ചൊവ്വയിൽ കോടികളുടെ സ്വർണ്ണം - Gold Treasure in Mars || Bright Keralite

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 396

  • @BrightKeralite
    @BrightKeralite  3 роки тому +23

    Facebook : facebook.com/Bright-Keralite-108623044254058
    Instagram : instagram.com/bright_keralite/

    • @ashkethum5192
      @ashkethum5192 3 роки тому +1

      Bro how are you how is in Kerala is everything ok there
      Well just tell me about Kerala

    • @Mystery-in-2020
      @Mystery-in-2020 3 роки тому

      Sir, I have one thing to say. Some people make fun of me again. Sir, can you take an action please, Iam error, jinping virus these are

    • @Mystery-in-2020
      @Mystery-in-2020 3 роки тому

      No sir he insult me

    • @BrightKeralite
      @BrightKeralite  3 роки тому +3

      @@Mystery-in-2020 , hi, ആശയപരമായ സംഭാഷണങ്ങൾ കുഴപ്പമില്ല.അത് വ്യക്തിപരമായും , അസഭ്യവാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഉള്ളതും ആകരുത് എന്ന് മാത്രം. അവിടെ ആശയപരമായ സംവാദം ആണ് കണ്ടത്. എല്ലാവര്ക്കും എല്ലാ കാര്യങ്ങളും അറിയില്ലായില്ല. പക്ഷെ അതിന്റെ പേരിൽ അധിക്ഷേപങ്ങൾ ഉണ്ടാകാതെ, തിരുത്തി കൊടുക്കാൻ എല്ലാവരും ശ്രെദ്ധിക്കേണ്ടതാണ് . ആശയപരമായ സംഭാഷണങ്ങൾ നടത്താൻ ഈ ചാനൽ നിങ്ങൾ ഉപയോഗിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു

    • @navajyothsajithkumar2056
      @navajyothsajithkumar2056 3 роки тому +2

      @@BrightKeralite Sir, yesterday also some people made fun of me by my yoga classes.

  • @Karatefitnesstutorial
    @Karatefitnesstutorial 3 роки тому +41

    Awesome ❤️, Sthiramaayi kaanarund

  • @benramvn226
    @benramvn226 3 роки тому +18

    ഇത് ആരാന്നോ പേര് എന്താന്നോ അറിയില്ല, പക്ഷെ ബ്രോ നിങ്ങളെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരുകൂട്ടം ആളുകൾ ഉണ്ട്. 😊😊♥️💛💚💙🧡

  • @RkRocky1366
    @RkRocky1366 3 роки тому +76

    ഇനി ഈ പഹയൻമാർ ചൊവ്വായിൽ എത്തിയാൽ തുടങ്ങും സ്വർണം കുഴിക്കാൻ

  • @chesets2519
    @chesets2519 3 роки тому +54

    ചൊവ്വയിൽ എങ്ങനെയാണ് സ്വർണം ഉണ്ടായതെന്ന് കാണുവാൻ നോക്കിയപ്പോൾ ഈ പ്രപഞ്ചത്തിൽ എങ്ങനെയാണ് സ്വർണം ഉണ്ടായി എന്ന് കാണേണ്ടി വന്നു

    • @innocentenjoyer2214
      @innocentenjoyer2214 3 роки тому

      എന്നാലും നീ vedio കണ്ടല്ലോ അതു മതി
      👍👍

    • @jasminmv326
      @jasminmv326 3 роки тому

      Onum manasilakathe yane vedio kandathe. Becoz gravilation bull ne kurichu parayunude

    • @sagaraliasjacky8308
      @sagaraliasjacky8308 3 роки тому

      appo kozhi aano kozhimuttayano athiyam undayathe

    • @Rahazzz
      @Rahazzz 3 роки тому

      @@sagaraliasjacky8308 kozhi

    • @tomykm701
      @tomykm701 3 роки тому +4

      ഭൂമിയിൽ നിന്നും സ്ത്രീധന പീഡനം ഏറ്റ യുവതികൾ അവിടെ പോയി അത്മാഹുതി ചെയ്തു അങ്ങനെ അവർ അണിഞ്ഞിരുന്ന സ്വർണം ഉരുകി അവിടെ നിക്ഷേപം ആയി മാറി

  • @ratheeshratheesh4154
    @ratheeshratheesh4154 3 роки тому +13

    ഓരോ വീഡിയോകളും ഓരോ പുതിയ അറിവുകൾ..
    Great Bright keralite.❤

  • @locomotive
    @locomotive 3 роки тому +13

    ഇനി നമുക്ക് വേണ്ടത് സ്വര്‍ണവും, വജ്രവുമൊന്നുമല്ല... ശുദ്ധ ജലവും, ശുദ്ധ വായുവും... അല്ലേ...?

