КОМЕНТАРІ •

  • @satheeshcheriyanad2143
    @satheeshcheriyanad2143 2 роки тому +117

    കാൽവരിയിൽ കർത്താവ് ആയ യേശു ക്രിസ്തുവിന്റെ അടിപിണരാൽ ഈ മോൾ ഈ രോഗത്തിൽ നിന്ന് വിടുതൽ പ്രാപിക്കട്ടെ 👏♥️എലിസബേത്തിന്റെ ജീവിതത്തിൽ അത് സംഭവിക്കും, യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ 👏

  • @lizybiju182
    @lizybiju182 2 роки тому +26

    Amen 🙏 Amen ദൈവമേ ഈ മോളെ അങ്ങേയുടെ ചിറകിൽ മറവിൽ കാത്തു കൊള്ളണമേ നല്ല ശബ്ദം👍👍🙏👋💖

  • @thomasabraham204
    @thomasabraham204 2 роки тому +33

    മോളെ അതിമനോഹരമായിരിക്കുന്നു. ദൈവം മോൾടെ എല്ലാ പ്രയാസവും മാറ്റി അനുഗ്രഹിക്കട്ടെ. ദൈവം മോളിൽ കുടി അത്ഭുതം പ്രവർത്തിക്കാൻ പ്രാത്ഥിക്കുന്നു. ആമേൻ.

  • @arungeorge4962
    @arungeorge4962 2 роки тому +38

    ബലഹീനതയിലും ദൈവത്തെ പാടി സ്തുതിക്കുന്ന മോളെ സർവ്വശക്തൻ സഹായിക്കട്ടെ ....

  • @mathewchacko3101
    @mathewchacko3101 2 роки тому +19

    ഭൂമിയിലെ മാലാഖയുടെ പാട്ട് അതിഗംഭീരം!
    ദൈവം അനുഗ്രഹിക്കട്ടെ

  • @ajinachankunju6807
    @ajinachankunju6807 2 роки тому +85

    ഹായ് എലിസ്ബത്. ഇപ്പോഴും അസുഖം മാറിയില്ലേ നല്ല വോയിസ്‌ ദൈവം മോളുടെ അസുഖം പൂർണ്ണമായി മാറ്റുന്നതിന് വേണ്ടി പ്രാത്ഥിക്കുന്നു.

    • @bibingirijan520
      @bibingirijan520 2 роки тому +1

      What happened...?

    • @shijuthomas4074
      @shijuthomas4074 2 роки тому +1

      എന്താ അസുഖം?🤔

    • @anniea6081
      @anniea6081 2 роки тому +8

      Hello Ajin, do you know her personally? My son had a problem like this called tic syndrome. I took him to two different famous hospital in Kerala. One pediatrician sent me to Psychiatrist saying he has ADHD. Both hospital couldn’t find his problem. Then came back to USA and search in the google myself about it and found his problem is tic syndrome. Also I took video of him and showed to his pediatrician here he also told me that he has tic syndrome. He had vocal tic too. I gave him minerals. If you know her please tell her to try some multivitamins with minerals magnesium. Hope it will help.
      Hey Elizabeth, you sung very beautifully. May our good God bless you abundantly. Keep singing for his kingdoms molu.

    • @ajmalnavas4749
      @ajmalnavas4749 2 роки тому +2

      ഇടക്ക് കഴുത്ത് ഇട്ടു വെട്ടിക്കുന്നില്ലേ അത്

    • @sam75723
      @sam75723 Рік тому +1

      @@anniea6081 ഇത് ന്യൂറോ സർജനെ കാണിക്കണം. കേരളത്തിൽ നിങ്ങൾ എവിടെ ആണ്.

