എല്ലാരും സ്ത്രീ ആണ്... കാശ് ഉണ്ടാക്കാന്‍ കഴിവ് ഉള്ളവരും ഇല്ലാത്തവരും.. നല്ല ഹൃദയം ഉള്ളവരും ഇല്ലാത്തവരും.. നിങ്ങൾ ആയിട്ട് സ്ത്രീ എന്ന് വാക്കിന് വേറെ വ്യാഖ്യാനം ഒന്നും നല്‍കേണ്ട..
നിങ്ങളുടെ അൽ ഹംദുലില്ലാഹ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സ് കുളിർമയാകുന്നു പിന്നെ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കാതിരിക്കുമോ ഇനിയും നമുക്കെല്ലാം ധാരാളം അഭിവൃധിതരുമാറാകട്ടെ . ആമീൻ യാ റബ്ബൽ ആലമീൻ
കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്ചകൾ.. മാഷാ അല്ലാഹ് മാഷാ അല്ലാഹ്.. ഇനിയും ജീവിതത്തിൽ ഒരുപാട് ഒരുപാട് ഉയർച്ചകളിൽ എത്തട്ടെ 🤲🤲 ആ ചേച്ചിമാർക്ക് ഗ്ലൗസ്സ് ഉപയോഗിക്ക് ട്ടോ 👍
ആന്റി ഒരു സകല കലാ വല്ലഭ ആണ് പിന്നെ ഈ ജോലികൾ ചെയ്യുന്നതിനിടക്ക് കന്റീനയൂ ചെയ്ത് കൊണ്ട് പോവാൻ പറ്റുന്ന മറ്റൊരു ജോലി കൂടെ പറയട്ടെ യൂട്യൂബ് നല്ല അവതരണം 👍💥ആന്റിയുടെ സംസാരം സ്കിപ് ചെയ്യാതെ ആരും കാണും ആൾ ദി വെരി ബെസ്റ്റ് ആൻറ്റീ ♥️👍
അൽഹംദുലില്ലാഹ് 🤲🤲🤲മോളെ നല്ലൊരു മാതൃക വനിത 🌹🌹🌹 ഇന്ന് ജീവിക്കുന്ന ഒരു സ്വഹാബി വനിത. 🙏🙏🙏allahu എപ്പോഴും അനുഗ്രഹിക്കട്ടെ 🤲നാളത്തെ സ്വർഗത്തിലേക്കുള്ള ticket rabbil നിന്നും നേടിയ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്ന ധീരയായ mol.. 👍👍👍👍👍👍👍👍👍👍👍👍👍
🙏🏻🙏🏻🙏🏻കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നല്ല അവതരണം എന്നിരുന്നാലും ചമന്തി പൊടിയുടെ കൂട്ട് ഒന്ന് വിവരിച്ചു പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്കും ഒന്ന് പഠിക്കാമായിരുന്നു ❤️
ഇതുപോലുള്ള വീഡിയോകൾ നിരവധി ഉണ്ടെങ്കിലും ഇത്രനല്ല അവതരണം വിരളമാണ്. You are very closer with your manufacturing process, raw materials & output. Really an exclusive video. All the best.