  • @uarethecringestasf
    @uarethecringestasf 3 роки тому +5

    ഈ channelinte സ്പെഷ്യൽ എന്തെന്നാൽ , അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൽ paranjytharalaanu
    You're great chetta.... ❤️

  • @MUZICTEMPLE
    @MUZICTEMPLE 3 роки тому +19

    നിങ്ങളുടെ ചാനൽ വേറെ ലെവൽ 😍❤️

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 роки тому +3

    Astrophysics or Bright Keralite എന്ന് കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു💗

  • @reenapious3127
    @reenapious3127 3 роки тому +1

    വളരെ നന്നായി വിവരിച്ചു തന്നു. ഒരു പാട് നന്ദി.❤️🙏❤️

  • @ashrafondathashraf4407
    @ashrafondathashraf4407 3 роки тому +6

    മനോഹര അവതരണം
    നല്ല ശബ്ദവും

  • @harinands9469
    @harinands9469 3 роки тому +6

    Sir the answer is Olympus Mons

  • @ashkethum5192
    @ashkethum5192 3 роки тому +78

    ബ്രോ നമിച്ചു നിങ്ങളെപ്പോലെ ലോകത്ത് ഒറ്റ piece എ കാണുകയുള്ളൂ 🤣🤣🤣🤣😁😬

  • @shibilyc682
    @shibilyc682 3 роки тому +73

    ഒരു റോക്കറ്റ് വിളിച്ച് പോകാൻ പറ്റോ നോക്കട്ടെ

    • @knowledgemalayalam7377
      @knowledgemalayalam7377 3 роки тому +1

      1k അക്കമോ 😭

    • @rufaidrufi4552
      @rufaidrufi4552 3 роки тому +3

      Pooyikko ippo kittum

    • @viralvideogafoorkadosth
      @viralvideogafoorkadosth 3 роки тому

      Divam-chavayil-pokunavara-viruse-new-corana-muulam-pareechikum-aakasam-taya-viyum-appol-taya-patalmakum-amalatila-tvm-ketnadaka-galde-nidiyaute-bjp-ke-samadanmayirikam-gangala-patiche-perbe-veedu-vitu-allaverm-chavail-yil-tamasikan-kayati-ayyakanulla-rokate-partiyuday-tantram

    • @thetoono
      @thetoono 3 роки тому

      Oru seat enikkum pidicho njaanum varunnund

    • @thetoono
      @thetoono 3 роки тому

      @Vyshnav HereYT seat kittiyo ?

  • @uarethecringestasf
    @uarethecringestasf 3 роки тому +43

    ഇനി ഗോൾഡ് miners ആയിരിക്കും ചൊവ്വയിൽ പോവുക....🤣

  • @abhayanraj6544
    @abhayanraj6544 3 роки тому +30

    സ്വർണ്ണഖനികൾ തേടി ഇനി ചൊവ്വ
    യിലേക്ക് പോകേണ്ടി വരുമോ

  • @muhammedrashid354
    @muhammedrashid354 3 роки тому +9

    Sir ufo കുറിച്ച് Nasa ഇന്നോ നാളെ യോ പൂർണമായ വിശദീകരണം നൽക്കുമെന്ന് വാർത്തയിൽ കണ്ടു അത് സത്യമാണോ Sir അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @premsatishkumar5339
    @premsatishkumar5339 3 роки тому +3

    Your brilliant great great God bless you brother 🙏👍❤️👍❤️👍❤️👍👍🙏

  • @sandhyaanil2467
    @sandhyaanil2467 3 роки тому

    Great....... Ella videosum valuable aan... Ethra nanni paranjaum kuranju pokum... Thankz alot sir.... ❤❤❤🥰

