♦️നിങ്ങൾ ആവശ്യപ്പെട്ട ഗ്രീൻ താരാ മന്ത്രയുടെ ഫുൾ വീഡിയോ 🌹

Поділитися
Вставка
  • Опубліковано 6 гру 2023
  • #tarot #tarotreading #timeless #love #happy #reconciliation #future #daksha #greentaramantra

КОМЕНТАРІ • 927

  • @santhoshthampi7156
    @santhoshthampi7156 7 місяців тому +445

    മറ്റുള്ളവരും രക്ഷപ്പെടണം എന്ന് വിചാരിച്ചു ഈ മന്ത്രം എല്ലാപേർക്കും സമർപ്പിച്ച മാമിന്റെ ആ വലിയ മനസ്സിന് നന്ദി 🙏🙏🙏

    • @user-mp1ro7uy3n
      @user-mp1ro7uy3n 7 місяців тому +17

      അതെ ,❤❤❤❤❤അത് പറയാതിരിക്കാൻ വയ്യ

    • @rameshkamal6322
      @rameshkamal6322 7 місяців тому +7

      സെരിയാണ് ♥️♥️♥️♥️maminte number ഉണ്ടോ

    • @narayananvv5378
      @narayananvv5378 7 місяців тому

    • @ramadasmenon3855
      @ramadasmenon3855 6 місяців тому +1

      അമ്മേടെ നമ്പർ കിട്ടോ 🙏🏻

    • @user-mp1ro7uy3n
      @user-mp1ro7uy3n 6 місяців тому

      @@ramadasmenon3855 mam'nte നമ്പർ reading vedeio il കൊടുത്തിരുന്നു,സെർച്ച് ചെയ്താൽ മതി കിട്ടും

  • @Rajuraji647
    @Rajuraji647 3 місяці тому +54

    ഞാൻ ആദ്യം ആയിട്ട് ഇ പ്രാർത്ഥന കേൾക്കുന്നത് എന്റെ മകൾ വഴി ആണ്... ഒരു ദിവസം രാവിലെ എന്റെ മകൾ ഫോണിൽ ഇ പ്രാർത്ഥന കേൾക്കുവായിരുന്നു . ഇ പ്രാർത്ഥന കേട്ടപ്പോൾ തന്നെ മനസിന്‌ ഒരു ആശ്വാസം തോന്നി... പിന്നീട് ഞാനും ഇ പ്രാർത്ഥന കേൾക്കാൻ തുടങ്ങി..മൂന്നു ആഗ്രഹങ്ങൾക് വേണ്ടി ഞാൻ ഇ പ്രാർത്ഥന കേട്ടു.. എന്റെ മൂന്ന് ആഗ്രഹങ്ങളും നടന്നു... തുടർന്നും ഞാൻ ഇ പ്രാർത്ഥന എന്റെ ജീവിതത്തിൽ മുന്നോട്ട് കൊണ്ട് പോവും 🙏🙏🙏🙏

  • @user-jj2ns1xb3v
    @user-jj2ns1xb3v 3 місяці тому +61

    ദേവിയുടെ മന്ത്രം കേൾക്കുവാൻ തുടങ്ങിയതിനു ശേഷം, കാര്യങ്ങൾ അതിന്റെ സമയത്തു നടന്നു പോകുന്നുണ്ട്. സാമ്പത്തികമായിട്ട് വളെരെ വിഷമിക്കുബോൾ വിചാരിക്കാത്ത ചില ആളുകൾ തന്ന സഹായം എനിക്ക് ഒരിക്കലും മറക്കുവാൻ പറ്റുകയില്ല. ദേവീ എന്നെ അനുഗ്രഹിക്കേണമേ. ആയിരം പ്രണാമം 🙏🙏🙏

  • @user-dr5dx3wu1m
    @user-dr5dx3wu1m 2 місяці тому +26

    നമസ്കാരം 🙏ഞാൻ എന്നും ഈ മന്ത്രം കേട്ടാണ് ഉറങ്ങാൻ കിടക്കുന്നത് 🙏എന്റെ ജീവിതത്തിൽ മാറ്റം വന്നുതുടങ്ങി താരാ ദേവിക്ക് എന്റെ കോടി കോടി നമസ്കാരം 🙏🙏🙏

  • @user-wf1ok8hw2j
    @user-wf1ok8hw2j 3 місяці тому +89

    ആദ്യമായാണ് ഗ്രീൻ താരാ ദേവിയെ കുറിച്ച് അറിയുന്നത്.. ഞാനും ഈ മന്ത്രം കേൾക്കാൻ തുടങ്ങി.. വിഷമങ്ങൾ മാറുമെന്നും എന്റെ ആഗ്രഹം സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ..

