ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰😍👏🏻👏🏻👏🏻 കഴിവുള്ളവരുടെ കയ്യിൽ എന്ത് കിട്ടിയാലും അതിൽ അത്ഭുതം തീർക്കും,, ഇത്തക്കും ആദിത്യ മോൾക്കും അഭിനന്ദനങ്ങൾ 👏🏻👏🏻❤️
ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം. നമ്മൾ ദിനവും ഉപകാരം ഇല്ലാതെ കത്തിച്ചക്കളയുന്ന സാധനം ഒരു കുടുംബത്തിന്റെ വരുമാനം മാർഗം ആയതിൽ സന്തോഷം. ദൈവം തരളമായി അനുഗ്രഹിക്കട്ടെ.. ❤❤❤❤❤👍👍👍
ഹരീഷ് ബായ് നിങ്ങൾ കണ്ട് മുട്ടിയ ഈ സഹോദരി ഒരു സംഭവം തന്നെയാണ്... അവർക്കും കുടുംബത്തിനും അല്ലാഹു ആയുസ്സും ആരരാഗ്യവും നൽകട്ടെ (ആമീൻ)... അവരുടെ മനസ്സ് ... അത്രക്കും എളിമയാണ് ... സൂപ്പർ.... ഇത് ഞങ്ങളിലെത്തിച്ച ഹരീഷ് ബായിക്ക് ഒരു ബിഗ് സല്യൂട്ട് ...
എന്റെ മലപ്പുറത്താണെന്നതിൽ ഞാൻ അഭിമാനിക്കുന്നു മത സൗഹർദവുംസ്‌നേഹവുമാണ് മലപ്പുറത്തിന്റെ കയ് മുതൽ മറ്റു ജില്ല യും ജില്ലകാരും മോശമാണെന്നല്ല അതാണ് നമ്മുടെ ഗോഡ്സ് ഒന് കൺട്രി ❤❤
ദൈവം എല്ലാവർക്കും കഴിവുകൾ കൊടുക്കുകയില്ല ചിലവർക്ക് ദൈവം കൊടുക്കുന്ന കഴിവ് അൽഭുതമാണ് ദൈവത്തിന്റെ അനുഗ്രഹം ഉള്ള ഒരു കലാകാരി അതിൽ മനസ്സിന്റെ നന്മയും തിരിച്ചറിയുന്നു
നമ്മൾ ഇങ്ങനെ യാത്ര ചെയ്യുമ്പോൾ ഇതൊന്നും അറിയുന്നേ ഇല്ല...ഇയാളിതു കണ്ടു വണ്ടി നിർത്തി.. Subhanallah 🙄ശേഷമുള്ളതൊക്കെ ഒരു സിനിമ കാണും പോലെ 😍ഇത് പോലെ ഒരു യാത്രയിൽ അജുമോനെ കണ്ടെത്തിയ പോലെ ❤❤❤❤
ഈ വീഡിയോ ഒരുപാട് പ്രാവശ്യം കണ്ടു കേട്ടോ ഒരുപാട് മനസ്സിന് സന്തോഷം തരുന്ന ഒരു വീഡിയോ ഒത്തിരി താങ്ക്സ് താങ്കൾക്ക് കഴിയൂ ഇങ്ങനെയൊക്കെ ഒരു വീഡിയോ ചെയ്യാൻ ഒരുപാട് ഒരുപാട് താങ്ക്സ് ഹാരിഷ് ഭായ്
ശരിക്കും ഇങ്ങനെയുള്ള ആളുകളെ ആ നാട്ടിലെ നല്ലവരായ ആളുകൾ സപ്പോർട്ട് ചെയ്യുകയും അവർക്കുവേണ്ട സഹായ സഹകരണങ്ങൾ ചെയ്തുകൊട്ടുകുകയുമാണ്വേണ്ടത് നല്ലഭാവിയുള്ള ഉമ്മയും മകളും ഗോഡ് ബ്ലസ് യു
ഈ ജിവിത യാത്രയിൽ,നല്ലൊരു അമ്മയെയും മകളെയും കാണിച്ചു തന്ന തങ്ങളെ അഭിനന്ദനങ്ങൾ നേരുന്നു, പ്രകൃതിയെ സ്നേഹിക്കുന്ന രണ്ടു കലാകാരികൾ, പ്രകൃതി അവരെ അനുഗ്രഹിക്കട്ടെ
എനിക്കും വൈഫിനും ഒരുപാടിഷ്ടമായൊരു വീഡിയോ,🤩♥️👌 ഞാനും വൈഫും ചേർന്ന് ഷാഹിനത്തായെ വിളിച്ചിരുന്നു. wtsp ൽ ഫ്ലവേഴ്സിന്റെ പിക്കുകൾ അയക്കാമെന്നു പറഞ്ഞിട്ടുണ്ട്. അമ്മൂസിന്റേയും ഷാഹിത്താന്റെയും വ്യത്യസ്ഥമായ ഈയൊരു സംരഭത്തിൽനിന്ന് അൽപം ഞങ്ങളും വാങ്ങുന്നുണ്ട്.🤩
ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിലേക്കെത്തിച്ച താങ്കൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️❤️..... പ്രിയ സഹോദരിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏
video അല്പവും Skip ചെയ്യാതെ കണ്ടു ഒത്തിരി സന്തോഷം തോന്നി . പ്രകൃതിയിൽ നിന്നും കിട്ടുന്ന ഈ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഇത്ര മനോഹരമായി,ഒത്തിരി ഇഷ്ടപ്പെട്ടു. Supervideo
വേറൊരു മതത്തിൽ പെട്ട ഒരു പെൺകുട്ടിയെ സ്വന്തം മകളെ പോലെ നോക്കുന്ന ചേച്ചിയാണ് യഥാർത്ഥ അമ്മ അമൃതം നിലനിർത്തി അവളെ കല്യാണം കഴിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു താത്താക്ക് ഒരായിരം നന്ദി 🙏🙏🙏🙏
കുഞ്ഞു മോൾക്കും അമ്മയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ.. അഭിനന്ദനങ്ങൾ... അത്ഭുതം തോന്നുന്നു രണ്ടു പേരുടെയും കഴിവുകളിൽ... നേരെ കാണാൻ വരുന്നുണ്ട് ഞങ്ങൾ... ഈശ്വരൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🏻🙏🏻🙏🏻🎉🎉🎉❤️❤️❤️
