ഇങ്ങനെ നട്ടില്ലെങ്കിൽ പൊന്നാങ്കണ്ണി പണി തരും | How to plant Ponnanganni Cheera | Mini's Lifestyle
Вставка
- Опубліковано 7 лют 2025
- ഇങ്ങനെ നട്ടില്ലെങ്കിൽ പൊന്നാങ്കണ്ണി പണി തരും | How to plant Ponnanganni Cheera | Mini's Lifestyle #MinisLifestyle #Payar #Farming #recipe
Buy Seeds & Grow Bags from our website at
www.minislifes...
പൊന്നാങ്കണ്ണി ചീര ചില്ലറക്കാരൻ അല്ല | How to plant Ponnanganni Cheera | Mini's Lifestyle
• പൊന്നാങ്കണ്ണി ചീര ചില്...
ഈ വളം മാത്രം മതി ഒരാഴ്ച കൊണ്ട് ചീര വിളവെടുക്കാം
• ഈ വളം മാത്രം മതി ഒരാഴ്...
മുളക് കൃഷി പഠിച്ചു തുടങ്ങാം LESSON 1
• മുളക് കൃഷി പഠിച്ചു തുട...
ഇങ്ങനെ ഉപ്പുമാവ് ഉണ്ടാക്കാറുണ്ടോ ?
• ഇങ്ങനെ ഉപ്പുമാവ് ഉണ്ടാ...
ഒട്ടും പ്രതീക്ഷിക്കാതെ ഈ വനിതാദിനത്തിലെ ആദരവുകൾ
• ഒട്ടും പ്രതീക്ഷിക്കാതെ...
ജൈവ സ്ലറി ഇനി വീട്ടിൽ തന്നെ | Jaiva Slurry
• ൈവ സ്ലറി ഇനി വീട്ടിൽ ത...
ഈ 5 ജൈവവളങ്ങൾ വീട്ടിൽ ഉണ്ടാക്കാം | How to make 5 different Organic fertilizer
• ഈ 5 ജൈവവളങ്ങൾ വീട്ടിൽ...
വിഷുവിന് കൈനിറയെ പയർ | പയർകൃഷി പാഠം 1 | How to grow long beans • വിഷുവിന് കൈനിറയെ പയർ |...
For Business & Collaboration mail us at info@minislifestyle.com
👇Buy Krishi Product from amazon👇
Modular Thotti :amzn.to/3E7uV6p
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
Garden Sprayer amzn.to/3ddlinf
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
Camera Accessories used for this video
Main Camera : amzn.to/3vN0rS5
Alternative Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
Tripod: amzn.to/2HKKeHF
Mic: amzn.to/3Jq6KkR
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
Podcast : Anchor.fm/mini...
Website : www.minislifes... - Навчання та стиль
എന്റെ പൊന്നകണ്ണി വളരട്ടെ കുറച്ച് കൂടി എന്നിട്ട് ഇതേ പോലെ ഒന്ന് തോരൻ ഉണ്ടാക്കി നോക്കാം mini ചേച്ചി. 👍
Try chaitholu feedback ariyikan marakandato
അടിപൊളി കുറേ ആയല്ലോ..... മൊബൈൽ കൈയിൽ എടുത്തതും നോട്ടിഫിക്കേഷൻ വന്നതും കണ്ടു 🥰😍💝
Athee shamju istampole ayi varunnu
Thank you so much 🙏🙏🙏
Ponnamkanni ishtampole aayallo, thoran kanditu super, thai vechu pidipikan agrahamundu pakshe kitunnilla.nokam,eppazhelum Kitiyekum. Miniyude ponnamkanni orupadu perk upakarapedum❤
Athe chechi istampole ayi thoran adipoli tastanu keto
Eppozhenghilum vannal mathi
Ok thank U❤❤❤
Thanku chechy anikum und thoran vekarund parichu nadarumund
Very good 👍
Chechi nalla bhangiyanu d nattathu kaanan. Thengin thadathilum grow bagilum adipoli aayitund. Sariyanu slurry ozhichal sarickum valarinnathu manassilavum❤.
