ലളിതാ സഹസ്രനാമം - മഹത്തായ താന്ത്രിക വിദ്യ Episode _ 2

Поділитися
Вставка
  • Опубліковано 15 січ 2025
  • നാമ സഹസ്രം കഥിതം തേ ഘടോത്ഭവ,
    രഹസ്യാനം രഹസ്യം ച ലളിതാ പ്രീതി ദായകം
    ആനേന സദൃശം സ്തോത്രം ന ഭൂതം ന ഭവിഷ്യതി.(ബ്രഹ്മാണ്ഡ പുരാണം)
    ഓ അഗസ്ത്യ! ലളിതാസഹസ്രനാമത്തിലെ ഈ 1000 നാമങ്ങൾ രഹസ്യങ്ങളുടെ രഹസ്യവും ലളിത ത്രിപുര സുന്ദരിയ്ക്ക് വളരെ പ്രിയപ്പെട്ടവയുമാണ്.
    ഇത്തരത്തിലുള്ള സ്തോത്രങ്ങൾ മുൻകാലങ്ങളിൽ നിലവിലുണ്ടായിട്ടില്ല അതുപോലെ ഭാവിയിൽ ഉണ്ടാവുകയുമില്ല.
    Pod cast with :
    Avinash Vyasa Bharathi (Guest)
    Spiritual Mentor
    Premsekhar Ayyuti (Host)
    Spiritual Seeker
    Kenneth Joe Cleetus (Co Host)
    Corporate Lawyer
    Partner, Triage Law
    Join Our Whats App Group- chat.whatsapp....
    UA-cam :  / / @yathishamalayalam
    Instagram : / / yathisha_official
    Facebook: / / yathishaofficial
    Website : / www.yathisha.com/
    check out our learning app: Yathisha
    Ios : apps.apple.com...
    Android : play.google.co...
    Yathisha Learning App @googlePlaystore
    @Appstore
    For any other queries EMAIL:
    Hello@yathisha.com
    In case of any enquiries or support - 8431873908
    Equipment List for Podcast/Interview Shoot
    --------------
    Sony A7S III Camera
    Sony ZV E10 Camera
    Canon 5D Mark 4 Camera
    Sony FE 24mm f1.4 GM Lens
    Sony FE 85mm f1.8 Lens / 50mm f1.8 Lens
    Canon EF 100mm f2.8 / 85mm f1.8 Lens
    Rode wireless Go / Hollyland Lark M2 wireless Mic
    2 x Rode Podmic Podcasting Mic Kit (Primary Audio)
    Zoom H6 - 6 Track Portable Digital Recorder
    Rode VideoMic (Secondary Audio)
    Mackie HM-4 Headphone Amplifier
    Smallrig Heavy Duty Tripod & Fluid Head
    Manfrotto 055 Tripod & Fluid Head
    Digitek DTR 520 BH Professional Tripod
    Aputure Amaran 200x Video Light
    Godox SL 150II Video Light
    Godox SL 100Bi Video Light
    2 x Godox SL 60 Video Light
    2 x Godox TL60 Tube Light

КОМЕНТАРІ • 390

  • @nadamschoolofmusic8875
    @nadamschoolofmusic8875 Місяць тому +24

    ഒരുപാട് നാളുകൾ ആയിട്ട് ആലോചിച്ചു കൊണ്ടു നടന്നിട്ടും അറിയാഞ്ഞ കുറെകാര്യങ്ങൾ ആണ് ഈ പ്രോഗ്രാം കണ്ടപ്പോൾ മനസ്സിൽ ആയതു.ഒരുപാട് നന്ദി 🙏🏻🥰കോൺടാക്ട് ചെയ്യാൻ ആഗ്രഹം ഉണ്ട്.

