അഞ്ചും പത്തും സെന്റിൽ താമസിക്കുന്ന സാധാരണക്കാർക്ക് ഭൂമി പതിച്ചു കൊടുക്കണം എന്നാണ് എല്ലാവരുടെയും അഭിപ്രായം ..പക്ഷെ ഏക്കർ കണക്കിന് ഭൂമി കൈവശം വെച്ച് ഇവരുടെ കൂടെ അവകാശപെടുത്താൻ റിയൽ എസ്റ്റേറ്റ് മാഫിയയും റിസോർട്ട് മുതലാളിമാരും ഉണ്ട് ,നന്മയുള്ള ഒരാൾ ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാക്കാൻ വേണ്ടി ദാനം ചെയ്ത ഭൂമിയാണിത് ..ഇനിയെങ്കിലും ദാനം ചെയ്യുമ്പോൾ വഖഫ് ബോർഡ് പോലുള്ള ഉത്തരവാദിത്തം ഇല്ലാത്തവർക്ക് ചെയ്യാതെ ,അർഹത പെട്ടവർക്ക് കൊടുക്കുക ...ദാനം ചെയ്തയാൾ മരണപെട്ടുപോയാലും പുണ്യം കിട്ടും
There is a legally valid documents exists. Waqaf board was formed after this Waqaf deed. Whether small.or big.is irrelevant. They should have been verified the documents before purchasing. Usually you and me do it.
താങ്കൾ സത്യം തുറന്ന് പറഞ്ഞതിനെ അഭിനന്ദിക്കുന്നു രാഷ്ട്രീയക്കാരും കോളേജ് ഹോസ്പിറ്റൽ മുതലാളിമാരും അവരുടെ ഭൗതികനേട്ടങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടായിരിക്കും പ്രശംങ്കിക്കുന്നതും പ്രവർത്തിക്കുന്നതും താങ്കൾ ധീരമായി മുന്നോട്ട് പോകുക റബ്ബ് താങ്കളുടെ കൂടെ ഉണ്ടാവും
ഇവിടെ പ്രശ്നം സംഭവിച്ചിരിക്കുന്നത് ഫറോക്ക് കോളേജിന്റെ ഭാരവാഹികളിലാണ്. അന്ന് അദ്ദേഹം നിഷ്കർഷിച്ച ആ കണ്ടീഷൻ അനുസരിച്ച് ആ സ്ഥാപനം ചെയ്തിരുന്നെങ്കിൽ ഇന്ന് ഈ പുകിലുകൾ ഒന്നും ഉണ്ടാകുമായിരുന്നില്ല
ഫാറൂക്ക് കോളേജ് തുടക്കം മുതലേ പറഞ്ഞു കൊണ്ടിരിക്കുന്നത് ഈ വസ്തു അവർക്ക് ദാനമായി ലഭിച്ചതാണെന്നാണ്. വഖഫ് ബോര്‍ഡിൽ വഖഫ് ചെയ്യപ്പെട്ട വസതുക്കൾ അതാത സംസഥാനത്തെ വഖഫ് ബോർഡുകളിൽ രജിസ്ത്ര് ചെയ്യൽ ആരംഭിച്ചത്, 1961 മുതലാണ്. എന്നാല്‍ 2019 വരേയും ഈ വസ്തു വഖഫാണെന്ന് ബോർഡിനറിയാമെന്നിരിട്ടും നിയമ പ്രകാരം, രജിസ്ത്ര് ചെയ്യിക്കാനുള്ള ഒരു ശ്രമവും വഖഫ് ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കാൻ കാരണമെന്ത്?
എനിക്ക് ഈ വിഷയത്തെ സംബന്ധിച്ച് ഒരു കാര്യം ചോദിക്കാനുണ്ട് അതിന് ബന്ധപ്പെട്ടവർ ആരായാലും മറുപടി നൽകണം. 1950 ലാണ് ഈ സ്ഥലം ഫറൂഖ് കോളേജിന് വഖഫ് ചെയ്തത്. അന്ന് കോളേജ് അധികാരികൾക്ക് ഈ സ്ഥലത്ത് വന്ന് നോക്കാൻ പല കാരണങ്ങൾ കൊണ്ട് സൗകര്യമുണ്ടായില്ല എന്ന് പറഞ്ഞത് മനസ്സിലാകുന്നു എന്നാൽ ഈ സൗകര്യങ്ങളൊക്കെയുണ്ടായ കാലം വന്നിട്ട് എത്ര വർഷമായി. എന്നിട്ടെന്താ ഇവരാരും വന്ന് അന്വേഷിക്കാതിരുന്നത്. ആരും അന്വേഷിക്കാതിരുന്നത് കൊണ്ടല്ലെ ഈ അനധികൃത കുടിയേറ്റം നടന്നത്.
അവിടെയുള്ളവർ കയ്യേറ്റക്കാരാണ് എന്ന പ്രചരണം ശരിയല്ല. രാജാവ് പാട്ടം കൊടുക്കുന്ന കാലത്തുതന്നെ അവിടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ കുടികിടപ്പുകാരായി ഉണ്ടായിരുന്നു.ഫാറൂഖ് കോളേജുമായി ദീർഘകാലം കേസ് നടത്തി മടുത്തപ്പോൾ അവരിൽ പലരും കോളേജിനോട് വിലക്ക് വാങ്ങി. അവരുടെ കയ്യിൽ ആധാരവും പട്ടയവുമുണ്ട്. അവരെയാണ് ഇപ്പോൾ വക്കഫ് ഇറക്കാൻ നോക്കുന്നത്.അല്ലാതെ വെറുതെ പതിച്ചു തരണമെന്ന് പറഞ്ഞല്ല സമരം നടക്കുന്നത്. എല്ലാവരും പ്രത്യേകിച്ച് മുസ്ലിംകൾ മനസിലാക്കുന്നത് നല്ലതാണ്. മുൻരേഖകളിൽ പലേ നിയമപ്രശ്നങ്ങളുമുണ്ട്. 1.ഒരാൾക്ക് പാട്ടം കിട്ടിയ സ്ഥലം മറ്റൊരാൾ കൃത്രിമ രേഖകൾ ഉണ്ടാക്കി ഫാറൂഖ് കോളേജിന് കൊടുത്തു. 2. രണ്ടാമന് എങ്ങിനെ ഭൂമി സ്വന്തമായി...? . 3. ഡീഡിൽ പലേ ഉപാധികൾ വെച്ച് വക്കഫ് ചെയ്യാൻ പാടില്ല. 4. ഫാറൂഖ് കോളേജ് പണം വാങ്ങി നിയമപരമായി ആധാരം ചെയ്തു കൊടുത്ത വസ്തുവിന്മേൽ വക്കഫിനു എന്ത് കാര്യം...?
വഖഫ് ചെയ്ത ആൾ ഉദ്ദ്യേശിച്ചത് ഇത് വിറ്റ് പോവരുത് എന്ന് ഉദ്യേശിച്ചാണ്, ചില അച്ഛൻ മാർ മക്കൾക്ക് സ്വത്ത് കൊടുക്കുമ്പോൾ മക്കളുടെ സ്വഭാവമനുസരിച്ച് കുട്ടികളെയും അതിൽ ഉൾപ്പടുത്തും കാരണം സ്വത്ത് അന്യംനിന്ന് പോകാതിരിക്കാൻ അത് പോലെയാണ് ഇവിടെയും.@@joypadinjath9371
@@joypadinjath93711902 ൽ അന്നത്തെ മഹാരാജാവ് സത്താർ സേട്ട് എന്ന ആൾക് പാട്ടത്തിന് കൊടുത്ത സ്ഥലം 1948 ൽ സ്ഥലവുമായി ബന്ധപ്പെട്ട രജിസ്റ്റർ ആപ്പീസിൽ വെച്ച് അന്നത്തെ മഹാരാജാവ് സേട്ടിന്റെ മകൻ സിദ്ധിഖ് സേട്ട് എന്ന ആളുടെ പേരിൽ ജമ്മ ആധാരം രജിസ്സ്ട്രാർ ചെയ്തു കൊടുത്തു എന്ന കാര്യം കൂടി താങ്കൾ അറിയുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കൂ അങ്ങനെ അല്ലാത്ത ഒരു ഭൂമി എങ്ങിനെ അന്ന് ഫാറൂഖ് കോളേജിന് വിൽക്കാൻ കഴിയും
@@joypadinjath9371 100 വർഷം മുമ്പ് പാട്ടഭൂമിയായത് കൊണ്ട് 1950 ൽ വഖഫ് ചെയ്യുന്നതിൽ എന്താണ് അപാകത , 100 വർഷം മുമ്പ് താങ്കൾ താമസിക്കുന്നതും പാട്ട ഭൂമിയായിരിക്കും..... കുഞ്ഞാലിക്കുട്ടിക്കും പലർക്കും വോട്ടാണ് വേണ്ടത് ... തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രമായാലും വഖഫ് ഭൂമിയായാലും സത്യത്തിന്റെ കൂടെയാണ് നില്ക്കേണ്ടത്, അന്യന്റെ ഭൂമിയിൽ കൂടി കയറിയവൻ ഒഴിയാൻ തയ്യാർ ആയിട്ട് വേണം കയറിയിരിക്കാൻ ... വർഗ്ഗീയതയും പോക്കിരിത്തരവും സംസ്കാരമില്ലാത്ത നിരീശ്വരവാദികളുടെ ജല്പനങ്ങളും തന്റെ പരലോക ഗുണത്തിന് വേണ്ടി വഖഫ് ചെയ്തു എന്ന് ആധാരത്തിലുണ്ടെങ്കിൽ സത്യത്തിന്റെ കൂടെയാണ് നി ല കൊള്ളേണ്ടത്, ഇത്രയും കാലം വഖഫ് ഭൂമിയിൽ ഫ്രീ ആയി ജീവിച്ചതിനും, വിൽപന പാടില്ലാത്ത വഖഫ് ഭൂമി കോളേജ് മാനേജ്മെന്റിലെ ചിലരെ ഉപയോഗിച്ച് ക്രിതിമ രേഖയുണ്ടാക്കിയതിനും മാപ്പുപറഞ്ഞ് ഒഴിഞ്ഞ് നിലക്കുന്നവനാണ് യഥാർത്ഥ ധർമ്മബോധമുള്ള, മനുഷ്യത്വമുള്ള കുടിയേറ്റക്കാരൻ ചെയ്യേണ്ടത് ....
