Naadan Paattinte | Babumon 1975 | Gopalakrishnan | MS Viswanathan | KJ Yesudas | Central Talkies

Поділитися
Вставка
  • Опубліковано 11 вер 2024
  • #NaadanPaattinte #Babumon1975 #Gopalakrishnan #MSViswanathan #KJYesudas #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Movie Babumon (1975)
    Movie Director Hariharan
    Lyrics Mankombu Gopalakrishnan
    Music MS Viswanathan
    Singers KJ Yesudas
    നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
    നാട്ടിന്‍പുറമൊരു യുവതി..
    അവളുടെ പ്രിയസഖി എനിക്കു നീയൊരു
    നവവധു നമുക്കെന്നും മധുവിധു..
    കാച്ചെണ്ണ തേച്ച നിന്‍ കാര്‍ക്കൂന്തലത്തിന്റെ
    കാറ്റേറ്റാല്‍ പോലുമെനിക്കുന്മാദം ഉള്ളിലുന്മാദം..
    തുള്ളി തുളുമ്പും നിന്‍ യൌവനാംഗങ്ങളില്‍
    നുള്ളി നോവിക്കാനാവേശം..
    എനിക്കാവേശം.. എനിക്കാവേശം..
    ഓര്‍ക്കാതെ ചിരിക്കും ചിലമ്പുമുത്തേ നിന്റെ
    ഓട്ടുവളത്താമര കൈകളാലെ കൈകളാലേ..
    ഒരുനൂറു സ്വപ്നലത പടരും നിന്‍ മനസ്സിലെ
    തളിര്‍വെറ്റില നൂറു തേച്ചുതരൂ..
    തളിര്‍വെറ്റില നൂറു തേച്ചുതരൂ..
    Welcome to CENTRAL TALKIES UA-cam Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

КОМЕНТАРІ • 152

  • @babupt5322
    @babupt5322 Рік тому +32

    2023 - ൽ ഈ പാട്ട് കേൾക്കാൻ വരുന്ന വർ ഉണ്ടോ...എന്തൊരു രസകരമായവരികളാണ്. എത്രകേട്ടാലും മതിയാകില്ല.

    • @SK-gj9ln
      @SK-gj9ln 9 місяців тому +1

    • @gireeshap1
      @gireeshap1 7 місяців тому +1

      2024 ൽ കേൾക്കുന്നു...👍 ജീവനുള്ള കാലം വരെ.... ❤️

    • @sibu8709
      @sibu8709 6 місяців тому

      ഹൃദയത്തെയും മനസ്സിനെയും ചിന്തകളെയും ഇഷ്ടങ്ങളെയും അതിമനോഹരമായി തഴുകി ഒഴുകുന്ന വരികളും സംഗീതവും.. ഈ ഗാനത്തിന് ജീവൻ കൊടുത്തവരെ എത്ര പ്രശംസിച്ചാലും അധികമാവില്ല.. നന്ദിയോടെ എന്നും..

    • @sahadevanpillaiap1717
      @sahadevanpillaiap1717 6 місяців тому

    • @raveendranp9012
      @raveendranp9012 4 місяці тому

      One of my favourite songs in 62 years old. I salute sri, mankompu gopalakrishnan and ms viswanathan sirs🙏🙏🙏

  • @ajaleelkunju1131
    @ajaleelkunju1131 11 місяців тому +15

    ഏത് വസ്ത്രം ധരിച്ചാലും കാണാൻ നസീർ sir സൂപ്പർ.

  • @rejimonck363
    @rejimonck363 Рік тому +36

    പണ്ടത്തെ കേരളം എത്ര സുന്ദരം..വരികളും ഈണവും ആലാപനവും ഹൃദ്യം. ഗ്രാമീണ ഭംഗി,പിന്നെ സുന്ദരനും സുന്ദരിയുമായ അഭിനേതാക്കൾ.ഇതുപോലെ ഇനി ഉണ്ടാകില്ല..

