പിണറായി മാറി നിൽക്കും? നായക സ്ഥാനത്തേക്ക് പരിഗണന ഈ നേതാക്കൾക്ക്|Pinarayi Vijayan|Ldf|Cpm

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 173

  • @venugopalana6813
    @venugopalana6813 12 днів тому +10

    സഖാവ് പിണറായി കേരളത്തിന് അഭിമാനം. 🚩

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 місяці тому +57

    നെഹ്രു കുടുംബത്തിൻ്റെ ഷൂ നക്കുന്ന കോൺഗ്രസ് പോലെ അല്ല സിപിഎം എന്ന് മനസ്സിലാക്കുക

    • @Jittyjacob166
      @Jittyjacob166 2 місяці тому

      ശരിയാ നിങ്ങളെ പോലെ കൊലപാതകങ്ങൾ നടത്തി ശത്രുക്കളെ തീർക്കാൻ കോൺഗ്രസിന് അറിയില്ല

    • @rajithanbrchandroth4043
      @rajithanbrchandroth4043 Місяць тому

      CPM nu indiayil enthu sthanam😂😂😂oru PM candidate eppozha undavuka😂😂

    • @shamonnv7438
      @shamonnv7438 Місяць тому +2

      ലോകാസഭസയിൽ കാല് നക്കിയ കൊണ്ട് മരപ്പട്ടി ചിഹ്നം കിട്ടിയില്ല 😂

  • @venugopalannp541
    @venugopalannp541 Місяць тому +27

    പ്രതിബന്ധങ്ങൾയ്ക്കും പ്രതിസന്ധികൾയ്ക്കും ഇടയിൽ നിന്ന് കേരളത്തെ മുന്നോട്ടു നയിയ്ക്കാൻ കെല്പുള്ള ശക്തനായ നേതാവ് പിണറായി മാത്രമാണ്.

    • @shibukumarp2271
      @shibukumarp2271 12 днів тому +2

      കേരളത്തിൻറെ ഖജനാവ് കാലിയായി

    • @yessayJay
      @yessayJay 9 днів тому

      അതു തന്നെയാണ് ജനം അനുവിക്കുന്നത് രണ്ടു തവണ മുക്കിയ മന്ത്രിയായതു കൊണ്ട്

  • @noushadasiesa5503
    @noushadasiesa5503 11 днів тому +3

    പിണറായി വിജയനിൽ തല്പരനാണ് എങ്കിലും പ.ബി യുടെ തീരുമാനം അനുസരിച്ചേ മതിയാകൂ ❤❤❤

  • @sabukt3333
    @sabukt3333 2 місяці тому +75

    പിണറായി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ്

    • @rajithanbrchandroth4043
      @rajithanbrchandroth4043 Місяць тому +1

      😂😂😂aa durantham poyal mattella duranthangalum illathavum😂😂

    • @TruthExplorerOfWorld
      @TruthExplorerOfWorld Місяць тому

      😂😂😂

    • @santhoshkk5671
      @santhoshkk5671 26 днів тому

      സത്യം

    • @santhoshkk5671
      @santhoshkk5671 26 днів тому

      ​@@rajithanbrchandroth4043കേവലം രാഷ്ട്രീയം മാറ്റിവച്ചാൽ അദ്ദേഹം ശക്തമായ നേതാവ് തന്നെയാണ്..

    • @pavithrans8180
      @pavithrans8180 14 днів тому

      അയ്യേ.... ഒരു മനുഷ്യൻ ഇത്രയും അധഃപതിക്കാമോ ❓ദൂർത്തടിച്ചു കേരളത്തെ കാശപ്പുചെയ്ത നീചനാണ് പിണറായി.