    • @Yathishamalayalam
      @Yathishamalayalam  Місяць тому +1

      ഒത്തിരി നന്ദി ഈ സ്നേഹത്തിനു ❤️
      Contact : 8431873908

    • @geethar.pillai2441
      @geethar.pillai2441 Місяць тому +1

      Njan lalitha sahasra namam divasavm chollarunde meaning onnum manasilakiyall a chollunnathe

  • @anithasahu1964
    @anithasahu1964 14 днів тому

    നമസ്തേ അവിനാശ് ജി🙏🏼🙏🏼🙏🏼
    അഗസ്ത്യമഹര്‍ഷിയാണ് രാമന് ആദിത്യഹൃദയസതോത്രം ഉപദേശിച്ചത്

  • @Ravisidharthan
    @Ravisidharthan 3 дні тому

    Thanks for bringing a hindu Indic podcast in higher studio standard ❤

  • @NishaNair-y7h
    @NishaNair-y7h 19 днів тому +1

    Valuable information ❤❤❤❤❤❤❤

  • @seemamaneesh2707
    @seemamaneesh2707 Місяць тому +17

    ഒരുപാട് അറിവുകൾ, ചിന്തിപ്പിക്കുന്ന വിഷയങ്ങൾ.
    കോഴ്സുകൾക്കായി കാത്തിരിക്കുന്നു 🙏

    • @Yathishamalayalam
      @Yathishamalayalam  Місяць тому +2

      ഒത്തിരി സന്തോഷം ❤️🙏 അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ ❤️

    • @VijayalakshmiKolapuram
      @VijayalakshmiKolapuram Місяць тому

      Am also interested

    • @Yathishamalayalam
      @Yathishamalayalam  Місяць тому +1

      @@VijayalakshmiKolapuram You connect @ 8431873908

    • @sreelekhahareendrakumar5763
      @sreelekhahareendrakumar5763 Місяць тому +1

      🙏🙏🙏🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Місяць тому +5

    ജ്ഞാനപ്രകാശത്തിന് കോടി പ്രണാമം 🙏🏻ഇനിയും കൂടുതൽ കേൾക്കാൻ ഇടയാക്കാൻ പരമേശ്വരി അനുഗ്രഹിക്കട്ടെ 🙏🏻നന്ദി സ്നേഹം 💞🙏🏻ഓം ശ്രീമാത്രേ നമഃ 🙏🏻

  • @anilkumarcs6495
    @anilkumarcs6495 Місяць тому +7

    വളരെ നല്ല വീഡിയോ. ഓം പരാശക്ത്യൈ നമഃ: 🙏🙏🙏❤️❤️❤️

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      നമസ്തേ 🙏🙏 ഒത്തിരി സന്തോഷം
      തുടർന്നും കാണൂ, മറ്റുള്ളവരുമായി ഷെയർ ചെയ്യൂ ❤️❤️

  • @anupamakrishnan2234
    @anupamakrishnan2234 Місяць тому +27

    കേരളം കാളിയുടെ മണ്ണ് ആവട്ടെ!! 🙏🏽🙏🏽🙏🏽🙏🏽

    • @Yathishamalayalam
      @Yathishamalayalam  Місяць тому +1

      നമസ്തേ 🙏 അമ്മേ ശരണം 🙏

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 Місяць тому +2

    ഈശ്വരന്വേഷകർക്കു തികച്ചും ഉപകാരപ്രദം ആയ വീഡിയോ

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      @@sreesaiagencieschavadithir1355 ഒത്തിരി സന്തോഷം 🙏🙏നന്ദി 🙏

  • @jayashreemuralidharan6276
    @jayashreemuralidharan6276 12 днів тому

    Such a wonderful talk or discussion I should say. Don't know about others but I got a lot of information from this. Thank you so much. 🙏

  • @skguruvayur2546
    @skguruvayur2546 Місяць тому +7

    Very valuable information.... But allow him to speak ❤️

  • @sajinas8622
    @sajinas8622 19 днів тому +1

    Israel is still in their fullest potential because of their religious knowledge and practices. Hope through such impactfull videos Indians will also develop the inner power and contribute not just to own life but for the entire world 🙏

  • @prasannnakumarkumar2149
    @prasannnakumarkumar2149 Місяць тому +4

    അവിനാശ് ജി...നന്നാവുന്നുണ്ട്.. അമ്മ അനുഗ്രഹിക്കട്ടെ..🙏

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      നമസ്തേ ❤️❤️ ഒത്തിരി സ്നേഹം ❤️

  • @lathikapushpan9069
    @lathikapushpan9069 Місяць тому +15

    ഓം ശ്രീ ലളിതാംബികായൈ നമഃ

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      എപ്പോഴും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ ❤️

