ആരാണ് അവരെ നിങ്ങളിൽ നിന്നും അകറ്റിയത്??? 😇🧿✨Divineheal malayayam tarots

Поділитися
Вставка
  • Опубліковано 26 лют 2024
  • #malayalam
    #tarotreading
    #timelessreading
    #meditation
    #lovereading
  • Розваги

КОМЕНТАРІ • 239

  • @prabeeshcm4050
    @prabeeshcm4050 4 місяці тому +31

    ഞാൻ കേട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സത്യമായ റീഡിങ് ഒന്നുപോലും തെറ്റി യിട്ടില്ല 100ൽ 100ശതമാനം സത്യം കാരണം ഞാനിതു നേരിട്ടു കണ്ടറിഞ്ഞ താണ് 3വർഷങ്ങൾക്കു മുൻപ്. പക്ഷേ എന്റെ മുറിവ് ഞാൻഉണക്കി എന്നാലും എന്നെങ്കിലും ഞാൻ സത്യംആയിരുന്നു എന്ന് അവർ മനസിലാക്കണം ദൈത്തിന്റെ മുന്നിൽ എന്റെ ഒരു അപേക്ഷ ഇതു മാത്രമേ ഉള്ളൂ 🙏🙏🙏🙏

    • @Lotus_lover_
      @Lotus_lover_ 2 місяці тому +1

      സൂപ്പർ ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🙏🙏ഇത്രയും നാൾ കേട്ടതിൽ വച്ചു സത്യമായ റീഡിങ് അതിശയിച്ചുപോയി 😮👌👌👌👌👌👌👌👌

  • @chandrikacc5595
    @chandrikacc5595 4 місяці тому +8

    വളരെ വളരെ സത്യമായ റീഡിങ് 100ൽ 100%സത്യം എന്റെ ജീവിതം തീരാദുഃഖത്തിൽ ആക്കി,, ശരിക്കും എന്റെ ജിവിതമാണ് പകർത്തിയത്.. Thanku യൂണിവേർഡ്സ് നന്ദി നന്ദി നന്ദി

  • @user-hk2wb2xx9m
    @user-hk2wb2xx9m 4 місяці тому +8

    സത്യം വളരെ സത്യം 👍 ഈ റീഡിങ് എന്റെ ജീവിതം ആണ് 👍തേർഡ് പാർട്ടി എന്റെ സ്വന്തം പെറ്റമ്മ ഇപ്പോൾ എന്റെ സ്ഥാനത്ത് എന്റെ അമ്മ നിൽക്കുന്നു ഞാൻ ഒരു അഗതി മന്ദിരത്തിൽ 😭😭😭എല്ലാത്തിനും എന്റെ ദൈവം സാക്ഷി 😭😭😭എന്റെ ദൈവം തമ്പുരാന്റെ കരുതൽ കൊണ്ട് ഇപ്പോൾ ഞാൻ ജീവിച്ചിരിക്കുന്നു 👍👍👍കാലം തീർക്കാത്ത കണക്ക് ഇല്ല 👍👍👍എല്ലാ സങ്കടങ്ങളും ഞാൻ എന്റെ ദൈവത്തിന്റെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏😭😭😭

  • @sonisoniarun1093
    @sonisoniarun1093 4 місяці тому +17

    ഓരോ വാക്കും സത്യം ആണ് mam ❤️ദൈവം കൂടെ ഉള്ളത് കൊണ്ട് ipozhum ജീവിക്കുന്നു 🥰🙏

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 4 місяці тому +14

    സത്യം മനസിന്റെ സമനില തന്നേ നഷ്ടപ്പെട്ട അവസ്ഥ ആണ്.
    Angels കൈ പിടിച്ചു ഉയർത്തിയതാണു🙏
    Thank you universe