    • @adiza1830
      @adiza1830 3 місяці тому +5

      Ndelum result kityo

  • @veenavv4317
    @veenavv4317 Місяць тому +12

    അവിചാരിതമായിട്ടാണ് ഞാൻ ഈ പ്രാർത്ഥന കേൾക്കുന്നത്. സാമ്പത്തികമായി ഒരു പാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ദേവിയുടെ പ്രാർത്ഥന കേട്ട് തുടങ്ങി ഒരാഴ്ച ആകുന്നതിനു മുൻപ് തന്നെ ദേവി എന്റെ പ്രാർത്ഥന കേട്ടു. ഒരിക്കലും കിട്ടില്ല എന്ന് കരുതിയ ലോൺ എനിക്ക് കിട്ടി.ഞാൻ ഇനിയും ഈ പ്രാർത്ഥന മുന്നോട്ട് കൊണ്ട് പോകും.അമ്മേ അനുഗ്രഹിക്കേണമേ 🙏🙏

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 7 місяців тому +74

    ഞാനും ഇത് മുഴുവനായി കിട്ടണമെന്ന് ആഗ്രഹിച്ചു. പ്രപഞ്ച ശക്തി അത് സാധിച്ചു തന്നു,tqu mam,tqu Universe 🙏🙏❤️❤️

  • @appus3407
    @appus3407 7 місяців тому +70

    ഈ മന്ത്രം കേൾപ്പിച്ചതിനു ഒരുപാട് നന്ദി....

  • @RaniRani-zs7tz
    @RaniRani-zs7tz 7 місяців тому +67

    ഇത് മൂഴുവനായിട്ട് കേൾക്കാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു അത് ഇപ്പോൾ സഫലമായി ഇത് കേൾക്കുമ്പോൾ മനസ്സിന് നല്ലൊരു അനുഭൂതി അണ് മാമിന് ഒത്തിരി നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി❤❤❤

  • @neethuadarsh
    @neethuadarsh 3 місяці тому +40

    ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയിട്ട് ഉള്ളു. എന്റെ പ്രാർത്ഥന കേട്ടു 🙏🙏🙏

  • @aryasubhashadhiiess
    @aryasubhashadhiiess 5 місяців тому +103

    ഞാൻ ഡിസംബർ തൊട്ടാണ് ഈ മന്ത്രം കേൾക്കാൻ തുടങ്ങിയത് അന്ന് തൊട്ടു ഇന്ന് വരെ മുടങ്ങാതെ കേൾക്കുകയും മന്ത്രം ചൊല്ലുകയും ചെയുന്നുണ്ട് അന്ന് തൊട്ടു എന്റെ ജീവിതത്തിൽ ചെറിയ മാറ്റം വരാൻ തുടങ്ങി താരാ ദേവിയുടെ അനുഗ്രഹം നീണാൾ എല്ലാവർക്കും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @sudhasunil3976
      @sudhasunil3976 4 місяці тому

      നന്ദി 🙏🙏🙏

    • @chilanka26
      @chilanka26 2 місяці тому

      Epol anu japikkunnath

    • @VenuKm-tl4rf
      @VenuKm-tl4rf 2 місяці тому

      താരദേവി നമസ്കാരം

    • @Reshma591
      @Reshma591 2 місяці тому +1

      താരാ ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @raji6691
    @raji6691 2 місяці тому +34

    അമ്മയോട് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിച്ചു. എനിക്ക് ചെറിയ ഒരു ജോലി കിട്ടി. ഗ്രീൻ താരാ ദേവിക്ക് പ്രണാമം അർപ്പിക്കുന്നു

    • @likhithabaiju3521
      @likhithabaiju3521 2 місяці тому +2

      ഞാൻ സമയം ക്രമ പെടുത്തി കേൾക്കാറുണ്ട് . ചിലപ്പോൾ രതിരി. ചിലപ്പോ രാവിലെ.കിടക്കാൻ നേരം സ്വയം ചൊല്ലും. അമ്മ അനുഗ്രഹിക്കും യന്ന പ്രതീക്ഷയോട് കാത്തിരിക്കുന്നു.

  • @paru.1111
    @paru.1111 7 місяців тому +28

    ഇത് കേൾക്കുമ്പോൾ മനസിന് നല്ല കുളിർമ അനുഭവേപെടുന്നു 🙏🙏❤❤postive energy vibe cheyynnu.... Thanku divine ❤❤🙏thanku chechi 🙏❤

  • @abx8587
    @abx8587 6 місяців тому +20

    Mam njaan eth aadyamaayaanu കേൾക്കുന്നത് എന്റെ ബുദ്ധിമുട്ടുകൾ എല്ലാം തീരുന്നതിന്റെ തുടക്കമാവാം green tharaa manthram കേൾക്കാൻ കഴിഞ്ഞത് ഒരുപാട് നന്ദി mam🙏🙏🙏

  • @bindujanaki3574
    @bindujanaki3574 7 місяців тому +28

    Thank you mam...
    ഒരുപാട് നന്ദിയുണ്ട്.
    മാം പറഞ്ഞപ്പോൾ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇതൊന്നു കിട്ടിയെങ്കിൽ എന്ന്. അത് യൂണിവേഴ്സ് സാധിച്ചു തന്നു.
    താങ്ക് യു യൂണിവേഴ്സ്....

