Це відео не доступне.
Перепрошуємо.

♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെ എങ്ങനെ വിലയിരുത്തുന്നു.... അന്നും ഇന്നും 🌹

Поділитися
Вставка
  • Опубліковано 1 тра 2024
  • #love #reconciliation #tarot #tarotreading #happy #currentenergy #timeless #viralvideo #viral #ഫർ #trust

КОМЕНТАРІ • 452

  • @user-qs1jw4he1d
    @user-qs1jw4he1d 3 місяці тому +17

    ദക്ഷാ ഈ readingil ആദ്യം മുതൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യാണ്.. ഇത് തന്നെയാണ്...എന്റെ reading
    Thanku universe... ❤️

  • @shylajashyla1419
    @shylajashyla1419 3 місяці тому +15

    ഇത് എന്റെ ജീവിതത്തിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങൾ ആണ്!!!വീണ്ടും കോണ്ടാക്ടിൽ വന്നു. ഏകദേശം ഒരു വർഷത്തിന് ശേഷം പക്ഷേ ഞാൻ ഓടിച്ചു വിട്ടു. വേറെ ഒന്നും കൊണ്ടല്ല ഇനിയും വേദനിക്കാൻ എനിക്ക് വയ്യ. Thank you so much 🙏thank you universe 🙏🙏

  • @user-vf3qq9kj1k
    @user-vf3qq9kj1k 3 місяці тому +49

    All rounder ആണ് ആവശ്യം കഴിഞ്ഞാൽ പിന്നെ ഭയങ്കര തിരക്ക് ആകും വീണ്ടും ആവശ്യം വരുമ്പോൾ ഓർമ്മ വരും വേറെ ആരിൽ നിന്നും ഇത്രയും care love എല്ലാം കിട്ടിയപ്പോൾ എല്ലാ help ഉം ചെയ്തു വേറെ എല്ലാവരിൽ നിന്ന് സ്പെഷ്യൽ എന്ന് വെറും വാക്ക് പറയും
    🙏🙏🙏🙏ഇപ്പോൾ കിട്ടിയ വേദന ധാരാളം ഇനി ഒന്നും വേണ്ടാ 🙏🙏🙏

    • @mebilfreddy7384
      @mebilfreddy7384 3 місяці тому

      Same അവസ്ഥ 😭

    • @ajvadaju287
      @ajvadaju287 3 місяці тому

      ❤corect aan.❤love u maam.thank u universe❤.thank u god❤

    • @sivanpk4823
      @sivanpk4823 3 місяці тому

      Ók mam

    • @user-qs1jw4he1d
      @user-qs1jw4he1d 3 місяці тому

      ഇത് തന്നെ എന്റേം...

  • @aneesha3006
    @aneesha3006 3 місяці тому +17

    💯സത്യം ആയ reading ആണ്. ഇത് എന്റെ reading ആണ് 🙏🙏🙏
    Thankyou universe 🙏🙏❤❤
    Thankyou angels 🧚🧚🧚❤❤❤

  • @pavis2668
    @pavis2668 3 місяці тому +11

    ഇത് തന്നെ യാണ് സത്യം. ഇങ്ങനെ ആയിരുന്നു ഞങ്ങൾ 4വർഷം സ്‌നേഹി ച്ചു പോയത്.. ഇപ്പൊ ഒന്നും ഇല്ല. ഒത്തിരി കാല് പിടിച്ചു എന്നെ വിട്ട് പോകലെ എന്ന്.. കേട്ടില്ല... തേച്ചു ഒട്ടിച്ചു പോയി.. പിന്നെ ഞാനും തിരിച്ചു നടന്നു. ആ നടപ്പ്.. പിന്നെ ഞാൻ ആ ഭാഗത്തേക്കേ നോക്കിയിട്ടിയില്ല.. ഇനി വന്നാലും ആ പഴയ സ്‌നേഹം ഉണ്ടാവാൻ പോകുന്നില്ല ഇപ്പൊ ഞാൻ എന്നെ സ്നേഹിക്കുന്നു ❤️thaks god 🙏

  • @maneeshmanumanu7579
    @maneeshmanumanu7579 3 місяці тому +22

    നന്ദി യുണ്ട് യൂണിവേഴ്സൽ ♥✨
    കർമ്മ യിൽ വിശ്വസിച്ചു... കാത്തിരിക്കുന്നു ❤💜❤.. Day♥✨
    ആ ദിവസത്തിന് വേണ്ടി

    • @walkwithdarsh806
      @walkwithdarsh806 3 місяці тому

      ദക്ഷയ്ക്കു നൻമ മാത്രം ഉണ്ടാവട്ടെ.. ഏട്ടൻ എന്നിലേക്ക് വന്ന് കൊണ്ടിരിക്കുന്നതിന് നന്ദി❤

  • @emmagreen1929
    @emmagreen1929 3 місяці тому +22

    പറഞ്ഞത് എല്ലാം സത്യം ആണ്... തിരിച്ചു വരും... വിശ്വാസം ആണ്... Thank u universe ❤️❤️❤️

