എല്ലാ വിഭാഗം ആളുകളും കാണുന്ന Program ആക്കി മാറ്റണം. അതിന് പരമാവധി അറബി വാക്കുകൾക്ക് പകരം മലയാളം വാക്കുകൾ ഉപയോഗിക്കുക. ഖുർആൻ ആയത്തുകൾക്ക് പകരം അതിൻ്റെ മലയാളം ഉപയോഗിക്കുക.
വസ്തു ദൈവത്തിനു തടഞ്ഞു വച്ചോളു, പക്ഷേ അത് സ്വന്തം ഉടമസ്ഥതയിലുള്ള വസ്തു ആയിരിക്കണം. ആ വാക്ക് ഉപയോഗിച്ചു വസ്തു തിരിമറികൾ നടത്തി മനുഷ്യരെ വഴിയാധാരമാക്കുന്നതാണ് പ്രശ്നം.
സുഹൃത്തേ, ഇവിടെ ദൈവത്തിനു ആരുടെ വസ്തു പോയിട്ട് ഒരു നുള്ള് മണ്ണുപോലും വേണ്ടാ, ഈ പ്രപഞ്ചം അഖിലം സൃഷ്ടിച്ചു നിറഞ്ഞു നിൽക്കുന്ന ആ ആദപരാശക്തിക്കു. എവിടെയും കുനുഷ്ട് ഉണ്ടാക്കാൻ പറ്റോന്നു കാസത്തരം കാട്ടാതെ നേരെ ചൊവ്വേ ചിന്തിക്കാൻ നോക്കു, സ്വത്തു വഖഫ് (ഇസ്ലാമിക രീതിയിൽ ഒരു തരം ദാനം) ചെയ്യുന്നത് മനുഷ്യരുടെ സമൂഹത്തിന്റെ ആവശ്യത്തിന് ഗുണപരമായ ആവശ്യത്തിന് ഉപയോഗിക്കാൻ സമ്പന്നർ ചെയ്യുന്ന charity എന്നു നേരെ ചൊവ്വേ മനസിലാക്കാൻ പറ്റുന്നില്ലങ്കിൽ ആ തലക്ക് എന്തോ തകരാർ ഉണ്ടാവാം😂🎉 😂😂😂😂
തടഞ്ഞു വെച്ചത് കോടതിയാണ്, വകഫ് ഭൂമി കൾ കയ്യേറ്റം ചെയ്യുന്നത് തടയാൻ കമ്മീഷനെ വെച്ചത് സർക്കാരാണ്,മുനമ്പത്തെ ഭൂമി താമസിക്കുന്ന വരുടെ പ്രശ്നം പരിഹരിക്കേണ്ടത് സർക്കാരാണ്, വകഫ് ഭേദകതി കൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല
അവനവന്റെ വീട്ടിൽ ഇന്നല്ലെങ്കിൽ നാളെ ഒരു നോട്ടീസ് വരും അപ്പോൾ മനസിലാവും ഇതിന്റെ പ്രയാസം. അപ്പോഴേ മനസ്സിലാവൂ അത് വരെ എല്ലാവർക്കും മറ്റുള്ളവന്റെ പ്രശ്നം മാത്രം ആയിരിക്കും.
മുനമ്പത്തെ ഉത്തരം മുട്ടിയപ്പോഴാണ് മുസ്ലീങ്ങൾ തയ്യാറായത് മുമ്പേ ന്യായം മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് ആയിരുന്നു മുനമ്പത്തും 95 ലെ ആക്ട് വെച്ചാണ് കളിച്ചത് ആ. ആക്ടിൽ നീതി നിഷേധം ഉണ്ട് അത് മറ്റുന്നതിനോട് യോജിക്കുന്നു
ഈ പ്രോഗ്രാം ഈ അവസരത്തിൽ അത്യാവശ്യമാണ്, പക്ഷെ ഖുർആൻ പരാമർശിക്കുമ്പാൾ ആയത്ത് നമ്പറും അർത്ഥവും മതിയാവുന്നതാണ്, ഇത് പൊതുസമൂഹത്തോടാണ് സംവദിക്കുന്നത് എന്ന ബോധ്യം ഉണ്ടാവണം. ഇസ്ലാം വിരുദ്ധ ചാനലുകളിൽ വരുന്ന ചർച്ചകൂടി പൊളിച്ചെടുക്കേണ്ടതുണ്ട്
ചർച്ച കുറച്ചൊക്കെ ഉപകാരപ്രദം. പക്ഷെ ഇതിൻ്റെ ഓഡിയൻസിനെ പറ്റി സംസാരിക്കുന്നവർക്ക് വലിയ ധാരണയില്ലെന്ന് തോന്നുന്നു. അതായത് സോഷ്യൽ മീഡിയയിൽ ഏതു ചർച്ചകളും എല്ലാവരും ശ്രദ്ധിക്കാം. അവർക്ക് മനസ്സിലാകുന്ന Terms അല്ലെങ്കിൽ വിശദീകരണം കേൾവിക്കാർക്ക് മനസ്സിലാകണം. ആ നിബന്ധന ഇവിടെ പാലിക്കപ്പെട്ടിട്ടില്ല
വഖഫ് വിഷയത്തിൽ സമുദായം വളരെ ഗൗരവമായ ചില പുനരാലോചകൾ നടത്തേതുണ്ട്. ആയിരകണക്കിന് വഖഫ് സ്വത്തുക്കളാണ് ആരാലും സംരക്ഷിക്കപ്പെടാതെ കിടക്കുന്നത്, അതൊക്കെ മൂല്യവർധിത സ്വഭാവത്തോടെ കൈകാര്യം ചെയ്യപ്പെടണം, അല്ലങ്കിൽ ആധാരം ചെയ്യപ്പെടാതെ പാവങ്ങൾക്ക് വീതിച്ചു കൊടുക്കണം, കൃഷി ആവിശ്യത്തിനോ കച്ചവടത്തിനോ വീടുവക്കുവാനോ ഒക്കെ. അതിനൊക്കെ ആവശ്യമായ തിരുത്തലുകൾ കൊണ്ട് വരണം.