  • @planet3wild983
    @planet3wild983 2 роки тому +28

    ഒരു സൂര്യൻ നിന്നിലേക്ക് വരുന്നുണ്ട്.. അന്ന് ചേർന്നീടും. നീ അനുഗ്രഹം ഉള്ള കുട്ടിയാണ് മോളെ ♥️

  • @isaacgeorge1079
    @isaacgeorge1079 2 роки тому +27

    Elizabàthkarayaruth
    എന്റെ കണ്ണ് നിറയുന്നു
    നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
    പ്രാർത്ഥന ആമേൻ 🙏🙏❤❤🌹🌹

  • @gayatriarundhati1073
    @gayatriarundhati1073 2 роки тому +24

    ഒരുപാട് ഒരുപാട് ഈശോയെ സ്തുതിക്കാനും. ഈശോയെ സ്നേഹിക്കാനും ഇടയാകട്ടെ.... പ്രാർത്ഥിക്കാം കേട്ടോ

  • @paulsongeorge4528
    @paulsongeorge4528 2 роки тому +31

    ഞാൻ ഇ മോളുടെ വലിയ ഒരു ഫാൻ ആണ് 🥰🥰🥰എന്നും പ്രാർത്ഥനയിൽ ഉണ്ട്.... ഇനിയും കർത്താവിനു വേണ്ടി manoharamaayi പാടാൻ ദൈവം സഹായിക്കട്ടെ 🥰🥰🥰

    • @sabual6193
      @sabual6193 2 роки тому

      ua-cam.com/video/BGFPyIqTiRs/v-deo.html

  • @bindushaji8948
    @bindushaji8948 2 місяці тому

    ഈശോയുടെ സ്വന്ധം ആക്കി മാറ്റാൻ ആണ് കുറവുകൾ തന്ന് നിരാവുകൾ ആക്കും 🙏🙏

  • @thomasv.varghese8434
    @thomasv.varghese8434 2 роки тому +13

    Super 👍ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏😍

    • @thomasca7395
      @thomasca7395 2 роки тому +3

      കഷ്ടതയിലുംപാടുന്നമോൾക്കുസൗഖുംയേശുതരുംനിഛയം

  • @pinkuusp4
    @pinkuusp4 2 роки тому +11

    ചേച്ചി എന്തൊക്കെ രോഗമായിരുന്നാലും ചേച്ചി ഒരു മാലാഖ ആണ്...പാട്ടും സൂപ്പർ ❤

  • @josek.t8027
    @josek.t8027 2 роки тому +26

    മോളെ ഗാനം മനോഹരമായിരിക്കുന്നു കർത്താവ് നൽകുന്ന സഖ്യം മോൾക്ക്‌ ലഭിക്കുമാറാകട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു

    • @jinojoseph1986
      @jinojoseph1986 2 роки тому

      ഒരിക്കലും ഇല്ല ബ്രദർ..

    • @josek.t8027
      @josek.t8027 2 роки тому

      @@jinojoseph1986 താങ്കൾ എന്താണ് ഉദ്യേശിച്ചത്

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് എലിസബത്ത് നന്നായി പാടുന്നുണ്ട് മോൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട് തീർച്ചയായും ദൈവംസൗഖ്യം തരുംഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് എലിസബത്ത് നന്നായി പാടുന്നുണ്ട് മോൾ സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. എന്നും പ്രാർത്ഥനയിൽ മോൾ ഉണ്ടാകാരുണ്ട് ഞാൻ പ്രാർത്ഥിക്കുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @navaskhan9077
    @navaskhan9077 2 роки тому +21

    അതി മനോഹരമായ ഗാനം പാടി ... ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
    ദൈവം പ്രിയ strന്റെ രോഗംങ്ങൾ എത്രയും പെട്ടന്ന് മാറ്റി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ ആ മേൻ🙏🙏🙏

    • @kuriakosevachery9646
      @kuriakosevachery9646 Рік тому

      വിശ്വസിച്ചാൽ നി ദൈവമഹത്വം കാണ് ദൈവം അനുഗഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് എലിസബത്ത് നന്നായി പാടുന്നുണ്ട് മോളുടെ പാട്ട് കേട്ടു. ശാലോം ടിവിയിൽ പുതിയതായി പാടിയ പാട്ട് കേട്ടു നന്നായി പാടിയിട്ടുണ്ട് നന്നായി പാടിയിട്ടുണ്ട് മോൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @ananthan.rananthan.r7357
    @ananthan.rananthan.r7357 2 роки тому +1

    Jesusloveyou.Godblessyou..your brother. Ananth.