    • @meenasubash2294
      @meenasubash2294 3 місяці тому

      👌👌👌👌👌👌👌🙏🙏🙏🥰🥰❤❤👍👍👍

    • @user-cq2qr9vs6j
      @user-cq2qr9vs6j 3 місяці тому

      പറഞ്ഞത് എല്ലാം സത്യം ആണ്.10 വർഷത്തെ റിലേഷൻ ആണ്,ഇപ്പോൾ മിണ്ടാതായിട്ട് 1 month ആയി. തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 😭😭😭

    • @user-ti4kn2vd7y
      @user-ti4kn2vd7y 3 місяці тому

      മാം പറഞ്ഞത് എല്ലാം സത്യം ആണ് നോ contact ആയിരുന്നു 4മാസം ആയി eppo വീണ്ടും വിളിച്ചു താങ്ക്സ് u univers. ഒരു പാട് സന്തോഷം.

  • @Anamika-l2v
    @Anamika-l2v 3 місяці тому +11

    കറക്ട് റിഡിങ് ആയിരുന്നു എന്റെ ജീവിതം തന്നെയാണിത് thankyou ദക്ഷ 🙏🏽❤️thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @gracyseth6663
    @gracyseth6663 3 місяці тому +8

    Yes... എന്റെ കഥ... അല്ല ഇതൊക്കെ ചരിത്രം 100%... Thanku Universe ❤

  • @user-lm9pt4se2j
    @user-lm9pt4se2j 3 місяці тому +12

    പറഞ്ഞത് എല്ലാം currect ആണ്, ചേട്ടായി ആണ് ഇങ്ങോട്ട് വന്നു ഇഷ്ടം പറഞ്ഞത്, ഇപ്പോൾ ഒരു കോൺടാക്ട് ഇല്ല,ഇപ്പോൾ മറ്റൊരു പെണ്ണുമായി അടുപ്പത്തിൽ ആണ്, തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു, thanks universe🙏🙏🙏

  • @jayaullas1030
    @jayaullas1030 3 місяці тому +12

    കറക്റ്റ് റീഡിങ് ആണ് മാം 🙏ഞാൻ തകർന്ന് തരിപ്പണം ആയിരിക്കുവാണ് 😢ഇതിൽ കൂടുതൽ ഇനി ഒന്നും സംഭവിക്കാനില്ല ജീവിതത്തിൽ എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏thank u യൂണിവേഴ്സ് 🙏ഓം നമഃ ശിവായ 🙏🙏🙏

    • @sindhup2454
      @sindhup2454 2 місяці тому

      കറക്റ്റ് ആണ് മാം പറഞ്ഞത് ഞാൻ സ്ട്രോങ്ങ്‌ ആയി വരുന്നതേ ഉള്ളു

  • @user-iu7eo2hf7q
    @user-iu7eo2hf7q 3 місяці тому +9

    തീർച്ചയായും mam പറഞ്ഞ ഓരോ വാക്കും സത്യമാണ് ഞാൻ തൊഴുന്നു mam ഞാൻ അനുഭവിച്ച കാര്യങ്ങൾ അതെ പോലെ പറഞ്ഞു എനിക്ക് കോൺടാക്ട് കിട്ടി നല്ല റിപ്ലൈ അല്ല എന്നാലും ഇപ്പോൾ വേണം എന്ന പോലെ ആണ് സംസാരം ഞാൻ വിട്ടു ennu തന്ന്യാ പറഞ്ഞെ അത്രക്കും തകർന്നു നല്ല രീതിൽ ബിസിനസ് ആയിരുന്നു എനിക്ക് ഇപ്പോൾ ഇല്ല എല്ലം തകർന്നു വീട്ടിൽ ഇരിക്കുന്നു ഇപ്പോൾ ഞാൻ തന്നെ എന്നെ മാറ്റാൻ തീരുമാനിച്ചു thankyou mam thankyou univers thankyou mahadheva

  • @ajithasuresh9592
    @ajithasuresh9592 3 місяці тому +12

    ഇങ്ങോട്ട് കോൺടാക്ട് ചെയ്യുന്നുണ്ട് പക്ഷെ ഞാൻ വല്യ മൈൻഡ് ചെയ്യാൻ പോകുന്നില്ല മൂന്നരവർഷം ഒരുപാടു മനപ്രെയാസം അനുഭവിച്ചു പലതു പറഞ്ഞു മനസ് മുറിപ്പെടുത്തിയിട്ടുണ്ട് ഇപ്പൊ നാണം കേട്ട് വന്നിട്ടുണ്ട് നാലുമാസമായി പഴയതുപോലെ ആക്കിയെടുക്കാൻ പാടുപെടുന്നുണ്ട് reading correct 👌👌