@@rightway7192 ആ ഭൂമി ഫാറൂഖ് കോളേജിന്റെ നടത്തിപ്പിനായി സേട്ട് കൊടുത്തതാണ്. നടത്തിപ്പിന് ആവശ്യമെങ്കിൽ ആ ഭൂമി വിൽക്കുന്നതിനും സേട്ട് ഫാറൂഖ് കോളേജ് ട്രസ്റ്റിന് അനുമതി കൊടുത്തിട്ടുണ്ട്. അതു കൊണ്ട് തന്നെ ഒരു വഖഫ് property അല്ല. കാരണം വഖഫ് ഭൂമി വിൽക്കാൻ സാധ്യമല്ല. മുനമ്പത്ത് താമസിക്കുന്ന വരെല്ലാം 1975 മുതൽ ഭൂമി വില കൊടുത്തു വാങ്ങിച്ചതാണ്. ഇനി താങ്കൾ താമസിക്കുന്നയിടം ദേവസ്വം ഭൂമിയാണെന്ന് അവകാശ വാദവുമായി വന്നാൽ താങ്കൾ വീടും പുരയിടവും വിട്ട് കൊടുക്കുമോ??
സഹോദരാ ഫസൽഗഫൂറും കന്ന്കാലികുട്ടിയും കൊടപനക്കൽടൗസർതങ്ങളും പോലേയുള്ളവർക്ക് എന്ത്മതം അവർക്ക് ബിസിനസും രാഷ്ട്രീയവും ആണ് പ്രധാനം . അന്യന്റെ ഭൂമി കയ്യേറി അതിൽ വീടാവെച്ച് താമസിക്കുന്നവർ ദൈവത്തെ വിളിച്ചു പ്രാർഥിക്കുന്നത് ഏത് ദൈവം കേൾക്കും കുറച്ച് പാതിരിമാർ ളോഹയുംഇട്ട് അന്യന്റെ ഭൂമി കൈവശപെടുത്താൻ ഉപദേശിക്കുന്നത് കാണുമ്പോൾ ഇവർ യഥാർത്ഥിൽ എന്ത് ദൈവവിശ്വാസികളാണെന്ന് ചിന്തിക്കുകയാണ്
Condition വെച്ച് വഖ്ഫ് ചെയ്താൽ വഖ്ഫ് ആകുമോ? പിന്നെ ഈ സ്ഥലം പാട്ടത്തിനെടുത്തതാണല്ലോ . സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം പാട്ടക്കാരനുണ്ടോ ... രാജാവിൽ നിന്ന് സ്വതന്ത്ര ജനാധിപത്യ സർക്കാർ അധികാരം നേടിയപ്പോ സ്വതന്ത സർക്കാരിനല്ലേ ഈ പാട്ടഭൂമിയുടെ അവകാശം ...?
മുനമ്പത്ത് ഒരു കലാപം ഉണ്ടാക്കാനുള്ള ആഹ്വാനം പോലെയുണ്ട് നിങ്ങളുടെ വാക്കുകൾ. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ അതിന് വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ പരിഹാരം തേടുക. അല്ലാതെ കുറേപ്പേർ സംഘടിച്ച് അവിടേക്ക് മാർച്ച് നടത്തിയാൽ അത് എരിതീയിൽ എണ്ണ പകരുന്നതുപോലെയാകില്ലെ. മാത്രമല്ല അവസരം മുതലാക്കാൻ കാത്തിരിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കും എന്ന് തീർച്ചയാണ്.
Already opportunists are there , including Kunjalikutty , Sadiq Ali Shiab tangal, Fasal gafoor.....CASA....BJP.... Why can't they wait for court Judgement ????
അല്ലാതെ എന്ത് ചെയ്യാൻ കഴിയും?? പല തരം വ്യാജ വാർത്തകൾ ആണ് അവർ പ്രചരിപ്പിക്കുന്നത്.. നേരിട്ട് അവിടെ പോയി അവരെ കാര്യങ്ങൾ പറഞ്ഞു നനസിലാക്കിയില്ലെങ്കിൽ അപകടം ആണ്.
സബാഷ്സേട്ട് സാഹിബ്സത്യസന്ധമായ വസ്തുതകൾ അവതരിപ്പിച്ചതാങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവുവും ഉണ്ടാകട്ടെ ആമീൻ!. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്. സാഹോദര്യം അതിന്റെമുഖമുദ്രയാണ്. ഒരു ബഹുസ്വര സമൂഹത്തിൽ പരസ്പരoസ്റ്റേഹിച്ചo ബഹുമാനിച്ചoക്ഷമയോട് കൂടി ലക്ഷ്യബോധത്തിൽ എത്തുക എന്നതാണു നമ്മുടെ ലക്ഷ്യം അതിനായി സഹവർത്തത്തിന്റെ മാർഗ്ഗം. നമ്മുക്ക് സ്വീകരിക്കാം. എന്നാൽ നമ്മുടെ ക്ഷമയും സന്മനസ്സും മറ്റുള്ളവർ ബലഹീനതയും ഭീരുത്തവുമായി കണ്ട് നമ്മുടെ ന്യായമായ അവകാശത്തെ അട്ടിമറിയിലൂടെകൈയ്യറി വെട്ടി പിടിച്ചാൽ ആരു പറഞ്ഞാലും ന്യായീകരിക്കാനോ വിട്ട് കൊടുക്കാനോ പറ്റില്ല!.ഇത് വോട്ട് രാഷ്ട്രീയമല്ല മതപരമായ പ്രശ്നമാണ് . മുസ്ലിം ങ്ങൾ വളരെ ആശ ങ്കയിലാണ് മുസ്ലിം സമുദായത്തിന് ചുറ്റം കരിന്തേൾ കൂട്ടമാണ് അത് കൊണ്ട് കണ്ണ് ആയിരം വേണം! ആർജവത്തോടും തന്റെ ടത്തോടും കൂടി യഥാത്ഥ അവസ്ഥ അവതരിപ്പിച്ച സേട്ട് സാഹിബിന് ഊഷ്മായ അഭി വാദ്യങ്ങൾ❤💚👍
വകഫ് ബോഡിനല്ല, ഫാറൂഖ് കോളേജിനാണ് സംഭാവന ചെയ്തത്. ആ കോളേജ് ആണ് സ്ഥലം വിറ്റത്. ഈ സ്ഥലം തിരുവിതാം കൂർ രാജാവ് സേട്ടിനു പാട്ടത്തിന് കൊടുത്തതെങ്കിൽ ആ സ്ഥലം എ ങ്ങനെ ഫാറൂഖ് കോളേജിന് ദാനം ചെയ്തു. സ്ഥലം പാട്ടത്തിന് കൊടുത്തത് ആണെങ്കിൽ രേഖകൾ ഇല്ലാത്ത സ്ഥലം സർക്കാരിന്റേതാണ് വഖഫ് ബോർഡിന്റേതല്ല.
സത്യത്തിനും നീതിക്കും ഖുർആനിനും മുൻഗണന നൽകാത്തിടത്തോളം കാലം കുഞ്ഞാലിക്കുട്ടിക്കും തങ്ങൾമാർക്കും ഒന്നും നീതിയിൽ ഇടപെടാൻ കഴിയുന്നില്ല സാർ അതാണ് ഇവിടുത്തെ പ്രശ്നം ഇവരൊക്കെ പകുതി ദൈവത്തിനും പകുതി സീസർക്കും എന്നുള്ള ന്യായം അംഗീകരിച്ചു മുന്നോട്ട് പോകുന്നവരാണ് സത്യത്തിനു വേണ്ടി പോരാടുക നീതിക്കുവേണ്ടി നിലനിൽക്കുക അല്ലാഹുവിൽ ഭാരം ഏൽപ്പിക്കുക അന്ത്യനാളിൽ അല്ലാഹു നീതിപ്പോടെ നീതിയോടെ വിധി കൽപ്പിക്കുമെന്ന് നമുക്ക് ഉറപ്പിക്കണം
ഒരു സേട്ടിന്റെ ചെറുമകൾ വഖഫ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നു.. മുനമ്പത്തെ ഭൂമി ഫാറൂഖ് കോളേജിനു വിൽക്കാൻ ഉള്ള അധികാരവും,, കോളേജിന് ആവശ്യം ഇല്ലെങ്കിൽ തന്റെ പിൻതുടർച്ചാവകാശവും വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ മൂനബത്തെ ഭൂമി എങ്ങനെ വഖഫ് ആകും 🤣
An irrelevant question. Farook college has no title of deed. The title of deed is with.God almighty , that is the basic relegious concept. In the Registered document it is clearly stated that it is a WAQAF. Or You.may consider it as a gift.with.certain specific conditions. In that case also Farook college has no title of deed to sell.it.
. സേട്ട് പറഞ്ഞതാണ് ശരി. ശരിയായ രേഖയുള്ളവർ അവിടെ നിൽക്കട്ടെ. കുടിയേറിയവർ വീടില്ലാത്ത പാവങ്ങളാണ് എങ്കിൽ സർക്കാർ അവരെ മിച്ചഭൂമിയിലോ മറ്റോ കുടിയിരുത്തട്ടെ. .
താമസിക്കുന്നവരെ പുറത്താക്കിയാൽ പിന്നെ എന്ത് ആത്മ ശന്തിയാണ് കിട്ടുക എല്ലാ ഭൂമിയും അല്ലാഹുവിൻ്റേതാണ് അവിടെ താമസിക്കുന്നവരും അല്ലാഹുവിൻ്റെ പ്രജകൾ തന്നെ അവർ സമാധാനത്തിൽ അവിടെ താമസിച്ചാൽ സിദ്ദിഖ് സാഹിബിൻ്റെ ആത്മാവിന് അല്ലാഹു ശാന്തി കൊടുക്കും അവിടെ ജാതിയും മതവും നോക്കരുത്,
Your argument is irrelevant. What is Sidhik Sait meant , must be implemented. This is the correct position. The matter will be questioned tomorrow. If anybody illegally obtained the property , it is not.valid before the eye of court and God almighty. Why the Purchaser didn't check.the title of deed and supporting documents ? That is what we usually do while buying a property. Of course there is big fault from Farook college management , take action agaist them.