  • @Anamika-l2v
    @Anamika-l2v 4 місяці тому +12

    സത്യം ആണ് മാം അയാളെ അല്ലാതെ ഞാൻ വേറെ ആരെയും സ്നേഹിച്ചിട്ടുള്ളു അവൻ എന്നെ വിട്ട് പോയി 😌ഇപ്പോഴും എനിക്ക് അതിൽ നിന്ന് പൂർണ്ണമായി പുറത്ത് വരാൻ ആയിട്ടില്ല ശ്രമിക്കുവാണ് അയാളെ എനിക്ക് പൂർണ്ണ മായി വെറുക്കണം മറക്കണം 🙏🏽thankyou yunivers 🙏🏽🙏🏽🙏🏽❤️

    • @jinisaji3896
      @jinisaji3896 4 місяці тому +1

      100% കറക്റ്റ്

    • @veenacn1496
      @veenacn1496 4 місяці тому

      Njanum.....ithe vedana avar anubvikum..anubvikanam... third-party karma kittanam....orupad vedana sahichondirikunnu...ipozhum enik chila thomumvishwasikan patunilla...deivathil samarpich jeevikunu..inallenki nale avar ariyum

    • @sheebajacob1078
      @sheebajacob1078 4 місяці тому

      അവരിൽ നിന്നും ഉണ്ടായ negatives മാത്രം ഓർക്കുക.

    • @veenacn1496
      @veenacn1496 4 місяці тому +1

      @@sheebajacob1078 sathyam.. orupad vishamichu enthoram ..swayam strong ayi..

  • @user-zb3vu4ib5c
    @user-zb3vu4ib5c 4 місяці тому +4

    പോയവരും ആകട്ടിയവരും നന്നായി jeevikate
    Thx universe❤️❤️❤️❤️❤️❤️❤️

  • @kashinath.s9295
    @kashinath.s9295 4 місяці тому +12

    പ്രായം കൂടിയ ലേഡി തന്നെയാണോ ഞങ്ങഗള അകറ്റിയത് എല്ലാം യൂണിവേഴ്സ് തന്ന അവര്ക് കൊടുക്കാനുള്ളത് കൊടുത്തോളും താങ്ക് യു യൂണിവേഴ്സ് 🙏🙏🙏

    • @FREEKPSYCHO_ONE-HAND_PLAYER
      @FREEKPSYCHO_ONE-HAND_PLAYER 4 місяці тому

      100%sari❤️തന്നേ 🙏🙏🙏. എനിക്ക് ma❤️ഒന്നും കാണുവാൻ പറ്റുമോ?. എവിടെ ആയാലും. 🙏ഞാൻ വന്നു kollam👍

  • @aswathym3641
    @aswathym3641 4 місяці тому +5

    എന്റെ അമ്മായി അമ്മ തന്നെയാ, ചേട്ടനെ എന്നിൽ നിന്നും മാറ്റിയത്.... 💞💞💞🥰🥰🥰🌹🌹🌹

    • @user-lq6ov1dg7l
      @user-lq6ov1dg7l 4 місяці тому +1

      Ayyyooo, enteyum avastha ithu thanneya

  • @user-da2kk3em7s
    @user-da2kk3em7s 4 місяці тому +6

    Thanks universe 🙏🙏🙏🙏🙏... Thanks Angels🙏🙏🙏🙏🙏... Thanks God 🙏🙏🙏🙏... Thanks mam 🙏🙏🙏🙏... Mam പറഞ്ഞതെല്ലാം 100%ശെരിയായ കാര്യമാണ് 🙏🙏🙏... ദൈവത്തിന്റെ കരങ്ങൾ എൻ്റെ protect ചെയ്തത് കൊണ്ടാവും മറ്റുള്ള വഴികളൊന്നും ഞാൻ തേടാതിരുന്നത്😔😔😔.. അത്രയും മോശമായ മാനസികാവസ്ഥ യിലൂടെ ഞാൻ കടന്നു പോയത്... ഒരുപാട് ദുഖപൂർണമായ ജീവിത സാഹചര്യങ്ങളിൽ ഒരു വെളിച്ചം പോലെ കടന്നു വന്ന വ്യക്തിയായിരുന്നു പെട്ടന്ന് ഒരു ദിവസം ബ്ലോക്ക്‌ ചെയ്തുപോയപ്പോൾ ആക തകർന്ന മാനസികാവസ്ഥ ആയിപോയി... അപ്പോഴൊക്കെ ചേർത്ത് നിർത്തിയ ദൈവത്തിന്റെ കരങ്ങൾക്കു നന്ദിപറയുന്നു 🙏🙏🙏🙏🙏,...