    • @deepapadmakumar5706
      @deepapadmakumar5706 Місяць тому

      🙏🙏

  • @neethuneethu2927
    @neethuneethu2927 Місяць тому +4

    മഹത്തരമായ അറിവ് ♥️🙏

  • @chandusubash5996
    @chandusubash5996 Місяць тому +3

    Expecting more videos. Its an incredible podcast

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      @@chandusubash5996 hey Brother thanks a ton 🙏🙏❤️

  • @krishnammakb2720
    @krishnammakb2720 Місяць тому +3

    സമുദ്രമഥനം
    മന്ഥര പവ്വതം
    വളരെ നല്ലതായിട്ടുണ്ട്. മേൽപ്പറഞ്ഞ വാക്കു ശ്രദ്ധിക്കണേേ മോനേ
    ഞാൻ ഒരമ്മുമ്മയാണ്.
    നല്ലതു വരട്ടെ.

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      @@krishnammakb2720 തീർച്ചയായും അമ്മേ ❤️🙏 തെറ്റുകൾ പൊറുക്കണം 🙏

  • @ranignair1661
    @ranignair1661 Місяць тому +5

    Very impressive presentation. 🙏🙏🙏

  • @mohananeriyat1423
    @mohananeriyat1423 Місяць тому +9

    Let Mr. Avinash explain things without interruption. Lot of unwanted questions are being asked without allowing him to go into depth. Just for the sake of asking questions or getting importantce, Mr. Prem is asking questions. Kindly look into for improving this interaction. Not for hurting anyone.

    • @Yathishamalayalam
      @Yathishamalayalam  Місяць тому +1

      Namasthe🙏 Thank you for the feedback ❤️. We will surely work on it 🙏.
      No worries sir , you are free to express your feelings 🙏

  • @ambilias4249
    @ambilias4249 Місяць тому +1

    Expecting more videos sir.... 🙏🏻🙏🏻🙏🏻

  • @padminimadhav7960
    @padminimadhav7960 Місяць тому +1

    നന്ദി swamiji.

  • @srilathabalakrishnan4643
    @srilathabalakrishnan4643 Місяць тому +1

    Supper valuable conversation.ദിവസവും വൈകിട്ട് വായിക്കാറുണ്ട്.വളരേ നല്ല മാറ്റം എൻ്റെ സ്വഭാവത്തിൽ ഉണ്ടാവുന്നു .

  • @devajiths5617
    @devajiths5617 Місяць тому +8

    Part-2 n vendi nokkirrikuvarnuu 🙏 ❤️

    • @Yathishamalayalam
      @Yathishamalayalam  Місяць тому +2

      ഒത്തിരി സന്തോഷം 🙏🙏 സൗഹ്രദത്തിന്റെ ധന്യത ❤️🙏

  • @sathidevibhaskaran3532
    @sathidevibhaskaran3532 Місяць тому +1

    നന്ദി സാമജി

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      നന്ദി ഒത്തിരി സന്തോഷം

  • @krishnapriya7112
    @krishnapriya7112 Місяць тому +1

    Thank you 🙏🙏🙏

  • @mallikanair1967
    @mallikanair1967 29 днів тому +1

    HariOom Harekrishna

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      സ്നേഹം മാത്രം തുടർന്നും കാണുക.

  • @niruvlogs1948
    @niruvlogs1948 Місяць тому +2

    Very informative. Thank you so much

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 Місяць тому +1

    Sapthabasha thanks

  • @beenapp1009
    @beenapp1009 Місяць тому +2

    Wow..❤ I was waiting for the second part

    • @Yathishamalayalam
      @Yathishamalayalam  Місяць тому +1

      thank you ❤️
      keep watching ❤️

    • @beenapp1009
      @beenapp1009 Місяць тому

      ​@@YathishamalayalamPresent scenario, everything which was labled as myth,should be countered with facts like this.
      He should have a live session, were auidance can ask questions.

  • @mayamenonvinay3614
    @mayamenonvinay3614 Місяць тому +1

    Thankyou for sharing valuable information which normal person doesn't know 🙏🙏
    Waiting to hear more

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      @@mayamenonvinay3614 🙏🙏 ഒത്തിരി സന്തോഷം 🙏😊

  • @aromalkspanicker1519
    @aromalkspanicker1519 Місяць тому +1

    I was just waited for part 2 as well,thank you so much 🙏 .