  • @rajans6857
    @rajans6857 12 днів тому +5

    പാർട്ടി തീരുമാനിക്കും വെറുതെ സമയം കളയണ്ട

  • @saleempks9053
    @saleempks9053 3 місяці тому +38

    CPM നെ കുറിച്ച് ഒരു ചുക്കും അറിയാത്തവളുടെ വീഡിയോ

  • @ismailvk8115
    @ismailvk8115 3 місяці тому +37

    പിണറായി ചെയ്ത തെറ്റുകൾ.മുടങ്ങി കിടന്ന ഗെയില്‌പൈപ് ലൈൻ പുനർനിർമിച്ചു ,സ്വപ്‌നംമാത്രം ആയിരുന്ന NH 66 യാഥാർഥ്യം ആക്കി,600 പെൻഷൻ 1600 ആക്കി,വാട്ടർ മെട്രോ യാഥാർഥ്യം ആക്കി,K ഫോൺ ,കേരള ബാങ്ക്,ഉൾനാടൻ ജലഗതാഗതം,മലയോര,തീര ദേശ ഹൈവേ കൾ, മലയാളി സ്വപ്നത്തിൻ മാത്രം കണ്ട പദ്ധതികൾ.ഇതിനെ എല്ലാം എതിർക്കുന്ന മലയാളിക്ക് എല്ലിൻ്റെ ഇടയിൽ കുത്തുന്നു എന്നെ പറയാൻ കഴിയൂ.ഒരു അന്ന്യ സംസ്ഥാന മലയാളി.

    • @prakassanpk2600
      @prakassanpk2600 2 місяці тому +5

      ഇത് മാത്രമല്ല 4 ലക്ഷം വീടുകള്‍ പണിതു കഴിഞ്ഞു. 10000 വീടിന്റെ പണി നടക്കുന്നു. Electoral ബോണ്ട് വഴി എല്ലാ പാര്‍ട്ടികളും പണം ഉണ്ടാക്കി. CPM ഒരു രൂപ പോലും ഉണ്ടാക്കിയില്ല. പകരം Electoral bond വഴി അഴിമതി ആണ് നടക്കുന്നത് അതിനാല്‍ അത് തടയണം എന്ന് പറഞ്ഞ്‌ സുപ്രീം കോടതി യില്‍ കേസ് file ചെയ്ത പാർട്ടി ആണ് CPM. കോടതി പരാതി പരിശോധിച്ചു. ശെരി ആണെന്ന് കണ്ടു. അതു nirthal ആക്കി. എന്നിട്ട് ചിലര്‍ പറയുന്നു CPM അഴിമതി നടത്തുന്നു എന്ന്.

    • @Prabakaran-tk5dw
      @Prabakaran-tk5dw Місяць тому

      Jaypinarayiandldf 4:57

    • @prakassanpk2600
      @prakassanpk2600 Місяць тому

      @@ismailvk8115 ഇതൊന്നും ആരും കാണില്ല. Electoral ബോണ്ട് വഴി ഒരു രൂപ പോലും വാങ്ങാത്ത ഒരേ ഒരു പാർട്ടി LDF. എന്നിട്ടും പിണറായി കട്ട് മുടിച്ചു എന്നു പറയുന്നു. എവിടുന്നാ കട്ട് എടുത്തത് എന്ന് പറയുന്നില്ല. അധിക്ഷേപി ക്കാന്‍ dictionary യിലെ വാക്കുകള്‍ ഉപയോഗിക്കുന്നു എന്ന് മാത്രം.

    • @shamseerabdulla1163
      @shamseerabdulla1163 21 день тому

      ഗെയിസ പൈപ്പ് ലൈനിനെതിരെ സമരത്തിന് ആരാണ് നേത്രത്വം നല്കിയത് ? ഹൈവ് സ്ഥല മേറ്റെടുപ്പിന് ആരാണ് സമരം ചെയ്തത് ? .. അതും പിണറായിയുടെ നേത്രത്വത്തിൽ സിപിഎം 🤔🤔 … അപ്പോ സ്വന്തമായി ഭരിക്കുമ്പോ , തനിക്കെതിരെ ആരെംകിലും സമരം ചെയ്യുമോ ??? 🤔🤔🤔 ഇതെല്ലാം യാഥാർത്ഥ്യമാക്കുന്നതിൽ സമരവുമായി ആരെംകിലും തടസ്സം നിന്നിരുന്നോ ?? 🤔🤔. പിന്നെ എന്ത് ഇരട്ട ചംക് ആണ് ഉള്ളത് ??

