ഭർത്താവിന്റെ പെങ്ങൾ Part -1 || ചേട്ടനെ ഊറ്റി ജീവിക്കുന്ന പെങ്ങളൂട്ടി 😂

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ •

  • @fatheelakapowdtsr1193
    @fatheelakapowdtsr1193 4 дні тому +21

    ഒരൊറ്റ പെണ്ണും ഇത് ഞാൻ ആണെന്ന് പറഞ്ഞില്ലല്ലോ 🤭

    • @Neethuzzz
      @Neethuzzz  2 дні тому +2

      അതാണ് 😂😂😂

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo 2 дні тому

      @@Neethuzzz രണ്ടാം ഭാഗം ഇടുമോ പ്ലീസ്🙏🙏🙏🙏🙏

    • @nuchunuchushahi8517
      @nuchunuchushahi8517 День тому

      Ath shariyaa, nammal bharyamaar matram ith kandaal porallo penganmaarum ith kaanande,

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 4 дні тому +224

    നീതൂസേ എന്താ അഭിനയം, ഒരു രക്ഷയുമില്ല കേട്ടോ, ഇങ്ങനെയുള്ള പെങ്ങെന്മാർ പല കുടുംബങ്ങളിലും ഉണ്ട്, അതൊക്കെ മനസിലാക്കി വരുമ്പോഴേക്കും കൈലുള്ളതൊക്കെ പോവുകയും ചെയ്യും, വീഡിയോ അടിപൊളി ആയിരുന്നു, അടുത്ത പാർട്ട്‌ വേഗം ഇടണേ ഡിയർ 🥰

    • @fameelafami2975
      @fameelafami2975 4 дні тому

      ഇവിടെ ഒന്നുണ്ടായിന് 3 പെണ്മക്കൾ ആണ് ആ സാധനത്തിന് 😂ഇതുപോലെ oottan വരും അടിച്ചൊടിച്ചു ഞാൻ 😂😂

    • @GreeshmaGopi-g6v
      @GreeshmaGopi-g6v 4 дні тому +3

      Correct

    • @lekshmisree8110
      @lekshmisree8110 4 дні тому +1

      സത്യം,
      ഞങ്ങൾ ഇപ്പോൾ വാടക വീട്ടിൽ ആയി 😊

    • @adithya5039
      @adithya5039 4 дні тому

      Thanthaillathavalmaara anganeyulla pengalmar

    • @arrworld3144
      @arrworld3144 4 дні тому

      Ith njan ano😢

  • @hamidhk1218
    @hamidhk1218 4 дні тому +108

    ഇതുപോലെ ആങ്ങളയെ ഊറ്റുന്ന ഒരു പെങ്ങൾ എൻറെ കുടുംബത്ത് ഉണ്ടായിരുന്നു ലാസ്റ്റ് ആങ്ങളക്ക് കുടുംബവും പ്രാരാബ്ദവും ആയപ്പോൾ ആ പെങ്ങൾ ചോദിച്ചു ഞങ്ങൾക്ക് എന്ത് തന്ന് എന്ന് അതാണ് ജീവിതം

    • @poojasarath5688
      @poojasarath5688 4 дні тому +2

      Correct 💯

    • @ParvathyAdarsh
      @ParvathyAdarsh 4 дні тому +1

      Ividem

    • @Neethuzzz
      @Neethuzzz  2 дні тому

      😢😢😢

    • @Praji
      @Praji 2 дні тому

      Correct 💯 aa ammapolum parayilla mon molkum kuttikalkum vendi kashtappettathu

  • @neethusanoj2308
    @neethusanoj2308 4 дні тому +193

    ഇതിന്റെ 2'nt വേണം എത്രയും പെട്ടന്ന് 👌🏻👌🏻👌🏻

    • @lathaelizabethgeorge4610
      @lathaelizabethgeorge4610 3 дні тому +2

      Yes we need.
      Where is Aswathy achu😂😂

    • @Neethuzzz
      @Neethuzzz  3 дні тому +1

      @@lathaelizabethgeorge4610 😂😂

    • @FaseelailyasFaseela
      @FaseelailyasFaseela 2 дні тому +2

      Sheriyaaa Ennitt pengalkk Pani kodukkanam

    • @Neethuzzz
      @Neethuzzz  2 дні тому

      നാളെ ഉച്ചക്ക് വരും ✌️💕

    • @Neethuzzz
      @Neethuzzz  2 дні тому

      @@FaseelailyasFaseela✌️😅

  • @just_human_thoughts
    @just_human_thoughts 4 дні тому +53

    പെങ്ങളൂട്ടി ❎ പെങ്ങളൂറ്റി ✅😆

  • @anithak8398
    @anithak8398 4 дні тому +167

    ലോകത്തു ഇതുപോലെ ഒരു സാധനം മാത്രമല്ല ഉള്ളത് നീതു എനിക്കുമുണ്ട് മൂന്ന് സാധനങ്ങൾ. ഇപ്പോഴും ആങ്ങളയെ ഊറ്റി കൊണ്ടിരിക്കുന്നു. സൂപ്പർ നീതു 👌👌👍❤️❤️❤️❤️

