NUCLEAR SUBMARINE| മനുഷ്യൻ സൃഷ്ടിച്ച ഏറ്റവും മാരകമായ ആയുധം| Nuclear Submarine explained in Malayalam

Поділитися
Вставка
  • Опубліковано 10 вер 2024
  • SCIENTIFIC MALAYALI by Anish Mohan
    ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
    Gist of the Story:
    Nuclear Submarines are submarines propelled by a nuclear reactor, but not necessarily nuclear-armed. A nuclear reactor capable of producing limitless amount of power allows nuclear submarines to operate at high speed for long periods of time and grants a range virtually unlimited.
    ഇന്ത്യയുടെ പുതിയ അന്തർ വാഹിനികൾ | Why is India building both nuclear and conventional submarines?
    ഭാരതം INS അരിഹന്ത്‌ നിർമിച്ചതെന്തിന്? | Why did India build INS Arihant?
    പാക് അന്തർവാഹിനിയെ തകർത്ത കഥ |PNS Ghazi |Rajput
    India and france nuclear submarine project
    Indian navy needs more nuclear submarines
    India's nuclear submarine Aridhaman (Slayer of enemy). How advance is it??
    വിവിധ തരം ഇന്ത്യൻ നാവിക കപ്പലുകൾ | Types of Indian Naval Ships (Malayalam)
    INS കട്ടബൊമ്മൻ - ഇന്ത്യൻ നേവിയുടെ VLF ട്രാൻസ്മിറ്റർ ബേസ് | INS Kattabomman (Malayalam)
    Defense Update 05 : All you need to know about nuclear submarine INS Arihant | Oneindia Malayalam
    Why The US Won’t Give India Nuclear Submarines? | Why SSNs Only For Australia? | AUKUS Explained
    അന്തർവാഹിനിയുടെ ഉള്ളിലെ സൗകര്യങ്ങൾ - What’s inside a billion-dollar submarine
    New submarine for indian navy
    China's nuclear submarine armed with ballistic missiles expand range in US | World News | English
    Why Submarine Battle Is Extremely Tricky
    Nuclear Submarines के बारे में जानिए - Why India needs Nuclear Submarines?
    INS Arihant Completes India's Nuclear Triad INS अरिहंत ने पूरा किया पहला गश्त अभियान
    Attack Submarine VS Ballistic Submarine - Difference Between SSN & SSBN | Types Of Submarine
    How France-Australia Spat Over AUKUS Nuclear Submarine Deal Is Linked To India’s Scorpene Submarines
    Why France called India | AUKUS trilateral Indo-Pacific relations | US, UK, France geopolitics
    Indian Navy | INS Arihant | INS Submarine strength
    Indigenous 6 Nuclear-Submarine Design and Working: True Power
    INS Chakra, The Deadliest Shark in the Indian Ocean
    Declassified Nuclear Submarine Design Secrets
    INDIA’S INS ARIHANT COMPARED TO AMERICAN OHIO CLASS SUBMARINES
    Most Advanced Submarines in the World
    Are all submarines black? | Malayalam Fact |
    മുങ്ങി കപ്പലിൽ ശ്വാസം അടക്കിപ്പിടിച്ച് ഒരു മണിക്കൂർ യാത്ര | Whale Submarine Adventure Trip Maldives
    Indian Navy INS Kalvari Documentary 2018 - India's Most Deadliest Submarine
    Chanakyan
    Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
    ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
    Umayappa OnLine Media
    Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
    How India's Infrastructure Is Being Revolutionised | Explained In Detail
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam,
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
    Indian Defense News
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    Music :Pixabay ( pixabay.com)

КОМЕНТАРІ • 526

  • @blackcoffee755
    @blackcoffee755 2 роки тому +148

    ഒന്നും അറിയാത്ത സാധാരണക്കാരന് പോലും ഇത്ര വലിയ കര്യങ്ങൾ സിംപിൾ ആയി ചുരുങ്ങിയ സമയംകൊണ്ട് മനസ്സിലാക്കി തരുന്ന ചേട്ടൻ പോളിയാണ് ഇതുപോലെ ഉള്ള ചാനൽ ആണ് ഞാൻ തേടി നടന്നത് thanks bro

  • @jyothismathew6151
    @jyothismathew6151 2 роки тому +94

    "അവര് തന്നില്ലെങ്കിൽ ഇവിടെ ഉണ്ടാക്കി എടുക്കും"
    ആ ഡൈലോഗ് ഇഷ്ടപെട്ടു
    മച്ചാനേ നിങ്ങള് പൊളി.

