പൊന്നാങ്കണ്ണി ചീരയുടെ ആരോഗ്യഗുണങ്ങൾ, സൈഡ് ഇഫക്റ്റുകൾ. അതിനാൽ ഇങ്ങനെ മാത്രമേ കഴിക്കാൻ പാടുള്ളൂ

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 310

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +48

    0:00 പൊന്നാങ്കണ്ണി ചീര
    2:00 പൊന്നാങ്കണ്ണി ചീരയുടെ ഗുണങ്ങള്‍
    5:00 കണ്ണിന്റെ തിമിരം മാറുമോ?
    6:24 എങ്ങനെ കഴിക്കണം?
    6:50 സൈഡ് ഇഫക്റ്റുകൾ

    • @shereefmmamees1405
      @shereefmmamees1405 Рік тому +4

      അതിപ്പഴത്തിന്റെ വീഡിയോ ചെയ്യൂ sir

    • @one.two.threevlog8181
      @one.two.threevlog8181 Рік тому +2

      D V T എന്ന അസുഖത്തെ കുറിച്ച് ഒന്ന് വിശദമായി വിവരിക്കാമോ ഒരു പാട് പേർക്ക് ജീവൻ രക്ഷിക്കാൻ ഗുണം ചെയ്യും

    • @sherlys860
      @sherlys860 Рік тому

      Îj😮😮​@@one.two.threevlog8181

    • @sajeevancs2152
      @sajeevancs2152 10 місяців тому +1

      പൊന്നാങ്കണ്ണി ചീര ഡയബറ്റികിനു നല്ല മരുന്നാണ് എന്ന് കേട്ടു ശരിയാണോ

    • @plingplingpakshy3776
      @plingplingpakshy3776 15 днів тому

      Tnkuu😁

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +14

    നമസ്ക്കാരം dr 🙏
    ഒരുപാട് സന്തോഷം .... നല്ല അറിവുകൾക്ക് എന്നും കേൾവിക്കാർ ഏറെയാണ് 🥰🥰

  • @Litilstar768
    @Litilstar768 Рік тому +16

    പണ്ട് കാലങ്ങളിൽ കേരളത്തിന്റെ ഓരോ വീട്ടുമുറ്റത്തും നട്ട് വളർത്തിയിരുന്ന ഒരിനം ചീരയായിരുന്നു. ഇതിനെ ഓടിച്ചു കുത്തി ചീര എന്ന പേര് വരാൻ കാരണം അതിന്റെ ഓരോ തണ്ട്ഒടിച്ചും നമ്മൾ മണ്ണിൽ കുത്തിയാൽ ഒരാഴ്ചയ്ക്കകം വളരുകയും ഒരു മാസത്തിനകം നമുക്ക് വീട്ടിൽ തോരൻ വെക്കാൻ പാകത്തിന് വളർന്നുവരികയും ചെയ്യും അതിനനുസരിച്ച് നമ്മൾ മുറിച്ചെടുത്ത് തോരൻ വെക്കാൻ സാധിക്കുകയും ചെയ്യും

  • @pkkpukayoor8943
    @pkkpukayoor8943 Рік тому +30

    സാറിന്റെ അഭിപ്രായത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എതായാലും വിവരമറിയിച്ചതിന് നന്ദി

  • @thulasisiju21
    @thulasisiju21 Рік тому +44

    ഇങ്ങനെ ഒരു ചീരയെ കുറിച്ച് പലരും പറയുന്നു, സത്യത്തിൽ ഈ ചീര ഏതാണെന്നു ഇതുവരെ മനസിലായിട്ടില്ല

    • @shygisivadas424
      @shygisivadas424 Рік тому +2

      Eande veettol orupadund😊 aarku venelum thatam

    • @thulasisiju21
      @thulasisiju21 Рік тому +1

      @@shygisivadas424 ഫ്രീ ആയിട്ട് തരുമോ, എവിടെ ആണ് വീട്

    • @shygisivadas424
      @shygisivadas424 Рік тому +2

      @@thulasisiju21 tharam Jan sulfath ethade nu vagiyathanu eppo Kure aayi. Dr parayum pole eth nigalku gunam aavane santhosham eande veedu Thrissur aanu

    • @busharamt5464
      @busharamt5464 Рік тому +1

      Enikum manasilayilla kandath polund

    • @sarojamc4672
      @sarojamc4672 6 місяців тому

      ​@@shygisivadas424ഒരു തണ്ട് തരുമോ

  • @sherinsherinali9495
    @sherinsherinali9495 Рік тому +2

    Kanninte njarambinum nadikkum pattiya healthy food details onnu parayamo?