  • @vinodag4115
    @vinodag4115 3 роки тому +3

    1.സ്വർണത്തിനു ദൃഡത വളരെ കുറവാണ്. അതുകൊണ്ട് തന്നെ സ്വർണം കൊണ്ട് ഇരുമ്പുകൊണ്ടോ ചെമ്പുകൊണ്ടോ അലുമിനിയം കൊണ്ടോ ഉണ്ടാക്കാൻ പറ്റുന്ന ഉറപ്പുള്ള സാധനങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിയില്ല,
    2. സ്വർണം പൊതുവെ ഒരു നിഷ്‌ക്രിയ ലോഹമാണ്. മറ്റുള്ള ലോഹങ്ങൾ ഉണ്ടാക്കുന്നപോലെ
    ഉപകാരപ്രദമായ സംയുക്തങ്ങൾ ഒന്നും പൊതുവായി ഉണ്ടാക്കുന്നില്ല. ഉദാഹരണത്തിനു വളരെ സിമ്പിൾ ആയി പറഞ്ഞാൽ മനുഷ്യന് ഉപകാരപ്രദമായ NaCl ( ഉപ്പ് ), Na2CO3 ( അലക്കുകാരം ) CaCl2, CaO, CaCO3, etc etc etc അങ്ങിനെ നിരവധി ഉപകാരപ്രദമായ ലോഹാസംയുക്തങ്ങൾ. ഇതൊന്നും സ്വർണം കൊണ്ട് ഉണ്ടാകുന്നില്ല.
    3. ചുരുക്കി പറഞ്ഞാൽ സ്വർണം എനിക്ക് ശ്വസിക്കാൻ പറ്റില്ല, കുടിക്കാൻ പറ്റില്ല, തിന്നാൻ പറ്റില്ല, ഉടുക്കാൻ പറ്റില്ല, കാഠിന്യമുള്ള ഉപകാരപ്രദമായ പാർപ്പിടം അടക്കമുള്ള ലോഹാനിർമിതികൾ ഒന്നും ഉണ്ടാക്കാൻ പറ്റില്ല, ഉപകാരപ്രദമായ ലോഹാസംയുക്തങ്ങൾ ഉണ്ടാക്കിയെടുക്കാൻ പറ്റില്ല, സ്വർണത്തിൽ നിന്നു മണ്ണിൽ നിന്നെന്നതുപോലെ ആഹാരമുണ്ടാക്കിയെടുക്കാൻ പറ്റില്ലാ, നിത്യജീവിതം സുഗമമാക്കുന്ന ഒന്നും സ്വർണത്തെകൊണ്ട് ഉണ്ടാക്കാൻ കഴിയുന്നില്ല , മാത്രമല്ല ലഭ്യത കുറവാണ് താനും.
    പിന്നെ എന്താ മനുഷ്യന്റെ ജീവിതത്തിൽ സ്വർണത്തിനുള്ള വില . വെറുതെ ഒരു മഞ്ഞ തിളക്കം മാത്രം!!!! ഇതിന്റെ പിന്നാലെ പോകുന്ന മനുഷ്യ സമൂഹം ശരിക്കും പൊട്ടൻമാരല്ലേ!!!
    ഇതിലും എത്രയോ കൂടുതൽ വിലകല്പിക്കേണ്ട സൂക്ഷിച്ചുപയോഗിക്കേണ്ട, മനുഷ്യജീവനു അത്യന്താപേക്ഷിതമായ വായു, ജലം, മണ്ണും മണ്ണിൽനിന്നും ലഭിക്കുന്നവയും, ആകാശം അഥവാ നിലനിൽക്കാനുള്ള ഇടം, അഗ്നി അഥവാ എല്ലാത്തരത്തിലുമുള്ള ഊർജസ്രോതസ്സുകൾ , പ്രകൃതി, സസ്യജന്തുജാലങ്ങൾ ഇവക്കൊക്കെയല്ലേ മനുഷ്യൻ വിലകല്പിക്കേണ്ടത് . ഇവിടെ ഇതിനെല്ലാം പുല്ലുവില, കാണാൻ മാത്രം കൊള്ളാവുന്ന സ്വർണത്തിനു പൊന്നും വില 🙄🙄🙄🙄🤣🤣🤣🤣 എന്തൊരു വിരോധാഭാസം, ഇതൊക്കെ ആരാവോ തുടങ്ങി വച്ചേ??? അത് പോട്ടെന്നു വക്കാം. ഇന്നും അതിനെ പിന്തുടരുന്നതെന്തിനാ ???? ലോകം മുഴുവൻ ഉപയോഗവും ലഭ്യതയും വളരെ കുറവായ ഈ മഞ്ഞലോഹത്തിന് വിലകൽപിക്കാത്തിരുന്നാൽ പിന്നെ ഇതിനു വെറും കല്ലുവില മാത്രമല്ലേ ഉണ്ടാകുകയുള്ളൂ!!! അല്ലെങ്കിൽ ലോകജനസംഖ്യയുടെ മുക്കാൽ ഭാഗം വരുന്ന സാധാരണക്കാരും പാവപ്പെട്ടവരും ഒരു തീരുമാനം എടുക്കുകയാണെന്ന് വിചാരിക്കുക, ഞങ്ങൾക്ക് ജീവിതത്തിൽ വലിയ പ്രധാന്യമില്ലാത്ത ഈ ലോഹം ഞങ്ങൾ വാങ്ങിക്കില്ല, ഇതിനു വെറും കല്ലുവില മാത്രമേ കാണൂ എന്ന് തീരുമാനിക്കുകയാണെങ്കിൽ കുറച്ചു കാലം കഴിയുമ്പോളത്തേക്കും ഈ മഞ്ഞലോഹത്തിന്റെ വില എന്താകും??

    • @francisvarghese3036
      @francisvarghese3036 3 місяці тому

      not like that, It has an assumed value, a substitute for wealth, good for trades, gold is rare metal, stable non reactive, easy to hide/store , so it can be kept as wealth, if you have some extra wealth , how do you store it ? either land, property, currency, best as gold as far as everyone think it has value , think of BIT coins...cant see , touch or feel..