  • @Soumya-nd2ii
    @Soumya-nd2ii 6 місяців тому +18

    നന്ദി ഉണ്ട് മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉള്ള സമയത്താണ് ഞാൻ ഇതു കാണുന്നത് ഇതു വരെ ഗ്രീൻ തരാ ദേവി എന്ന് ഞാൻ കേട്ടിട്ടില്ല സത്യം എന്റെ എല്ലാം പ്രശ്നംത്തിനു ഒരു പരിഹാരം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @deepadeepa2671
    @deepadeepa2671 2 місяці тому +7

    ആദ്യ മായി കേട്ടു. ഒരു തൂവലായി ഒഴുകി നടക്കുന്ന ഫീൽ🙏❤️

  • @sheeba8001
    @sheeba8001 Місяць тому +8

    ഞാനിതാ ഗ്രീൻതാര മന്ത്രം കേട്ടുകൊണ്ടിരിക്കുന്നു ദേവി എന്റെ കടങ്ങൾ എല്ലാം തീർക്കാൻ കഴിയണേ

  • @jayaullas1030
    @jayaullas1030 4 місяці тому +16

    താരദേവിക്ക് പ്രണാമം 🙏🙏🙏എന്റെ സങ്കടങ്ങളും പ്രയാസങ്ങളും ദുഖങ്ങളും എത്രയും പെട്ടന്ന് മാറ്റിതരണേ 🙏🙏🙏🙏

  • @bellayt8679
    @bellayt8679 2 місяці тому +8

    അമ്മേ ഗ്രീൻ താരദേവി എന്റെയും എന്റെ മകളുടെയും കടങ്ങൾ എത്രയും വേഗം വീട്ടാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🌹🌹🌹

  • @shylaraju7233
    @shylaraju7233 7 місяців тому +21

    ഇ മന്ത്രം കേൾപ്പിച്ചു തന്നതിന് ഒരുപാട് നന്ദി

  • @xgaming7283
    @xgaming7283 5 місяців тому +19

    ഞനും ഈ മന്ത്രത്തിൽ വിശ്വസിക്കുന്നു. ഞാൻ ആഗ്രഹിക്കുന്നത് എനിക്ക് കിട്ടും എന്നു വിശ്വസിക്കുന്നു. തര ദേവിക്കു ഒരുപാട്നന്ദഹി

    • @xgaming7283
      @xgaming7283 5 місяців тому +2

      ഗ്രീൻ താര ദേവിക്ക് ഒരുപാടു നന്ദി

  • @user-jj2ns1xb3v
    @user-jj2ns1xb3v 4 місяці тому +34

    ഗ്രീൻ താരദേവി പ്രണാമം 🙏. ഇതു കേൾക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നു 🙏🙏🙏

  • @sumai7267
    @sumai7267 2 місяці тому +5

    ഇന്ന് മുതൽ തന്നെ കേട്ടു തുടങ്ങി.ആദ്യമായാണ് ഇതു കേള്‍ക്കുന്നത്.Deviyil വിശ്വാസം ഉണ്ട്.

  • @user-fn2tj6qy8i
    @user-fn2tj6qy8i 4 місяці тому +7

    🙏🏻 തര ദേവിക്ക് നന്ദി എനിക്കും നല്ല സന്തോഷം തോന്നുന്നുണ്ട് മനസിന്. പിന്നെ എല്ലാം വഴിയേ ദേവിയുടെ കൃപകൊണ്ട് വരുമെന്നു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻

  • @dhanalekshmidhanalekshmi90
    @dhanalekshmidhanalekshmi90 7 місяців тому +29

    എന്റെ അപ്പുവിനെ ഐപ്പർ അസുഖം മാറ്റി തരണേ എന്റെ മിഥുന് നല്ലത് പറഞ്ഞു എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ ഒരു വീടിന്റെ അഡ്വാൻസ് കൊടുക്കാനുണ്ട് ആ രൂപ ആരെങ്കിലും തന്നു സഹായിക്കണേ ആ വീട് എനിക്ക് തന്നെ കിട്ടണമേ ഗ്രീൻ താര ദേവി സഹായിക്കണം