Masha Allah... ജീവിതത്തിലെ രണ്ടുദിവസം ഷാഹിനത്തയുടെ ശിഷ്യയാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു.. അഭിമാനിക്കുന്നു... മറക്കാനാവാത്ത ഒരനുഭവമായ എന്നും മനസ്സിൽ സൂക്ഷിക്കുന്നു... ആ വിദ്യയെ ഒരു കയ്മുതലായി കൂടെക്കൂട്ടുന്നു.. Thank you Shahinatha... 😘
ആദ്യം പേര് പറയുമ്പോൾ പേരിൽ ഉള്ള മാറ്റം ശ്രദ്ധിച്ചു.... എങ്കിലും അമ്മയും മോളും ആയിത്തന്നെ കരുതി... അച്ഛനമ്മമാർ രണ്ടു പേരും രണ്ടു മതം ആയതുകൊണ്ട്, രണ്ടു മതവും അക്‌സെപ്റ് ചെയ്തു സന്തോഷത്തോടെ പോകുന്ന കുടുംബം ആവും എന്ന് കരുതി... അവസാനം അവരുടെ ആത്മ ബന്ധം കേട്ടപ്പോൾ കൂടുതൽ സന്തോഷം തോന്നുന്നു.... എല്ലാവരും ഇതുപോലെ സന്തോഷം ആയി ജീവിച്ചിരുന്നു എങ്കിൽ എത്ര സുന്ദരം ആകും ജീവിതം... രണ്ടുപേർക്കും നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ...🙏🙏
അൽഹംദുലില്ലാഹ് ഇത് പോലുള്ള വീഡിയോസ് കാണണമെങ്കിൽ ഞമ്മളെ ഹാരിസിന്റെ ചാനൽ കാണണം കാണാത്ത കൗദുകങ്ങൾ കാണാം ഇന്നത്തെ ലൈക്ക് ഈ ഉമ്മക്കും മോൾക്കും ഇരിക്കട്ടെ alle ഫ്രണ്ട്സ് 👍👍
എത്ര വാൾസല്ല്യമാണ് അവർ ആദിത്യ മോൾക്ക് കൊടുക്കുന്നത് ഉമ്മയും മോളും..... എന്നുതന്നെ കരുതാം.... അവരുടെ സൃഷ്ടി കൽ എത്രഭംഗിയാണു കാണാൻ. അവരുടെ മനസും നിറവുള്ളതാണ്.....ഈ ഉമ്മയും മകളും ഒരു വലിയ സന്ദേശം മലയാളി സമൂഹത്തിനു നൽകുന്നു . മനസ് നിറഞ്ഞു ആദിത്യ മോൾക്കും ഉമ്മക്കും അഭിനന്ദനങ്ങൾ.
വിത്ത് (കായ ) പറിക്കുമ്പോൾ പ്രകൃതിയോടു ചോദിക്കുന്ന ഭാരതീയ സംസ്കൃതിയും ,അതിനെ നിങ്ങൾക്ക് ഒരു പക്ഷേ ഭ്രാന്ത് എന്ന് തോന്നിയാലും എനിക്കത് അങ്ങനെയല്ല എന്ന ബോദ്ധ്യവുമായി ജീവിക്കുന്ന ഒരു സഹോദരിയും. ബിഗ് സല്യൂട്ട്.
ഈ കലാകാരിക്ക് എല്ലാവിധ ആശംസകളും അർത്ഥവത്തായ പല വാക്കുകളും ആണ് അ സഹോദരിയുടെ സംസാരത്തിൽ നിന്ന് വരുന്നത് ജോലിഭാരങ്ങൾക്കിടയിലും പ്രകൃതിയെ സ്നേഹിക്കുന്ന കലാകാരി
നന്നായിട്ടുണ്ട് ഈ കലാ കാരികൾ എത്രര സാമായിട്ടാണ്ട് പൂക്കൾ എല്ലാം ഉണ്ടാക്ണത് ഹരിഷ് ഭായ് ഒരു സംഭവം തന്നെ🙏🏻❤️ ഈ സഹോദരിമാർ കൂടുതൽ അറിയപെടട്ടെ ഞാൻ മലപ്പുറം ജില്ലാ കാരൻ . ഞങ്ങൾ മലപ്പുറം കാര് ഇങ്ങനെയാ സന്തോഷoസമാധാനം സഹോദര്യം എല്ലാം കാത്തുസൂക്ഷികുന്ന വർ ഇവരുടെ കഴിവ് അപാരം തന്നെ ഇവർക്കൂ കൂടുതൽ ഉയരങ്ങളിൽ എത്തും തീർച്ചാ🙏🏻❤️👍🏻
എന്റെപൊന്നു ചേട്ടാ ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം. ഈ താത്തയും മക്കളും ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ. ഇവരെക്കുറിച്ചു പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏🙏
ഈ video ല്‍ രണ്ട് സംഭവങ്ങള്‍ ഉണ്ട്. ഒന്ന് ഈ സഹോദരിമാരുടെ കലാവൈഭവം. Super.. രണ്ട് ആദിത്യമോള്‍ ഈ സഹോദരിയുടെ മകളായതിന് പിന്നിലെ കഥ , ഏറെ കൗതുകപൂര്‍വ്വം അതിലേറെ ആകാംക്ഷയോടെ കാതോര്‍ത്തപ്പോള്‍ suspence നിലനിര്‍ത്തി അവരുടെ സ്വകാര്യത മാനിച്ചാവണം ആ ഭാഗത്തേക്ക് camera ചലിപ്പില്ല . ഹരി Good... 19:30 ചക്കിയുടെ മക്കളെ സ്വന്തം മക്കളായി വളര്‍ത്തിയ മലപ്പുറം കരുവാരകുണ്ടിലെ തെന്നാടന്‍ സുബൈദാത്തയെ ഓര്‍മ്മ വന്നു . (എന്ന് സ്വന്തം ശ്രീധരന്‍ )
എല്ലാം പഠിപ്പിച്ചു കൊടുക്കണം എന്ന് ഷാഹിനായോടുള്ള ഉപദേശവും എല്ലാം കണ്ട് പഠിച്ചു ഉപജീവന മാർഗ്ഗം ആക്കി മാറ്റണമെന്ന് ആദിത്യ മോളോടുള്ള കൽപ്പനയും ഹാരീഷിൻറേത്... സന്തോഷം... ആ കുട്ടിക്ക് നല്ല ഭാവി ഉണ്ടാകട്ടെ...