  • @workharddreambig9836
    @workharddreambig9836 3 роки тому +1

    നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ നമ്മൾ അറിഞ്ഞ ഈ പ്രപഞ്ചം നമ്മുടെ ഈ പ്രപഞ്ചത്തിലെ നിരവധി അത്ഭുതങ്ങളും നിരവധി വസ്തുക്കൾ ഈ പ്രപഞ്ചത്തിൽ ഭൂമിയുടെ സ്ഥാനം നമുക്കറിയാവുന്നതാണ് വലുപ്പം😯 ഇങ്ങനെ ഒരുപാടുണ്ട് നമ്മൾ ചിന്തിച്ചു കഴിഞ്ഞാൽ നമ്മുടെ ഗ്യാലക്സിയിലെ കോടിക്കണക്കിന് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ് സൂര്യൻ സൂര്യൻ അടങ്ങുന്ന നമ്മുടെ സോളാർ സിസ്റ്റം നമ്മുടെ സോളാർ സിസ്റ്റത്തിലെ എട്ട് ഗ്രഹങ്ങൾ പല വലിപ്പത്തിൽ പലതരം പ്രത്യേകതകളിൽ ഓരോ ഗ്രഹത്തിനും പ്രത്യേകതകൾ നിങ്ങൾക്ക് അറിയാവുന്നതാണ് പക്ഷേ നമ്മൾ ചിന്തിച്ചു നോക്കിയാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി നമ്മുടെ ആവാസ പ്രദേശമായ ഭൂമിയെക്കുറിച്ച് നാമം ചിന്തിച്ചിട്ടുണ്ടോ ആകാശഗംഗയിലെ ഇപ്പോഴുള്ള സ്ഥാനത്ത് അല്ല സൂര്യൻ ☀️എങ്ങിൽ നമ്മുടെ ഭൂമിയിൽ ജീവൻ ഉണ്ടാകുമായിരുന്നില്ല മഴപെയ്യും മ യിരുന്നില്ല മഞ്ഞുരുകും മായിരുന്നില്ല സമുദ്രം ഉണ്ടാകുമായിരുന്നില്ല കാറ്റ് അടിക്കുമായിരുന്നില്ല മേഘം ഉണ്ടാകുമായിരുന്നില്ല പൂക്കൾ വിടരും മായിരുന്നില്ല ജീവൻ നിലനിൽക്കാനായി മറ്റു ഗ്രഹങ്ങളിൽ ഇല്ലാത്ത എത്രയോ... അനുകൂല ഘടകങ്ങളാണ് ഭൂമിക്ക് ഉള്ളത്🌍 ഭൂമിയുടെ ചെറിവ് സ്വയം ഭ്രമണ പതത്തിന്റെ വേഗത പരിക്കമണ പ്രവേഹം ഭൂമിയുടെ ഖാൻന്തികഥ ജലത്തിന്റെസാനിധ്യം അന്തരീക്ഷത്തിലെ വ്യത്യസ്തമായ പാളികൾ

  • @johnsondaniel8062
    @johnsondaniel8062 3 роки тому +29

    ചൊവ്വയിൽ സ്വർണം കണ്ടെത്തിയെങ്കിൽ ചൊവ്വയുടെ കഷ്ടകാലം തുടങ്ങി

    • @Tharajithuuu
      @Tharajithuuu 3 роки тому

      😂🙌

    • @anithavijayan3102
      @anithavijayan3102 Рік тому

      ഇപ്പോഴാണ് ശരിക്കും ചൊവ്വാ ദോഷം ആയത്. 😂

    • @mukeshalathuralathur3494
      @mukeshalathuralathur3494 Рік тому +2

      ഇനി കൊതംവഴി ടീമുകൾ നിരങ്ങും 😂

    • @mujeebrahman7730
      @mujeebrahman7730 Рік тому

      best

    • @manojparambath3841
      @manojparambath3841 Рік тому

      അവിടെ മനുഷ്യന് ജീവനോടെ എത്താൻ പറ്റേണ്ടേ കോയ, എനിക്ക് തോന്നുന്നത് ഈ കോയ ക്ക് വിവരം കുറവാണ്ന്ന്

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 роки тому +5

    Answer : Olympus Mons

  • @ashkethum5192
    @ashkethum5192 3 роки тому +6

    വിഷ്ണു ഏട്ടന് കുറിച്ച് അറിയാത്തവർ കേട്ടോ
    നമ്മുടെ യൂട്യൂബിൽയിലെ ഞാൻ കണ്ട ഏറ്റവും വലിയ മഹാനാണ്
    മലയാളത്തിലുള്ള രണ്ട് യൂട്യൂബ് sci fi series നമ്മുടെ ഈ മഹാന്റെ ആണ് പത്ത് തലയാ തനി രാവണൻ 🤣🤣🤣🥰😍😅😂

