Kaalamorajnaatha Kaamukan... | Super Hit Malayalam Movie Song | Kaalachakram | Ft.Prem Nazir

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Kaalamorajnaatha Kaamukan...
    Movie : Kaalachakram [ 1973 ]
    Lyrics : Sreekumaran Thampi
    Music : G. Devarajan
    Singer : K.J. Yesudas
    കാലമൊരജ്ഞാതകാമുകന്‍....
    ആ.......
    കാലമൊരജ്ഞാതകാമുകന്‍
    ജീവിതമോ പ്രിയകാമുകി
    കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
    വാരിപ്പുണരും വലിച്ചെറിയും [ കാലമൊര ]
    ആകാശപ്പൂവാടി തീര്‍ത്തുതരും പിന്നെ
    അതിനുള്ളിലരക്കില്ലം പണിഞ്ഞുതരും [ ആകാശ ]
    അനുരാഗശിശുക്കളേയാ വീട്ടില്‍ വളര്‍ത്തും [ 2 ]
    അവസാനം ദുഃഖത്തിന്‍ അഗ്നിയിലെരിക്കും
    കഷ്ടം സ്വപ്നങ്ങളീവിധം.... [ കാലമൊര ]
    കാണാത്തസ്വര്‍ഗ്ഗങ്ങള്‍ കാട്ടിത്തരും പിന്നെ
    കനകവിമാനത്തില്‍ കൊണ്ടുപോകും [ കാണാത്ത ]
    ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും [ 2 ]
    ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നിറക്കും
    കഷ്ടം ബന്ധങ്ങളീവിധം.... [ കാലമൊര ]

КОМЕНТАРІ • 1