  • @omanakunjumon6836
    @omanakunjumon6836 7 місяців тому +20

    എൻ്റെ മനസ്സിൻ്റെഅടിത്തട്ടി ൽനിന്നുംഉള്ള വിഷമം മാറ്റി തരണെ എൻ്റെ മക്കളുടെ യുംമനസ്സി ൻ്റവിഷമം മാറ്റി തരണെതരദേവിരക്ഷിക്കണെ

  • @shanvikrishnashanvikrishna1785
    @shanvikrishnashanvikrishna1785 2 місяці тому +9

    🙏🏻🙏🏻🙏🏻🙏🏻🙏🏻കുറി ലാഭത്തിനു കിട്ടണേ 🙏🏻ലോൺ വേഗം അടച്ചു തീരാൻ കഴിയണേ 🙏🏻ആയുരാരോഗ്യ സൗഖ്യം ലഭിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @swapnahoney3665
    @swapnahoney3665 7 місяців тому +16

    Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine ❤️🙏 Thank you Angels ❤️🙏 Thank you Mam ❤️

  • @user-zm5kr5rk9h
    @user-zm5kr5rk9h 6 місяців тому +45

    ഡിസംബർ 26 നു ഞാൻ ഈ മന്ത്ര ചൊല്ലി തുടങ്ങിട്ടു 21 ദിവസം ആയി.. ഞാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടി..
    ഒത്തിരി സന്തോഷം...
    .

    • @sunitapsunitap2145
      @sunitapsunitap2145 3 місяці тому

      Q।k

    • @chilanka26
      @chilanka26 2 місяці тому

      Epol anu chollendathu?

    • @user-zm5kr5rk9h
      @user-zm5kr5rk9h 2 місяці тому +4

      ഞാൻ രാവിലെ എണീക്കുമ്പോ ഫോൺ ഇൽ ഈ വീഡിയോ പ്ലേ ചെയ്തെക്കും. അതിനൊപ്പം ഞാനും ചൊല്ലും..
      Highly effective...

  • @anusree123
    @anusree123 3 місяці тому +11

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തുതരണേ ദേവീ 🙏

  • @user-kc6nd8lu7u
    @user-kc6nd8lu7u 6 місяців тому +29

    ഓം താരെ തൂത്താരെ തുരെ സോഹ 🙏🏻🙏🏻🙏🏻

  • @user-dv5vi1tf7i
    @user-dv5vi1tf7i 3 місяці тому +10

    എൻ്റെ person എന്നോട് മനസ് തുറന്ന് സംസാരിക്കണം. എന്നിലേക്ക് തന്നെ തിരിച്ചു വരണം. Thank you universe🙏

  • @jayaullas1030
    @jayaullas1030 4 місяці тому +29

    എന്റെ പേഴ്സൻ എന്നോട് മനസുതുറന്നു സംസാരിക്കണം എല്ലാ പിണക്കവും മാറി സ്നേഹത്തോടെ എന്നോട് പെരുമാറണം. സംസാരിക്കണം.. ഞങ്ങൾ പഴേ സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കണം. 🙏ദുഷ്ട ശക്തികളുടെ കയ്യിൽ നിന്നു എന്റെ പേഴ്സൻ എത്രയും പെട്ടന്ന് രക്ഷപ്പെടണം. Third പാർട്ടിയുടെ മായാ വലയത്തിൽ നിന്നു രക്ഷപെട്ടു എന്റെ അടുത്ത് എത്രയും പെട്ടന്ന് എന്റെ അടുത്തേക്ക് വരണം 🙏🙏🙏thank u univers 🙏🙏q

  • @yaminikrishna9607
    @yaminikrishna9607 3 місяці тому +5

    Ee manthram kettu thudangiyathinu shesham ente lifel orupaadu maattangalundakunnundu..ഞാൻ എന്റെ personumaayi ഒന്നിച്ചു.. ഗ്രീൻ താരാദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

  • @devadas-fo7gy
    @devadas-fo7gy 7 місяців тому +11

    ഈ മന്ത്രം കേൾപ്പിച്ചു തന്നതിനു വളരെ നന്ദി THANK U MAM ❤THANK U UNNIVERSE ANGELS DIVINE ❤

  • @sunithaksamvritha4083
    @sunithaksamvritha4083 Місяць тому +4

    ആദ്യമായി ഈ മന്ത്രം കേട്ടു.. ചൊല്ലി.. എന്റെ കൽമുട്ട് വേദന മാറാൻ പ്രാർത്ഥിക്കുന്നു
    ... സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറണം... കുടുംബത്തിലെ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവണം 🙏🏻

  • @pankajakumari1125
    @pankajakumari1125 7 місяців тому +37

    അമ്മേ നാരായണ
    ഈ മന്ത്രം കേൾക്കാൻ ദേവി അനുഗ്രഹിച്ചു, ഒരുപാടു സന്തോഷം. വിഷമങ്ങൾ മാറട്ടെ 🌹🌹🌹🌹🌹