അടിപൊളി വീഡിയോ.. 👍👍 പ്രകൃതിയെ സ്നേഹിച്ചുകൊണ്ട് താത്തയ്ക്കും ആദിത്യ മോൾക്കും ഇനിയും വർണ്ണകലാരൂപങ്ങൾ ഉണ്ടാക്കി ലോകത്തിന്റെ മുന്നിൽ എത്തിക്കാൻ ദൈവം രണ്ടു പേർക്കും കഴിവിനെ പ്രധാനം ചെയ്യട്ടെ.. 🙏🙏 അതുപോലെ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച ഹാരീഷ് ബ്രോക്കും... 💕💕
ഹാരിഷ് നിങ്ങൾ കണ്ടെത്തുന്ന ഓരോ സംഭവങ്ങളും അതിന്റെ അവകാശികളും ഒന്നിനൊന്നു സൂപ്പറാണ് ബായ് നിങ്ങൾ ഒപ്പിയെടുക്കുന്ന ഓരോവീഡിയയും അപാരമാണ് അതിന്റെ ഭാഗമാകുന്ന ആളുകളോ നല്ലവരായാകുറെ മനുഷ്യർ ❤👍🌹
നാം പലപ്പോഴും ഗൗനിക്കാതെ പോകുന്ന പാഴ് വസ്തുക്കൾ ഉപയോഗിച്ച് കണ്ണിനു കുളിരേക്കുന്ന ഈ കലാകാരിയെ ദൈവം തുണക്കട്ടെ ❤❤❤🌹🌹🌹
ആ. കുട്ടിക്ക് മാതൃകയാവുന്ന. നിങ്ങളെ ദൈവംതുണക്കട്ടേ
❤പ്രകിർതി യോടുള്ള സ്നേഹം
മത സൗഹാർധം
ഉപോയോഗ ഷൂന്യതയെ ഉപയോഗ പെടുത്തൽ
അധ്വാനം
ഉൾക്കണ്ട
കല
ജീവിതവഴി
വർനിക്കാൻ ഇനിയും എത്ര എത്ര എത്ര,,?
ഈ കലാകാരികൾക്ക് ഒരു ബിഗ് സല്യൂട്ട്. എൻ്റെ ഹരീഷ് നീ ആള് ഒരു സംഭവം തന്നെ കേട്ടാ.
😊😅
Masha Allah
Mashaallah evarudanadavidayane.uyarchaundavatta
മലപ്പുറത്തിന്റെ അഭിമാനമായ ഈ കലാകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ.
ഷാഹിന താത്തയുടെ മകൾ ആദിത്യ,
നമ്മുടെ മലപ്പുറം, അതാണ് മലപ്പുറം ,
ഇതേ പേര് ഉള്ള ഒരു ഹിന്ദു ആൺകുട്ടി എന്റെ കൂടെ സ്കൂളിൽ ഉണ്ടായിരുന്നു 😂
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰😍👏🏻👏🏻👏🏻 കഴിവുള്ളവരുടെ കയ്യിൽ എന്ത് കിട്ടിയാലും അതിൽ അത്ഭുതം തീർക്കും,, ഇത്തക്കും ആദിത്യ മോൾക്കും അഭിനന്ദനങ്ങൾ 👏🏻👏🏻❤️
E മനുഷ്യൻ എല്ലാവരെയും സഹയിച്ചിട്ടെ ഉള്ളൂ ഇവരെയും സഹായിക്കുമോ സഹായിക്കണേ❤❤❤🎉🎉🎉
ഈ കലാകാരികൾക്ക് ഇനിയും കൂടുതൽ കാലം മുന്നോട്ട് പോകാൻ കഴിയട്ടെ അഭിനന്ദനങ്ങൾ
😊😊😊
അമ്മയ്ക്കും മോൾക്കു൦ അഭിനന്ദനം .പി൬െ ഈ വീഡിയോ കാണിച്ചു ത൬ ഹരീഷേട്ടനു൦
ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം. നമ്മൾ ദിനവും ഉപകാരം ഇല്ലാതെ കത്തിച്ചക്കളയുന്ന സാധനം ഒരു കുടുംബത്തിന്റെ വരുമാനം മാർഗം ആയതിൽ സന്തോഷം. ദൈവം തരളമായി അനുഗ്രഹിക്കട്ടെ.. ❤❤❤❤❤👍👍👍
ഹരീഷ് ബായ് നിങ്ങൾ കണ്ട് മുട്ടിയ ഈ സഹോദരി ഒരു സംഭവം തന്നെയാണ്... അവർക്കും കുടുംബത്തിനും അല്ലാഹു ആയുസ്സും ആരരാഗ്യവും നൽകട്ടെ (ആമീൻ)... അവരുടെ മനസ്സ് ... അത്രക്കും എളിമയാണ് ... സൂപ്പർ.... ഇത് ഞങ്ങളിലെത്തിച്ച ഹരീഷ് ബായിക്ക് ഒരു ബിഗ് സല്യൂട്ട് ...