@@newnormal952അവനവന്റെ വീട്ടിൽ ഇന്നല്ലെങ്കിൽ നാളെ ഒരു നോട്ടീസ് വരും അപ്പോൾ മനസിലാവും ഇതിന്റെ പ്രയാസം. അപ്പോഴേ മനസ്സിലാവൂ അത് വരെ എല്ലാവർക്കും മറ്റുള്ളവന്റെ പ്രശ്നം മാത്രം ആയിരിക്കും.
ഇതിൽ ചർച്ചക്കിരുന്നവരെക്കൾ നന്നായി മറ്റു മതസ്ഥർ വെഖ്‌നെക്കുറിച്ചു പഠിച്ചു കഴിഞ്ഞു നിങ്ങൾക്ക് വല്ല സംസ്യവും ഉണ്ടെങ്കിൽ അവരോട് ചോദിച്ചാൽ മതി നിങ്ങളിപ്പോഴും വെഖഫിന്റെ qaf എങ്ങനെ ഉച്ഛരിക്കണം എന്ന് പറഞ്ചു തുടങ്ങുതേയുള്ളു
നല്ല തുടക്കം ഈ പരിപാടി (സമകാലിക വിഷയങ്ങളിൽ തുടരണം പ്രധാനപ്പെട്ട ഒരു മാധ്യമപ്രവർആനെ കിട്ടുമെങ്കിൽ നന്ന് as a anchor or Coordinate r)ചർച്ചകളിൽ സഹയാത്രികരെയും ഉൾപ്പെടുത്താം. പ്രത്യേക വ്യക്തികളുമായി അഭിമുഖങ്ങളും ആവാം. സൗമ്യവും സുന്ദരവും ആയിരിക്കണം ശൈലി. മസിലുപിടുത്തം ഒഴിവാക്കണം. നിക്പക്ഷതയും ജനാധിപത്യ സംസ്കാരവും പ്രതിപക്ഷ ബഹുമാനവും ഉറപ്പു വരുത്തണം പക്ഷ
തെറ്റിദ്ധാരണ മാറ്റിയെടുക്കുവാൻ കഴിയുന്ന ഒരു പരിപാടിയാണ്. ബഹുസ്വര സമൂഹത്തിൽ. സർവകക്ഷി യോഗം വിളിക്കുവാൻ എന്തേ സർക്കാർ മടിച്ചു നിൽക്കുന്നു. വർഗീയശക്തികൾക്ക് സർക്കാർ സപ്പോർട്ട് ചെയ്യുകയാണോ.
വഖ്ഫ് സ്വത്തുക്കൾ വ്യക്തികളും സംഘടനകളും മഹല്ലുകളും പല സ്ഥലങ്ങളിലും ദുരുപയോഗം ചെയ്യുന്നതും വിമർശിക്കപ്പെടേണ്ടതാണ്. വഖ്ഫ് സ്വത്തുക്കൾ വർഷങ്ങളോളം കൈവശം വയ്ക്കുകയും അത് അവരുടെ കുടുംബങ്ങളിൽ മാത്രം കിടന്ന് കറങ്ങുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്താത്ത വഖ്ഫ് ബോർഡുകളുടെ നടപടിയും വിമർശിക്കപ്പെടേണ്ടതാണ്.
നിങ്ങളുടെ ചർച്ച യഥാർത്ഥ പോയിന്റ്ലേക് വരുന്നില്ല നിലവിലുള്ള waqf actll നീതി നിഷേധം ഉണ്ട് അങ്ങനെ നീതി നിഷേധിച്ചു കൊണ്ട് waqf ന് സ്വരുകൂട്ടുന്നത് ഹറാം ആണ്
നല്ല പരിപാടി ഹദീസുകൾ ഉദ്ധരിക്കുമ്പോൾ കുറച്ച്കൂടി സൂഷ്മത പുലർത്തുക രണ്ട് മലയുടെ ഇടയിലുള്ളഅത്ര ആടിനെ എവിടുന്നാ റസൂലിന് കിട്ടിയത് അത്ര സമ്പത്ത് സൂക്ഷിക്കുന്ന ഒരുമുതലാളി ആയിരുന്നില്ലല്ലോ റസൂൽ
അമുസ്ലിമീങ്ങളും, even മുസ്ലിമീങ്ങൾ കേൾക്കുമ്പോൾ എളുപ്പത്തിൽ മനസിലാവണം..ഫോക്കസ് to the point.....നിങ്ങളുടെ വിജ്ഞാനംവും രാഷ്ട്രീയവും പറയാതെ focus to the point
സ്വന്തം ഭൂമിയിൽ അവകാശം ഉന്നയിച്ചാൽ, ആരോപിതൻ അല്ലെ തെളിവ് നൽകി തെളിയിക്കേണ്ടത്, അതും സിവിൽ കോർട്ടിൽ ,, എന്നാൽ വക്കഫ് അവകാശം പറഞ്ഞാൽ.. നിലവിലെ ഉടമസ്ഥൻ അത് തെളിയിക്കേണ്ടതാണ് അതും സിവിൽ കോർട്ടിൽ അല്ല,, വക്കഫ് ബോർഡ് നു മുമ്പിൽ അതും അവർ തീരുമാനിക്കുന്നത് അന്തിമ വിധി,, കോടതിക്ക് പോലും ഇടപെടാൻ ആകില്ല..... ഈ സത്യം മറച്ചു വെച്ചാണ്.. പെയിന്റ് അടിക്കാരും, പ്രീണന പാർട്ടിക്കാരും വക്കഫിനെ സ്‌പോർട് ചെയ്യുന്നത് 👀👀👀👀👀
I think the Christian Priests have better knowledge than you, in wakf. Wakf become what the fk because of its issues. Understand it and be reformation oriented
1995ലെ വഖഫ് ആക്ട് പ്രകാരം വഖഫ് ബോർഡിന് അന്വേഷണം നടത്തി ഇന്ത്യയിലെ ഏതു ഭൂമിയും വഖഫ് ആണെന്ന് തീരുമാനിക്കാം. അങ്ങനെ ഭൂമി വഖഫ് ആണെന്ന് തീരുമാനിച്ചാൽ ഇന്ത്യയിലെ സിവിൽ കോടതികൾക്ക് ഇതിന് എതിരെ കേസ് സ്വീകരിക്കാൻ അധികാരം ഇല്ല- കേസ് ഉള്ളവർക്ക് വഖഫ് ട്രൈബ്യൂണലിൽ തന്നെ പോകണം. ഇന്ത്യയിൽ മുസ്ലിം പള്ളികളും കബറിസ്താനും ഒഴികെ ഉള്ള വഖഫ് സ്വത്ത് പൂർണ്ണമായും ഇന്ത്യൻ ഗവൺമെന്റ് സ്വത്ത് ആക്കണം. വഖഫ് സ്വത്ത് വേണം എന്നവർക്ക് ആഗസ്റ്റ് 1947ൽ പാകിസ്ഥാൻ കൊടുത്തു.