  • @susanpalathra7646
    @susanpalathra7646 Рік тому +3

    35 വർഷം മുമ്പ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോഴും എന്റെ വീട്ടിൽ ഉണ്ട്. ചീര സൂപ്പ്, തോരൻ, പരിപ്പിട്ട് കറി ഒക്കെ വയ്ക്കാം.

  • @bijupaul7132
    @bijupaul7132 11 місяців тому +1

    Thank you sir, എന്റെ വീട്ടിൽ ഉണ്ട്‌, ഇതിന്റെ ഗുണങ്ങൾ അറിയില്ലായിരുന്നു

  • @sreedevie5873
    @sreedevie5873 11 місяців тому +1

    Dr. Valare nalla vishayangal avatharippikunnu..... Thank you sir..

  • @Anuzhappynest
    @Anuzhappynest Рік тому +1

    ഞാനും വാങ്ങിയിട്ടുണ്ട് അദ്ദേഹത്തിന്റെ online site വഴി 😊

  • @sherlysomu9120
    @sherlysomu9120 Рік тому +9

    Fungal സൈന സൈറ്റിസ് നെ പറ്റി വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @Estranho_ediX799
    @Estranho_ediX799 Рік тому +11

    എന്റെ പൊന്നു ഡോക്ടറെ നിങ്ങൾ ദൈവമാണ്
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @princesskiomi
    @princesskiomi Рік тому +1

    Ithu correct ethanu ennu arivillathu tamil old ayittullavark ariyam

  • @ushavijayakumar6962
    @ushavijayakumar6962 Рік тому +4

    Thanks Dr for the useful information

  • @saseendrakumar7768
    @saseendrakumar7768 Рік тому +4

    വളരെ നന്ദി സർ. ഇനി ഇത് നട്ട് പിടിപ്പിക്കുക തന്നെ.

    • @AmbraZzz312
      @AmbraZzz312 Рік тому +1

      തൈ എവിടെന്ന് kittum

    • @nizasworld8631
      @nizasworld8631 Рік тому

      ഫിറോസിക്കേടെ aduthunn​@@AmbraZzz312

  • @mohammedsageer8182
    @mohammedsageer8182 Рік тому +14

    തൃശൂർ,വെള്ളാങ്ങല്ലൂർ ഗ്രീൻ leaves നഴ്സറിയിൽ അഗത്തി ചീരയും,പൊന്നങ്കന്നിയും 10 രൂപക്ക് കിട്ടും.

    • @Abhijith-wj7gf
      @Abhijith-wj7gf 3 місяці тому

      1:58

    • @neenapr502
      @neenapr502 2 місяці тому +1

      ഇരിങ്ങാലക്കുട അല്ലേ വെള്ളാങ്ങലൂർ

  • @Sanoop1991
    @Sanoop1991 Рік тому +19

    ഫിറോസ് ഇക്കയുടെ അടുത്ത് നിന്ന് ഓൺലൈൻ ആയി വാങ്ങി നട്ടു.. പിടിച്ചു... ഇപ്പോ സൂപ്പർ ആയി വളർന്നു വരുന്നുണ്ട്.. 👍👍

    • @rashkoduvally
      @rashkoduvally Рік тому +2

      ഓൺലൈൻ ആയി കിട്ടിയതാണോ.. അഡ്രസ്?

    • @NM.773
      @NM.773 Рік тому +1

      Ee siteil order aakiyal mathi 4/5 daykullil kittum

    • @Mas-se9so
      @Mas-se9so 4 місяці тому

      Ath ponnaankanni cheera alla
      Duplicate aanu

    • @SathiDhevi
      @SathiDhevi 2 місяці тому

      ​@@NM.773❤

  • @christinannajoy8737
    @christinannajoy8737 Рік тому +3

    Dr, hair'nu olive oil aano coconut oil aano nallath?

  • @Ancy_thomas
    @Ancy_thomas 2 місяці тому

    Super video, Dr wal nutinte uses and recipe onnu paranju tharumo

  • @GeethaKrishnaKumar-v5x
    @GeethaKrishnaKumar-v5x Місяць тому

    Dr.Rajesh sir very good information about Brazilian spinach,Thankyou so much...

  • @Shajirashameer-i8t
    @Shajirashameer-i8t Рік тому +2

    Gallstones ollavarkku kazhikkaamo dr?