മനുഷ്യന്റെ അത്ര ഉപദ്രവം പാമ്പുകൾക്കുണ്ടോ ... അടിപൊളി
എന്റെ മലപ്പുറത്താണെന്നതിൽ ഞാൻ അഭിമാനിക്കുന്നു മത സൗഹർദവുംസ്‌നേഹവുമാണ് മലപ്പുറത്തിന്റെ കയ് മുതൽ മറ്റു ജില്ല യും ജില്ലകാരും മോശമാണെന്നല്ല അതാണ് നമ്മുടെ ഗോഡ്സ് ഒന് കൺട്രി ❤❤
👍
പ്രകൃതിയേയും മനുഷ്യനേയും, സമൂഹത്തെയും സ്നേഹിക്കുന്ന നല്ലൊരു താത്ത. അഭിനന്ദനങ്ങൾ 🌹🌹🌹
Mashallah
Q1
ആ ഉമ്മക്കും മകൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
MashAailh Alhamdulillah Aameen ❤️ ❤️❤️👍👍👍👌🏽👌🏽👌🏽🙏🏻🙏🏻🙏🏻
@@rishanashahid2986janmam kond mathram makkal akanam enn illallo...karmam kondum akam..
Mathavum jathiyum onnum nokkathe snehathode jeevikkunna orupad per eee mannil unde...athukonde alle eee lokam innum nilanilkkunne
@@rishanashahid2986അല്ലെങ്കിൽ എന്താണ് കുഴപ്പം എല്ലാകുട്ടികളെയും സ്വന്തം മക്കളായിട്ടു കണ്ടാൽ പോരെ
Ma sha allah👍👍
തൊഴിലില്ലാതെ നടക്കുന്നവർ കണ്ടുപഠിക്കട്ടെ, അഭിനന്ദനങ്ങൾ 🙏🏻🙏🏻
പ്രകൃതിസ്നേഹിയായ കലാകാരിക്കും ആദിത്യമോൾക്കും അഭിനന്ദനങ്ങൾ💐
ഇതുപോലെ അറിയപ്പെടാത്ത എത്രയോ കലാകാരികൾ നമ്മുടെ നാട്ടിലുണ്ട് അവരെയെല്ലാം കണ്ടെത്തി നമ്മുടെ മുന്നിൽ എത്തിക്കുന്ന ഇക്കാക്ക് ബിഗ് സല്യൂട്ട് ❤❤❤❤
ഈ മഴയെ, പ്രകൃതിയെ, ബുമാതാവിനെ സ്നേഹിച്ചുകൊന്റെ ഈ കലാകാരിക് സ്നേഹം സ്നേഹം സ്‌നേഹം താങ്ക് യു താങ്ക് യു താങ്ക് you
ദൈവം എല്ലാവർക്കും കഴിവുകൾ കൊടുക്കുകയില്ല ചിലവർക്ക് ദൈവം കൊടുക്കുന്ന കഴിവ് അൽഭുതമാണ് ദൈവത്തിന്റെ അനുഗ്രഹം ഉള്ള ഒരു കലാകാരി അതിൽ മനസ്സിന്റെ നന്മയും തിരിച്ചറിയുന്നു
ഇത് പോലെയുള്ള കലാകാരി കലാകാരന്മാരെ ഇനിയും സമൂഹത്തിനു മുൻപിൽ എത്തിക്കുന്നതിനു ദൈവം അനുഗ്രഹിക്കട്ടെ ❤️
പ്രകൃതിയുടെ കൂട്ടുകാരിക്കൾക്ക് ❤️🙏എല്ലാം വിധാശംസകളും അനുഗ്രഹവും നേരുന്നു🕉️✝️☪️
Aa last ulla 3 ennam enthina ippo
@@afzal_1655 ❤️🙏
മനസ്സ് നിറഞ്ഞു ആദിത്യ മോൾക്കും നന്മനിറഞ്ഞ മനസ്സുള്ള ഉമ്മക്കും ഒരായിരം അനുഗ്രഹം ദൈവം തരട്ടെ
മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടൊരു സൗന്ദര്യം ബിസിനസ് ഉയരങ്ങളിൽ എത്തട്ടെ ഈ വീഡിയോ ഇവരെ വേറെ ലെവലിൽ എത്തിക്കും🌷🌷
നമ്മൾ ഇങ്ങനെ യാത്ര ചെയ്യുമ്പോൾ ഇതൊന്നും അറിയുന്നേ ഇല്ല...ഇയാളിതു കണ്ടു വണ്ടി നിർത്തി.. Subhanallah 🙄ശേഷമുള്ളതൊക്കെ ഒരു സിനിമ കാണും പോലെ 😍ഇത് പോലെ ഒരു യാത്രയിൽ അജുമോനെ കണ്ടെത്തിയ പോലെ ❤❤❤❤
ഈ വീഡിയോ ഒരുപാട് പ്രാവശ്യം കണ്ടു കേട്ടോ ഒരുപാട് മനസ്സിന് സന്തോഷം തരുന്ന ഒരു വീഡിയോ ഒത്തിരി താങ്ക്സ് താങ്കൾക്ക് കഴിയൂ ഇങ്ങനെയൊക്കെ ഒരു വീഡിയോ ചെയ്യാൻ ഒരുപാട് ഒരുപാട് താങ്ക്സ് ഹാരിഷ് ഭായ്
ശരിക്കും ഇങ്ങനെയുള്ള ആളുകളെ ആ നാട്ടിലെ നല്ലവരായ ആളുകൾ സപ്പോർട്ട് ചെയ്യുകയും അവർക്കുവേണ്ട സഹായ സഹകരണങ്ങൾ ചെയ്തുകൊട്ടുകുകയുമാണ്വേണ്ടത് നല്ലഭാവിയുള്ള ഉമ്മയും മകളും ഗോഡ് ബ്ലസ് യു
ഇ ചേച്ചിയെ കാണിച്ചു തന്നതിൽ ഒത്തിരി നന്ദി സഹോദരാ 🙏🏼🙏🏼🥰🥰🥰🥰
നല്ല കഴിവുണ്ട്...