  • @sherlockholmes951
    @sherlockholmes951 3 роки тому +8

    ചൊവ്വയുടെ ഒരു കഷ്ണം കിട്ടിയിരുന്നെങ്കിൽ പൊളിക്കാരുന്നു 😁

  • @vishnumv688
    @vishnumv688 3 роки тому +13

    റോക്കി ഭായ് യുടെ കളി ഇനി ചൊവ്വയിൽ 🔥

  • @DrsArts
    @DrsArts 3 роки тому +4

    Intresting

  • @knowledgemalayalam7377
    @knowledgemalayalam7377 3 роки тому +2

    ചൊവ്വായിൽ കൊടി കളുടെ സ്വർണം ഉണ്ട് എങ്കിൽ
    നെപ്ട്ടുനിൽ വളരെ അതികം വജ്രാ നിക്ഷേപം ഉണ്ട്!!
    കാരണം അവിടെ പയുന്ന മഴാ വജ്രാ mazayan 💓

  • @sanoopthoothilery6120
    @sanoopthoothilery6120 3 роки тому +7

    സ്ത്രീധനം ചോദിച്ചു വരുന്നവനെ ഇനി അങ്ങോട്ട് വിടാം

  • @psubbulekshmi4327
    @psubbulekshmi4327 3 роки тому

    Super sir , Chouva l thamasickkan povam yeallarum

  • @aleenamary9966
    @aleenamary9966 3 роки тому +5

    Answer: Mount Olympus

  • @taki8507
    @taki8507 3 роки тому +10

    I love astrophysics 🥰

  • @adikhsajeev2898
    @adikhsajeev2898 3 роки тому +3

    Video is super sir

  • @adikhsajeev2898
    @adikhsajeev2898 3 роки тому +4

    SIR ans is mount olympus

  • @കഞ്ഞികുഴിസഹദേവൻ

    ചേട്ടാ UFO, ALIEN നെ പറ്റി ഒരു വീഡിയോ ഉണ്ടാകാമോ 🙏

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 роки тому +3

    Sir, Thank you for 300+ ❤️ from this channel💗

  • @deltaforce1628
    @deltaforce1628 3 роки тому +2

    Bro parallel universine kurich oru vedio cheyyumo

  • @fasila5070
    @fasila5070 3 роки тому +6

    നമുക്ക്,സ്വർണത്തെക്കാൾ വിലപിടിപ്പുള്ള ഒന്നല്ലേ ചൊവ്വ യിലെ ഒരുതരി മണൽ 🤔🤣🙏

  • @EKMEDIATECH
    @EKMEDIATECH 3 роки тому +6

    ചൊവ്വയിലേക്ക് ഒന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ 😂😂 പൊളിച്ചേനെ.. 😁

  • @abhijithdamodaran
    @abhijithdamodaran 3 роки тому +5

    Ans:Mount Olympus mons

  • @ramanadhancscs4070
    @ramanadhancscs4070 3 роки тому +9

    ഇതറിഞ്ഞാൽ കേരളത്തിൽ നിന്നുള്ള ആൾക്കാർ അങ്ങ് പോവുന്നു ചൊവ്വയിലേക്ക്

  • @sandhoopsandhoop1277
    @sandhoopsandhoop1277 3 роки тому +12

    ചൊവ്വയിൽ കുടിയേറി പാർക്കുന്ന മനുഷ്യർ തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ. അത് അവിടുത്തെ സ്വർണത്തിന് വേണ്ടി ആയിരിക്കാം.....

    • @sojajose9886
      @sojajose9886 3 роки тому

      ആർത്തി പണ്ടാരങ്ങൾ..അതിമോഹം ആപത്ത്

    • @rkork9925
      @rkork9925 3 роки тому

      സ്വർണ്ണം കൂടുതൽ ഉണ്ടെങ്കിൽ സ്വർണ്ണത്തിന് ഒരു പുല്ല് വിലയും ഉണ്ടാവില്ല😁

    • @arathis7624
      @arathis7624 3 роки тому

      @@rkork9925 crt 😂

  • @amjathdbx
    @amjathdbx 3 роки тому +2

    സൂപ്പർ സാർ ❤️❤️

  • @dannylalanparameswar7576
    @dannylalanparameswar7576 3 роки тому +20

    ഇനീ കള്ളക്കടത്തു അവിടെനിന്നാകാം.
    നമ്മുടെ കൊടുവള്ളി പഞ്ചായത്തു അത്ര മോശമാണോ?