    • @dexgaming8807
      @dexgaming8807 2 роки тому +1

      ❤️ath athre ulluuu

    • @prasith_p4114
      @prasith_p4114 Рік тому +6

      അതിനൊന്നും india ആയിട്ടില്ല... ടെക്നോളജി copy തന്നെ ആണ്

    • @jonsnow990
      @jonsnow990 Рік тому +3

      @@prasith_p4114 onn podo

    • @prasith_p4114
      @prasith_p4114 Рік тому

      @@jonsnow990സത്യം ആണ്

    • @geethuvarghese9103
      @geethuvarghese9103 Рік тому +1

      ​@@prasith_p4114 athu tante kunju 'made in China' brain kondu chinthikunnathu kondu thoonunatha.. Thettu thatethalla 'China karudetha'.. 🤣 saramilla okke sheriyayikollum muthae.. 🤣🤣

  • @killerbeangaming5848
    @killerbeangaming5848 2 роки тому +141

    നല്ല അടിപൊളി അവതരണം ആണ് ചേട്ടന്റേത്. കേൾക്കുന്നവർക് ഒരു മുഷിപ്പും തോന്നത്തില്ല. ചേട്ടന്റെ channel ന് എല്ലാ ആശംസകളും നേരുന്നു

  • @renjanpai4256
    @renjanpai4256 2 роки тому +33

    ഒരു മലയാളി ഇത്രയും informative video ഇടുമെന്ന് ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല. കലക്കി! Simply superb!! Congratulations

  • @radhakrishnanramannair2369
    @radhakrishnanramannair2369 2 роки тому +28

    താങ്കളുടെ വിവരണം നന്നായിട്ടുണ്ട്.സബ്മരീനുകളുമായി കൂടുതൽ ആശയവിനിമയംനടത്താനുള്ള technology നമ്മുടെ രാജ്യം വികസിപ്പിച്ചിട്ടുണ്ട്.

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 2 роки тому +150

    പഠിക്കുന്ന കാലത്ത് ഇങ്ങനെ കേട്ട് ഇരുന്നെങ്കിൽ ഞാൻ doctor ആയേനെ....... 😐

    • @bobinbenny9254
      @bobinbenny9254 Рік тому +7

      സൂപ്പർ കമന്റ്

    • @irfanbinibrahim9410
      @irfanbinibrahim9410 Рік тому +3

      True

    • @dr_transonic_2.1
      @dr_transonic_2.1 Рік тому +1

      ​@@AnnArbor07bro pulli paranjath padikkunna tym ith kettengil enn alla ingna kettengil enn an athayath ee topic paranja pole pulliye padipichenkil doctor ayene enn an

    • @abhijithmohan5367
      @abhijithmohan5367 Рік тому

      Truth broo

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ Рік тому +2

      @@dr_transonic_2.1 അവൻ ജന്മനാ മണ്ടനാ bro.. 😅

  • @bibinmanuel1394
    @bibinmanuel1394 2 роки тому +10

    വളരെ ആകസ്മികമായിട്ടാണ് താങ്കളുടെ വീഡിയോ കണ്ടത് രണ്ടു ദിവസം കൊണ്ട് full വീഡിയോസും കണ്ടു തീർത്തു... ഇപ്പോൾ ഞാൻ രണ്ട് ചാനലുകളുടെ suscriber ആണ് ഒന്ന് ജൂലിയസ് മാനുവൽ സാറിന്റെ histories മറ്റൊന്ന് നമ്മുടെ ഈ ചാനലും... 👌👌👌

  • @vipinkr1819
    @vipinkr1819 2 роки тому +49

    ചാലനിന് ഫുൾ സപ്പോട്ട് ഉണ്ടാകും നല്ല നിലവാരം ഉള്ള കണ്ടെന്റുകൾ ആണ് ഇതേ വിഷിയത്തിൽ കുറേ കൂടി അറിയാൻ അഗ്രഹമുണ്ട്

    • @paulson7866
      @paulson7866 2 роки тому

      സബ്മറയിൻസിലെക്ക് communication വളരെ ബുദ്ധിമുട്ട് ആണങ്കിൽ പിന്നെ ഒരു അറ്റാക്ക് സമയത്ത് അവർക്ക് ക്യത്യമായി നിർദേശങ്ങൾ എങ്ങനെ ആണ് എത്തിക്കുക.

  • @antonysebastain9805
    @antonysebastain9805 2 роки тому +13

    ചേട്ടന്റെ അവതരണം സൂപ്പർ അറിവില്ലത്തവർക്ക് മനസിലാകുന്ന രീതിയിൽ നല്ല അവതരണം അന്തർവാഹിനിയെ കുറിച്ച് എല്ലാവർക്കും അറിവു പകർന്നു കൊടുക്കുന്ന ചേട്ടനെ എത്ര അഭിനനിച്ചാലും മതിയാകില്ല !

