സംസ്ഥാന റോഡിനും ടോളോ? ജനത്തിന് ഇരട്ടപ്രഹരമോ? - സൂപ്പർ പ്രൈം ടൈം | KIIFB | Toll | Super Prime Time
Вставка
- Опубліковано 8 лют 2025
- കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സംസ്ഥാന പാതകളിലും ടോൾ വരുന്നു. ജനത്തിന് ഇരട്ടപ്രഹരമോ? സർക്കാരിന്റെ പരാജയത്തിന് ജനം ഭാരമേൽക്കണോ? - സൂപ്പർ പ്രൈം ടൈം
#KIIFB #RoadToll #KeralaGovernment #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
എന്റെ കുഞ്ഞിക്കണ്ണാ,നിങ്ങൾ ഈ നാടിന്റെ ഐശ്വര്യം🎉🎉🎉ഗോവിയോ,കണ്ണനോ താത്വികാവലോകനത്തിൽ കേമന്മാ൪ എന്നാലോചിച്ച് വട്ടാകുന്നു...ഹ..ഹ..ഹ
ബുദ്ധി ഉള്ള ഒരു താളിയോലകയും ഇല്ലേ ഈ രാജ്യത്ത് 🤣
ഒരു ലിറ്റർ പെട്രോളിനു 60രൂപ ടാക്സ് കൊടുക്കുന്ന നമ്മുടെ പൗരന്മാർ, ഈ ഗവണ്മെന്റുകൾ എല്ലാംകൂടി നമ്മളെയങ് സേവിച്ച് കൊല്ലും.😅😅😅😅😅
എല്ലാ നികുതി കൂട്ടിയിട്ടും ഗതി കേടു മാറുന്നില്ല, കിഫ്‌ബി , ശരിയല്ല എന്ന് പറഞ്ഞതല്ലേ കേട്ടില്ല, ഭരിക്കാൻ അറിയില്ല മുടിച്ചു എന്ന് പറ
പാർട്ടി ഓഫീസ് വിറ്റാൽ നല്ല ഫണ്ട് കിട്ടുമല്ലോ
കുഞ്ഞിക്കണ്ണാ പൊതുജനങ്ങളെ പിഴിഞ്ഞല്ല സർക്കാർ കാണിച്ചു അഴിമതി കടങ്ങൾ വീട്ടേണ്ടത് പൊതുജനത്തിന്റെ തോളിൽ നിന്ന് ചെവി കടിക്കുക അല്ല വേണ്ടത്
കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ എല്ലാം ഫ്രീ😂😂😂😂😂😂😂 ഒരു അഴിമതി പോലും ഉണ്ടാകില്ല🤣🤣🤣🤣🤣🤣🤭
അടുത്തത് “K” ടോൾ…….😇
ടോൾ റോഡുകൾ പ്രത്യേകമായി നിർമിക്കുന്നത് ആണ് അമേരിക്കയിൽ അടക്കം വിദേശരാജ്യങ്ങളിൽ. പൈസ മുടക്കി വേഗം പോകാൻ താല്പര്യമുള്ളവർക്ക് പോകാം. അല്ലാത്തവർക്ക് ടോൾ ഇല്ലാത്ത റോഡുകൾ ഉപയോഗിക്കാം തിരക്ക് അല്പം കൂടുതൽ ആയിരിക്കും എന്ന് മാത്രം.
എന്തിനാ അവിടെ വരെ പോകുന്നത് നമ്മുടെ തൊട്ട് അടുത്തുള്ള കർണാടകയും അത് പോലെ അല്ലെ??
💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊
അങ്ങനെയാണെങ്കിൽ റോഡ് നികുതി പിടിക്കുന്നത് എന്തിനാ??
