Це відео не доступне.
Перепрошуємо.

♦️✨തേർഡ് പാർട്ടിയുമായുള്ള ബന്ധം അവസാനിക്കുമോ? അവർ നിങ്ങളിലേക്കു തിരികെ വരുമോ?

Поділитися
Вставка
  • Опубліковано 17 кві 2024
  • #reconciliation #love #tarot #tarotreading #happy #currentenergy #timeless #future #viral #viralvideo #thirdparty

КОМЕНТАРІ • 369

  • @preethiharidas2617
    @preethiharidas2617 4 місяці тому +34

    മാം പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.. 3rd പാർട്ടി ബ്ലാക് magic ചെയതിട്ടുണ്ട് വീണ്ടും വീണ്ടും ചെയ്തോണ്ട് ഇരിക്കാണ്‌.... ആൾ ഒന്ന് വിളി msg പോലുമില്ല.....3rd പാർട്ടി ഒഴിഞ്ഞു പോയി എന്റെ പേർson എന്നിലേക്ക് തിരിച്ചു വരാൻ തോന്നിക്കണേ universe .. എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe🙏

    • @divinelove731
      @divinelove731 3 місяці тому

      ഈ ചേച്ചിടെ തന്നെ വാട്ടർ ടെക്‌നിക് ചെയ്തു നോക്കു

  • @Anglevavaa
    @Anglevavaa 3 місяці тому +8

    ബ്ലാക്ക് മാജിക്‌ ചെയ്തു ചെയ്തു അവൾ മാറ്റി എന്നെ കൊല്ലുന്ന ദേഷ്യം ആണ്... ഞങ്ങളെ തമ്മിൽ അവൾ അകറ്റി... ദൈവം തിരിച്ചു അടി കൊടുക്കണം കൂടുപാത്രം അവളുടെ നേരെ തന്നെ പോകണം... അവർ തമ്മിൽ അടിവെച്ച് പിരിയണം... അത് പോലെ എന്നോട് കാണിച്ച ചതിക്കു അയാൾക്ക് നല്ല ചതി കിട്ടണം... അയാളെ ഞാൻ വേണ്ട എന്ന് തീരുമാനിച്ചു... ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ... അയാൾ കരഞ്ഞു വിളിച്ചു എന്റെ മുന്നിൽ യൂണിവേഴ്സ് കൊണ്ട് വരണം... Thanks universe 🙏🙏🙏thanks god 🙏🙏🙏🙏

  • @anithakumarimp8430
    @anithakumarimp8430 4 місяці тому +7

    എന്റെ അടുത്ത് വരണം എന്നില്ല തേർഡ് പാർട്ടിയും ആയി ഉള്ള ബന്ധം ദിവേഴ്സ് ആയി കിട്ടിയാൽ മതി.

  • @emmagreen1929
    @emmagreen1929 4 місяці тому +8

    പറഞ്ഞത് എല്ലാം സത്യം ആകട്ടെ... എന്റെ ശ്രീ തിരിച്ചു വരും... Thank u universe 🙏🙏🙏🙏

  • @user-wk5ih9se4s
    @user-wk5ih9se4s 4 місяці тому +7

    ചേച്ചി പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് എനിക്ക് ദൈവത്തിന്റെ കൈ നീതി കിട്ടും എന്നറപ്പുണ്ട്

  • @sajithaajayan5269
    @sajithaajayan5269 4 місяці тому +5

    താങ്ക്സ് യൂണിവേഴ്സ് എല്ലാം യൂണിവേഴ്സ് നല്ലതാക്കട്ടെ ❤

  • @user-od3ju3ec4g
    @user-od3ju3ec4g 4 місяці тому +6

    വിധിയെ തടുക്കാൻ ആർക്കും സാധിക്കില്ല മം, ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല, എന്റ പേഴ്സൺ എന്നാ ചീട്ട് ചെയ്‌തു പോയി. എന്റെ പിള്ളേരെയും കൊണ്ടുപോയി ഞാൻ ഒറ്റക്കായി. ഇല്ലാതെറ്റും ഞാൻ പൊറുക്കാമെന്നു പറഞ്ഞു പക്ഷെ ഇപ്പോഴും മിണ്ടഗമേ കളിച് എന്നെ വേദനിപ്പിക്കുവാ!ഫിനാൻഷ്യൽ ആയിട്ടുഉം ഞാൻ പെട്ടു. ദെയിവമേ എന്നെ രക്ഷിക്കുന്നുമേ, 🙏

