Akkarakku Yathra | അക്കരയ്‌ക്ക് യാത്ര | Elizabeth | Sibin | Hit Christian song I Music Spread
Вставка
- Опубліковано 5 лют 2024
- Presenting Hit Christian Devotional Song Akkarakku Yathra....അക്കരയ്‌ക്ക് യാത്ര
Singers: Elizabeth S Mathew & Sibin Chowalloor
Orchestration, Mix & Mastering: Shalom Benny
Cinematography & Edit: Subin K. Johnson
💙Subscribe Now► youtube.com/@MusicSpread247?s...
Akkarakku yathra cheyyum zion sanjari
Olangal kandu nee bhayappedenda
Kaattineyum kadalineyum neeyandripan
Kazhivullon padakilundu
Viswasamam padakil yaathra cheyumpol
Thandu valichu nee valanjeedumpol
Bhayapedenda karthan koodeyundu
Aduppickum swargeeya thuramukathu
Ente desam evidayalla
Ivide njan paradesa vasiyanallo
Akkarayane ente saaswatha nadu
Avidenikorukunna bhavanamundu
Kunjadathin vilakane
Iruloru-lesavumavideyilla
Tharumenke kireedamonne
Dharippikkum avan enne Ulsava vasthram
അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട്
വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്
എന്‍റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
അക്കരെയാണ് എന്‍റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
കുഞ്ഞാടതിന്‍ വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം
മരണയോര്‍ദ്ദാന്‍ കടക്കുമ്പോഴും
അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ
മരണത്തെ ജയിച്ചേശു കൂടെയുണ്ട്
ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍
#akkarekkuyathra #elizabethsmathew #sibinchowalloor #syromalabar #syromalabarchurch
#newmalayalamchristiansongs #musicspread #malayalamchristiansongs #malayalamchristiandevotionalsongs #oldchristiandevotionalsong #oldchristiansongs #oldchristiandevotionalsongs #oldchristiandevotionalsongsmalayalam #newchristiansongs #traditionalchristiansongs #traditionalchristiansong
#malankarasongs #malankara_orthodox_syrian_church #malankaracatholic #malankarajacobite #malankaraorthodoxchurch #indian_orthodox_syrian_church #indian_orthodox_church #jacobite_syrian_church #jacobite #marthomasyrianchurch #marthomachurch #marthoma #marthomamargam #kanaya #malankara_catholic #csi
#christianmusic
#indianorthodox #indian_orthodox_church #indian_orthodox_syrian_church #malankara_orthodox_syrian_church #Malankara_Marthoma_Syrian_Church #jacobite_syrian_church #jacobite #malankara_syrian_catholic_church #marthomachurch #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #MalayalamChristianDevotional #OldChristianSongs #traditionalchristiansongs #oldmalayalamchristiansongs #TraditionalSuperhits #superhitmalayalamchristiansongs #MalayalamChristianMedloy #HopefulChristiansongs #MelodySongs #MalayalamChristianSongs #ChristianSongs #BeautifulChristianSongs
Prathyasha Geethangal
Pazhayakala Aaradhana Ganangal
Old Malayalam Christian songs
Traditional Malayalam Christian songs
malayalam song,
new malayalam songs
devotional songs Malayalam
malayalam old songs
malayalam songs 2024
malayalam christian songs
malayalam christian devotional song
christian songs
christian devotional songs
Orthodox songs
jacobite songs
marthoma songs
pentecost songs
Worship songs
malayalam christian hymns
kristheeya keerthanangal
* ANTI-PIRACY WARNING *
This content is Copyrighted to Music Spread. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
ദൈവത്തിനു സ്തോത്രം 🙏🙏🙏
Amen 🙏🙏🙏🙏🙏❤❤❤❤❤
Amen 🙏 🙏 🙏
🎉 അതിമനോഹരമായ പാട്ട്❤❤
🎶❤
2 പൊന്നുമോൾ ഒത്തിരി നാളു കൊണ്ടാണല്ലോ പാടുന്നത്