ഒത്തിരി പേരിലേക്ക് എത്തട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️❣️
🙏🙏🙏🙏
എന്റെ മോനെ ഇതിനൊക്കെ എന്ത് കമന്റ് ഇടും. Parayaan വാക്കുകളില്ല ഇത്താ ❤❤❤❤👍👍👍👍👍👍👍👍
ഈ ജിവിത യാത്രയിൽ,നല്ലൊരു അമ്മയെയും മകളെയും കാണിച്ചു തന്ന തങ്ങളെ അഭിനന്ദനങ്ങൾ നേരുന്നു, പ്രകൃതിയെ സ്നേഹിക്കുന്ന രണ്ടു കലാകാരികൾ, പ്രകൃതി അവരെ അനുഗ്രഹിക്കട്ടെ
Ammayum makalum alla chetta.. He is friend
എനിക്കും വൈഫിനും ഒരുപാടിഷ്ടമായൊരു വീഡിയോ,🤩♥️👌
ഞാനും വൈഫും ചേർന്ന് ഷാഹിനത്തായെ വിളിച്ചിരുന്നു. wtsp ൽ ഫ്ലവേഴ്സിന്റെ പിക്കുകൾ അയക്കാമെന്നു പറഞ്ഞിട്ടുണ്ട്. അമ്മൂസിന്റേയും ഷാഹിത്താന്റെയും വ്യത്യസ്ഥമായ ഈയൊരു സംരഭത്തിൽനിന്ന് അൽപം ഞങ്ങളും വാങ്ങുന്നുണ്ട്.🤩
ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിലേക്കെത്തിച്ച താങ്കൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️❤️.....
പ്രിയ സഹോദരിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏
സഹോദരി വളരെ ഇഷ്ടപ്പെട്ടു, പ്രകൃതിക്ക് അനുയോജ്യമായ അലങ്കാരവസ്തുക്കൾ എല്ലാ വീടുകളിലും വച്ച് ഭംഗി കൂട്ടാം. കൈപ്പുണ്യം ആണ്.
video അല്പവും Skip ചെയ്യാതെ കണ്ടു
ഒത്തിരി സന്തോഷം തോന്നി .
പ്രകൃതിയിൽ നിന്നും കിട്ടുന്ന ഈ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഇത്ര മനോഹരമായി,ഒത്തിരി ഇഷ്ടപ്പെട്ടു. Supervideo
വളരെ നല്ല കാര്യം...ആ മോൾക്ക് ഒരു..❤❤❤👍🏻👍🏻
👍🏻👍🏻
നല്ലൊരു മനസും നല്ല കഴിവും ഉള്ള ഈ ഇത്തയെ പരിചയപ്പെടുത്തിയതിന് നന്ദി ഇത്ത ഇതൊക്കെ ഉണ്ടാക്കുന്നത് വെച്ച് ഒരു ചാനെൽ തുടങ് ♥️♥️♥️
സഹോദരിക്കും കുടുംബത്തിന്നും അഭിനന്ദനങ്ങൾ, ഒപ്പം പ്രാർത്ഥനയും ഇത്തരം കലാകാരികളെ പരിചയപ്പെടുത്തിയ താങ്കൾക്കും ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️
ഇ സഹോദരി ഇനിയും ഉയരങ്ങളിൽ yettate
ഇതാണ് ശരിക്കും സപ്പോർട്
🌻🌻🌻🌹
വീഡിയോ മുഴുവൻ കാണാത്ത ആർക്കും അത് സ്വന്തം മോളായെ തോന്നൂ..7വയസ്സ് മുതൽ ആ കുട്ടി കൂടെയുണ്ടെങ്കിൽ അവർ തമ്മിലുള്ള ആ ബന്ധം എത്ര ആത്മാർത്ഥമാകും 😍👍
Aa kuttiyude peru k kettapozhe eniku oru samsayam thonniys thanu adayam thanne
😊
The Real Kerala Story ❤
Real Kerala Story
സത്യം ഇത് മുഴുവൻ കാണാത്തവർക്ക് ഈ മകളെയും കുടുബത്തെയും ശെരിക്കും മനസിലാക്കാൻ കഴിഞ്ഞില്ല
ഇതാണ് പറയുന്നത് വല്ലഭവന് പുല്ലും ആയുധം,,, ദൈവാനുഗ്രഹം 🙏🙏
വേറൊരു മതത്തിൽ പെട്ട ഒരു പെൺകുട്ടിയെ സ്വന്തം മകളെ പോലെ നോക്കുന്ന ചേച്ചിയാണ് യഥാർത്ഥ അമ്മ അമൃതം നിലനിർത്തി അവളെ കല്യാണം കഴിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു താത്താക്ക് ഒരായിരം നന്ദി 🙏🙏🙏🙏
നല്ലൊരു കലാകാരി ഒത്തിരി പ്രയത്നിക്കുന്നുണ്ട് കണ്ടു പഠിക്കണം നല്ല Videao Hereeshjeeeee god bless you മനോഹരം
കുഞ്ഞു മോൾക്കും അമ്മയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ.. അഭിനന്ദനങ്ങൾ... അത്ഭുതം തോന്നുന്നു രണ്ടു പേരുടെയും കഴിവുകളിൽ... നേരെ കാണാൻ വരുന്നുണ്ട് ഞങ്ങൾ... ഈശ്വരൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🏻🙏🏻🙏🏻🎉🎉🎉❤️❤️❤️
അടിപൊളി ഞങ്ങൾ മൊബൈൽ നോക്കി കമെന്റ് വീഡിയോ ഒക്കെയായി സമയം കൊല്ലുന്നു. നിങ്ങളാണ് കലാകാരികളും, ജീവിത പോരാളികളും. അഭിനന്ദനങ്ങൾ 🌹🌹
ഹാരിഷേ കേരള സ്റ്റോറി ഇതാണ് യാതാർത്ഥ്യം നീ ആള് പുലിയാ
Masha Allah... ജീവിതത്തിലെ രണ്ടുദിവസം ഷാഹിനത്തയുടെ ശിഷ്യയാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു.. അഭിമാനിക്കുന്നു... മറക്കാനാവാത്ത ഒരനുഭവമായ എന്നും മനസ്സിൽ സൂക്ഷിക്കുന്നു... ആ വിദ്യയെ ഒരു കയ്മുതലായി കൂടെക്കൂട്ടുന്നു.. Thank you Shahinatha... 😘
Very good
🥰
ആദിത്യ അവരുടെ മകളായത് എങ്ങനെയെന്ന് പറയാൻ പറ്റുമോ?