  • @shriya0096
    @shriya0096 4 дні тому +51

    എല്ലായിടത്തും ഉണ്ടല്ലേ ഇത് പോലെ 🙈🙈🙈അടിപൊളി ❤️❤️❤️❤️

    • @Neethuzzz
      @Neethuzzz  2 дні тому +1

      😂😂ഉണ്ട് ഉണ്ട് 😂😂

  • @Kp6768-i6e
    @Kp6768-i6e 4 дні тому +48

    സ്വന്തം ഭാര്യേ തഴഞ്ഞിട്ടു പെങ്ങളെ പൊക്കികൊണ്ട് നടക്കുന്ന എല്ലാ ആണുങ്ങളുടെ ജീവിതവും ഗോവിന്ദ ആണ്, സ്വന്തം ആങ്ങള 25yrs ആയി gulfil ആയിരുന്നിട്ടും ഇന്ന് വരെ ഒരു ചെറിയ കാര്യത്തിന് പോലും ആങ്ങളയെയും സ്വന്തം കുടുംബത്തെയും ഇന്ന് വരെ ഒരു കാര്യത്തിനും ആശ്രയിക്കാത്ത ente അമ്മയെ കുറിച് ഓർത്തു എനിക്ക് അഭിമാനം തോനുന്നു

    • @Neethuzzz
      @Neethuzzz  2 дні тому +1

      💕💕💕💕💕💕

  • @Mufeeda-r8n
    @Mufeeda-r8n 4 дні тому +31

    Part 2 വേണം.. അതിൽ പെങ്ങൾക് ഇട്ട് നല്ലൊരു പണിയും വേണം അവിടെന്ന് കെട്ട് കെട്ടിക്കണം 😂😂😂

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @Jesusloveonly
    @Jesusloveonly 4 дні тому +24

    🤔നമ്മൾ നമ്മുടെ നാത്തൂനു ഭർത്താവ് കൊടുക്കുന്നത് ഇഷ്ടം ആവുന്നില്ലേൽ നമ്മൾ നമ്മടെ ആങ്ങളമാരുടെ കൈയിൽ നിന്നും ഒന്നും ആഗ്രഹിക്കരുത് 😂😂🤔കാരണം അവർക്കും ഉണ്ട് ഭാര്യ മക്കൾ ശരിയല്ലേ ഞാൻ പറഞ്ഞത് 😄😄👍👍👍

  • @JasiJaseela-bu6pk
    @JasiJaseela-bu6pk 4 дні тому +14

    എന്റെ അമ്മായിഅമ്മ ഇങ്ങ്നെയാണെങ്കിലും എന്റെ നാത്തൂൻ സൂപ്പറാ ❤️❤️❤️

    • @Neethuzzz
      @Neethuzzz  2 дні тому

      ❤️❤️❤️❤️✌️

  • @Lakshmilachu1768
    @Lakshmilachu1768 4 дні тому +46

    കല്യാണം കഴിഞ്ഞിട്ട് സ്വന്തം കുടുംബത്തിൽ അട്ടിപ്പേറ് നിൽക്കുന കുറേ പിശാചുക്കളാണ് പല കുടുംബങ്ങളും നശിപ്പിക്കുന്നത്. അമ്മമാരാണ് ഇതിനെല്ലാം കാരണം .

    • @Naseeranishad1002
      @Naseeranishad1002 4 дні тому

      സത്യം.. ഞാനും ഒരു ഇരയാണ് 😢.. വീട്ടിൽ വന്നു നിന്ന് മറ്റുള്ളവരെ വന്നു ബുദ്ധിമുട്ട് ആക്കാൻ.. Bffthhh

    • @Neethuzzz
      @Neethuzzz  2 дні тому

      😂😂😂

  • @User_25542
    @User_25542 4 дні тому +43

    എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒന്ന്..1വർഷം കഴിയുമ്പോൾ എടുത്തു തരാം എന്ന് പറഞ്ഞു വേടിച്ചു കൊണ്ട് പോയ 10പവൻ സ്വർണം 13 വർഷം ആയിട്ടും എടുത്തു തന്നിട്ടില്ല..... ഇങ്ങനെയും കുറെ ജന്മങ്ങൾ....

