Superhit Malayalam Comedy Album | Dhe Maveli Kombathu Vol 10 | Audio Jukebox | Ft. Dileep, Nadirsha

Поділитися
Вставка
  • Опубліковано 22 сер 2018
  • De Maveli Kombathu Vol 10
    Parady Lyrics : Nadirsha
    Singers : Nadirsha, Sagar Shiyas
    Artists : Dileep, Nadirsha, Salim Kumar, Kalabhavan Joshi, Saju Kodiyan,, Sagar Shiyas, Harisree Yusuf, Tini Tom, Shinod Malayattur, Kottayam Williams etc.

КОМЕНТАРІ • 235

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +138

    ഇത് കാസ്സറ്റിൽ കേട്ട് കോള്മയിര് കൊണ്ടവരുണ്ടോ ഇവിടെ അതൊക്കെയൊരുകാലം ഓണക്കാലം

  • @amalthomas1634
    @amalthomas1634 3 роки тому +18

    ഒരു 16 വർഷം മുൻപത്തെ ഓണത്തിന് നാഷണൽ ന്റെ ടേപ്പ് റിക്കാർഡറിൽ കേട്ട അതേ ഒരു ഫീൽ .... കാലങ്ങൾ എത്ര കഴിഞ്ഞു....

  • @sajithrindran963
    @sajithrindran963 2 роки тому +16

    രസമുള്ള കാലം പോയി മറഞ്ഞു. ഇനി ഇടവേളയ്ക്ക് ശേഷം വീണ്ടും പൂർവ്വദികം ശക്തിയോടെ ദേ മാവേലി കൊമ്പത്ത് തിരിച്ചു വരട്ടെ

  • @user-xs8nr8cc8f
    @user-xs8nr8cc8f 3 роки тому +47

    അയൽ വീട്ടിലെ ജനാല തുറന്നാൽ കേട്ടുകൊണ്ടിരുന്ന കാസറ്റ് 😂😂😂ഒരുപാട് ഇഷ്ടം നൊസ്റ്റാൾജിയ

  • @vinodsidhard6601
    @vinodsidhard6601 5 років тому +73

    വാക്കുകൾക്കതീതം മലയാളികളുടെ സ്വകാര്യ അഹങ്കാരം ( ഇത് മലയാളത്തിൽ മാത്രം സംഭവിക്കുന്നത് നന്ദി നാദിർഷ

  • @akhilunni18
    @akhilunni18 6 років тому +78

    ഞാൻ കേട്ടതില് വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗമായിരുന്നു ഇത്.. ഇതിൻടെ കാസെറ്റ് കേടായിപ്പോയ ശേഷം ഒരുപാട് തപ്പി നടന്നിട്ടുണ്ട്... അവസാനം കിട്ടി...😍

  • @vivekdamodaran4934
    @vivekdamodaran4934 5 років тому +105

    2000 to 2005 കാലഘട്ടത്തിൽ നല്ല ഒരു ഓർമ്മകൾ. ആ കാലം ഒന്ന് തിരിച്ചു പോകാൻ തോന്നുന്നു.

  • @prajithk131
    @prajithk131 4 роки тому +102

    ടെലിവിഷനും ഇൻറർനെറ്റും അതിപ്രസരം കാട്ടാത്ത കാലത്ത് മലയാളികളുടെ ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു ഓഡിയോ കാസറ്റുകൾ..... ഭൂരദർശൻ മലയാളം വഴിപാട് പോലെ കാട്ടുന്ന കാലത്ത് ഹൃദയത്തിൽ സൂക്ഷിച്ച കാസറ്റുകൾ..... ടേപ്പു റിക്കാർഡറിൽ മറിച്ചും തിരിച്ചുമിട്ട് കേട്ട കാലം..... കുട്ടിക്കാലത്തിന്റെ മധുരമാർന്ന ഓർമ്മകൾ........