  • @basheeralsaif4466
    @basheeralsaif4466 Місяць тому +12

    2026 LDF സര്‍ക്കാരിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍

    • @shamonnv7438
      @shamonnv7438 28 днів тому

      @@basheeralsaif4466 😂😂😂

    • @karmelnoronha8125
      @karmelnoronha8125 20 днів тому

      ഇല്ല പിണറായി യുടെ term കഴിഞ്ഞു. ഇനി അദ്ദേഹം മാറി നിൽക്കും ldf ലെ മറ്റാരെങ്കിലും ആയിരിക്കും

  • @hamsatk7305
    @hamsatk7305 12 днів тому +5

    മൂന്നാം പിണറായി കേരളത്തിൽ 100 സീറ്റിന്റെ മുകളിൽ വരും

  • @rajendranm.k5269
    @rajendranm.k5269 12 днів тому +2

    പിണറായി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gamingwithaban7032
    @gamingwithaban7032 Місяць тому +14

    ❤❤ സി പി എം

  • @BipinKg
    @BipinKg Місяць тому +2

    വിവരവും ബോധവുമില്ലെങ്കിൽ മിണ്ടാതിരുന്നൂടെ

  • @dssajusuresh6117
    @dssajusuresh6117 2 місяці тому +6

    Fake news
    Pinarayi the leader

  • @josevarghese7433
    @josevarghese7433 День тому

    മാറി നിക്കേണ്ടി വരില്ല അഴിമതി കേസുകളിൽ ജയിലിൽ കിടന്ന് ഉണ്ട തിന്നാം

  • @sethuprabhakaran4398
    @sethuprabhakaran4398 День тому

    Pinarayi ❤️

  • @mathewkv2171
    @mathewkv2171 День тому

    പഴകിയ വീഞ്ഞ് കുപ്പി മാറ്റി നിറച്ചാൽ എന്ത് ഗുണം? 🤮🤮

  • @justinjoseph6718
    @justinjoseph6718 18 годин тому

    കേരളത്തിൻ്റെ ഇച്ഛാശക്തി , മുഖത്ത് നോക്കി കാര്യം പറയാൻ കഴിവുള്ള നേതാവ്.
    മറ്റ് വിഷയങ്ങൾ, കാര്യങ്ങൽ ഒക്കെ പാർട്ടി CPIM ചർച്ച ചെയ്യ്തു തീരുമാനിക്കും.
    ആരും ആശങ്ക പെടേണ്ട.
    പാർട്ടി നോക്കിക്കൊള്ളും.

  • @baijua122
    @baijua122 Місяць тому +3

    കള്ളനായ റെക്കോർഡ്

  • @chandranperoolikandy7905
    @chandranperoolikandy7905 14 днів тому +2

    മപ്രച്ചിയുടെ ഓരോ സ്വപ്നങ്ങൾ നടക്കില്ലെടീ അടുത്തതും LDF

  • @rajendranrahendran9437
    @rajendranrahendran9437 Місяць тому +4

    മൂന്നാം തവണയും കേരള മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ❤❤

  • @omprakasho.g.541
    @omprakasho.g.541 Місяць тому +1

    കുട്ടിക്ക് എവിടുന്നു കിട്ടി ഈ വിവരങ്ങൾ....😂😂😂

  • @zakariyaitc
    @zakariyaitc 26 днів тому +1

    Cpim❤❤❤

  • @mathewsgeorge5735
    @mathewsgeorge5735 День тому

    മഹാ വിഡ്ഢിത്തം പറയുന്നു എന്തറിഞ്ഞിട്ടാ? എന്തോന്നിന്റെ കേടാ? ഇതിനെക്കോ എന്താ കൂലി? സ്വയം ആശ്വസിക്കാൻ വേറെ മാർഗങ്ങൾ ഉണ്ടല്ലോ?