    • @anasulashifpt5385
      @anasulashifpt5385 4 дні тому +2

      Adokke ningale hus n nattell illanjitta

    • @User_25542
      @User_25542 4 дні тому +1

      @anasulashifpt5385 ആൾ എല്ലാരേയും ഒരേപോലെ കൊണ്ടുപോകാൻ ആണ് നോക്കുന്നത് 😂... ആർക്കും ഒരു പ്രോബ്ലം ഇല്ലാതെ...

    • @sachu-zy7om
      @sachu-zy7om 4 дні тому

      Hus nod vangi taram parayanam

    • @m.k.pkumari2292
      @m.k.pkumari2292 3 дні тому

      Very sorry to hear that.

    • @Neethuzzz
      @Neethuzzz  2 дні тому

      😢😢😢😢😢

  • @gaaagli-Yaa
    @gaaagli-Yaa 4 дні тому +17

    ഇവിടേം ഉണ്ട് ഒന്നല്ല 2 എണ്ണം. അതിൽ ഒന്ന് കുറച്ചു മെച്ചം und🤣മറ്റേത് കെട്ടിച്ച വീട്ടിലെക് food items എന്തിന് ഞാൻ മേടിച് വച്ച സോപ്പ് വരെ എടുത്തിട്ട് പോവും 🥰
    അമ്മായിഅച്ഛൻ ന് ഉള്ള ഷെഡ്‌ഡി വരെ ഇവിടെ നിന്നാണ് 🤣🤣🤣🤣

    • @nishaasanthosh1923
      @nishaasanthosh1923 3 дні тому +1

      @@gaaagli-Yaa എന്റെ മരുമകളും അങ്ങനെ തന്നെ കുട്ടിയെ കുളിപ്പിച്ച് വെച്ച ബേബി സോപ്പ് വരെ അടിച്ചു മാറ്റി പോകും. ഉളുപ്പില്ലാതെ.

    • @RugmanirugmaniRugmani
      @RugmanirugmaniRugmani 3 дні тому

      സത്യം

    • @Neethuzzz
      @Neethuzzz  2 дні тому +1

      @@nishaasanthosh1923sho😒😒

    • @Neethuzzz
      @Neethuzzz  2 дні тому +1

      😅😂😂

    • @nishaasanthosh1923
      @nishaasanthosh1923 2 дні тому

      @@Neethuzzz വളരെ relevent ആയിരുന്നു വീഡിയോ. ആ പെങ്ങളെ കെട്ട് കെട്ടിക്കണം. ആദ്യം ആങ്ങള സത്യം മനസ്സിൽ aakkanam❤️❤️❤️❤️lots of love

  • @flyflyfly24
    @flyflyfly24 4 дні тому +106

    അപ്പോൾ എനിക്ക് മാത്രം അല്ല ല്ലേ ഇത് പോലെ 😅😅😅,

  • @Saraanu-8289
    @Saraanu-8289 4 дні тому +34

    ഇതുപോലൊരെണ്ണം അവിടെ മാത്രമല്ല ഇവിടെയും ഉണ്ട് 😢😢. സമാധാനം ഇല്ലാതായപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു.. Nice perfomance neethuzz

  • @aiswaryamahesh5029
    @aiswaryamahesh5029 4 дні тому +37

    ഇത് പോലെ ഒരെണ്ണം എന്റെ വീട്ടിലും ഉണ്ടായിരുന്നു.... 🥹🥹🥹🥹

    • @beautifulpeople4316
      @beautifulpeople4316 4 дні тому

      ഇപ്പോൾ അവർ ഇല്ലേ?😢

    • @Neethuzzz
      @Neethuzzz  4 дні тому

      എന്നിട്ട് 🥺

    • @aiswaryamahesh5029
      @aiswaryamahesh5029 4 дні тому

      @@beautifulpeople4316 പോയി. 6 കൊല്ലം കൂടെ..

    • @aiswaryamahesh5029
      @aiswaryamahesh5029 4 дні тому

      Husband കൂട്ടി കൊണ്ട് പോയിട്ടോ.