  • @ratheesh8236
    @ratheesh8236 11 місяців тому +18

    2023 വീണ്ടും കേൾക്കുന്ന ഞാൻ ❤

    • @mukesh007ms
      @mukesh007ms 6 місяців тому +1

      2024 കേൾക്കുന്ന ഞാൻ❤

    • @lijisubash9065
      @lijisubash9065 4 місяці тому

      .😮​@@mukesh007ms

  • @shibuas4616
    @shibuas4616 3 роки тому +17

    പഴയ കാലത്തേക്ക് വീണ്ടുമെത്തിയത് പോലെ ഓർമ്മകൾക്കെന്തു സുഗന്ധം ഇത് കേട്ട് കൊണ്ടിരിക്കുമ്പോൾ പഴയകാലത്തെ ഓരോ കാര്യങ്ങളും തമാശകളും ഓർമ്മവരുന്നു

  • @vimalthumbaram4420
    @vimalthumbaram4420 3 роки тому +34

    പാരഡി സുൽത്താൻ നാദിർഷാ ഇക്കാക്ക് ആശംസകൾ. പാരഡിയിൽ നിങ്ങൾ തന്നെ. സൂപ്പർ

  • @JarilVelluvaVeetil
    @JarilVelluvaVeetil 5 років тому +108

    ചെറുപ്പത്തിൽ ആപ്പൻ കൊണ്ടുവരാറുണ്ടായിരുന്ന ആ ചോലക്കാസ്റ്.
    ഓണത്തിന് സദ്യയെന്നപോലെ, പലതവണ കേട്ട് ചിരിച്ചുരസിച്ച ആ കാലം. മലയാളിയായി ജനിച്ച സന്തോഷം വേറെ

  • @musicworld-sm8rj
    @musicworld-sm8rj 3 роки тому +6

    2021 ജൂലൈ 1 കേൾക്കുന്നു വിണ്ടു എന്റെ കുട്ടികാലത്തേക്ക് പോയപ്പോലെ അന്നൊക്കെ ഈ ഓഡിയോ കാസറ്റ് ഇല്ലാതെ ഓണം ഇല്ല. അന്നൊക്കെ എത്ര വെട്ടം കേട്ടു വിണ്ടു ഒരിക്കൽ കൂടി

  • @ratheeshpk5330
    @ratheeshpk5330 3 роки тому +9

    നൊസ്റ്റാൾജിയ in 90's ഇതിന്റെ എല്ലാ ഭാഗങ്ങളും അപ്‌ലോഡ് ചെയ്യൂ, ഒരു കാലത്ത് ഇത് കേട്ടാലേ ഓണം വന്നുവെന്ന് അറിയാറുള്ളു രണ്ട് സീരീസ് ഉണ്ട് ഒന്നിതും പിന്നെ ഓണത്തിനിടക്ക് പുട്ടുക്കച്ചവടം നല്ല ടൈംപാസ്സ്‌ ആണ് കുട്ടിക്കാലം നൊസ്റ്റോടു നൊസ്റ്റു, tnks wilson jukebox👍💙👏💜✌️💛👌💚

  • @MalluVibes__Only
    @MalluVibes__Only Рік тому +25

    എവിടെയൊക്കെയാ ഓർമ്മകൾ കടന്നുപോയി.
    ദേ മാവേലികൊമ്പത്⚡️
    ഓണത്തിനിടക്ക് പുട്ടുകച്ചവടം 🔥

  • @sadathashraf931
    @sadathashraf931 2 роки тому +5

    നോസ്റ്റു... കട്ട നോസ്റ്റു...
    ഈ തിരുവോണ ദിവസം പഴയ കാലത്തേക് പോയ പോലെ....😍

  • @manojprabhu2563
    @manojprabhu2563 5 років тому +25

    നാദിർഷ ഒരു മഹാ സംഭവം തന്നെ

  • @telexmobiles4620
    @telexmobiles4620 5 років тому +93

    കാസറ്റ് കടയുള്ള സമയത്ത് ഇതിന്റെ മിക്കവാറും എല്ലാ ഭാഗവും വാങ്ങിയിട്ടുണ്ട്... ഫീലിംഗ് നൊസ്റ്റു

    • @goldenmobiles8771
      @goldenmobiles8771 4 роки тому +2

      പഴയകാലംഓർമവരുന്നു

    • @bijoykcjoy
      @bijoykcjoy 2 роки тому

      Indian movie song vachu paradi cheythittudu Nadirsha undagil upload cheyumo?