@@anilnair3064🤔🤔🤔 ബുദ്ധിമാൻ ആണല്ലോ പക്ഷെ സംഘ ബുദ്ധി ആയി എന്ന് മാത്രം വഖഫ് ബോർഡ് ഒത്തുതീർപ്പിന് ശ്രമിച്ചു നടക്കാത്തത് കോടതിയിൽ പോകും എന്ന കാര്യം മറച്ചു വച്ചതോ അതോ അറിയാത്തതോ 🤔 പിന്നെ എതിർപക്ഷത്ത് മുസ്ലിം ആയാൽ അവർക്കു നീതി കിട്ടില്ല എന്നത് ഇന്നത്തെ ചരിത്ര യാഥാർഥ്യം നടക്കട്ടെ വെറുപ്പിന്റെ കോലാഹലങ്ങൾ ഉണ്ടാകട്ടെ കലാപങ്ങൾ അല്ലാതെ ഇത് നേരാവണ്ണം പരിഹരിക്കണം എന്ന് ഇതിന്റെ പിന്നിൽ കളിയ്ക്കുന്നവർക്കും ആഗ്രഹം ഇല്ല
Your attitude towards this subject reveals how prejudiced and ignorant you are. In fact, even an inch of land cannot be claimed as Waqf without proper evidence. Furthermore, the Waqf tribunal, headed by a sitting district court judge, operates under government oversight. Opponents dissatisfied with the tribunal's order can appeal to the High Court. To better understand this issue, clear your mind of biases and listen to this video.
@@anilnair3064എന്തൊരു മണ്ടത്തരമാണി പറയുന്നത്. നിലവിലെ മുനമ്പം കേസ് പോലും ഹൈകോർട്ടിലാണ്. വഖഫ് ട്രീബുണലിലല്ല. ഇനി വഖഫ് ട്രീബുണലാകട്ടെ മുസ്ലിം സംഘടനകളുടെ നിയന്ത്രണത്തിലുമല്ല. ആരാണ് ഭരിക്കുന്നത് അതത് സർക്കാരുകളാണ് അതിന്നെ നിയന്ത്രിക്കുക. ഇപ്പോൾ കേരളത്തിൽ വഖഫ് ബോർഡ് ഇടതുപക്ഷ സർക്കാരിൻ്റെ നിയന്ത്രണത്തിലാണ്. BJP ഭരിക്കുന്നേടത്ത് BJP സർക്കാരുകളാണ് നിയന്ത്രിക്കുന്നത്. ഇന്ത്യയിലെ ഹജ്ജ് കമ്മിറ്റിയുടെ ചെയർമാൻ പോലും അബ്ദുല്ല കുട്ടിയാണെന്നത് BJP സർക്കാർ അതിനെ നിയന്ത്രിക്കുന്നതിൻ്റെ തെളിവാണ്. എന്നിട്ടും വെറുപ്പ് പ്രചരിപ്പിക്കാൻ കുറെ വിഷ പ്രചാരവുമായി വരുന്നതെന്തിനാ?
