ശ്രീ ദണ്ഡായുധപാണി ക്ഷേത്രം ആനയൂട്ട് | kaveri | anayoottu | Malappuram |

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 93

  • @RathiDevi-f6f
    @RathiDevi-f6f 2 місяці тому +31

    കൊലുസും, മാലയും, പുതിയ സാരി ചുന്ദരിമണി ആയിട്ടുണ്ട്, കേശവനും സുന്ദരൻ പെണ്ണിന് എന്താ ഗമ ❤️❤️❤️❤️❤️❤️❤️

  • @preethysunil898
    @preethysunil898 2 місяці тому +29

    എൻ്റെ കൃഷ്ണാ ........
    ഇതുപോലെ ഒരു കാഴ്ച എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല........❤❤❤
    കാവേരിയെ അണിയിച്ചൊരുക്കിയപ്പോൾ ....... കിലുക്കിട്ടം കെട്ടി LKG യിൽ പോകുന്ന കുട്ടിയെപ്പോലെ തോന്നി........😊😊😊
    ചുള്ളൻ ചെറുക്കൻ്റെ കൂടെ വരുന്നതു കണ്ടപ്പോൾ ........
    കല്യാണം കഴിഞ്ഞ് ചെറുക്കനും , പെണ്ണും വരുന്നതു പോലെ........💞💞💞💞💞💞
    നിന്നെ വരവേല്ക്കാൻ ..... ഒരായിരം പ്രജകളും,.......
    പറയാൻ വാക്കുകളില്ല.......❤❤❤❤❤❤
    ആനകളെ വെറും കച്ചവടമാക്കി. അതിക്രൂരമായി ഉപദ്രവിക്കുന്ന ഈ നാട്ടിൽ ......
    ഷമിൽ........ അനിയാ എല്ലാവർക്കും താങ്കൾ ഒരു മാതൃകയാണ്.........
    🙏🙏🙏🙏🙏🙏🙏🙏💕💕💕💕

  • @sasikala12285
    @sasikala12285 2 місяці тому +11

    അടുത്ത കാലത്താണ് ഞാൻ കാവേരിയെ കണ്ടു തുടങ്ങിയത്. ഇപ്പോൾ എല്ലാ വീഡിയോയും ഒന്നൊഴിയാതെ കാണും. കാവേരിയേയും ഷമിലിനേയും ഒരു പാടിഷ്ടം:❤️❤️

  • @hemamenon6233
    @hemamenon6233 2 місяці тому +14

    കാവേരിയുടെ black cats super, കേരളത്തിൽ ഒരാനക്കും ഇങ്ങനെ ഒരു Security ഇല്ല...കാവേരി ചുന്ദരി, ഈശ്വരന്റെ ആനുഗ്രഹം എന്നും എപ്പോഴും നിന്റെ കൂടെ ഉണ്ടാവട്ടെ..❤️

  • @ramram76291
    @ramram76291 2 місяці тому +13

    കിടിലൻ couples ആണല്ലോ ❣️❣️കേശൂട്ടനും കാവേരി പെണ്ണും 😍😍

  • @SubadhraUnnikrishnan-t9x
    @SubadhraUnnikrishnan-t9x 2 місяці тому +7

    കാവേരി സുന്ദരിയായിട്ടുണ്ട്

  • @rinubinu3990
    @rinubinu3990 2 місяці тому +7

    ചുന്ദരി കാവേരി പെണ്ണ് 😘❤❤

  • @RajeshwariSubramanian-j9q
    @RajeshwariSubramanian-j9q 2 місяці тому +11

    കാവേരി❤❤❤❤❤

  • @shamsudeenfaheem533
    @shamsudeenfaheem533 2 місяці тому +10

    കാവേരി പെണ്ണിനും..ഷാമി ഇക്കക്കും...ഡാനിഷ് ചെക്കനും..ഗ്ലാമർ കൂടി ന്നു തോന്നുന്നു...❤❤പുല്ലും ..മറ്റും എവിടെ കണ്ടാലും പെണ്ണിന് കൊതി തന്നെ...😂😂😂❤❤പെണ്ണിൻ്റെ വയർ ആണേൽ..എപ്പോഴും full aanu താനും...എന്നാലും കൊതിച്ചി ആണ്...

  • @SubadhraUnnikrishnan-t9x
    @SubadhraUnnikrishnan-t9x 2 місяці тому +7

    എനിക്ക് കാവേരിയെ നല്ല ഇഷ്ട്ടമാണ്

  • @bijinatp55
    @bijinatp55 2 місяці тому +6

    കാവേരിമോളൂ... 😘😘😘😘❤️❤️❤️🥰🥰🥰🥰

  • @BijuJose-y3n
    @BijuJose-y3n 2 місяці тому +7

    അതൊക്കെ അത്രയേ ഉള്ളൂ നമ്മൾ പൊളിക്കും🗿🗿🗿🔥🔥🔥warriors 🔥🔥

  • @shinyjoshy1235
    @shinyjoshy1235 2 місяці тому +2

    Ee kazhchakal athisundaram❤❤❤❤.
    Kaveri sundariiiii ❤❤❤. Keshuvum ottum mosham alla❤❤❤