  • @irfanariyabirfana4307
    @irfanariyabirfana4307 3 дні тому +3

    വേഗം ഇതിന്റെ അടുത്ത ഭാഗം ഇടണേ സൂപ്പർ അഭിനയം ആണ് നീതു ❤️❤️❤️❤️❤️

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @sreeshmaps1444
    @sreeshmaps1444 4 дні тому +59

    നാത്തൂൻ പെങ്ങളെ ഓടിപ്പിക്കുന്ന vdo പെട്ടെന്ന് ഇടന്നേ.... കട്ട സപ്പോർട്ട് ❤️🥰

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @vimaldhar3416
    @vimaldhar3416 4 дні тому +5

    എനിക്ക് എന്റെ മാമനെ പോലെ ആകണം 😄😄😄.. അടിപൊളി... എന്താ അഭിനയം.. അടിപൊളി ഇതുപോലെ ഉള്ള ഇത്തിൾ കന്നി പെങ്ങൾ എല്ലായിടത്തും ഉണ്ട്

    • @Neethuzzz
      @Neethuzzz  2 дні тому +1

      ഉണ്ട് ഉണ്ട് 🤣🤣🤣

  • @najeebnajeeb3753
    @najeebnajeeb3753 4 дні тому +11

    എന്റെ ജീവിതം അഭിനയിച്ചു കാണിച്ചു നീതു

    • @Neethuzzz
      @Neethuzzz  2 дні тому

      Part 2 💕 നാളെ വരുന്നുണ്ട്. ...കണ്ടിട്ടു അഭിപ്രായം പറയണേ ✌️

    • @najeebnajeeb3753
      @najeebnajeeb3753 2 дні тому

      @@Neethuzzz sure. UA-cam channelil ഇത്ര ഇഷ്ടത്തോടെ കാണുന്ന ഒരേഒരു ചാനൽ നീതൂസിന്റെതാണ്. ശരിക്കും ജീവിതം എന്താണോ അത് അഭിനയിച്ചു കാണിക്കുന്നു ❤️❤️❤️

  • @Ivasidh
    @Ivasidh 4 дні тому +4

    ചേച്ചി ഈ കഥയും തുടരണം😂😂😂 വെയിറ്റിംഗ് ആണ്

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @Bincy.t
    @Bincy.t 3 дні тому +1

    Adipoliii ❤️❤️❤️part 2 twistkukalodae pratheeshiknu🎉🎉🎉🎉

  • @SindhuKrishna-u7m
    @SindhuKrishna-u7m 4 дні тому +8

    എന്റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു. 😂😂. ഓർക്കാൻ കൂടി ആഗ്രഹിക്കാത്ത കാര്യം

  • @sujithaharish4162
    @sujithaharish4162 4 дні тому +4

    എന്താ അഭിനയം.. ഒരു പാട് ഇഷ്ടം ❤️❤️❤️

  • @Me-ok6yk
    @Me-ok6yk 4 дні тому +3

    എനിക്കും ഉണ്ട് ഇതുപോലെത്തെ ഒരു നാത്തൂൻ. Same thanne oru മാറ്റവും ഇല്ല.

  • @Sreela-h2o
    @Sreela-h2o 4 дні тому +2

    Soooper Neethu...👌👌👍👍👍❤️❤️❤️😍😍🥰🥰 Next porattee 😁😁😍😍

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @saleenahussain529
    @saleenahussain529 2 дні тому +1

    ഇടയ്ക്ക് ഒക്കെ എന്നെ പോലെ തോന്നി പിന്നെ കല്യാണത്തിന് മുമ്പുള്ളത് സത്യാമാണ് ❤️❤️😍

  • @rajisuresh2534
    @rajisuresh2534 4 дні тому +6

    ♥️♥️♥️♥️♥️♥️2nd part ഉടനെ ഇടണേ ചക്കരെ ♥️♥️♥️♥️

  • @subhasanthosh7046
    @subhasanthosh7046 4 дні тому +6

    ആക്ടിഗ് അടിപൊളി നീതു.:.. അവളുടെ കളളത്തരം പൊളിക്കുന്ന വീഡിയോ ഇടണേ.... വേഗം തന്നെ... Waiting ആണ്🥰🥰🥰👍🩷❤️❤️❤️