  • @josephmathew2086
    @josephmathew2086 21 день тому +4

    പിണറായി മാറി നിൽക്കേണ്ട ആവശ്യമില്ല, തോറ്റ് പിന്മാറുകയാണ് വേണ്ടത്!

    • @karmelnoronha8125
      @karmelnoronha8125 20 днів тому

      ആര് തോല്പ്പിക്കും?? അതിന് ചുണയുള്ള ആരാണ്‌ യുഡിഫ് ഇൽ ഉള്ളത് ?

  • @subrantc8522
    @subrantc8522 Місяць тому +1

    ഇമ്മാതിരി തോന്ന്യാസങ്ങൾ പറയാതെ കൊച്ചെ! ആ പാർടിയുടെ നടപടിക്രമങ്ങൾ കോൺഗ്രസ്സിൻറേതല്ല.

  • @RaveendranP-t7r
    @RaveendranP-t7r 20 днів тому +2

    പിണറായി വിജയൻ കേരളത്തിൻ്റെ നവകേരളശില്പി❤❤ കേന്ദ്രം പകപോക്കൽ നടപടി ഇല്ലായിരുന്നെങ്കിൽ പിണറായിയ്ക്ക് ഇനിയും ഒരുപാട് വികസനങ്ങൾ കേരളത്തിന് നൽകുവാൻ കഴിയുമായിരുന്നു❤❤❤ കെട്ട മോദി ഭരണം തുലയട്ടെ😢😢😢

  • @baijua122
    @baijua122 Місяць тому +2

    മന്ദബുദ്ധി

  • @ajeeshkm6751
    @ajeeshkm6751 6 днів тому

    സഖാവ് പിണറായി❤

  • @ChackoK.M-n5j
    @ChackoK.M-n5j 15 днів тому +1

    Pinarayi maarum
    Kaaranam. Orikkal koodi vannal. Ethu vareyillatha dayaneeya tholvi aayirikkum. Undaakuka. Koyinnan varatte adipoli

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 2 місяці тому +12

    ഇപ്പോൾ തന്നെ മാറി നിന്ന് കൂടെ, ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ കൈ ഇട്ട് വാരാൻ. പാർട്ടിയെക്കാൾ വലുതാണോ കുടുംബം ചകാവേ 😅

    • @karmelnoronha8125
      @karmelnoronha8125 20 днів тому

      കയ്യിട്ടു വാരൽ മൂരികളുടെ പണിയല്ലേ? അത് പറ്റാത്തത് കൊണ്ടല്ലേ 8 വർഷമായി ക്കിടന്നു മോങ്ങുന്നത്.

  • @ishaqmangalan1620
    @ishaqmangalan1620 3 місяці тому +2

    ടീച്ചർ ♥♥♥

  • @aboobacker8761
    @aboobacker8761 2 місяці тому +3

    പോടീ നീയല്ലേ തീരുമാനിക്കുന്നത്

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk Місяць тому +4

    ഗ്ലാസ് നൊസ്റ്റ്, പേരിസ്ട്രോയ്‌ക്ക

  • @MuralidharanMurali-g9r
    @MuralidharanMurali-g9r 16 днів тому

    വാച്ചു ചിരിച്ചു പോയി അതുകൊണ്ട് പ്ലേ ചെയ്യ്ത് ഇത് എഴുതി ' കേരളം ഇത്രയും വെറുത്ത ഒരു വ്യക്തി ഇനി കേരളത്തിൽ ജനിക്കില്ല. ഇയാള് മാറാതിരിക്കണം അതാണ് വേണ്ടത്

  • @vikingsfc6615
    @vikingsfc6615 2 місяці тому +3

    അതിനു 2026 സിപിഎം ജയിക്കില്ലലോ

  • @sajujoseph6646
    @sajujoseph6646 2 місяці тому +9

    മാറില്ല ജനങ്ങൾ മാറ്റികൊള്ളും....

