞ്ചില് കടലായ് വളർന്ന സ്നേഹമുറങ്ങി.
കനലായേരിഞ്ഞ സന്ധ്യ മയങ്ങി....😢
സിദീഖ് സർ 🙏🌹
ഇനി എല്ലാം ഒരു സ്വപ്നം പോലെ
നല്ലൊരു കാലഘട്ടം അവസാനിച്ച്.
ചിരിപ്പിച്ചു ചിരിപ്പിച്ചു ക്ലൈമാക്സിൽ ഒരുപാട് സങ്കടപെടുത്തിയ സിനിമ
സിദ്ദിക്ക് ഇക്ക മിസ്സ് you
Njn ippo 2024il ahnnu kanaune ee pattu entho ente jivitham ayyi compara avvunu❤😢
Mukesh jayaram 🔥🔥💯💯
ഡയറക്ടർ സിദ്ദിഖ് നു പ്രണാമം ☹️🙏
💔
😢
എത്ര കണ്ടാലും മതിവരാത്ത സിനിമ ഇനി വരുമോ ഇതുപോലെ ഒരു സിനിമ 🙏
Jayaram what an actor ❤❤ great actor
വരൂ വാസന്തമേ...
വരൂ വൈശാഖമേ...
നിങ്ങളില്ലാതെയീഭൂമി മൺകൂനയായ്.....
🥹❣️
*ഇളയരാജയുടെ സഗീതത്തിന് കൈതപ്രത്തിന്റ മാസ്മരിക വരികൾ കൂടെ ആയപ്പോൾ കിട്ടിയത് എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന്* ❤
അങ്ങകലെ... അങ്ങകലെ വിതുമ്പുന്നു മൂകാർദ്ര താരം 👌👌👌
ദാസേട്ടൻ
സിദ്ദികിനെ ഓർത്തു വന്നവർ ആരൊക്കെ 😢
Siddiqine matram alla siddiqinte mayyathin munnil irikkunna lalineyum oarth vannatan..
😢
He was a legendary director
വല്ലാത്തൊരു ഫീലാ ഈ പാട്ടിന് 😊😢
Jayaram and mukesh frikiing good emotional acting!!
ഇതിൽ ജയറാമും കുടുംബവും ഉന്നതരാണ്😂
@@AnnieSaEr-kc4mb so what?
ഞങ്ങൾ കൊട്ടാരക്കര മിനർവാ തിയേറ്റെറിൽ പോയി കണ്ട സിനിമ ❤❤❤❤❤
സിദ്ദിഖ് സാറിന്റെ മരണത്തിനുശേഷം കാണുന്നവരുണ്ടോ😢
ന്യൂജൻ കഞ്ചാവുകളുടെ അണ്ണാക്കിൽ സമർപ്പിക്കുന്നു.. 😁😁
😂😂😂
😂😂
😂
😂ഇന്ന് മുകേശിനെ കാണുന്ന ഞാൻ 😂😂അടിച്ച് ഹേമ്മകമ്മിറ്റിയിലേക്ക് ബാ മുകേശേ 🔥 ചൂട്😅
ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🤔🤔🤔🔥പറ 🔥🤔🤔
jeevan illaathe aaarenkilum kaanuoo
Marichitta kanunne
മരിച്ചിട്ട് പിന്നെ കാണാൻ പറ്റോ
Illa
Enthanavo kavi udesjichath😂
Epol kandalumm... Karayumm... Jayaramettan❤❤
Korach naal munne njan ente ettavum aduth suhurthum vellam adichitt oru vazkkakk undayi ee paatill kaanikkuna intensity pinne aan manasillaavunne, orupad ishtam ulla randper thammill adi aavumbo oru emotional explosion aan avade undavunne, njangalude vazkkakk karachill aayi pinne kettipedich umma vechu sett aaki, 30mins of pure love and emotions.🤍
ഇജ്ജാതി പടം ♥️♥️
ജയറാം ❤❤❤
മുകേഷ് ♥️♥️♥️
ശ്രീനിവാസൻ ♥️♥️♥️♥️
*ഫ്രണ്ട്സ് മൂവി കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌❤❤❤❤*
@Alankar theatre ponnani
Apsara theatre calicut❤❤
hai
Guruvayur Appas theatre
Like കുറവാണല്ലോ najmukka
ഈപാട്ട്.എത്രകേട്ടാലും മതിയാവില്ല. സിനിമാ ഒരുപാടു. കണ്ട്.
ഒരുപാട് സ്നേഹിച്ചവർ പിന്നീട് ഒരിക്കലും അടുക്കാൻ പറ്റാത്ത അത്രേം അകന്ന് പോയിട്ടുണ്ടാകും അതിന്റ കാരണം എന്താണ് എന്ന് ഇത് വരെയും ആർക്കും അറിഞ്ഞുകൂടാ ♥️♥️♥️♥️♥️♥️
ഒരിക്കലും ഈ സിനിമ യും പാട്ടും മറക്കില്ല അത്രയ്ക്കും ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ
എത്ര ഹാപ്പി ആയിട്ട് ഇരിക്കുകയാണെങ്കിലും.
ഈ പാട്ട് കേൾക്കുമ്പോൾ എന്തൊക്കയോ നഷ്ട്ടം ചങ്കിൽ ഒരു വിങ്ങൽ കണ്ണുകൾ നിറയാതെനില്കാൻ എത്ര ശ്രമിച്ചാലും പറ്റുന്നില്ല.
