ഞാൻ ഉദ്ദേശിച്ചത് ആണോ ഈ കമ്പോസ്റ്റ് എന്ന് അറിയില്ല പക്ഷെ ഇവിടെ മണ്ണിര കമ്പോസ്റ്റ് ചകിരി ചോറും അറക്ക പൊടിയും ഒരു അളവിൽ മിക്സ് ആകുമ്പോൾ ഐറേഷൻ ഉള്ള വർഷങ്ങൾ ഹാർഡ് ആകാത്ത ഒരു മിക്സ്ചർ ഉപയോഗിക്കണ കണ്ടിട്ടുണ്ട്..
The idea and effort was really great. But the vedio is not that interesting as the start. You guys are saying the same thing repeatedly about 10 minutes. Anyway good job
ഇത് പുതിയ ഒരു idea ആണ്. ഒരുപാട് ആളുകൾ ഇത് ചെയ്യാൻ ആഗ്രഹിക്കുന്നു. കൃഷിക്കരുടെ ഫാമുകൾ സന്ദർശിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യാമോ? മാസത്തിൽ ഒന്നോ രണ്ടോ തവണ ഫാമിൽ വിസിറ്റ് ചെയ്യാമോ? ഒന്നോ രണ്ടോ മണിക്കൂർ മതിയാകും ഒരു ഫാമിൽ സ്പെൻഡ് ചെയ്യേണ്ടി വരിക. മണിക്കൂർ ന് 1000+ വണ്ടിക്കൂലി എന്ന ഒരു ചാർജും വെക്കുക്ക. ഒരു ദിവസം 4-5 ഫാമെങ്കിലും സദർശിക്കാൻ പറ്റും. വരുമ്പോൾ കർഷകർക്ക് കംപ്ലീറ്റ് കാര്യങ്ങൾ പറഞ്ഞ് കൊടുക്കുക. കമ്പോസ്റ്റ് ഏത് ഉപയോഗിക്കണം ഇതൊക്കെ വളം ഉപയോഗിക്കണം അത് എവിടുന്ന് കിട്ടും എന്നൊക്കെ പറഞ്ഞ് കൊടുക്കുക. വളം കമ്പോസ്റ്റ് കമ്പനികൾ എല്ലാം താങ്കളെ സമീപിക്കും. മാസം 1 ലക്ഷത്തിനു മുകളിൽ കമ്മീഷൻ കിട്ടും. പക്ഷെ ആദ്യം താങ്കൾ അതിന്റെ ക്വാളിറ്റി ഉറപ്പ് വരുത്തുക. വിദേശ സാങ്കേതിക വിദ്യകൾ എല്ലാം കർഷകർക്ക് പറഞ്ഞു കൊടുക്കുക. തമിഴ്നാട്ടിലെ വലിയ തോട്ടങ്ങളിൽ ഇതുപോലെ ഫീൽഡ് ഡോക്ടർമാർ റൌണ്ട്സ് ന് വരും. ഒരു തോട്ടത്തിൽ ഒരു ദിവസം നിൽക്കുന്നതിനു 20000 രൂപ കിട്ടും ഡെയിലി.
അങ്കമാലി ക് പോകുമ്പോൾ കോട്ടായി കഴിഞ്ഞു അത്താണി ക് ഇടയിൽ ആണെന്ന് തോന്നുന്നു അവിടെ ഒരു മതിലിൽ വിഷരഹിതം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട് bio ഫ്ലോക് ഉണ്ട് എല്ലാം കൂടി കണ്ടിട്ട് അത് ആണെന്ന് തോന്നുന്നു... ഹൈവേ യിൽ തന്നെ ആണ്
ലക്ഷ്മി..... അനുപമ..... കൃഷിയുടെ.....കാര്യത്തിൽ....നിങ്ങൾ ഒരു...സംഭവമാണ്...... ഞാൻ... രണ്ട് ഏവാഴ ടിഷ്യുകൾച്ചർ മൂഷികൻ കടിക്കാതിരിക്കാൻ ഈ നെറ്റ് മേടിച്ചു വളയം ചെയ്തിരിക്കും ഇനിയിപ്പോ അഴിച്ചുമാറ്റി നിങ്ങളുടെ പരിപാടി ഒന്നും ഞാൻ നോക്കൂ എനിക്ക് അധികം സ്ഥലമില്ല വെയിൽ....കിട്ടുന്ന....സ്ഥലം.....കുറവ് ഞാനും....ചില....പരീക്ഷണങ്ങൾ ഒക്കെ ചെയ്യുന്നുണ്ട്.....
ഉപയോഗപ്രദമായ കാര്യങ്ങൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.
👌👌👌
Superb
Ithu veettil vannu cheythu kodukkumo
Super work👌👌👌
Ningal veetil vannu cheyth tharumo
Excellent idea. Give more publicity.