  • @gouriparvathi4363
    @gouriparvathi4363 3 роки тому +4

    Answer of Bright question : Mount Olympus 🪐

  • @vineethbabu1477
    @vineethbabu1477 Рік тому

    മാഴ്സിൽ പോണം... ഒളിമ്പസ് മോൺസ് പർവതത്തിന്റെ മേലെ കേറണം ഒരു ചായ കുടിക്കണം... തിരിച്ചു വരണം അത്രേം ആഗ്രഹമേ എനിക്കുള്ളൂ 😌😌😌😌😌😌

  • @ajithvijayan40
    @ajithvijayan40 3 роки тому +3

    Sir മൗണ്ട് ഒളിമ്പസ് 🙏🌹🌹🙏🙏

  • @user-ro4qr9kn2h
    @user-ro4qr9kn2h 3 роки тому +8

    🤩🤩

  • @freemanfree7523
    @freemanfree7523 3 роки тому +1

    സൂപ്പർ ♥👍🏼👍🏼👍🏼

  • @shijumonpc6491
    @shijumonpc6491 3 роки тому

    ഭൂമിയുടെ ഉള്ളിൽ മദ്യത്തിൽ ഗുരുത്വാകർഷണബലം ഏറ്റവും കൂടുതൽ എന്ന് ആരാ പറഞ്ഞേ ഗുരുത്വാകർഷണ വലയ കാന്ത ത്തിൻറെ മുകളിലാണ് ഏറ്റവും കൂടുതൽ ഗുരുത്വാകർഷണബലം ഉള്ളത് അതിനാൽ ആ ഭാഗത്തായിരിക്കും സ്വർണം പോലുള്ള ഭാരമുള്ള ലോകങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ഓരോ പാളികൾ ആയിട്ടായിരിക്കും കാണുക ഏറ്റവും കൂടുതൽ ഗുരുത്വാകർഷണം ഉള്ള ഗ്രഹങ്ങളിലും കാന്തിക ആകർഷണത്തിന് അടുത്തായി ചുറ്റും സ്വർണ്ണം പോലുള്ള ഭാരം കൂടിയ ലോഹങ്ങളുടെ അളവ് കൂടുതലായിരിക്കും പിന്നെ ഗുരുത്വാകർഷണം കുറഞ്ഞ ഭാഗത്ത് ഭൂമിയിൽ സ്വർണ്ണമുണ്ടെങ്കിൽ ഉൽക്കകൾ വന്നു ഭൂമിയിൽ ഇടിച്ച ആ ഉൽക്കാ മണ്ണിൽ ആയിരിക്കും

  • @logo6507
    @logo6507 3 роки тому +1

    Athava gold eduthal bumiyil goldin vila undavila

  • @agisha8832
    @agisha8832 3 роки тому +4

    ചൊവ്വ കൊള്ളാലോ

    • @avanthikasvlog3958
      @avanthikasvlog3958 3 роки тому +3

      @@ehwhynot6249 Njanum ready pokumbo vilikanam

    • @agisha8832
      @agisha8832 3 роки тому +1

      @@avanthikasvlog3958 എന്നെയും വിളിക്കണം ട്ടോ

    • @agisha8832
      @agisha8832 3 роки тому

      @@ehwhynot6249oh അങ്ങനെ ആണോ

  • @Martin-gk3ny
    @Martin-gk3ny 3 роки тому

    bro.njan oru doubt chothichotte marsil gold kandupidicha yethengilum rowerninte name parayavo ..ethokke ningalude chinthail undaya kaaryam aano?yente Oru samsayam mathramaanu .ketto ningaleyo chalaniyeo.kaliyakkan chothichathonnum alla thettidharikkaruthu. Pls

  • @anoop.lovefromindia4495
    @anoop.lovefromindia4495 3 роки тому

    Interested video 👍👍

  • @adv.ptjoshi7615
    @adv.ptjoshi7615 3 роки тому

    Bright keralite verithanam❤❤❤👏

  • @sojukkoshy8474
    @sojukkoshy8474 Рік тому

    Earthil allathe ithuvare jeevante sannithiam evidengilum undonnu kandupidichittundo

  • @viswanathanirraman4189
    @viswanathanirraman4189 3 роки тому +3

    ഇത് സത്യമെങ്കിൽ സ്വർണ്ണതിനു വില കുറയും. ചെമ്പിനു വില കൂടും.

  • @sojajose9886
    @sojajose9886 3 роки тому +3

    അതിമോഹം ആപത്ത് ആണ് അത് മനുഷ്യനെ നാശത്തിലേക്ക് നയിക്കും ഒരു സംശയവുമില്ല

  • @SAMSON-jh2fv
    @SAMSON-jh2fv 3 роки тому +3

    അപ്പൊ ശെരിയെന്നാ ഞാൻ ചൊവ്വയില്‍ പോയിട്ട് വരാം 🙂

    • @AJMAL_23_
      @AJMAL_23_ 3 роки тому +1

      പോയിക്കോ 👋👋👋

    • @muneeramuneera3219
      @muneeramuneera3219 3 роки тому +1

      ഒരു കൊട്ട പൊന്നു കൊണ്ടുവരണം പറഞ്ഞില്ലെന്നു വേണ്ട 😍😎

  • @josephko2528
    @josephko2528 3 роки тому +8

    ചൊവ്വയിലെ സ്വർണ കൊടുമുടിയുടെ അടുത്ത് ഒരു ഏക്കർ സ്ഥലത്തിന് എന്ത് വില കൊടുക്കേണ്ടി വരും . ചൊവ്വയിലേക്കുള്ള ട്രെയിൻ ഇനി എത്രാം തീയതി ആണ് പുറപ്പെടുന്നത് പുറപ്പെടുന്ന തീയതി മറന്നുപോയി . 🤔 😜😂🤣😝😀🤭 🌺 ..