  • @padmajaanil6563
    @padmajaanil6563 Рік тому +4

    Good video Dr Thanks👍👍

  • @sabithaanand8104
    @sabithaanand8104 Рік тому +8

    തോട്ടിൽ ഉള്ള കൊഴുപ്പ ചീര ഇതിന്റെ വേറെ ഇനം പൊന്നാങ്കണ്ണി യാണ്. കണ്ണിൽ തേക്കുന്ന കാര്യം കേട്ടു ചിരിച്ചു ഒരു വഴിയായി dr 😅

  • @thomasyohannan2041
    @thomasyohannan2041 Рік тому +2

    Kidney stoneullavarku kazhikamo pls reply doctot

  • @mollyjoseph7752
    @mollyjoseph7752 Рік тому +2

    Very informative subject. Thank you doctor

  • @catchingmydreamsvipinkr1-ze1yn
    @catchingmydreamsvipinkr1-ze1yn 2 місяці тому +2

    English Cheera, Madhura cheera, Mysore cheera , വേലി ചീര എന്നീ പേരുകളിൽ അറിയപ്പെടുന്ന ചീര കാൻസർ വരുത്തുന്നു എന്ന് പറയുന്നതിൻ്റെ സത്യാവസ്ഥ എന്ത് ? അതിൻ്റെ ഗുണ - ദോഷങ്ങൾ വിവരിച്ചു ഒരു ഡെറ്റൈൽഡ് വീഡിയോ ചെയ്യാമോ ?

  • @linocharley60006
    @linocharley60006 Рік тому +4

    എനിക്കും പൊന്നാം കണ്ണി ചീര വേണം

  • @shefy7799
    @shefy7799 Рік тому +41

    ഫിറോസ് ചുട്ടിപ്പാറ 🥰🥰

  • @muhammedrouf3519
    @muhammedrouf3519 7 місяців тому

    Dr തകര ഇലയുടെ ആരോഗ്യമുക്ത പറ്റി പറയാമോ

  • @salihandona
    @salihandona Рік тому

    Sir.
    Edu kazhichal pakal nakshathram kanan pattumo?😅
    Valuable vedio very helpful thanks Dr.
    Any vlogger voice not validate Now our doubt clr and we will use this cheera.

  • @bijitb8035
    @bijitb8035 Місяць тому +1

    ചീരകൾ ദിവസവും കഴിക്കാൻ പറ്റുമോ

  • @fcbosco1053
    @fcbosco1053 Рік тому

    Chaya mansa cheera kayikkan pattumo. Adine kurich oru veedio cheyyanam

  • @Siva-ik9sy
    @Siva-ik9sy 6 місяців тому

    Valuable information dr.

  • @kesavanpotty812
    @kesavanpotty812 Рік тому +2

    വളരെ നന്ദി സർ..

  • @fzzlu__
    @fzzlu__ Рік тому +1

    അഗസ്തി ചീര ഫോട്ടോ കാണിച്ചില്ലല്ലോ

  • @fredericjohnson8440
    @fredericjohnson8440 Рік тому

    Churukkam paranja kallu kudiyanmark ith valare nallathanalle...

  • @angamalyruchikal
    @angamalyruchikal 3 місяці тому +3

    പോണ്ണാങ്കണ്ണി ചീര ഓൺലൈൻവഴി വാങ്ങി നട്ടു. കൃഷി മോശമല്ലാത്ത രീതിയിൽ പരിപാലിച്ചുപൊരുന്നു. ഇന്ന് തൊട്ടടുത്ത മാർക്കറ്റിൽ ലേലത്തിനായി കൊണ്ടുപോയി. പലരും പരിഹസിച്ചു. ഒരു കുഞ്ഞി തയ്ക്ക് 15രൂപ കൊടുത്തു വാങ്ങിയതാ. ഒന്നര കിലോ എങ്കിലും അറുത്തു കൊണ്ടുപോയി. വെറുതെ കളഞ്ഞു പോരേണ്ടി വന്നു. ഇനി എന്തു ചെയ്യും.

  • @kunjilekshmisahaja166
    @kunjilekshmisahaja166 Рік тому +4

    Ariyanirikkayayirunnu thanks 🙏

  • @mercyjose8842
    @mercyjose8842 Місяць тому

    ഇത് പല കളറിൽ കാണുണ്ടല്ലോ അത് എങ്ങനെ തിരിച്ചറിയും

  • @yadhukrishna9277
    @yadhukrishna9277 Рік тому

    thanks for the information.......................