Happy to see young ones taking interests in Agriculture.
Very adoptive for our state.
Thank you for sharing 🙏
Please number
Happy to see your girl and how nicely they are explaining each thing.Great.Congrats
Happy to see young girls take interested in farming
ഇത് സാദാരണക്കാരന്റെ കൈകളിൽ എത്തിക്കൂ...... വൻ വിജയമാകും
Your UA-cam channel really chance less 👌👍..now a days I'm become a big fan of your channel.. great, keep rocking 🎉
Good one. All the best.
English version Pl.
Share your knowledge with People all over the world.
*കൊള്ളാലോ പരിപാടി 👍*
Very good idea thankyou for the information
Very good idea. Need encouragements from all families. Can have poison free vegetables. All best wishes.
കമ്പോസ്റ്റ് എങ്ങെനെ യാണ് ndakiyath
Adipoli
ഞാൻ ഉദ്ദേശിച്ചത് ആണോ ഈ കമ്പോസ്റ്റ് എന്ന് അറിയില്ല പക്ഷെ ഇവിടെ മണ്ണിര കമ്പോസ്റ്റ് ചകിരി ചോറും അറക്ക പൊടിയും ഒരു അളവിൽ മിക്സ് ആകുമ്പോൾ ഐറേഷൻ ഉള്ള വർഷങ്ങൾ ഹാർഡ് ആകാത്ത ഒരു മിക്സ്ചർ ഉപയോഗിക്കണ കണ്ടിട്ടുണ്ട്..
കുറ്റി കുരുമുളക് ചെയ്യാമോ
Thank you sisters. Good one.
Kollalo nice 💥👍🏻
Very good idea👍👍👍
സൂപ്പർ. 🙏
Please show how to make this tower??
Woww ee paccha karigal kaanan endh resa 😍😍appreciate cheyunnu💪🔥
ഇതിന്റെ rate കൂടി അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. അതു കൂടി ഒന്നു പറയാമോ
2 ft - 1500
4 ft - 3000
@@sharonbright8938 🤒
🥰👍👍👍👍
Adipoli 👌
Super makkale.👍
Good information good idea
Good
Makale suuper..
Compost maathramaayi online sale undo..
Njan onnu chodichotta sthalam illatha ano e pathram ok nilathu vachakunnr
What is the price for this?
അടിപൊളി മക്കളേ
God bless ♥️
How to make compost?
👍 beautiful
ഇത് സ്ഥലം എവിടെ ആണ് ഒന്ന് പറയാമോ...
Best Ideas 💡, Naraiya video kandu but ee samaiyam idea kiti.
ഇതിന്റെ price കൂടി കൊടുക്കു പ്ലീസ്
Super
Dec-may കാലത്ത് പറ്റും
മഴ , കാറ്റ് വന്നാൽ എല്ലാം വീഴും
Bes💯🙏
ഇത്തരം ട്രേകൾ എവിടെ നിന്ന് കിട്ടും
വർഗീസ് പുൽപള്ളി, അദ്ദേഹം വർഷങ്ങൾക്ക്മുമ്പേ ഇത് ആരംഭിച്ചതാണ്
Correct. Epo pullik youtube channel und
Athay🥰
പൊളി മുത്തേ
Great 👍👍👍
ith enganeyaan kuzhichidunne enn koode kaanikkaamo?
4അടി ടവർ -? Cash
2അടി ടവർ -?ക്യാഷ്
Trivandrum സപ്ലൈ ഉണ്ടോ?
Towar engane undamam?
❤👌
Place evideyaa..???
ചുരുക്കത്തിൽ കമ്പോസ്റ്റ് 💪 ആണ്
Compost enganeya indakane..
Correct place evdeya
ഇതിന്റ കൂടുതൽ വീഡിയോ ഇടാമോ
Suprv idea
Place evide
How many cash 1 pack?