Thanks 🙏 dear nishakutty
ഓഡർ ചെയ്ത വിത്ത് എല്ലാം കിട്ടി Thanks
Very good 👍
അടിപൊളി വീഡിയോ ചേച്ചി അമ്മ നമുക്കിവിടെ പൊന്നാംകണ്ണി ചീര കിട്ടുകയില്ല സാധാ ചീരേ ഉള്ളൂ 🌹🌹🌹🌹🌹
Enthayalym ponnamkanni super anu Bindhu
ചേച്ചി നമ്മൾ പിച്ചിയ പൊന്നാംകണ്ണി ചീരയുടെ തണ്ട് നമുക്ക് വീണ്ടും നട്ടുപിടിപ്പിക്കാം.... നന്നായി വളർന്നു വരും 🥰😍
Video full kando shamju thenghin thadathilum aki thoranum vechu super taste👌😋😋
@@MinisLifeStylefull വീഡിയോ കണ്ടു... നന്നായി വളർന്നു വരട്ടെ 🥰🥰
മിനി, സുന്ദരി ചീര ഉണ്ടോ
yes
Nice video mini aunty
Njanum krishi cheythirunu..ponnakanni cheera
Very good istampole ayo
@@MinisLifeStyle ...nallathupole ayii varune mini aunty 👌
Okay 👍
Njanu vangi nattu niraye pettenn undayi💚
Very good 👍
സൂപ്പർ മിനി കുറച്ചായി വീഡിയോ കാണാറില്ല ❤️😍
Chechi thirichethiyo
Valare useful aanallo🎉🎉
Thanks 🙏 dear video upakarapedunnu ennerinjathil santhosham
Ennaund vishesham sughano
@@MinisLifeStyle aah...sughaanu...ithu polulla video enikk mathramalla samoohathinum gunakaramaanu...krushi cheyyan 👍👍🤝🤝
Ellavarum krishi cheyyate vishamillatha pachakarikalkazhikan sadhikate alle🥰😘
ചേച്ചി തമിഴ്നാട്ടിൽ ഇരുന്നിട്ട് പോലും എനിക്ക് അറിഞ്ഞുകൂടാ പൊന്നാങ്കണ്ണി കീര ഏതാണെന്ന് ഈ പറയുന്ന കീട ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കണ്ടിട്ട് കൊതിയാവുന്നു താങ്ക്യൂ ചേച്ചി കാണിച്ചു തന്നതിന് 🙏👌❤❤❤❤❤❤❤️❤
Achooda thamilnattile main cheerayanu ennanu kelkunnathu
Even with the first use you will see the improvement in your eyesight. It's my experience.
Very good 👍
Oru panim tharilla kadupidochu valarnnu. Eni enthu cheyum ennanu alochikunnathu.
Ente cheerayil oru velutha padapole ottipidichunikkunnu. Valarcha kuravum. Epoopal pokan enth cheyyanam
Jaivaslerri kodutholu
ponnamkanni cheerem
sunnari cheerayum
palcheerayum venam
www.Minislifestyle.com il available anuketo
Informative. 👍🙌
Thanks 🙏
Chechi njan ponnamkanni cheera vangi
Ath sadha red cheera pole und idh cheetayanenna ippo dout
പറ്റിച്ചോ അതോ വെയിലത്തു വെച്ചത് കൊണ്ടാവുമോ
സാധനം റെഡ് ചീരപോലെ ഹൈറ്റും ഉണ്ട്
സത്യത്തിൽ ഇത് ഏത് ചീരയാവും
Nammude website il ninnu vanghiyathano
Chechi enykky venamaeirunnu
One week kazhiate
മുളകിന്റെ തണ്ടു തുരത്തുന്ന ഒച്ച് പോലത്തെ ഒരു തരം ജീവി അതിന് എന്തു ചെയ്യാൻ പറ്റും.രണ്ടു കൊമ്പുണ്ട് ഷെല്ലാണ് പുറത്തുവരുന്നത്
Super chechi.എനിക്കും ഉണ്ട്
Very good 👍
Super Super Good 👍
Thank you so much dear
Thai,courier cheyumo
ഹായ് മിനിയുടെ എല്ലാ വീഡിയോയും കാണും എല്ലാ പച്ചക്കറിയും കുറേശ്ശെ എനിക്കും ഉണ്ട് എനിക്കിപ്പോ വെള്ളമില്ല
Thanks 🙏 dear
Ennaund vishesham sughano
സൂപ്പർ 👌👌
Thanks 🙏 dear
Mini enik ethu venam. Onnu azhach tarumo.