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 3 місяці тому +5

    ഇത് എൻ്റെ ജീവിതം അതുപോലെ പകർത്തിയിരിക്കുകയാണ് 🙏 Thanks Mam🙏

  • @sandhyak1911
    @sandhyak1911 3 місяці тому +4

    സത്യം. ഇതിൽ പറഞ്ഞത് എല്ലാം സത്യം. ഞാനല്ലാതെ വേറെ ആരും ഇല്ല എന്ന് പറഞ്ഞ് കൂടെ കൂട്ടി. കുറച്ച് മാസങ്ങൾ ആയി മാറ്റി നിർത്തി ഇപ്പോൾ കൂടെ ഉണ്ടാകാൻ ആഗ്രഹിച്ച് വീണ്ടും മെസേജ്. ഫോൺ കോൾ എല്ലാം ചെയ്യുന്നു. യൂണിവേഴ്സ് എൻ്റെ പ്രാർത്ഥന കേട്ടു❤ Thank u univers🙏🙏🙏

  • @user-zb1vr1gd9r
    @user-zb1vr1gd9r 3 місяці тому +6

    100%റീഡിങ് ശെരി യാണ്
    ചതിക്കുഴികളിൽ നിന്നും എന്നേ ദൈവത്തോട് നന്ദി പറയുന്നു
    Thank you god 🙏🏼
    Thank you univers 🙏🏼
    ♥️♥️♥️♥️♥️

  • @user-if4qx5ik4u
    @user-if4qx5ik4u 3 місяці тому +4

    പറഞ്ഞത് മുഴുവൻ ശെരി ആണ്. ഒരു വർഷം ആയി കണ്ടിട്ട്.6 മാസം ആയി സംസാരിച്ചിട്ട് whatsapp ബ്ലോക്ക്‌ അക്കിട്ടില്ല. എന്തെങ്കിലും അയച്ചാൽ കാണും. സ്റ്റാറ്റസ് ഇട്ടാൽ ചിലപ്പോ കാണും. അവന്റെ മനസ്സിൽ എന്താണ് എന്ന്അറിയില്ല. രണ്ടാൾക്കും ഫാമിലി ഉണ്ട്. എനിക്ക് അവനെ മറക്കാൻ പറ്റുന്നില്ല 😔. ഒരു വാക്ക് പറഞ്ഞു ഞാൻ എപ്പോഴെങ്കിലും നാട്ടിൽ വരുമ്പോൾ കാണാം എന്ന്. ഒരുമിച്ചു പഠിച്ചത് ആണ് 10 ല് ഇടക്ക് കാണും. എന്നോട് അവനോ ഞാനോ ഒന്നും പറഞ്ഞിട്ടില്ല. ഇഷ്ടം ഉണ്ട് എന്ന് അറിയാം eppo 22ജൂലൈ കണ്ടു. മനസ്സിൽ പങ്കിട്ടു. ഒരുപാട് സംസാരിച്ചു. പതുക്കെ പതുക്കെ പിറകിലോട്ട് പോയി. ഒന്നിനും ക്ലിയർ താരതെ. ഞാൻ ഒരുപാട് പോകാതെ നോക്കി നിന്നില്ല. എന്നെങ്കിലും വരും എന്ന പ്രതീക്ഷ യിൽ.... പ്രതീഷിനെ കാത്തു റാണി....😔

  • @AthiraAthira-br9sb
    @AthiraAthira-br9sb 3 місяці тому +5

    പറനതെല്ലാം സത്യംമാണ്... തിരിച്ചു വരുമെന്ന് വിശ്വസികുന്നു. Thanku universe ❤🙏🙏🙏🙏

  • @minikrishnan1033
    @minikrishnan1033 3 місяці тому +8

    Yes 100℅ correct reading...... Thanku mam thanku universe 🙏🙏🙏

  • @sreekumarannair3707
    @sreekumarannair3707 3 місяці тому +8

    എല്ലാം മഹാ ദേവൻ തരുന്ന
    അനുഗ്രഹം മാത്രം
    ഓം നമഃശിവായ

  • @ANSI-p9t
    @ANSI-p9t 3 місяці тому +3

    റീഡിങ് കറക്റ്റ്
    ആണ് മേഡം 👍🏻👍🏻👍🏻👍🏻4,5 ദിവസമായി സംസാരിക്കുന്നുണ്ട്. ഞാൻ വലിയ മൈൻഡ് ഇല്ല. എന്നോട് ചെയ്തത് ഓരോന്ന് ഓരോന്ന് ആയി പറഞ്ഞു മനസിലാക്കി ഞാൻ അങ്ങ് പോകും. തല്കാലം കൂടുതൽ സംസാരത്തിന് നിക്കുന്നില്ല. പതുക്കെ പതുക്കെ സ്നേഹത്തോടെ അടുത്തടുത്ത് വരുന്നുണ്ട് 👍🏻👍🏻Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @loveisthegiftofgod6989
    @loveisthegiftofgod6989 3 місяці тому +6

    Thank you Mam❤️❤️❤️
    Thank you divine❤️❤️❤️
    Thank you universe🙏🙏
    Thank you angels❤️❤️❤️
    Reading is very very correct❤️❤️

  • @maneenamani-rg3ez
    @maneenamani-rg3ez 3 місяці тому +50

    സത്യം... ഇതൊക്കെ തന്നെ ആണ് നടന്നത്... ഒരു വർഷം ആയി വിളിക്കാത്ത ആൾ 4 ദിവസം ആയി വിളിച്ചു തുടങ്ങി.... 🙏