    • @Yathishamalayalam
      @Yathishamalayalam  Місяць тому +1

      Hope you enjoyed it! ❤️ do watch coming new episodes ❤️

  • @rajeswaritm9225
    @rajeswaritm9225 Місяць тому +1

    Avinashji super🙏🙏🙏

  • @lekshmi3683
    @lekshmi3683 Місяць тому

    Waiting for the course🙏Amme Narayana🙏🙏

  • @SARANDEVAP-f5r
    @SARANDEVAP-f5r Місяць тому +1

    🔥👏

  • @rethidevi4364
    @rethidevi4364 Місяць тому +4

    എനിക്കും മോന്റെ ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്നുണ്ട് എനിക്ക് ലളിതസഹാസ്ര നാമം പഠിക്കാൻ ആഗ്രഹമുണ്ട് വായിക്കുന്നുണ്ട് പക്ഷെ അർത്ഥം അറിഞ്ഞു പഠിക്കാൻ വളരെ ആഗ്രഹമുണ്ട് 🙏🙏🙏

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

  • @indubindu6252
    @indubindu6252 Місяць тому +4

    വളരെ ശരിയാണ് ഞാൻ devi mahathmayam ഞാൻ കേട്ടാണ് പഠിച്ചത് ഓരോ വരിയും കേൾക്കുമ്പോൾ എന്റെ മനസ്സിൽ നിന്നും അടുത്ത വരി വരും കേൾക്കുമ്പോൾ ഏതു വരിയാണ് പ്രധനം എന്ന് മനസ്സിൽ ആകും 🙏🙏🙏🙏

    • @Yathishamalayalam
      @Yathishamalayalam  Місяць тому +3

      അമ്മ കൂടെ ഉണ്ടാവട്ടെ ❤️❤️

    • @ourworld4we
      @ourworld4we Місяць тому +1

      ​@@Yathishamalayalam njn Devi kavacham cholli todangi anugrahikanam angayae guruvayi kandu start akkunnu

  • @sreelathadevi8731
    @sreelathadevi8731 Місяць тому +1

    🙏💚🙏

  • @mytunesbijuedapal2644
    @mytunesbijuedapal2644 Місяць тому

    Super super🙏🙏🙏🙏

  • @rejeevvasu2438
    @rejeevvasu2438 Місяць тому

    Hare Guruvayurappa ❤Narayana Jai Sri mathe ❤🙏🏻🙏🏻🙏🏻

  • @csreelatha6251
    @csreelatha6251 Місяць тому

    Thanks a lot for the presious words delivered by you

  • @VinodiniKalathil
    @VinodiniKalathil Місяць тому +1

    Amme Saranam Devi Sharanam 🙏🙏🙏

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      പരാശക്തി എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏

  • @Asha-nl9gv
    @Asha-nl9gv Місяць тому

    ❤ thank you 🎉

  • @karthikaforme354
    @karthikaforme354 Місяць тому

    Thanks 🙏

  • @akhilaunni7385
    @akhilaunni7385 Місяць тому +5

    Adhehathine oru kaaryam paranju poorthiyakkan anuvadhikku...oru kaaryam poorthiyakkbolekkum athilu breakkeyythu idayil kayari abhiprayam parayumbol parayan verunnathu poorthiyavunnilla...🙏🙏🙏

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      നമസ്തേ വരും എപ്പിസോഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം ❤️🙏

    • @akhilaunni7385
      @akhilaunni7385 Місяць тому

      @@Yathishamalayalam thank you..
      Valare vilapetta kaaryam aanu ningal cheyyunnathu...ella anugrahangalum indavatte 🙏🙏

  • @sitharagmenon2922
    @sitharagmenon2922 Місяць тому

    Super 👏🙏

  • @vedanthaayuryoga6906
    @vedanthaayuryoga6906 Місяць тому +2

    പൂർണം 🕉️

  • @sandhyanair613
    @sandhyanair613 Місяць тому

    ❤❤❤❤thank you very much Guruji 🙏🙏🙏🙏

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      ഒത്തിരി സന്തോഷം 🙏❤️❤️

  • @shinishinu762
    @shinishinu762 Місяць тому

    Namasakaram 🙏🏻. Nandhi

  • @ArudhathiHaridasan
    @ArudhathiHaridasan Місяць тому +1

    🙏🙏🙏🙏 ദേവീ ശരണം

  • @anilkesavan456
    @anilkesavan456 Місяць тому +2

    എല്ലാ ജനങ്ങൾക്കും ഇത് എത്തി കകണം

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      ❤️❤️ ഒത്തിരി സന്തോഷം ❤️ എല്ലാവർക്കും ഷെയർ ചെയ്തു സഹായിക്കണം 🙏