Exactly bro... ഇനി മുതൽ റോഡ് ടാക്സ് ഇല്ല..toll മാത്രം എന്ന് പറഞ്ഞാല് നന്നായിരുന്നു...😅
നാട് കട്ടുമുടിപ്പിച്ചിട്ട് കേന്ദ്രത്തെ എന്തിനും ഏതിനും പഴിചാരുന്നൊരു ഗവൺമെന്റ് സിപിഎം ഗവൺമെന്റ്
ഈ വിദക്തൻ എന്തു പൊട്ടത്തരം ആണ് പറയുന്നത് 🤔വണ്ടിക്കും വില. ടാക്സ് പെട്രോൾ വില ഇതെല്ലാം കൊടുത്തു കൊണ്ട് ഒരു വിഭാഗം. ലോഡിങ് വണ്ടികൾ കൊണ്ട് വരുന്ന നിത്യോപയോഗസാധനങ്ങൾക്ക് വീണ്ടും വില കൂടില്ലേ?
User fee varumbol consumer protection actum ബാധകം ആക്കണം. റോഡ് പറഞ്ഞ കാലാവധിക്ക് മുന്നേ കേടായാൽ, നമ്മുടെ വെഹിക്കിൾ ഉണ്ടാകുന്ന നാശ നഷ്ടങ്ങൾക്കും നിങ്ങള് തന്നെ ഉത്തരവാദികളായ ആകുമെനും. അതിനുള്ള നഷ്ടപരിഹാരം തരുമെന്നും കൂടെ നിയമം കൊണ്ട് വരൂ.
വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങൾക്ക് അങ്ങിനെ തന്നെ വേണം നന്നായി
യാതൊരു കാരണവശാലും അനുവദിക്കാൻ പാടില്ല. കെ. റെയിലിന് എതിരായി നടത്തിയതുപോലെ അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകണം. ഈ സർക്കാരിനെ മുട്ടുകുത്തിക്കണം.
ഊബും
ടോള്ളടക്കം ടാക്സ് അടക്കം ഏകദേശം മാസത്തിൽ നിത്യ ജീവിതത്തിൽ എത്രകാശ് ചിലവാകുന്നുണ്ടായിരിക്കും.. സാധാരണക്കാരുടെ. നിത്യ വരുമാനവും ചിലവും.. താരതമ്യം നോക്കണം
....... കണ്ണൻ കുറച്ച് എങ്കിലും ഉളുപ്പ് വേണം ന്യായീകരിക്കാൻ
വല്ലാത്ത ജന്മങ്ങൾ തന്നെ 🙏
കയറു പിരി ശാസ്ത്രജ്ഞൻ പറഞ്ഞ മാതിരി കിഫ്‌ബി ക്ക് കുറച്ചു note അടിച്ചാൽ പോരെ 😂😂😂
😂 യ്യോ അന്ന് അത് കേട്ട് കുറെ ചിരിച്ചത..ഓർമിപിക്കല്ലേ ബ്രോ 😂
കഞ്ഞി കണ്ണാ തനിക് എങ്ങനെയാണോഡോ തനിക് ന്യായീകരിക്കാൻ കഴിയുന്നത്
Road tax ozhivakan patto? Kerunna rodiloke tol vechal road tax enthina?
അടുത്ത പടി കേരളത്തിലെ എല്ലാ റോഡുകളും സംസ്ഥാന പാതകൾ ആയി പ്രഖ്യാപിക്കുന്നു 😂😂
ഭരിച്ചു ഭരിച്ചു നാട് മുടിച്ചു എന്ന് പറ കുഞ്ഞു കണ്ണാ 😂
കോൺഗ്രസ്സായിരുന്നു ഇപ്പോൾ കേരളം ഭരിച്ചിരുന്നെങ്കിലുള്ള അവസ്ഥ
ഈ ഗവൺമെന്റ് ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ താമസിക്കുന്ന വീടുകൾക്ക് പ്രതിമാ സ വാടക കൊടുക്കേണ്ടി വരും
എടോ സിപിഎം വിദഗ്ധൻ യാത്ര വീട്ടിൽ കൊണ്ട് നടപ്പാക്കിയാൽ മതി
👍👍
ചീ പി എം ഓഫീസുകൾ വിറ്റ് കിഫ്‌ബി കടം വീട്ടുക
എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരി എല്ലാം കൊള്ളയടിക്കുന്ന CPM ഭരണം
നൗഷാദ് അലി.. 👌കൃത്യമായി കാര്യങ്ങൾ പറഞ്ഞു
കിഫ് ബി വഴി പണിഞ്ഞ സ്കൂളിന്റെ മുകളിൽ കയറിയിരുന്ന് ടോൾ പിടിക്കും.