സ്വന്തം ഭൂമിയിൽ അവകാശം ഉന്നയിച്ചാൽ, ആരോപിതൻ അല്ലെ തെളിവ് നൽകി തെളിയിക്കേണ്ടത്, അതും സിവിൽ കോർട്ടിൽ ,, എന്നാൽ വക്കഫ് അവകാശം പറഞ്ഞാൽ.. നിലവിലെ ഉടമസ്ഥൻ അത് തെളിയിക്കേണ്ടതാണ് അതും സിവിൽ കോർട്ടിൽ അല്ല,, വക്കഫ് ബോർഡ് നു മുമ്പിൽ അതും അവർ തീരുമാനിക്കുന്നത് അന്തിമ വിധി,, കോടതിക്ക് പോലും ഇടപെടാൻ ആകില്ല..... ഈ സത്യം മറച്ചു വെച്ചാണ്.. പെയിന്റ് അടിക്കാരും, പ്രീണന പാർട്ടിക്കാരും വക്കഫിനെ സ്‌പോർട് ചെയ്യുന്നത് 👀👀👀👀👀
സ്വന്തം ഭൂമിയിൽ അവകാശം ഉന്നയിച്ചാൽ, ആരോപിതൻ അല്ലെ തെളിവ് നൽകി തെളിയിക്കേണ്ടത്, അതും സിവിൽ കോർട്ടിൽ ,, എന്നാൽ വക്കഫ് അവകാശം പറഞ്ഞാൽ.. നിലവിലെ ഉടമസ്ഥൻ അത് തെളിയിക്കേണ്ടതാണ് അതും സിവിൽ കോർട്ടിൽ അല്ല,, വക്കഫ് ബോർഡ് നു മുമ്പിൽ അതും അവർ തീരുമാനിക്കുന്നത് അന്തിമ വിധി,, കോടതിക്ക് പോലും ഇടപെടാൻ ആകില്ല..... ഈ സത്യം മറച്ചു വെച്ചാണ്.. പെയിന്റ് അടിക്കാരും, പ്രീണന പാർട്ടിക്കാരും വക്കഫിനെ സ്‌പോർട് ചെയ്യുന്നത് 👀👀👀👀👀
ആവേശ പ്രസംഗങ്ങളേക്കാൾ കാലഘട്ടത്തിൽ അനിവാര്യമായ പ്രബോധന ശൈലി.....ഇത് തുടരണം...അഭിനന്ദനങ്ങൾ
വിവാദ വിഷയങ്ങളിൽ ക്ലാരിറ്റി വരുത്താനും കൂടുതൽ പഠിക്കാനും കാലം ആവശ്യപ്പെടുന്ന പ്രോഗ്രാം... ❤👍🏻
പുണ്യ കിട്ടാൻ മറ്റുള്ളവരുടെ കിടപ്പാടം പിടിച്ചു പറിക്കാനോ..? സ്വന്തം ആൾക്കാരുടെ ആയെക്കോ.. Bjp തീർച്ചയായും ബില്ല് പാസ്സ് ആക്കണം
പാസാക്കും ❤
വിഡിയോ മുഴുവൻ കാണൂ.താങ്കളുടെ തെറ്റിധാരണ തിരുത്തുക
കാലഘട്ടം ആവശ്യപ്പെടുന്ന പ്രോഗ്രാം. അവതരണത്തിൽ കൃത്യതയും വ്യക്തതയുമുണ്ട്. തുടരണം, ഭാവുകങ്ങൾ.
എല്ലാ വിഭാഗം ആളുകളും കാണുന്ന Program ആക്കി മാറ്റണം. അതിന് പരമാവധി അറബി വാക്കുകൾക്ക് പകരം മലയാളം വാക്കുകൾ ഉപയോഗിക്കുക. ഖുർആൻ ആയത്തുകൾക്ക് പകരം അതിൻ്റെ മലയാളം ഉപയോഗിക്കുക.
ഖുർആൻ ഓ തീട്ട് നിർത്തല്ല ചെയ്തത് ബാക്കി പറഞ്ഞ ത് ഒക്കെ അതിനോട് അനുബന്ധിച്ചാണ്
വസ്തു ദൈവത്തിനു തടഞ്ഞു വച്ചോളു, പക്ഷേ അത് സ്വന്തം ഉടമസ്ഥതയിലുള്ള വസ്തു ആയിരിക്കണം. ആ വാക്ക് ഉപയോഗിച്ചു വസ്തു തിരിമറികൾ നടത്തി മനുഷ്യരെ വഴിയാധാരമാക്കുന്നതാണ് പ്രശ്നം.
സുഹൃത്തേ, ഇവിടെ ദൈവത്തിനു ആരുടെ വസ്തു പോയിട്ട് ഒരു നുള്ള് മണ്ണുപോലും വേണ്ടാ, ഈ പ്രപഞ്ചം അഖിലം സൃഷ്ടിച്ചു നിറഞ്ഞു നിൽക്കുന്ന ആ ആദപരാശക്തിക്കു. എവിടെയും കുനുഷ്ട് ഉണ്ടാക്കാൻ പറ്റോന്നു കാസത്തരം കാട്ടാതെ നേരെ ചൊവ്വേ ചിന്തിക്കാൻ നോക്കു, സ്വത്തു വഖഫ് (ഇസ്ലാമിക രീതിയിൽ ഒരു തരം ദാനം) ചെയ്യുന്നത് മനുഷ്യരുടെ സമൂഹത്തിന്റെ ആവശ്യത്തിന് ഗുണപരമായ ആവശ്യത്തിന് ഉപയോഗിക്കാൻ സമ്പന്നർ ചെയ്യുന്ന charity എന്നു നേരെ ചൊവ്വേ മനസിലാക്കാൻ പറ്റുന്നില്ലങ്കിൽ ആ തലക്ക് എന്തോ തകരാർ ഉണ്ടാവാം😂🎉 😂😂😂😂
തടഞ്ഞു വെച്ചത് കോടതിയാണ്, വകഫ് ഭൂമി കൾ കയ്യേറ്റം ചെയ്യുന്നത് തടയാൻ കമ്മീഷനെ വെച്ചത് സർക്കാരാണ്,മുനമ്പത്തെ ഭൂമി താമസിക്കുന്ന വരുടെ പ്രശ്നം പരിഹരിക്കേണ്ടത് സർക്കാരാണ്, വകഫ് ഭേദകതി കൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല
പരമാവധി മലയാളം മാത്രം ഉപയോഗിക്കുക. മുഖ്യധാരയെ മുഖവിലക്കെടുക്കണം. എല്ലാ വരുടെയും Space ആവണം ഇത്.... എല്ലാ പ്രധാന വിഷയങ്ങളിലും പരമാവധി ഇടപെടണം
അവനവന്റെ വീട്ടിൽ ഇന്നല്ലെങ്കിൽ നാളെ ഒരു നോട്ടീസ് വരും അപ്പോൾ മനസിലാവും ഇതിന്റെ പ്രയാസം. അപ്പോഴേ മനസ്സിലാവൂ അത് വരെ എല്ലാവർക്കും മറ്റുള്ളവന്റെ പ്രശ്നം മാത്രം ആയിരിക്കും.
BAN Waqaf board
വളരെ നല്ല ഒരു പ്രോഗ്രാം ......