ഇതുപോലെ ഉള്ള മറ്റേരു വെത്യാസ്ഥ വിഷയം ആയി വഖഫ് ബോർഡിൽ കേസ് ആയി 2013മുതൽ മുന്നോട്ടു പോകുന്ന ഒരു വെക്തി ആണ് ഞാനും. 2024ആയിട്ട് ഇതുവരെ ഒരു വ്യക്തമായ വിധി ബോർഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നു എന്ന് മാത്രം
"നിലപാട് " അതാണ് സത്യമെങ്കിൽ.. പിന്നെ ആരാണ് ഈ ഭൂമി മുറിച്ചു വിറ്റത് രേഖകൾ എങ്ങനെയാണ് അവരുട കയ്യിൽ കിട്ടിയത് ഈ വിഷയത്തിൽ ഒരു ജൂടീഷൽ അന്ന്യക്ഷണം നടത്തുകയും ഇതിലെ കള്ളന്മാരെ മാതൃകപരമായ ശിക്ഷക്കുകയും അവിടെ കബളിക്കപ്പെട്ട കുടുംബങ്ങൾ ഉണ്ടെങ്കിൽ അവർക്ക് അർഹമായത് കൊടുക്കുകയും വേണം
താങ്കൾ പറഞ്ഞ കൺമണി ബാബു സേട്ടിൻ്റെ ഉടമസ്ഥതയിലുള്ള കവിത തിയറ്റർ ചുളുവിലക്ക് തട്ടിയെടുത്ത് ശരിയായ ആധാരത്തിൻ്റെ വില പോലും കൊടുക്കാതെ രജിസ്റ്റർ ചെയ്തതും നസ് റാണിയാണ്
ഇവിടുത്തെ കാളി ആരാവണമെന്നും ആരാണ് ഇന്ത്യയെ ഭരിക്കേണ്ടത് എന്നും ആരാണ് സുന്നികളുടെ നേതാവ് ഒന്നുമുള്ള ചർച്ചയാണ് ഇവിടെ നടക്കുന്നത് അല്ലാതെ പണ്ഡിതന്മാർക്ക് ദീനിന്റെ വിഷയങ്ങളോ സമുദായത്തിന്റെ വിഷയങ്ങളോ പ്രശ്നങ്ങളോ ഒന്നും ചർച്ച ചെയ്യാൻ അവർക്ക് നേരമില്ല
താങ്കളുടെ പ്രസംഗത്തിൽ പല അവ്യക്തതകളും ഉണ്ട്. വഖഫ് ചെയ്യപ്പെട്ട ഭൂമി എന്തുകൊണ്ട്ഫാറൂഖ് കോളേജിന് സംരക്ഷിക്കാൻ കഴിഞ്ഞില്ല.എങ്ങിനെ അത് തീറാധാരത്തോടു കൂടി ജനങ്ങളുടെ കയ്യിലെത്തി? ഇപ്പോഴും ഈ സ്വത്തിൽ അവകാശവാദം ഉന്നയിച്ച് ഫാറൂഖ് കോളേജ് വരാത്തത് എന്താണ്? ഒരു പ്രത്യേക വിഭാഗത്തെ വഖഫ് ഭൂമികൾ നഷ്ടപ്പെടുത്തുന്ന വിഭാഗമായി ചാപ്പ കുത്താൻ രാഷ്ട്രീയമായി ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ?
ആ സ്ഥലം വഖഫ് സ്വത്ത് അല്ലെന്ന് ഫാറൂഖ് കോളേജ് ഹൈക്കോടതിയിലും നിസാർ കമ്മീഷനിലും സത്യവാങ്മൂലം നൽകിയിട്ടുണ്ട്... ഒരു മതേതര ജനാധിപത്യ രാജ്യത്ത് ഒരു മതസ്ഥാപനത്തിനു കോടതിക്കു മേലേ അധികാരം നൽകിയത് തെറ്റാണ്.... വഖഫ് നിയമം പിൻവലിക്കണം....
@@knightofgodserventofholymo7500 അപ്പോൾ ദേവസ്വം ബോർഡ്.. മണ്ടത്തരം പറയല്ലേ കോർപ്പറേറ്റ്കൾ ഇത്തരം നിയമങ്ങളെ മറികടന്നു അവരുടെ നേട്ടത്തിനുവേണ്ടി പടി പടി ആയി എല്ലാ മേഖലയിലും കടന്നു വരാനുള്ള അവസരം ആണ് ഇതെല്ലാം
ദേവസ്വം ബോർഡ് പിൻവലിക്കണ്ടേ, മിഷണറി സഭകളും ഇന്ത്യയിലെ അവരുടെ സകല സ്വത്തുക്കളുടെയും ഉടമസ്ഥത വത്തിക്കാനു കൊടുക്കുന്ന വകുപ്പും പിൻവലിക്കണ്ടേ. മുസ്ലിം പള്ളി ഇടിച്ചു പൊളിക്കുമ്പോഴും പള്ളി ഭൂമി കോടതിയെ വെച്ചു പിടിച്ചടക്കുമ്പോഴും അമ്പലത്തിന്റെ പൂജാരിയായി പ്രധാനമന്ത്രിയും പാർലമെന്റിന്റെ ഉൽഘാടനം പൂജാരിയും നിർവഹിക്കുമ്പോൾ മതേതരത്തിന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ. ഇത്തിരി ഉളുപ്പ് ...😂😂😂
Waqaf boards, Waqaf tribunals, High Court are formed according to the Constitution. Just like Devassom board.....etc. There is High Court above waqaf tribunal. The matter is before High court. For the time being let us accept decisions of court. Definitely the matter will be before God almighty, tomorrow
ഇദ്ദെഹം പറയുന്നത് കൃത്യമാണ് ആധാരം ഉള്ള സ്തലം എങ്ങിന ജനങ്ങൾ അവിടെകൈ ഏറി എന്തടിസ്താനത്തിൽ ആണ് ഈ ഭൂമി അവർക്ക് ഒരു വിൽപന കരാറും ഇല്ലാതെ പോക്ക് വരവ് നടത്തുക എന്ന് കൂടി പറയണം ഇതിന് പ്രസങ്കം നടത്തുന്നവർ പറയണ്ടത്
താങ്കളുടെ വസ്തുവിന്റെ ഏറ്റവും മുൻ പ്രമാണം എടുത്തു നോക്കി കഴിഞ്ഞാൽ അത് രാജാവിൽ നിന്ന് പാട്ടത്തിന് എടുത്തിട്ടുള്ളത് ആയിരിക്കും. കേരളത്തിലുള്ള എല്ലാ വസ്തുക്കളും പണ്ടാരവകഭൂമി തന്നെയാണ്. അതുകൊണ്ടാണ് അതുകൊണ്ടാണ് വസ്തുവിനെ പോക്ക് വരവ് ചെയ്തത് പട്ടയം പിടിക്കുന്നത്
You are.not aware of facts. If you search your back ,back documents, you will get a clear picture. If you are sure , CHALLENGE IT IN RELEVANT FORUMS....
@@majo-379 ഇന്ത്യയില്‍ മുസ്ലിങ്ങ ള്‍ക്ക് Vaqaf board ഉണ്ട്, അതുകൊണ്ട് വസ്തുക്കളുടെ കണക്കും ഉണ്ട്. Hindu, Christian മതങ്ങളുടെ വഖഫ് ബോര്‍ഡിന്റെ പേര് ഉണ്ടോ? അങ്ങിനെ വല്ല കണക്കും ഉണ്ടോ? കണക്ക് ഉണ്ടായിരുന്നു എങ്കിൽ അത് രണ്ടും റെയിൽവേയുടെ ഭൂമിക്ക് മീതെ വരുമായിരുന്നു, അല്ലാതെ ഇല്ലാത്തത് അല്ല പ്രശ്നം, കണക്കു എടുക്കാൻ വഴി ഇല്ല....
നിങ്ങളുടെ പൂർവ്വികർ ഫാറൂക്ക് കോളേജിന് കൊടുത്ത ഭൂമി. അവർ ആഗ്രഹിച്ച പോലെ യഥാവിധി നടക്കുന്നുണ്ടോ എന്ന്വാനേഷിക്കുന്നതിനുളള ഉത്തരവാദിത്തം നിങ്ങൾക്കില്ലേ? ഇതിൽ ഫാറൂക്ക് കോളെജിലേ ചില ആളുകളും(സമുദായ വഞ്ചകർ),അഡ്വ:പോളും ആണ് ഇതിലെ പ്രധാന പ്രതികൾ.ഇപ്പോൾ മുനമ്പം, കേരളത്തിലേ എല്ലാ വർഗ്ഗിയ വിഷജീവികളുടെയും സംഗമ കേന്ദ്രമാണ്. ആ രീതിയിൽ തന്നെ തിരിച്ചും പ്രതികരിക്കണം എന്നോക്കെ പറയുന്നത് വളരെ മോശമാണ്.സഹൃപർവ്വത നിരകളുടെ കാരൃത്തിലും,വിഴിഞ്ഞതും നമ്മൾ കണ്ടതല്ലേ... കൈയ്യേറ്റം എന്നത് ഇവരുടെ ഒരൂ ജനിതക പ്രശ്നമാണ്.
@@majo-379 മറ്റ് മതസ്ഥർ നടത്തുന്ന വിദ്യാഭ്യാസ സ്റ്റാപനങ്ങളിൽ പ്രാർഥനാ മുറി കൊടുക്കണം എന്നൊക്കെ ആവശ്യപ്പെടുന്നതും ഒക്കെ എന്തിന്റെ അടിസ്ഥാനത്തിൽ ?. മ്മടെ ബാലുശ്ശേരി അണ്ണൻ 2030 ൽ അധികാരം പിടിക്കണം എന്നൊക്കെ പറയുന്നതും ഒക്കെ കൂട്ടി വായിക്കണം..