One week kazhinju website il idam
Super
Thanks 🙏
എബിൻ,മെർലിൻ,പപ്പ, ഇവരുടെ വിവരങ്ങൾ ?
യൂസുഫ് ദുബൈ
Ellavarum ernakulam
Sugharikunnu
ഇതിന്റെ തൈ കിട്ടുമോ ചേച്ചി
Ponnankanni thai kittumo?
Nokkam
തണലിൽ വളർത്താവുന്ന വിളകൾ ഒന്ന് പറഞുതരാമോ എനിക് വീടിനു ചുറ്റും കാനലാണ് ❤
Chempu inji manjal koova kanthari ok nadam
തൈ കിട്ടുമോ
Nalla veyil veno
Randu reethilum ok
Hi.. പൊന്നാങ്ങണി ചീര യുടെ തൈയ്‌കൾ ഇപ്പോ നിലവിൽ ഉണ്ടോ.. വെബ്സൈറ്റെയിൽ കാണാൻ ഇല്ല.. ഉണ്ടെങ്കിൽ ഒന്ന് വേഗം അറിയിക്കാമോ... 🥰
Website il available anallo
ഇപ്പോൾ പൊന്നാങ്ങണി ചീര undo.സൈറ്റിൽ available allalo.Undagil pattennu arikamo
Ittitund check chaitholu
ഞാൻ പൊന്നാംകണ്ണി ചീരയെ അടി കിട്ടാതെ ഇരിക്കാൻ ബാഗിനകത്ത് വച്ച് സ്കൂളിൽ പോയിട്ടുണ്ട്. ഫിറോസ് ഇക്കയെ ചേച്ചിക്ക് അറിയാമല്ലോ.നെഗറ്റീവ് ചാർജ്ജുകൾ ആണ് പൊന്നാം കണ്ണിക്ക് ഇഷ്ടം!
😅😅Athu kalaki anghaneyumundo
Onnu zoom cheythu kanikkamayirunnu
👍👍
എനിക്ക് പൊന്നാങ്കണ്ണിചീര ചീര ചേമ്പ് പാലക് ചീര ഇവയുടെ തൈകിട്ടുമോ
Kuttikurumulaku video ille
Varunnund udanethanne
Thank you chechi we are waiting for you ❤
@@sumicicly7741 👍
പൊന്നാം കണ്ണി ചിരതൈ തരുമോ ലക്ഷ്മി ടെക്റ്റയിൽ കാരേറ്റ് വാമനപുരം Po
Next week akate
സുന്ദരി ചീരവിത്ത് കിട്ടുമോ
Website il available anuketo
Ponnamkanni cheera venam chechi how to contact
www.Minislifestyle.com il vannolu
ഇതിന്റെ തൈ കിട്ടാൻ എന്താണ് ചെയേണ്ടത്
Next week akate
കൂവപ്പൊടി ഉണ്ടോ
Illallo
Enik veneyirunnu
www.minislifestyle.com il vannolu
എന്തായാലും 3 സെൻ്റ് സ്ഥലത്ത് പൊന്നാക്കണ്ണി ചിരനട്ടു ആദ്യമൊക്കെ കിലോക്ക് 100 രൂപ കിട്ടുമായിരുന്നു ഇപ്പേൾ മരുന്നടിച്ച് മൊത്തം കരിച്ചുകളഞ്ഞു
അതു കഷ്ടമായി പോയി
Hello, എനിക്ക് പോന്നാംകണ്ണി ചീര വേണമായിരുന്നു
അതിന്റെ rate ഒന്ന് പറയാമോ
Next week akate
ponnamkanni cheera venam
Ponnamkanni cheera kittumo
Cheera online kittumo
Vithu available anu
@@MinisLifeStyle veenum
Ethinte thandu ayachutarumo
Next week akate
@@MinisLifeStyle ok
തൈവേണം
എന്തു ചെയ്യണം
www.minislifestyle.com il available anuketo
ചേച്ചി ചീരയുടെ വിത്ത്, തൈ available ആണോ...