    • @rajeesha.k7998
      @rajeesha.k7998 Місяць тому

      പ്രതിപക്ഷം 3 തികയ്കും

  • @kunhiramanmalol1954
    @kunhiramanmalol1954 13 днів тому

    പാർട്ടി തീരുമാനം

  • @AkbarAli-j4p7s
    @AkbarAli-j4p7s 2 місяці тому +5

    പിണറയി മത്സാരിക്ക് അപ്പോൾ അറിയാം ജനങ്ങൾ ക്ക് ഉള്ള വികാരം തോക്കും എന്ന് ഉറപ്പ് ആണ് അതു കൊണ്ട് മാറുന്നു

    • @chandrankm433
      @chandrankm433 2 місяці тому

      അതിനു നിങ്ങൾ മാത്രം ഒറ്റുചെയ്ണ്ടിവരും

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 22 дні тому

    കോൺഗ്രസ്സ് ഇനി ഭരണം ഇല്ല

  • @unnikrishnan1725
    @unnikrishnan1725 Місяць тому

    വളരെ നന്നായി

  • @MohanakumarNK
    @MohanakumarNK 17 днів тому

    ഇയ്യോ ഈ ചെന്നിയെ മാറ്റരുതെ ഇവൻ തന്നെ വേണം അടുത്ത മുഖ്യൻ

  • @RajappanC-h3d
    @RajappanC-h3d 2 місяці тому +15

    അയാൾ മാറരുത് പാർട്ടി കുറച്ചുകൂടി തീരാനുണ്ട് അടിവെര് മാന്തിയിട്ടേ പോകാവൂ എങ്കിലേ ഈ പാർട്ടിയുടെ ശല്യം മാറൂ

    • @padmanabhanthrissur7205
      @padmanabhanthrissur7205 2 місяці тому +4

      മരണം വരെ നിൽക്കാൻ കോൺഗ്രസ് അല്ല

    • @SaleemK-e5l
      @SaleemK-e5l 2 місяці тому

      അടിവേര് മാന്തിയത് നിന്റെ പാർട്ടിയാല്ലേ

    • @SaleemK-e5l
      @SaleemK-e5l 2 місяці тому

      ഭയങ്കരീ എവിടുന്നു കിട്ടി ഈ വാർത്ത.

    • @NaserNasershameena
      @NaserNasershameena 14 днів тому

      സതീഷനെയും സുതാഗരനെയും മാറ്റരുത്. കാരണം സിപിഎം ന് അടുത്ത ഇലഗ്ഷനിൽ ഈസിയായി വിജയ്ക്കാൻ പറ്റും. വേണമെഗിൽ പ്രതിബഷത് ഇരുന്നോ. പറ്റിൽല്ലഗിൽ വേറെ ആളെ എൽപിക്കു. ഫരികാൻ ഇവിടെ എൽഡിഫ് ഉട്. അത് മതി വേറെ പാർട്ടിയെ ഇപ്പോൾ. വേണ്ടാ ഒരു 25.വർഷം കയ്യിട്ടെ അപ്പോൾ ന്നോകാം. അത് വരെ പ്രതിബഷത് ഇരുന്ന്. പ്രവർതിച് പടിക്കി. ഓക്കേ