മുനമ്പത്തെ ഉത്തരം മുട്ടിയപ്പോഴാണ് മുസ്ലീങ്ങൾ തയ്യാറായത് മുമ്പേ ന്യായം മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് ആയിരുന്നു മുനമ്പത്തും 95 ലെ ആക്ട് വെച്ചാണ് കളിച്ചത് ആ. ആക്ടിൽ നീതി നിഷേധം ഉണ്ട് അത് മറ്റുന്നതിനോട് യോജിക്കുന്നു
കൃത്യം, വ്യക്തം,
ഈ പ്രോഗ്രാം ഈ അവസരത്തിൽ അത്യാവശ്യമാണ്, പക്ഷെ ഖുർആൻ പരാമർശിക്കുമ്പാൾ ആയത്ത് നമ്പറും അർത്ഥവും മതിയാവുന്നതാണ്, ഇത് പൊതുസമൂഹത്തോടാണ് സംവദിക്കുന്നത് എന്ന ബോധ്യം ഉണ്ടാവണം. ഇസ്ലാം വിരുദ്ധ ചാനലുകളിൽ വരുന്ന ചർച്ചകൂടി പൊളിച്ചെടുക്കേണ്ടതുണ്ട്
ചർച്ച കുറച്ചൊക്കെ ഉപകാരപ്രദം. പക്ഷെ ഇതിൻ്റെ ഓഡിയൻസിനെ പറ്റി സംസാരിക്കുന്നവർക്ക് വലിയ ധാരണയില്ലെന്ന് തോന്നുന്നു. അതായത് സോഷ്യൽ മീഡിയയിൽ ഏതു ചർച്ചകളും എല്ലാവരും ശ്രദ്ധിക്കാം. അവർക്ക് മനസ്സിലാകുന്ന Terms അല്ലെങ്കിൽ വിശദീകരണം കേൾവിക്കാർക്ക് മനസ്സിലാകണം. ആ നിബന്ധന ഇവിടെ പാലിക്കപ്പെട്ടിട്ടില്ല
ശ്രദ്ധ തിരിക്കാൻ വേണ്ടി ബിജെപി ഓഫീസ് ലെ കോടികൾ മറച്ചു പിടിക്കാൻ വേണ്ടി ഇപ്പൊ മുസ്ലിം പ്രശ്നം ആണ് എടുത്തു ഇടാർ അവറ്
വഖഫ് വിഷയത്തിൽ സമുദായം വളരെ ഗൗരവമായ ചില പുനരാലോചകൾ നടത്തേതുണ്ട്. ആയിരകണക്കിന് വഖഫ് സ്വത്തുക്കളാണ് ആരാലും സംരക്ഷിക്കപ്പെടാതെ കിടക്കുന്നത്, അതൊക്കെ മൂല്യവർധിത സ്വഭാവത്തോടെ കൈകാര്യം ചെയ്യപ്പെടണം, അല്ലങ്കിൽ ആധാരം ചെയ്യപ്പെടാതെ പാവങ്ങൾക്ക് വീതിച്ചു കൊടുക്കണം, കൃഷി ആവിശ്യത്തിനോ കച്ചവടത്തിനോ വീടുവക്കുവാനോ ഒക്കെ. അതിനൊക്കെ ആവശ്യമായ തിരുത്തലുകൾ കൊണ്ട് വരണം.
you said it
മുസ്ലിംസിലെ പാവങ്ങൾക്കായാലും മതി.
All eyes on Munabam
👍👍👍കൃത്യമായ വിശകലനം..
അവനവന്റെ വീട്ടിൽ ഇന്നല്ലെങ്കിൽ നാളെ ഒരു നോട്ടീസ് വരും അപ്പോൾ മനസിലാവും ഇതിന്റെ പ്രയാസം. അപ്പോഴേ മനസ്സിലാവൂ അത് വരെ എല്ലാവർക്കും മറ്റുള്ളവന്റെ പ്രശ്നം മാത്രം ആയിരിക്കും.
അറബി പദങ്ങൾ ഒഴിവാക്കി മലയാളം ഉപയോഗിച്ച് കൂടെ!
വഖ്ഫ് നിയമത്തിൻ്റെ നൂലാമാല ഭയന്ന് മുസ്ലിം സംഘടനകൾ അവർക്ക് കീഴിലുള്ള സ്ഥാപനങ്ങളും പള്ളികളും വഖഫ് ബോർഡിൻ രജിസ്റ്റർ ചെയ്യാറില്ല .....😂
കൃത്യമായ വിവരണങ്ങൾ. 👍
This is not just about munambam....The law itself need to be changed...We need uniformcivilcode❤
പുതിയ അടുപ്പുകൂട്ടൽ 😂😂😂
വന്നല്ലോ കൃമി കുട്ടൻ
Nee enthinada ithokke kaanunne.😂
💥
വഖഫ് അള്ളാൻ്റെ ഭൂമിയിൽ ബാർ 😢😢😢
🙏👍👍👍👍🙏🙏🙏👍👍👍👍🙏👍👍🙏👍
Ban Waqf Board😡
Ethokke,panipaliyappol,veluppikkan vendiyanu ,munambam,engane waqf aayi ,athu parayoo .😂😂😂😂😂😂
Nalla vivarakedanallo
സാരല്യ വീണ്ടും കേട്ട് നോക്ക് - ചിലപ്പോ കത്തും
@@newnormal952അവനവന്റെ വീട്ടിൽ ഇന്നല്ലെങ്കിൽ നാളെ ഒരു നോട്ടീസ് വരും അപ്പോൾ മനസിലാവും ഇതിന്റെ പ്രയാസം. അപ്പോഴേ മനസ്സിലാവൂ അത് വരെ എല്ലാവർക്കും മറ്റുള്ളവന്റെ പ്രശ്നം മാത്രം ആയിരിക്കും.
ജസാഖുമുല്ലാഹ് ഖൈർ ❤
കാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ പരിപാടി മുന്നോട്ട് പോകട്ടെ. ആശംസകൾ. പൊതു സമൂഹത്തെ കൂടി ഉൾക്കൊള്ളുന്ന രീതിയിൽ ഭാഷ കൂടുതൽ ശ്രദ്ധിക്കുക.