  • @vinodrlm8621
    @vinodrlm8621 2 роки тому +5

    ന്യൂക്ലിയർ ഒന്ന് ബോംബിന്റെ പ്രവർത്തനം ഇത്ര സിംപിളായി പറഞ്ഞുതന്ന വേറെ ഒരു വീഡിയോയും മലയാളത്തിൽ ഇല്ല ആ വീഡിയോയ്ക്ക് ശേഷം ഞങ്ങൾ നിങ്ങളുടെ കട്ട ഫാൻ ആയി💪💪

  • @godwinshaji4972
    @godwinshaji4972 2 роки тому +3

    നിങ്ങൾ ചെയ്യുന്ന എല്ലാ സബ്ജക്റ്റുകളും അവയുമായി ബന്ധപ്പെടുന്ന സബ്ജക്റ്റുകളും അതിന്റെ പൂർണ്ണരൂപത്തിൽ പഠിക്കുകയും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു കൊടുക്കുന്നത് അത്ര എളുപ്പമായ കാര്യമല്ല എന്നറിയാം നല്ലതു ചെയ്താൽ നല്ലത് എന്ന് പറയാതിരിക്കാൻ പറ്റില്ലല്ലോ അംഗീകരിക്കേണ്ട കാര്യങ്ങൾ അംഗീകരിക്കണം സൂപ്പർ ആണ് നിങ്ങളെ ചാനലും നിങ്ങളും 👍🏻

  • @vaisaghvvadakoot5491
    @vaisaghvvadakoot5491 2 роки тому +8

    പറയുന്ന ഓരോ കാര്യങ്ങളും ഒന്നിനൊന്ന് മികച്ചതാണ്... മുഷിപ്പ് ഉണ്ടാകുന്നരീതിയിൽ ഒന്നുംതന്നെ ഇണ്ടാകാറില്ല. Very interesting
    Full power, Full support 👍🏻

  • @rahulunni6457
    @rahulunni6457 2 роки тому +31

    വീഡിയോ കുറച്ച് കൂടെ ആവാം 😁

  • @legendarybeast7401
    @legendarybeast7401 2 роки тому +33

    ചാനൽ കേറി കത്തിയല്ലോ... All the best Anish broi✨✨. ഇനി പറക്കട്ടെ...⚡

  • @jey2275
    @jey2275 2 роки тому +1

    പ്രതിരോധ മേഖലയിൽ പറ്റി ഒന്നും അറിയാത്തവർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു ചാനലാണ് . എല്ലാം വളരെ വ്യക്തമായി പറയുന്നതിൽ ഒരുപാട് നന്ദി . ഞാൻ ആദ്യമായി ഈ മേഖലയിൽ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചത് ഒരു കുഞ്ഞു കുട്ടി ആയിരിക്കുമ്പോൾ ആണ് അന്നെനിക്ക് പത്രത്തിലും കൂടെ എല്ലാം വായിക്കുമ്പോൾ ഒന്നും മനസ്സിലാകില്ല എന്നിരുന്നാലും കൂടെ എനിക്കൊരു വായിക്കുന്ന വളരെ ഇഷ്ടമായിരുന്നു പിന്നീട് ഓരോ കാര്യങ്ങളും വളരെ സമയമെടുത്താണ് പഠിച്ചു വന്നത് . ചേട്ടൻ അതെല്ലാം വളരെ വൃത്തിയായി പറഞ്ഞുതരുന്നു . ✊✊💝

  • @fkingnobody
    @fkingnobody 2 роки тому +28

    Submarines are truly a marvel in the ocean.. Hats off to all engineers who worked behind these subs... My favourite topic...
    Just found your channel now. I checked your channel and it seems you talk about the topic I'm really interested in... You earned my sub 👍🏻
    Waiting for me interesting topics

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 2 роки тому +1

    നല്ല അവതരണം ആണ് ചേട്ടന്റെ... പെരക്ക്‌ ചുറ്റും വെള്ളം കേറി പുറത്തോട്ടു ഇറങ്ങാൻ വയ്യാതെ ബോറടിച്ചു യൂട്യൂബിൽ ചുമ്മാ ഒന്ന് കേറി നോക്കയപ്പോൾ ആണ് ഈ ചാനെൽ കാണുന്നത്... ആദ്യമായി... ഒന്നുടെ പറയട്ടെ നല്ല അവതരണം... 😍😍