  • @geethakadappuram9487
    @geethakadappuram9487 Місяць тому

    Namaskaram Guruji
    🙏🙏🙏🙏🙏🌹🌹🌹❤❤❤

  • @sridevinair4058
    @sridevinair4058 Місяць тому +2

    Lalita sahasranamathinteyum,
    Vishnu Sahasranama thinteyum
    Artham oro video thannaal prayojanm aayene guruji

    • @HariKrishnan-pf1ec
      @HariKrishnan-pf1ec Місяць тому

      UA-cam vere channelil und... Susmitha jgadeeshan... Channelil und..

  • @SiniSunil-i5v
    @SiniSunil-i5v Місяць тому +9

    ലളിത സഹസ്രനാമം പഠിക്കാൻ വളരെ ആഗ്രഹം. എങ്ങനെ സാർ ൻറെ class il join ചെയ്യാൻ കഴിയും.

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      നമസ്തേ 🙏 8431873908 ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി ❤️🙏

    • @bindusuresh869
      @bindusuresh869 Місяць тому +1

      @@Yathishamalayalam ഈ നമ്പറിൽ message ചെയ്തിട്ട് ഒരു reply യും ഇല്ല...

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      @ 8431873908

  • @nandakumarpillai9063
    @nandakumarpillai9063 Місяць тому

    Good congrajulations ❤️🌹

  • @ShaliniNeelankandan
    @ShaliniNeelankandan Місяць тому +1

    🙏🙏👍👍❤

  • @santhagmemanabalan1776
    @santhagmemanabalan1776 Місяць тому +2

    നമസ്ക്കാരം ഗുരുജി.... 🙏🏻🙏🏻🙏🏻 രണ്ട് എപ്പിസോടും കേട്ടു . കുറെ frds, മക്കൾ ബന്ധുക്കൾ എല്ലാവർക്കും share ചെയ്തു.... എല്ലാവരും അറിയട്ടെ പ്രപഞ്ച ശക്തിയായ അമ്മയുടെ നാമങ്ങൾ ജപിച്ചാലുള്ള ആന്മ നിർവൃതി...... 🙏🏻🙏🏻🙏🏻 നിക്ക് അങ്ങയുടെ ക്ലാസ്സിൽ join ചെയ്യുവാൻ അതിയായ ആഗ്രഹം ഉണ്ട്..... ന്താ ചെയ്യേണ്ടത്.... പറയുമല്ലോ... Pls.,. 🙏🏻

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

  • @smitha589
    @smitha589 Місяць тому

    Thank S sir🙏🙏🙏🙏

  • @rajilachu1381
    @rajilachu1381 Місяць тому +1

    Ithil paranjuvallo ganapathy consiousness anennum devi namude ullil anennum. Athupole bhagavan ayyapante karyavum paranju. Ente oru samshayam apol bhavan krishnanum mahadevanumokeyulla sthanam enganeya manasilakuka? Ee reethiyil parayumbo.. chodhyam sheri anonnu ariyilla. Marupadi pratheekshikunnu..

  • @KINGOfDEVIL-f9g
    @KINGOfDEVIL-f9g Місяць тому

    ഓം ഗുരുവേ നമ 🙏🏼🙏🏼🙏🏼

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      നമസ്തേ 🙏🙏 പരാശക്തി എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏

  • @mathangikalarikkal9933
    @mathangikalarikkal9933 Місяць тому

    Amme Mahamaye🙏🙏🙏

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      നമസ്തേ 🙏❤️ പരാശക്തിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @UnnikrishnanMararMN
    @UnnikrishnanMararMN Місяць тому +1

    Adhyamay ethoru shethrathyl pokumbol enik melaake kulir choriyum athinu orum stop varan kore neram edukarund nthanenn arkelum paranj tharan pattum pne deviye kandal prathekich kodungallor amma kuliruchoriyal katramalla karachilum nirthan pattanila korenerathek nth kondenn ariyamo pls kore perod choichu

  • @geetha6343
    @geetha6343 Місяць тому

    നമസ്കാരം 🙏🏼

  • @drisyadineshbabu3540
    @drisyadineshbabu3540 Місяць тому +3

    ലളിത സഹസ്ര നാമം ഓരോ നാമങ്ങളും അർത്ഥം അറിഞ്ഞു പഠിക്കണമെന്നുണ്ട്. Sir ക്ലാസ്സ്‌ എടുക്കുന്നുണ്ടോ?