  • @alphonsaanusha247
    @alphonsaanusha247 4 місяці тому +6

    S
    Reading is 100% correct
    He is my husband
    He cheated me nd kids
    But only for kids,,,,,,,I am still alive

  • @ManjulaBenny-hg7et
    @ManjulaBenny-hg7et 4 місяці тому +2

    Mam പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ എല്ലാം ശരി ആണ്‌, ഞങ്ങൾക്കിടയിൽ മൂന്നാമതൊരാള് വന്നപ്പോ ആണ്‌ ഞങ്ങൾ പിരിയാൻ കാരണം 😔😔😔, ഞാൻ മാനസിക മായിട്ടും തകർന്നു പോയി, ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നി 😔😔😢😢😢🙏🙏mam നോട്‌ ഒന്നു നേരിട്ട് സംസാരിക്കണം എന്നുണ്ട്

  • @sanithasoman7061
    @sanithasoman7061 4 місяці тому +7

    Daivam koode undennu manasilakkiya time athayirunnu mam ....daivathinte caring njan sherikkum arijirunnu

  • @Anamika-l2v
    @Anamika-l2v 4 місяці тому +4

    അതെ ഞാൻ വേറെ പോകുകയാണ് ജോലിക്ക് ഇവിടെ അടുത്ത് ആണ് അയാൾ താമസിക്കുന്നത് എല്ലാം എനിക്ക് മറക്കണം 😌

  • @DivakaranMukalel
    @DivakaranMukalel 3 місяці тому +1

    വളരെ ശരിയാ ന്ന് ഞാനിപ്പോൾ ഏഴു വഷ്മായി അനുഭവിക്കുന്നു

  • @user-dk5ls2fm1d
    @user-dk5ls2fm1d 4 місяці тому +6

    🙏 Suuuuuuuuuuper reading❤️🙏 Amaizing mam once again amaizing mam. ❤️🙏

  • @Anamika-l2v
    @Anamika-l2v 4 місяці тому +2

    സത്യം ആണ് മാം ഞാൻ ആദ്മഹത്യ ചെയ്യാൻ ശ്രമിച്ചതാണ് അത്രയും ഞാൻ തകർന്നു പോയിരുന്നു 😢ഇപ്പോൾ ഞാൻ എല്ലാം മറക്കാൻ ശ്രമിക്കുവാ അയാളോട് ഷെമിക്കാതിരിക്കാനും 🙏🏽thankyou ചേച്ചി കറക്ട് റിഡിങ് ആണ് ❤️❤️❤️

    • @user-iu7eo2hf7q
      @user-iu7eo2hf7q 4 місяці тому

      Mam പറഞ്ഞത് സത്യാണ് ആരു എന്തു ചെയ്താലും ദൈവം എനൊരാൾ ഉണ്ടെങ്കിൽ എല്ലാം അറിയും ഞാൻ അനുഭവിച്ചതും എനിക്ക് നഷ്ടപ്പെട്ടതും എല്ലാം thankyou univers thankyou

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 4 місяці тому +2

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    Correct reading
    അതെ ഞങ്ങളുടെ രണ്ടുപേരുടെ ഫ്രണ്ട് ആണ് എന്റെ വ്യക്തിയെ therdparttiyude കൂടെ പോകാൻ സപ്പോർട്ട് ചെയ്തു കൊടുത്തത്.