  • @jojokunjachan8038
    @jojokunjachan8038 2 роки тому +1

    മോളേ നീയൊരു മലാഖയാണ്,മക്കളിൽ ദൈവം അൽഭുതം പ്രവർത്തിക്കും

  • @jessyandrew1494
    @jessyandrew1494 2 роки тому +5

    Dear Jesus, please heal this beautiful girl instantly by your stripes. I believe that it is done in Jesus’s name Amen.

  • @9961699455
    @9961699455 2 роки тому +5

    ദൈവ മഹത്വം നിന്നിൽ വെളിപ്പെടും... 👍

  • @varghesevarghese964
    @varghesevarghese964 Місяць тому +1

    Great, may god bless you ✝️

  • @indianfreelance6162
    @indianfreelance6162 2 роки тому +5

    മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് സ്നേഹത്തോടെ...

  • @krishnankuttyn797
    @krishnankuttyn797 2 роки тому

    എലിസബത് മോളുടെ മധുര ശബ്ദത്തിൽ ഉള്ള അനുഗ്രഹിക്കപ്പെട്ട കർത്താവിന്റെ പാട്ട് കേട്ട് അടിയനും കർത്താവിനും സന്തോഷിക്കാൻ കഴിഞ്ഞു മോളെ. തുടർന്നും പാടുവാൻ സാക്ഷാൽ ഈശ്വരനായ യേശുക്രിസ്തു മോളെ സഹായിക്കട്ടെ. കർത്താവ്‌ എലിസബത്തിന് വേഗം സുഖം തരാൻ കൃഷ്ണൻ കുട്ടി അങ്കിലും പ്രാർത്ഥിച്ചു കൊണ്ടേ തുടരും. ആമേൻ.

  • @lissythomas7746
    @lissythomas7746 2 роки тому

    Ente karthave ee molode manasalinje kripa cheyaname.

  • @mathewgeorge3153
    @mathewgeorge3153 2 роки тому +10

    Great and awesome song, get well soon in the name LORD JESUS CHRIST

  • @pvmurugan7663
    @pvmurugan7663 2 роки тому

    Molu. God, bless, you. Amen, god, is, great. Wonderful, voice. Great. Gift, from, god.

  • @ponnachanthomas1510
    @ponnachanthomas1510 2 роки тому +4

    Beautiful singing. Jesus is the great healer. You get healed or not. Trust in the lord and singing. May God bless you. With love and prayers Ponnachan Madappellethu Thomas Delhi

  • @susanvarghese5619
    @susanvarghese5619 2 роки тому +7

    Sweet voice beautiful daughter! God use you abundantly for His Glory 😤

  • @achankunjukpaster2837
    @achankunjukpaster2837 2 роки тому

    കർത്താവ് മോളെ സൗഖ്യമാക്കും

  • @stenimolsaju2637
    @stenimolsaju2637 2 роки тому +3

    Praise the lord🙏

  • @JosephkuttyMathew
    @JosephkuttyMathew Рік тому

    Kashtagal saramilla. GOD'S LOVE IS PRIME.