  • @John_honai1
    @John_honai1 2 роки тому +11

    13:16 അതുറപ്പല്ലേ 😁😁

  • @renjjithaadhi9985
    @renjjithaadhi9985 2 роки тому +6

    No1. ചാനൽ. ആകുമെന്ന്. പ്രതീക്ഷിക്കുന്നു ♥️👍👍👍

  • @pramodkarad3986
    @pramodkarad3986 2 роки тому +7

    നല്ല വിശദമായിട്ട് പഠിച്ച് ചെയ്യേണ്ട വീഡിയോ ആണല്ലോ 👍👍👍

  • @abhiramn9514
    @abhiramn9514 2 роки тому +4

    Ithra nalla channel aayitum subscribers inte ennam kuravaayath sankadapeduthunnu...
    Eni muthal puthiya videos varumbol introduction pole insta yilum fb yilum upload cheyyan sramikkanam.. Athavumbol korekoodi aalkkaaril ethumenn thonnunnu...
    All the best etta.. 🔥❤

  • @bibinlala44
    @bibinlala44 2 роки тому +3

    നല്ല ഇൻഫെർമേറ്റീവ് ആയ വീഡിയോ. അവതരണവും മികച്ചതായിരുന്നു. ഒരു റിക്വസ്റ്റ് ഉണ്ട് പഴയകാല യൂ ബോട്ടു കളെ കുറിച്ചു ഒരു വീഡിയോ ചെയ്യാവോ.

  • @KiranKumar-KK
    @KiranKumar-KK 2 роки тому +22

    ഞാനും വിചാരിച്ചത് nuclear submarine എന്നാൽ Nuclear weapons carry ചെയ്യുന്ന submarine ആണ് എന്നാണ്. Thanks for new info.
    10k crossed Congratulations ചേട്ടാ💓

  • @prasanthpurushothamannair8354
    @prasanthpurushothamannair8354 Рік тому +1

    ഓരോ വീഡിയോയുടെയും പിന്നിലെ കഷ്ടപ്പാട് മനസ്സിലാവും. തികച്ചും അഭിന്ദാനാർഹം. അഭിനന്ദനങ്ങള്‍

  • @Travel-fx4lf
    @Travel-fx4lf 2 роки тому +6

    Soo happy that we got a knowledgeable person...to the defense sector...to explain simply....

  • @sahadsahad4744
    @sahadsahad4744 10 місяців тому +1

    താങ്കളുടെ വീഡിയോസ് വളരെ വിജ്ഞനപ്രത മാണ്
    നന്ദി നമസ്കാരം

  • @gokulgopinath5729
    @gokulgopinath5729 2 роки тому +3

    നല്ല വീഡിയോ ഇതു പോലെ ഉള്ള ടോപ്പിക്കുകൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @jobbyjohn8674
    @jobbyjohn8674 2 роки тому +3

    നല്ല അവതരണം ചേട്ടാ,,, ഇനിയും വരട്ടെ ഇതുപോലെയുള്ള വീഡിയോകൾ.. 😍😍😍👍👍

  • @mohanannair518
    @mohanannair518 Рік тому +2

    എന്റെ ഹ്യദയം നിറഞ്ഞ നന്ദി നമസ്കാരം സാർ 🙏🙏🙏

  • @manilkr4255
    @manilkr4255 2 роки тому +4

    Anish bro അവതരണം Super : അടുത്ത Vidio യിൽ Russian Typhoon class submarine നെ കുറിച്ച് വിവരിക്കമോ? തുടർന്ന് ഉള്ള vidio കളിൽ അമേരിക്കൻ Zumwalt class destroyer നെ കുറിച്ച് വിവരിക്കമോ?

  • @lokasanjari5276
    @lokasanjari5276 2 роки тому +3

    ഇനിയുള്ള വീഡിയോകളിൽ Thumbnail ലിൽ മലയാളത്തിൽ എഴുതുന്നത് കുറച്ചു കൂടി വലുതാക്കമോ.....മലയാളത്തിൽ എഴുതിയത് ചെറുതായത് കൊണ്ട് പെട്ടെന്ന് കണ്ടപ്പോൾ മലയാളം ചാനൽ ആണെന്ന് മനസ്സിലായില്ല... അതുകൊണ്ട് ഞാൻ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ ഇംഗ്ലീഷ് ചാനൽ ആണെന്ന് കരുതി skip ചെയ്തിരുന്നു....
    Thumbnail ലിൽ എഴുതിയത് ഇംഗ്ലീഷിൽ ആയതുകൊണ്ട് ഇംഗ്ലീഷ് ചാനൽ ആണെന്ന് കരുതി ആളുകൾ skip ചെയ്യും... അപ്പൊ നിങ്ങളുടെ വ്യൂവേസ് കുറയും... Anyway.. നല്ല വീഡിയോ ആണ്... നിങ്ങളുടെ viewers കുറയാതിരിക്കാൻ പറഞ്ഞതാണ്... വളരെ ലളിതമായിട്ടുള്ള താങ്കളുടെ അവതരണം നന്നായിട്ടുണ്ട്....All the Best ..👍. Nice video...👌
    ഇത്രയും എഴുതിയത് താങ്കളുടെ അധ്വാനം വെറുതെ ആകരുത് എന്ന് കരുതി ആണ്.... Anyway താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു....👍