കായംകുളം അല്ല ചാരുംമൂട് കിഴക്ക് ആണ് ഞാൻ പോയിട്ടുണ്ട് ചേച്ചിയുടെ വീട്ടിൽ സൂപ്പർ ആണ് ഞാൻ ഒരുപാട് തൈകൾ വാഴ ഒക്കെ വാങ്ങി തക്കാളി വെണ്ട ഏല്ലാം കായ്ച്ചു തുടങ്ങി താങ്ക്സ് ചേച്ചി
suprim seyal my sister Allah bless you and your family and team otorumai kaka seyal pedunkal udaka sakthi mika periya sakthi and public sevakar vazhka valamudan all the religious peoples brothers and sisters
എന്റെ വീട്ടിൽ സ്വിച്ച് ബോടിനുള്ളിൽ ചെറുതേനീച്ച ഉണ്ട്. എത്ര ക്ലീൻ ചെയ്തിട്ടും പോകുന്നില്ല. സ്വിച്ച് ബോർഡ് തുറന്ന് വെച്ചിട്ട ഉള്ളത്. ഒഴിവാക്കാൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ ❓
All the best.. ഗോമൂത്രവും ചാണകവും ഒക്കെ ഡീൽ ചെയ്ത് ഫുഡ് സെക്ഷനിലേക്ക് കടന്നപ്പോൾ ചെമ്മീൻ എടുക്കുമ്പോൾ കൈ കഴുകുന്നത് കൂടി കാണിക്കാമായിരുന്നു. ഫുഡ് ഐറ്റംസ് ഡീൽ ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗിക്കാനും മറക്കരുത്...
എല്ലാം ജൈവ രീതിയിൽ വികസിപ്പിച്ച ആൾക്ക്, ആ ബ്ലോക്ക് അതേ രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കട്ടെ . വളരെ ലളിതമായി ചികിൽസിക്കാവുന്ന നാടൻ മരുന്നുകൾ ലഭ്യമാണല്ലോ. . അതന്വേഷിക്കുക .
വളം നിർമാണവും കൂടെ ഫുഡ് നിർമാണവും 😊 നമ്മുടെ നാട്ടിൽ ലൈസൻസ് കിട്ടും മറ്റു രാജ്യങ്ങളിൽ ഇല്ലീഗൽ ആണ് ലൈസൻസ് കിട്ടല്ല വളവും ഭക്ഷണവും ഒരേ കമ്പനിയിൽ കൃഷിയും വളവും ok ആണ് എന്തായാലും അദ്വനത്തിനുള്ള പ്രതിഫലം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇതാണ് സ്ത്രീ . ഒരു നല്ല marketing expert. ഒരു നല്ല സംരംഭക .നല്ല ഒരു motivator. മിടുക്കി. കൂടുതൽ അഭിവൃത്തികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
അഭിവൃത്തിയോ ?
അഭിവൃത്തി എന്നത് അറിയാതെ പറഞ്ഞുപോയതായിരിക്കും
അഭിവൃദ്ധി എന്നായിരിക്കും അവർ ഉദ്ദേശിച്ചത്
മലയാള മുൻഷി ചാച്ചി ക്ഷമിച്ചു വിട്🙄🙄🙄🙄
എല്ലാരും സ്ത്രീ ആണ്... കാശ് ഉണ്ടാക്കാന്‍ കഴിവ് ഉള്ളവരും ഇല്ലാത്തവരും.. നല്ല ഹൃദയം ഉള്ളവരും ഇല്ലാത്തവരും.. നിങ്ങൾ ആയിട്ട് സ്ത്രീ എന്ന് വാക്കിന് വേറെ വ്യാഖ്യാനം ഒന്നും നല്‍കേണ്ട..
@@thereal1066 നമ്പർ ഉണ്ടോ
8@@vijayalakshmiprabhakar1554
ആ രണ്ട് ചേച്ചിമാരോടുള്ള സ്നേഹവും ശ്രദ്ധയും ഏറെ സന്തോഷം തോന്നി.
gloves koode kodukknam
നിങ്ങളുടെ അൽ ഹംദുലില്ലാഹ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സ് കുളിർമയാകുന്നു പിന്നെ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കാതിരിക്കുമോ ഇനിയും നമുക്കെല്ലാം ധാരാളം അഭിവൃധിതരുമാറാകട്ടെ . ആമീൻ യാ റബ്ബൽ ആലമീൻ
Ameen
അൽഹംദുലില്ലാ. നിങ്ങളുടെ ജീവിതം അള്ളാഹു ഖൈർ ആകട്ടെ ആമീൻ 🤲🏻 🤲🏻 🤲🏻.