  • @geethageetha3596
    @geethageetha3596 4 місяці тому +4

    വളരെ ശെരിയാണ് മാം 🙏
    തേർഡ് പാർട്ടി ബ്ലാക്ക് മാജിക്‌ ചെയ്തു എന്റെ പഴ്സനേ മാറ്റിയെടുത്തത്

  • @user-zb1vr1gd9r
    @user-zb1vr1gd9r 4 місяці тому +3

    100%perfect reading
    പറഞ്ഞതെല്ലാം സത്യമായി ഭവിക്കട്ടെ എന്ന് ദൈവത്തോടും യൂണിവേഴ്സിനോടും പ്രാർത്ഥിക്കുന്നു
    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @maneeshmanumanu7579
    @maneeshmanumanu7579 4 місяці тому +5

    കാത്തിരിക്കുന്നു... പുതിയ ഒരു തുടക്കം ഉണ്ടാവും ♥✨. പ്രതീക്ഷിക്കുന്നു... എല്ലാം ശിവ മയം ♥💜❤.. Karma ✨

  • @kala280
    @kala280 4 місяці тому +4

    Thank you divine 🙏
    Thank you universe 🙏
    Thank you angels 🙏
    Thank you god 🙏
    Thank you daksha 🙏
    I strongly claim this positive energy 🙏😊

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 4 місяці тому +4

    വ്യക്തിയാണ് ബ്ലാക്ക് മാജിക്കിലൂടെ തന്നെയാണ് ആ സ്ത്രീ കൊണ്ടുപോയത്,, 👍👍 താങ്ക്‌യൂ ദക്ഷ,,, ❤️❤️❤️ താങ്ക്യൂ യൂണിവേഴ്ടർ,, 🙏🙏🙏🙏🙏🙏👍

  • @rkffcreations5550
    @rkffcreations5550 3 місяці тому +2

    തേർഡ് പാർട്ടി ചെയ്തോണ്ടിരിക്കുവാണ്..
    സത്യമാണ്..

  • @ranjitheravil3695
    @ranjitheravil3695 4 місяці тому +3

    നമ്മുടെ ആള് fast ആയിട്ട് തിരിച്ച് വരട്ടെ . Thank you Universe

  • @reshmirajesh1323
    @reshmirajesh1323 3 місяці тому +1

    Parajathu sathyam akstte universe❤ thsnks god bless ❤

  • @user-hs6nv1dw6o
    @user-hs6nv1dw6o 4 місяці тому +1

    തേർഡ് പാർട്ടിയും ആയി ഇപ്പൊ ഭയങ്കര ഹാപ്പി ആണ് ബട്ട് അത് എല്ലാം മാറും ഉറപ്പ് ആണ് താങ്ക്യൂ യൂണിവേഴ്‌സ് ❤️❤️❤️ഈ റിഡിങ് പറഞ്ഞത് പോലെ പണി കിട്ടാൻ പോകുന്നതേ ഉള്ളു താങ്ക്യൂ ചേച്ചി ♥️♥️🙏🏻🙏🏻🙏🏻

  • @NaushadVA-mr6gm
    @NaushadVA-mr6gm 4 місяці тому +2

    Ee parayunnath okke sheri aanu🥰👍🏼

  • @alexjohn7799
    @alexjohn7799 3 місяці тому +1

    100 % correct reading
    I strongly claim permanent reunion with my person
    I strongly claim this reading to remove the black magic from my person
    Thank you universe
    Thank you angels ❤

  • @kidsworld5525
    @kidsworld5525 4 місяці тому +2

    വന്നു. Thank u universe. ഇനി അവരുടെ ശെരിക്കുള്ള face ഇദ്ദേഹത്തിന് മനസ്സിലാകണം

    • @shimnakannan
      @shimnakannan 4 місяці тому +1

      Njanum athinanu nokiyirikunneeee

  • @sajithapr6644
    @sajithapr6644 3 місяці тому

    Correct ആണ് ചേച്ചി black magic effect ഏറെ കുറെ ഫാമിലി lifeine badichirunnu ഇപ്പോൾ dakshechi പറഞ്ഞ പോലെ സിറ്റുവേഷൻ change ആയി varanud 👍🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Місяць тому

    എസ് ശരിയാണ് മാഡം പറഞ്ഞത് 100% ശരിയാണ് ഭഗവാനെ മനസ്സിന് വിഷമിച്ചു 😢😢😢

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 3 місяці тому +1

    വന്നിട്ടുണ്ട് Daksha 🙏🙏🙏🙏 thanks, God Bless You, Daksha, your Readers and❤️us❤️also 🙏🙏🙏🙏🙏