  • @padmanair9825
    @padmanair9825 Місяць тому +3

    ഗ്രീൻ താരദേവി പ്രണാമം 🙏🙏🙏. ഇത് കേൾക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നു. ഇത് എല്ലാപേർക്കുംദിവസ്സവും കേൾക്കാൻ നൽകിയ മാമിനും താങ്ക്സ് 🙏🙏

  • @3sister579
    @3sister579 2 місяці тому +7

    ഞങ്ങൾക്കു ഒരു നല്ല വീട് ഉണ്ടാകണേ. ദേവീ 🙏🙏 ദേവിയുടെ അനുഗ്രഹം എന്നും എന്റെ കുടുംബത്തിന് ഉണ്ടാകണേ 🙏🙏🙏🙏

  • @ushaanilkumar7078
    @ushaanilkumar7078 4 місяці тому +12

    സാമ്പത്തിക ബാധ്യതകൾ തീർത്തു തരണേ ദേവി.

  • @KrishnaKumari-ci2cc
    @KrishnaKumari-ci2cc 7 місяців тому +28

    അമ്മേ ശരണം..ശരിയായ സമയത്ത് അമ്മ കൈതാങ്ങായി വന്നു..ശരണം ..അമ്മേ..വലിയ അത്ഭുതം തന്നെ നടന്നു..ക്ഷണമാത്രയിൽ ..കേട്ടത് തന്നെഭാഗ്യം..ശരണം..ശരണം..നന്ദി..മെഡം..

  • @priyav4617
    @priyav4617 2 місяці тому +6

    Ellarum prarthicholu. Njan 3 or 4 😢divasame ayullu e mathram chollan thudagiyittu . Orupadu nalayaittu thirichu kittatha cash inu ravile kitti. Thank God 🙏

  • @sindhusindhu2198
    @sindhusindhu2198 7 місяців тому +13

    ഈ മന്ത്രoകേൾപ്പിച്ചതിന് ഒരു പാട് നന്ദിയുണ്ട്

  • @rejanidevinarayaniyam
    @rejanidevinarayaniyam 7 місяців тому +15

    ഈ മന്ത്രംകേട്ട് തുടങ്ങിയത് മുതൽമനസിന് സന്തോഷം ഉണ്ട് ജീവിതത്തിൽ ചില നല്ലത് തിരുമാനങ്ങളും ഉണ്ടായി thanku medam

  • @thewingsoffire913
    @thewingsoffire913 6 місяців тому +10

    കടം തീർക്കാൻ പറ്റുന്നില്ല ദേവി രക്ഷിക്കണേ തരാം എന്നു പറഞ്ഞകാശ് ഉടനെ കിട്ടണേ ഓം. താരേ ദേവി

  • @DevanVlog55
    @DevanVlog55 Місяць тому +5

    ഞങ്ങളുടെ സാമ്പത്തിക.ബുദ്ധിമുട്ടുകൾ മറ്റി തരണേ.ദേവി❤

  • @DREAM-gf2cf
    @DREAM-gf2cf 6 місяців тому +8

    ഇപ്പോഴാ മുഴുവൻ കേട്ടു ഇടക്ക് ആഡ് വരുന്നു 😥. Skkip ചെയ്തു മുഴുവൻ കേട്ടു.. മനസ്സിൽ നല്ല സുഖം തോന്നുന്നു 🙏🙏🙏താങ്ക്സ് താങ്ക്സ് താങ്ക്സ് 🙏🙏🙏🙏

  • @rajanibabubabu2258
    @rajanibabubabu2258 7 місяців тому +20

    Good and positive vibes coming while listening Green tara devi 🙏❤

  • @SALINIPK-fg8ox
    @SALINIPK-fg8ox 29 днів тому +3

    അപ്രതീക്ഷിതമായി എനിക്ക് ഇന്ന് ഈ വീഡിയോ കാണാൻ കഴിഞു.... ഒരുപാട് നാളത്തെ 2 ആഗ്രഹങ്ങൾ എങ്ങനാവും എന്നറിയില്ല.... ഞാനും ദേവിയുടെ ഈ മന്ത്രം കേൾക്കാൻ തുടങി. അനുഗ്രഹിക്കണേ ദേവി... 🙏🏻ഒരുപാടായി 🙏🏻😥😥😥

  • @haripriyashappycommune695
    @haripriyashappycommune695 Місяць тому +2

    എനിക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. മറ്റുള്ളവർക്ക് സന്തോഷം നൽകാൻ അമ്മ അനുഗ്രഹിക്കട്ടെ.