    • @Neethuzzz
      @Neethuzzz  2 дні тому +1

      ✌️😂set

    • @Neethuzzz
      @Neethuzzz  2 дні тому +1

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

    • @subhasanthosh7046
      @subhasanthosh7046 2 дні тому

      @@Neethuzzz sure... 👍🩷🩷🩷🩷❤️❤️❤️❤️❤️❤️2റിപ്ലൈ... I'm glad🥰.... Thank you my dear🥰

  • @deepagnampoothiri2390
    @deepagnampoothiri2390 4 дні тому +8

    അയ്യോ എന്റെ നീതുസേ എനിക്കും ഉണ്ട് ഇതെ അവസ്ഥ 😂

  • @vinodka5902
    @vinodka5902 4 дні тому +7

    ❤❤❤ സൂപ്പർ കഥ ,സൂപ്പർ അഭിനയം , ബിഗ് സല്യൂട്ട് നീതു

  • @nishaasanthosh1923
    @nishaasanthosh1923 4 дні тому +2

    എനിക്ക് ഇത് പോലെ രണ്ടു മരുമക്കൾ ആയിരുന്നു... പെങ്ങളുടെ മക്കൾ. ഭൂലോക കള്ളികൾ.... ഒരുമ്പെട്ട രണ്ടു പെങ്ങന്മാരും... എന്തിനാ അവരെ പറയുന്നേ 😢

  • @PonnuAnnamanu
    @PonnuAnnamanu 3 дні тому +1

    പിള്ളേരെ വരെ അഭിനയം പഠിപ്പിച്ചു 😂

  • @deepagnampoothiri2390
    @deepagnampoothiri2390 4 дні тому +3

    ഇയാൾ പോളിയാണ് മുത്താണ് ❤️❤️😍😍😍😍

  • @sindhumenon7383
    @sindhumenon7383 4 дні тому +3

    Really this happens in most house😂😂😂2 nd part waiting. Super acting Neetu❤❤❤❤

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @NajalnajuP-hp4vt
    @NajalnajuP-hp4vt 4 дні тому +11

    Firsteeee.... Neethu chechiiiii🥰🥰🥰🥰

  • @anulekshmi5369
    @anulekshmi5369 4 дні тому +6

    കട്ട വെയിറ്റ് for part 2 👍👍🥰😂

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @Arwaaayath
    @Arwaaayath 4 дні тому +4

    Sherikum ivare pole ulle youtubers ne aaan nmml support cheyyendath .. ethra hard working aaaan ❤

    • @Neethuzzz
      @Neethuzzz  2 дні тому

      😢❤❤❤❤❤❤❤

  • @SheenaKj-o5e
    @SheenaKj-o5e 4 дні тому +4

    Ithinte second part venam pinne sugalle neetuze

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @chinnujibin1517
    @chinnujibin1517 День тому

    Kathi vachirikkunath magnetil i anno kollam , video super

  • @sandhyasujith8657
    @sandhyasujith8657 4 дні тому +27

    നാത്തൂനും അമ്മായിയമ്മ യ്ക്കും ഇട്ടു നല്ല പണി കൊടുക്കണം next വീഡിയോ വെയ്റ്റിംഗ്

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @achureshmi6647
    @achureshmi6647 4 дні тому +2

    Ente ammayi amma super aanu❤❤ pinne pengal illa😂😂 randu aan makkal aanu😂

    • @Neethuzzz
      @Neethuzzz  2 дні тому +1

      ❤❤ എനിക്കും ✌️

  • @girly8284
    @girly8284 4 дні тому +3

    Chechi ella characters um super aay abhinayikkinind.chechide videos ennum kaanarind ella video sum super aanu, ❤️❤️❤️

    • @Neethuzzz
      @Neethuzzz  2 дні тому

      ❤❤❤❤❤❤❤🥺

  • @rajitharaj4490
    @rajitharaj4490 4 дні тому +7

    കല്യാണത്തിന് മുമ്പ് റൂമിലും ഫോണിൻറെ വാൾ പേപ്പറിലും ഫാമിലി ഫോട്ടോ😂

    • @Neethuzzz
      @Neethuzzz  2 дні тому

      😅😅 ഒരു കൈഅബത്തം 😂

  • @uniqueworld5816
    @uniqueworld5816 3 дні тому +1

    Eth ente nathooon thanne ammmay ammayum 😂

  • @blessybinu3829
    @blessybinu3829 4 дні тому +14

    മോട്ടർ നിറഞ്ഞു പോയില്ല.. വെള്ളം ആണ് പോയത്.. മോട്ടർ കിണറ്റിൽ ഒണ്ടേ 😅😅

    • @Neethuzzz
      @Neethuzzz  2 дні тому

      😂😂😂 oh bayangariiiiiiii🤣✌️

  • @shahinasathar270
    @shahinasathar270 4 дні тому +5

    2part വേഗം വേണം
    സൂപ്പർ 🥰

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @rinurinshii
    @rinurinshii 3 дні тому +1