  • @avinash9091
    @avinash9091 4 місяці тому +1

    Thank you God 🙏🙏🙏
    Thank you Ancesters🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Mam 🙏🙏🙏

  • @lsk9964
    @lsk9964 3 місяці тому

    Ee reading kettappol othiri ashwasam thonnunnu . I strongly believe & claim this positive energy & our permanent reunion Thnk you universe divine angels god goddess & you dear ❤❤❤❤❤

  • @praveens8305
    @praveens8305 4 місяці тому +1

    എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്റെ പേഴ്സൺ

  • @reshmakunji3753
    @reshmakunji3753 3 місяці тому

    ഇത് കാണുന്ന ടൈമിൽ എന്റെ പേർസണൽ മെസ്സേജ് അയച്ചു mam thankyou mam♥️ thankyou Univers🙏 ഓം നമഃ ശിവായ 🙏🙏

  • @user-cb7wr9wm9y
    @user-cb7wr9wm9y 3 місяці тому

    മാഡം പറഞ്ഞതെല്ലാം ശരിയാണ്. ഇപ്പോൾ പിണക്കം മാറീട്ടോ,3rd പാർട്ടി തന്നെയായിരുന്നു പ്രശ്നം. ഫോൺ വിളിയാണ് അധികം.. ഞാൻ പ്രശ്നം ഉണ്ടാകുമ്പോൾ കുറച്ചു നാൾ നിർത്തും, ഞാൻ ഓക്കേ അയാൾ വീഡും തുടങ്ങും.. യൂണിവേഴ്സ് പറഞ്ഞതുപോലെ സംഭവിക്യട്ടെ. താങ്ക്സ് യൂണിവേഴ്സ് ❤❤❤മാഡം പ്രാർത്ഥിക്കണം

  • @bindhumalumalu8447
    @bindhumalumalu8447 3 місяці тому +1

    Correct 🙏🏻
    Thank yoy universe🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻

  • @user-tq8ly5qy9k
    @user-tq8ly5qy9k 3 місяці тому

    ഈ പറഞ്ഞു അത് വളരെ ശരിയാണ് 🙏യൂണിവേഴ്സ് നന്ദി 🙏🙏

  • @jayaullas1030
    @jayaullas1030 3 місяці тому

    Thank u univers 🙏🙏ഇന്നത്തെ റീഡിങ് കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു മാം 🙏ഒരു ഒരു പ്രേതീക്ഷ കൈ വരുന്നതുപോലെ 🙏🙏എന്റെ പേഴ്സനെ black മാജിക് ചെയ്ത് കയ്യിൽ വച്ചുകൊണ്ടിരിക്കുകയാണ് ആ സ്ത്രീ അവരെ ഉപേക്ഷിച്ചു എത്രയും പെട്ടന്ന് അദ്ദേഹം എന്റെ അടുത്ത് തിരികെ എത്താൻ univers അനുഗ്രഹിക്കണേ 🙏🙏എന്റെ ദുഃഖങ്ങൾ എല്ലാം univers തീർത്തുതരണേ 🙏ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കയുകയാണ് എന്റെ ആള് എന്റെയും എന്റെ കുഞ്ഞിന്റെയും മാത്രമായി തീരേണമേ 🙏🙏thank u univers 🙏thank u univers 🙏thanku u univers 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ പേഴ്സനെ എനിക്ക് തിരികെ നൽകേണമേ 🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @user-qm7qb6gf4d
    @user-qm7qb6gf4d 3 місяці тому

    മേഡം പറഞ്ഞത് ശരി ആണ് എനിക്ക് തിരിച്ച് കിട്ടി വളരെ സന്തോഷം

  • @user-fs2hl7hd8t
    @user-fs2hl7hd8t 3 місяці тому +1

    മം പറഞ്ഞത് സത്യമാണ് എന്റെ കാര്യമാണ്

  • @RaniRani-xt9rg
    @RaniRani-xt9rg 3 місяці тому

    Thankyou മാം 🙏♥️🥰, thankyou യൂണിവേഴ്സ് 🙏♥️🌹🌹, thankyou god 🙏🌹🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏.