  • @sheejaramesh1658
    @sheejaramesh1658 2 місяці тому +3

    🙏 ഞാൻ ഇന്നലെയാണ് (12.05.24) ആദ്യമായി ഗ്രീൻ താരാ ദേവിയെ കുറിച്ച് അറിയുന്നത്. മന്ത്രം കേൾക്കാൻ തുടങ്ങി. എനിക്ക് ഒരു പാട് ദുഃഖങ്ങൾ ഉണ്ട് വസ്തുവും വീടുമില്ല, മകൻ്റെ ഫാമിലിയിൽ പ്രശ്നം, എന്നെ ഭർത്താവിൻ്റെ മരണം, എൻ്റെ അമ്മയുടെ അസുഖം, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ. ഇതിൽ വന്ന മെസ്സേജകൾ വായിച്ചു. ഈ മന്ത്രം കേൾക്കുമ്പോൾ വലിയ ആശ്വാസമാണ്. എന്റെ എല്ലാ വിഷമങ്ങളും ദേവി മാറ്റിത്തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.🙏🙏🙏🙏🙏🙏

  • @vijayakumarivijaya6255
    @vijayakumarivijaya6255 3 місяці тому +6

    എന്റെ എല്ലാ പ്രയാസങ്ങളും മാറ്റി തരണമേ ദേവി 🙏

  • @jinivalsanhere
    @jinivalsanhere 7 місяців тому +3

    Thank God 🙏 Thank Universe 🙏 waiting for this 🙏 I recently started following, nice reading 😇

  • @RejaniSunil
    @RejaniSunil 2 місяці тому +5

    എന്റെ താരാ ദേവി ഞങ്ങളുടെ കടങ്ങൾ ഒക്കെ തീർത്തു തരണേ 🙏

  • @suseelasuseela9722
    @suseelasuseela9722 5 місяців тому +3

    ആരമൊക്കെ പ്രാത്ഥിച്ചിട്ട് എനിക്ക് ഒരു ഫലവും കണ്ടില്ല എനിക്ക് ഇത് കേൾക്കാൻ സാധിച്ചതിൽ അമ്മയോട് ഒരുപാട് നന്ദി എപ്പോഴും ഞാൻ കേൾക്കും മനസ്സിന് ഒരു ആശ്വാസമാണ് പ്രാണാമം താര ദേവി

  • @vasanthakumari9888
    @vasanthakumari9888 7 місяців тому +13

    ഞാനും എന്നും കേൾക്കുന്നു. Thank u mam ❤❤❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 7 місяців тому +5

    Thank you Universe 🙏Thank you Green Tara Devi 🙏Thank you Mam 🙏

  • @SaliniAnand-gp2xv
    @SaliniAnand-gp2xv Місяць тому +2

    ഗ്രീൻ താരാ ദേവി എല്ലാവർക്കും നല്ലത് മാത്രം വരണേ, എല്ലാം നന്നായി വരാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @jayasreenair1
    @jayasreenair1 7 місяців тому +6

    Thank you , dear for this heavenly mantra 🙏💐🕉

  • @sushammaharikrishan3420
    @sushammaharikrishan3420 7 місяців тому +7

    ഞാനും ആഗ്രഹിച്ചു. Thank you mam

  • @sivankutty1950
    @sivankutty1950 7 місяців тому +3

    Thank you very much. It is a co incidence. 🙏🙏🙏

  • @rajjan3476
    @rajjan3476 7 місяців тому +6

    Thank you Universe 🙏
    Thank you ma'am 🙏

  • @minisukumarani.v3297
    @minisukumarani.v3297 7 місяців тому +4

    മന്ത്രം കേട്ടതിൽ ഒരുപാട് സന്തോഷം

  • @unnikrishnan2709
    @unnikrishnan2709 7 місяців тому +5

    അമ്മേ നാരായണ അമ്മേ ശരണം ❤

  • @messiuyir9380
    @messiuyir9380 Місяць тому +1

    ദേവി താരാ ദേവി എന്റെ കടങ്ങളെല്ലാം തീർത്തു സമ്പത്തും ഐശ്വര്യം നൽകണേ

  • @RAJESHNADARAJAN-nx9ez
    @RAJESHNADARAJAN-nx9ez 5 місяців тому +2

    Thank you for uploading this Mantra most powerful. Thank you Mam!!!

  • @SujaS-ku7ft
    @SujaS-ku7ft 5 місяців тому +15

    ഞാൻ ഇഷ്ടപ്പെടുന്ന ഒരാളുണ്ട് അയാൾ ഫോൺ ബ്ലോക്ക് മാറ്റി എന്നെ വിളിക്കാനും നേരിൽ കാണുമ്പോൾ സ്നേഹത്തോടെ എന്റെ അടുത്ത് സംസാരിക്കാനും ആഗ്രഹം സാധിച്ചു തരണേ🙏🙏🙏🙏🙏

    • @shitgod109
      @shitgod109 5 місяців тому +2

      അയാളോട് പോകാൻ പറ.. പകരം ഞാൻ മതിയോ?