    Waiting for 2nd part😂😂😂

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @shansworldbyshanitha326
    @shansworldbyshanitha326 3 дні тому +2

    Motor engane niraaya, tank നിറയുന്ന ത് കേട്ടിട്ടുണ്ട് 🤣

    • @Neethuzzz
      @Neethuzzz  2 дні тому

      😂😂 നമ്മുടെ അങ്ങനെ പറഞ്ഞു പറഞ്ഞു അങ്ങനെ ആയിപോയി 😂

  • @minivinayakan5655
    @minivinayakan5655 4 дні тому +3

    2nd part venam❤❤❤❤

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @dhanyaprabhath5082
    @dhanyaprabhath5082 4 дні тому +31

    എന്റെ മനസ് കണ്ട പോലെ ആണ് ഈ വിഡിയോ ഇത് പോലെ ഒരു സാധനം എനിക്കും ഉണ്ട് ഓരോ ആവശ്യം പറഞ്ഞു ഊറ്റുന്ന ഒരു നാത്തൂൻ അതും ജോലി ഉള്ള നാത്തൂൻ എന്റെ കെട്ടിയോൻ ഇത് പോലെ തന്നെ പറഞ്ഞു മനസിലാക്കാൻ നോക്കിയാൽ മനസിലാക്കുകയും ഇല്ല ഞാൻ കുറ്റക്കാരിയും ആകും ഹോ എന്റെ ഒരു വിധി

  • @SnehaSneha-f1p
    @SnehaSneha-f1p 4 дні тому +6

    മാമനെ പോലെ ആകണം 😂😂😂

  • @sujamenon3069
    @sujamenon3069 4 дні тому +2

    Super performance and waiting....👌👌🥰🥰

  • @Lakshmi-rl5ff
    @Lakshmi-rl5ff 4 дні тому +3

    Pettennu theernnu ennu thonunnu inganeyoke nadakunnund adipoli abhinayam adutha bhagathinayi wait cheyunnu❤❤❤❤❤

    • @Neethuzzz
      @Neethuzzz  2 дні тому +1

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

    • @Lakshmi-rl5ff
      @Lakshmi-rl5ff 2 дні тому

      @Neethuzzz theerchayayum ipo pazhaya video peridal chadang kandathe ullu Roomil irunn neetunte videos kanalanu ipo njn 3month pregnent anu♥️♥️prarthikane

    • @Lakshmi-rl5ff
      @Lakshmi-rl5ff День тому

      @Neethuzzz aswathy achunte video o waiting aneda pinne thumbikutty de chiri sooper ellavatem othiri ishtama ❤️❤️❤️❤️❤️

  • @user-yk5wm8lk2ysreedevi
    @user-yk5wm8lk2ysreedevi 4 дні тому +4

    അടിപൊളി നീതൂസ് 😘😘😘😘😘 ഇത് സ്റ്റാറ്റസ് ഇടാം. കൊള്ളേണ്ടവർക്ക് കൊള്ളട്ടെ 😁😜

  • @acksajissmon796
    @acksajissmon796 4 дні тому +4

    First comment...chechide videos ellam spr aattooooo❤❤

  • @RamseenaRayees
    @RamseenaRayees 4 дні тому +2

    Second part pls ❤❤❤

  • @radhayamma1090
    @radhayamma1090 2 дні тому +1

    Ithe polulla onnalla moonennam ind ❤🎉

  • @sandhyasujith8657
    @sandhyasujith8657 4 дні тому +11

    എന്റെ അച്ഛന്റെ പെങ്ങന്മാർ ഇതുതന്നെ

  • @rinusafal9229
    @rinusafal9229 4 дні тому +15

    Uchakathe food 😋 neethunte videos 😂

  • @shamnanazeer366
    @shamnanazeer366 4 дні тому +3

    Next വേഗം ഇടനെ 🥰🥰🥰

    • @Neethuzzz
      @Neethuzzz  2 дні тому +1

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

    • @shamnanazeer366
      @shamnanazeer366 2 дні тому

      @@Neethuzzz തീർച്ചയായും 🥰

  • @Ivasidh
    @Ivasidh 4 дні тому +2

    സൂപ്പർ ആക്ടിംഗ് ❤

  • @thasniazees1567
    @thasniazees1567 4 дні тому +3

    Chechi ഇതുപോലെ....മാറി താമസിച്ചവർ തറവാട്ടിൽ വരുമ്പോഴുള്ള enthegilum ഇതുപോലത്തെ ടോപ്പിക്ക് indaaaago........