അറിയില്ല ട്ടോ...
ith class eduth kodukkunundoo
ഈശ്വരാ.എന്ത്.ഭംഗിയാണ്..എനികും.കലയോട്.ഈഷ്ടമാണ്.
പ്രകൃതിയെ ഒത്തിരി സ്നേഹിക്കുന്ന ഇത്താത്തയെ പ്രകൃതി ഒത്തിരി സ്നേഹിക്കുകയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നത് തീർച്ചയാണ്.....
ഒത്തിരി ഉയരങ്ങളിലെത്താൻ ഈ പ്രപഞ്ജം അനുഗ്രഹിക്കട്ടെ....❤❤❤❤
ആദ്യം പേര് പറയുമ്പോൾ പേരിൽ ഉള്ള മാറ്റം ശ്രദ്ധിച്ചു.... എങ്കിലും അമ്മയും മോളും ആയിത്തന്നെ കരുതി... അച്ഛനമ്മമാർ രണ്ടു പേരും രണ്ടു മതം ആയതുകൊണ്ട്, രണ്ടു മതവും അക്‌സെപ്റ് ചെയ്തു സന്തോഷത്തോടെ പോകുന്ന കുടുംബം ആവും എന്ന് കരുതി... അവസാനം അവരുടെ ആത്മ ബന്ധം കേട്ടപ്പോൾ കൂടുതൽ സന്തോഷം തോന്നുന്നു....
എല്ലാവരും ഇതുപോലെ സന്തോഷം ആയി ജീവിച്ചിരുന്നു എങ്കിൽ എത്ര സുന്ദരം ആകും ജീവിതം...
രണ്ടുപേർക്കും നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ...🙏🙏
അൽഹംദുലില്ലാഹ് ഇത് പോലുള്ള വീഡിയോസ് കാണണമെങ്കിൽ ഞമ്മളെ ഹാരിസിന്റെ ചാനൽ കാണണം കാണാത്ത കൗദുകങ്ങൾ കാണാം ഇന്നത്തെ ലൈക്ക് ഈ ഉമ്മക്കും മോൾക്കും ഇരിക്കട്ടെ alle ഫ്രണ്ട്സ് 👍👍
എത്ര വാൾസല്ല്യമാണ് അവർ ആദിത്യ മോൾക്ക് കൊടുക്കുന്നത് ഉമ്മയും മോളും..... എന്നുതന്നെ കരുതാം.... അവരുടെ സൃഷ്ടി കൽ എത്രഭംഗിയാണു കാണാൻ. അവരുടെ മനസും
നിറവുള്ളതാണ്.....ഈ ഉമ്മയും മകളും ഒരു വലിയ സന്ദേശം മലയാളി സമൂഹത്തിനു നൽകുന്നു . മനസ് നിറഞ്ഞു
ആദിത്യ മോൾക്കും ഉമ്മക്കും അഭിനന്ദനങ്ങൾ.
ഇതൊക്കെയാണ് കല ഈ ചേച്ചിക്കും മോൾക്കും ബിഗ് സല്യൂട്ട് ❤️🎉🎉
ഷാഹിന ത്താ ത യുടെ മോൾ കണ്ടു മലപ്പുറം മാഷാഅല്ലാഹ് കണ്ടു അല്ലാഹുവേ
ഒരുപാട് സന്തോഷം ആയി .... മനുഷ്യ സ്നേഹത്തിനെന്ത് മതത്തിന്റെ വലിക്കെട്ടുകൾ 💞💞💞
വിത്ത് (കായ ) പറിക്കുമ്പോൾ പ്രകൃതിയോടു ചോദിക്കുന്ന ഭാരതീയ സംസ്കൃതിയും ,അതിനെ നിങ്ങൾക്ക് ഒരു പക്ഷേ ഭ്രാന്ത് എന്ന് തോന്നിയാലും എനിക്കത് അങ്ങനെയല്ല എന്ന ബോദ്ധ്യവുമായി ജീവിക്കുന്ന ഒരു സഹോദരിയും.
ബിഗ് സല്യൂട്ട്.