  • @vsankar1786
    @vsankar1786 Рік тому +16

    ഉടുപ്പിലും നടപ്പിലും നാടൻ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന തൻ്റെ പ്രിയപത്നിയെ രാഗോന്മാദിനിയാക്കാൻ ശ്രമിക്കുന്ന രാഗലോലനായ കഥാനായകൻ...
    പ്രതിഭാധനനായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ വശ്യസുന്ദരമായ വരികൾ.. സംഗീതസാമ്രാട്ട് MS.വിശ്വനാഥൻ്റെ രാഗാർദ്രസുന്ദര രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @kumaranil9616
    @kumaranil9616 Рік тому +20

    പണ്ടത്തെ കേരളം എത്ര സുന്ദരം

  • @user-vg6pt6bl7j
    @user-vg6pt6bl7j Рік тому +19

    പാട്ടിലൂടെ ulla👌അഭിനയം നസീറിനു swontham👌

  • @viswambharanviswambharan4592
    @viswambharanviswambharan4592 Рік тому +38

    ഈ സിനിമയുടെ കാലഘട്ടത്തിൽ
    ഇതുപോലുള്ള സിനിമകളും പാട്ടെ
    ഴുത്തുകാരും സംഗീതസംവിധായകരും
    പാടാൻ ഒരു ഗാനഗന്ധർവനും
    ഉണ്ടായിരുന്നതു കൊണ്ട് ആ ഗാനങ്ങൾ ഇന്നും നമ്മൾ ആസ്വദിക്കുന്നു...
    നമ്മുടെ ഭാഗ്യം

  • @gildagildarosee
    @gildagildarosee Рік тому +5

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് 9വയസ്സ്. 35 വർഷം പുറകോട്ട് പോയി. ഇനി ഇതുപോലെ ഉള്ള ഗ്രാമങ്ങൾ ഉള്ള കേരളവും ഇതുപോലെ നാണം കുണുങ്ങി അഭിനയിക്കാൻ നായികയും നായകനും ഉണ്ടാകില്ല.

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu Рік тому +19

    ചെറുപ്പകാലത്തെ ഓർമ്മകൾ . 35 വർഷം പഴക്കമുള്ള ഓർമ്മകൾ . പ്രണയകാലത്തെ ഓർമ്മകൾ . മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല.

  • @pradeepank9453
    @pradeepank9453 Рік тому +89

    കാച്ചെണ്ണ തേച്ച നിൻ കാർക്കുന്തലത്തിന്റെ കാറ്റേറ്റാൽ പോലുമെനിക്കു ൻ മാദം: അക്കാലത്തെ നാട്ടിൻപുറം കാണാൻ എന്തൊരു ഭംഗിയാണ് , ഈ പഴയ ഗാനങ്ങൾ കാണുമ്പോൾ പഴയ കാലത്തെ പ്രകൃതി ഭംഗിയും കാണാൻ കഴിയുന്നു എന്നുള്ളതാണ് വലിയ ഭാഗ്യം ......

    • @vasudevanvvvasudevanvv6240
      @vasudevanvvvasudevanvv6240 Рік тому +4

      Entoru song ayyo Gambheeriam

    • @byjut5906
      @byjut5906 Рік тому +2

      🌹♥️🤟

    • @littlegirl9256
      @littlegirl9256 Рік тому +1

      @@byjut5906
      P7

    • @padminip7976
      @padminip7976 Рік тому +1

      Old
      Is
      Gold👍👍👍👍

    • @sukumaribabu6960
      @sukumaribabu6960 Рік тому +3

      പണ്ടുകാലത്തു തെങ്ങിൽ മൈക്കു വെച്ചുകെട്ടി കല്യാണം നടത്തുമ്പോൾ ഈ പാട്ടുകളൊക്കെ ആയിരുന്നു കേൾക്കാൻ കഴിഞ്ഞിരുന്നത്. എത്ര നല്ല കാലം. എല്ലാം പോയി.

  • @siddiquesalam8127
    @siddiquesalam8127 Рік тому +17

    ശ്രീവിദ്യമാ നസീർ സാർ. സൂപ്പർ ജോഡി. സൂപ്പർ സോങ് 🌹👍❤️

  • @manu-pc5mx
    @manu-pc5mx Рік тому +25

    മരിക്കുവോണം കോട്ടാലും മതിവരാത്ത പാട്ട്

  • @venukuttan.c.g5428
    @venukuttan.c.g5428 5 місяців тому +4

    പ്രേംനസിർ സാറും.. യേശുദാസിന്റെ ആലാപനവും... MS ന മ്യൂസിക്കും... ആഹാ

  • @harikumark.s1220
    @harikumark.s1220 22 дні тому +1

    റിയൽ സൂപ്പർ സ്റ്റാർ. പ്രേം നസിർ ❤️❤️❤️❤️❤️❤️❤️❤️

  • @antonykc3031
    @antonykc3031 Рік тому +19

    ഈ നാടും ഗ്രാമീണ ഭംഗിയും. ഈ വയസായ കാലത്തും കാണാൻ പറ്റുന്നതിൽ അന്ന് സിനിമ സംവിധാനം ചെയ്ത ഹരിഹരൻ സർ നു നന്ദി