    • @geethageetha3596
      @geethageetha3596 3 місяці тому +5

      വളരെ സത്യം എന്റടുത്തേക്ക് വരും ഉറപ്പു ആണ് 🙏❤🙏
      താങ്ക്സ് univers 🙏❤🙏

    • @naveenkp2080
      @naveenkp2080 3 місяці тому

      👌

    • @shijinap7787
      @shijinap7787 3 місяці тому +2

      I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

    • @anilkumarnanedumpallil9292
      @anilkumarnanedumpallil9292 3 місяці тому

      Sathyam
      അതെ connected aavi
      👌

    • @user-yl2nu3ew2r
      @user-yl2nu3ew2r 3 місяці тому

      Correct ,

  • @kanakavallikk9846
    @kanakavallikk9846 3 місяці тому +2

    പറഞ്ഞതെല്ലാം ശരി Thank You Universe Thank You Angels Thank You Sprits thank you mam

  • @user-od3ju3ec4g
    @user-od3ju3ec4g 3 місяці тому +6

    എലാം ശരിയാണ്, ഇപ്പോൾ സൈലന്റ് treatmenta. 🙏

  • @janvi6769
    @janvi6769 3 місяці тому +1

    ഇത് എനിക്കുള്ള reading തന്നെയാണ്. ഞാൻ റിക്കവർ ചെയ്തു .പക്ഷേ അയാൾ തിരികെ വരാൻ ശ്രമം നടത്തുന്നുണ്ട്. ഈ ജന്മം അങ്ങനെ ഒരാളുമായി ഞാൻ സംസാരിക്കാൻ പോലും തയ്യാറല്ലാത്ത വിധം മനസ്സിനെ ദൃഢപ്പെടുത്തിക്കഴിഞ്ഞു. അത്രയും ചീറ്റിംങ്ങ് നേരിട്ടു. 😢
    Thank you universe ❤❤❤

  • @user-wf2rw5cs5s
    @user-wf2rw5cs5s 2 місяці тому +1

    ❤❤❤100%true വേറൊന്നും പറയാൻ ഇല്ല അത്രേം clear ആണ്.

  • @bindujijo8397
    @bindujijo8397 3 місяці тому +2

    ഈ റീഡിംഗ് 100 % സത്യമാണ് എൻ്റെ ജീവിതത്തിൽ

  • @ajithak3194
    @ajithak3194 3 місяці тому +2

    Love you Daksha ❤❤. 100% correct reading. ഒരുപാട് മനോധൈര്യം കിട്ടിയിട്ടുണ്ട്. Thank you 🙏🙏🙏

  • @sindhuganesh753
    @sindhuganesh753 3 місяці тому +3

    100% positive energy attract ചെയ്യുന്നു. Thanku Daksha, thanku universe❤

  • @sajithaajimon6534
    @sajithaajimon6534 2 місяці тому +1

    പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സത്യമാ. സ്വൊയം അനുഫവിക്കുന്നവർക്ക് മാത്രം ഇതൊക്കെ അറിയൂ. താങ്ക്സ്

  • @SUJITH-dp4iq
    @SUJITH-dp4iq 3 місяці тому +2

    പറഞ്ഞത് എല്ലാം സത്യം ആണ് തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് thank u universe ❤️

  • @karthika975
    @karthika975 3 місяці тому +2

    പറഞ്ഞതൊക്കെ ശെരി ആണ്. അതിൽ ഒരു കാര്യം പെർഫെക്ട് മാം... അയാൾ പലതവണ പറഞ്ഞിട്ടുണ്ട്.. എന്നോട് respect ആണ് തോന്നിട്ടുള്ളത് എന്ന്.. 🙏9മാസം ആയി മാം. Oru contactum ഇല്ല

  • @user-cb7wr9wm9y
    @user-cb7wr9wm9y 3 місяці тому +1

    Hi mam, പറഞ്ഞതെല്ലാം ശരിയാണ്. ഞങ്ങൾ ഒന്നിച്ചുതന്നെയായിരുന്നു. അപ്പോളും. ഈ പറഞ്ഞതെല്ലാം നടന്നുകൊടിരുന്നു. കിടപ്പു ഒറ്റക്യാക്കി 2വർഷമായി. പിണക്കം വല്ലാതെ നീണ്ടുപോകുമ്പോൾ ആളുടെ ഫ്രണ്ട് നെ കൊണ്ട്എന്നെ വിളിപ്പിക്കും. പിണക്കം മാറി കുറച്ചു കഴിഞ്ഞാൽ വീഡും ആളുടെ ഫോൺ വിളികളും തുടങ്ങും. കുറവർഷമായി എല്ലാരും ആളെ മൈൻഡ് ചെയ്യേട എന്നൊക്കെ പറയാറുണ്ട്. എനിയ്ക്കു ഈ അടുത്ത കാലത്താണ് അതിനു കഴിഞ്ഞത്. ഇപ്പോൾ 3ആഴ്ച ആയി വലിയ സ്നേഹമാണ്.