  • @swathisundar8711
    @swathisundar8711 2 роки тому +2

    ഇനി അവർ തന്നില്ലെങ്കിൽ ഇവിടെ ഉണ്ടാക്കി എടുക്കുമായിരിക്കും അത് വേറെ കാര്യം... 😍😍 അത് പോളിച്ചും...

  • @vishnuthettath6206
    @vishnuthettath6206 2 роки тому +4

    German u-Bote’s നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ .? പലർക്കും അറിയാത്ത , അറിഞ്ഞാൽ അത്ഭുതപ്പെടാനുള്ള ഒരുപാട് കാര്യങ്ങൾ യു ബോട്ട് എന്ന വിഷയത്തിൽ ഉണ്ട് ..

  • @shyamrajt2684
    @shyamrajt2684 2 роки тому +4

    AMCA kurach video undakkumo.
    Ee video super ayyitunde❤

  • @kishorbalachandran3050
    @kishorbalachandran3050 Рік тому +1

    Nuclear reactor on cheyyunathum off cheyyunathinteyum ellam videos youtube il undallo? Submarines le reactor maathram off cheyyan pattilla ennano udesichath? Ith ente kure kaalam aayi ulla oru doubt aan ariyumengil clear cheyyth tharu....

  • @Histograph3576
    @Histograph3576 2 роки тому +3

    ഇത്രയും സിംപിൾ ആയിട്ട് ഇതൊക്കെ പറയാൻ പറ്റുമോ.😍😍 കിടിലൻ വീഡിയോ 👌👌👌👌

  • @akhildas000
    @akhildas000 2 роки тому +2

    അമേരിക്കൻ മുങ്ങിക്കപ്പലുകളിൽ 93% അധികം enriched ആയിട്ടുള്ള യുറേനിയം ആണ് ഉപയോഗിക്കുന്നത്, അത് കൊണ്ടാണ് അതിന് 33 വർഷം തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കുന്നത്, മറ്റുള്ളവരുടെത് റഷ്യ /ഫ്രാൻസ് എല്ലാം 30-35% മാത്രമാണ്, 10-12 വർഷം കൂടുമ്പോൾ ഫ്യൂൽ സെൽ മറ്റേണ്ടി വരും,

  • @drzomboss4789
    @drzomboss4789 2 роки тому +3

    ഇത് പോലെ നല്ല military videos
    ഇനിയും. Expect cheyyunnu

  • @jsr1016
    @jsr1016 2 роки тому +8

    Bro please make a vedio on rafale 🙏🏻🙏🏻

  • @vishnuprasadtr8756
    @vishnuprasadtr8756 2 роки тому +2

    Kandu Kandu njan e chanelinte katta fan aaayi maariyirikkunnu🥰🥰🥰🥰

  • @user-th4ch4ky3g
    @user-th4ch4ky3g 2 роки тому +2

    Etta 90 sathmanam enriched uranium alle weapons grade ayi karuthka

  • @muraleedharanp.v6767
    @muraleedharanp.v6767 2 роки тому +9

    The predecessor of submarines were German U boats.PL make a video on the legendary German sub EMDEN

  • @prasanthsivaram5047
    @prasanthsivaram5047 2 роки тому +2

    നല്ല അവതരണം.... എല്ലാവിധ bhavukangalum

  • @m84as17
    @m84as17 2 роки тому +6

    I want a part 2 of nuclear submarine. 😇😇

  • @thereverent4637
    @thereverent4637 2 роки тому +1

    ഇത്പോലെ തന്നെ പോട്ടെ സൂപ്പർ വാർമെഷീൻസ് ടോപ്പിക്ക് നൈസ് ആണ് 👍👍👍 all the best.