  • @ramachandrannr3462
    @ramachandrannr3462 Рік тому +38

    മരണമില്ലാത്ത പാട്ടുകൾ🥰👌👌

  • @ramlamoideen2808
    @ramlamoideen2808 Рік тому +9

    സുന്ദരി....സ്സുന്ദരരെൻ്റെ...അപാര..ഫർഫോമൻസ്...

  • @sabut.t1706
    @sabut.t1706 Рік тому +11

    ഈ പാട്ടു കേൾക്കുമ്പോൾ വർഷങ്ങൾ പുറകോട്ടു പോകുന്നു ,അന്ന് പ്രായം വളരെ കുറവ് നസീർ സാറിന് 45എനിക്ക് 10വയസ്

  • @abdulazeeznp
    @abdulazeeznp Рік тому +23

    ഒരു സൂപ്പർസ്റ്റാറിന്റെ നാടൻ വേഷം. ഇപ്പോഴാണെങ്കിൽ നിലം ഉഴുന്ന സീൻ ആണെങ്കിലും ഫാന്റും, inside ഷർട്ടും ആയിരിക്കും.

  • @asokank5117
    @asokank5117 Рік тому +32

    എത്ര മനോഹരമായ ഗാനം.

  • @kkravikalikadavath308
    @kkravikalikadavath308 Рік тому +12

    പ്രേംനസീർ -നിത്യഹരിത നായകൻ.

  • @anildhrisya
    @anildhrisya Рік тому +13

    എന്നെ എത്ര കരയിച്ചെന്നോ ഈ സിനിമ ......

    • @sajeendrakumarvr9716
      @sajeendrakumarvr9716 Рік тому

      വാസ്തവം.

    • @rameshpk9914
      @rameshpk9914 Рік тому

      കോട്ടക്കൽ രാധാകൃഷ്ണ ടാക്കീസിലെ എന്റെ കുട്ടിക്കാല ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന മറക്കാനാവാത്ത Black & White ഓർമ്മകൾ

  • @user-mi8pd8lr2p
    @user-mi8pd8lr2p 5 місяців тому +2

    യേശുദാസിന്റ് എക്കാലത്തേയും മനോഹരമായ മലയാളഗാനം, കൃത്യമായ music 👍

  • @rajukrishnasamy30657
    @rajukrishnasamy30657 Рік тому +6

    எத்தனை முறை கேட்டிருப்பேன் என்று தெரியவில்லை. எம் மன்னரின் இசைக்காவியம் அவர்தம் தாய்மொழியில்.

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 9 місяців тому

      Love from kerala❤️❤️❤️

    • @rajukrishnasamy30657
      @rajukrishnasamy30657 9 місяців тому

      Thanks. I am proud to be an ardent fan of our Mellisai Mannar@@arunkumar.v.varunkumar367

    • @ShankarIyer-yx3zc
      @ShankarIyer-yx3zc 3 місяці тому

      I do not know how many times i have
      Heard this song. MSV sir 's supreb creation in his own mother tongue

  • @Nimma16
    @Nimma16 Рік тому +8

    ❤❤❤❤❤❤Dasettan, Nazeer and Srividya

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 9 місяців тому +3

    മങ്കൊമ്പ് - MSV 🥰🥰🥰🥰🥰🥰ചെറുപ്പത്തിൽ ആകാശവാണിയിൽ നിന്നും ഒഴുകി വന്നു, ഹൃദയത്തിൽ പടർന്ന ഗാനം 🥰🥰🥰

  • @dreamslight8600
    @dreamslight8600 Рік тому +7

    Sreevidya sundari 🌺🌺

  • @manoharraman6707
    @manoharraman6707 Рік тому +21

    What a lovely classical song

  • @SajeevCR
    @SajeevCR Місяць тому

    എന്തൊരു ഭംഗിയാണ് ഇവർക്കൊക്കെ......