  • @HasainarV
    @HasainarV 22 дні тому

    സഖാതി ബ്രിന്ദ കാരടനെ അടുത്ത party genarel സെക്രടരിയാക്കണം

  • @abdulsalamv.1082
    @abdulsalamv.1082 18 днів тому

    LDF

  • @NaserNasershameena
    @NaserNasershameena 21 день тому +1

    പിണറായി.സൂപ്പർ. വേറെയാരും അത്ര പറ്റില്ലാ. കേരളത്തിൽ ഇന്ന് എറ്റവും പൊളിറ്റികൽ പവർ പിണറായി. മറ്റുള്ളവരെകാൾ ഒരു പ്രതേഗത പിണറായികി ഉട് ❤❤❤❤സൂപ്പർ

  • @BabuJohn-ku3hj
    @BabuJohn-ku3hj 28 днів тому

    Next. 88. Setumay. Varum.
    Urapanu. P. V. Varanam. 👍👍👍♥️♥️♥️♥️♥️♥️♥️♥️🌹🌹🌹

  • @janardhananvaliaveettil791
    @janardhananvaliaveettil791 Місяць тому

    പുതിയ മുഖങ്ങളെ പരിഗണിക്കരുതെന്നാണോ പറയുന്നത്. കോൺഗ്രസ്സിലേത് പോലെ.50 വർഷം പുതുപ്പള്ളിയിൽ ഉമ്മൻ അള്ളിപ്പിടിച്ച് കിടന്നത് പോലെ.

  • @aliachuthodi8339
    @aliachuthodi8339 2 місяці тому +1

    Riyas onnamen

  • @babutroldigold3426
    @babutroldigold3426 2 місяці тому +4

    പിണറായിക്കുള്ളത് ആയി. ഇനി പണം വേണ്ടവർ ഉണ്ടാക്കട്ടെ...

  • @shajicdlm287
    @shajicdlm287 19 днів тому

    തള്ളല്ലേ

  • @prakassanpk2600
    @prakassanpk2600 2 місяці тому +4

    മരുമകന്‍ വരില്ല. അതിലും വിവരം ഉള്ളവര്‍ പാർട്ടി യില്‍ ഉണ്ട്. 😮

    • @Humen248
      @Humen248 28 днів тому

      മുസ്ലീം വിരോധമുള്ള ബിജെപി പിണറായിയെ കൈവിടും, മരുമോൻ വന്നാൽ.

  • @kkbalan6253
    @kkbalan6253 2 місяці тому

    Absurd

  • @MuhammedaliMelethil
    @MuhammedaliMelethil 7 днів тому

    PRvark ആണോ

  • @askarmohammed6676
    @askarmohammed6676 2 місяці тому +1

    നിന്റെ തൊലിഞ്ഞ വീഡിയോ നിന്റെ സതീഷ് ന്റെ അടുത്ത കാണിക്ക്

  • @PradeebKoorachund
    @PradeebKoorachund Місяць тому +1

    Marumakan mukhyan akum leauge pinthunakkum kunjappa upa mukhyan akum

  • @naserspccl2846
    @naserspccl2846 14 днів тому

    Urakkathil kandathano mapre

  • @mohandastc-xy8gz
    @mohandastc-xy8gz 11 днів тому

    പിണറായിക്ക് ഇപ്പോൾ ചെയ്യുന്ന പോലെ BJP യുടെ ചെരിപ്പ് നക്കിയാൽ കേസ് കെട്ടിൽ നിന്നൊഴിവാകാം

  • @baijua122
    @baijua122 Місяць тому

    Phuuuu

  • @VargheseSimon-t7c
    @VargheseSimon-t7c 18 днів тому

    Eni l d f chathu pokum😊

  • @SajeevPN-j5u
    @SajeevPN-j5u 11 днів тому

    ഇവൾ ഏതു ലോകത്താണ്?

  • @joyabraham6953
    @joyabraham6953 Місяць тому

    Pattichi🎉

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 2 місяці тому +6

    പിണറായി മാറിനിൽക്കേണ്ടി വരില്ല ഇപ്പോക്ക് പോയാൽ അയ്യപ്പൻ തിരികെ വിളിച്ചോളും.