സേട്ടുമാർക്ക് അന്ന് ഹിന്ദു രാജാക്കന്മാർ അങ്ങനെ നൽകാൻ കാരണം അവർ നമ്മുടെ നാട്ടിൽ വന്ന് നല്ല ബിസിനസുകൾ നടത്തി വലിയ സംരംഭങ്ങൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾക്ക് ജോലി എടുക്കാവുന്ന വിഷയങ്ങൾ ഉണ്ടാക്കി അന്നത്തെ നാട് രാജ്യത്തിന് തന്നെ വലിയ വരുമാനം ഉണ്ടാകുന്ന രീതികൾ സ്വീകരിച്ചു എന്നതായിരുന്നു
@@Aboobacker-ir4neഎന്നിട്ടും രാജാക്കന്മാർ ഹിന്ദുക്കൾക്ക് കൊടുത്തില്ല.. പിന്നെ ആദ്യമായി പട്ടയം നെൽകിയത് ടിപ്പു സുൽത്താൻ ആണെന്ന് പോലും അറിയാത്ത മണ്ടന്മാരോടാണോ കഥ പറയുന്നത് അതുകൊണ്ട് ജന്മികൾ ആയ സവർണരും അവരുടെ ശിങ്കിടികളും ടിപ്പുവിനെ വർഗീയ വാദികൾ ആക്കി.... നമ്മുടെ നബി പഠിപ്പിച്ചത് കൊണ്ടാണ് ഇന്ന് മുസ്ലിം സമൂഹം എല്ലാവരുടെയും പ്രശ്നം വരുമ്പോൾ സഹായിക്കാൻ മുന്നിൽ നില്കുന്നത്... നമ്മൾ മരിച്ചാലും ആ അഭിമാനം വിട്ടു കളിക്കില്ല. അല്ലാതെ FD ഇട്ടു പലിശ തിന്നാൽ അത് നിങ്ങൾക്കു ശിക്ഷ ആണ് എന്ന് ഖുർആനും പഠിപ്പിച്ചു അതുകൊണ്ട് അല്ലേ നാട്ടിലെ പല ബിൽഡിംഗ് മുസ്ലിം ഉണ്ടാക്കുന്നത് വികസനം കൊണ്ട് വരാൻ ഇഷ്ട്ട പെടുന്നത്.
എടാ പൊട്ടാ അത് ഒരു വ്യക്തി യുടെ ഭൂമി അയാൾക്ക് ഇഷ്ടം ഉള്ളത് ചെയ്യാം എന്ന നിയമം ഉള്ള രാജ്യം ആണ് അങ്ങനെ അല്ല എങ്കിൽ ദേവസ്വം ഭൂമി ഇത് പോലെ കയ്യെറി യിരുന്നു എങ്കിൽ എന്താകും അവസ്ഥ?
വിശ്വാസികൾ ഒറ്റ കാര്യം ചെയ്താൽ മതി. ഉമൈമ ചെയ്‌തതുപോലെ "മുഹമ്മദിൽ നിന്ന് ഞാൻ അല്ലാഹുവിൽ രക്ഷ തേടുന്നു" എന്ന് പറയുക!! (sahih bukhari 5255). സാത്താന്റെ മതത്തിൽ നിന്നു രക്ഷപെടും !!
@rmk5717 Don't run away from valid documents and facts. I do understand the humanitarian issue. But helpless. Because only God almighty can do something. This property belongs to God almighty. Move legally against, the one who did illegal acts. Do you know the standing of Jews regarding the birth of Prophet Jesus Christ ???
വളരെ നല്ല രീതിയിൽ ചരിത്ര വിവരങ്ങൾ പങ്കുവച്ച താങ്കൾക്ക് അഭിവാദ്യങ്ങൾ❤
അഞ്ചും പത്തും സെന്റിൽ താമസിക്കുന്ന സാധാരണക്കാർക്ക് ഭൂമി പതിച്ചു കൊടുക്കണം എന്നാണ് എല്ലാവരുടെയും അഭിപ്രായം ..പക്ഷെ ഏക്കർ കണക്കിന് ഭൂമി കൈവശം വെച്ച് ഇവരുടെ കൂടെ അവകാശപെടുത്താൻ റിയൽ എസ്റ്റേറ്റ് മാഫിയയും റിസോർട്ട് മുതലാളിമാരും ഉണ്ട് ,നന്മയുള്ള ഒരാൾ ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാക്കാൻ വേണ്ടി ദാനം ചെയ്ത ഭൂമിയാണിത് ..ഇനിയെങ്കിലും ദാനം ചെയ്യുമ്പോൾ വഖഫ് ബോർഡ് പോലുള്ള ഉത്തരവാദിത്തം ഇല്ലാത്തവർക്ക് ചെയ്യാതെ ,അർഹത പെട്ടവർക്ക് കൊടുക്കുക ...ദാനം ചെയ്തയാൾ മരണപെട്ടുപോയാലും പുണ്യം കിട്ടും
There is a legally valid documents exists.
Waqaf board was formed after this Waqaf deed.
Whether small.or big.is irrelevant.
They should have been verified the documents before purchasing.
Usually you and me do it.
സത്യം വിളിച്ചു പറഞ്ഞാൽ ആക്രമിക്കപ്പെടുന്ന കാലം
താങ്കൾ സത്യം തുറന്ന് പറഞ്ഞതിനെ അഭിനന്ദിക്കുന്നു രാഷ്ട്രീയക്കാരും കോളേജ് ഹോസ്പിറ്റൽ മുതലാളിമാരും അവരുടെ ഭൗതികനേട്ടങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടായിരിക്കും പ്രശംങ്കിക്കുന്നതും പ്രവർത്തിക്കുന്നതും താങ്കൾ ധീരമായി മുന്നോട്ട് പോകുക റബ്ബ് താങ്കളുടെ കൂടെ ഉണ്ടാവും
ഇവിടെ പ്രശ്നം സംഭവിച്ചിരിക്കുന്നത് ഫറോക്ക് കോളേജിന്റെ ഭാരവാഹികളിലാണ്. അന്ന് അദ്ദേഹം നിഷ്കർഷിച്ച ആ കണ്ടീഷൻ അനുസരിച്ച് ആ സ്ഥാപനം ചെയ്തിരുന്നെങ്കിൽ ഇന്ന് ഈ പുകിലുകൾ ഒന്നും ഉണ്ടാകുമായിരുന്നില്ല
💯👌
ഫാറൂക്ക് കോളേജിന് ഭൂമി കൊടുത്തത് ശിഖണ്ഡിക്ക് മകളെ വിവാഹം ചെയ്ത് കൊടുത്ത അവസ്ഥ യായിപ്പോയി
😊
ഫാറൂഖ് കോളേജ് നടത്തിപ്പിന് ഭൂമി വിൽക്കാം എന്ന condition താങ്കൾ വിട്ടു പോയോ??
തീർച്ചയായും
അള്ളാഹു അക്ബർ. അല്ലാഹുവിന്റെ അനുഗ്രഹിക്കട്ടെ ആമീൻ
ഇതിൽ ഗുരുതരമായ വീഴ്ച ഫറൂഖ് കോളേജിനു പറ്റി ഇതാണു ഈ പ്രശ്നത്തിനു കാരണം
Let the claimants move against Farook college Management.
They don't have title of deed , to sell it.
കഴിവ് കെട്ട ബുദ്ധിയില്ലാത്ത farooq college അധികൃതർക്ക് കൈമാറിയത് അബന്ധം
ഫാറൂക്ക് കോളേജ് തുടക്കം മുതലേ പറഞ്ഞു കൊണ്ടിരിക്കുന്നത് ഈ വസ്തു അവർക്ക് ദാനമായി ലഭിച്ചതാണെന്നാണ്.
വഖഫ് ബോര്‍ഡിൽ വഖഫ് ചെയ്യപ്പെട്ട വസതുക്കൾ അതാത സംസഥാനത്തെ വഖഫ് ബോർഡുകളിൽ രജിസ്ത്ര് ചെയ്യൽ ആരംഭിച്ചത്, 1961 മുതലാണ്. എന്നാല്‍ 2019 വരേയും ഈ വസ്തു വഖഫാണെന്ന് ബോർഡിനറിയാമെന്നിരിട്ടും നിയമ പ്രകാരം, രജിസ്ത്ര് ചെയ്യിക്കാനുള്ള ഒരു ശ്രമവും വഖഫ് ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കാൻ കാരണമെന്ത്?
വഖഫ് ഒര് വെള്ളാന... എത്രയോ ഭൂമി ഒരു നടപടിയും കൈകൊള്ളാതെ അന്യധീനപ്പെട്ടു പോയിരിക്കുന്നു
എനിക്ക് ഈ വിഷയത്തെ സംബന്ധിച്ച് ഒരു കാര്യം ചോദിക്കാനുണ്ട് അതിന് ബന്ധപ്പെട്ടവർ ആരായാലും മറുപടി നൽകണം. 1950 ലാണ് ഈ സ്ഥലം ഫറൂഖ് കോളേജിന് വഖഫ് ചെയ്തത്. അന്ന് കോളേജ് അധികാരികൾക്ക് ഈ സ്ഥലത്ത് വന്ന് നോക്കാൻ പല കാരണങ്ങൾ കൊണ്ട് സൗകര്യമുണ്ടായില്ല എന്ന് പറഞ്ഞത് മനസ്സിലാകുന്നു എന്നാൽ ഈ സൗകര്യങ്ങളൊക്കെയുണ്ടായ കാലം വന്നിട്ട് എത്ര വർഷമായി. എന്നിട്ടെന്താ ഇവരാരും വന്ന് അന്വേഷിക്കാതിരുന്നത്. ആരും അന്വേഷിക്കാതിരുന്നത് കൊണ്ടല്ലെ ഈ അനധികൃത കുടിയേറ്റം നടന്നത്.