  • @joseyohannan7795
    @joseyohannan7795 Рік тому +3

    എം.എസ് വിശ്വനാഥന്റെ അനുഗൃഹിത സംഗീതം, ഗന്ധർവ്വാലാ പനം❤

  • @harishpanicker722
    @harishpanicker722 Рік тому +2

    ദാസേട്ടന്റെ humming 🥰🥰 വേറെ leavel feel

  • @mujeebrahman-md5sm
    @mujeebrahman-md5sm 8 місяців тому +1

    ഈ പാട്ട് ഇപ്പോൾ എന്റെ മനസ്സിൽ കേറി വന്നതാണ് അതാണ് പഴയ പാട്ടിന്റെ മഹത്വം പണ്ട് വീട്ടിൽ ഉണ്ടായിരുന്നു ഇതിന്റെ റെക്കോർഡ് എന്താ മനോഹരം കേൾക്കാൻ❤❤❤

  • @johnsondaniel8062
    @johnsondaniel8062 Рік тому +15

    It is a nostalgic song

  • @SahiyatulNiza
    @SahiyatulNiza 3 місяці тому +2

    Naseer sri vidhya super jodykal❤❤❤❤

  • @MinefortKerala
    @MinefortKerala Рік тому +4

    എത്രയോ paattuthara ഗളുടെ ഉടമയാണ് ശ്രീ നസീർ സാർ

  • @Anumedia-tb8ri
    @Anumedia-tb8ri Рік тому +4

    നസീർ സാർ ever ഗ്രീൻ star,

  • @user-cn2xx6bg4i
    @user-cn2xx6bg4i Рік тому +3

    Oh mankobu nostaljic lines we will sing this song in our life time

  • @meenakshirenganathan3198
    @meenakshirenganathan3198 Рік тому +6

    PRETTY SRIVIDYA

  • @srishtisasi8837
    @srishtisasi8837 Рік тому +4

    സൂപ്പര്‍ ഗാനം..ഓര്‍മ്മയിലെന്നും...

  • @sreesankaran7694
    @sreesankaran7694 Рік тому +5

    One of the best by MSV for Dasettan..

  • @kunj0081
    @kunj0081 Рік тому +10

    Super song ❤️❤️❤️❤️

  • @RajeenaRaji-ug8du
    @RajeenaRaji-ug8du Рік тому +3

    Naseer sreevidya super ❤❤❤❤❤

  • @busharabeegom3995
    @busharabeegom3995 11 місяців тому +1

    മരണം വരെയും കേൾ ക്കാ ൻ കൊതിക്കുന്ന ഗാനം

  • @hahahahahaha11ha
    @hahahahahaha11ha Рік тому +6

    Thanks Prince pangadan poliyane namaste 🙏 😘 ❤️ 💙 pppoliyattoo song nice lyrics 😀 thanks 👌 👍 😌 🙌 👏 madhava Prince pangadan bagavane enna varikala!!!!!

  • @binduasokan7616
    @binduasokan7616 Рік тому +2

    എത്ര സുന്ദരം ഈ ഗാനം

  • @kumkumma789
    @kumkumma789 Місяць тому

    7th Std പഠിക്കുമ്പോൾ 1രൂപ ടിക്കറ്റ് എടുത്ത് മൂട്ട കടി സഹിച്ചു, ഇടവേളയിൽ നിലക്കടവാങ്ങി ഒപ്പം ചക്കര മിട്ടായിയും ചേർത്ത് കീറിയ ട്രൗസറിന്റെ പോക്കറ്റ് നിറച്ച് അങ്ങനെ രസിച്ചു കണ്ട സിനിമ ♥️♥️♥️ എല്ലാ സോങ്ങും സൂപ്പർ ഹിറ്റ്‌ 🌹