    • @chandrankm433
      @chandrankm433 2 місяці тому

      അയ്യപ്പൻ നേരത്തെ പനി. തന്നിലെ നിങ്ങൾക്

  • @radhamanikanicheri3766
    @radhamanikanicheri3766 3 місяці тому +1

    Ettavum nallath

  • @KUNJAPPANCB
    @KUNJAPPANCB 2 місяці тому +8

    നിനക്ക് എവിടെ നിന്നും കിട്ടി ഈ വിവരകേട്‌

  • @naserspccl2846
    @naserspccl2846 14 днів тому

    Muzu vattanalle

  • @kunjusuresh7725
    @kunjusuresh7725 Місяць тому

    എന്ത് തേങ്ങയാ... ഈ പറയുന്നേ?

  • @mkurianchemmanam4360
    @mkurianchemmanam4360 2 місяці тому +5

    കേരളത്തിൽ ജനിച്ച് വീണ കുട്ടികൾ പോലും തെറി വിളിക്കുകയും പ്രാകുകയും ചെയ്ത ഏക മുഖ്യൻ😂 ഇന് റെക്കോട് വിജയൻ

    • @chandrankm433
      @chandrankm433 2 місяці тому

      അത് അയാളുടെ മര്യാദ നാണമില്ലാത്ത സംഗി കൊങ്ങികൾക്കു വേറെന്താ നാവിൽ വരിക

    • @anvarpk3780
      @anvarpk3780 8 днів тому

      അത് നിങ്ങൾ പറഞ്ഞത് ശരിയാണ്. കാരണം അവർ ജനിച്ചപ്പോൾ തന്നെ കാണുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ ആണല്ലോ. ഇതിനുമുമ്പ് ഭരിച്ച ഉമ്മൻചാണ്ടിയുടെ കാലമൊന്നും ആളുകൾക്ക് ഓർമ്മ തന്നെയില്ല 😂😂😂

  • @thanseemkabeer8216
    @thanseemkabeer8216 27 днів тому

    ഹ ഹ ഹ

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 2 місяці тому

    Bigzeroinindisnpolitics 0:08

  • @xplorer2345
    @xplorer2345 18 днів тому +1

    പിണറായ്യുടെ ചിത്രoകണ്ടാലും തോൽക്കും

  • @gopakumarkalathil9251
    @gopakumarkalathil9251 3 місяці тому

    Govindan, rajeev, balagopal - ellaam mannunnikal
    Need shylaja teacher to lead the party. Or even the youngsters like Rajesh or swaraj will be a better choice than the first 3.

  • @p.m.gnampoothiri8355
    @p.m.gnampoothiri8355 7 днів тому

    പിണറായി വീണ്ടും മുഖ്യമന്ത്രി ആകും 100% ഉറപ്പ്

  • @ajayan5237
    @ajayan5237 2 місяці тому

    Iniyum ithine sahikoola

  • @sreedharankm2263
    @sreedharankm2263 2 місяці тому +2

    ടീച്ചറാണ് എല്ലാരും ഇഷ്ടപ്പെടുക. കഴിവും ഉണ്ട്.