  • @archanamahadevan4307
    @archanamahadevan4307 Рік тому +1

    എന്തെങ്കിലുമൊക്കെ ആലോചിച്ച് അത് നടക്കുമോ എന്ന ആശങ്കയും ടെൻഷനുമുണ്ട്. ഇത് മാറ്റാൻ എന്താണ് വഴി?pls reply തരണേ സർ, 🙏🙏🙏🙏

  • @sadikmohammed9438
    @sadikmohammed9438 Рік тому +2

    ഫിറോസ് മാർക്കറ്റിംഗ് കിംഗ് ആണ് അത് എനിക്കറിയാം

  • @raoofkochi4851
    @raoofkochi4851 3 місяці тому

    ഡോക്ടറിന് നന്ദി

  • @anuz2658
    @anuz2658 Рік тому +2

    Wait cheytha vdeo aanu thnk u👍

  • @SandraGrace-so9lo
    @SandraGrace-so9lo Рік тому +2

    Thank you Doctor for sharing this video 🙏🌺🙏

  • @MariyamBinthsayed
    @MariyamBinthsayed Рік тому

    Sare parambil ithinde valipamulla chuvannacheera kureyund athu kayikan patumoo

  • @sujathab8165
    @sujathab8165 Рік тому +8

    നല്ല സന്ദേശം 👍👍👍❤️🙏🙌

  • @agatharajamani5578
    @agatharajamani5578 Рік тому +5

    Thank you very much 🙏

  • @radiance2751
    @radiance2751 Рік тому

    ഓക്സിലൈറ്റ്സ് കുറവാണോ മറ്റു ചീരകളെ അപേക്ഷിച്ച്?

  • @minisebastian1361
    @minisebastian1361 Рік тому +1

    Cheera kodukkunna aluda nmbr tharamo

  • @Deshamoolam777
    @Deshamoolam777 Рік тому +1

    What's the call english name 🤔

  • @remadevi6911
    @remadevi6911 Рік тому

    Tamil nattil ithu sthiram upayogikkunnude🥰🌹

  • @bindunair8213
    @bindunair8213 Рік тому +2

    Doctor, please make a video on chamomile tea.🙏

  • @khaleell356
    @khaleell356 Місяць тому

    Pazhayakalath odichukuthi cheera ennum paraum

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 місяці тому +2

    ഇപ്പോൾ വെള്ളായണി യിൽ വികസിപ്പിച്ചെടുത്തു adu ഇവിടെയുണ്ട് ആർകെങ്കിലും വേണോ

  • @aminapk2972
    @aminapk2972 Рік тому +3

    പൊന്നാങ്കണ്ണി ചീര adyamayittu kelkunna njan

  • @roymonck9804
    @roymonck9804 Рік тому +8

    Thank you so much Dr. 💚💚💚

  • @mariyamajames9617
    @mariyamajames9617 Рік тому +1

    പിത്ത സഞ്ചിയിലെ കല്ലിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ.

    • @lilymj2358
      @lilymj2358 Рік тому

      Pl see gall bladder stone vlog

  • @vilasinidas9860
    @vilasinidas9860 Рік тому +1

    Thank you Dr 🙏🙏

  • @UshaKumari-q3h
    @UshaKumari-q3h 3 місяці тому

    ക്രൃഷി ചെറിയരീതിയിൽ ചെയ്യുന്നുണ്ട്

  • @sneha-sne
    @sneha-sne 9 місяців тому

    Ith unakki podich kazhikkamo Sir?

  • @sathyanandakiran5064
    @sathyanandakiran5064 Рік тому

    Namaste
    Ithorathbhuthamaanu ethoru sasyathe kuricho bhakshanathe kuricho parayunna aalukal athellam videshathaanundaayathu ennu parayumbol nigalaarum ividuthe granthangal paddichittille ennu chodikkukayaanu athinodu valla shatruthayumundo ennariyaan sathyathil valiya aagrahamundu.
    Aayurvedam ennathu aayussine kurichulla arivaanu athokke refer cheyyunnathu kondum aushadha sasyangale kurichulla Bharatheeya granthangalil H.H. Vanrheede nte Horthus malabaaricusum oke nokkiyathinu shesham parayunnathalle nallathu.