  • @jinson8657
    @jinson8657 2 роки тому +6

    Bro happy to see your channel growing. Best wishes from one of the first 1k subscribers

  • @Lucky6-
    @Lucky6- 2 роки тому +2

    ഇതൊക്കെയാണ് വീഡിയോ..,❤️❤️❤️💯💯

  • @SaiKumar-wk4mk
    @SaiKumar-wk4mk Рік тому +1

    ടൈറ്റൻ്റെ ദുരന്തത്തിനു ശേഷമാണ് ആഴക്കടലിനേക്കുറിച്ചും മുങ്ങിക്കപ്പലുകളേക്കുറിച്ചും അറിയാൻ ശ്രമിക്കുന്നത്. ഇതിലെ വിവരങ്ങളും താങ്കളുടെ അവതരണവും ഒന്നിനൊന്ന് മികച്ചതാണ്.

  • @shajikc7755
    @shajikc7755 2 роки тому +1

    അടിപൊളി മടുപ്പ് തോന്നുന്നില്ല. നല്ല അവതരണം super 👍🌹🌺🥀

  • @cyrileldho7434
    @cyrileldho7434 2 роки тому +16

    Happy to see the progress of this channel 👀

  • @KRISHVIJAI
    @KRISHVIJAI 2 роки тому +12

    അമേരിക്കൻ പ്രസിഡന്റ്‌ കഴിഞ്ഞാൽ ലോകത്തിലെ പവർഫുൾ മാൻ ഒരു അമേരിക്കൻ ന്യൂക്ലിയർ സബ് ക്യാപ്റ്റൻ ആണെന്ന് കേട്ടിട്ടുണ്ട്....

    • @radhakrishnanramannair2369
      @radhakrishnanramannair2369 2 роки тому +3

      എല്ലാ sub cap: ന്മ്മാരും സൂപ്പർമാൻ ന്മാർ തന്നെആണ്.

    • @user-gp9pj6cj1c
      @user-gp9pj6cj1c 3 дні тому

      ആരു പറഞ്ഞു... ഞങ്ങടെ മുങ്ങാത്ത കപ്പലും അതിന്റെ കാപ്പിട്ടനും പിന്നെ സുമ്മാവാ...💪🏼💪🏼💪🏼..
      ആ ഒരൊറ്റ ക്യാപ്റ്റൻ മതി മൂന്നര കോടി ജനത്തിനെയാണ് തീർക്കുന്നത്.. 💪🏼💪🏼

  • @sandeepkv873
    @sandeepkv873 Рік тому +1

    എനിക്ക് തോന്നുന്നത്, പഴയ കാലത്ത് പുലിയായിരുന്നതും, ആധുനിക കാലത്ത് കാലഹരണപ്പെട്ട ആശയം ആയതുമായ രണ്ട് ആയുധങ്ങളാണ്, അന്തർവാഹിനികളും, പിന്നെ ടാങ്കുകളും...

  • @Hari-dc5re
    @Hari-dc5re 2 роки тому +5

    Part 2 venam....🔥🔥

  • @user-gp9pj6cj1c
    @user-gp9pj6cj1c 3 дні тому

    ഗ്രേറ്റ്‌ കണ്ടെന്റ്... ഗുഡ് ജോബ് 👌🏼
    ഫുൾ സപ്പോർട്ട് 💪🏼💪🏼🙌🏼
    ഗുഡ് ലക്ക്. 👍🏼

  • @sumikallungal
    @sumikallungal 2 роки тому +1

    വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു...
    ആശംസകൾ

  • @sulthanshah1789
    @sulthanshah1789 2 роки тому +4

    Nuclear reactor nte disposal nte karyangal onnum paranjillallo bro ... Ithinte second part undavo ini ?🙂

  • @stephinks1368
    @stephinks1368 2 роки тому +1

    Valare nalla avatharamaanu chettante. Paramavathy vedio ellam njn kaanaarumund
    Oru suggestion
    Contentumaayi relate cheyyunna movies indenkil athu koodi onnu suggest cheythaal nannaayirunnu
    Eg.U-571 is good movie of submarine

  • @aswinaswi7424
    @aswinaswi7424 2 роки тому +4

    🇮🇳 Nuclear submarine എണ്ണം വർദ്ധിപ്പിക്കണം 🙌

  • @Pranavchittattukara
    @Pranavchittattukara 2 роки тому +3

    Very happy to see increasing views & subscribers ❤️😍😘 🦉

  • @mayflame
    @mayflame 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ thanks bro

  • @Pavar7
    @Pavar7 2 роки тому +2

    സൂപ്പർ വീഡിയോ.. ഇരുട്ടടി comparison പൊളിച്ചു 🤣🤣🤣🤣

  • @theperasite4373
    @theperasite4373 2 роки тому +4

    വീഡിയോസ് കുറച്ചുകൂടി ഡീറ്റെയിൽസ് ഉൾപ്പെടുത്തി.... ലെങ്ക്തി ആയി ചെയ്യാൻ ശ്രമിക്കു......👍👍

  • @rajanaby5
    @rajanaby5 Рік тому +1

    Watching second time after Kursk story from Julius Manual

  • @m84as17
    @m84as17 2 роки тому +3

    Do you make a video about typhoon class submarine? Please sir 🙏.