  • @nalinid-v8q
    @nalinid-v8q 2 місяці тому +6

    Kaveri, shimil and Danish super makkele

  • @rifuihsan5937
    @rifuihsan5937 2 місяці тому +3

    കാവേരി ❤❤

  • @revathysarun7866
    @revathysarun7866 2 місяці тому +4

    ചുന്ദരി പെണ്ണേ❤❤❤❤

  • @Lakshmi-bo8cw
    @Lakshmi-bo8cw 2 місяці тому +3

    Kaveri i lov u ❤❤❤❤❤frm hyd

  • @കൽക്കി-ഗ7ഹ
    @കൽക്കി-ഗ7ഹ 2 місяці тому +6

    കാവേരിക്ക് എപ്പോഴും കാലിൽ ചിലങ്ക കെട്ടുന്നത് സൂപ്പർ ആയിരിക്കും

  • @shymamathew9579
    @shymamathew9579 2 місяці тому +2

    Ithokke kanumpol manassu nirayunnu orupadu santhosham

  • @Vinu-mo6gr
    @Vinu-mo6gr 2 місяці тому +2

    Ethrak bhahyam cheytha oranayum undavilla ...❤❤❤

  • @VavaUk-u5w
    @VavaUk-u5w 2 місяці тому +4

    മലപ്പുറത്തിന്റെമുത്താണ് കാവേരി

  • @vanajap3942
    @vanajap3942 2 місяці тому +1

    സുന്ദരി❤

  • @radhikagopan9094
    @radhikagopan9094 2 місяці тому +2

    ❤❤❤❤❤❤kaveri❤❤❤

  • @vijis-zj5wi
    @vijis-zj5wi 24 дні тому

    ഊട്ടിന് പോകാൻ പെണ്ണ് ഉഷാറ ❤️❤️❤️

  • @shinybavapp639
    @shinybavapp639 2 місяці тому +7

    ലെ കാവേരി.. ഡാ ഡാനിഷേ നിനക്ക് ഞാൻ വെച്ചിട്ടുണ്ടടാ.. ഒന്ന് ചേർന്ന് നടക്കാൻ പോലും സമ്മതിക്കാതെ നടുക്ക് നിന്നു

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 2 місяці тому +2

    ❤❤❤ കാവേരി

  • @suhailp1135
    @suhailp1135 2 місяці тому +3

    ❤❤

  • @sridharanramesh8728
    @sridharanramesh8728 2 місяці тому +2

    ❤❤❤❤❤🙏🏻🙏🏻

  • @geethakumari771
    @geethakumari771 2 місяці тому +2

    Evar nalla cherchaunde

  • @Arpihari1138
    @Arpihari1138 2 місяці тому

    Chilang..maalayum aninj mol chundari aytund...❤

  • @ramanick3942
    @ramanick3942 2 місяці тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻

  • @venup807
    @venup807 2 місяці тому

    ആഗ്സ്റ്റ് 15 ന് ചിനക്കത്തൂർ ഒറ്റപ്പാലം വരുന്നുണ്ടോ ,അടുത്ത ആഴ്ച

  • @GamingwithAbhi7025
    @GamingwithAbhi7025 2 місяці тому +1

    👌🥰

  • @shailajajayagopal9957
    @shailajajayagopal9957 2 місяці тому +1

    Ithiri pullu parakyattey ikka

  • @SunithaPrasad-l3h
    @SunithaPrasad-l3h Місяць тому

    👍

  • @SunithaPrasad-l3h
    @SunithaPrasad-l3h Місяць тому +1

    കാ വേരിയെ കാണാൻ സുന

  • @sabut9587
    @sabut9587 2 місяці тому

    Very nice👍👍👍

  • @geethakumari771
    @geethakumari771 2 місяці тому

    Ambo.Violet padasaram with silver muthe.Nalla bangi.Jan alochichathe ullu.

  • @SubadhraUnnikrishnan-t9x
    @SubadhraUnnikrishnan-t9x 2 місяці тому

    ❤️

  • @anitababuraj9427
    @anitababuraj9427 2 місяці тому

    Black cats protection for Kaveri ❤

  • @mufeedvlog
    @mufeedvlog 2 місяці тому

    Kombanum ikkante aano

  • @SiddeequeSiddeeque-wf3dy
    @SiddeequeSiddeeque-wf3dy 2 місяці тому +1

    Vediyocha ketappol Penn onn pedichu😊

  • @shailajajayagopal9957
    @shailajajayagopal9957 2 місяці тому

    Kaveri: chocobar undo ikka

  • @Lachu-q2x
    @Lachu-q2x 2 місяці тому

    Kavu:ikkabie fans ne konde thottu,, ikkayo...?