  • @chandrachandra4857
    @chandrachandra4857 2 місяці тому

    Reeding all correct 🙏 angels തന്നെ ആണ് എനിക്ക് help ഉണ്ടായത് 🥰🥰🥰🥰🙏🙏

  • @asharafachappu481
    @asharafachappu481 4 місяці тому +5

    💯കറക്റ്റ്

  • @jayasreesree8715
    @jayasreesree8715 4 місяці тому +2

    Daivam kootticherthathanenkil pariharavum daivam thanne kanum 🙏🙏

  • @asokankk4246
    @asokankk4246 4 місяці тому +2

    Super Mam correct reading ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤

  • @jayaradhakrishnan3254
    @jayaradhakrishnan3254 4 місяці тому +1

    ശരിയാണ് പറഞ്ഞതെല്ലാം. എനിക്ക് ആ ആളിനെ വെറുക്കാൻ മറക്കാൻ പറ്റുന്നില്ല

  • @padmac3827
    @padmac3827 4 місяці тому +5

    Corect reading

  • @meeramt4233
    @meeramt4233 4 місяці тому +1

    ഓം നമഃ ശിവായ ❤️🙏
    Thank you Universe ❤️🙏
    Thank you mam ❤️🙏

  • @shineyshiney5616
    @shineyshiney5616 4 місяці тому

    Correct reading maam ellam sathyam thank-you univers thankyou univers ❤

  • @mallikakaimal7648
    @mallikakaimal7648 4 місяці тому +1

    Aru enikkethire pravarthichalum dhaivam ente koode undakane ennu matrame njan agrahikkunnullu. Thank you Universe 🙏🙏

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 4 місяці тому +1

    100 percent true.
    Thank you for your mental support ❤
    Thank you ma'am ❤
    Thank you universe ❤

  • @sindhuvijay9151
    @sindhuvijay9151 4 місяці тому +1

    ഇത്രയും exact ഞാൻ കേട്ടിട്ടില്ല true true true 🎉🎉

  • @user-sc9qx9wj7t
    @user-sc9qx9wj7t 4 місяці тому +2

    Ella vakkukalum sathyom aanu
    Ellam nadannu
    Eni nte success aanu nadakanullathu
    I am waiting
    Thank you ma'am
    Thank you universe 💕
    I claim all the positive energy in this reading ❤

  • @sudisudi5978
    @sudisudi5978 22 дні тому

    എല്ലാം വളരെ ശരിയാണ് മാം ഒരായിരം നന്ദി

  • @anjumubeena9664
    @anjumubeena9664 4 місяці тому +1

    Pattichaal pattikkappedum....true love Devine aanu....ath kalanjit evde poyaalum ath avarkulla pani kittan vendi aanu...vangi varatte...nammal pirake poyi salyam cheyyanda ... sangadam theerum vare karanjolu...daivam aa sangadam Matti nammale mentally strong aakum❤❤❤❤ last ellam manassilaki thirich vannalum pinne pazhaya sneham kodukkaruth....self love practice cheyyuka ....nammude sneham avar arhikkunnilla....

  • @sinifrancis6570
    @sinifrancis6570 4 місяці тому

    ഏറ്റവും സത്യമായ കാര്യങ്ങൾ ആയിരുന്നു Thank u Univers

  • @fareeds187
    @fareeds187 4 місяці тому +1

    Thank you God ❤
    Thank you universe ❤
    Thank you divine ❤
    Thank you angels❤
    Thank you ma'am ❤
    Reading correct aanu ma'am

  • @devus2555
    @devus2555 3 місяці тому +1

    100%ശരിയാണ്. എന്റെ ഭർത്താവ് ഇപ്പോഴും എന്നോടൊപ്പമാണ് താമസം പക്ഷേ അയാൾക്ക്‌ എന്നോട് ഒരു സ്നേഹഉമില്ല 2സ്രീകള് മായിട്ടാണ് അടുപ്പം. അതിൽ ഒരു lady എപ്പോഴും എനിക്ക് അടി വാങ്ങി തരും. പോകാൻ വെരെ ഒരിടമില്ല. 😢

  • @Manu-ox4ii
    @Manu-ox4ii 4 місяці тому +2

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @sujithsuji1413
    @sujithsuji1413 4 місяці тому +1

    Correct reading maam.. 🙏
    Thank you universe 🙏
    Black magic
    Muthirnna sthree aalude amma.