  • @vidhusekhar4845
    @vidhusekhar4845 4 роки тому +101

    1990 കളുടെ മധ്യത്തിൽ ,അബി, ദിലിപ്, നാദിർഷ ടീമിന്റെ ഓണത്തിനിടക്ക് പുട്ടുകച്ചവടം ഇതിന്റെയൊക്കെ തുടക്കം. എനിക്ക് അന്ന് 14-15 വയസ് പ്രായം

    • @SabuXL
      @SabuXL 2 роки тому +2

      സാക്ഷാൽ സൈമൺ നവോദയ യെ വിട്ടു കളയല്ലേ ചങ്ങാതീ.👏🤝

    • @MASTERMINDSindia
      @MASTERMINDSindia Рік тому +1

      എനിക്കും ഞാൻ ഈ കാസറ്റ് വാങ്ങിയിട്ടുണ്ട്..

    • @jalajasanthosh4751
      @jalajasanthosh4751 Рік тому +1

      👍🏻👍🏻

    • @jomonthomas3052
      @jomonthomas3052 Рік тому

      💯💯💯💯👍

  • @rajeshchandra2775
    @rajeshchandra2775 2 роки тому +8

    Sagar shiyas പൊളിയാണ്..👍👍

    • @MASTERMINDSindia
      @MASTERMINDSindia Рік тому +2

      രജനികാന്ത് ഫിഗർ 🔥🔥🔥സാഗർ ഷിയാസ്....

  • @MrRajsajin
    @MrRajsajin 3 роки тому +5

    ഓണത്തിന് ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒരു വിഭവം.. "ദേ.. മാവേലി കൊമ്പത്ത്.."

  • @MASTERMINDSindia
    @MASTERMINDSindia Рік тому +2

    അന്ന് യേശുദാസിൻ്റെ ഓണപ്പാട്ട് തരംഗിണി കാസറ്റ്..
    ദേ മാവേലി ..കൊമ്പത്ത്..
    ഓണത്തിന് ഇടക്ക് പുട്ടു കച്ചവടം..
    ഇതൊന്നും ഇല്ലേൽ ഓണം ഇല്ല....

  • @dipuvm4148
    @dipuvm4148 3 роки тому +4

    ഞാൻ പറയാൻ തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ കമന്റ്‌ ബോക്സിൽ എല്ലാവരും പറഞ്ഞു കഴിഞ്ഞു. ഇനി എന്ത് പറയാൻ എന്നാലും പറയട്ടെ ഇതു കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ. താങ്ക്സ് നാദിർഷാ ഇക്ക

  • @KaleshCn-nz3ie
    @KaleshCn-nz3ie Рік тому +2

    ഇക്കാലത്ത് ആണ് ശരിക്കും ഇതിന്റെ ആവശ്യം..👍❤️

  • @vyshakhp.j3774
    @vyshakhp.j3774 21 день тому

    Hans & kili song pwolichu...chirichu annum innum ente kili poy...ippozhum fresh aanu wine pole❤

  • @ashirafmpm2770
    @ashirafmpm2770 5 років тому +31

    "De മാവേലി കൊമ്പത്തെ" ചെറുപ്പത്തിൽ ആസ്വദിച്ചിരുന്നത് എല്ലാ പുതിയ സിനിമ ഗാനത്തിന്റെയും athe ട്യൂണിൽ പാരഡി ചെയുന്നതിനാണ് .
    നാദിര്ഷ കൂടി ചേരുമ്പോൾ സംഗതി പൊളിക്കും ...

  • @sujithmohan1665
    @sujithmohan1665 3 роки тому +4

    ഹാൻസ് സോങ്ങ് ഒരു രക്ഷയുമില്ല ചിരിച്ച് ചാകും

  • @renjithrenjith3863
    @renjithrenjith3863 4 роки тому +11

    ഇതിൻറെ കാസറ്റ് ഒരു നൂറ് തവണ കേട്ടിട്ടുണ്ട് കുട്ടിക്കാലത്ത് ഇന്നും കൊതി തീരുന്നില്ല കേട്ടു

  • @dineshpavithran9875
    @dineshpavithran9875 6 років тому +8

    Ithaanda comedy stars ...😍😍😘😘

  • @nikhilmathew2101
    @nikhilmathew2101 4 роки тому +10

    36:40 Padikkan vittal padikkan pokadi penne - All time hit!