  • @ZeenathVp-m7j
    @ZeenathVp-m7j Рік тому +4

    ഇവിടെ വയലിൽ ഒക്കെ ഉണ്ടാവാറുണ്ട് അറിയില്ലായിരുന്നു താങ്ക്സ് dr

    • @AmbraZzz312
      @AmbraZzz312 Рік тому

      അത് കാട്ട് ചീര ആയിരിക്കും

  • @kamarusbanu3631
    @kamarusbanu3631 Рік тому +2

    Thanks

  • @ElsammaGeorge-y3n
    @ElsammaGeorge-y3n Рік тому

    Muttathu cheruppathil muttathu line ayittu nattu pidipppichorunnu arum tjoran vachu kzhihittla ipp kzhikkan thonninnu 7:52 nnip thonnu nokkam

  • @shijomp4690
    @shijomp4690 Рік тому +2

    Njanum kandirunnu avarude vedio. Very useful information 🙏🙏🙏

  • @midhun331
    @midhun331 Рік тому +21

    പൊന്നാങ്കണ്ണി ചീര❣️ ഇത് കഴിച്ചാൽ കാഴ്ച ശക്തി കൂടും 🥵💯

  • @ritapaul5333
    @ritapaul5333 Рік тому

    Thank you Doctor 🙏

  • @jameelat2214
    @jameelat2214 Рік тому +1

    Ee cheera evide kittum

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 місяці тому

    കുടപ്പനാകുന്നിൽ ആർകെങ്കിലും വേണോ

  • @SAJITHAJAIMON
    @SAJITHAJAIMON Рік тому +1

    Thak you Doctor 🙏

  • @sippooswild3789
    @sippooswild3789 3 дні тому

    നല്ല ടേസ്റ്റ് ള്ള ചീരയാഞാന് കുറെ തിന്നിട്ടുണ്ട് ഇപ്പം കിട്ടാനില്ല😢

  • @babyvarghese4490
    @babyvarghese4490 Рік тому +1

    വയനാട്ടിലെ ആദിവാസികൾ പണ്ടുമുതൽ ധാരാളമായി കഴിച്ചുവരുന്ന ചീരയാണ് ഇത്

    • @ashaaneesh6423
      @ashaaneesh6423 Рік тому

      അത് ഈ ചീര അല്ല.
      കയ്യോന്നി യുടെ ഇലയോട് സാമ്യം ഉള്ള ചെടിയാണ്.
      പറമ്പിലും പാടത്തും ഒക്കെ ഇഷ്ടം പോലെ ഉണ്ട്.

  • @mayavinallavan4842
    @mayavinallavan4842 Рік тому +6

    ഞങ്ങൾ ഇഷ്ടം പോലെ നട്ടുവളർത്തുന്നുണ്ട്, പൊന്നാങ്കണ്ണി ചീര & അകത്തി ചീര

    • @punithamurugan1943
      @punithamurugan1943 Рік тому +4

      Namaku Tarummoo

    • @priyesh3571
      @priyesh3571 Рік тому +1

      ayachu tharumo

    • @amshamsudheen9322
      @amshamsudheen9322 Рік тому +1

      അഗത്തി ചീര എനിക്ക് വേണം.
      എന്താ വില എന്നു കൂടി പറയണേ

    • @Jipno-m7e
      @Jipno-m7e 5 місяців тому

      Tharamo

    • @gangadevikarengal5684
      @gangadevikarengal5684 2 місяці тому

      എനിക്ക് രണ്ട് തരം ചീരയും തരുമോ.

  • @neelz009
    @neelz009 Рік тому +1

    താങ്ക്യൂ ഡോക്ടർ

  • @AjithaSreenivasan-q5f
    @AjithaSreenivasan-q5f 3 місяці тому

    എനിക്കുണ്ട് ഒരു തൈ 50ര് നു വാങ്ങി. തൈ ഒത്തിരി ഉണ്ട്.

  • @superskings3170
    @superskings3170 5 місяців тому

    Chayamansa kidney stones ullavark kazhikamo😢

  • @Pkd.99
    @Pkd.99 Рік тому +2

    Nice shirt ...sir,
    Ponnakanni ... Very informative

  • @freelancer2084
    @freelancer2084 5 днів тому

    പൊന്നാങ്കണ്ണി ചീര പച്ചക്കു തിന്നാമോ?

  • @anandu9023
    @anandu9023 10 місяців тому +1

    പച്ചക്ക് ഈ ഇല 3-4 എണ്ണമൊക്കെ കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ?

