Titanenic | Superhit Malayalam Comedy Album | ടൈറ്റാണെനിക്ക് Audio Jukebox | Nadirsha

Поділитися
Вставка
  • Опубліковано 10 тра 2021
  • Titanic എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ഒരു പക്കാ കോമഡി വേർഷൻ ആണ് നാദിർഷ & ടീമിന്റെ "ടൈറ്റാണെനിക്ക് ".
    Titanic സിനിമ കണ്ട എല്ലാവർക്കും ഇതിലെ ഓഡിയോ കേൾക്കുമ്പോൾ തന്നെ രംഗങ്ങൾ വളരെ ഭംഗിയായി മനസ്സിൽ തെളിയും എന്നതാണ് ഇതിന്റെ വിജയം. ഇതുവരെ കേൾക്കാത്തവർക്ക് വളരെ നല്ല അനുഭവമാകുമെന്നത് തീർച്ച...
    Direction , Parody Lyrics : Nadirshah
    Story , Screen Play , Dialogue : Thomas Thoppilkudy
    Singer : Nadirshah , Harisree Martin
    Copyright : Wilson Audios

КОМЕНТАРІ • 81

  • @rhethumohan6015
    @rhethumohan6015 Рік тому +50

    കുറേ കാലമായി ഈ ശബ്ദ രേഖക്കുവേണ്ടി സെർച്ച് ചെയ്യുന്നു. ഏതായാലും അപ്‌ലോഡ് ചെയ്തവർക്ക് ഒരുപാട് നന്ദി.🙏🏻 90's നൊസ്റ്റു 🥰

  • @ratheesht.s8566
    @ratheesht.s8566 Рік тому +16

    Cinephile ഗ്രൂപ്പിലെ പോസ്റ്റ് കണ്ട് വന്നവർ ഉണ്ടോ..😌😍💓

  • @tholoorshabu1383

    ഒരുമിച്ചിരുന്ന് കേട്ട് ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിയിരുന്നു.. ഞാനും എൻ്റെ ചേട്ടനും വർഷങ്ങൾക്കു മുൻപ്..❤❤❤ ഇന്ന് എന്നെ ചതിച്ച് പണക്കാരനായ ആ സ്വന്തം ചേട്ടന് കണ്ണുനീരിൽ ചാലിച്ച ഈ ഹാസ്യതരംഗം സമർപ്പിയ്ക്കുന്നു - ഹൃദയവേദനയോടെ തന്നെ... ശപിയ്ക്കുന്നില്ല കേട്ടേ? 😢😢😢😢

  • @sijuvarghese7474
    @sijuvarghese7474 Рік тому +7

    Aaminathathayum 41 mimicrikkarum എന്നൊരു കാസ്സെറ്റ് ഉണ്ടാരുന്നു. ആരുടേലും കയ്യിൽ ഉണ്ടോ??

  • @ashiksalimcet
    @ashiksalimcet Рік тому +22

    പണ്ട് കാസറ്റിൽ ഇത് കേട്ട് എത്ര തവണ ചിരിച്ചിരിക്കുന്നു 😁😁

  • @ansaraliali9344

    2024 ലിൽ കന്നുന്നവരുണ്ടോ

  • @Enkilengane
    @Enkilengane 2 роки тому +8

    ഒരുപാട് നന്ദി.. പണ്ട് ഈ കാസറ്റ് എന്റെ കയ്യിൽ ഉണ്ടായിയുന്നു. നൊസ്റ്റാൾജിയ ❤️

  • @Ayan-ij3fw
    @Ayan-ij3fw Рік тому +4

    എൻ്റെ പഴയ കാലം എത്ര മനോഹരമായ കാലം ഇത് ഒന്നും ഒരിക്കലും മറക്കില്ലാ😂😂😂😂😂😂 ശരിക്കും മലായള സ്വിനിമയിലെ എല്ലാവരും ചേർന്ന് അഭിനയിക്കുന്ന ഫീൽ തന്നെ തരും

  • @ecshameer
    @ecshameer Рік тому +6

    1997-98ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോളാണ് ഈ കാസറ്റ് ഇറങ്ങിയത്...❤❤❤❤❤

  • @sakwayanad9404
    @sakwayanad9404 3 роки тому +19

    ഓർമകളിലേക്ക് തിരിച്ചു കൊണ്ടുപോയി..... താങ്ക് യു.... 👍👍😘😘

  • @mjmmedia5680
    @mjmmedia5680 3 роки тому +32

    വർഷങ്ങൾക്ക് ശേഷം ചിരിയുടെ ഈ ടൈറ്റാണെനിക്ക് കേൾക്കാൻ അവസരമൊരുക്കിയതിന് നന്ദി ... പണ്ട് ഈ ഓഡിയോ കാസറ്റ് പല തവണകേട്ട് ഒരു പാട് ചിരിച്ചതാണ് ... നന്ദി. നന്ദി.....

  • @soudhamoideen9013
    @soudhamoideen9013 Рік тому +8

    ഇത് ഇറങ്ങിയ കാലഘട്ടത്തിൽ കേട്ടതാണ് അതും കാസറ്റിൽ.

  • @moviepsycho5174
    @moviepsycho5174 2 роки тому +9

    Thankz alot♥️♥️😍😍😍😍😍കുട്ടിക്കാലത്തു വീട്ടിലെ ടെപ്റെക്കോർഡറിൽ ഒരുപാട് തവണ കെട്ടിട്ടുള്ളതാണ് ഇത്. പിന്നീട് ആ കാസറ്റ് നഷ്ട്ടമായി. വലുതായപ്പോൾ നെറ്റിൽ ഒക്കെ ഒരുപാട് തിരഞ്ഞു ബട്ട് ഇപ്പോൾ കിട്ടി 😍😍 Nostu♥️♥️

  • @ashwinvarkey8842
    @ashwinvarkey8842 Рік тому +15

    18:04

  • @sidharthes
    @sidharthes Рік тому +10

    18:03

  • @unnikrishnancn5271

    പണ്ടു കേട്ടതാ വീണ്ടും കേൾക്കാൻ കഴിഞ്ഞു നന്ദി

  • @Veedumparambum620
    @Veedumparambum620 2 роки тому +10

    ഞാൻ ഇതിന് ഒരുപാട് കാലമായി തപ്പി കൊണ്ടിരിക്കുകയാ 🤣കുട്ടിക്കാലത്തു റീൽ കാസറ്റ്‌ ഇൽ കേട്ട് ചിരിച്ചു ഊപ്പാടിളകിയതു ഓർമ്മ വരുന്നു 🤣നൊസ്റ്റാൾജിയ

  • @abhilashgopi2399
    @abhilashgopi2399 Рік тому

    ചെറുപ്പത്തിലേക്ക് തിരിച്ചു കൊണ്ടുപോയി ♥️♥️♥️ tnks

  • @sajeevmadanansajeevmadanan8974
    @sajeevmadanansajeevmadanan8974 3 роки тому +4

    Audio cassett pandu kettittund.

  • @jinumilton123
    @jinumilton123 2 роки тому +3

    അവസാനം. അപ്‌ലോഡ് ചെയ്തു ല്ലേ.. 😊👍