    • @sijanshihar4897
      @sijanshihar4897 4 місяці тому

      എന്നിട്ട് വിളിച്ചോ da

    • @SujaS-ku7ft
      @SujaS-ku7ft 4 місяці тому

      @@sijanshihar4897 illa😢

    • @Lami-yd5he
      @Lami-yd5he 4 місяці тому

      ഇയാളെ ബ്ലോക്ക്‌ ചെയ്ത ആ ആളിനെ എന്തിനാ പിന്നെയും ഇഷ്ടപ്പെടുന്നത്...

    • @SujaS-ku7ft
      @SujaS-ku7ft 4 місяці тому +1

      @@Lami-yd5he എന്റെ ജീവനാ

  • @sujathavikram257
    @sujathavikram257 2 місяці тому +3

    ഈ മന്ത്രം കേൾപ്പിച്ചതിനു ഒരുപാട് നന്ദി ❤❤

  • @Lmahadevam
    @Lmahadevam Місяць тому +1

    എന്റെ ആഗ്രഹങ്ങൾ സാധിച്ചു തന്നതിന് ഗ്രീൻ താര ദേവിക്ക് നന്ദി നന്ദി നന്ദി

  • @DGP8630
    @DGP8630 3 місяці тому +1

    Thank you Daksha for sharing ...❤
    Coincidentally saw your video.....❤
    Thank you thank you thank you❤

  • @prnprn7258
    @prnprn7258 7 місяців тому +3

    ഉഗ്രൻ മന്ത്രം താങ്ക്സ് ഗുരുജി

  • @prameelasasikumar3551
    @prameelasasikumar3551 7 місяців тому +4

    Ee mathram kelkkan thara devi anugrahichu thankyou

  • @aiswaryaak1180
    @aiswaryaak1180 6 місяців тому +2

    Thank you mam❤
    Thank you green tarama❤
    Thank you divine ❤

  • @vasudevanmgd7342
    @vasudevanmgd7342 7 місяців тому +1

    Thanks mole orupadu thanks pratheekshayode kaathirikkayirunnu mol ettutharumonnu ariyillayirunnu orupadu thanks

  • @rajanidownvedio2666
    @rajanidownvedio2666 7 місяців тому +5

    🙏 Thankyou universe 🙏
    Thankyou universe 🙏
    Thankyou universe 🙏🙏

  • @kratosarmy5529
    @kratosarmy5529 7 місяців тому +7

    Thank you universe 🙏❤

  • @sunianupan9710
    @sunianupan9710 7 місяців тому +1

    Eniku ithu kelkumbol vallatha oru ashwasam...manasinu oru kulirma....thank u ...

  • @Anjuzz810
    @Anjuzz810 5 місяців тому +1

    Thank you so much chechi namukku ellavarkkum ennum nallathu varatte💚🙏💚🙏💚🙏💚🙏

  • @iqoo_neo9pro
    @iqoo_neo9pro 7 місяців тому +5

    Om tare tuttare ture soha thanks angels thanks universe thank god thanks mam

  • @beenamenon6753
    @beenamenon6753 7 місяців тому +4

    Om Tare Tuttare Ture Soha🙏🙏🙏Thank you Mam🙏Thank you God🙏

  • @gav1013
    @gav1013 7 місяців тому +1

    ❤Amazing ❤ thanks❤ God bless you 🙏

  • @renukap8361
    @renukap8361 29 днів тому +1

    എന്റെ ഗ്രീൻ താരാ ദേവി എനിക്ക് ധനം ഉണ്ടാകണേ എനിക്ക് സമ്പത്ത് ഉണ്ടാകണേ എനിക്ക് ഐശ്വര്യം ഉണ്ടാകണേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറണേ എന്റെ പ്രമോദ് എവിടെ ആണെന്ന് എനിക്കറിയില്ല ദേവി എവിടെ ആണെങ്കിലും എന്റെ അടുത്ത് വരാൻ ദേവി അനുഗ്രഹിക്കണേ എന്റെ പ്രമോദ് എന്റെ മരണം വരെ എന്നോടൊപ്പം ജീവിക്കാൻ അനുഗ്രഹിക്കണേ എന്റെ പ്രമോദ് എന്നെ കൂടുതൽ സ്നേഹിക്കണേ എന്റെ മകന് നല്ല ഒറു ജോലി കിട്ടണേ എന്റെ മകന് നല്ല ഒരു കല്യാണം നടക്കണേ എനിക്ക് സ്വന്തമായി ഒരു വീടും വസ്തുവും ഉണ്ടാകണേ എന്റെ ഗ്രീൻ താരാ ദേവി എന്നെ കാത്തോളണേ