ഇതിൽ ചർച്ചക്കിരുന്നവരെക്കൾ നന്നായി മറ്റു മതസ്ഥർ വെഖ്‌നെക്കുറിച്ചു പഠിച്ചു കഴിഞ്ഞു നിങ്ങൾക്ക് വല്ല സംസ്യവും ഉണ്ടെങ്കിൽ അവരോട് ചോദിച്ചാൽ മതി നിങ്ങളിപ്പോഴും വെഖഫിന്റെ qaf എങ്ങനെ ഉച്ഛരിക്കണം എന്ന് പറഞ്ചു തുടങ്ങുതേയുള്ളു
നല്ല തുടക്കം ഈ പരിപാടി (സമകാലിക വിഷയങ്ങളിൽ തുടരണം പ്രധാനപ്പെട്ട ഒരു മാധ്യമപ്രവർആനെ കിട്ടുമെങ്കിൽ നന്ന് as a anchor or Coordinate r)ചർച്ചകളിൽ സഹയാത്രികരെയും ഉൾപ്പെടുത്താം. പ്രത്യേക വ്യക്തികളുമായി അഭിമുഖങ്ങളും ആവാം. സൗമ്യവും
സുന്ദരവും ആയിരിക്കണം ശൈലി. മസിലുപിടുത്തം ഒഴിവാക്കണം. നിക്പക്ഷതയും ജനാധിപത്യ സംസ്കാരവും പ്രതിപക്ഷ ബഹുമാനവും ഉറപ്പു വരുത്തണം
പക്ഷ
Good discussion
തെറ്റിദ്ധാരണ മാറ്റിയെടുക്കുവാൻ കഴിയുന്ന ഒരു പരിപാടിയാണ്. ബഹുസ്വര സമൂഹത്തിൽ.
സർവകക്ഷി യോഗം വിളിക്കുവാൻ എന്തേ സർക്കാർ മടിച്ചു നിൽക്കുന്നു. വർഗീയശക്തികൾക്ക് സർക്കാർ സപ്പോർട്ട് ചെയ്യുകയാണോ.
നല്ല ഡിസ്കഷൻ ❤
ഇത് cut ചെയ്ത് short video ആക്കിയും upload ചെയ്യൂ..
relevant discussion
الوقف في الشرع حبس الأصل وتسبيل الثمرة
أي حبس المال وبصرف منافعه فى سبيل الله
വഖ്ഫ് സ്വത്തുക്കൾ വ്യക്തികളും സംഘടനകളും മഹല്ലുകളും പല സ്ഥലങ്ങളിലും ദുരുപയോഗം ചെയ്യുന്നതും വിമർശിക്കപ്പെടേണ്ടതാണ്. വഖ്ഫ് സ്വത്തുക്കൾ വർഷങ്ങളോളം കൈവശം വയ്ക്കുകയും അത് അവരുടെ കുടുംബങ്ങളിൽ മാത്രം കിടന്ന് കറങ്ങുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്താത്ത വഖ്ഫ് ബോർഡുകളുടെ നടപടിയും വിമർശിക്കപ്പെടേണ്ടതാണ്.
മറ്റ് ഉള്ളവരുടെസ്വത്തുകളുടെ മുകളിൽഅവകാശം ഉന്നയിക്കുമ്പോൾ ആരാണ് അവർക്ക് വേണ്ടി വാധിക്കുന്നത്
പാവപെട്ടവൻ പൈസ കൊടുത്തു വാങ്ങിയ കിടപ്പാടം ഇല്ലാതാക്കിയിട് നിങ്ങൾ എത്ര കണ്ട് അനുഭവിച്ചാലും ഇന്നെലെങ്കിൽ നാളെ കാലം കണക്ക് ചോദിക്കും ഓർമിച്ചോ
കള്ളം പറയരുത് K. N. A. Khader മുസ്‌ലിം ലീഗ് MLA നിയമസഭയിൽ പറഞ്ഞു. സബ്മിഷൻ ഉന്നയിച്ചു കരം വാങ്ങരുത് എന്നു പറഞ്ഞു 😢😢😢😢😢😢
മതേതര ഇന്ത്യയിൽ വഖഫ് എന്നൊരു സംഗതി വേണ്ട
Expecting more episodes
നിങ്ങളുടെ ചർച്ച യഥാർത്ഥ പോയിന്റ്ലേക് വരുന്നില്ല നിലവിലുള്ള waqf actll നീതി നിഷേധം ഉണ്ട് അങ്ങനെ നീതി നിഷേധിച്ചു കൊണ്ട് waqf ന് സ്വരുകൂട്ടുന്നത് ഹറാം ആണ്
ചാനലിന്റെ അണിയറ പ്രവർത്തകർക്കും അവതാരകന്മാർക്കും അഭിവാദ്യങ്ങൾ
സത്യം എന്നുംനിലനിൽക്കും
നല്ല പരിപാടി
ഹദീസുകൾ ഉദ്ധരിക്കുമ്പോൾ കുറച്ച്കൂടി
സൂഷ്മത പുലർത്തുക
രണ്ട് മലയുടെ ഇടയിലുള്ളഅത്ര ആടിനെ
എവിടുന്നാ റസൂലിന് കിട്ടിയത്
അത്ര സമ്പത്ത് സൂക്ഷിക്കുന്ന ഒരുമുതലാളി ആയിരുന്നില്ലല്ലോ റസൂൽ
വിവാദം ഉണ്ടാക്കുന്നവർക്ക് എന്ത് കച്ചിതുരുമ്പ് കിട്ടിയാലും മതി.
വഖഫിനെ പറ്റി പഠിക്കാത്തത് കൊണ്ടല്ല വിവാദമായത്.