  • @drashlymathew4153
    @drashlymathew4153 3 місяці тому

    Mole..... God will definitely answer your prayer. 💝🙏🏻🛐

  • @rejipoulose9852
    @rejipoulose9852 2 роки тому +2

    സ്വർഗിയ മാലാഖമാരുടെ സ്വരം.... മോളെ ഈശോ ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ... എല്ലാവിധ ആശംസകൾ

  • @thomaskurian883
    @thomaskurian883 Рік тому

    Nice really blessed worship fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful divine voice, ethrakettalum kandalum mathiyakilla kothitheerathilla sister Elizabeth s, Mathew maalakha sunnarikoche enikku orupadu orupadishtamayi super, ente ponno kidilan song really great singer, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu kannukal niranju, yeshuvinte kunjumakal athra Nalla maonoharamayittu paddy wonderful, athra Nalla blessed with Angelic voice, Njaan kannin manipole karuthum really, daivanugrahamulla EE sunnaramaya mukham Njaan orikkalum marakkilla, thallikalayilla kaividilla, promise, iniyum uyarangalilethan yeshuappan dharalamayi anugrahikkette malakhakutty thank you so much, congratulations praise the Jesus Christ amen, like by Thomas kurian

  • @JasmeerB
    @JasmeerB 9 місяців тому +1

    Sweet voice

  • @jaisonjaisonc.d852
    @jaisonjaisonc.d852 2 роки тому +2

    മോളുടെ കൂടെ എപ്പോളും ദൈവത്തിന്റെ കാവൽ മാലാഖമാർ ഉണ്ടാകാട്ടെ 🌹🌹🌹🌹

  • @jancysanthosh3800
    @jancysanthosh3800 Рік тому

    യേശുവേ നന്ദി മോൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ദൈവം തീർച്ചയായും സൗഖ്യം തരും ശുദ്ധസ്ഥിതിക്കും വീട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @josephthomas3059
    @josephthomas3059 2 роки тому

    Mole daivam anumgrahikkatte. Amen

  • @saradhicooking
    @saradhicooking 2 роки тому +1

    മോളെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് 🥰🥰🥰

  • @rincyreji1294
    @rincyreji1294 Рік тому

    Malakamaruda pattu aanu....daivathea sthuthikunnath ❤️

  • @JoJo-db3gr
    @JoJo-db3gr 2 місяці тому

    Thiravedhiii maranpovaa.....lisabeth👍🙏

  • @PRAISETHELORDJESUSCHRIST
    @PRAISETHELORDJESUSCHRIST Рік тому

    All my Christian Brothers and Sisters all over the World; do not be afraid or dismayed; you are the children of the mighty King of Kings and Lord of Lords; you are all victorious with the mighty name of the Lord Jesus Christ.
    Praise the Lord always and live in this world until the call come from the Lord. This world is not yours, but you will have a permanent abode ahead, because you have been saved by the precious blood of our Saviour Jesus Christ.
    Therefore, rejoice, rejoice in the Lord throughout your life. We should not think to do any harm to anyone; but have to love all around us, because the God is love and we are the children of the Almighty God.
    Therefore, raise your eyes towards the Heavenly Father, our God Almighty.

  • @laksmidaison8760
    @laksmidaison8760 Рік тому +2

    Excellent, gud voice and god bless u

  • @Lintaraichel352
    @Lintaraichel352 6 місяців тому

    Ur voice is always the presence of magic 🥺❤️.... Amen 🙇🏼‍♀️❤

  • @sunuvarghese2500
    @sunuvarghese2500 2 роки тому +1

    ദൈവം മോളുടെ കുടെയുണ്ട്... പിന്നെ എന്ത് വേണം... ❤... 🙏...

  • @jomongeorge9518
    @jomongeorge9518 Рік тому

    സുഖം ആകും കർത്താവ് സൂപ്പർ പാട്ട്

  • @vinnarasivinu7602
    @vinnarasivinu7602 2 роки тому +3

    Praise be to the holy name of Jesus
    Blessed song and singing ma 🙏

  • @royr7907
    @royr7907 2 роки тому +4

    👌👌🙏Beautiful song & singing 🙏🙏👌

  • @Vinnisai
    @Vinnisai 2 роки тому +4

    What a beautiful song!!!.... very nice singing... God bless you

  • @benoji
    @benoji Рік тому

    God bless you Elizabeth

  • @sajuss8511
    @sajuss8511 Рік тому

    സ്വർഗത്തിൽ ഇവൾ ദൈവത്തിന്റെ കാവൽ മാലാഖ ദൈവത്തിന്റെ വലിയ അനുഗ്രഹം പ്രാപിപ്പൻ യോഗ്യത ഉള്ള ബുമിയിലെ മാലാഖ 💞💞💞❤️