  • @abdulbasithvt3745
    @abdulbasithvt3745 2 роки тому +2

    Sir 100k ആയാൽ ജോലിയെ പറ്റി vedio ചെയ്യാം എന്ന് പറഞ്ഞിരുന്നല്ലോ
    We are waiting .

  • @focus___v_4923
    @focus___v_4923 2 роки тому +1

    അനീഷ്‌ ചേട്ടാ എന്നത്തേയും പോലെ പൊളി ❤❤❤❤❤👍👍👍👍👍🥰

  • @akhik1580
    @akhik1580 2 роки тому +1

    13:17മാസ്സ്. അത്ര ഒള്ളു നമ്മുടേ കൃയോജനിക്ക് സാഘേതികവിദ്യ പോലെ. ജയ് ഹിന്ദ്

  • @rejinmajeed7160
    @rejinmajeed7160 Рік тому +1

    Well done bro well explained 👍👍👏👏.
    But nammade dhasha moolam paavam alle ...ithokke kettaaal athinte kaaattu pogum 🤕🤕

  • @kironjacob1540
    @kironjacob1540 2 роки тому +2

    Informative video. Supeb presentation

  • @narann2267
    @narann2267 2 роки тому +2

    Nice video bro👏👏. Lot of hard work. Highly appreciate 👍👍

  • @abdulbasithvt3745
    @abdulbasithvt3745 2 роки тому +1

    ഞാനും എന്റെ friends ഉം +2 കഴിഞ്ഞ sir ന്റെ vedio kk വേണ്ടി waiting ആണ്

  • @yaseenpk2575
    @yaseenpk2575 2 місяці тому +1

    bofors fh77b howitzer video ചെയ്യുമോ

  • @CineTimesMedia
    @CineTimesMedia 2 роки тому +1

    ചേട്ട വീഡിയോ കിടു...
    ഒരു Suggestion പറയട്ടെ , ചേട്ടൻ കുറച്ച് കൂടി സെൻ്ററിലേക്ക് നീങ്ങി നിൽക്കണം വീഡിയോയിൽ ☺ കമ്പോസ് ചെയ്യുമ്പോ ചേട്ടൻ ഫ്രയിമിന് വെളിയിലേക്ക് പോകുന്നത് കാണാൻ ബോർ ആണ്, ബാക്കി ഒഴിച്ചിട്ടിരിക്കുന്ന 2/3 പോർഷൻ ശൂന്യവുമാണ് എന്നതും ഇതിനൊരു കാരണമാകാം.

  • @aswinpm3733
    @aswinpm3733 2 роки тому +2

    Video waiting ahne.. 😍✌

  • @adhithk5673
    @adhithk5673 2 роки тому +2

    F18 supper hornet ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു

  • @muhammedsalman.s1507
    @muhammedsalman.s1507 2 роки тому +1

    Vegam adutha vedio predishikkunnu

  • @sreejithpj9302
    @sreejithpj9302 2 роки тому +1

    Saab Gripen , typhoon ennivaye kurichu oru detailed video cheyyamo?

  • @joe-rq8re
    @joe-rq8re Рік тому +1

    Nuclear energy ഷിപ് വർക്കിംഗ്‌ പ്രിൻസിപ്പൽ വീഡിയോ ചെയ്യാമോ?

  • @vinodc4937
    @vinodc4937 2 роки тому +1

    I am glued till end at a stretch

  • @dineshsivasankaran6157
    @dineshsivasankaran6157 2 роки тому +1

    ഒരു നല്ല അവതരണം 👌👍 നുക്ലീർ സമറീൻ കോർ ഫ്യൂൽ സെൽ റീപ്ലേസ്‌മെന്റിനെ കുറിച്ച സംസാരിക്കാമോ !

  • @mrd2736
    @mrd2736 2 роки тому +1

    Last mention cheytha pole endangilum incident undaayittundo like mungipokal???

  • @harikrishnanps8938
    @harikrishnanps8938 2 роки тому +2

    Stealth submarine nirmichutundo

  • @soldierboy66
    @soldierboy66 2 роки тому +2

    ഇന്ന് friday ഒരു വീഡിയോ ഇട്ടു പിന്നെ ഡിലീറ്റ് ചെയ്‌തോ.. 🙄

  • @EdinAibak
    @EdinAibak 2 роки тому +2

    Expecting a detailed video about ICBM's

  • @Vividvisions6
    @Vividvisions6 Рік тому +1

    Rocky yude sub marine ethu vibaagathil pedum ??