Season allallo
Green cheera website il und
1:40
Cheerayud ഇലയിൽ നിറയെ പുള്ളി കുത്ത് വരുന്നു ath enthaa
Gomutram undeghil dylute chaith spray cheyyam
@@MinisLifeStyle illa vere enthelum options
Ponnnankannicheera evidekittum
www.minislifestyle.com il vannolu
👌❤️❤️❤️
Thanks 🙏 chechi
സുഖമായിരിക്കുന്നോ ചേച്ചി
കുറച്ച് ചീര കിട്ടുമോ
www.Minislifestyle.com il available anu
പൊന്നകണ്ണി ചീരയുടെ തൈ അയച്ചു തരുമോ
@@vijeshhome5275 ini two weeks kazhiyum dear
അയച്ചു തരാൻ പറ്റുമോ
അത് കുഴപ്പമില്ല എനിക്ക് തൈ venamayirunnu
ഒടിച്ചു കുത്തി ചിര എന്ന് പറയുമോ ഇതിനെ
Ariyillallo
ഇല തോരൻ വെക്കുമ്പ, കറിവേപ്പില ഇടല്ലേ ഇലയുടെ ചുവ മാറും
മുളക് vediokk താഴെ msg അയച്ചിരുന്നു order details ithuvare labichittilla chechi name chothichirunnu Muhammad rafeeq ennann name
Dispatch ayitundallo rims
Ethiyal ariyikumallo
@@MinisLifeStyle ok chechi ethiyal ariyikkatto
🥰🥰
ചേച്ചിയെ മൊത്തം പുഴു കേറി ഇലകൾക്ക്...😢മരുന്ന് വല്ലതും ഉണ്ടോ ഈ മഴകാലത്തു 🙏🏻
Beauveria spray cheyyam
👍❤️❤️❤️
Thanks 🙏
എനിക് വേണം കിട്ടുമോ
Website il available anuketo
പൊന്നമ്കണ്ണി ചീരയുടെ വിത്തോ തൈയോ ഉണ്ടോ
Undeghil website il update cheyyam
ചേച്ചി എന്റെ വിട്ടിൽ ഉണ്ട് ഞാൻ 25മുട് 250രൂപ ക്ക് വാങ്ങിയതാ
atheyo very good nannayi pidicho
Chechi number onn tharo enik aa cheera kittan arnu
Website il available akkitund check chaitholu
ഇത് എനിക്ക് അയച്ചു തരുമോ മിനി
Hai
Thai venam chechi
Next week akum
Amitha
🥰
എനിക്ക് അയച്ചു തരുമോ ചേച്ചി 👍
www.minislifestyle.com il vannolu
മിനി, സുന്ദരി ചീരവിത്ത് ഉണ്ടോ
Undallo dear
ചേച്ചി എനിക്ക് അയച്ചു തരുമോ
Ipol sold out
വയലിലെ പോച്ച പോലെ നിക്കുന്നെ
ചേച്ചി എന്റെ പുതിന ഇലയിൽ കിടങ്ങൾ വന്ന് കേടാവുന്നു.ജൈവ വളമായി എന്നാ തെളിക്കുക. ഇല കരിയലും ഉണ്ട്.
Kanjivellathil swalpam manjalum veluthulliyum koodi kalaki thaliku
Thanks ചേച്ചി
നമ്പർ കുടി തരാമോ
Website il whatsapp number koduthitund
Amithandaran
പൊന്നുണ്ണിയുടെ വിത്ത് ഉണ്ടോ
Vithilla ponnunni🤣
ഓർഡർ ചെയ്ത ഗ്രോബാഗ് കിട്ടിയില്ല
Reply ayachirunnu beena
Company through anu varunnathu vannolum don’t worry
First
Thanks 🙏
Second.
Thanks 🙏
പാൽചീര കിളിച്ചു നല്ലതായി വരുന്നു
Very good 👍 nannayi varate