ആമീൻ
Aameen🤲🤲
@@zavadadiraja8964 .
very good ഇതെല്ലാം ചെയ്യാൻ വളരെ കഷ്ടപ്പാട് ഉണ്ട് എന്ന് പറഞ്ഞു. തീർച്ചയായും ശരിയാണ് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് എല്ലാവർക്കും നൽകട്ടെ (ആമീൻ)
ഇവർ ആണെ മാദർകാ വനിത അവർ മണ്ണിൽ അവരുടെ ജീവിതം കണ്ടത്തി റബ്ബ് ഇനിയും നല്ല ഉയയർച്ച യിൽ എത്തിക്കട്ടെ 🤝🤲💐
Aameen
ആമീൻ
കാണുമ്പോൾ തന്നെ ഒരു സുഖം.
അഭിനന്ദനങ്ങൾ.
എത്ര ധീരമായാണ് ഒരോന്ന് ഏറ്റെടുത്ത് ചെയ്യുന്നത്.
വീഡിയോ സൂപ്പർ... ഔറത്തു മറച്ചു കൊണ്ടുള്ള video🥰🥰🥰.... Masha allah... Allah നിങ്ങളെ ജോലിയിൽ ബർകത്ത് നൽകട്ടെ... Aameen🤲
Mukamo?
Ameen
Aameen
ആമീൻ
Aameen
എന്തയാലും വളം പേക്ക് ചെയ്യുന്ന ചേച്ചിമാർക്ക് ഗ്ലൗസ് നിർബന്ധമായും കൊടുക്കണം. അല്ലെങ്കിൽ ഭാവിയിൽ അവരുടെ കൈവിരലുകളിൽ ഇൻഫെക്ഷൻ വരും തീർച്ച. സ്നേഹത്തോടെ ❤
കണ്ണിന് കുളിർമയേകുന്ന വീഡിയോ മാഷാ അല്ലാഹ് അള്ളാഹു ബർകത്ത് ചെയ്യുമാറാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
മുത്ത് ഹബീബിന് ഇഷ്ടപ്പെട്ടത് അല്ലേ നിങ്ങൾ ചെയ്യുന്ന കൃഷി അല്ലാഹു ഇനിയും ബർക്കത്ത് തരട്ടെ കൊറിയർ അയച്ചു തരുമോ❤❤❤
കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്ചകൾ.. മാഷാ അല്ലാഹ് മാഷാ അല്ലാഹ്.. ഇനിയും ജീവിതത്തിൽ ഒരുപാട് ഒരുപാട് ഉയർച്ചകളിൽ എത്തട്ടെ 🤲🤲
ആ ചേച്ചിമാർക്ക് ഗ്ലൗസ്സ് ഉപയോഗിക്ക് ട്ടോ 👍
15 സെന്റിൽ നിന്നും 15 ആക്കറിലേക്ക് കൃഷി വളരട്ടെ 👍
അള്ളാഹു നിങ്ങൾ രണ്ടു പേർക്കും തീർഗായുസ്സ് നൽകട്ടെ 🥰👍👍🌹
പടച്ചോൻ എല്ലാവിധ ഹൈറും ജീവിതയിലുടനീളം നൽകട്ടെ 🤲
Masha allah
ماشاءالله تبارك الله
മാഷാ അല്ലാഹ്
Aameen
آميين
ഇതാണ് എവിടെയായാലും ജീവിക്കും പൈസ ഉണ്ടാകും ജീവിക്കും റബ്ബ് എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ ആമീൻ.