  • @remasoman8375
    @remasoman8375 3 роки тому

    Super Supper supper Thanks

  • @YSHNAVCR7
    @YSHNAVCR7 3 роки тому +5

    👍

  • @jasminmv326
    @jasminmv326 3 роки тому +1

    Nice and amazing video. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @therealwitch
    @therealwitch 3 роки тому +3

    Superr🤩

  • @__mk1194
    @__mk1194 3 роки тому

    informative 💙

  • @sahal8708
    @sahal8708 3 роки тому +8

    Aliens നെ പറ്റി ഒരു video ചെയ്യുമോ

    • @zain9417
      @zain9417 3 роки тому +1

      @@user-wg1wp4rz6l ninakk enthenkilum thakararu undo🙈

    • @sahal8708
      @sahal8708 3 роки тому

      @@user-wg1wp4rz6l you are not the person deciding that

    • @vavachistalks962
      @vavachistalks962 3 роки тому

      @@user-wg1wp4rz6l enikku aliyansinodu thalparyamilla

    • @sahal8708
      @sahal8708 3 роки тому

      @@user-wg1wp4rz6l ഇതൊരു ചോദ്യം ആയി എനിക്ക് തോന്നിയില്ല

    • @comradeshafi2417
      @comradeshafi2417 3 роки тому

      @@sahal8708 poda error

  • @sojajose9886
    @sojajose9886 3 роки тому

    Nice presentation sir ❤️❤️

  • @balachandrann4328
    @balachandrann4328 Рік тому

    ചൊവ്വയിൽ ധാരാളം സ്വർണ്ണമുണങ്കിൽ അതൊക്കെ കുഴിച്ചെടുത്ത് ഭൂമിയിൽ എത്തിച്ചാൽ സ്വർണ്ണത്തിന്റെ ഡിമാന്റം കുത്തനെ കയറുന്ന അമിത വിലയും കരിഞ്ചന്തയും തടയാമായിരുന്നു.

  • @aneesh1356
    @aneesh1356 3 роки тому

    Parallel universe patti oru video cheyo

  • @shamapa9977
    @shamapa9977 3 роки тому

    Chovvayilulla koduvallikatanty number onnu kittumo

  • @vinodag4115
    @vinodag4115 3 роки тому +1

    ചൊവ്വയിൽ സ്വർണമുണ്ടെന്നതിനു യാതൊരു പ്രസക്തിയുമില്ലാ . ചൊവ്വായിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രഹത്തിലോ ജീവിതം സാധ്യമാവുമോ എന്നതിനാണ് പ്രസക്തി. കാരണം ഭൂമിയിൽ മനുഷ്യൻ ഇന്നുകാണുന്നവിധം തുടരുകയാണെങ്കിൽ അധികം താമസിയാതെ ഭൂമി മനുഷ്യാവസയോഗ്യമല്ലാതാകും. അപ്പോൾ മനുഷ്യവംശത്തിലെ ചിലർക്കെങ്കിലും മാറീതാമസിക്കാനും ലോകത്തിൽ മനുഷ്യവംശം നിലനിൽക്കും നത്തിനും പറ്റിയ ഒരു ഇടം കണ്ടു പിടിക്കുകയാണ് വേണ്ടത്

  • @kinglodo8097
    @kinglodo8097 3 роки тому +2

    ശനി ഗ്രഹ തെപ്പറ്റി വിഡിയോ ചെയ്യാമോ

  • @Naseehnesi
    @Naseehnesi 3 роки тому +2

    Onnum manassilayillenkilum idhehathinte voice adipoli ayadhond bor adikkathe kettu nikkunnu😃

  • @thanuthasnim6580
    @thanuthasnim6580 3 роки тому +2

    Superrrbbb❤❤

  • @abdulletheef7988
    @abdulletheef7988 3 роки тому

    ഫോട്ടോ കണ്ടാൽ തോന്നും ചൊവ്വയുടെ ഉപരിതലത്തിൽ സ്വർണ്ണം അങ്ങനെ.. ചിതൽപ്പുറ്റ് പോലെ നിൽക്കുന്നു എന്ന്. ചേന കിളക്കും പോലെ കൊണ്ട് വന്നാൽ മതിയെന്ന്

  • @saneerms369
    @saneerms369 3 роки тому +1

    Amazing vlog

  • @heroiezeroff
    @heroiezeroff 3 роки тому +2

    Next rocky bhai loading.....