  • @davisdavis9689
    @davisdavis9689 2 роки тому

    ദൈവം അറിയാത്ത ഒരു കുറവും നമ്മുടെ ജീവിതത്തിൽ ഇല്ല കർത്താവ് അനുഗ്രഹിക്കട്ടെ അമ്മേൻ

  • @varghesev.a.7628
    @varghesev.a.7628 Рік тому

    Jesus will help you, save you and bless you and cure you completely.

  • @rejikishor9673
    @rejikishor9673 2 роки тому +2

    Super ദൈവം അനുഗ്രഹിക്കട്ടെ 😊

  • @ak.mp4.
    @ak.mp4. 2 роки тому +3

    There we reach one day and meet him on that beautiful shore... Amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annnrb
    @annnrb 2 роки тому +3

    Amen 🙏
    God bless you 🙏
    Jesus heals 👍👍🙏

  • @georgeck6217
    @georgeck6217 2 роки тому +2

    GLORY TO GOD

  • @maryvijay5569
    @maryvijay5569 2 роки тому

    Poonu molke vendy prarthikkunu.God bless you mole

  • @shinujeheo8384
    @shinujeheo8384 2 роки тому +7

    Very good song with blessed voice. GOD bless You Elizabeth

    • @lalubabu5872
      @lalubabu5872 2 роки тому

      മക്കളെ എല്ലാവരും ഒരിടത്ത് ചേരും 🥰🥰 നമ്മുടെ ദൈവം വരുന്ന സമയത്ത്,, നിനക്ക് , വിശ്വാസം ഉണ്ടോ 👍🏻🌹

  • @Grace-pp3dw
    @Grace-pp3dw 2 роки тому +3

    Blessings to all
    26 Praise the Lord. God bless you 86. Thank you.Hallelujah.91

    • @shobharaj3948
      @shobharaj3948 2 роки тому

      Hai മോളു വളരെ മനോഹരം എത്ര കേട്ടാലും മതി യാകുകില്ല song 🎺🎺🎼🎼🎼🎼🎼🎼🎼

  • @neilissac1928
    @neilissac1928 2 роки тому +2

    ദൈവം ഈ മകളെ അനുഗ്രഹിക്കട്ടെ.

  • @JijiMonLissymolDELHI
    @JijiMonLissymolDELHI 2 роки тому +3

    Praise the Lord

  • @davidgeorge420
    @davidgeorge420 2 роки тому +7

    God heals you ❤

  • @lijoabraham7453
    @lijoabraham7453 Рік тому

    god bless you Elizabeth

  • @anithamanu3437
    @anithamanu3437 2 роки тому +3

    God bless you

  • @ananthan.rananthan.r7357
    @ananthan.rananthan.r7357 2 роки тому +1

    Sthothram. Priesthelord
    Godblessyou.ipray.foryou.youarebrother.anand.

  • @miltonjosephpias4026
    @miltonjosephpias4026 2 роки тому

    AMEEN Wardrfull song Mool

  • @gracybaby8354
    @gracybaby8354 2 роки тому +1

    Ente ponnu mole njan karanj karanj thirnnu ente daivathode enne njan cherum annu vare prathyasayod kaathirikum amen

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് എലിസബത്ത് നന്നായി പാടുന്നുണ്ട് ഒരു മാലാഖ കുട്ടിയെ പോലെയാണ് കാണുമ്പോൾ ദൈവം അനുഗ്രഹിക്കും

  • @sarammamathew7535
    @sarammamathew7535 Рік тому

    very good
    God bless you

  • @archana9627
    @archana9627 Рік тому

    Amen🙏🏼🙏🏼🙏🏼🙏🏼

  • @sudheerkumar-mt8wc
    @sudheerkumar-mt8wc 2 роки тому +3

    നല്ല ശബ്ദം, നല്ല വരികൾ. ദൈവം മോളെ അനുഗ്രഹിക്കട്ടെ.