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      @@drisyadineshbabu3540 8431873908

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

  • @Achus11
    @Achus11 Місяць тому +5

    എല്ലാ മനുഷ്യരും ഇത് കേട്ടിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു .ചുരുങ്ങിയ പക്ഷം സനാതന ധർമ്മത്തെ വിമർശിക്കുന്നവരെങ്കിലും

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      🙏 നമസ്തേ 🙏 ഒത്തിരി നന്ദി 🙏

  • @radhamanib8857
    @radhamanib8857 Місяць тому +4

    Sir,Lalitha sahasra namam mening. Class chaythu tharumo please

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      നമസ്തേ 🙏 ഈ ലിങ്ക്ല് ജോയിൻ ചെയ്യാം
      chat.whatsapp.com/Cs0MmC020iZAgpjYzRf39d

  • @radhadevic6882
    @radhadevic6882 Місяць тому

    നമസ്കാരം 🙏ജീ 🙏

  • @beenasomasundaran2197
    @beenasomasundaran2197 Місяць тому

    ഹൌ ട്ടോ ജോയിൻ lalithasahasranamam

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      @@beenasomasundaran2197 നമസ്തേ
      chat.whatsapp.com/Cs0MmC020iZAgpjYzRf39d

  • @rkchitra8945
    @rkchitra8945 Місяць тому +4

    ഞാനൊരു വീട്ടമ്മയാണ്. പാർട്ട്‌ 1 കേട്ടു. 2 കേൾക്കാൻ പോകുന്നു. അറിവ് പകർന്നു നൽകുന്നതി നു ദൈവം അനുഗ്രഹിക്കട്ടെ. ഉച്ചാരണ വൈകല്യം ശ്രദ്ധിക്കുമല്ലോ. സൗഹൃദം ആണ് ശരി. തെറ്റായി എഴുതി കണ്ടു.

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      നമസ്തേ! ഒത്തിരി നന്ദി ❤️ തീർച്ചയായും ശ്രദ്ധിക്കാം 🙏
      typo ആയിരിക്കും 🙏

    • @rkchitra8945
      @rkchitra8945 Місяць тому

      @Yathishamalayalam 🙏🙏❤️

    • @sushamass4084
      @sushamass4084 Місяць тому

      ഉച്ചാരണം കുറെയൊക്ക നമ്മൾ വളർന്ന സാമൂഹിക ചുറ്റുപാടുകളിൽ കേട്ടുവളർന്നു പഴകി പ്പോയതാണ്, നമ്മളറിയതെ ചിലപ്പോൾ വന്നെന്നെരിക്കും 🙏🙏

  • @lekshmisasikumar3575
    @lekshmisasikumar3575 Місяць тому

    Sree Mathre Namah 🙏

  • @Chinjuthampy
    @Chinjuthampy Місяць тому

    Waiting for courses🙏🏻

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      Namasthe 🙏
      you can connect via this group
      or 8431873908
      chat.whatsapp.com/Cs0MmC020iZAgpjYzRf39d

  • @sajeeshg7267
    @sajeeshg7267 Місяць тому

    🙏🙏🙏👍

  • @NyjaMithran
    @NyjaMithran Місяць тому +6

    എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      Thank you ❤️ you can connect with 8431873908

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

  • @smarttiger1
    @smarttiger1 Місяць тому +2

    കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറഞ്ഞ് തുടങ്ങുമ്പോൾ അടുത്ത ചോദ്യങ്ങൾ ചോദിച്ച് ബ്രേക്ക് ചെയ്യരുത്

  • @Anbeashivam815
    @Anbeashivam815 Місяць тому +3

    Eniku padikkanam.. Njan engane contact cheiyyum

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      നന്ദി 🙏 please join
      chat.whatsapp.com/Cs0MmC020iZAgpjYzRf39d

  • @Sreshtabindu180
    @Sreshtabindu180 Місяць тому +1

    How can I join your lalithasahasranamam class..? Ready to pay...