  • @babysuresh2712
    @babysuresh2712 4 місяці тому

    True reading Mam thanks God thanks Mam 🙏

  • @vellaipandianchandran4170
    @vellaipandianchandran4170 4 місяці тому

    Yes iam now seen and came to know lot of truth excellent reading keepitup

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 4 місяці тому +1

    Thank you maam
    Thank you univers❤❤

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    🙏 Amaizing real reading sooper reading100%. 100%. 100%. 100%. 100%. 100%. 100%. 100%. 100%. 100%. Sweet and true reading mam❤️🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c 4 місяці тому +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @Ajithakumari-pi3qm
    @Ajithakumari-pi3qm 4 місяці тому

    💯കറക്റ്റ്രീഡിഗ് ഈ റീഡിംഗ് കേട്ടപ്പോൾ എന്റെ ജീവിതത്തിൽ ഉണ്ടായ സംഭവത്തിന്റെ ഫോട്ടോ സ്റ്റാറ്റ് പോലെ ആണ് എനിക്ക് തോന്നിയത് സമ്മതിച്ചു തന്നേ പറ്റു മാഡത്തിന്റെ ഈശ്വരൻ തന്ന കഴി വിനെ❤❤🙏🙏🙏

  • @jayakrishnan4285
    @jayakrishnan4285 28 днів тому

    ഈ പറഞ്ഞതിൽ എന്റെ ജീവിതത്തിൽ സംഭവിച്ചത് സത്യമാണ്

  • @vivekravi9429
    @vivekravi9429 3 місяці тому

    I like your readings it is very similar to my life and also helpful too

  • @RamsiL-jf4wj
    @RamsiL-jf4wj 3 місяці тому

    Maam correct reading

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    🙏Avarude eduthu chattam. Mattullavarude vakku kettupoyi. Avarkku kittiyille athinte 8 nte pani avarkku kittukayum cheythu.athanu eswaran100%. Amaizing reading mam. ❤️Thank you my universe❤️Thank you my angels maa😘❤️🙏

  • @shynik8189
    @shynik8189 4 місяці тому

    Correct 💯 Thanks ❤❤❤❤

  • @user-dk5ls2fm1d
    @user-dk5ls2fm1d 4 місяці тому +1

    🙏 മം ഒരു സത്യം എനിക്കറിയാം പോയവരും പൊട്ടു. പ്കഷെ സോഷ്യൽ മീഡിയ വഴി പറഞ്ഞാൽ അവ്വര് നാറി പോകും. ഈ തേർഡ് പാർട്ടിയും. ഈ പഴ്സണും. അവര് എങ്ങനെ വേണേൽ ജീവിച്ചോട്ടു. 🙏 Now i am is ok. 100%. Universe 24/7 withme. 100%. ❤️🙏🙏🙏🙏🙏🙏🙏

  • @user-yl7nn3rk2l
    @user-yl7nn3rk2l 4 місяці тому

    Thank you universe 🙏 Thank you Angels 😇 Thank you Devine ❤

  • @user-dk5ls2fm1d
    @user-dk5ls2fm1d 4 місяці тому

    🙏 Ethra sathiyamaya reading❤️🙏

  • @snehanishanth1050
    @snehanishanth1050 4 місяці тому

    Thank you universe❤️thank you chechi❤️thank you god❤️🥰

  • @TRENDING_707
    @TRENDING_707 4 місяці тому

    Correct reading maam
    Anubachad ipo anubavich kondirikunnad allam
    Ipo spiritual journey il sayad kond idoka accept cheyyunnu