  • @amal.r.krajendran6127
    @amal.r.krajendran6127 3 місяці тому

    100%സത്യം ആണ്,, 🙏🙏thank you universe 🙏🙏🙏💕💕💕🚩🚩

  • @shajinamaneeshmaneesh6330
    @shajinamaneeshmaneesh6330 2 місяці тому

    ഒരു third പാർട്ടി ആണ് എനിക്കും പ്രശ്നം. പക്ഷെ mam പറഞ്ഞത് പോലെ തിരിച്ചു വരും എനിക്ക് ഉറപ്പുണ്ട്. ഇ വീഡിയോ ആണ് എനിക്ക് ഇപ്പോഴും ഒരു സമാധാനം തരുന്നത്. അനുകൂലമായ ഒരു ദിവസം വരും എന്ന പ്രതിഷേയിൽ കാത്തിരിക്കുന്നു 🙏🙏🙏

  • @induvijukumar713
    @induvijukumar713 4 місяці тому +1

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤❤❤❤

  • @SreejaM-tz1mc
    @SreejaM-tz1mc 4 місяці тому +1

    Thirichu vannu thank you univers thank you maam, thank you god,thank you angel's ❤❤❤❤ Om nama sivaya

  • @jithulalu3233
    @jithulalu3233 Місяць тому

    Thank you universe....
    I strongly attract this reading positive energy to my life...

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 місяці тому

    മാം പറഞ്ഞത് ശെരിയാണ് തേർഡ് പാർട്ടി ബ്ലാക്ക് മാജിക് നടത്തി അവളുടെ മനസ്സ് മാറ്റിയതാണ് ഞാൻ വിളിക്കുന്ന നമ്പർ എല്ലാം ബ്ലോക്ക്‌ ചെയ്തു എല്ലാം ഒന്ന് മാറി എത്രയും വേഗം തന്നെ ഒന്നാകാൻ ഞാൻ യൂണിവേഴ്സിനോട് ദൈവത്തിനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
    താങ്ക്സ് മാം ❤️❤️❤️❤️

  • @prakashdj6740
    @prakashdj6740 3 місяці тому

    എല്ലാം സത്യം ബ്ലാക്ക് മജിക്കാണ്.Thank you universe ❤I claim Réunion with my person ❤

  • @deepukumarkumar8290
    @deepukumarkumar8290 3 місяці тому

    പറഞ്ഞതെല്ലാം സത്യമായി തീരട്ടെ 🙏🙏🙏🙏🙏🙏
    Thank you ma'am ☺️❤️
    Thank you Universe 🙏❤️❤️

  • @user-ms1oj6hm9m
    @user-ms1oj6hm9m 4 місяці тому

    Maam പറഞ്ഞത് ശെരിയാണ് ഇപ്പോഴും അതിൽ തന്നെ തുടർന്ന് പോയികൊണ്ടിരിക്കുകയാണ് 😔 വരുമ്പോ വരട്ടെ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @kanju4408
    @kanju4408 3 місяці тому

    പറഞ്ഞതെല്ലാം ശരിയാണ് ഇപ്പോൾ രണ്ടു മൂന്നു ദിവസമായി മെസ്സേജ് അയക്കുന്നുണ്ട് തേഡ് പാർട്ടി എന്തായി എന്ന് എനിക്കറിയില്ല എല്ലാം മനസ്സിലാകുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏💕🌈🙏💕🌈🙏💕🌈🙏

  • @user-wr9sg2em8q
    @user-wr9sg2em8q 3 місяці тому

    പറഞ്ഞത് എല്ലാം 100%ശരിയാണ്mam. അവൾ എത്രയും പെട്ടെന്നു എന്റെഅടുത്ത് വരുമെന്ന് വിശ്വസിക്കുന്നു.Thankyou universe ❤️🙏🏻

  • @trichomechshaircare6463
    @trichomechshaircare6463 3 місяці тому

    Sheriyakum ennu vicharikkunu....ithuvare no contact situation anu🪻hope everything will be alright still waiting......😊 Ellathinum athinte samayam indallo😊

  • @akshayaachu4667
    @akshayaachu4667 3 місяці тому

    I strongly believe and claim this positive energy❤️

  • @saritharajesh5159
    @saritharajesh5159 4 місяці тому +1

    പറഞ്ഞതെല്ലാം 100% ശരിയാണ്

  • @jintumjoy7194
    @jintumjoy7194 3 місяці тому

    I claim all പോസിറ്റീവ് energy ഇനി this reading thanks യൂണിവേഴ്സ് thank you devine thank you angels thank god ❤❤

  • @athulkrishna9237
    @athulkrishna9237 3 місяці тому

    Thank you universe 🙏🙏🙏 .I strongly claim remove third party situation and permanent reunion with my husband.