  • @syameshvallilvallil7533
    @syameshvallilvallil7533 3 місяці тому +5

    .... ഇനി ഒരിക്കലും തിരികെ വരേണ്ട 🤣🤣🤣🤣🤣🤣....
    ചതിക്കുന്നവരെ എന്നാത്തിന് കൂടെ കൂട്ടണം 😁😁🚶‍♂️🚶‍♂️

  • @arunimaaarunz1840
    @arunimaaarunz1840 3 місяці тому +3

    ദക്ഷ... മുത്തെ super... എല്ലാം 10000000000000000000000000%correct dear.

  • @SareenacmCm
    @SareenacmCm 3 місяці тому +1

    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
    Thank You യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @sobiasureshSuresh
    @sobiasureshSuresh 3 місяці тому +1

    ദക്ഷാ പറഞ്ഞതെല്ലാം സത്യം...... മെസ്സേജ് അയക്കുന്നുണ്ട്..... മറുപടി അയച്ചു. എന്നാലും വലിയ mind ഞാൻ ചെയ്യുന്നില്ലാ......അവൻ എൻ്റെ പുറകേ വന്ന് ചെയ്ത തെറ്റുകൾക്ക് മാപ്പ് പറയണം..... അത് ഉണ്ടാകുമെന്ന് വിശ്വാസിക്കുന്നു. നന്ദി ഒരുപാട് നന്ദി ദക്ഷാ

  • @GeethaManiyan-et9wv
    @GeethaManiyan-et9wv 3 місяці тому +3

    സത്യം എൻെറ ഭർത്താവ് സ്നേഹം കാണിച്ച് എന്നെ വിളിച്ചു തിരിച്ചു അവരുടെ വീട്ടിൽ പോവാൻ പറഞ്ഞു വരില്ലാന്ന് ഞാനും കാരണം പുള്ളീടെ പെങ്ങളും അമ്മയും എന്നെ അവിടെയിട്ടു വറുത്തുകോരിയതാ അതുകൊണ്ട് എൻെറ വീട്ടിൽ വന്നാൽ ജീവിക്കാം എന്നുപറഞ്ഞപ്പോൾ അതു പറ്റില്ല എങ്കിൽ വേണ്ട എന്നു പറഞ്ഞു ഞാൻ

    • @Jn-rk1gh
      @Jn-rk1gh 3 місяці тому

      വേറെ വീട് എടുത്തു ജീവിക്കാൻ നോക്ക്. അതു പറ്റിലെ

  • @appunnivlogs7742
    @appunnivlogs7742 3 місяці тому +2

    ഇത് എന്റെ ലൈഫുമായി കണക്റ്റട്ടാണ് നന്ദി യൂണിവേഴ്‌സ്❤

  • @reshmakunji3753
    @reshmakunji3753 3 місяці тому +4

    Thankyou Univers♥️🥰nte person thirich vannu meet cheyannum paranju mam thankyou mam 💕orupadu orupadu nandhi mam njangalk vendi prardhikane mam third party kudi ozhinju pokanum kudi prardhikane mam 🙏 readingile ella positive energyum njangalek attract cheyunnu thankyou Univers om nama shivaya🙏🔥

  • @user-tw4ju3xg2k
    @user-tw4ju3xg2k 3 місяці тому +2

    കറക്റ്റ് റിഡിങ് എന്റെ സ്‌നേഹം പിടിച്ചു വാങ്ങിയൾ ❤️❤️❤️തിരിച്ചു വരും യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️

  • @meghamegha8037
    @meghamegha8037 3 місяці тому +1

    Exactly 💯 correct aayitt ente story aan

  • @aswathyachu8028
    @aswathyachu8028 2 місяці тому +1

    പറഞ്ഞത് എല്ലാം എന്റെ കരിത്തിൽ സത്യം ആണ്

  • @user-lm6sh8mj4j
    @user-lm6sh8mj4j Місяць тому

    Mam പറഞ്ഞത് 100%ശരിയാണ്. Thankyou. Univeres

  • @sudheersudhee-dv7ou
    @sudheersudhee-dv7ou 3 місяці тому +1

    Very perfect reading.thank you father. Thank you god. Thank you mam.❤❤

  • @adithyanadithyan5213
    @adithyanadithyan5213 3 місяці тому +1

    Yes 100%correct reading Thanku universe 🙏🙏🙏🙏

  • @BlessySj
    @BlessySj 3 місяці тому +2

    ചേച്ചിന്റെ റീഡിങ് ഇതുവരെ കണ്ടിട്ട് ഞാൻ ഇങ്ങനെ പറഞ്ഞിട്ടില്ല നെഞ്ചു പൊട്ടി കരഞ്ഞ ആണ് ഇന്ന് e റീഡിങ് കണ്ടത് ആ പഴയ പോലെ എനിക്ക് എന്റെ ചേട്ടനെ തിരികെ കിട്ടണം 🙏🙏🙏🙏യൂണിവേഴ്സ് എന്നെ കൈവി ടില്ല എന്റെ ഗുരുവായൂർ അപ്പനും 🙏🙏🙏അത്ര ഏറെ ഞാൻ കണ്ണീർ കുടിച്ചു 😥😥 വിളിക്കാറ് ഉണ്ട് ചേച്ചി എന്തെ കിലും ആവശ്യതിന് അല്ലാതെ പഴയ പോലെ വിളിക്കുവോ എനിക്ക് വേണ്ടി കുറച്ചു സമയം മാറ്റി വെക്കുവോ ഒന്നുമില്ല ഇപ്പൊ ഞാനും ഒരുപാട് മാറി ഇന്ന് എന്താണോ എന്നെ 10 പ്രാവിശ്യം വിളിച്ചിട്ട് ഉണ്ട് ഞാൻ ജോലി സ്ഥലതായിരുന്നു എനിക്ക് ഓട്ടി ഉണ്ടായിരുന്നു എന്നിലേക്ക് തിരികെ വരും എന്ന് എനിക്ക് ഉറപ്പാണ് 🙏🙏🙏🙏🙏❤❤❤❤