  • @Krishnakumar-rz9yt
    @Krishnakumar-rz9yt 3 місяці тому

    സത്യം mam ഇത് എന്റെ ജീവിതം ആണ് we are divers avalude amma ആണ് ഓൾഡ് women

  • @indirak8897
    @indirak8897 4 місяці тому

    Thank you universe 🙏 Thank you angels 😇 Thank you mam 🙏

  • @AsiyabevviAsiyabevvi-bn2lo
    @AsiyabevviAsiyabevvi-bn2lo 4 місяці тому +1

    ഇത് എനിക്ക് വേണ്ടി നോക്കിയതാണ്❤

  • @jintumjoy7194
    @jintumjoy7194 4 місяці тому

    I claim all positive energy in this reading ❤❤ thank god❤❤ thank you devine ❤❤ thank you universe❤❤

  • @sindhuvijay9151
    @sindhuvijay9151 4 місяці тому

    പ്രേത്യേക thanks🎉🎉🎉🎉❤❤❤❤god give the reply through yu mam ❤🙏🙏🙏🙏🙏🙏🙏🙏

  • @user-dk5ls2fm1d
    @user-dk5ls2fm1d 4 місяці тому

    🙏 Thank you madom❤️🙏

  • @user-ls7ru3hq6g
    @user-ls7ru3hq6g 4 місяці тому

    Thank you Universe❤❤❤
    Thank you Angel's❤❤❤
    Thank you mam❤❤❤

  • @ashasheril6726
    @ashasheril6726 4 місяці тому

    Thank you univeres❤❤❤❤

  • @user-mq5vl6cz7h
    @user-mq5vl6cz7h 4 місяці тому

    Thanks 🙏

  • @aaravishaan511
    @aaravishaan511 4 місяці тому

    Chechi parajatu allam satyamanu thank you univers

  • @deepadavidson7108
    @deepadavidson7108 4 місяці тому

    Thankyou ma'm ❤

  • @PrameelaKarayilAchuthan
    @PrameelaKarayilAchuthan 28 днів тому

    മാഡം ഇയ്യാളെ എത്രയും വേഗം എന്റെ അടുത്ത് എത്തിക്കണം

  • @user-ih6kl3ge1o
    @user-ih6kl3ge1o 4 місяці тому

    നല്ല റീഡിങ്ങായിരുന്നു താങ്ക് യൂ മാം❤❤താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @padmajakumari2922
    @padmajakumari2922 4 місяці тому

    Madam enta suhruthenapatti paranjathu ellam 100% sareyanu Thanks madam

  • @bindurajyamuna6582
    @bindurajyamuna6582 4 місяці тому

    ❤ Thank You Universe 🙏❤️🙏💯✨️💯👍സത്യം മാണ് ❤

  • @divyav1008
    @divyav1008 3 місяці тому

    100% correct ആണ്.

  • @LachuKichu-xu4sf
    @LachuKichu-xu4sf 3 місяці тому

    Thankau

  • @prakashdj6740
    @prakashdj6740 4 місяці тому

    Thank you universe ❤

  • @alphonsaanusha247
    @alphonsaanusha247 4 місяці тому

    Thank you God
    Thank you universe
    Thank you Angels for protecting me nd kids❤

  • @aswathichinnu8618
    @aswathichinnu8618 3 місяці тому

    എന്റെ ജീവിതത്തിൽ നടന്ന കാര്യം തന്നെയാ മാം പറഞ്ഞത് ❤ദൈവം കൂടെ ഉള്ളത് കൊണ്ട് ഞാൻ ഇന്ന് ജീവിക്കുന്നത് ❤തേർഡ് പാർട്ടി എന്റെ കൂടെ job ചെയിത ചേച്ചി ആയിരിന്നു അവർ തന്നെയാ വിവാഹം കൊണ്ട് വന്നത് അവർ പറയുന്നതായിരിന്നു ചെറുക്കന്റെ തീരുമാനം അതിൽ പിന്നെ job marriage ellam venda vechu thirichu varum ദൈവം തരും മറക്കാൻ വെറുക്കാനും പറ്റുന്നില്ല 😢😢😢😢😢😢 മാം ദൈവം പോലെ എനിക്ക് 😢