😢😢
അന്നും ഇന്നും എന്നും ഇഷ്ടം 💜
2024
ഇവർ ഒക്കെ ശെരിക്കും ജീവിക്കുക ആയിരുന്നോ ഇതിൽ അന്ന് 😵💫
ഞാൻ ഒരു വിജയ് ഫാൻ ആണ് എങ്കിലും ഈ മൂവി ആണ് എനിക്ക് ഇഷ്ടം ❤❤❤
This song brings memories to childhood😊❤
ആദരാജ്ഞലികൾ സിദ്ദിഖ് ഇക്കാ 😢
അരവിന്ദാ എന്ന വിളി ഈ സീനിൽ മുകേഷിന്റെ പെർഫോമൻസ് 🔥🔥🔥👏👏👏
എന്ത് ഫീലിംഗ് ആടോ ബിജിഎം 1.20 muthal😢😢😢
എനിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു അവൻ എന്നെ വിട്ട് പോയിട്ട് വർഷം 9ആയി ഇന്നും ഞാൻ അവനെ ഓർക്കുന്നു
ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു തന്ന സിനിമ 🙂
Childhood memories this song ❤️❤️friends 💞
സിദ്ദിഖ് നെയും ലാലിനെയും ഓർത്തു പോകുന്നു
Jayaram - mukesh acting ❤it’s awesome
ആരെക്കിലും 2024ലും കാണുന്നുണ്ടോ❤😢മാർച്ച് 16/3/2024. time 8:59am💕😊
Njan UAE time 10:44
2025 kelkunundo ee paatt❤
ഇതുപോലെയുള്ള നല്ല കാലങ്ങൾ തന്ന sidhique sir😢miss you
മെഗാ സ്റ്റാർ
മുകേഷ് ❤❤❤
2024ൽ കാണുന്നവർ ഇണ്ടോ
ജയറാം മുകേഷ് ശ്രീനിവാസൻ ♥️
♥️♥️♥️
MEENA Akka is my world
❤❤❤
ഈ സിനിമ il സുരേഷ് ഗോപി ആയിരുന്നു ജയറാം ന്റെ role ചെയ്യേണ്ടിയിരുന്നത് എന്ന് സഫാരി Tv il ഡയറക്ടർ സിദ്ദിഖ് പറഞ്ഞപ്പോഴാണ് അറിഞ്ഞത്
തീരുമാനം മാറ്റിയത് നന്നായി... ജയറാം 👌
❤️
Ennal ettu nilayil pottiyene
സിദ്ദിഖ് മാത്രം അല്ല സുരേഷ് ഗോപി ഏതൊരുഇൻ്റർവ്യൂഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്... എന്നാൽ സിനിമ പിന്മാറാനുള്ള ശരിയായ കാരണം രണ്ട് പേരും (സിദ്ദിഖ്, സുരേഷ് ഗോപി) പരസ്പരവിരുദ്ധമായി പറഞ്ഞിയിരിക്കുന്നത് ..
Mukesh jayaram natural acting
❤❤❤ MEENA ❤❤❤
Jayaram entha abhinayam❤️✨
ഞാൻ കൂടുതൽ ചിരിച്ചതും കരഞ്ഞതും ഈ പടം കണ്ടാണ് 😢😢😅😅
ക്ലൈമാക്സ് uff 😥😥😥
സിദ്ദിഖ് സാറിനെ പോലെ ഇനി ഒരാൾ വരുമോ. മലയാളത്തിന്റെ തീരാ നഷ്ടം 😢
അഭിനയം കിടു ❤️❤️❤️
സിദ്ദിഖക്ക 😢😢 nostalgia 😢
Jayaram ❤
ചിരിച്ച് ചിരിച്ച് അവസാനം കരഞ്ഞ് പോയ പോയ സിനിമ 😢
ജയറാം 🔥
Siddique sir❤️❤️
Namada Malayalam old sons ithe pole marickuna vare kandodirickum❤💯
2025 ൽ കാണുന്നവർ ഉണ്ടോ.... 🤚
Jayaram emotional scene🔥🔥
2025 kanunnavar🥰🥰
സിദ്ദിക്ക് ഇക്ക 🙏💔നിങ്ങൾ ഇതൊക്കെ ചെയ്ത് വെച്ചേക്കുന്നത് 🙏💔
Hd full movie apload
RIP sideeqkka❤❤😭
😪❤️❤️
തുടക്കം മുതൽ പൊടിച്ചിരിയുടെ പുരവും 😂 ഒടുവിൽ ഒരു നൊമ്പരവും ആയി മാറിയ സിനിമ 😢😢😢
ഈ കാലമൊന്നും ഫ്രണ്ട്‌സ് ഒന്നും ഒരു വിലയും ഇല്ല ഒരു വൾ വന്നാൽ അവർ മാത്രം
Ente life thanne ithe pole Aanu Ennum eppozhum nashtam mathram 😢😢😢, Enthino Vendi jeevikkunnu 😢
ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മവരുന്നത് സിദ്ദിഖ് ഇക്കയെ മാത്രം 🙏
Arenkilum 2024 lum ee song kanunnundo
കൊക്കയിൽ വീണ സുഹൃത്ത് ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും നോക്കാതെ നേരെ പട്ടാളത്തിൽ പോയി ചേർന്ന ചങ്ക് 🤣🤣
The wonderful Ilayaraja Magic
2024-ൽ കാണുന്നു 😂😂😂
One and only
dream girl
HEMA MALINI
is the
one and only
beautiful thing
in the
whole world ❤❤❤
RIP siddikka😢
This is the goat
Greatest of all time song
Still watching 2024 February
This is the soul of sidhique sir ❤
ഫ്രണ്ട്‌സ് (1999) ♥️
Hallaj Of Arvaah. A iyen queen maare. Kuddigale kalippikkum. Kandaal kannu chimmum. Beautifull. 😊. Apol. Andhu paraum. Here. Oroonu paraum. So God desided. All all thier 😊