  • @ashrafparamban752
    @ashrafparamban752 5 років тому +7

    K കരുണാകന്റെ റോൾ കലക്കി..

  • @nikhilmathew2101
    @nikhilmathew2101 5 років тому +26

    28:30 Shiyaz - Hans song - All-time masterpiece!

    • @arjunkolangath4367
      @arjunkolangath4367 4 роки тому +2

      Ithanweshichu nadappayirunnu njan......thnx for the comment

    • @mathewpulickachundayil93
      @mathewpulickachundayil93 4 роки тому +1

      Original hindi song : ua-cam.com/video/cJ88g_ISkpQ/v-deo.html

    • @suku2250
      @suku2250 3 роки тому

      Still it using for troll

  • @shajikayappoyil4091
    @shajikayappoyil4091 Рік тому +1

    ദേ മാവേലി കൊമ്പത്ത് എത്ര കേട്ടാലും മതി വരില്ല

  • @preethyarun9715
    @preethyarun9715 11 місяців тому +1

    ഓര്മ പുതുക്കുന്നു ഇന്ന് 2023ഓഗസ്റ്റ് 15

  • @newseefgenesis9191
    @newseefgenesis9191 2 роки тому +1

    Annokke bayangara haappy aayirunnu... Aahaa nalla kaalam aayirunnu annu

  • @noufalmannarkkad8529
    @noufalmannarkkad8529 6 років тому +8

    എല്ലാവിദ ആശംസകളും

  • @arunarimaly5531
    @arunarimaly5531 2 роки тому +1

    6th standard padikkumbo irangiyathaanu ithu.. veettil ee casset indayirunnu... Ithilae paattukal manappaadam aayirunnu..classil irunnu paadumaayirunnu.

  • @musicworld.8443
    @musicworld.8443 4 роки тому +6

    Flowersinte comedy awards il ദീലീപിന്റെയും നാദിര്ഷയുടെയും കഥ കേട്ടു കാണാൻ വന്നവർ ഉണ്ടോ.. . ....

  • @sandeepkrishnan655
    @sandeepkrishnan655 3 роки тому +2

    Thanks for uploading

  • @manojm4866
    @manojm4866 4 роки тому +9

    10ആം ഭാഗം കാസറ്റ്‌ ഇന്നും എന്റെ വീട്ടിൽ ഇരിക്കുന്നു... 2003 ആണ് ഇറങ്ങിയത് ragasudha cassette 50 rupees... .. ഇത് മാത്രം അല്ല vol 4 1997 js audio, vol 6 1999 maruthi cassettes, vol 8 js audio വേറെയും ഉണ്ടായിരുന്നു അത് എല്ലാം പോയി

    • @369fansajesh
      @369fansajesh 3 роки тому

      അമ്പട കേമാ സണ്ണി കുട്ടാ

  • @ashithp3713
    @ashithp3713 3 роки тому +4

    Sept 3 rd 2020 കണ്ടവർക്ക് ലൈക് അടിക്കാനുള്ള സ്ഥലം.

  • @rohithmohanakrishnanpk9245
    @rohithmohanakrishnanpk9245 Рік тому +1

    Pand audio casetil kettitund 2003 memories.... 🔥✌🏻♥❤😂

  • @sudheeshpv41
    @sudheeshpv41 4 роки тому

    സൂപ്പർ ഇത് ഒരു ഫീൽ തന്നെയാ കോമഡി കേക്കുന്നത്

  • @unnikannanvp8405
    @unnikannanvp8405 5 років тому +29

    ഓണം വന്നാൽ ആദ്യം ചെയ്യുന്നത് ദേ മാവേലി കൊമ്പത്ത് കാസറ്റ് വാങ്ങിക്കലാണ് പീന്നെ മാത്രമാണ് ഓണപ്പാട്ട്കാസറ്റ് വാങ്ങൂ..... :i