    • @roshanjoseph7061
      @roshanjoseph7061 3 місяці тому +1

      വിഷമിക്കണ്ട എന്റെ അനുഭവം ഇത് ആണ് ഞാൻ ഇന്ന് അനുഭവിക്കുന്നു വേദന വയ്യ

  • @manjuhariharikumar4355
    @manjuhariharikumar4355 3 місяці тому +1

    Thanks universe 🙏🏽🙏🏽... ഇത് എന്റെ റീഡിങ് ആണ് ❤❤❤❤❤ഇത് എന്റെ ലൈഫ് ആണ്

  • @user-wp4wo4bd1w
    @user-wp4wo4bd1w 3 місяці тому +2

    സത്യം മാണ്

  • @nayanark2472
    @nayanark2472 3 місяці тому

    100%resonated
    Thank you universe ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party ❤
    I strongly claim positive energy from this reading ❤

  • @anjalimohandas9266
    @anjalimohandas9266 3 місяці тому +1

    Correct reading

  • @user-hs6nv1dw6o
    @user-hs6nv1dw6o 3 місяці тому +1

    ചേച്ചി എന്റെ ബ്ലോക്ക്‌ ഇപ്പൊ മാറ്റി താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻♥️♥️♥️♥️💃🏻💃🏻💃🏻💃🏻

  • @aswathyvenugopal8058
    @aswathyvenugopal8058 3 місяці тому +1

    100% correct reading mam ❤️❤️ Thanku universe ❤️❤️❤️

  • @manikutty2550
    @manikutty2550 2 місяці тому

    Yes, 100,correct, chechi kutty, reading

  • @jessammakurianichakal5322
    @jessammakurianichakal5322 3 місяці тому +1

    wow....Perfect reading!!!

  • @Lavannya5287
    @Lavannya5287 2 місяці тому

    Correct reading dear🙏thank u universe 🙏

  • @saviterresavitree256
    @saviterresavitree256 3 місяці тому +1

    ശരിയാണ് ഇതു തന്നെ സത്യം

  • @user-ww3yw5jd6i
    @user-ww3yw5jd6i 3 місяці тому

    True reading...It is a prayer to come back soon no matter how much it hurts. 🙏🏻🙏🏻

  • @UshaPrakash-jv8bd
    @UshaPrakash-jv8bd 3 місяці тому +1

    Hai dear. Dhaksha. Very. Correct reading ,. Thanks ,thanks god,

  • @explorewithnivedh
    @explorewithnivedh 3 місяці тому +1

    പറഞ്ഞത് എല്ലാം സത്യമാണ് തിരിച്ചു വരും സത്യം ❤️

  • @franciskourianfranciskourian
    @franciskourianfranciskourian 3 місяці тому +1

    യൂണിവേഴ്സിന് നന്ദി നന്ദി

  • @santhoshcherukat4180
    @santhoshcherukat4180 3 місяці тому

    This Daksha findings are truly correct
    I gave everything she need and started avoiding me so by gods grace I changed my mind and became bold
    Mam you don’t believe yesterday she took me to place in her car for a certificate which is not that easy to get for her cousin after helping this she told that if you want you can go by bus we will come after getting the receipt I was astonished
    From that moment onward I smelt fishy and I started avoiding her
    Besides while hearing you reading
    You don’t believe she called me I just
    Hai and closed the call
    What ever you say reading always crystal clear in my assocation with this close friend
    Thanks for confidence I got through your readings

  • @SaijuAswathy
    @SaijuAswathy 3 місяці тому +1

    പറഞ്ഞത് ഒക്കെയാണ് thankyou mm ❤❤❤❤❤❤

  • @geethabalaji3903
    @geethabalaji3903 3 місяці тому +1

    What u said is very true...🙏thank u. So much ...

  • @alphonsaanusha247
    @alphonsaanusha247 3 місяці тому

    Mam...reading is 100% correct

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 3 місяці тому

    Almost all the reading is true. Praying for early joining together to fulfill our wishes. Thanks God. Thanks angels. Thanks divine power. Thanks univers. Thank you reader.