ആന്റി ഒരു സകല കലാ വല്ലഭ ആണ് പിന്നെ ഈ ജോലികൾ ചെയ്യുന്നതിനിടക്ക് കന്റീനയൂ ചെയ്ത് കൊണ്ട് പോവാൻ പറ്റുന്ന മറ്റൊരു ജോലി കൂടെ പറയട്ടെ യൂട്യൂബ് നല്ല അവതരണം 👍💥ആന്റിയുടെ സംസാരം സ്കിപ് ചെയ്യാതെ ആരും കാണും ആൾ ദി വെരി ബെസ്റ്റ് ആൻറ്റീ ♥️👍
ശരിയാണ്. നല്ല അവതരണ ശൈലി ഉണ്ട്. അവർക്ക് ഒരു യുട്യൂബ് ചാനൽ തുടങ്ങാനുള്ള സ്കോപ് ഉണ്ട്
Ede enikum thoni
Eey no... enthinaaa veruthe nalla oru ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടകനോ
അൽഹംദുലില്ലാഹ് 🤲🤲🤲മോളെ നല്ലൊരു മാതൃക വനിത 🌹🌹🌹
ഇന്ന് ജീവിക്കുന്ന ഒരു സ്വഹാബി വനിത. 🙏🙏🙏allahu എപ്പോഴും അനുഗ്രഹിക്കട്ടെ 🤲നാളത്തെ സ്വർഗത്തിലേക്കുള്ള ticket rabbil നിന്നും നേടിയ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്ന ധീരയായ mol.. 👍👍👍👍👍👍👍👍👍👍👍👍👍
Aameen
Mashaallah കഷ്ടപ്പെട്ടു നമുക്ക് നേടാന്‍ കഴിയും. നല്ല വൃത്തിയായി ഉണ്ടാകുന്നു
🙏🏻🙏🏻🙏🏻കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നല്ല അവതരണം എന്നിരുന്നാലും ചമന്തി പൊടിയുടെ കൂട്ട് ഒന്ന് വിവരിച്ചു പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്കും ഒന്ന് പഠിക്കാമായിരുന്നു ❤️
നല്ല സംസാരം. 👌👌
അതേ നല്ല രീതിയിൽ മണ്ണിനെ സ്നേഹിച്ച കൃഷി നമ്മെളെ കൈ വിടില്ല നല്ലതു വരട്ടെ നിങ്ങേൾക്
കണ്ടിട്ട് ഒരുപാടു സന്തോഷം തോന്നി 🥰....സ്വന്തമായി ഒരു തുണ്ട് ഭൂമി ഇല്ല ഉണ്ടായിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാൻ 😪😪
പകൽ കുരങ്ങിന്റെ ഉപദ്രവം. ,
രാത്രി പന്നിയും...,. കൃഷി മോഹം കരഞ്ഞു തീർക്കാം. .
മൃഗസ്നേഹികൾക്ക് അന്ധതയും .....
Insha allah...
Inshallah allam redyakum
👍🏻👍🏻
ഇക്കാക് ആ ഗൾഫിൽ ഉള്ള ആ ജീവിതം അങ്ങ് ഓർത്തു പോകുന്നു..
മാഷാ അള്ളാഹ് 🤲അള്ളാഹു ബർകത് ചെയ്യട്ടേ
നിങ്ങൾ വിജയിക്കട്ടെ 👌👌👌👌
മാഷാ അല്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം അല്ലാഹു ഇനിയും ഖൈറിൽ ആകട്ടെ ആമീൻ കണ്ടപ്പോൾ വളരെ സന്തോഷം
Aameen
suprim news channel public sevakar and public protector vazhka valamudan Allah bless you and your family and team
ഈ ഇത്തന്റെ videoyikk വേണ്ടി ഞാൻ ഈ channel sub ചെയ്യുന്നു...... അടിപൊളി സംസാരം.....
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ❤️🥰
നല്ല ഉന്മേഷമുള്ള സ്ത്രീ
👍👍
കുറച്ചു ശ്വാസം നിർത്തി നിർത്തി സംസാരിക്കാമായിരുന്നു
ദീർഘായുസ് ഉണ്ടാവട്ടെ 👍
മാന്യതയുള്ള വീട്ടുകാരി അഭിനന്ദനങ്ങൾ
മാഷാ അള്ളാ അല്ലാഹു റുബീനാക്ക് അരോഗ്യം തരട്ടെ ആമീൻ🤲
ആമീൻ
Aameen🤲🤲
മാശാഅളളാഹ്.