  • @JoJo-db3gr
    @JoJo-db3gr 2 місяці тому

    God bless you 🔥

  • @danielvjose6021
    @danielvjose6021 2 роки тому

    മോൾടെ സൗണ്ട് എത്ര കേട്ടിട്ടും കൊതിതിരുന്നില്ല അത്രക്ക് മധുരമാണ്

  • @thomas_chriz8235
    @thomas_chriz8235 Рік тому

    അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ ദൈവത്തിൻറെ കൃപ എപ്പോഴും ഉണ്ടാവും

  • @jilsjacob1175
    @jilsjacob1175 2 роки тому +2

    Beautiful song 🎶

  • @rejigeorge1769
    @rejigeorge1769 2 роки тому +1

    God bless you Elizabeth mol

  • @shanthageorge7413
    @shanthageorge7413 2 роки тому +3

    Thank you, mol, for singing my favourite song.

  • @kckuriyakosekckuriyakose6047
    @kckuriyakosekckuriyakose6047 7 місяців тому

    Amen ❤❤❤❤

  • @robinthomas325
    @robinthomas325 2 роки тому +2

    Very Nice Singing, God bless you.

  • @santhoshjohn1888
    @santhoshjohn1888 2 роки тому +3

    Heavenly singing 🎶

  • @ccchackoannammageorgesongs3258
    @ccchackoannammageorgesongs3258 2 роки тому

    Verygoodsongannageorge

  • @pvmurugan7663
    @pvmurugan7663 2 роки тому

    Mole, god, blesse, you.

  • @FD-2181
    @FD-2181 Рік тому

    God BlessYou

  • @penguin_from_antarctica9593

    മാലാഖ ❤️💙

  • @johnpcherian1993
    @johnpcherian1993 2 роки тому +3

    Praise the Lord 🙏

  • @rejipoulose9852
    @rejipoulose9852 2 роки тому

    എൽസബത്തു മോളെ... എന്റെ പ്രാർത്ഥനയിൽ എപ്പോളും മോളും മോളുടെ ഫാമിലിയും ഉണ്ടായിരിക്കും... യേശു മോളെയും കുടുബത്തെയും ഒത്തിരി ഒത്തിരി അനുഗ്രെഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ആമേൻ

  • @abram8874
    @abram8874 Рік тому

    God bless...

  • @sylajak2906
    @sylajak2906 2 роки тому +1

    Very nice song. Our Jesus is the Healer.

  • @philipeapen5214
    @philipeapen5214 Рік тому

    Amen

  • @maryvijay5569
    @maryvijay5569 Рік тому

    God bless you mole

  • @rojishps5760
    @rojishps5760 2 роки тому +3

    God bless you molu...

  • @sarahkovoor4657
    @sarahkovoor4657 2 роки тому +3

    You singing so good

  • @shijorajan5452
    @shijorajan5452 2 роки тому

    Nice mole ninaku dyvam viduthal tharum

  • @ajipaanp.s379
    @ajipaanp.s379 7 місяців тому

    I like this song

  • @binoyk3186
    @binoyk3186 2 роки тому

    Ennum njan kelkkunna evergreen song

  • @bineeshpd2464
    @bineeshpd2464 2 роки тому +3

    How much beutiful song mole, You have sung very good and also vocal no words. May GOD may bless you and your family. Your disease imdtly may heal our Jesus Christ.

  • @sreenathrsreenath5438
    @sreenathrsreenath5438 2 роки тому

    Uyarangalil aathmaakkalkku oru Nithya Bhavanamund.... 🙏💙