അവിടെയുള്ളവർ കയ്യേറ്റക്കാരാണ് എന്ന പ്രചരണം ശരിയല്ല. രാജാവ് പാട്ടം കൊടുക്കുന്ന കാലത്തുതന്നെ അവിടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ കുടികിടപ്പുകാരായി ഉണ്ടായിരുന്നു.ഫാറൂഖ് കോളേജുമായി ദീർഘകാലം കേസ് നടത്തി മടുത്തപ്പോൾ അവരിൽ പലരും കോളേജിനോട് വിലക്ക് വാങ്ങി. അവരുടെ കയ്യിൽ ആധാരവും പട്ടയവുമുണ്ട്. അവരെയാണ് ഇപ്പോൾ വക്കഫ് ഇറക്കാൻ നോക്കുന്നത്.അല്ലാതെ വെറുതെ പതിച്ചു തരണമെന്ന് പറഞ്ഞല്ല സമരം നടക്കുന്നത്. എല്ലാവരും പ്രത്യേകിച്ച് മുസ്ലിംകൾ മനസിലാക്കുന്നത് നല്ലതാണ്.
മുൻരേഖകളിൽ പലേ നിയമപ്രശ്നങ്ങളുമുണ്ട്. 1.ഒരാൾക്ക് പാട്ടം കിട്ടിയ സ്ഥലം മറ്റൊരാൾ കൃത്രിമ രേഖകൾ ഉണ്ടാക്കി ഫാറൂഖ് കോളേജിന് കൊടുത്തു. 2. രണ്ടാമന് എങ്ങിനെ ഭൂമി സ്വന്തമായി...? . 3. ഡീഡിൽ പലേ ഉപാധികൾ വെച്ച് വക്കഫ് ചെയ്യാൻ പാടില്ല. 4. ഫാറൂഖ് കോളേജ് പണം വാങ്ങി നിയമപരമായി ആധാരം ചെയ്തു കൊടുത്ത വസ്തുവിന്മേൽ വക്കഫിനു എന്ത് കാര്യം...?
വഖഫ് ചെയ്ത ആൾ ഉദ്ദ്യേശിച്ചത് ഇത് വിറ്റ് പോവരുത് എന്ന് ഉദ്യേശിച്ചാണ്, ചില അച്ഛൻ മാർ മക്കൾക്ക് സ്വത്ത് കൊടുക്കുമ്പോൾ മക്കളുടെ സ്വഭാവമനുസരിച്ച് കുട്ടികളെയും അതിൽ ഉൾപ്പടുത്തും കാരണം സ്വത്ത് അന്യംനിന്ന് പോകാതിരിക്കാൻ അത് പോലെയാണ് ഇവിടെയും.@@joypadinjath9371
@@joypadinjath93711902 ൽ അന്നത്തെ മഹാരാജാവ് സത്താർ സേട്ട് എന്ന ആൾക് പാട്ടത്തിന് കൊടുത്ത സ്ഥലം 1948 ൽ സ്ഥലവുമായി ബന്ധപ്പെട്ട രജിസ്റ്റർ ആപ്പീസിൽ വെച്ച് അന്നത്തെ മഹാരാജാവ് സേട്ടിന്റെ മകൻ സിദ്ധിഖ് സേട്ട് എന്ന ആളുടെ പേരിൽ ജമ്മ ആധാരം രജിസ്സ്ട്രാർ ചെയ്തു കൊടുത്തു എന്ന കാര്യം കൂടി താങ്കൾ അറിയുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കൂ അങ്ങനെ അല്ലാത്ത ഒരു ഭൂമി എങ്ങിനെ അന്ന് ഫാറൂഖ് കോളേജിന് വിൽക്കാൻ കഴിയും
@@joypadinjath9371
100 വർഷം മുമ്പ് പാട്ടഭൂമിയായത് കൊണ്ട് 1950 ൽ വഖഫ് ചെയ്യുന്നതിൽ എന്താണ് അപാകത , 100 വർഷം മുമ്പ് താങ്കൾ താമസിക്കുന്നതും പാട്ട ഭൂമിയായിരിക്കും.....
കുഞ്ഞാലിക്കുട്ടിക്കും പലർക്കും വോട്ടാണ് വേണ്ടത് ... തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രമായാലും വഖഫ് ഭൂമിയായാലും സത്യത്തിന്റെ കൂടെയാണ് നില്ക്കേണ്ടത്, അന്യന്റെ ഭൂമിയിൽ കൂടി കയറിയവൻ ഒഴിയാൻ തയ്യാർ ആയിട്ട് വേണം കയറിയിരിക്കാൻ ... വർഗ്ഗീയതയും പോക്കിരിത്തരവും സംസ്കാരമില്ലാത്ത നിരീശ്വരവാദികളുടെ ജല്പനങ്ങളും തന്റെ പരലോക ഗുണത്തിന് വേണ്ടി വഖഫ് ചെയ്തു എന്ന് ആധാരത്തിലുണ്ടെങ്കിൽ സത്യത്തിന്റെ കൂടെയാണ് നി ല കൊള്ളേണ്ടത്, ഇത്രയും കാലം വഖഫ് ഭൂമിയിൽ ഫ്രീ ആയി ജീവിച്ചതിനും, വിൽപന പാടില്ലാത്ത വഖഫ് ഭൂമി കോളേജ് മാനേജ്മെന്റിലെ ചിലരെ ഉപയോഗിച്ച് ക്രിതിമ രേഖയുണ്ടാക്കിയതിനും മാപ്പുപറഞ്ഞ് ഒഴിഞ്ഞ് നിലക്കുന്നവനാണ് യഥാർത്ഥ ധർമ്മബോധമുള്ള, മനുഷ്യത്വമുള്ള കുടിയേറ്റക്കാരൻ ചെയ്യേണ്ടത് ....
@@rightway7192
ആ ഭൂമി ഫാറൂഖ് കോളേജിന്റെ നടത്തിപ്പിനായി സേട്ട് കൊടുത്തതാണ്. നടത്തിപ്പിന് ആവശ്യമെങ്കിൽ ആ ഭൂമി വിൽക്കുന്നതിനും സേട്ട് ഫാറൂഖ് കോളേജ് ട്രസ്റ്റിന് അനുമതി കൊടുത്തിട്ടുണ്ട്. അതു കൊണ്ട് തന്നെ ഒരു വഖഫ് property അല്ല. കാരണം വഖഫ് ഭൂമി വിൽക്കാൻ സാധ്യമല്ല.
മുനമ്പത്ത് താമസിക്കുന്ന വരെല്ലാം 1975 മുതൽ ഭൂമി വില കൊടുത്തു വാങ്ങിച്ചതാണ്.
ഇനി താങ്കൾ താമസിക്കുന്നയിടം ദേവസ്വം ഭൂമിയാണെന്ന് അവകാശ വാദവുമായി വന്നാൽ താങ്കൾ വീടും പുരയിടവും വിട്ട് കൊടുക്കുമോ??
ബാബു സേട്ട് വക്കഫ് ചെയ്ത സ്ഥലത്താണ് MES പടിഞ്ഞാറെ വെമ്പല്ലൂരിൽ അസ്മാബി കോളേജ് സ്ഥാപിച്ചിരിക്കുന്നത് സേട്ടു.
സഹോദരാ ഫസൽഗഫൂറും കന്ന്കാലികുട്ടിയും കൊടപനക്കൽടൗസർതങ്ങളും പോലേയുള്ളവർക്ക് എന്ത്മതം അവർക്ക് ബിസിനസും രാഷ്ട്രീയവും ആണ് പ്രധാനം . അന്യന്റെ ഭൂമി കയ്യേറി അതിൽ വീടാവെച്ച് താമസിക്കുന്നവർ ദൈവത്തെ വിളിച്ചു പ്രാർഥിക്കുന്നത് ഏത് ദൈവം കേൾക്കും കുറച്ച് പാതിരിമാർ ളോഹയുംഇട്ട് അന്യന്റെ ഭൂമി കൈവശപെടുത്താൻ ഉപദേശിക്കുന്നത് കാണുമ്പോൾ ഇവർ യഥാർത്ഥിൽ എന്ത് ദൈവവിശ്വാസികളാണെന്ന് ചിന്തിക്കുകയാണ്
അങ്ങയുടെ ഈ പ്രോഗ്രാം ഇടക്കാലത്ത് നിലച്ചു പോയതിൽ വളരെ വ്യസനം ഉണ്ട് തുടർച്ചയായി താങ്കളെ കേൾക്കാൻ താല്പര്യമുള്ളവർ ഏറെ❤ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.
വ അലൈകും മുസ്സലാം റഹ്മത്തുള്ളാഹി വ ബറകാതുഹു ✋
കേൾക്കാൻ ആഗ്രഹികക്കുന്നവർക്കായി കഴിയുന്നത്ര ഗ്രൂപ്പുകളിൽ shere ചെയ്യുക❤️❤️❤️
Condition വെച്ച് വഖ്ഫ് ചെയ്താൽ വഖ്ഫ് ആകുമോ?
പിന്നെ ഈ സ്ഥലം പാട്ടത്തിനെടുത്തതാണല്ലോ . സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം പാട്ടക്കാരനുണ്ടോ ... രാജാവിൽ നിന്ന് സ്വതന്ത്ര ജനാധിപത്യ സർക്കാർ അധികാരം നേടിയപ്പോ സ്വതന്ത സർക്കാരിനല്ലേ ഈ പാട്ടഭൂമിയുടെ അവകാശം ...?
മുനമ്പത്ത് ഒരു കലാപം ഉണ്ടാക്കാനുള്ള ആഹ്വാനം പോലെയുണ്ട് നിങ്ങളുടെ വാക്കുകൾ. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ അതിന് വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ പരിഹാരം തേടുക. അല്ലാതെ കുറേപ്പേർ സംഘടിച്ച് അവിടേക്ക് മാർച്ച് നടത്തിയാൽ അത് എരിതീയിൽ എണ്ണ പകരുന്നതുപോലെയാകില്ലെ. മാത്രമല്ല അവസരം മുതലാക്കാൻ കാത്തിരിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കും എന്ന് തീർച്ചയാണ്.
