ഡീ പെണ്ണെ കവുട്ടി മാണി മാലയും കൊലുസു കെട്ടി സുന്ദരി ആയിട്ട് പോകുന്നത് കൊള്ളാം കൊമ്പനെ നോക്കേണ്ട ഇക്കാ നിന്നെ ശെരിയാക്കും, പൊന്നാട ഇട്ടപ്പോൾ ഡാനീ നിന്റെ നാണം കള്ള ചിരിയും, കല്യാണ ചെറക്കാൻ ഒന്നുമല്ല c/ഓഫ് കവുട്ടിയുടെ പേരിലാണ് മറക്കേണ്ട, ഇക്കച്ചു ഡാനീ ഇടയ്ക്കു നോക്കണേ ♥️
കാവേരിയും ചെക്കനും കൊള്ളാം.. കല്യാണം കഴിഞ്ഞ് പോണപോലെ ണ്ട്.. എന്തോരു ആനചന്തം ❤
@@BinduKNair-pf7ue 🙏🏻🙏🏻🙏🏻
Kavutty❤❤❤❤
Kesu smart boy❤❤❤❤
കാഴ്ചയുള്ള നമ്മൾ ഈ ആന ചന്തം കാണുമ്പോൾ കാഴ്ചയില്ലാത്തവരെ ഓർത്ത് ദുക്കികയാണ് രണ്ട് ആനകൾക്കും പാപ്പൻ ന്മാർക്കും നന്മകൾ നേരുന്നു
ശരിക്കും മണവാളനും മണവാട്ടിയും ❤
🙏🏻🙏🏻🙏🏻
Kaveri sundari aayttund
ഡീ പെണ്ണെ കവുട്ടി മാണി മാലയും കൊലുസു കെട്ടി സുന്ദരി ആയിട്ട് പോകുന്നത് കൊള്ളാം കൊമ്പനെ നോക്കേണ്ട ഇക്കാ നിന്നെ ശെരിയാക്കും, പൊന്നാട ഇട്ടപ്പോൾ ഡാനീ നിന്റെ നാണം കള്ള ചിരിയും, കല്യാണ ചെറക്കാൻ ഒന്നുമല്ല c/ഓഫ് കവുട്ടിയുടെ പേരിലാണ് മറക്കേണ്ട, ഇക്കച്ചു ഡാനീ ഇടയ്ക്കു നോക്കണേ ♥️
ഇവർ പ്രേമികുന്നുണ്ട്❤😅😅
WOW ❤
@@SAFUFIROZ 🙏🏻🙏🏻🙏🏻
Ente..ponnum..kudam
Kaveri..mol
Kalil kolisitta pennachie Othiri eshtaitto mole
കാവേരിയോളം ഹീറോ ഇതുവരെ കേരത്തിൽ എന്റെ അറിവിൽ ഇല്ലെ ഇല്ല
@@MaimoonathEpParavanna 🙏🏻🙏🏻🙏🏻
നല്ല ജോഡി ❤😅😅
കല്യാണം കഴിഞ്ഞ പോലെ 👍
കാവേരിപ്പെണ്ണ് കല്യാണംകഴഞ്ഞ് പുതിയാപ്ലയുടെകൂടെ പോണപോലുണ്ട്.😂❤ പാവം അവർക്കൊരു ജീവിതമില്ല മനുഷ്യർക്കു വേണ്ടി ജീവിക്കുന്നു😢
@@rose-w6q9r 😄😄😄🙏🏻
Kesavan kollalo. Kaveriku aalochichalo
പാവം കോമ്പ നാന അവന് കാവേരിയെ മാത്രമിങ്ങിനെ സ്നേഹി കൂന്നത് ഇഷ്ടപെടുമോ❤
@@MaimoonathEpParavanna 🙏🏻🙏🏻🙏🏻
enacheran anuvadiku
@@aariiiii___v 😄😄😄
@@sarathrajanprvlog bro why GOVT not allowing
ഇത് ഷിമിലിൻ്റെ കൊമ്പനാണോ ?
കേശവന് ചെറിയൊരു മോഹമില്ലാതില്ല 😂
@@sarathchaithram7100 😄😄😄❤️
ശരിയാ... ഒരു കുട്ടി കാവേരി or കേശവൻ ആകാം 😂😂ആല്ലേ?
ന്നല്ല ജോഡി ❤😅😅
Mm
എന്നിട്ട്??
പെണ്ണിന് അവനെ നോക്കിയാലോ 😊