  • @ananthrajendar9601
    @ananthrajendar9601 Рік тому +9

    നല്ല പാട്ട് 🥰🥰🥳🥳🥳🥳🥳

  • @srk8360
    @srk8360 Рік тому +10

    Fabhulous.. 👌👌old is gold

  • @kannanvt6078
    @kannanvt6078 Рік тому +2

    വനശ്രീ മുഖം നോക്കി എന്ന പാട്ട് ഇതേ ഈണമല്ലേ❤

  • @ANILKUMAR-rr8uj
    @ANILKUMAR-rr8uj Рік тому +6

    Super songs

  • @akhilambattuakhilambattu3664
    @akhilambattuakhilambattu3664 Рік тому +5

    Old is Gold

  • @binukrishan3875
    @binukrishan3875 Рік тому +11

    സൂപ്പർ സോങ് ആണ് അല്ലേ

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому +4

    MS viswanathan mastreo magic musician legend proud of you super mellody magic🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤

  • @iqbale-tr9sj
    @iqbale-tr9sj Рік тому +8

    Wow super songs

  • @srinivasannarasimhan5659
    @srinivasannarasimhan5659 Рік тому +5

    What a beautiful composition.
    MSV only can do.

    • @ravindrans5811
      @ravindrans5811 24 дні тому

      Music genius one and only the ever great musician MSV Sir

  • @sasidharamenon2366
    @sasidharamenon2366 Рік тому +4

    കേൾക്കാൻ കൊതിച്ച ഗാനം ❤

  • @vijigopal7836
    @vijigopal7836 Рік тому +9

    Hai endha song nallanalla kure ormmakal thirichuvaratha aa kalam nazeer sir sreevidya

  • @chitraraman7210
    @chitraraman7210 Рік тому +7

    LOVELY SONG

  • @rknair995
    @rknair995 Рік тому +7

    A superbly interesting song

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 3 місяці тому

    ഓർമ്മ നിലനിൽക്കും വരെ, നാട്ടിൻപുറത്തിന്റെ വിശുദ്ധി ഉള്ളിൽ നിലനിൽക്കും വരെ ഈ ഗാനം കേട്ട് കോരിത്തരിക്കുന്നവർ ആരൊക്കെയുണ്ട് ❤️❤️❤️

  • @hahahahahaha11ha
    @hahahahahaha11ha Рік тому +7

    Enna ayesha Nasir sir ne Prince pangadan Madhava bagavane monae née poliyane namaste namaste namaste 👌 👍 😌 🙌 🙏 ♥️ 👌 👍 😌

  • @thundermonkey4249
    @thundermonkey4249 14 днів тому +1

    2024 ❤

  • @dnvlog5007
    @dnvlog5007 11 місяців тому

    ഒത്തിരി ഇഷ്ടം ഉള്ള നല്ലൊരു song, നായികയും നായകനേയും ഒത്തിരി ഒത്തിരി ഇഷ്ടം 🥰🥰🥰🥰😘😘❤❤❤❤❤

  • @malayattur3893
    @malayattur3893 Рік тому +1

    🖋️മങ്കൊമ്പ് ഗോപാലകൃഷ്ണൻ.
    🎵എം എസ് വിശ്വനാഥൻ.

  • @abbasmahin919
    @abbasmahin919 Рік тому +3

    My life is thies songs very like.abbas. valapad.

  • @user-pw9ri7wd9e
    @user-pw9ri7wd9e 4 місяці тому

    Great NaseerSir 🙏🙏🙏

  • @sasidemo2370
    @sasidemo2370 Рік тому +4

    SUPER👍👍 is❤❤Is👍👍song👍👍👍 SUPER👍👍

  • @dreamslight8600
    @dreamslight8600 Рік тому +2

    Ente naduuuu👌👌👌

  • @rknair995
    @rknair995 Рік тому +5

    A Lovely song quite enjoyable

  • @celinemathew8852
    @celinemathew8852 Рік тому +2

    Wow what a beautiful song and the lyrics🎉❤

  • @noushadalikp5366
    @noushadalikp5366 Рік тому +7

    Nazir Vidya RIP

  • @sruthisivankutty
    @sruthisivankutty 6 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayanpbkuthirathadam4851
    @jayanpbkuthirathadam4851 Рік тому +3

    നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
    നാട്ടിൻപുറമൊരു യുവതി
    നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
    നാട്ടിൻപുറമൊരു യുവതി
    അവളുടെ പ്രിയസഖി എനിക്കു നീയൊരു
    നവവധു നമുക്കെന്നും മധുവിധു
    അവളുടെ പ്രിയസഖി എനിക്കു നീയൊരു
    നവവധു നമുക്കെന്നും മധുവിധു
    (നാടൻപാട്ടിന്റെ മടിശ്ശീല)
    കാച്ചെണ്ണതേച്ച നിൻ കാർക്കൂന്തളത്തിന്റെ കാറ്റേറ്റാൽ പോലുമെനിക്കുന്മാദം ഉള്ളിലുന്മാദം..
    കാച്ചെണ്ണതേച്ച നിൻ കാർക്കൂന്തളത്തിന്റെ കാറ്റേറ്റാൽ പോലുമെനിക്കുന്മാദം ഉള്ളിലുന്മാദം
    തുള്ളി തുളുമ്പും നിൻ യൗവനാംഗങ്ങളിൽ
    നുള്ളി നോവിക്കാനാവേശം..
    തുള്ളി തുളുമ്പും നിൻ യൗവനാംഗങ്ങളിൽ
    നുള്ളി നോവിക്കാനാവേശം.. എനിക്കാവേശം.. എനിക്കാവേശം..
    (നാടൻപാട്ടിന്റെ മടിശ്ശീല)
    ഓർക്കാതെ ചിരിക്കും ചിലമ്പുമുത്തേ നിന്റെ ഓട്ടുവളത്താമര കൈകളാലേ കൈകളാലേ..
    ഓർക്കാതെ ചിരിക്കും ചിലമ്പുമുത്തേ നിന്റെ ഓട്ടുവളത്താമര കൈകളാലേ കൈകളാലേ..
    ഒരുനൂറു സ്വപ്നലത പടരും നിൻ മനസ്സിലെ തളിർവെറ്റിലനൂറു തേച്ചുതരൂ..
    ഒരുനൂറു സ്വപ്നലത പടരും നിൻ മനസ്സിലെ തളിർവെറ്റിലനൂറു തേച്ചുതരൂ..
    തളിർവെറ്റിലനൂറു തേച്ചുതരൂ...
    നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ നാട്ടിൻപുറമൊരു യുവതി
    അവളുടെ പ്രിയസഖി എനിക്കു നീയൊരു
    നവവധു നമുക്കെന്നും മധുവിധു

  • @rknair995
    @rknair995 Рік тому +5

    A lovely song

  • @ismailkeksrtcrtd4325
    @ismailkeksrtcrtd4325 4 місяці тому

    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് ❤

  • @captsyam
    @captsyam Рік тому +3

    നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ....
    നാട്ടിൻപുറമൊരു യുവതി
    നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
    നാട്ടിൻപുറമൊരു യുവതി
    അവളുടെ പ്രിയസഖി എനിക്കു നീയൊരു
    നവവധു നമുക്കെന്നും മധുവിധു
    അവളുടെ പ്രിയസഖി എനിക്കു നീയൊരു
    നവവധു നമുക്കെന്നും മധുവിധു
    (നാടൻപാട്ടിന്റെ മടിശ്ശീല)
    കാച്ചെണ്ണതേച്ച നിൻ കാർക്കൂന്തളത്തിന്റെ
    കാറ്റേറ്റാൽ പോലുമെനിക്കുന്മാദം ഉള്ളിലുന്മാദം..
    കാച്ചെണ്ണതേച്ച നിൻ കാർക്കൂന്തളത്തിന്റെ
    കാറ്റേറ്റാൽ പോലുമെനിക്കുന്മാദം.........
    തുള്ളി തുളുമ്പും നിൻ യൗവനാംഗങ്ങളിൽ
    നുള്ളി നോവിക്കാനാവേശം..
    തുള്ളി തുളുമ്പും നിൻ യൗവനാംഗങ്ങളിൽ
    നുള്ളി നോവിക്കാനാവേശം.. എനിക്കാവേശം.. എനിക്കാവേശം..
    (നാടൻപാട്ടിന്റെ മടിശ്ശീല)
    ഓർക്കാതെ ചിരിക്കും ചിലമ്പുമുത്തേ നിന്റെ
    ഓട്ടുവളത്താമര കൈകളാലേ കൈകളാലേ..
    ഓർക്കാതെ ചിരിക്കും ചിലമ്പുമുത്തേ നിന്റെ
    ഓട്ടുവളത്താമര കൈകളാലേ......
    ഒരുനൂറു സ്വപ്നലത പടരും നിൻ മനസ്സിലെ
    തളിർവെറ്റിലനൂറു തേച്ചുതരൂ..
    ഒരുനൂറു സ്വപ്നലത പടരും നിൻ മനസ്സിലെ
    തളിർവെറ്റിലനൂറു തേച്ചുതരൂ..
    തളിർവെറ്റിലനൂറു തേച്ചുതരൂ...
    നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
    നാട്ടിൻപുറമൊരു യുവതി
    അവളുടെ പ്രിയസഖി എനിക്കു നീയൊരു
    നവവധു നമുക്കെന്നും മധുവിധു