Already opportunists are there , including Kunjalikutty , Sadiq Ali Shiab tangal, Fasal gafoor.....CASA....BJP....
Why can't they wait for court Judgement ????
അല്ലാതെ എന്ത് ചെയ്യാൻ കഴിയും?? പല തരം വ്യാജ വാർത്തകൾ ആണ് അവർ പ്രചരിപ്പിക്കുന്നത്.. നേരിട്ട് അവിടെ പോയി അവരെ കാര്യങ്ങൾ പറഞ്ഞു നനസിലാക്കിയില്ലെങ്കിൽ അപകടം ആണ്.
Orumuthaledupumundakillamuslimcristanhinduonnanunammakeraliar❤🎉😮
@@mohamedrasheed6273 നാല് വർഷമായി പ്രശ്നം ആരംഭിച്ചിട്ട്. എന്തുകൊണ്ട് പരിഹരിച്ചില്ല. 1995 ലെ നിയമമാണ് പ്രശ്നം.
സബാഷ്സേട്ട് സാഹിബ്സത്യസന്ധമായ വസ്തുതകൾ അവതരിപ്പിച്ചതാങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയും സമാധാനവുവും ഉണ്ടാകട്ടെ ആമീൻ!. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്. സാഹോദര്യം അതിന്റെമുഖമുദ്രയാണ്. ഒരു ബഹുസ്വര സമൂഹത്തിൽ പരസ്പരoസ്റ്റേഹിച്ചo ബഹുമാനിച്ചoക്ഷമയോട് കൂടി ലക്ഷ്യബോധത്തിൽ എത്തുക എന്നതാണു നമ്മുടെ ലക്ഷ്യം അതിനായി സഹവർത്തത്തിന്റെ മാർഗ്ഗം. നമ്മുക്ക് സ്വീകരിക്കാം. എന്നാൽ നമ്മുടെ ക്ഷമയും സന്മനസ്സും മറ്റുള്ളവർ ബലഹീനതയും ഭീരുത്തവുമായി കണ്ട് നമ്മുടെ ന്യായമായ അവകാശത്തെ അട്ടിമറിയിലൂടെകൈയ്യറി വെട്ടി പിടിച്ചാൽ ആരു പറഞ്ഞാലും ന്യായീകരിക്കാനോ വിട്ട് കൊടുക്കാനോ പറ്റില്ല!.ഇത് വോട്ട് രാഷ്ട്രീയമല്ല മതപരമായ പ്രശ്നമാണ് . മുസ്ലിം ങ്ങൾ വളരെ ആശ ങ്കയിലാണ് മുസ്ലിം സമുദായത്തിന് ചുറ്റം കരിന്തേൾ കൂട്ടമാണ് അത് കൊണ്ട് കണ്ണ് ആയിരം വേണം! ആർജവത്തോടും തന്റെ ടത്തോടും കൂടി യഥാത്ഥ അവസ്ഥ അവതരിപ്പിച്ച സേട്ട് സാഹിബിന് ഊഷ്മായ അഭി വാദ്യങ്ങൾ❤💚👍
😅😊
വകഫ് ബോഡിനല്ല, ഫാറൂഖ് കോളേജിനാണ് സംഭാവന ചെയ്തത്. ആ കോളേജ് ആണ് സ്ഥലം വിറ്റത്. ഈ സ്ഥലം തിരുവിതാം കൂർ രാജാവ് സേട്ടിനു പാട്ടത്തിന് കൊടുത്തതെങ്കിൽ ആ സ്ഥലം എ ങ്ങനെ ഫാറൂഖ് കോളേജിന് ദാനം ചെയ്തു. സ്ഥലം പാട്ടത്തിന് കൊടുത്തത് ആണെങ്കിൽ രേഖകൾ ഇല്ലാത്ത സ്ഥലം സർക്കാരിന്റേതാണ് വഖഫ് ബോർഡിന്റേതല്ല.
സത്യത്തിനും നീതിക്കും ഖുർആനിനും മുൻഗണന നൽകാത്തിടത്തോളം കാലം കുഞ്ഞാലിക്കുട്ടിക്കും തങ്ങൾമാർക്കും ഒന്നും നീതിയിൽ ഇടപെടാൻ കഴിയുന്നില്ല സാർ അതാണ് ഇവിടുത്തെ പ്രശ്നം ഇവരൊക്കെ പകുതി ദൈവത്തിനും പകുതി സീസർക്കും എന്നുള്ള ന്യായം അംഗീകരിച്ചു മുന്നോട്ട് പോകുന്നവരാണ് സത്യത്തിനു വേണ്ടി പോരാടുക നീതിക്കുവേണ്ടി നിലനിൽക്കുക അല്ലാഹുവിൽ ഭാരം ഏൽപ്പിക്കുക അന്ത്യനാളിൽ അല്ലാഹു നീതിപ്പോടെ നീതിയോടെ വിധി കൽപ്പിക്കുമെന്ന് നമുക്ക് ഉറപ്പിക്കണം
Definitely ,Aameen
1:42 അപ്പോൾ ഇതാണ് സത്യം അല്ലെ, ദൈവം സത്യം ത്തി ന്റെ കൂടെ, സത്യം മേജൈദേവ്,
ഇതൊരു പരിതാപകരമായ അവസ്ഥ തന്നെയാണ് ഒന്നേ പറയാനുള്ളൂ ഏ. പണ്ധിതരേ നിംഗളുണരുക ഉണര്ന്ന് പ്രവര്ത്തിക്കുക.
ഫസൽ ഗഫൂർ, കുഞ്ഞാലിക്കുട്ടി സമുദായത്തെ നഷിപ്പിക്കുകയല്ലാതെ പാവങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുന്നു.
താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ.
ഒരു സേട്ടിന്റെ ചെറുമകൾ വഖഫ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നു.. മുനമ്പത്തെ ഭൂമി ഫാറൂഖ് കോളേജിനു വിൽക്കാൻ ഉള്ള അധികാരവും,, കോളേജിന് ആവശ്യം ഇല്ലെങ്കിൽ തന്റെ പിൻതുടർച്ചാവകാശവും വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ മൂനബത്തെ ഭൂമി എങ്ങനെ വഖഫ് ആകും 🤣
An irrelevant question.
Farook college has no title of deed.
The title of deed is with.God almighty , that is the basic relegious concept. In the Registered document it is clearly stated that it is a WAQAF.
Or
You.may consider it as a gift.with.certain specific conditions. In that case also Farook college has no title of deed to sell.it.
@@mohamedrasheed6273 absolutely wrong finding.. Farook college have a deed,, that's why they sold this property to others
.
സേട്ട് പറഞ്ഞതാണ് ശരി. ശരിയായ രേഖയുള്ളവർ അവിടെ നിൽക്കട്ടെ. കുടിയേറിയവർ വീടില്ലാത്ത പാവങ്ങളാണ് എങ്കിൽ സർക്കാർ അവരെ മിച്ചഭൂമിയിലോ മറ്റോ കുടിയിരുത്തട്ടെ.
.
ഒഖ,ഫ് ബോഡി നെ സത്യ സന്തമായി ഉത്തരവാദിത്വതൊടെ എൽ പിച്ചതിൽ വീഴ്ച വരുത്തിയതിൽ ആവരാണ് ഇത്തരവാദികൾ അവരത് ക്ലിയർ ചെയ്യണം സമുധായങ്ങളെ തമ്മിൽ അടിപ്പിക്കരുത്
താമസിക്കുന്നവരെ പുറത്താക്കിയാൽ പിന്നെ എന്ത് ആത്മ ശന്തിയാണ് കിട്ടുക എല്ലാ ഭൂമിയും അല്ലാഹുവിൻ്റേതാണ് അവിടെ താമസിക്കുന്നവരും അല്ലാഹുവിൻ്റെ പ്രജകൾ തന്നെ അവർ സമാധാനത്തിൽ അവിടെ താമസിച്ചാൽ സിദ്ദിഖ് സാഹിബിൻ്റെ ആത്മാവിന് അല്ലാഹു ശാന്തി കൊടുക്കും അവിടെ ജാതിയും മതവും നോക്കരുത്,
Your argument is irrelevant.
What is Sidhik Sait meant , must be implemented.
This is the correct position.
The matter will be questioned tomorrow.
If anybody illegally obtained the property , it is not.valid before the eye of court and God almighty.
Why the Purchaser didn't check.the title of deed and supporting documents ? That is what we usually do while buying a property.
Of course there is big fault from Farook college management , take action agaist them.
@@mohamedrasheed6273
ഫാറൂഖ് കോളേജ് ട്രസ്റ്റിന്, കോളേജ് നടത്തിപ്പിന് ഭൂമി വിൽക്കാം എന്ന് വിൽപത്രത്തിലുണ്ട്.
താങ്കൾ മനസ്സിൽ വച്ചാൽ മതി. മോഡി സർക്കാർ എല്ലാം ശരി ആക്കും
ഇതുപോലെ ഉള്ള മറ്റേരു വെത്യാസ്ഥ വിഷയം ആയി വഖഫ് ബോർഡിൽ കേസ് ആയി 2013മുതൽ മുന്നോട്ടു പോകുന്ന ഒരു വെക്തി ആണ് ഞാനും. 2024ആയിട്ട് ഇതുവരെ ഒരു വ്യക്തമായ വിധി ബോർഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നു എന്ന് മാത്രം
Good message ❤
"നിലപാട് " അതാണ് സത്യമെങ്കിൽ.. പിന്നെ ആരാണ് ഈ ഭൂമി മുറിച്ചു വിറ്റത് രേഖകൾ എങ്ങനെയാണ് അവരുട കയ്യിൽ കിട്ടിയത് ഈ വിഷയത്തിൽ ഒരു ജൂടീഷൽ അന്ന്യക്ഷണം നടത്തുകയും ഇതിലെ കള്ളന്മാരെ മാതൃകപരമായ ശിക്ഷക്കുകയും അവിടെ കബളിക്കപ്പെട്ട കുടുംബങ്ങൾ ഉണ്ടെങ്കിൽ അവർക്ക് അർഹമായത് കൊടുക്കുകയും വേണം
അപ്പൊ സത്യം തുറന്ന് പറയാനാളില്ല. ആരോ ആരൊക്കെയോ ഭയപ്പെടുന്നു.