നിലവിലെ വഖഫ് ബോർഡുകളിലെ നിയമനങ്ങൾ രാഷ്ട്രീയ താല്പര്യങ്ങൾ മുൻ നിർത്തി അല്ലെ??
അമുസ്ലിമീങ്ങളും, even മുസ്ലിമീങ്ങൾ കേൾക്കുമ്പോൾ എളുപ്പത്തിൽ മനസിലാവണം..ഫോക്കസ് to the point.....നിങ്ങളുടെ വിജ്ഞാനംവും രാഷ്ട്രീയവും പറയാതെ focus to the point
ഈ ചര്ച്ച കൊണ്ടു് കര്യങ്ങൾ നന്നായി മനസ്സിലാക്കാൻ സാധിച്ചു
ഈ വിഷയത്തിൽ ഒരു പാട് കാര്യങ്ങൾ മനസിലായി. നല്ല രീതിയിലുള്ള ചർച്ച
Very good program
കസേല ഇത്തറ അട്പ്പിച്ചിടെർതെ.. feeling congested frame not heart ❤️
Islam terrorise the poor and downtroden in munambam.
Parliament musst pass the bill soon.
21:08 21:49 ❤
Good
👍🏻👍🏻
ഇനി എത്ര പ്രളയം വേണം...
നമ്മുടെ സമൂഹം നന്നാവാൻ
...???
Munampath nuttandukalalayi thamasikunavare irakivittittu veno vakatthu nadathan?
വഖഫ് നെ കുറിച്ച് പറയാൻ വന്ന നിങ്ങൾ എന്താണ് പറയുന്നത്...രാഷ്ട്രീയം പറയുന്നത് പൂർണമായി ഒഴിവാക്കുക
👍👍👍
6:30,
👍
Detailed and effective discussion ❤
വ്ഷയംനല്ല പോലെ പഠിച്ചു പറയു... ഇടക്കിടെ അറബി പറയല്ലേ..
സ്വന്തം ഭൂമിയിൽ അവകാശം ഉന്നയിച്ചാൽ, ആരോപിതൻ അല്ലെ തെളിവ് നൽകി തെളിയിക്കേണ്ടത്, അതും സിവിൽ കോർട്ടിൽ ,,
എന്നാൽ വക്കഫ് അവകാശം പറഞ്ഞാൽ.. നിലവിലെ ഉടമസ്ഥൻ അത് തെളിയിക്കേണ്ടതാണ് അതും സിവിൽ കോർട്ടിൽ അല്ല,, വക്കഫ് ബോർഡ് നു മുമ്പിൽ അതും അവർ തീരുമാനിക്കുന്നത് അന്തിമ വിധി,, കോടതിക്ക് പോലും ഇടപെടാൻ ആകില്ല.....
ഈ സത്യം മറച്ചു വെച്ചാണ്.. പെയിന്റ് അടിക്കാരും, പ്രീണന പാർട്ടിക്കാരും വക്കഫിനെ സ്‌പോർട് ചെയ്യുന്നത് 👀👀👀👀👀
correct മതേതര രാജ്യം ആയ ഭാരതത്തിൽ മതം അനുസരിച് ഉള്ള പരുപാടി ശരി അല്ല
Settu got pattayam in 1948, so it became his property. Similarly Xian churches got acres of land as pattayam.
ഇവർ ഇന്ത്യൻ നിയമത്തിലെ വക്കഫി നെ കുറിച്ച് അല്ല ഏതോ നൂറ്റാണ്ടിലെ ഇവിടത്തെയോ സംഭവങ്ങൾ ആണ്.
ഈ ചർച്ച അമുസ്ലിം കൾക്ക് മനസ്സിൽ ആവില്ല
ഇത് ശരിക്കും ഫാറൂഖ് കോളേജ് കുറ്റക്കാർ
👍👍❤
I think the Christian Priests have better knowledge than you, in wakf. Wakf become what the fk because of its issues. Understand it and be reformation oriented
കഴിഞ്ഞ പാർലിമെന്റ് വഖഫ് നിയമം വേദഗതീ ചെയ്തിട്ടില്ല
❤
💪🏿👌💙
മുസ്‌ലിംകൾക്ക് വഖഫ് ബോർഡ് പോലെ, ഹിന്ദുക്കൾക്ക് ദേവസ്വം ബോർഡ് പോലെ ക്രൈസ്തവർക്ക് ഒന്നും ഇല്ലേ
ദേവസ്വം ബോർഡിൽ ഹിന്ദുക്കൾക്ക് അവകാശം ഇല്ല. ഗവൺമെന്റ് ആണ് ഭരിക്കുന്നത്. അതു പോലെ ക്രിസ്ത്യൻ & മുസ്ലിം പള്ളികളും ഗവൺമെന്റ് ഏറ്റെടുക്കണം.
Always try to speak with reference from the books. Translate to Malayalam otherwise speak in Arabic only.
BJP will make it clear 😊
മുസ്ലിംകലെ എല്ലാം അർത്ഥത്തിലും തകർക്കാംന്നാണ് കേന്ദ്ര സർക്കാരിന്റെ padhadhi👍
അത് നടപ്പ് വറുത്തു ന്നതു സ്റ്റേറ്റ്
1995ലെ വഖഫ് ആക്ട് പ്രകാരം വഖഫ് ബോർഡിന് അന്വേഷണം നടത്തി ഇന്ത്യയിലെ ഏതു ഭൂമിയും വഖഫ് ആണെന്ന് തീരുമാനിക്കാം. അങ്ങനെ ഭൂമി വഖഫ് ആണെന്ന് തീരുമാനിച്ചാൽ ഇന്ത്യയിലെ സിവിൽ കോടതികൾക്ക് ഇതിന് എതിരെ കേസ് സ്വീകരിക്കാൻ അധികാരം ഇല്ല- കേസ് ഉള്ളവർക്ക് വഖഫ് ട്രൈബ്യൂണലിൽ തന്നെ പോകണം.