വളരെസന്തോഷം.
പടച്ചവൻഅനുഗ്രഹിക്കട്ടെ...
ഇതുപോലുള്ള വീഡിയോകൾ നിരവധി ഉണ്ടെങ്കിലും ഇത്രനല്ല അവതരണം വിരളമാണ്. You are very closer with your manufacturing process, raw materials & output. Really an exclusive video. All the best.
മാഷാ അല്ലാഹ്... അടിപൊളി.. ഒരു മോട്ടിവേഷൻ ഫീലിംഗ് 😊
മനസിന് വല്ലാത്തൊരു സുഖം. അൽഹംദുലില്ലാഹ്. എന്റെയും സ്വപ്നം ഇതൊക്കെയാണ്
Mashaallah
മനസ്നിറഞ്ഞു ഒരുപാട് സന്തോഷം ദൈവം കൂടെയുണ്ട് 💞🥰👍💪
കായംകുളം അല്ല ചാരുംമൂട് കിഴക്ക് ആണ് ഞാൻ പോയിട്ടുണ്ട് ചേച്ചിയുടെ വീട്ടിൽ സൂപ്പർ ആണ് ഞാൻ ഒരുപാട് തൈകൾ വാഴ ഒക്കെ വാങ്ങി തക്കാളി വെണ്ട ഏല്ലാം കായ്ച്ചു തുടങ്ങി താങ്ക്സ് ചേച്ചി
വളരെ സന്തോഷം etha നിങ്ങൾക് അള്ളാഹു എല്ലാ ബർകതും etitharate
സാധാരണ യായി ക്രിസ്ത്യൻ സഹോദരങ്ങൾ ആണ് മണ്ണിനോട് മല്ലിട്ടു പൊന്ന് വെളിയികാറ് കണ്ടപ്പോ സന്തോഷം ❤ ഇച്ചായ സബ്സ്ക്രൈബ് ചെയ്തു ചാനൽ 👍
കണ്ടപ്പോൾ സംതൃപ്തി തോന്നി 😍😍😍
അൽഹംദുലില്ലാഹ്. സൂപ്പർ. വീഡിയോ.. എനിക്കു. നിങ്ങളെ. രണ്ടു പേരെയും. ഒരുപാട്. ഇഷ്ടം.. ഒരുപാട്. പോസിറ്റീവ്.. എനർജി. തരുന്ന. വീഡിയോ. അള്ളാഹു. അനുഗ്രഹിക്കട്ടെ. ആമീൻ
വളരെ സന്തോഷമുണ്ട് അൽഹംദുലില്ലാഹ്
❤അൽഹംദുലില്ലാഹ് അള്ളാഹു എല്ലാം നിലനിർത്തി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
ഇനിയും ഉയരങ്ങളിൽ എത്തട്ടെ(ആമീൻ)
Great dear May Allah bless you always 🎉❤
അള്ളാഹു ബറകത് ചെയ്യട്ടെ...