പാട്ടത്തിന് കിട്ടിയ ഭൂമി എങ്ങിനെ സ്വന്തം ആയി, ആ ഭൂമി എങ്ങിനെ വഖഫ് ഭൂമി ആയി ???.
💯💯💯💯
കുഞ്ഞാലിക്കുട്ടിക്കും തങ്ങൾക്കും അപ്പോൾ ഇതിനെ പറ്റി ഒരറിവും ഇല്ലേ.
ഉണ്ടാകില്ല പ്രീണിപ്പിച്ചു ഔതുങ്ങി കൂടുക എന്നത് അവറ്റകളുടെ വ്യവസ്തബിത താല്പര്യം അല്ലെ
❤❤❤
താങ്കൾ പറഞ്ഞ കൺമണി ബാബു സേട്ടിൻ്റെ ഉടമസ്ഥതയിലുള്ള കവിത തിയറ്റർ ചുളുവിലക്ക് തട്ടിയെടുത്ത് ശരിയായ ആധാരത്തിൻ്റെ വില പോലും കൊടുക്കാതെ രജിസ്റ്റർ ചെയ്തതും നസ് റാണിയാണ്
കുറെക്കൂടി ന്യായവും വിശ്വസനീയമായ വാക്കുകൾ
വളരെ സത്യസന്ദം
ഇവിടുത്തെ കാളി ആരാവണമെന്നും ആരാണ് ഇന്ത്യയെ ഭരിക്കേണ്ടത് എന്നും ആരാണ് സുന്നികളുടെ നേതാവ് ഒന്നുമുള്ള ചർച്ചയാണ് ഇവിടെ നടക്കുന്നത് അല്ലാതെ പണ്ഡിതന്മാർക്ക് ദീനിന്റെ വിഷയങ്ങളോ സമുദായത്തിന്റെ വിഷയങ്ങളോ പ്രശ്നങ്ങളോ ഒന്നും ചർച്ച ചെയ്യാൻ അവർക്ക് നേരമില്ല
❤❤❤❤❤❤❤
ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം.
എല്ലാം ഒളിവിലാണ്
നിങ്ങളുടെ ഈ വീഡിയോ എല്ലാവർക്കും എത്തിക്കാൻ മാക്സിമം ഷെയർ ചെയ്യുക
വ അലൈകും മുസ്സലാം
🌹👍👍🌹
താങ്കളുടെ പ്രസംഗത്തിൽ പല അവ്യക്തതകളും ഉണ്ട്. വഖഫ് ചെയ്യപ്പെട്ട ഭൂമി എന്തുകൊണ്ട്ഫാറൂഖ് കോളേജിന് സംരക്ഷിക്കാൻ കഴിഞ്ഞില്ല.എങ്ങിനെ അത് തീറാധാരത്തോടു കൂടി ജനങ്ങളുടെ കയ്യിലെത്തി?
ഇപ്പോഴും ഈ സ്വത്തിൽ അവകാശവാദം ഉന്നയിച്ച് ഫാറൂഖ് കോളേജ് വരാത്തത് എന്താണ്?
ഒരു പ്രത്യേക വിഭാഗത്തെ വഖഫ് ഭൂമികൾ നഷ്ടപ്പെടുത്തുന്ന വിഭാഗമായി ചാപ്പ കുത്താൻ രാഷ്ട്രീയമായി ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ?
ഫാറൂഖ് കോളേജിൻ്റെ പണ്ഡിതന്മാർ എവിടെ
അസ്സലാമു അലൈക്കും
എനിക്ക് ഒരു വിവരം താങ്കളിൽ നിന്നും അറിയണമെന്നുണ്ട്. അത് താങ്കളുടെ കുടുംബ പാരമ്പരയിൽ ആരെങ്കിലും മുവാറ്റുപുഴ മേഖലയിൽ ഉണ്ടോ..?
👍🏻👍🏻👍🏻🌹
Isalam mathetharam evide settu ???!!!!
Document pdf koodi edumoa
100 %ശരി
ഇദ്ദേഹം ഈ പറഞ്ഞതാണ് സത്യമെങ്കിൽ അതിനെ പിന്തുണക്കേണ്ടതല്ലേ?
ആ സ്ഥലം വഖഫ് സ്വത്ത് അല്ലെന്ന് ഫാറൂഖ് കോളേജ് ഹൈക്കോടതിയിലും നിസാർ കമ്മീഷനിലും സത്യവാങ്മൂലം നൽകിയിട്ടുണ്ട്... ഒരു മതേതര ജനാധിപത്യ രാജ്യത്ത് ഒരു മതസ്ഥാപനത്തിനു കോടതിക്കു മേലേ അധികാരം നൽകിയത് തെറ്റാണ്.... വഖഫ് നിയമം പിൻവലിക്കണം....
@@knightofgodserventofholymo7500 അപ്പോൾ ദേവസ്വം ബോർഡ്..
മണ്ടത്തരം പറയല്ലേ കോർപ്പറേറ്റ്കൾ ഇത്തരം നിയമങ്ങളെ മറികടന്നു അവരുടെ നേട്ടത്തിനുവേണ്ടി പടി പടി ആയി എല്ലാ മേഖലയിലും കടന്നു വരാനുള്ള അവസരം ആണ് ഇതെല്ലാം
Waqf niyamam musleengal undaakiyath alla.
Waqf boomi kayydakki vechittundenkkil thirichu kodukkanam
ദേവസ്വം ബോർഡ് പിൻവലിക്കണ്ടേ, മിഷണറി സഭകളും ഇന്ത്യയിലെ അവരുടെ സകല സ്വത്തുക്കളുടെയും ഉടമസ്ഥത വത്തിക്കാനു കൊടുക്കുന്ന വകുപ്പും പിൻവലിക്കണ്ടേ. മുസ്ലിം പള്ളി ഇടിച്ചു പൊളിക്കുമ്പോഴും പള്ളി ഭൂമി കോടതിയെ വെച്ചു പിടിച്ചടക്കുമ്പോഴും അമ്പലത്തിന്റെ പൂജാരിയായി പ്രധാനമന്ത്രിയും പാർലമെന്റിന്റെ ഉൽഘാടനം പൂജാരിയും നിർവഹിക്കുമ്പോൾ മതേതരത്തിന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ. ഇത്തിരി ഉളുപ്പ് ...😂😂😂
Waqaf boards, Waqaf tribunals, High Court are formed according to the Constitution.
Just like Devassom board.....etc.
There is High Court above waqaf tribunal.
The matter is before High court.
For the time being let us accept decisions of court.
Definitely the matter will be before God almighty, tomorrow
കോടതിക്കു മേലെ ഒരു വഖഫിനും അധികാരമില്ല.
വഖഫ് ട്രൈബ്യൂണൽ എന്നാൽ സർക്കാർ നിയമിക്കുന്ന സിറ്റിംഗ് ജഡ്ജിയാണ്.
നിലവിൽ ജഡ്ജി ഹിന്ദുവുമാണ്.
وعليكم السلام ورحمة الله وبركاته
ഇദ്ദെഹം പറയുന്നത് കൃത്യമാണ് ആധാരം ഉള്ള സ്തലം എങ്ങിന ജനങ്ങൾ അവിടെകൈ ഏറി എന്തടിസ്താനത്തിൽ ആണ് ഈ ഭൂമി അവർക്ക് ഒരു വിൽപന കരാറും ഇല്ലാതെ പോക്ക് വരവ് നടത്തുക എന്ന് കൂടി പറയണം ഇതിന് പ്രസങ്കം നടത്തുന്നവർ പറയണ്ടത്
ചമ്മീൻ ബാബു കവിതാ ടേക്കിസിൻ്റെ ഉടമ
അതൊക്കെ വിറ്റ് തുലച്ചിട്ട് എത്രയോ വർഷങ്ങളായി ഇപ്പോൾ അത് കുറെ ഇച്ചായന്മാരുടെ കൈവശമാണ് സുഹൃത്തെ !!!
Document pdf please
This is the fact
പൈസ കൊടുത്തു ആധാരം കഴിഞ്ഞവർക്കു പൈസ കൊടുത്തോളു
Take action agaist the one who did registration illegally....
😆😆😆😆🤣🤣🤣
സേട്ടു സേട്ടു എന്ന് പറയുമ്പോൾ ജെയിൻ ഗ്രൂപ്പ് അല്ലേ..
കൊച്ചിയിലുള്ള കച്ചിക്കാർ ആണ്
They came from Gujrat , the said Saits are Muslims.
സിനിമയിൽ കേറി ജീവിതം മോശമായി
كلكم راع، وكلكم مسؤول عن رعيته.
താങ്കൾ പറയുന്നതാണ് ശരി എന്നു തോന്നുന്നു.
Farook college sold this land.so no more it is waqaf
ഇവിടെ ഒരു സം ഗർഷം ആരും ആഗ്രഹിക്കുന്നില്ല
വർഗീയ വാതികൾ മുതലെടുപ്പ് നടത്തും
പാട്ടത്തിന് കിട്ടിയ ഭൂമി വഖഫിന് എങ്ങിനെ നൽകി ? എന്തധികാരം?
raghavankk
Athunintecheviyilparayam
താങ്കളുടെ വസ്തുവിന്റെ ഏറ്റവും മുൻ പ്രമാണം എടുത്തു നോക്കി കഴിഞ്ഞാൽ അത് രാജാവിൽ നിന്ന് പാട്ടത്തിന് എടുത്തിട്ടുള്ളത് ആയിരിക്കും. കേരളത്തിലുള്ള എല്ലാ വസ്തുക്കളും പണ്ടാരവകഭൂമി തന്നെയാണ്. അതുകൊണ്ടാണ് അതുകൊണ്ടാണ് വസ്തുവിനെ പോക്ക് വരവ് ചെയ്തത് പട്ടയം പിടിക്കുന്നത്
A boomikku addehathinte peril adharam undayirunnu,.athu konadanu vakaf cheythu register cheythu koduthathu
@@JaleelImbavooKoye Nuna parayaathe Farooq college nu koduthu . Avar vittu .. college nadathanam pattatha vannapol vittu .athu paisa koduthu vaangiyavan innu eranganam . Tax adachittu oru divasam kelkkunnu WaQf ennu . ninte okke niyamam ivide pattilla . Ninakku okke reservation venam alle . enthinu ninakku okke 10o percent reservation venam ..waqf board vechu Tamil naattil Keri , parliament ningalude aanennu paranju, taj Mahal Claim cheythu . Technically muslimsinu India yil nilkkenda aavashyam illa . Niruthoyathinu pinnil ninnu kuthunna vargam .erangi podey ..