  • @Sha-u8q
    @Sha-u8q 2 місяці тому +7

    കാവേരിയുടെ ശരീരത്തിൽ ഒരു പാട് പോലും കാണാൻ ഇല്ല.. മറ്റെ ആനയുടെ മേൽ നല്ലോണം പാടുകൾ ഉണ്ടല്ലോ..😢😢അതിനെ വേദനിപ്പിക്കരുത്

  • @AthulyaRaj-l5n
    @AthulyaRaj-l5n 2 місяці тому

    ❤❤❤❤🥰

  • @bijinatp55
    @bijinatp55 2 місяці тому

    🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @aleyammarenjiv7978
    @aleyammarenjiv7978 2 місяці тому

    Elephants are big animals. But they are tied with iron chain. Sometimes I feel pity for these magnificent animals

  • @geethakumari771
    @geethakumari771 2 місяці тому

    Hara Haro Hara Hara.E ponnumakkale anugrahikene Bhagavane

  • @geethakumari771
    @geethakumari771 2 місяці тому

    Kasavu neryathum ette chunnari

  • @mahim.v7814
    @mahim.v7814 2 місяці тому

    ചുന്ദരി കൊലുസ് ഇട്ട് എന്തൊരു ഗ്ലാമർ

  • @littileangel8406
    @littileangel8406 2 місяці тому

    😅ummu❤😂🎉😢😮😅😊❤❤😂🎉😢😢😮❤❤❤❤❤❤

  • @Jomaljose528
    @Jomaljose528 2 місяці тому

    Aneesh veendum 2ndaman ayo

  • @ramram76291
    @ramram76291 2 місяці тому +1

    കേശൂട്ടന്റെ കൊമ്പ് മുറിക്കാറായി... ഇത്ര നീളം കൊമ്പ് അവനു ചേരുന്നില്ല 🙄

  • @geethakumari771
    @geethakumari771 2 місяці тому

    Chekkante kal murivano.

  • @FatheelaBasheer
    @FatheelaBasheer 2 місяці тому

    Allavereyumkandittu premam cinimapoleundu malere ennukaveryyevilikkanam❤❤❤

  • @aleyammarenjiv7978
    @aleyammarenjiv7978 2 місяці тому

    Show her a mirror. Let her see her beauty

  • @sasikala12285
    @sasikala12285 2 місяці тому

    ഒരു കല്യാണത്തിൽ പങ്കു കൊണ്ട പ്രതീതി.

  • @geethakumari771
    @geethakumari771 2 місяці тому

    Evale orukkunnathu kanikane

  • @ritaravindran7974
    @ritaravindran7974 2 місяці тому

    കാവു സുന്ദരി ഒന്നു ഒരുങ്ങി വാ

  • @aleyammarenjiv7978
    @aleyammarenjiv7978 2 місяці тому

    Pennu is walking with a handsome boy. Line nahi maarna

  • @rjkottakkal
    @rjkottakkal 2 місяці тому

    മലപ്പുറത്ത്‌ എവിടെയാണ് ക്ഷേത്രം

    • @Bharadam
      @Bharadam Місяць тому

      Keralathil vechu koodudal. Abhalagal Ulla jilla malappuram jilla aan

    • @Bharadam
      @Bharadam Місяць тому

      Keralathil vechu koodudal school 🏫 Ulla jilla malappuram jilla aan

    • @Bharadam
      @Bharadam Місяць тому

      Keralathil vechu pajjayathu Ulla jilla malappuram jilla IL aan

    • @Bharadam
      @Bharadam Місяць тому

      Keralathil vechu population Ulla jilla malappuram jilla aan 44 laksham unddu

    • @Bharadam
      @Bharadam Місяць тому

      Keralathil vechu. Pravasikal Ulla jilla malappuram jilla aan

  • @geethakumari771
    @geethakumari771 2 місяці тому

    Avalu muttu kuthiya erangunnathe.ponnu

  • @geethakumari771
    @geethakumari771 2 місяці тому

    Pennine weight koodathe nokkanam.

  • @Onion6050
    @Onion6050 2 місяці тому

    Kaveri kutti aana aano atho ival ithre valarullu?

  • @ShaheeraPP-sf3ni
    @ShaheeraPP-sf3ni 2 місяці тому +2

    ❤❤

  • @SunithaPrasad-l3h
    @SunithaPrasad-l3h Місяць тому

    👍

  • @anshifp3926
    @anshifp3926 2 місяці тому +1

    ❤❤

  • @satheeshkk119
    @satheeshkk119 2 місяці тому

    ❤❤

  • @koyakutty348
    @koyakutty348 2 місяці тому

    ❤❤

  • @hamzathpasha4064
    @hamzathpasha4064 2 місяці тому

    ❤❤❤

  • @npnvlog701
    @npnvlog701 2 місяці тому

    👍❤️

  • @sebeelsebi9202
    @sebeelsebi9202 2 місяці тому

    💚💚

  • @anilasmaniyan3121
    @anilasmaniyan3121 2 місяці тому

  • @SoumyaSou-m4b
    @SoumyaSou-m4b 2 місяці тому

    ❤❤❤

  • @swethamidhunraj5817
    @swethamidhunraj5817 2 місяці тому

  • @fenigeorge..1166
    @fenigeorge..1166 2 місяці тому

  • @SurprisedBreadLoaf-wm5zo
    @SurprisedBreadLoaf-wm5zo 2 місяці тому

  • @elephantfocuz4702
    @elephantfocuz4702 2 місяці тому

    ❤❤❤❤