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      @@Sreshtabindu180 namasthe 🙏 connect via 8431873908

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

  • @SanthoshKumar-np3yg
    @SanthoshKumar-np3yg Місяць тому

    🙏🙏🙏🙏🙏❤️❤️❤️

  • @jayavenu2946
    @jayavenu2946 Місяць тому

    🙏💖🙏💖🙏💖🙏💖🙏

  • @Higher-lifer
    @Higher-lifer Місяць тому +19

    ബാരതം അല്ല ഭാരതം ആണ്. പറഞ്ഞു എന്നെ ഉള്ളു തിരുത്തുമെന്ന് കരുതുന്നു , സർ 🙏🏻ഇത്രയും വിവരങ്ങൾ പറഞ്ഞുതന്നതി ന് നന്ദി

    • @Yathishamalayalam
      @Yathishamalayalam  Місяць тому +3

      നന്ദി 🙏 തീർച്ചയായും തിരുത്തുന്നതാണ് ❤️

    • @ADARShJi-j7p
      @ADARShJi-j7p Місяць тому +3

      Malayaliyude Thani swabhavam.criticise

    • @Higher-lifer
      @Higher-lifer Місяць тому +2

      @@ADARShJi-j7p chodyam chodichum, vimarshichum, thettu thiruthiyum aanu effective aayi ethoru vyakthyum munnottu pokunnath. Pinne angane paranjal athedukkanulla manasika menma ulladathe parayarumullu. Iddehathinu athund ennanu ente manassilakkal. Ini illa enkilum ithu publicinu vendi ittirikkunna video aanu . Njan kandu , paranju . Healthy aayanu paranjathum. Avaru healthy aayi manassilakkukayum cheythu.
      Ithallathe thettu kandal parayaruth, prathikarikkaruth ennokkeyullath orupakshe angane oru thettu paranjal nanamkettu ennu karuthunna Adarsh ine pole ullavarkku manassilakilla. Athinulla manasika menmayilekku ningal ethyittylla. Ego thazhatte . Ningal manassilkkiyathil thettu pattamennum athathrayum sadharanamaya karyam anennum manassilakkuka. Grow up !
      Pinne , athe malayalikal angane thanneyanu .

    • @ADARShJi-j7p
      @ADARShJi-j7p Місяць тому

      @@Higher-lifer 😊

    • @mina..poovar6886
      @mina..poovar6886 Місяць тому +1

      Bha ennanu ucharanam

  • @ushakumar3536
    @ushakumar3536 Місяць тому

    Agasthya muni aanu vannu ആദിത്യ ഹൃദയ manthram upadesichathu Shreeramanu....

  • @pathmajab.k.803
    @pathmajab.k.803 Місяць тому +1

    സർ,
    Class tvpm വന്നു edukkunnundo

  • @RageshMohan
    @RageshMohan Місяць тому +1

    അതിമനോഹരം. ഇതിൽ കൂടുതൽ എന്ത് പറയാനാ. എപ്പിസോഡ് തുടരുക 🙏🏻
    കുണ്ഡലിനി syndram തിനെ കുറിച്ച് പറയുവോ?? 😞

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

  • @adukrish
    @adukrish Місяць тому

    Had been following the channel recently. I live in UAE and throughout watching the series, I am connecting my inner self seeking for such awareness and true knowledge. Great Initiative ..
    Do share me some contacts by which I can reach out to you folks and initiate some deep dives...

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      Welcome aboard! Thanks a ton for the lovely comment 🙏
      You can reach @ 8431873908

  • @prasadlalath816
    @prasadlalath816 Місяць тому +1

    പ്രണാമം,

  • @dripyt_12367
    @dripyt_12367 Місяць тому

    🙏🙏🙏

  • @arjunk6942
    @arjunk6942 Місяць тому

    2 videos njan kandu. Ithupole ulla vere videos suggest cheyyamo ?