The idea and effort was really great. But the vedio is not that interesting as the start. You guys are saying the same thing repeatedly about 10 minutes. Anyway good job
ഇത് പുതിയ ഒരു idea ആണ്. ഒരുപാട് ആളുകൾ ഇത് ചെയ്യാൻ ആഗ്രഹിക്കുന്നു. കൃഷിക്കരുടെ ഫാമുകൾ സന്ദർശിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യാമോ? മാസത്തിൽ ഒന്നോ രണ്ടോ തവണ ഫാമിൽ വിസിറ്റ് ചെയ്യാമോ? ഒന്നോ രണ്ടോ മണിക്കൂർ മതിയാകും ഒരു ഫാമിൽ സ്പെൻഡ് ചെയ്യേണ്ടി വരിക. മണിക്കൂർ ന് 1000+ വണ്ടിക്കൂലി എന്ന ഒരു ചാർജും വെക്കുക്ക. ഒരു ദിവസം 4-5 ഫാമെങ്കിലും സദർശിക്കാൻ പറ്റും. വരുമ്പോൾ കർഷകർക്ക് കംപ്ലീറ്റ് കാര്യങ്ങൾ പറഞ്ഞ് കൊടുക്കുക. കമ്പോസ്റ്റ് ഏത് ഉപയോഗിക്കണം ഇതൊക്കെ വളം ഉപയോഗിക്കണം അത് എവിടുന്ന് കിട്ടും എന്നൊക്കെ പറഞ്ഞ് കൊടുക്കുക. വളം കമ്പോസ്റ്റ് കമ്പനികൾ എല്ലാം താങ്കളെ സമീപിക്കും. മാസം 1 ലക്ഷത്തിനു മുകളിൽ കമ്മീഷൻ കിട്ടും. പക്ഷെ ആദ്യം താങ്കൾ അതിന്റെ ക്വാളിറ്റി ഉറപ്പ് വരുത്തുക. വിദേശ സാങ്കേതിക വിദ്യകൾ എല്ലാം കർഷകർക്ക് പറഞ്ഞു കൊടുക്കുക. തമിഴ്നാട്ടിലെ വലിയ തോട്ടങ്ങളിൽ ഇതുപോലെ ഫീൽഡ് ഡോക്ടർമാർ റൌണ്ട്സ് ന് വരും. ഒരു തോട്ടത്തിൽ ഒരു ദിവസം നിൽക്കുന്നതിനു 20000 രൂപ കിട്ടും ഡെയിലി.
എന്താണ് വില പട്ടാമ്പിയിൽ എത്തിച്ചു തരുമോ
Thank you ❤️❤️💕💕💕👍👍👍👍
ആലുവയിൽ എവിടെയാണ്. Reply തരാമോ
അങ്കമാലി ക് പോകുമ്പോൾ കോട്ടായി കഴിഞ്ഞു അത്താണി ക് ഇടയിൽ ആണെന്ന് തോന്നുന്നു അവിടെ ഒരു മതിലിൽ വിഷരഹിതം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട് bio ഫ്ലോക് ഉണ്ട് എല്ലാം കൂടി കണ്ടിട്ട് അത് ആണെന്ന് തോന്നുന്നു... ഹൈവേ യിൽ തന്നെ ആണ്
Sughano
Kozhicode delivery undako
ലക്ഷ്മി..... അനുപമ.....
കൃഷിയുടെ.....കാര്യത്തിൽ....നിങ്ങൾ ഒരു...സംഭവമാണ്......
ഞാൻ... രണ്ട് ഏവാഴ ടിഷ്യുകൾച്ചർ
മൂഷികൻ കടിക്കാതിരിക്കാൻ
ഈ നെറ്റ് മേടിച്ചു വളയം ചെയ്തിരിക്കും
ഇനിയിപ്പോ അഴിച്ചുമാറ്റി നിങ്ങളുടെ പരിപാടി ഒന്നും ഞാൻ നോക്കൂ
എനിക്ക് അധികം സ്ഥലമില്ല
വെയിൽ....കിട്ടുന്ന....സ്ഥലം.....കുറവ്
ഞാനും....ചില....പരീക്ഷണങ്ങൾ ഒക്കെ ചെയ്യുന്നുണ്ട്.....
Pinna e chatti ok thala chumanond nykuvo
സ്ഥലം evdya
Mahe yil delivery undakumo
പാമ്പ് വരാൻ chance ഉണ്ട്
വില എത്രയാ ന്ന് ഒന്ന് parayo
Rate parayamo
Eviteya sthalam? Also rate
E chatty ok yum sthalath alla vakunna
Bro ivaruda Chanel name enta
Rates please
Hlo
Rate plzzz
Thank you very much
Kozhikode delivery undo?
Veetil Vann ningal cheyth tharumo
Varghese chetante idea
നല്ല വിത്ത് എവിടുന്നാ kitum
Amount plz
4 ft nte rate ethrayaaa
4 ft - 3000
2 ft - 1500
💐💐❤️✌️✌️
വർഷങ്ങൺ ക്ക് മുമ്പ് അൾക്കാർ ചെയ്തിരുന്നു
Antha. Vilah
കൊല്ലത്തോട്ടു ഡെലിവറി ഉണ്ടോ 🤔റേറ്റ് എത്ര ചെയ്യാൻ ആഗ്രഹം ഉണ്ട് 😔
പെയിന്റിന്റെ ഒഴിഞ്ഞ പ്ലാസ്റ്റിക് ബക്കറ്റ് മതി
വർഗീസ് ചേട്ടൻ ചെയ്തതിൻ്റെ കോപ്പിയടി
Can you explain in Hindi or English.
can i contact you for more details
Contact number share ചെയ്യുമോ