  • @abdulmajeedrk4981
    @abdulmajeedrk4981 17 днів тому +1

    അതിന് മുമ്പ് പാർട്ടിയെ അയാള് നശിപ്പിക്കും -

  • @babumathai4132
    @babumathai4132 26 днів тому +3

    ഇയാൾ തന്നെ ഒരു തവണ കൂടി വേണം... കേരളത്തിന്റെ അടിവേര് കൂടി മാന്താൻ ഉണ്ട്

  • @naserspccl2846
    @naserspccl2846 14 днів тому

    Nente kannu kandal vattanannu th

  • @BalakrishnanPv-st6wp
    @BalakrishnanPv-st6wp 2 місяці тому +4

    നീ എന്ത് തേങ്ങയാടി പറയുന്നേ

  • @shoukathali355
    @shoukathali355 7 днів тому

    ഒന്ന് ഫോടീ താഴോളീ

  • @JohnMathew-l8n
    @JohnMathew-l8n 2 місяці тому

    ഇതൊക്കെ ആര് പറഞ്ഞു

  • @steffinu67b23
    @steffinu67b23 2 місяці тому +1

    Faltu news

  • @rvd916
    @rvd916 13 днів тому

    പിന്നേ അടുത്ത മുഖ്യനും PV തന്നെ

  • @ramakrishnadas9742
    @ramakrishnadas9742 3 місяці тому

    ജനത്ത😅ത്തി ന് ആ പ്രര് കേക്ക😅 ണ..

  • @chandrasekharank705
    @chandrasekharank705 Місяць тому

    Vayatti pizhappallay Sahodari enthu paranjalum Keralathilay schoolukal Assupathrikal onnu kanu NHVazhi toll State highway free

  • @naserspccl2846
    @naserspccl2846 2 місяці тому +1

    Onnu pode nente appa ayerikkum dashttiam

  • @p.m.gnampoothiri8355
    @p.m.gnampoothiri8355 7 днів тому

    പിണറായി പോകില്ല, പിണറായി പോയാൽ, ldf പോയി

  • @bijujanardanan974
    @bijujanardanan974 2 місяці тому

    Vattanu alle...???

  • @Ds-gx4nx
    @Ds-gx4nx 3 місяці тому +3

    Chetta poori mon, Kallan

  • @HassanKoya-t9r
    @HassanKoya-t9r 25 днів тому

    . മേളേ അടുത്ത തുo പിണറായി തന്നെ മഖ്യമന്ത്രി അതിൽ ഒരു മാറ്റവുമില്ല -

  • @mariadasonr1534
    @mariadasonr1534 Місяць тому

    10 Talamura kadam kontu kerala the Tertha C M

  • @rajeshkunjiraman7479
    @rajeshkunjiraman7479 2 місяці тому

    ഉളുപ്പില്ലേ ചാനൽ മേധാവി.

  • @sunilmk5726
    @sunilmk5726 2 місяці тому

    ജ്യോത്സ്യൻമാർ രംഗത്തിറങ്ങി..!!

  • @vinodvinu7949
    @vinodvinu7949 2 місяці тому

    Podi

  • @sreelathashivanandan6507
    @sreelathashivanandan6507 17 днів тому

    വിജയ സഖാവ്🚩🚩🚩

  • @p.c.thankappan6973
    @p.c.thankappan6973 2 місяці тому +1

    99സീറ്റ്‌ നേടി ഭരണത്തിൽ വന്നത് അവസാന വരവാണ്

  • @sajansajanivasmaheswaran4768
    @sajansajanivasmaheswaran4768 18 днів тому

    സിപിഎം പാർട്ടി യെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടായിട്ടാണോ ഈ വർത്തമാനം പറയുന്നത്.

  • @jayachandrankv1257
    @jayachandrankv1257 2 місяці тому +1

    ഉറക്കത്തിൽ സ്വപ്നം കണ്ടതായിരിക്കും. പാവം....

  • @Shafeek_noorattu
    @Shafeek_noorattu Місяць тому +3

    2026-ൽ CPM തകർന്ന് തരിപ്പണമാകും

    • @mystreet6088
      @mystreet6088 Місяць тому +1

      നീ സ്വപ്നം കണ്ടോ....

    • @vimaljunior631
      @vimaljunior631 Місяць тому

      Enn kongiyude karachal

    • @karmelnoronha8125
      @karmelnoronha8125 20 днів тому

      കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. കുറേ വർഷങ്ങളായി കേൾക്കുന്നു.

  • @viswanathanyes7885
    @viswanathanyes7885 2 місяці тому

    Onnu പൊടി