  • @bindhubindhu7701
    @bindhubindhu7701 6 місяців тому +3

    എന്റെ എല്ലാവിഷമ കട്ടങ്ങളിൽ നിന്നും രക്ഷ പെടണം 🙏🙏🙏🙏🙏🙏🙏🙏

  • @user-kb5hv8ct7u
    @user-kb5hv8ct7u 7 місяців тому +6

    Thank you 🙏 God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Thank you universe 🙏🙏🙏💓🙏🙏🙏🙏❤❤❤❤❤❤❤

  • @manjusanthosh8236
    @manjusanthosh8236 2 місяці тому

    ഇത് കേട്ടപ്പോൾ മനസിന് ഭയങ്കര സന്തോഷം തോന്നി.. ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരണേ ദേവി 🙏🙏🙏

  • @remyabiji4789
    @remyabiji4789 7 місяців тому +1

    Yee manthram kelppichathinu orupaadu nandhiyundu🙏🙏🙏

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 7 місяців тому +4

    നന്ദി നന്ദി🙏🙏🙏

  • @NoorNoor-gu7wb
    @NoorNoor-gu7wb 5 місяців тому +3

    ഒരുപാടു. നന്ദി. മാം... ഞാനും..ഈ. മന്ത്രം. കേട്ടു.. മനസിന്‌. വല്ലാത്ത... ഒരു. കുളിർമ.. ആനന്ദം.... എല്ലാ. പ്രയാസങ്ങളും. മാറ്റി. തരണേ. ദേവി..... കടങ്ങൾ. മൂലം.. ബുദ്ധിമുട്ടുകയാണ്.... കനിയാണമേ.. 🙏🙏🙏🙏

    • @shylajar2320
      @shylajar2320 4 місяці тому

      ഞാൻ ഈ മന്ത്രം ചൊല്ലാറുണ്ട്

  • @kanakavallikk9846
    @kanakavallikk9846 Місяць тому

    ഈ മന്ത്രത്തിൻ്റെ മുഴുവൻ വീഡിയൊ ലഭിച്ചതിന് ഗ്രീൻ താര ദേവിക്ക് നന്ദി നന്ദി നന്ദി എൻ്റെ ഭൂമി വില്പന വളരെ അനായാസമായി ഞാൻ ആഗ്രഹച്ചിലക്ക് നടന്നലഭിച്ചതിനു നന്ദി നന്ദി നദി thank you mam

  • @SathyNair-mb7bv
    @SathyNair-mb7bv 4 місяці тому +1

    Thank you Mam ,thank you universe,Thank you green TaraDevi

  • @divyashibu3559
    @divyashibu3559 7 місяців тому +4

    Thank God thank universe thank angel 🙏🙏🙏🙏

  • @user-lq4yj2xm2i
    @user-lq4yj2xm2i 7 місяців тому +7

    Thank you God 🙏🙏🙏❤❤

  • @lavaniyavlogs2328
    @lavaniyavlogs2328 Місяць тому +1

    എന്റെ താരാ ദേവി എന്റെ രണ്ടു ആഗ്രഹങ്ങൾ സാധിച്ചു thannu അമ്മേ ഇനിയും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 7 місяців тому +2

    പ്രപഞ്ചത്തി ന്.ഒരു പാട് നന്ദി.

  • @RekhaRajan-px1ct
    @RekhaRajan-px1ct 7 місяців тому +6

    Om thare Thuttare thure soha ❤️🙏

  • @kumarjeneesh8066
    @kumarjeneesh8066 7 місяців тому +9

    Maam njan ithennum kelkkunna prayer aanu white thara red thara blue thara athokke mikkapozhum kelkkum bhayankara positive energy aanu kelkumbol kettukondirikkumbol nammude sredha onnilekkum maarilla ❤❤❤🙏🙏🙏🌸🌸🌸Namo Buddhai 🙏🙏🙏❤️Green thara devi please protect and bless me and my family

    • @sidharthanpv9178
      @sidharthanpv9178 7 місяців тому +1

      What a sravanamaadhurya manthrom,easy entrence to Heavenly,solitude.

  • @shahanasziya
    @shahanasziya 7 місяців тому +2

    Thank you universe 🙏 thank you 🙏 thank you 🙏....thnkz maam😊❤

  • @Anu-gc4jx
    @Anu-gc4jx Місяць тому +1

    ഓം താരേ തുതാരെ തുരെ സ്വാഹാ...🥰🙏🏻

  • @bellayt8679
    @bellayt8679 2 місяці тому +6

    അമ്മേ എന്റെ മകൾക്കു നല്ല ഒരു ജോലിയും വിവാഹവും സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🌺🌺🌺🔥🔥🔥