  • @sree33377
    @sree33377 3 місяці тому

    I strongly claim it this positive reading✨🙏ദൈവമേ നീ എല്ലാo കാനുണ്ടല്ലോ 🙏🙏🙏എനിക്ക് അത് മതി 🙏
    ചേച്ചി പറഞ്ഞതൊക്കെ അതുപോലെ നടക്കട്ടെ വേഗം ദൈവം അവനെ എനിക്ക് തിരികെ തരട്ടെ 🙏🙏✨

  • @user-lm9pt4se2j
    @user-lm9pt4se2j 3 місяці тому

    Mam പറഞ്ഞ കാര്യം എല്ലാം കറക്റ്റ് ആണ്, ചേട്ടായി എന്നിലേക്ക്‌ തിരിച്ചു വരും എന്ന് ഞാൻ വിശ്വസിക്കുന്നു, thank u universe, thank u divine 🙏🙏🙏

  • @user-tq8ly5qy9k
    @user-tq8ly5qy9k 3 місяці тому

    നന്ദി യൂണിവേഴ്സ് 🙏🙏🙏സത്യം ആണ് 🙏ലെഫ്അട്രാക്റ്റ് ചെയ്യുന്നു യുനുവേഴ്സ് 🙏

  • @radhapillai7003
    @radhapillai7003 3 місяці тому

    Correct reading.I strongly claim positive energies.Thank you Universe 🙏🙏

  • @user-if4qx5ik4u
    @user-if4qx5ik4u 3 місяці тому

    സിറ്റുവേഷൻ ആണ്. 🙏🙏🙏

  • @jaya5033
    @jaya5033 3 місяці тому

    പറഞ്ഞത് എല്ലാം സത്യം ആണ് എന്നെങ്കിലും തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു Thank you univers 🙏 thank you eyenjals 🙏 thank you god 🙏 ഓം നമഃ ശിവായ 🙏 omkaliye nama 🙏

  • @preethakv6749
    @preethakv6749 4 місяці тому +1

    അവർക്ക് വേണ്ടി എന്നെ ശരിക്കും ഒഴിവാക്കി പിന്നെ നുണ പറഞ്ഞു അവർ വിജയിക്കുന്നു, ആ നുണ കേട്ട് ആ വ്യക്തി വിശ്വസിക്കുന്നു

  • @sobhaduva2019
    @sobhaduva2019 4 місяці тому

    കറക്റ്റ് ആണ് റീഡിങ് 🙏🏼🙏🏼thank you univers 🙏🏼🙏🏼third പാർട്ടി യിൽനിന്ന് തിരിച്ചു വന്നിട്ട് വീണ്ടുംപോയി 😭🙏🏼🙏🏼ബ്ലാക്ക് മാജിക്‌ തന്നെയാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Dhanya333-s1
    @Dhanya333-s1 3 місяці тому

    പറഞ്ഞത് സത്യം ആണ്

  • @lalithavc498
    @lalithavc498 3 місяці тому

    വളരെ ശരിയാണ് മാം എല്ലാം ശരിയാണ് മാം .പറഞ്ഞത് എല്ലാം സത്യം താങ്ക്യൂ യൂണിവേഴ്‌സ്

  • @remyarajan9485
    @remyarajan9485 3 місяці тому

    ഈ പറഞ്ഞ വാക്കുകൾ സത്യമായി തീരട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻എത്രയും പെട്ടന്നു എനിലേക്കു തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു...😊ഭഗവാനെ കൂടെ ഉണ്ടാവാണേ... 📿🕉️

  • @Strqerryhh._
    @Strqerryhh._ 3 місяці тому

    എത്രയും വേഗം വരട്ടെ 🙏🏻🙏🏻🙏🏻thanku ദാക്ഷ thanku universe 🙏🏻🙏🏻🙏🏻🙏🏻

  • @abhilashgopal463
    @abhilashgopal463 22 дні тому

    Yes, her mother, anyway trusts with universe ❤
    Thank universe
    Thanks, Devine
    Thanks, Jesus ❤

  • @krcharles
    @krcharles 3 місяці тому

    പറഞ്ഞത് സത്യമാണ്.ബ്ലാക്‌മാജിക് ഉപയോഗിച്ച് അവർ എന്നെ ഒരുപാട് വേദനിപ്പിച്ചു.പണവും സ്വാധീനവും ഉള്ള ആൾ ആണ് അയാൾ.എല്ലാത്തിനും ഒരു അവസാനം ഉണ്ടാകുമെന്ന് മനസു പറയുന്നു. Thankyou Daksha. Thankyou universe...