ഞാനും ചെയ്യാറുണ്ട് എനിക്കും ഇതൊക്കെ വളരെ ഇഷ്ടമാണ്
ഈ കലാകാരിക്ക് എല്ലാവിധ ആശംസകളും അർത്ഥവത്തായ പല വാക്കുകളും ആണ് അ സഹോദരിയുടെ സംസാരത്തിൽ നിന്ന് വരുന്നത് ജോലിഭാരങ്ങൾക്കിടയിലും പ്രകൃതിയെ സ്നേഹിക്കുന്ന കലാകാരി
❤ സൂപ്പർ എനിക്ക് ഒരു പട്ഒരുപാട്ഇഷ്ടമായി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉❤❤❤❤
Amazing 👏👏👏. പ്രകൃതിയെ കുറിച് എത്ര നല്ല കാഴ്ചപ്പാട് 🙏
താങ്കൾക് ഒരുപാട് നന്ദി. ഈ "മുത്തിനെ " ലോകർക് പരിചയപെടുത്തിയതിന് 😍
എന്റെ റബ്ബേ... എന്ത് അത്ഭുതം ആണ് 🤔🤔🤔നാം കാട് എന്ന് കരുതി അവഗണിക്കുന്ന വസ്തുക്കൾ ഇത്രയും ഉപയോഗമോ 🙄🙄🙄..
ഒരായിരം അഭിനന്ദനങ്ങൾ സോദരീ 🌹🌹🌹
ഈ താത്തയുടെ വലിയ ചിന്തയുടെ മഹത്വവും വാക്കുകളുടെ സൗന്ദര്യവും ആ വ്യക്തിത്വത്തിൽ നിറഞ്ഞ് നിൽക്കുന്നതായി കാണാനാകും!
ഈ കെട്ട കാലത്തും ഇങ്ങനെയുള്ളവർ ബാക്കിയുണ്ടെന്ന് കാണുംപോഴുള്ള സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല
നന്നായിട്ടുണ്ട് ഈ കലാ കാരികൾ എത്രര സാമായിട്ടാണ്ട് പൂക്കൾ എല്ലാം ഉണ്ടാക്ണത് ഹരിഷ് ഭായ് ഒരു സംഭവം തന്നെ🙏🏻❤️ ഈ സഹോദരിമാർ കൂടുതൽ അറിയപെടട്ടെ ഞാൻ മലപ്പുറം ജില്ലാ കാരൻ . ഞങ്ങൾ മലപ്പുറം കാര് ഇങ്ങനെയാ സന്തോഷoസമാധാനം സഹോദര്യം എല്ലാം കാത്തുസൂക്ഷികുന്ന വർ ഇവരുടെ കഴിവ് അപാരം തന്നെ ഇവർക്കൂ കൂടുതൽ ഉയരങ്ങളിൽ എത്തും തീർച്ചാ🙏🏻❤️👍🏻
എന്റെപൊന്നു ചേട്ടാ ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം. ഈ താത്തയും മക്കളും ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ. ഇവരെക്കുറിച്ചു പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏🙏
കലാകാരിയായ സഹോദരിയുടെ കരുണയുള്ള മനസ്സിന് ദൈവം ധാരാളമായി പ്രതിഫലം തന്നനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻❤️
പറയാൻ വാക്കുകളില്ല,,,പ്രക്യതിയേയും സഹജീവികളേയും സ്നഹിയ്ക്കുന്ന ഈ സഹോദരിയ്ക്ക് കോടി പ്രണാമം🙏 മറ്റുള്ളവർ മാത്യകയാക്കേണ്ട ജീവിതവും,,,,നമിയ്ക്കുന്നു🙏🙏🙏
പ്രകൃതിയെ തൊട്ടറിഞ്ഞു ജീവിക്കുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ.
😂
ഈ video ല്‍ രണ്ട് സംഭവങ്ങള്‍ ഉണ്ട്. ഒന്ന് ഈ സഹോദരിമാരുടെ കലാവൈഭവം. Super.. രണ്ട് ആദിത്യമോള്‍ ഈ സഹോദരിയുടെ മകളായതിന് പിന്നിലെ കഥ , ഏറെ കൗതുകപൂര്‍വ്വം അതിലേറെ ആകാംക്ഷയോടെ കാതോര്‍ത്തപ്പോള്‍ suspence നിലനിര്‍ത്തി അവരുടെ സ്വകാര്യത മാനിച്ചാവണം ആ ഭാഗത്തേക്ക് camera ചലിപ്പില്ല . ഹരി Good...
19:30 ചക്കിയുടെ മക്കളെ സ്വന്തം മക്കളായി വളര്‍ത്തിയ മലപ്പുറം കരുവാരകുണ്ടിലെ തെന്നാടന്‍ സുബൈദാത്തയെ ഓര്‍മ്മ വന്നു . (എന്ന് സ്വന്തം ശ്രീധരന്‍ )
എല്ലാം പഠിപ്പിച്ചു കൊടുക്കണം എന്ന് ഷാഹിനായോടുള്ള ഉപദേശവും എല്ലാം കണ്ട് പഠിച്ചു ഉപജീവന മാർഗ്ഗം ആക്കി മാറ്റണമെന്ന് ആദിത്യ മോളോടുള്ള കൽപ്പനയും ഹാരീഷിൻറേത്...
സന്തോഷം...
ആ കുട്ടിക്ക് നല്ല ഭാവി ഉണ്ടാകട്ടെ...