  • @anithamb9186
    @anithamb9186 4 дні тому +11

    സെക്കന്റ്‌ പാർട്ട്‌ വേഗം വേണം നീതുസേ ❤️❤️🌹🌹

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @angeloarooja2610
    @angeloarooja2610 4 дні тому +9

    നീതുസെ ഇതിൻ്റെ 2nd part വേണം❤

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @hevilinlinto3096
    @hevilinlinto3096 3 дні тому +1

    എന്റെ കെട്ടിയോൻ അങ്ങനെ തന്നെ ആയിരുന്നു പെങ്ങളെ സ്നേഹിച്ചു സ്നേഹിച്ചു ദേ ഇപ്പോ ഞങ്ങളെ വാടകക്ക് ആയി 😢

    • @Neethuzzz
      @Neethuzzz  3 дні тому

      @@hevilinlinto3096 🥺🥺🥺

  • @Annz-g2f
    @Annz-g2f 4 дні тому +1

    Neethuzze Supero super video othiri ishtamayi 👍❤️❤️❤️❤️

  • @muhammadfaisal1849
    @muhammadfaisal1849 4 дні тому +5

    Pengale oru paadam padippikkanam....chechi pls reply 2nd part venam😊

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @sephaniahabisheik-dq2sy
    @sephaniahabisheik-dq2sy 4 дні тому +5

    Neethu chechi 2nd part venom❤❤

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @3star1234
    @3star1234 4 дні тому +1

    സത്യം
    സഹിച്ചു സഹിച്ചു മടുത്തു
    അവർക്കു അവളുടെ മകളും കുട്ട്യോളും മാത്രം മതി അതുമുതക്കുന്ന പെങ്ങളും
    അതേർക്ക് പറ്റിയ ആങ്ങളയും...
    പെങ്ങളും കുട്ട്യോളും കഴിച്ചേ ഭാര്യസ്ക്കും മക്കൾക്കും സ്ഥാനം ഉള്ളൂ
    ഇനി അനുഭവിക്കാൻ ബാക്കിയില്ല
    100% എന്റെ ജീവിതം.....

  • @AnjuRenju
    @AnjuRenju 4 дні тому +2

    Second part വേഗം ഇടണേ

  • @lakshmivyshak
    @lakshmivyshak 4 дні тому +3

    ❤❤super video, waiting for 2nd part

    • @Neethuzzz
      @Neethuzzz  2 дні тому

      Thank you so much 😀❤❤

  • @maneeshakunju
    @maneeshakunju 4 дні тому +16

    Thank you chechi ❤ inn chechite enth video kandu fd kazhikan ann vicharichathaa❤😊

  • @akhilavineeth5243
    @akhilavineeth5243 4 дні тому +4

    Enikum und ith pole orennam.Ithile last paraja oro vakkukalum ente manasilumund but aarod parayan. Jeevitham aavumbo oru paniyum kodutth odikanum pattilla. Ellarum avale alle support cheyyu😢😢

  • @Chinnu27931
    @Chinnu27931 3 дні тому

    Part 2 വേണം ചേച്ചി

  • @surumi8654
    @surumi8654 4 дні тому +4

    നമ്മളോട് ശത്രുത ഉള്ളവരെ സൂക്ഷിച്ചില്ലേങ്കിലും ഇതു പോലെ സോപ്പ് ഇടുന്ന അടുത്ത ബന്ധുക്കളേ സൂക്ഷിക്കണം.. അവരാണ് നമ്മളെ പറ്റിക്കുന്നത്...

  • @faaizafathima662
    @faaizafathima662 4 дні тому +4

    Ithe same pengaloootty yenikkum kitty😂

  • @aishasafa123
    @aishasafa123 4 дні тому +3

    Adipoli🎉😂.Sookshma darshini Amma part 2 venam chechi😊

  • @jeyashreerajesh2057
    @jeyashreerajesh2057 3 дні тому +2

    Ente ponnu neethu edu thanaya ente bharthavinte swabham.paranju manasilakan nokkiyal nammalu moshakaru.adu kondu nan eppam vittu anubhavathil varumpole evaru padikku.enikku nalla oru jolly ulladu kondu.ente Monte karyam enikku nokkan pattunnu.