  • @user-ij6zl5cs3m
    @user-ij6zl5cs3m 3 місяці тому

    I strongly claim the reunion with my person. Aarude koode aanu edhinu ittechu poyi onnum ariyilla... Enikkum mukalililayi mattentho vannu chernnittund allaathe enne marakkan kazhiyilla... Enfhu thanne aayaalum universe pls give him back...njangalude pazhaya kalam thirichu throo. Thank you universe ❤ 🙏 Thank you God ❤ 🙏 thank you Anjels ❤️ 🙏 Thank you mam 🙏 🙏

  • @user-ih6kl3ge1o
    @user-ih6kl3ge1o 4 місяці тому +1

    താങ്ക് യൂ മാം❤❤❤ അവൾക്കായ് കാത്തിരിക്കുന്നു താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @PriyaPb-jf1we
    @PriyaPb-jf1we Місяць тому

    Thanks univers എന്റെ ഏട്ടൻ വന്നു

  • @rajithaanimon8347
    @rajithaanimon8347 3 місяці тому

    സത്യമാണ് എല്ലാം 🙏ബ്ലാക്ക് മാജിക് ചെയ്യുന്ന സ്ത്രീയാണ്... പക്ഷേ ഇപ്പോ അതിൽ നിന്ന് ഒരു മാറ്റം ആൾക്ക് വന്നത് പോലെ തോന്നുന്നുണ്ട്.. ചതിയും വഞ്ചനയും നിലനിൽക്കില്ല... Thank you Universe 🙏❤❤❤❤

  • @sheebavinod9064
    @sheebavinod9064 3 місяці тому

    ഈ വീഡിയോ കണ്ടപ്പോ എനിക്ക് ഒരു മനസമാധാനം ഉണ്ട് ന്റെ ഭർത്താവ് ഒരു പെണ്ണിന്റെ കൂടെ ആണ് എന്നെ ഉപേക്ഷിച്ചു കളഞ്ഞിട്ടൊന്നുല്ല എന്നെ നോക്കുന്നുണ്ട് പക്ഷെ മൂന്ന് നേരം ഭക്ഷണം വസ്ത്രം തരും വേറെ ഒരു ബന്ധം ഞങ്ങൾ തമ്മിൽ ഇല്ല ഇവടെയും അവിടെയും ആയി അദ്ദേഹം താമസിക്കുന്നു അവഗണന സഹിക്കാൻ വയ്യ എനിക്ക് അവള് നല്ല പോലെ കൂടോത്രം ചെയ്യുന്നവൾ ആണ് അങ്ങനെ ആണ് അദ്ദേഹം അവളുടെ കൂടെ ആയതു മക്കളെയും ഭർത്താവ് അവരെ ഉപേക്ഷിച്ചു ഇദ്ദേഹത്തിന്റെ കൂടെ കൂടിയത് കാശ് കണ്ട് പോന്നത് അവള് എനിക്ക് ആരുമില്ല ഞാൻ ഒരു അനാഥ പെണ്ണ് ആണ് അതുകൊണ്ട് ഒന്നും ചെയ്യാൻ ചോദിക്കാനും ആരുമില്ല അദ്ദേഹം കാശു ഉള്ളതോണ്ട് ആരും ചോദിക്കില്ല എല്ലാം ഭഗവാൻ ശരിയാക്കി തരും എന്ന വിശ്വസിച്ചു ഞാൻ ജീവിക്കുന്നു

  • @smithappkaladheebam6222
    @smithappkaladheebam6222 3 місяці тому

    Yes തിരിച്ചു വന്നു താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤

  • @user-nu1ci2qk3q
    @user-nu1ci2qk3q 3 місяці тому

    പറഞ്ഞത് വളരെ വളരെ കറക്റ്റ് ആയ കാര്യങ്ങളാണ് ബ്ലാക്ക് മാജിക് കാരണം തന്നെയാണ് നമ്മൾ തിരിഞ്ഞൊന്നു രണ്ട് കോണി ആയത്🙏🙏🙏❤❤

  • @RincySaju-sf8ge
    @RincySaju-sf8ge 4 місяці тому

    6:08 സത്യം... അവളുടെ face ആർക്കും അറിയില്ല......😢but ദൈവം എന്ന ശക്തി അവളുടെ പ്രവർത്തി ഉള്ളത് കൊടുക്കും 7:55 ബ്ലോക്ക്‌ മാജിക്‌ നല്ല പോലെ ഉണ്ട്,. ഇപ്പോൾ കുറെ ഓക്കേ ചേട്ടായി മാറി തുടങ്ങി 8:53 thank u universe 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽thank u mam🥰🥰🥰🥰🥰🥰🥰🥰

  • @bindurajeev3186
    @bindurajeev3186 4 місяці тому

    I claim this positive reading and energy. I claim permanent reunion happy togetherness. Thank you universe thankyou angels thankyou mam