Ameen
മോളെ നീ പൊളിയാണുട്ടോ ❤
രംഭയില ..pandan leaves..ഇത് വച്ച് സർബത്ത് ഉണ്ടാക്കാം ..പഞ്ചസാര പാടിയും ഈ leaves ഉം ഇട്ടു തിളപ്പിച്ചാൽ മതി.നെയ്ച്ചോറിൽ👌
അല്ലാഹു അനുഗ്രഹിക്കട്ടെ.. എനിക്ക് പറയാനുള്ളത് ആത്മാർത്ഥമായി റുബീന സംസാരിച്ചു ഭർത്താവിനെ കരുതലോടെ കാത്തു സൂക്ഷിക്കുന്നത് കാണാൻ പറ്റി
മാതൃകാപരം ✨️✨️✨️ ദൈവം അനുഗ്രഹിക്കട്ടെ 🎉
മാഷാ അള്ളാ അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ🤲🤲 എനിക്കും നിങ്ങളോടൊപ്പം കൂടണം എന്നുണ്ട് കായംകുളത്ത് എവിടെയാണ് നമ്പര് തരാൻ പറ്റുമോ
Masha allah ....Enikum edh pole cheyyan thonn....Allah kair cheyyatte
യ്യാ മോനെ.. ഇതൊക്കെ ഒരു സംഭവം തന്നെ ❤
suprim seyal my sister Allah bless you and your family and team otorumai kaka seyal pedunkal udaka sakthi mika periya sakthi and public sevakar vazhka valamudan all the religious peoples brothers and sisters
എന്റെ വീട്ടിൽ സ്വിച്ച് ബോടിനുള്ളിൽ ചെറുതേനീച്ച ഉണ്ട്. എത്ര ക്ലീൻ ചെയ്തിട്ടും പോകുന്നില്ല. സ്വിച്ച് ബോർഡ് തുറന്ന് വെച്ചിട്ട ഉള്ളത്. ഒഴിവാക്കാൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ ❓
മിടുക്കി മിടുമിടുക്കി 👍🌹
Super sister👍🏼nammude nadine namukk snehikkam
Maa shaa allah rubide samsaaram shabdham ellaam nalloru feel allah anugrahikkatte.... aameen baarakallahu feequm
Nalla madruka.pala streekalum bharthavinte adhwana falam thoofanakkan angadikalil samayam kalyunnu.alpam sramavum pradeeshayum undenkil itharam paladum cheyyam.abhinandanangal
All the best..
ഗോമൂത്രവും ചാണകവും ഒക്കെ ഡീൽ ചെയ്ത് ഫുഡ് സെക്ഷനിലേക്ക് കടന്നപ്പോൾ ചെമ്മീൻ എടുക്കുമ്പോൾ കൈ കഴുകുന്നത് കൂടി കാണിക്കാമായിരുന്നു. ഫുഡ് ഐറ്റംസ് ഡീൽ ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗിക്കാനും മറക്കരുത്...
Mashallah... പടച്ചോൻ റഹ്മത്തും ബർകതും നൽകട്ടെ....
Masha Allah
Kayamkulath Evideyanu itha
Correct place parayumo
അള്ളാഹു ബർകത് ച്ചെ യ്യട്ടെ . ആമ്മീൻ
Original Kasturi manjal ഞാനും കൃഷി ചെയ്യുന്നു. | Kg. 1500/- Botan i cal garden Palode വാങ്ങിയതാ
ഒറിജിനൽ അല്ല,,
മാഷാ അള്ളാഹ ,ഇത്താ സൂപ്പർ👌👌
Ningalk nannayi samsarikkanum pattunund. Midukkiyanu. Ishtam❤
എല്ലാം ജൈവ രീതിയിൽ വികസിപ്പിച്ച ആൾക്ക്, ആ ബ്ലോക്ക് അതേ രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കട്ടെ . വളരെ ലളിതമായി ചികിൽസിക്കാവുന്ന നാടൻ മരുന്നുകൾ ലഭ്യമാണല്ലോ. . അതന്വേഷിക്കുക .