ഇന്ത്യയിൽ മുസ്ലിം പള്ളികളും കബറിസ്താനും ഒഴികെ ഉള്ള വഖഫ് സ്വത്ത് പൂർണ്ണമായും ഇന്ത്യൻ ഗവൺമെന്റ് സ്വത്ത് ആക്കണം. വഖഫ് സ്വത്ത് വേണം എന്നവർക്ക് ആഗസ്റ്റ് 1947ൽ പാകിസ്ഥാൻ കൊടുത്തു.
@@anilnair3064🤔🤔🤔
ബുദ്ധിമാൻ ആണല്ലോ
പക്ഷെ സംഘ ബുദ്ധി ആയി എന്ന് മാത്രം
വഖഫ് ബോർഡ്
ഒത്തുതീർപ്പിന് ശ്രമിച്ചു നടക്കാത്തത് കോടതിയിൽ പോകും എന്ന കാര്യം മറച്ചു വച്ചതോ അതോ അറിയാത്തതോ 🤔
പിന്നെ എതിർപക്ഷത്ത് മുസ്ലിം ആയാൽ അവർക്കു നീതി കിട്ടില്ല എന്നത് ഇന്നത്തെ ചരിത്ര യാഥാർഥ്യം
നടക്കട്ടെ വെറുപ്പിന്റെ കോലാഹലങ്ങൾ
ഉണ്ടാകട്ടെ കലാപങ്ങൾ
അല്ലാതെ ഇത് നേരാവണ്ണം പരിഹരിക്കണം എന്ന് ഇതിന്റെ പിന്നിൽ കളിയ്ക്കുന്നവർക്കും ആഗ്രഹം ഇല്ല
Your attitude towards this subject reveals how prejudiced and ignorant you are. In fact, even an inch of land cannot be claimed as Waqf without proper evidence. Furthermore, the Waqf tribunal, headed by a sitting district court judge, operates under government oversight. Opponents dissatisfied with the tribunal's order can appeal to the High Court. To better understand this issue, clear your mind of biases and listen to this video.
@@anilnair3064എന്തൊരു മണ്ടത്തരമാണി പറയുന്നത്. നിലവിലെ മുനമ്പം കേസ് പോലും ഹൈകോർട്ടിലാണ്. വഖഫ് ട്രീബുണലിലല്ല.
ഇനി വഖഫ് ട്രീബുണലാകട്ടെ മുസ്ലിം സംഘടനകളുടെ നിയന്ത്രണത്തിലുമല്ല. ആരാണ് ഭരിക്കുന്നത് അതത് സർക്കാരുകളാണ് അതിന്നെ നിയന്ത്രിക്കുക.
ഇപ്പോൾ കേരളത്തിൽ വഖഫ് ബോർഡ് ഇടതുപക്ഷ സർക്കാരിൻ്റെ നിയന്ത്രണത്തിലാണ്.
BJP ഭരിക്കുന്നേടത്ത് BJP സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.
ഇന്ത്യയിലെ ഹജ്ജ് കമ്മിറ്റിയുടെ ചെയർമാൻ പോലും അബ്ദുല്ല കുട്ടിയാണെന്നത് BJP സർക്കാർ അതിനെ നിയന്ത്രിക്കുന്നതിൻ്റെ തെളിവാണ്. എന്നിട്ടും വെറുപ്പ് പ്രചരിപ്പിക്കാൻ കുറെ വിഷ പ്രചാരവുമായി വരുന്നതെന്തിനാ?
👍👍👍👍👍
Informative
സ്വന്തം ഭൂമിയിൽ അവകാശം ഉന്നയിച്ചാൽ, ആരോപിതൻ അല്ലെ തെളിവ് നൽകി തെളിയിക്കേണ്ടത്, അതും സിവിൽ കോർട്ടിൽ ,,
എന്നാൽ വക്കഫ് അവകാശം പറഞ്ഞാൽ.. നിലവിലെ ഉടമസ്ഥൻ അത് തെളിയിക്കേണ്ടതാണ് അതും സിവിൽ കോർട്ടിൽ അല്ല,, വക്കഫ് ബോർഡ് നു മുമ്പിൽ അതും അവർ തീരുമാനിക്കുന്നത് അന്തിമ വിധി,, കോടതിക്ക് പോലും ഇടപെടാൻ ആകില്ല.....
ഈ സത്യം മറച്ചു വെച്ചാണ്.. പെയിന്റ് അടിക്കാരും, പ്രീണന പാർട്ടിക്കാരും വക്കഫിനെ സ്‌പോർട് ചെയ്യുന്നത് 👀👀👀👀👀
Very good program
👍👍👍
❤
21:08 21:49 ❤
സ്വന്തം ഭൂമിയിൽ അവകാശം ഉന്നയിച്ചാൽ, ആരോപിതൻ അല്ലെ തെളിവ് നൽകി തെളിയിക്കേണ്ടത്, അതും സിവിൽ കോർട്ടിൽ ,,
എന്നാൽ വക്കഫ് അവകാശം പറഞ്ഞാൽ.. നിലവിലെ ഉടമസ്ഥൻ അത് തെളിയിക്കേണ്ടതാണ് അതും സിവിൽ കോർട്ടിൽ അല്ല,, വക്കഫ് ബോർഡ് നു മുമ്പിൽ അതും അവർ തീരുമാനിക്കുന്നത് അന്തിമ വിധി,, കോടതിക്ക് പോലും ഇടപെടാൻ ആകില്ല.....
ഈ സത്യം മറച്ചു വെച്ചാണ്.. പെയിന്റ് അടിക്കാരും, പ്രീണന പാർട്ടിക്കാരും വക്കഫിനെ സ്‌പോർട് ചെയ്യുന്നത് 👀👀👀👀👀
Nee valla botum ano? divasa kooli ano?
❤
👍👍👍
❤
👍👍👍
❤❤❤
❤
very good program.....❤❤