നല്ല കഴിവുള്ള കലാകാരി സ്നേഹ സമ്പന്ന ഭൂമിയെയും മനുഷ്യരെയും സ്നേഹിക്കാൻ കഴിവുള്ള ഇത്ത ❤പിന്നെ ഇവരെ നമുക്കൊക്കെ പരിചയപ്പെടുത്തി തന്നതിന് ഒരുപാട് tanx ❤
ഇവർക്ക് അവാർഡ് കൊടുക്കണം 👍
അപാര കഴിവ്. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
നല്ല വിഡിയോ ഈ കഴിവിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും
പ്രകൃതിക്ക് ദോഷം വരാതെ പ്രകൃതിയെ കൊണ്ടുള്ള കലാപ്രവർത്തനം ... അഭിനന്ദനങ്ങൾ
ഇവർ പറയുന്നതൊക്കെ വളരെ ശരിയാണല്ലോ 🤍🤍ഇത്രയും നല്ല മനസുള്ള ഇവർക്കു നല്ലത് വരട്ടെ ❤️ ഭൂമിയെ സ്നേഹിക്കുന്ന മനുഷ്യതി ❤️
Hai
🌹മോളെ നിന്റെ കഴിവഅ ഭാരം തന്നെ, ഈ സിദ്ധി എല്ലാവർക്കും കിട്ടില്ല, നീ ഇനിയും ഉയരങ്ങളിൽ എത്തട്ടേ 🌹❤️
എങ്ങനെ അഭിനന്ദനങ്ങൾ നൽകണമെന്നറിയില്ല ഒരുപാട് സന്തോഷം അറിയിക്കുന്നു വെസ്റ്റ് ഉഗ്രപുരം കെഎംസിസി
ഇതാണ് പെണ്ണ്..salute you madam
ഒരിക്കലും കാണാൻ.. അറിയാൻ.. സാധിക്കാത്ത കാര്യം.. യാദൃക്ഷികമായി കണ്ടു... വളരെ അടിപൊളി...
Super... Marvelous.. അടിപൊളി
ഉമ്മയും മോളും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Shahina you are great entha kazhivu God bless you and ammu
അമ്മയും മകളും Super , Congrats ❤
ഒരു പുതുമയുളള സുന്ദരനുഭവം ഒരായിരം അഭിനന്ദനങ്ങൾ
അടിപൊളി വീഡിയോ.. 👍👍
പ്രകൃതിയെ സ്നേഹിച്ചുകൊണ്ട് താത്തയ്ക്കും ആദിത്യ മോൾക്കും ഇനിയും വർണ്ണകലാരൂപങ്ങൾ ഉണ്ടാക്കി ലോകത്തിന്റെ മുന്നിൽ എത്തിക്കാൻ ദൈവം രണ്ടു പേർക്കും കഴിവിനെ പ്രധാനം ചെയ്യട്ടെ.. 🙏🙏
അതുപോലെ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച ഹാരീഷ് ബ്രോക്കും... 💕💕
ഭൂമിയെ സുന്ദരമാക്കാൻ സ്വർഗത്തിൽനിന്ന്ും ദൈവം പറഞ്ഞു വിട്ട മുത്ത്. ങ്ങള് പോലുള്ള ആളുകളാണ് ഈ നാടിന്റെ അവകാശികൾ.
ഇനിയങ്ങോട്ട് അവരുടെ ജീവിതം തിരക്കേറിയതായിരിക്കും കാരണം നിങ്ങൾ അവിടെയെത്തി ആ ഫാമിലി രക്ഷപ്പെട്ടു❤
ദൈവാനുഗ്രഹമുള്ള കലാകാരി, ആദിത്യ മോള് നല്ല നിലയിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 💝😍
സമ്മതിച്ചു മോളെ ഇത്രയും കഴിവുള്ള കുട്ടിയെ ഞാൻ ജീവിതത്തിൽ കണ്ടില്ല എനിയും ഉയർച്ച ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻
Abhimaanatthinte poochendukal vaari vithrunnu prakrthiyude rathna kireedangale👑... ningalil👑
പ്രകൃതിയെ snehikkuñന കലാകാരി 🥰🥰🙏ഇനിയും ഉയരത്തിൽ എത്തട്ടെ
പ്രകൃതിയെ സ്നേഹിക്കുന്ന ഈ ഉമ്മക്കും മകൾക്കും ആയുരാരോഗ്യം ദൈവം കൊടുക്കട്ടെ ഒരു ഭംഗി വക്കിൽ തീർക്കുന്നതല്ല ഇവരുടെ ഈ കലകൾ
വേറിട്ട ചിന്ത,പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതി മൊത്തത്തിൽ പൊളിച്ചു
സത്യത്തിൽ ഇവരെ എന്താ പറയാ.
ഒരു ബിഗ് സല്യൂട്ട്. 👍💐
ഇങ്ങിനെ പ്രകൃതിയെ സ്നേഹിക്കുന്ന ഒരു അനുജത്തിയെ പരിചയപ്പെടുത്തിയതിൽ, ഹരീഷെ നന്ദി.❤❤❤ വാസ്തവത്തിൽ ഈ കുട്ടിക്കൊക്കെയാണ് Phd കെടുക്കേണ്ടത്.
ഉഗ്രനായിട്ടുണ്ട് മോളെ ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌🏻👌🏻👌🏻👌🏻👌🏻👌🏻
കേരള സ്റ്റോറി.❤❤❤❤..ഷാഹിന താത്താടെ മകൾ ആദിത്യ..
🤔
True... Happy
ഇങ്ങനെ ഒരു കലാകാരിയെ പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി
അടിപൊളി ഇത്താ 🥰🙏🏻
ഞാൻ നമിക്കുന്നു 🥰
ഒരുപാട് ഇഷ്ടം 💖
നമിച്ചു ഹാരിഷേ... ഇങ്ങനെ ഒരു സംഭവം ജനമനസ്സിൽ എത്തിച്ചതിന്.
വളരെ മനോഹരമായ പൂക്കൾ, പ്ലാസ്റ്റിക് പൂക്കളെ കാൾ വളരെ നല്ലത് 👌👌👌👍👏👏👏
ഹാരിഷ് നിങ്ങൾ കണ്ടെത്തുന്ന ഓരോ സംഭവങ്ങളും അതിന്റെ അവകാശികളും ഒന്നിനൊന്നു സൂപ്പറാണ് ബായ് നിങ്ങൾ ഒപ്പിയെടുക്കുന്ന ഓരോവീഡിയയും അപാരമാണ് അതിന്റെ ഭാഗമാകുന്ന ആളുകളോ നല്ലവരായാകുറെ മനുഷ്യർ ❤👍🌹
🥰