  • @bijusuni5520
    @bijusuni5520 2 роки тому +1

    ഈ വീഡിയോ കണ്ടു like /sub ചെയ്തു നല്ല അവതരണം 👌🏼👌🏼👌🏼👌🏼👌🏼

  • @AJAYAJAY-qm2of
    @AJAYAJAY-qm2of 2 роки тому +1

    2:46 to 3:00 poli poliye😁

  • @sebastianbinoj9292
    @sebastianbinoj9292 2 роки тому

    എയർ ക്രാഫ്റ്റ് ക്യാരിയർ ഷിപ്പുകളുടെ ഡിറ്റെയിൽസ് പിന്നെ ഇത്തരം ഷിപ്പുകളുടെ പ്രൊട്ടക്ഷൻ എസ്ക്കോർട് ഷിപ്പുകളുടെ സ്റ്റോറി കൂടി ചെയ്‌താൽ നല്ലത്

  • @roshanms1779
    @roshanms1779 2 роки тому +1

    Bro will you please do a video about
    Different naval ship, like frigate, Corvette, Destroyers etc

  • @AsifAli-nb7ix
    @AsifAli-nb7ix 2 роки тому +2

    ഇന്ത്യൻ സബ്മറൈൻസിനെ കുറിച് വീഡിയോ ചെയ്യോ പ്ലീസ്...

  • @michaelalumkal2436
    @michaelalumkal2436 2 роки тому +7

    Hello Anish
    Thank you so much for bringing this topic. Although brief you have presented so eloquently that a Common person can understand. I am sure you can bring a follow on video on why we need SSN instead of SSBN.
    A new topic you can research on is the GSLV Mark Iii that India going to launch shortly and various other satellites of India and how it has helped India in various spectrum of life specially in telecommunications, we being one of the countries who offer cheapest internet and telecommunications services in the world.. All this was possible because of our scientists overcome so many hurdles to establish ourselves as one of the major player in the world in space tethnology.
    I am sure you will soon hit 100K in viewership..All the best.

  • @user-ri2hp3oo9n
    @user-ri2hp3oo9n 2 роки тому +2

    Can you do a video on american virginia, ohio class submarine vs russian borei and yasen M class nuclear submarine. And make another video on S400 AD system

    • @jj2000100
      @jj2000100 2 роки тому +1

      i think he can add American Los Angeles class, Seawolf class and Russian Akula class(on which INS Chakra is based on), Delta class and Typhoon class(outdated but still the largest sub ever constructed) as well.. 😁

  • @arrowhead.17
    @arrowhead.17 2 роки тому +1

    I think Germany also have nuclear submarine technology. Anyway good presentation keep going 👍

  • @bibinthomas5196
    @bibinthomas5196 2 роки тому +1

    Bro Antonov An-225 എയർക്റഫിനെ കുറിച്ച് ഒരു വീഡിയോ cheyumo

  • @somanadhankallayil3588
    @somanadhankallayil3588 Рік тому +1

    Extremely good presentation and convincing

  • @prasith_p4114
    @prasith_p4114 Рік тому +1

    INS കട്ടബോമ്മൻ നെ കുറച്ചു വീഡിയോ ചെയ്യൂ

  • @sanal251
    @sanal251 2 роки тому +2

    ♥️♥️♥️ഇന്ന് കണ്ടു കൂടെകൂട്ടി എല്ലാ ആശംസകളും 👍

  • @SureshKumar-sg5kz
    @SureshKumar-sg5kz 2 роки тому +3

    Ningal Marine Engineering Ano padichathu ..Excellent presentation. 🤝🤝🤝

  • @yudajithk1452
    @yudajithk1452 2 роки тому +1

    ചേട്ടാ നിങ്ങൾ സൂപ്പർ ആണ് യു യൂറ്റുബിലെ ഒരു ചാനലും ഞാൻ സബ്സ്ക്രയ്സ് ചെയ്യാറില്ല എന്നാൽ നിങ്ങളുടെ ചാനൽ അതിസൂപ്പർ ആണ്

  • @sandeepnathg5562
    @sandeepnathg5562 2 роки тому +1

    ചേട്ടാ ഇന്ത്യയുടെ കാവേരി ജെറ്റ് എൻജിനെ പറ്റി ഒരു ഡീറ്റൈൽഡ് വീഡിയോ ചെയുവോ പ്ലീസ് 🙏🙏🙏🙏