  • @rameo123gamer6
    @rameo123gamer6 3 місяці тому +1

    Thank youu..universe...thank you...God

  • @user-sc2jz9jq4y
    @user-sc2jz9jq4y 3 місяці тому +1

    Thank you Universe 💚

  • @user-nx7tf8vh4s
    @user-nx7tf8vh4s 2 місяці тому +1

    സത്യം ആയ കാര്യങ്ങൾ

  • @harisam743
    @harisam743 3 місяці тому +1

    ഇതിൽ പറഞ്ഞത് എല്ലാം 110 ശതമാനം കറക്റ്റ് ആണ്. ഫോൺ വിളിയുണ്ട് പഴയ സന്തോഷം ഇല്ല..

  • @mosautomotive1827
    @mosautomotive1827 3 місяці тому

    Paranjathellam correct annu.
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏 🙏 🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 3 місяці тому

    Ee readingill parayunna positive karyagal udan thanne ente lifeill sambhavichirikkum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 3 місяці тому +1

    Thanksuniverse❤❤❤iattractallposetiveenergiesinmylife❤❤❤thanksangels❤❤❤

  • @jyothigopan5565
    @jyothigopan5565 3 місяці тому +1

    Mam 💯 present resanete

  • @mollyremani
    @mollyremani 3 місяці тому

    മോൾ പറഞ്ഞത് സത്യം ആണ് ഇനി ഒരു വഴി പറഞ്ഞു തരുമോ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @suryakalavampara2595
    @suryakalavampara2595 3 місяці тому

    ശരിക്കും ഇന്ന് പറഞ്ഞത് ഒക്കെയും ശരിയാണ്. എന്തിനാ ഒഴിവാക്കിയേ എന്ന് അറിയില്ല. ഒരു പാട് സങ്കടം ഉണ്ടയിരുന്നു. ഒരുപാട് തവണ കാര്യം ചോദിച്ചു. പറയുന്ന കാരണങ്ങൾ നമുക്ക് അത്ര വിശ്വസനീയം അല്ല. ഇപ്പൊ ഞാൻ ഒക്കെ ആണ്, എന്നാലും എവിടെ ഓക്കേയോ ഒരു വെഷമം. എന്താണ് കാര്യം എന്ന് പറഞ്ഞാൽ മതിയായിരുന്നു. ഇനി എന്തായാലും എന്റെ ജീവിതത്തിൽ ആ ഒരു വെക്തി ഇല്ല. എന്തായാലും കോണ്ടാക്ട് ചെയ്താൽ കാരണം ചോദിക്കണം എന്നൊരു ആഗ്രഹം ഉണ്ട്

  • @aneeshaashiq3532
    @aneeshaashiq3532 3 місяці тому

    I strongly claim this positive energy ❤ Thank you universe ❤ Thank you God ❤ Thank you ma'am ❤❤❤❤

  • @smithappkaladheebam6222
    @smithappkaladheebam6222 3 місяці тому

    കറക്റ്റ് ആണ് ഇത് വരെ msg നോക്കിയില്ല. ഇപ്പൊ നോക്കി ❤❤❤❤thanktou univers

  • @AchuB326
    @AchuB326 3 місяці тому +1

    ഈ reeding എനിക്ക് ഉള്ളതാണ് കാരണം ആൾ ആണ് എന്റെ അടുത്ത വന്നത് ആദ്യം എനിക്ക് താല്പര്യം ഇല്ലായിരുന്നു സത്യം ആയിരുന്നു കാരണം അന്ന് എന്നെ കൊണ്ട് ആവിശ്യം ആയിരുന്നു എന്റെ ജോലി ആയിരുന്നു എല്ലാവരോടും പറഞ്ഞു സത്യം ഞാൻ ആയിരുന്നു ആളിന്റെ ലോകം ഒരുപാട് പേർക്ക് അസൂയ ആയിരുന്നു ഒരുപാട് പേര് ഞങ്ങളെ പിരിക്കാൻ ഒരുപാട് പ്രശ്നം ഉണ്ടാക്കി എന്നിട്ടും ആൾ പോയില്ല ഒരുപാട് വഴക്ക് ഉണ്ടാക്കി പോയാലും കുറച്ചു ദിവസം കഴിഞ്ഞു വരും എന്നെ സമദനിപ്പിക്കും എനിക്കും ഒരു പെണ്ണ് ഉണ്ടാക്കിൽ അത് ഞാൻ ആയിരിക്കും എന്ന് പറഞ്ഞു ഒരുപാട് സ്വപ്നം കണ്ട് 😢പക്ഷേ ഇപ്പോൾ മോശമായി കാണുന്നു ഇപ്പോൾ എന്നെ കാണുന്നത് പോലും ദേഷ്യം വിളിയിൽ msg ഇല്ല എനിക്ക് എല്ലാം മനസിലായി ഞാൻ ആകെ തകർന്ന് മറ്റൊരു വെക്തി ഉണ്ട് എനിക്ക് അറിയാം എനിക്ക് ഒന്നും മനസിലാവുന്നില്ല എന്തു കാരണം എന്ന് ഈ പറഞ്ഞ എല്ലാം കാര്യം എനിക്ക് ഉള്ളതാണ് സത്യം ആദ്യം മുതൽ അവസാനം reeding എന്റെ അനുഭവം ആണ് ഇപ്പോൾ അനുഭവിക്കുന്നു ഞാൻ തകർന്ന് പോയി ചേച്ചി 😢😢😢😢

  • @lisavallavanatt4510
    @lisavallavanatt4510 3 місяці тому

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @nadarajanacharyk104
    @nadarajanacharyk104 3 місяці тому

    Whatever you told is absolutely correct.Still l am waiting for her call.