മാഷാ അല്ലഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
നിങ്ങൾക്ക് സന്തോഷമായതിൽ ഞങ്ങൾ സന്തോഷിക്കുന്നു
Adipoli video പരിശ്രമിച്ചാൽ വിജയിക്കും ഉറപ്പ് 👍
അൽഹംദുലില്ലാഹ് അത് കേൾക്കുമ്പോൾ ❤️❤️❤️❤️👍
Alappuzhayil evideya veed
വിജയാശംസകൾ നേരുന്നു 🌹
ماشاء الله Rubeena ithane pole oraale supportum snehavum indenghil vere endhaan vendath 🥰
Allhemdulla കണ്ടിട്ട് കൊതി യായി. സ്ഥലം ഉണ്ട് കൃഷി ഉണ്ട് എങ്ങനെ തുടങ്ങണം അറിയില്ല
ഇപ്പോ ആ വാഴ കുലക് 600 കിട്ടില്ല 300 കിട്ടിയാൽ കിട്ടു 0.. നമ്മൾ ഉണ്ടാകുന്ന തിന്
വില ഒന്നിനും ഇല്ല
അവൾ വാങ്ങിക്കുമ്പോൾ ഉള്ള റേറ്റ് ആവും പറയുന്നത്.,,
അവർക്ക് ചില്ലറയായി വിൽക്കാൻ സ്വന്തമായി കടയുണ്ട് . ഇടനിലക്കാരില്ല
റോബസ്റ്റ്ഒരു കിലോക്ക് 30 രൂപയുണ്ട് ഇപ്പോൾ ഏകദേശം ആകുല 30 കിലോ കാണും ശരിയായ വില 900 രൂപയാണ്
Nice video 💎💎💎💎💎
എവിടെ യാണ് സ്ഥലം. കസ്തുരി മഞ്ഞ ൾ കിട്ടിയാൽ നന്നായി രുന്നു
കസ്തൂരി മഞ്ഞളിന്റെ വിത്ത് വേണമായിരുന്നു. കൊറിയ റിൽ അയച്ചു തരുമോ.
നന്നായിരിക്കുന്നു എവിടെയാണ് സ്ഥലം പറയാമേ
Biriyaaniyil idunna Ila ayachhu tharamo.athinte 2chedi thannalmathi.puttinum pattumallao
വളം നിർമാണവും കൂടെ ഫുഡ് നിർമാണവും 😊 നമ്മുടെ നാട്ടിൽ ലൈസൻസ് കിട്ടും മറ്റു രാജ്യങ്ങളിൽ ഇല്ലീഗൽ ആണ് ലൈസൻസ് കിട്ടല്ല
വളവും ഭക്ഷണവും ഒരേ കമ്പനിയിൽ
കൃഷിയും വളവും ok ആണ്
എന്തായാലും അദ്വനത്തിനുള്ള പ്രതിഫലം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
MashaAllah super Itha.... 👏👏👏👏
Alhamdulillah 👍👍...... പിന്ന എനിക്കും എന്തൊക്കെയോ ചെയ്യണമെന്ന് ആഗ്രഹമുണ്ട്....5 സെന്റ് ഒഴിഞ്ഞ സ്ഥലവുമുണ്ട്... ഒരു സ്റ്റാർട്ടിങ് കിട്ടുന്നില്ല.. എന്താ ചെയ്യാ 😞
Masha allah rabbu ella vidha anugaraham nalkatte 🤲🤲🙌🙌
വളം wholesale വിലക്ക് കിട്ടുമോ, കായംകുളത്തു എവിടാണ്, ഞാൻ കോട്ടയം
ആയുർവേദം പണ്ടുമൊതലേ ഉപയോഗിച്ചുവരുന്ന ഒന്നാണ് കസ്തൂരി മഞ്ഞൾ. അതിനു ചുവപ്പുകലർന്ന മഞ്ഞനിറമാണ്. ക്രീംകളർ ആദ്യം കാണുന്നു. Ok
Ellam nannaitundiu. God bless u dear. 🥰🌹
Valiya.paniyoke
Cheyan.pattumo.asukam..shukare.kooduthale.ano
സുജിത് ഭക്തന്റെ വിഡിയോ കണ്ടിരുന്നു 👍👍😍😍
Cheera chemb evidunna kittuka
super എനിക്കും കൃഷിയാണ് ഇഷ്ടം
Wow... super
Mashaallah ❤ ponnumol ❤❤
Mashaallahh 🤲🤲🤲
Orupaad uyarchayil ethatte ❤
നല്ലൊരു ഇത്ത. അൽഹംദുലില്ലാഹ്
Masha Allah. Good job
Ellavarum gulf joli ozhivakkiyal nattil bisnus nadakkumo
Valare sandhosham
Evide place