  • @im_inluciddream9827
    @im_inluciddream9827 3 роки тому

    Interesting 🤔

  • @athiramk7212
    @athiramk7212 3 роки тому

    Any space related magazine available in kerala?

  • @Mystery-in-2020
    @Mystery-in-2020 3 роки тому +2

    Ans: Mount Olympus

  • @nishinkumar5061
    @nishinkumar5061 3 роки тому

    മിക്കവാറും ചൊവ്വയെ വെടിവെച്ചിടാൻ ചാൻസുണ്ട് 😊

  • @krishnanmash7545
    @krishnanmash7545 3 роки тому

    Ponnendhinu kollaam enu.parayendy.varumo?

  • @sitharat.p1624
    @sitharat.p1624 3 роки тому

    Sir, ithuvare vaccine kitiyalla, ente ammakum achanum, ellam full ayi thanna kanikunne, ningalude site register cheythitund

  • @sujeeshchikinoth5948
    @sujeeshchikinoth5948 3 роки тому

    സാർ..ലോ ഓഫ് അട്രാക്ഷൻ ശെരിക്കും എന്താണ്..? അതിന് പ്രപഞ്ചവുമായി എന്തേലും ബന്ധമുണ്ടോ...?അതിൽ പറയുന്നതുപോലെ ചെയ്താൽ അത് സംഭവിക്കുമോ...?അതിനെ പറ്റി ഒരു വീഡിയോ ഇടുമോ...

  • @abhinavks9089
    @abhinavks9089 3 роки тому +3

    ചൊവ്വയ്യിലെ വെള്ളം കുടിക്കാൻ സാതിക്കുന്നതാണോ

  • @samedvzm7997
    @samedvzm7997 2 роки тому

    എല്ലാം സാധ്യത ആണല്ലോ അങ്ങനെ പറയാൻ ആർക്കാണ് കഴിയാത്തത്

    • @BrightKeralite
      @BrightKeralite  2 роки тому

      അത് ശാസ്ത്രത്തെ കുറിച്ച് വലിയ ധാരണ ഇല്ലാത്തത് കൊണ്ട് ആണ് . എല്ലാ ഗവേഷണങ്ങളും Hypothesis ൽ നിന്ന് ആണ് തുടങ്ങുന്നത് . Hypothesis ഒരു സാധ്യത ആണ് പക്ഷെ അങ്ങനെ പറയാൻ വേണ്ട തെളിവുകളും ഉണ്ട്

  • @muneeramuneera3219
    @muneeramuneera3219 3 роки тому

    ആരെങ്കിലും ചൊവ്വയിൽ പോക്കുണ്ടെങ്കിൽ കൊറച്ചു സ്വർണ്ണം ഭൂമി കു ഇട്ടാൽ മതി. ഞാൻ ഉണ്ട് ഇവിടെ 😎

  • @parvathypillai7000
    @parvathypillai7000 3 роки тому

    Nice

  • @lifetone896
    @lifetone896 3 роки тому

    Thankyou sir

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 Рік тому

    എനിയ്ക്ക് ചൊവ്വയോടട് പരിഭവം ഉണ്ട് ഷാ ദി മുടയ്ക്കി

  • @trravindrakurup8183
    @trravindrakurup8183 Рік тому

    താങ്കൾ മയ്ക്ക് അല്പം കൂടി അടുത്തേക്ക് വക്കുക സൗണ്ട് വളരെ കുറവാണു ശ്രദ്ധിക്കുമല്ലോ. 👍🏻

  • @antonsanjay2013
    @antonsanjay2013 3 роки тому

    Super 👌

  • @sanal491
    @sanal491 3 роки тому +5

    ഫാസ്റ്റ് 💞👍👍💞👍

  • @Nishanisha-ci9sz
    @Nishanisha-ci9sz 3 роки тому

    ini kallakadathu avidayum thudangum

  • @sumiss1576
    @sumiss1576 3 роки тому

    👌👌

  • @spaceman9991
    @spaceman9991 3 роки тому +3

    Mars gold farming MGF chapter 1

  • @kadayadi_x
    @kadayadi_x 3 роки тому +1

    2500-ലെ ഒരു മനോരമ പത്രത്തിലെ വാർത്ത! "1000 കിലോ സ്വർണവുമായി ചൊവ്വയിൽ നിന്ന് വന്ന സംഘത്തെ കസ്റ്റംസ് പിടികൂടി റോക്കറ്റിലെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണമാണ് പിടികൂടിയത്"😂

  • @shmz_eyh
    @shmz_eyh 3 роки тому +4

    ♌👍👍👍

  • @Hazeljude4447
    @Hazeljude4447 3 роки тому

    Aa swarnam lokathilethiyal sornathinde vila idiyum. Vilayillatha oru padhartham ayi marum. Demand ullathinado vila