    • @Yathishamalayalam
      @Yathishamalayalam  Місяць тому +2

      നമസ്തേ 🙏🙏 ഇനി വരും വീഡിയോസ് കാണൂ ഒത്തിരി എഡിറ്റിംഗ് നടക്കാണ് 🙏

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

  • @sajithasatheesh9970
    @sajithasatheesh9970 Місяць тому +3

    അഗസ്ത്യ മുനിയല്ലേ ആദിത്യഹൃദയ സ്തോത്രം ശ്രീരാമന് ഉപദേശിച്ചത്

  • @savithakunhiraman2099
    @savithakunhiraman2099 Місяць тому +1

    How to join in these classes

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      @@savithakunhiraman2099 namasthe🙏connect 8431873908

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

  • @sreekumarannair6824
    @sreekumarannair6824 Місяць тому

    ✌️🕉️🙏🤝

  • @reshmamonish2769
    @reshmamonish2769 Місяць тому +1

    Hi… how to learn lalitha sahasranam chanting… pls advice

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      Connect 8431873908

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

  • @nkrishnakrishna3119
    @nkrishnakrishna3119 Місяць тому +1

    അങ്ങയിൽ നിന്നും ലളിതാ സഹസ്രനാമം പഠിക്കണമെന്നുണ്ട്. എന്തു ചെയ്യണം.

  • @muralidharankartha3085
    @muralidharankartha3085 Місяць тому

    🙏🙏🙏🙏🙏🙏

  • @anuvindaprathapan4431
    @anuvindaprathapan4431 Місяць тому +1

    How to join the course

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      @@anuvindaprathapan4431 നമസ്തേ 🙏 You can connect with 8431873908

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

  • @sabib7339
    @sabib7339 Місяць тому

    വളരെ നന്ദി സർ 🙏🙏🙏വളരെ ആകാംഷയോടെയും പ്രതീക്ഷയുടെയും അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. ലളിതസഹസ്ര നാമ പഠനത്തിനും അതിയായ ആഗ്രഹം ഉണ്ട്. അതിനായി എന്താണ് സർ ചെയ്യേണ്ടത്

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      Namsthe 🙏
      chat.whatsapp.com/Cs0MmC020iZAgpjYzRf39d

    • @Yathishamalayalam
      @Yathishamalayalam  29 днів тому

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498

  • @HariKrishnan-pf1ec
    @HariKrishnan-pf1ec Місяць тому +1

    50:00 moral വിവാഹം ദുഃഖമാണ് ഉണ്ണി ലിവിങ് ടുഗെദർ അല്ലോ സുഖപ്രദം!

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      സ്നേഹം മാത്രം തുടർന്നും കാണുക.

  • @vineethakalarikkal7680
    @vineethakalarikkal7680 Місяць тому

    Sri mathre nama

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      നമസ്തേ അമ്മേ ശരണം 🙏🙏

  • @ateachersmemories-geetamoh6826
    @ateachersmemories-geetamoh6826 Місяць тому

    How to join your Lalitha sahasra namam class.. kindly let me know

  • @remyakmkm9260
    @remyakmkm9260 Місяць тому +1

    Thank you🩷

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      Welcome 🙏 പരാശക്തി എപ്പോഴും കൂടെ ഉണ്ടാവട്ടെ ❤️🙏

  • @ManjuDev-c2p
    @ManjuDev-c2p Місяць тому +2

    എനിക്ക് കൂടുതൽ പഠിക്കണം എന്നുണ്ട്… അതിനു ഞാൻ എന്താണ് ചെയ്യേണ്ടത്…

  • @user-Nik-Wintermystic
    @user-Nik-Wintermystic Місяць тому

    Sir, Kashmira Shaivisthile 13 Kaalikaleyum nammude keralathil ulla kali kshethrangaleyum relate cheythu Avinash ji yumayi oru Video Pratheekshikunnu.

    • @Yathishamalayalam
      @Yathishamalayalam  Місяць тому +1

      നമസ്തേ ❤️❤️ അമ്മ അനുവദിച്ചാൽ തീർച്ചയായും ചെയ്യണം ❤️❤️ ഒത്തിരി നന്ദി ❤️❤️

  • @GirijaAk-k2d
    @GirijaAk-k2d Місяць тому +1

    Please allow him to explain

    • @Yathishamalayalam
      @Yathishamalayalam  Місяць тому

      @@GirijaAk-k2d This is our first episode, and we believe there’s always room for improvement.
      Thank you for your valuable suggestions!