  • @Meowmeow23453
    @Meowmeow23453 3 місяці тому

    Mam paranja karyagal thodakkam mothal elllam serii aanu...... Athoke thane aanu lyf il nadannitt olllath.... Eee reading il ollath elllam nte lyf il nadannath aanu.... Ipppo thikachum no contact aanu... relationship il olla tym il avan Aagrahichath avan ippo success aayiii... Athellam paranjath correct anu... Waiting aanu mam mam paranja pole avan thirich varan ayitt..... I claim this energy posetively....Thank you universe❤️thank you mam❤️

  • @sindumoinat4360
    @sindumoinat4360 3 місяці тому

    Truth thank u universe ❤ resonate aanu

  • @user-br6su7tj8g
    @user-br6su7tj8g 3 місяці тому

    Ente eekariyam correct aanu parajathu 🙏ennal avasanam parajathu enikku anukulamaakate bhagavane omnamasivaya 🙏🙏🙏🙏🙏

  • @sherlythomas5438
    @sherlythomas5438 3 місяці тому

    ശെരിയാണ് reading ഇപ്പൊൾ സ്നേഹം ഉണ്ടെന്ന് നമ്മൾക്ക് തോന്നാൻ പ്രകടനങ്ങൾ നടത്തുന്നുണ്ട് . ഞാൻ ഇപ്പൊൾ mind ചെയ്യാറില്ല. അതിൻ്റ് kalippunde

  • @mazhanilavuvibes4677
    @mazhanilavuvibes4677 3 місяці тому

    Thanku universe 100% resonate ❤❤

  • @induvijukumar713
    @induvijukumar713 3 місяці тому +1

    Thank you Universe 🙏❤❤

  • @gopinathan8275
    @gopinathan8275 3 місяці тому +2

    കറക്റ്റ് റീഡിംഗ്... ഇത് എന്റെ അനുഭവം ആണ്...😢

  • @SreelekaAnoop
    @SreelekaAnoop 2 місяці тому

    സ്നേഹം കൊണ്ട് ആണ് ആരും സഞ്ചരിക്കാത്ത വഴി അദ്ദേഹം സഞ്ചരിച്ചത് മാം എന്നെ ബോൾഡ് ആക്കാൻ ആ സ്നേഹത്തിനു ഞാൻ എന്താ പകരം നൽകുക തെറ്റി ധരിച്ചു ഞാൻ ബട്ട്‌ ഇപ്പൊ ഞാൻ സ്ട്രോങ്ങ്‌ ആൻഡ് ബോൾഡ് ആയി ഇനി ഇൻഡിപ്പെന്റെറ്റ് ആകണം സൊ താങ്ക്സ് 🙏🙏🙏🙏🙏🙏🙏😍😍😍

  • @user-fg5cp7zo9u
    @user-fg5cp7zo9u 3 місяці тому

    Correct anu. Pazhayathu pole aakattey

  • @archanasreekumar8950
    @archanasreekumar8950 3 місяці тому

    Correct reading thanks mam♥️
    Thank you universe ❤

  • @nishamahesh6965
    @nishamahesh6965 3 місяці тому

    ❤മാഡം പറഞ്ഞത് തന്നെയാണ് സത്യം ഇത് തന്നെയാണ് സത്യം മേടം 100% ഇപ്പോൾ വരാം നോക്കിക്കൊണ്ടിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് ❤ഓം നമശിവായ ❤❤❤

  • @bindhumalumalu8447
    @bindhumalumalu8447 3 місяці тому

    Correct 🙏🏻🙏🏻
    Thank you universe🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻
    Thank you mam🙏🏻🙏🏻❤❤

  • @user-zj2oc7dh4u
    @user-zj2oc7dh4u 3 місяці тому +1

    Correct reading Anu mam..

  • @user-zp6mt4pz5x
    @user-zp6mt4pz5x 3 місяці тому

    എല്ലാം സത്യമായ കാര്യങ്ങൾ തന്നെ ❤🙏🌹🙏 Thank you mam 🙏❤️🙏

  • @anumolthomas9127
    @anumolthomas9127 3 місяці тому

    Adhym thottu last paranjth vare correct aanu .vendum vannu vendum vazhkitu poyi .Puli marakn patathondu eniku ozhivakn patilla

  • @RejaniPBaby
    @RejaniPBaby 3 місяці тому +1

    Thanku Mam💞💞💞💞
    Thanku Universe💞💞💞💞

  • @dr.bindujohn8308
    @dr.bindujohn8308 3 місяці тому

    Whatever you said was exactly correct....

  • @kala280
    @kala280 3 місяці тому

    Thank you divine 🙏
    Thank you universe 🙏
    Thank you angels 🙏
    Thank you god 🙏
    Thank you daksha 🙏🙏🙏