  • @sambasivaraomandalapu553
    @sambasivaraomandalapu553 9 місяців тому +1

    Iam.from.a.p
    Beautiful.pair.and.nature

  • @sasidemo2370
    @sasidemo2370 Рік тому +1

    ❤song is🎵🎵🎵🎵🎵 song

  • @Gypsy.Danger_
    @Gypsy.Danger_ 10 місяців тому

    His laugh in the beginning of the song is priceless

  • @SajeevCR
    @SajeevCR Місяць тому

    മലയാള സിനിമയുടെ തായ് വേര്, നസീർ സർ

  • @visweshwarav3353
    @visweshwarav3353 Рік тому +2

    No words

  • @Matador_3436
    @Matador_3436 2 місяці тому

    ❤❤❤❤❤

  • @dreamslight8600
    @dreamslight8600 Рік тому +3

    💗💗💗

  • @rknair995
    @rknair995 Рік тому +4

    An rxtremly enjoyable lovely song asper my views of thr tune

  • @saleenasaleenabigam3704
    @saleenasaleenabigam3704 Рік тому

    ഒരുപാട് ഇഷ്ടം ആയി പഴയ പാട്ട്

  • @ShankarIyer-yx3zc
    @ShankarIyer-yx3zc 3 місяці тому

    Msv sir um daas sir um 70s magic creat cheythittundu
    Malayalathilum Tamil lum

  • @sreejith_kottarakkara
    @sreejith_kottarakkara 11 місяців тому +1

    മങ്കൊമ്പ് സാർ❤❤❤❤

  • @musiccollector
    @musiccollector Рік тому +2

    Timeless classic

  • @MinefortKerala
    @MinefortKerala Рік тому +2

    യെസ് നാട്ടുമ്പ്രത്തുകാരൻ ഗിന്നസ് ബുക്കിൽ ഇടാംനേടിയ ഇന്ത്യൻ പൗരൻ ഒന്ന് മാത്രം

  • @sukumarankrishnan41
    @sukumarankrishnan41 3 місяці тому

    മലയാളി സോങ് തികച്ചും

  • @soumyasoumya7620
    @soumyasoumya7620 Рік тому +4

    Nazir sir

  • @raghavanchaithanya9542
    @raghavanchaithanya9542 Рік тому +3

    Zoldisgold

  • @sujithkarthik8612
    @sujithkarthik8612 Рік тому +2

    💞💞💞

  • @blackwarriorsmedia
    @blackwarriorsmedia 4 місяці тому

    🔥😘😘😘😘🥰🥰🥰

  • @vpsasikumar1292
    @vpsasikumar1292 Рік тому +7

    തമിഴ്, മലയാളി ശ്രീ. ഈ പാട്ടിനു yogicha costumes. ഞാൻ 1975 il തിരുവല്ല ദീപായിൽ കണ്ട പടം

  • @MmMm-mf4fx
    @MmMm-mf4fx Рік тому +4

    സാർ

  • @hahahahahaha11ha
    @hahahahahaha11ha Рік тому +3

    Enthumathram sunnariya srividhya aunty pppoliyattoo Prince pangadan Madhava bagavane 👌 🙏

  • @user-tg9pp2oo6c
    @user-tg9pp2oo6c 11 місяців тому

    Abbas. All time hit songs. ❤❤❤

  • @dasmundath8456
    @dasmundath8456 Рік тому +1

    My old favourite song,Enthu rasan,alle?

  • @SivaramanPalliyalil
    @SivaramanPalliyalil Місяць тому

    2024❤