  • @santhakk2575
    @santhakk2575 4 місяці тому

    Thank you Universe 🙏🌹

  • @induvijukumar713
    @induvijukumar713 4 місяці тому +1

    Thank you Universe 🙏❤🥰 Thank you Angels🙏❤🥰 Thank you Divine 🙏❤🥰 Thank you chechi🙏❤🥰🥰🥰

  • @Arun-ni1iq
    @Arun-ni1iq 4 місяці тому

    Thank you universe

  • @santhavarmamk9945
    @santhavarmamk9945 4 місяці тому

    Thank you universe❤

  • @athulyamadhu4178
    @athulyamadhu4178 4 місяці тому

    Yes very correct

  • @user-dk5ls2fm1d
    @user-dk5ls2fm1d 4 місяці тому

    🙏 Thank you universe❤️🙏

  • @user-bo4ur1uq1x
    @user-bo4ur1uq1x 2 місяці тому

    സത്യം ആണ് അന്റെ ജീവിതം ആണ് പറഞ്ഞു പോയത്

  • @shajikr-xt8ei
    @shajikr-xt8ei 4 місяці тому

    Thank you universe thank you mam

  • @babuvggeorge9405
    @babuvggeorge9405 4 місяці тому

    ❤thank you universe and God

  • @mmn6011
    @mmn6011 3 місяці тому

    very true

  • @deepajoseph7628
    @deepajoseph7628 4 місяці тому

    Thanks mam. 100%

  • @user-is8di9fm3r
    @user-is8di9fm3r 4 місяці тому

    Thank you univers❤❤❤

  • @govindrajsabu
    @govindrajsabu 3 місяці тому

    trust your advice

  • @haseenap8905
    @haseenap8905 4 місяці тому

    Thank you universe 🤲❤️❤️❤️

  • @athulkrishna9237
    @athulkrishna9237 4 місяці тому

    Thank you universe 🙏🙏🙏

  • @deepadheeraj6831
    @deepadheeraj6831 4 місяці тому

    Thanku universe❤

  • @lindababy104
    @lindababy104 3 місяці тому

    എന്റെ ജീവിതം തന്നെ യാണ്‌ പറഞത്. 🙏🙏🙏🙏

  • @user-dk5ls2fm1d
    @user-dk5ls2fm1d 4 місяці тому +1

    🙏 Thank you unverse again again universe❤️🙏 Thank you angels Maaaa❤️🙏🙏🙏🙏🙏🙏🙏🙏

  • @shelmatijo2308
    @shelmatijo2308 4 місяці тому

    എല്ലാം correct ആണ് 🙏

  • @malackans-Vlogz
    @malackans-Vlogz 4 місяці тому

    Crct reading 😮❤

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    🙏 Mam you are my guru. ❤️ 😘🙏 Realy i appriate you mam❤️🙏

  • @santhinisaraswathy78kumar40
    @santhinisaraswathy78kumar40 4 місяці тому

    Thank you universe ❤❤❤❤

  • @sujabiju3697
    @sujabiju3697 4 місяці тому

    Thanks univers

  • @manjumaria2461
    @manjumaria2461 Місяць тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️താങ്ക്സ് mam 🙏🙏❤️❤️

  • @shamsudheenshamsu-pc2gd
    @shamsudheenshamsu-pc2gd 4 місяці тому

    Thank

  • @bavanoo7
    @bavanoo7 4 місяці тому

    Thank സ് universe

  • @AnuAnu-fw4jf
    @AnuAnu-fw4jf 4 місяці тому

    Thanku universe 🙏 thanku divine 🙏 thanku angel 🙏 thanku mam 🙏💯