  • @ashalrahman1391
    @ashalrahman1391 5 років тому +11

    ഓണത്തിനിടക്ക് പുട്ടുകച്ചവടം കോമഡി കിട്ടാനുണ്ടോ?? 😂😂

  • @amviy
    @amviy 6 років тому +3

    സൂപ്പർഡാ

  • @rohithmohanakrishnanpk9245
    @rohithmohanakrishnanpk9245 6 років тому +14

    Thx for uploading iam searching this part for a long tym

  • @farzeenahmed7035
    @farzeenahmed7035 2 роки тому +4

    Missing those days ...😕😕😔😥😢

  • @rathakirshenan1131
    @rathakirshenan1131 4 роки тому +4

    Volume 1 muthal ulladh kittiyalkollamyirunnu

  • @vishnukshaylajan3413
    @vishnukshaylajan3413 3 роки тому +7

    ആ കുട്ടികാലം തിരിച്ച് കിട്ടിയ പോലെ...

  • @Sadiqckdesigns
    @Sadiqckdesigns 11 місяців тому +1

    ഇത് 2023 കേൾക്കുന്നുണ്ടോ ആരേലും ഉണ്ടോ ❤

  • @fatheema4a480
    @fatheema4a480 5 років тому +3

    Supper....🛌🛌👍👍👍👍👍👍👍👍

  • @shaijukoothattukulam7637
    @shaijukoothattukulam7637 6 років тому +5

    ആശംസകൾ

  • @akhilv2786
    @akhilv2786 5 років тому +1

    അടിപൊളി

  • @aseemabdul4816
    @aseemabdul4816 10 місяців тому +1

    ഇതൊക്കെ റേഡിയോയിൽ play ചെയ്തിട്ട് അടുത്തിരുന്നു കേട്ട് കേട്ട് കാണാതെ പഠിക്കും 😅

  • @Chandrankalady
    @Chandrankalady 11 місяців тому

    ഇതിന് വേണ്ടി ഒരു കാലത്ത്
    എത്ര കാത്തിരുന്നതാ......

  • @haneefarahman2111
    @haneefarahman2111 6 років тому +2

    Kellam super

  • @gireesh.kumar.kmeppayur7659
    @gireesh.kumar.kmeppayur7659 5 років тому +4

    Nadirshikka. Superrrrrrr

  • @nichinbosecn1701
    @nichinbosecn1701 5 років тому +8

    ഓണം വന്നു എന്നറിഞ്ഞത് ഇങ്ങനെ യൊക്കെയാരുന്നു

  • @saneeshsanu1380
    @saneeshsanu1380 3 роки тому +3

    ഈ കാസറ്റ് എന്റെ കയ്യിൽ ഉണ്ട്.

  • @ummerali9202
    @ummerali9202 6 років тому +4

    Super

  • @voiceoffalcon-1456.
    @voiceoffalcon-1456. 5 років тому +3

    very good teams much miss

  • @anishlouis2940
    @anishlouis2940 Рік тому

    friday evening schoolil ninum veetilottu busil ithum kettu potttichirichu vanna divasangal...missing those days...🥲

  • @reghukumar8735
    @reghukumar8735 5 років тому +17

    ഇവരൊക്കെ സിനിമയിൽ കയറിയ തി നു ശേഷം കോമഡി ക്കാസറ്റ് ഒക്കെ പോയില്ലേ ? എന്നാലും രാജാക്കൻമാർ ദിലീപും നാദിർഷയും ഒക്കെ തന്നെ !!

  • @hareeshg3070
    @hareeshg3070 3 роки тому +2

    വീണ്ടും ഇറക്കണം.. pls..