Waqf board ini Venda
സഖാവ് സ്ലീപ്പിങ്ങ് ഫിൽസ്
Sathyam vilicchu paranjaal thaankale beegaravaadi aaki prakkypikkum. UAPA urapp
go to pakistan and ask for waqf
Get lost.
We will live here ,and die here only
❤എടാ തെമ്മാടി സംഘീ
നിൻ്റെ ആസനത്തിൽ പഴുപ്പിച്ച ത്രിശൂലം കയറ്റൂ
പാട്ട ഭൂമി വക ഫിന് ധാനം നൽകുക നല്ല കഥ
Land of Raja and then govt of kerala. Your grand father did a crime by not returning land to govt.
Ithipole thanne alle pala churchum ambalavum palace kalum ullath. Athokke govetnment nu thirichu kodukkumo?? Appo vivaram ariyum..
Railwayum karasenayum kazhinjal indiayil moonnamathe
boovudamakal vakkappu
aannu
You are.not aware of facts.
If you search your back ,back documents, you will get a clear picture.
If you are sure , CHALLENGE IT IN RELEVANT FORUMS....
All important properties in Kerala are given to Christian church by British government. Why not returning to govt?
@@majo-379 ഇന്ത്യയില്‍ മുസ്ലിങ്ങ
ള്‍ക്ക് Vaqaf board ഉണ്ട്, അതുകൊണ്ട് വസ്തുക്കളുടെ കണക്കും ഉണ്ട്. Hindu, Christian മതങ്ങളുടെ വഖഫ് ബോര്‍ഡിന്റെ പേര് ഉണ്ടോ? അങ്ങിനെ വല്ല കണക്കും ഉണ്ടോ? കണക്ക് ഉണ്ടായിരുന്നു എങ്കിൽ അത് രണ്ടും റെയിൽവേയുടെ ഭൂമിക്ക് മീതെ വരുമായിരുന്നു, അല്ലാതെ ഇല്ലാത്തത് അല്ല പ്രശ്നം, കണക്കു എടുക്കാൻ വഴി ഇല്ല....
നിങ്ങളുടെ പൂർവ്വികർ ഫാറൂക്ക് കോളേജിന് കൊടുത്ത ഭൂമി. അവർ ആഗ്രഹിച്ച പോലെ യഥാവിധി നടക്കുന്നുണ്ടോ എന്ന്വാനേഷിക്കുന്നതിനുളള ഉത്തരവാദിത്തം നിങ്ങൾക്കില്ലേ? ഇതിൽ ഫാറൂക്ക് കോളെജിലേ ചില ആളുകളും(സമുദായ വഞ്ചകർ),അഡ്വ:പോളും ആണ് ഇതിലെ പ്രധാന പ്രതികൾ.ഇപ്പോൾ മുനമ്പം, കേരളത്തിലേ എല്ലാ വർഗ്ഗിയ വിഷജീവികളുടെയും സംഗമ കേന്ദ്രമാണ്. ആ രീതിയിൽ തന്നെ തിരിച്ചും പ്രതികരിക്കണം എന്നോക്കെ പറയുന്നത് വളരെ മോശമാണ്.സഹൃപർവ്വത നിരകളുടെ കാരൃത്തിലും,വിഴിഞ്ഞതും നമ്മൾ കണ്ടതല്ലേ... കൈയ്യേറ്റം എന്നത് ഇവരുടെ ഒരൂ ജനിതക പ്രശ്നമാണ്.
Parliament ഇരിക്കുന്ന സ്റ്റലവും പരിസരവും ബക്കഫ് ആക്കി , പിന്നെ അല്ലേ മുനമ്പം..
@@Shaji4882
Indian railvayum karasenayum kazhinjal indiyile
moonnamathe boovudamakal
vakkappu anne
@@majo-379 Mission 2047 നു ഒരു കയ് സഹായം..
So you know the role of Advocate Paul.
Farook college has no title of deed to sell it.
@@majo-379 മറ്റ് മതസ്ഥർ നടത്തുന്ന വിദ്യാഭ്യാസ സ്റ്റാപനങ്ങളിൽ പ്രാർഥനാ മുറി കൊടുക്കണം എന്നൊക്കെ ആവശ്യപ്പെടുന്നതും ഒക്കെ എന്തിന്റെ അടിസ്ഥാനത്തിൽ ?. മ്മടെ ബാലുശ്ശേരി അണ്ണൻ 2030 ൽ അധികാരം പിടിക്കണം എന്നൊക്കെ പറയുന്നതും ഒക്കെ കൂട്ടി വായിക്കണം..
ഹിന്ദു രാജാക്കന്മാർ മമ്മദിനെ പോലെ വർഗീയവാദികൾ അല്ലാത്തത് കൊണ്ട് മാത്രമാണ് സേട്ടുമാർക്ക് ഈ ഭൂമിയൊക്കെ പാട്ടത്തിനു ലഭിച്ചതു എന്ന് മനസിലാക്കുക!!
You are wrong.
The Sait family has ownership rights. You don't have to bother about it.
ഒട്ടും വർഗീയത ഇല്ലാത്ത കമെൻ്റ്
സേട്ടുമാർക്ക് അന്ന് ഹിന്ദു രാജാക്കന്മാർ അങ്ങനെ നൽകാൻ കാരണം
അവർ നമ്മുടെ നാട്ടിൽ വന്ന് നല്ല ബിസിനസുകൾ നടത്തി വലിയ സംരംഭങ്ങൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾക്ക് ജോലി എടുക്കാവുന്ന വിഷയങ്ങൾ ഉണ്ടാക്കി
അന്നത്തെ നാട് രാജ്യത്തിന് തന്നെ വലിയ വരുമാനം ഉണ്ടാകുന്ന രീതികൾ സ്വീകരിച്ചു എന്നതായിരുന്നു
@@Aboobacker-ir4neഎന്നിട്ടും രാജാക്കന്മാർ ഹിന്ദുക്കൾക്ക് കൊടുത്തില്ല..
പിന്നെ ആദ്യമായി പട്ടയം നെൽകിയത് ടിപ്പു സുൽത്താൻ ആണെന്ന് പോലും അറിയാത്ത മണ്ടന്മാരോടാണോ കഥ പറയുന്നത് അതുകൊണ്ട് ജന്മികൾ ആയ സവർണരും അവരുടെ ശിങ്കിടികളും ടിപ്പുവിനെ വർഗീയ വാദികൾ ആക്കി....
നമ്മുടെ നബി പഠിപ്പിച്ചത് കൊണ്ടാണ് ഇന്ന് മുസ്ലിം സമൂഹം എല്ലാവരുടെയും പ്രശ്നം വരുമ്പോൾ സഹായിക്കാൻ മുന്നിൽ നില്കുന്നത്... നമ്മൾ മരിച്ചാലും ആ അഭിമാനം വിട്ടു കളിക്കില്ല.
അല്ലാതെ FD ഇട്ടു പലിശ തിന്നാൽ അത് നിങ്ങൾക്കു ശിക്ഷ ആണ് എന്ന് ഖുർആനും പഠിപ്പിച്ചു അതുകൊണ്ട് അല്ലേ നാട്ടിലെ പല ബിൽഡിംഗ് മുസ്ലിം ഉണ്ടാക്കുന്നത് വികസനം കൊണ്ട് വരാൻ ഇഷ്ട്ട പെടുന്നത്.
💯👍👍👍👍@@napar8761
ഇന്ത്യ ആരും വകഫ് ചെയ്തു അല്ലയ്ക്കു കൊടുക്കേണ്ട.
എന്താടോ പറയുന്നത് സംഘിയെ
എടാ പൊട്ടാ അത് ഒരു വ്യക്തി യുടെ ഭൂമി അയാൾക്ക് ഇഷ്ടം ഉള്ളത് ചെയ്യാം എന്ന നിയമം ഉള്ള രാജ്യം ആണ് അങ്ങനെ അല്ല എങ്കിൽ ദേവസ്വം ഭൂമി ഇത് പോലെ കയ്യെറി യിരുന്നു എങ്കിൽ എന്താകും അവസ്ഥ?
വിശ്വാസികൾ ഒറ്റ കാര്യം ചെയ്താൽ മതി. ഉമൈമ ചെയ്‌തതുപോലെ "മുഹമ്മദിൽ നിന്ന് ഞാൻ അല്ലാഹുവിൽ രക്ഷ തേടുന്നു" എന്ന് പറയുക!! (sahih bukhari 5255). സാത്താന്റെ മതത്തിൽ നിന്നു രക്ഷപെടും !!
Are you crazy ???
@@mohamedrasheed6273 No. But muhammad was. check the last 3 letters of his name!
@@rmk5717
Be civilized and cultured.
Don't expose yourself. SHAME
@@mohamedrasheed6273 Wake up brother. Free your mind from the cult. No shame on you, but SHAME on Muhammad !!
@rmk5717
Don't run away from valid documents and facts.
I do understand the humanitarian issue.
But helpless. Because only God almighty can do something. This property belongs to God almighty.
Move legally against, the one who did illegal acts.
Do you know the standing of Jews regarding the birth of Prophet Jesus Christ ???
Onnu podappa
സലഫി ഭീകനാണ് ഇയാൾ