നാലരരുപയ്ക് കിട്ടിയിരുന്ന കറന്റു ആ കരാർ അവസാനിപ്പിച്ചു ഇപ്പോൾ എത്ര യായി ചാർജ് പറയാമോ ഭരിക്കാൻ അറിയില്ല, ഇന്നലെ ഹോസ്പിറ്റലിൽ മരുന്നില്ല, എന്തിനു ഓപ്പറേഷൻ ചൈയ്യാൻ ജനറേറ്റർ ലിൽ ഡീസൽ മേടിക്കാൻ കാശില്ല, ഇനിഎന്ത് വേണം എന്നിട്ടും പുരാണം പറഞ്ഞു തള്ളുന്നു
ആ പൊള്ളും... പക്ഷേ സമ്മതിക്കരുത് പൊള്ളാൻ.. 😀
കുഞ്ഞികണ്ണനെ പോലെ ഉള്ളവർ ന്യായീകരിക്കുന്നത് കേൾക്കുമ്പോൾ, ഒരിക്കൽ നെക്സൽ ആയിരുന്ന ഇയാളെല്ലാം ഇപ്പോൾ എന്ത് ആശയമാണ് പേറി നടന്നത്. വെറും ന്യായീകരണ തൊഴിലാളി ആയി മാറുന്ന ഒരു ജന്മം..
നാളെ UDF വന്നാൽ ഉടനെ ഞങ്ങൾ സമരം തുടങ്ങുമെന്ന് കൂടി പറയണം കുഞ്ഞിക്കണ്ണാ..
Collect from corporate.
കഴിഞ്ഞ തവണ anti incumbency ഉണ്ടായോ
കേന്ദ്ര ത്തിൽ നിന്ന് ഒന്നും കിട്ടാത്ത തിന് ജനത്തിന്റെ തലയിൽ കെട്ടിവെക്കും... അമേരിക്കയിൽ നിന്നും മറ്റു വിദേശ രാജ്യ ങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ നാട്ടിൽ വരുന്നു... ജനങ്ങളെ വെറുതെ വിടു സർക്കാരെ... ജനങ്ങളെ ഇനിയും പിഴിയല്ലേ... കേരളത്തിലെ മൊത്തം ജനങ്ങളും കേന്ദ്ര സർക്കാരിന്റെ മുന്നിലേക്ക് പോയി സമരം ചെയ്യാം..
64%ചിലവ് ശമ്പളത്തിനും,പെൻഷനുമാണെന്ന് അഭിലാഷ്.39% പലിശയടക്കുന്നുണ്ട്,അപ്പോൾ ബാക്കിയുള്ള 23:55 ചിലവുകൾ എങ്ങിനെയാണ് നടത്തുന്നത്
ഒന്നെറങ്ങിപോകാൻ വല്ലതും തരണോ?
കേരളത്തിന് സമ്പാദ്യം ഉണ്ടാക്കാൻ കഴിയാത്തത് മാറി മാറി വരുന്ന ഗവൺമെൻ്റ് ൻ്റെ കഴിവ് കേട്. അതു ജനങ്ങൾ സഹിക്കണോ
സൗകര്യം ഉള്ളതുകൊണ്ടല്ലേ കുട്ടികളെ വിടുന്നത് ഫീസ് കൊടുക്കാൻ വഴിയില്ല
Kakkal kurach kurachal thanne ellam nadathan pattum
Rood tax venda toll koduthal mathi കഷ്ടം
Road tax evide?
😢😢
Abhilash great effort to white wash the toll... R u not ashamed for partial media anchoring
കുഞ്ഞിക്കണ്ണ, കടം പലിശ എത്ര എന്ന് പറയു. കിഫ്‌ബി നടത്തുന്ന അട്ടിമറി എന്നായാലും പുറത്തുവരും. ശബളം 3.മാസം കവർന്ന നടപിടി എങ്ങനെ കാണുന്നു.
Dubai salik tax system
Kerala gone case. Escape as soon as possible.