  • @shakeerebrahim1079
    @shakeerebrahim1079 4 роки тому +1

    Naadirsha dileep teamintee ,,,onathinidak puttu kachavadavum suparaaaaa

  • @jerrypunnan27
    @jerrypunnan27 5 років тому +5

    please 8 th part..miss too much

  • @anildev452
    @anildev452 3 роки тому +2

    Please upload aamina thathayum 41 mimmicrikaarum

  • @jithesh9135
    @jithesh9135 5 років тому +6

    10 th part is better than any other part ikka king of mimicry parady

  • @mytalent7041
    @mytalent7041 3 роки тому +2

    Super song

  • @BAVA194
    @BAVA194 2 місяці тому

    2024 may 3 തിയ്യതി കേൾക്കുന്നു

  • @manikuttankutty349
    @manikuttankutty349 3 роки тому +4

    ദിലീപിനേക്കാൾ ഫെയ്മസ് ആയിരുന്നു അന്ന് മുതൽക്കേ നാദിർഷാ

  • @vaisakhs.a5633
    @vaisakhs.a5633 6 років тому +2

    😍😍😍😍😍😍

  • @suryajithks8402
    @suryajithks8402 9 місяців тому

    2023 il kelkkunnavarundo

  • @arunchandransiu2201
    @arunchandransiu2201 4 роки тому +1

    ഹൊ..!! അതൊക്കെ ഒരു കാലം

  • @nobledude96
    @nobledude96 4 роки тому +8

    28:47 hans song😉

  • @user-fg8rr1kq6b
    @user-fg8rr1kq6b 6 років тому +3

    All the best

  • @moralduty2137
    @moralduty2137 5 місяців тому

    2024ല്‍ കേള്‍ക്കുന്നവരുണ്ടോ❤😅

  • @arunvijay9419
    @arunvijay9419 Місяць тому

    2024 ൽ കാണുന്നവർ. ഉണ്ടൊ

  • @jestinjose3074
    @jestinjose3074 Рік тому +1

    സാഗർ ഷിയാസ് 🤩🤩 ഹാൻസ് സോങ്

  • @syamsasi9845
    @syamsasi9845 2 роки тому +8

    ഇപ്പോഴത്തെ കുട്ടികൾക്ക് കിട്ടാത്ത ശ്രവണ സുഖം

  • @anibindhu2096
    @anibindhu2096 3 роки тому +2

    👌

  • @prakashkumar2150
    @prakashkumar2150 4 роки тому +2

    It's crazy

  • @mohammedasif3336
    @mohammedasif3336 3 роки тому +2

    Advance to happy onam

  • @user-tp5be4mv9c
    @user-tp5be4mv9c 3 роки тому +1

    ഇവർ സിനിമയിൽ എത്താൻ നല്ല കഷ്ട്ടപെട്ടിട്ട് ഉണ്ട്

  • @ReffiqueAssis
    @ReffiqueAssis Рік тому

    Nost adichu

  • @jamesmathew1880
    @jamesmathew1880 3 роки тому

    Happy Onam

  • @manuram6719
    @manuram6719 3 місяці тому

    2024 il kelkkunnor undo?

  • @shihabkayamkulam5000
    @shihabkayamkulam5000 4 роки тому +2

    Nadhirsha ikka😍😍😍

  • @Aninja236
    @Aninja236 6 років тому +5

    വീണ്ടും തുടങ്ങിയോ ഒന്നിൽ നിന്ന്‌

  • @jakson6916
    @jakson6916 3 роки тому +2

    1,650 Originally used in in Text you copy will automatically show hereText you copy will automatically show hereText you copy will automatically show here

  • @rafeequekuwait3035
    @rafeequekuwait3035 6 років тому +21

    തൊണ്ണൂറ്റി മൂന്നിൽ ഇറക്കിയ കാസറ്റ് കിട്ടാൻ മാർഗം ഒണ്ടോ

  • @lenysony
    @lenysony 3 роки тому +2

    പാരഡികളുടെ തമ്പുരാൻ ... നാദിർഷ

  • @divyadivya9831
    @divyadivya9831 5 місяців тому

    Nostalgia

  • @pulickansvlog2114
    @pulickansvlog2114 11 місяців тому

    ഓണം 2023

  • @rohithmohanakrishnanpk9245
    @rohithmohanakrishnanpk9245 2 роки тому +2

    Shiyasikka👌♥♥♥

  • @vikramrathnakumar4660
    @vikramrathnakumar4660 2 роки тому

    😍😍

  • @pranavp3941
    @pranavp3941 3 роки тому

    ❤️

  • @novitanixon7733
    @novitanixon7733 11 місяців тому

    2023 onam 😂

  • @vedhavyasa8282
    @vedhavyasa8282 5 років тому +3

    Comedy Taittanenik full audio Edamo pls