  • @Archanathulaseedharan
    @Archanathulaseedharan 4 дні тому +3

    ആദ്യ video super. Second part പെട്ടെന്ന് varatte. ♥️

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

    • @Archanathulaseedharan
      @Archanathulaseedharan День тому

      @Neethuzzz തീർച്ചയായും. മോശമാവില്ല എന്ന നല്ല വിശ്വാസമുണ്ട്. Waiting neethuz♥️

  • @sajnak2515
    @sajnak2515 3 дні тому

    Neethu... Super❤️

  • @voyager755
    @voyager755 3 дні тому

    Waiting for 2nd part🥳🥳🥳

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @suluworld6918
    @suluworld6918 4 дні тому +5

    Ende hus nu,,,pengalumare vendu,,,karNju nedunna pengamaru😮😊😊

  • @rashiyabirashiyabi1211
    @rashiyabirashiyabi1211 4 дні тому +1

    Super neethu super

  • @CREATE_OF_SACHA
    @CREATE_OF_SACHA 3 дні тому

    Next part 2 yil Nalla oru climax or nalla oru happy ending predeshikunnu

  • @zooratorganics669
    @zooratorganics669 4 дні тому +1

    Waitingg for next part❤️

  • @ShahalaKp-n5f
    @ShahalaKp-n5f 4 дні тому +1

    Second part please😊

  • @vaalpoyapalli
    @vaalpoyapalli 3 дні тому

    മോട്ടർ അല്ല നീതു.. ടാങ്ക് ആണ് നിറഞ്ഞത്... 😃പിന്നെ ഇതിന്റ സെക്കന്റ്‌ പാർട്ട്‌ മസ്റ്റ് ആണ്.... വേഗം ഇടണം... അടിപൊളി

    • @Neethuzzz
      @Neethuzzz  2 дні тому

      Okay done💕 നാളെ വരുന്നുണ്ട് വീഡിയോ. ..കണ്ടിട്ടു അഭിപ്രായം പറയണേ ✌️

  • @smolykk9614
    @smolykk9614 3 дні тому

    നീതു, പിള്ള മനസ്സിൽ കള്ളമില്ല 🥰❣️

  • @priyav1720
    @priyav1720 4 дні тому +2

    നീതു സൂപ്പർ ആയി 👍🏻

  • @rosepetal9799
    @rosepetal9799 3 дні тому

    Ithente nathoon alle😂

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 4 дні тому +1

    ഇതേപോലെ ഒന്ന് ഇനിക്കും ഉണ്ട് 🤪അത് വരുന്നത് തന്നെ ഇനിക്ക് പേടിയാ 😄😅പറയണേൽ ഞാൻ വേറെയാ താമസം എന്നാലും തള്ള വരുന്നതേ പേടിയാ 🤪ഇപ്പൊ ചെലവാക്കും നോക്കിയിരുന്നോ തള്ളേ 😄😄😄ചേച്ചിയെ നാത്തൂനേ ഓടിക്കുന്ന നെക്സ്റ്റ് വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 🤪😅😄

    • @beautifulpeople4316
      @beautifulpeople4316 4 дні тому +3

      തള്ളേ വിളി മോശം ആണ്.. നിങ്ങളും തള്ളയാകും..

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 3 дні тому

    Second part venam

  • @sreemasreejith7143
    @sreemasreejith7143 3 дні тому

    നീതു ചേച്ചി part 2 plzzz

  • @fathimanoorudheen2606
    @fathimanoorudheen2606 4 дні тому +1

    Ente ponnu neethu ninne kond thottu. Ithu engane cctv vazhiyano atho satellite samprekshanam ano😂. Njangade veetil nerit avashyangal onnum parayilla ellam umma vazhi

  • @niralanair2023
    @niralanair2023 4 дні тому +2

    കല്യാണത്തിനു മുന്നേ അമ്മയെ സഹായിക്കാതെ കള്ളച്ചോർ തിന്നാൽ ഇങ്ങനെ ഇരിക്കും.

  • @lakshmisajun4283
    @lakshmisajun4283 4 дні тому +4

    നാത്തൂൻ ഇല്ലാത്ത ആരുലെ ഇവിടെ 😌

    • @aryagopakumar198
      @aryagopakumar198 4 дні тому +1

      എനിക്ക് ഇല്ല...ഭർത്താവിന് ഒരു അനിയൻ മാത്രമേ ഉള്ളൂ... പിന്നെ എനിക്ക് ഒരു അനിയനുണ്ട്.. അവൻ ഏതെങ്കിലും കാലത്ത് പെണ്ണുകെട്ടുമ്പോൾ ഞാനും നാത്തൂൻ ആകും 😜

  • @regythomas1416
    @regythomas1416 4 дні тому +1

    Very good ❤️

  • @SaleemNA-v5g
    @SaleemNA-v5g 4 дні тому +1

    Pillamanassil kallamilla eatta😂😂