  • @sumisumiyath9616
    @sumisumiyath9616 3 місяці тому

    Thank you univers 😍😍😍
    Thank you maam 😍😍
    ഒരുപാട് ഒരുപാട് സന്തോഷം❤
    3d പാർട്ടി ഉണ്ട് ബ്ലാക്ക് മാജിക് ചെയിതിട്ടു തന്നെയാ ന്റെ ഇക്കാനെ ന്റെ അടുത്ത് നിന്ന് മാറ്റി എടുത്തദ് 😔
    എത്രയും പെട്ടന്ന് ന്റെ ഇക്ക ന്റെ അടുത്ത് വരണം.3d പാർട്ടിയെ ഉപേക്ഷിച്🙏🏻🙏🏻🙏🏻

  • @afrinfathima6829
    @afrinfathima6829 4 місяці тому +1

    ❤❤❤allahdulliah 🤲🏻🤲🏻🤲🏻 third party end avanam❤ yes ente person thirichu vannu❤. Third party end avanam... Black magic cheythit und.. But allah und avlk kittum🤲🏻🤲🏻🤲🏻.. Univeres poweril njan viswasikunu ❤❤❤

  • @user-eg9gs3ls6q
    @user-eg9gs3ls6q 3 місяці тому

    Thank you mam..Avalu ..marikkanum

  • @Naina11177
    @Naina11177 3 місяці тому

    എല്ലാ നല്ല കാര്യങ്ങളും സാധ്യമകട്ടെ..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏

  • @sunitha.o.d6617
    @sunitha.o.d6617 4 місяці тому

    Sarikkum padikkanam. Poyitu varatte. Thank you universe. Thank you mam. Thank you angels.

  • @snekha6747
    @snekha6747 4 місяці тому

    Thanks for the information 🙏🙏🙏 Thank you God Thank you Universe Thankyou Angeles Thank you 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🙏🙏🙏🙏🙏

  • @user-rb5dm3ke9l
    @user-rb5dm3ke9l 3 місяці тому

    Reading Correct annu.. Third party parents annnu😢i strongly cliam all positive energies and immediately permanent reunion with my person ❤️ellla negative situations remove aaavan prarthikkunnu🙏thank you universe 🙏thank you divine🙏thank you angles 🙏thank you god🙏

  • @jayapushpava4282
    @jayapushpava4282 3 місяці тому

    Caract. Aver cheythu kode erunnu. Sathyam mam Thanku agane kallam paraju kallyanam nadathi. Ate mole aniku athi Chu tharanam universal

  • @alphonsaanusha247
    @alphonsaanusha247 4 місяці тому

    Thank you God
    Thank you Angels
    Thank you Universe
    I strongly claim the positive of this reading nd the reunion with my husband and kids with all the blessings of Universe
    Thank you mam

  • @user-xw7oo4yl7m
    @user-xw7oo4yl7m 4 місяці тому

    I strongly claim permanent reunion with my person ❤🙏 Thank you universe 🙏❣️ Thank you Angeles 🙏❣️ Thank you Mam 🙏❤

  • @user-vt7uv3lr8r
    @user-vt7uv3lr8r 3 місяці тому

    Thank you Daksha madam
    Thank you very much
    I congratulate you for your interpretation of cards
    It was a fine narration .
    True story of my person and third party. They magically attracted my person with the help of black magic (Devil) in meny manner

  • @dhanalekamipjpj6356
    @dhanalekamipjpj6356 3 місяці тому

    പറഞ്ഞത് എല്ലാം തന്നെ സത്യ ആണ്
    താങ്ക്യൂ univers

  • @SindhuNadar
    @SindhuNadar Місяць тому

    ചേച്ചി എന്റെ ബലമായ സംശയം ചേട്ടന്റെ അമ്മ തന്നെയാണ് എന്നെ ഒരുപാട് പ്രാവശ്യം എന്നെ ഒഴിവാക്കാൻ എന്നോട് പറഞ്ഞിട്ടും ചേട്ടൻ കേട്ടില്ല ചെയ്യുന്ന കൂട്ടത്തിൽ ഭയങ്കര തന്റെ

  • @L79090
    @L79090 4 місяці тому

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @lisavallavanatt4510
    @lisavallavanatt4510 4 місяці тому

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @user-vt6nl7of7w
    @user-vt6nl7of7w 3 місяці тому

    താങ്ക്സ് യൂണിവേഴ്സ് ❤️❤️❤️❤️❤️❤️🥰

  • @anjanaanju8186
    @anjanaanju8186 3 місяці тому

    I strongly claim to positive energy❤i strongly claim to third party remove with my person❤i strongly claim to reunion with my person❤