  • @vinayavijayan1977
    @vinayavijayan1977 Рік тому +2

    Tamil nattil ella pachakari kadayilum kittum... Oru 15 Rs koduthal oru kettu kittum... Thandu vechal nalla pole valarum... Neraye type cheera tamilnattil kittum

  • @WonderfulOasis-kl4lq
    @WonderfulOasis-kl4lq Рік тому

    പൈൽസ് നു better ചികിത്സാ എന്താണ്?

  • @lekharaju8100
    @lekharaju8100 Рік тому

    Thanks doctor

  • @althafmelattur
    @althafmelattur Рік тому +3

    Please do a video about Retenitis Pigmentosa and night blindness

  • @TTGarden
    @TTGarden Рік тому +2

    ഞാൻ പൊന്നാംകണ്ണി ചീര വിൽക്കുന്ന ആളാണ്‌.. പത്തുരൂപയ്ക്ക് ആണ് കൊടുക്കുന്നത്

  • @hiddiskitchen8861
    @hiddiskitchen8861 Рік тому +3

    Thanks sir

  • @Typically-f1y
    @Typically-f1y Рік тому

    SLE ഉള്ളവർക്ക് പൊന്നാക്കണ്ണി കഴിക്കാൻ പാടുണ്ടോ ?

  • @Happytouch7
    @Happytouch7 Рік тому

    നല്ല msg

  • @apbp2413
    @apbp2413 Рік тому

    ഇതെവിടെയാണ് കിട്ടുക

  • @merymercyka6239
    @merymercyka6239 4 місяці тому

    വയനാട്ടിലെ പറമ്പുകളിലും വയലുകളിലുമൊക്കെ ധാരാളംമുണ്ട്. ചെറിയ ഇലകളും വലിയ ഇലകളുമുള്ളവ. ഒരുപോട് വലുതല്ല. മുടിനര ക്കുന്നതു തടവും ഇവിടത്തെ ആദിവാസികൾ ധാരാളം ഉപയോഗിക്കും. മറ്റുള്ളവരും.

  • @jayavishnu3537
    @jayavishnu3537 Рік тому

    ഞാനും ഒരു ചെടി വാങ്ങി നട്ടിട്ടുണ്ട്

  • @jumis_vlog
    @jumis_vlog 10 місяців тому

    Ente veettilund

  • @jayanpaikam3957
    @jayanpaikam3957 Рік тому

    Toiletil nine varan samayam kittilla
    Adu kazhichal

  • @indravelyadhan3878
    @indravelyadhan3878 2 місяці тому +1

    . ഞങ്ങളുടെ വീട്ടിലുണ്ട് ഡോക്ടറെ കഴിക്കാറുണ്ട് ചേട്ടന് ബ്ലോക്ക് കൊടുക്കുന്നുണ്ട്

  • @leelammageevarghese4606
    @leelammageevarghese4606 Рік тому +1

    ചിലപ്പോൾ പച്ച നിറും ചിലപ്പോൾ ചുവപ്പ് ഏ താ?

  • @rajanab2806
    @rajanab2806 10 місяців тому

    വൃക്ക രോഗികൾക്ക് കഴിക്കാൻ പറ്റുന്ന ഇനം ചീര ഉണ്ടോ ഉണ്ടെങ്കിൽ അത് ഏത് ഇനം ആണ്

  • @thomaskovoor2751
    @thomaskovoor2751 Рік тому +2

    Thanks for the information 🙏

  • @minibabu3050
    @minibabu3050 Рік тому +2

    ഞാൻ ഇത് കഴിച്ചിട്ട് ഇല്ല വീഡിയോ കണ്ടപ്പോൾ കഴിച്ചുനോക്കാൻ തോന്നുന്നു
    ഇത് വാങ്ങിക്കാൻ കിട്ടുമോ?

    • @cute-ni7qj
      @cute-ni7qj Рік тому

      ഫിറോസ് ചുറ്റിപ്പാറയുടെ siteil 90 രൂപക്ക് വാങ്ങാൻ കിട്ടും

  • @prajeenashinan4776
    @prajeenashinan4776 11 місяців тому

    ഇത് കണ്ണിന് കാഴ്ചക്ക് വളരെ നല്ലതാണ് എന്നാണ് കൂടുതലും കേട്ടിട്ടുള്ളത് അതിനെ പറ്റി ഒന്നും തന്നെ പറഞ്ഞില്ലല്ലോ

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 місяці тому

    5ഇല വീതം ദിവസവും കഴിച്ചാൽ കണ്ണിന്റെ കാഴ്ച കിട്ടും ഞങ്ങൾ കഴിക്കുന്നു