കൊടിയേറ്റം ഗോപി യെ പോലെ കേരളത്തിന് പുറത്തുള്ള ടോൾ കൊടുത്തു പോകുന്ന റോഡുകൾ കണ്ടു കോൾമയിർ കൊള്ളുന്നത് അല്ലേ നമ്മുടെ മധ്യവർഗ്ഗം നമ്മുടെ മാധ്യമങ്ങൾ😅
ടോൾ പിരിവ്ന് ഉപദേശം നൽകുന്നതും കേന്ദ്രം തന്നെയല്ലേ ?? മഹാരാഷ്ട്രയിൽ ടോൾ പിരിവ് നടത്തി വൻതുകകൾ ഈടാക്കുന്നത് പോലെ കേരളത്തിന്റെയും തലമണ്ടയിൽ അത് ഇരിക്കട്ടെ എന്ന് ആവാം
ശ്രീ.
കെ.പി. നൗഷദ് അലി....
You and your Govt have plundered Kerala.Ask your leaders to stop extravagnce.
Noushad👍👍
Salik 🤣
Kesava thaan ethu vidagdan aanedo? Irangipodo
കുജിക്കണ്ണോ, ആരോഗ്യമേഖല 10 വർഷം കൊണ്ട് ഉണ്ടായതല്ല വെറുതെ തള്ളാതെ,, എല്ലാം കമ്മ്യൂണിസ്റ്റ് കാർ ഉണ്ടാക്കിയതല്ല, കട്ട് മുടിപ്പിച്ചു എന്ന് പറയടോ
K toll🎉🎉🎉🎉😂😂😂😂
പറ്റില്ലാ എങ്കിൽ ഇറങ്ങി പോ
Aake koodi വരുമാനം ഉള്ളത് ലോട്ടറിയും മദ്യവും. എന്താ മറ്റൊരു വ്യവസായത്തിൽ നിന്നും വരുമാനം ഇത്രയും കൊല്ലം ആയിടും വരാത്തത്. അതു എന്തുകൊണ്ടെന്ന് ആദ്യം പറയൂ
കോവിഡ് പറയല്ലേ cpm
Munb pension kodukkan enn paranh petrol nu 2rs cess vardhippichu ennitt pension orupad baakki aayille verum prahasanam verum dhoorthadich khajanav kaaliyaayittundavum 😂😂😂😂😂😂😂
ഒന്നുപോടോ കോപ്പേ കേന്ദ്രത്തിൽ നിന്നും അവകാശ പെട്ടത് ചോദിച്ചു വാങ്ങാൻ കഴിവില്ലങ്കിൽ ഇറങ്ങിപോടോ മദ്യത്തിന്റ വില കൂട്ടി എ ഐ ക്യാമറയ്ലൂടെ ഭൂ നികുതി കെട്ടിട നികുതി വെള്ളം കെട്ടിട തൊഴിലാളി സെസ്സ് വിടുപണിയുന്നവരിൽ നിന്നും പിരിച്ചു എന്നിട്ടും പോരാങ്കിൽ ഇനി മലക്കരം മാത്രമേ പിടിക്കാനൊള്ളു 😅
Kammi ulayaa adiche kandam vazhi odikkada😂
Kala vandi varum
Kunjikanna, chodikkunnathinu utharam parayu ari ethrayaanu ennu chodichaal payaru anjazhy.kollaam kunjikanna best
Kondupoyi thinneda kanjikalle...
Kaattu Kallanmar
Kunchi kallan
Ella thayolikalum koppile aalochaneyum koppumellam undakki jenangalude mel bharam adichelppichu oottipizhiyum
Ninakkithokke engane sadhikkunneda uvve...
Ninakkoka enthu vannalum kattu thinnanam.
Edo kunji kanna, thaan onnu orthu nokku nava kerala sadassu janangalkku enthu preyojenam kitty. 1 kody roopayude businte avastha enthaanu. Jenangal pottanmaaralla ktto.
Kunji Kanna Galfaran panakkaranmarano ?poda
😂😂😂പിണറായി സർക്കാർ നു ചോരക്കൻ പോകുന്നു നല്ലത്
നാട് മുടിച്ച് ഭരിച്ച് CPM ഇപ്പോൾ കൊള്ള സംഘമായി മാറി
Kp കുഞ്ഞി കുണ്ണൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം
😂