  • @anjuprasanth8848
    @anjuprasanth8848 3 місяці тому

    Thanks universe 🙏🙏🙏🙏Thanks Angeles 🙏🙏🙏Thanks Krishna 🙏🙏🙏🙏♥️♥️♥️

  • @user-jd1xt7uf5q
    @user-jd1xt7uf5q 3 місяці тому

    Thank you universe Thank angles Thank myshivashikty namaste 🙏

  • @RemyaRajan-is4id
    @RemyaRajan-is4id 3 місяці тому

    സത്യം പറഞ്ഞതൊക്കെ

  • @INNIsFUNNI1234
    @INNIsFUNNI1234 4 місяці тому

    പോസിറ്റീവ് reading.. 👍🌹🌹🌹
    Thanks univers

  • @AthiraAthira-br9sb
    @AthiraAthira-br9sb 3 місяці тому

    No മെസേജ് എല്ലാം ശരിയാകാൻ പ്രാർത്ഥിക്കണം

  • @cabappu583
    @cabappu583 3 місяці тому

    Thank you universe thank you Devine thank you all angels ❤❤❤❤

  • @mohandas2523
    @mohandas2523 3 місяці тому

    Very,very corect Reading For Me Thank.u.Maam,Thanks Universe

  • @sunithath4575
    @sunithath4575 3 місяці тому

    ഒരു കാര്യം അറിയാൻ ഒരുപാട് മോഹം ഉണ്ട് മാം.... ന്റെ ആൾക്ക് തേർഡ് പാർട്ടി ഉണ്ട് but അത് അയാളുടെ വൈഫ് ആണ് അവർ തമ്മിൽ എന്നും വഴക്കായിരുന്നു....20വർഷമായി... അവരുടെ ലൈഫ്.. അങ്ങനെ യാ ഇയാളെ എന്നും പുറത്ത് ആകും തേർഡ് പാർട്ടിക്ക് ക്യാഷ് മാത്രം മതി..... അയാളുടെ സഹനം കെട്ട് അയാൾ എന്നെ നിക്കാഹ് കഴിച്ചു വളരെ happy ആയിരുന്നു ഞങ്ങൾ.. പെട്ടന്ന് അയാൾ തേർഡ് പാർട്ടിയെ വിളിക്കാനും സംസാരിക്കണം തുടങ്ങി വീണ്ടും എന്നെ ഉപേക്ഷിച്ചു പോയി... ഞാൻ ഒരുപാട് കരഞ്ഞു കാല് പിടിച്ചു ഉപേക്ഷിച്ചു പോകല്ലേ എന്ന് പറഞ്ഞു... പക്ഷെ എന്റെ കണ്ണീർ അയാൾ കണ്ടില്ല.... ഇപ്പോൾ അയാൾ അവരുമായി happy ആണെന്ന് തോനുന്നു എന്നെ കരുവാക്കി അയാളുടെ ഭാര്യനെ മക്കളെ നേർവഴി ആക്കി ഒന്നും അറിയാതെ അയാളുടെ കഥ കെട്ട് ഞാൻ വിശോസിച്ചു എന്റെ വീട്ടുകാരും വിശോസിച്ചു..... ഒരുപാട് മാസം ഞാൻ ഞാൻ കരഞ്ഞു ഇപ്പോൾ ഞാൻ മെല്ലെ അതിൽ നിന്നും മാറി തുടങ്ങി..... എനിക്ക് അയാൾ ഇനി എന്നിലേക്കു വരുമോ എന്റെ സ്നേഹം അയാൾ മനസ്സിലാകുമോ...... അതോ ഇനി ഒരിക്കലും അയാൾ വരില്ലേ ഞാൻ അയാൾക് വേണ്ടി ഇനിയും പ്രതീക്ഷിക്കണോ എന്നൊക്കെ ഒന്ന് നോക്കുമോ.. തേർഡ് പാർട്ടി യും അയാളുമായി happy ആയി ജീവിക്കുന്നുണ്ടോ എന്നൊക്ക നോക്കുമോ pls

  • @user-hs8kc5xd4c
    @user-hs8kc5xd4c 4 місяці тому

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @ashakl6078
    @ashakl6078 4 місяці тому

    Thanku mam thanku divine thanku universe ente person enniliekke vannu enkilum thirdparty und eppol avane ellam manasilai asha kollam

  • @anniejose4617
    @anniejose4617 3 місяці тому

    Correct Thanks Angel's thanks universe thanks God thanks God thanks God thanks