ശരത്തേട്ടനിലൂടെ Part 4

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 524

  • @Yathishamalayalam
    @Yathishamalayalam  2 дні тому +16

    You can book online to buy "Krishna's Whisper: 18 Meditations for a Life of Purpose and Prosperity" by clicking here amzn.in/d/3J94dbq

  • @Vishnu-tg7og
    @Vishnu-tg7og 2 дні тому +78

    ഇന്ത്യയിലങ്ങോളിമങ്ങോളം പല മഹാത്മാക്കളായ ആചാര്യന്മാരുടേയും പ്രഭാഷണങ്ങൾ കേൾക്കാൻ അനുഗ്രഹമുണ്ടായ ഒരാളാണ് ഞാൻ. പക്ഷേ ശരത്ജീയുടെ പ്രഭാഷണങ്ങളും സംസാരവും കേൾക്കുമ്പോൾ ഇദ്ദേഹം എല്ലാം നേരിട്ട് കണ്ട ദൃക്സാക്ഷിയുടെ തന്മയത്വത്തോടെയുള്ള അവതരണ ശൈലിയിൽ ഈശ്വരകൃപയുടെ മൂർത്തരൂപമായാണ് നമ്മുടെ മുമ്പിൽ ഇരിക്കുന്നത്. നമ്മൾ മലയാളികൾ ഈ മനുഷ്യജന്മത്തെ നമുക്ക് ലഭിച്ചതിലും അനുഗ്രഹീതരാണ്. ചോദ്യകർത്താവും വളരെ അറിവും നിലവാരവും പുലർത്തുന്ന വ്യക്തിത്വം .കൃഷ്ണാ ഗുരുവായൂരപ്പാ ഇതും നിൻ്റെ മായയോ.🙏❤

    • @Yathishamalayalam
      @Yathishamalayalam  2 дні тому +5

      ഒത്തിരി സ്നേഹവും സന്തോഷവും 🙏🙏 അതിലേറെ അങ്ങയെപ്പോളുള്ളു കാഴ്ചകരാണ് യതീഷ മലയാളം ചാനലിന്റെ അനുഗ്രഹം 🙏
      നാരായണ 🙏

    • @RADHAMADHAVKL
      @RADHAMADHAVKL День тому

      Sathyam.❤

    • @Vishnu-tg7og
      @Vishnu-tg7og 13 годин тому +1

      @Surabhidinesh "ഉദ്ധവാ ബുദ്ധിസത്തമാ"

    • @Surabhidinesh
      @Surabhidinesh 5 годин тому

      🙏🙏🙏🙏🥰​@@Vishnu-tg7og

    • @Surabhidinesh
      @Surabhidinesh 5 годин тому

      ഉദ്ധവാ ബുദ്ധി സത്തമാ 🙏🙏🙏🙏

  • @anupnair5000
    @anupnair5000 2 дні тому +26

    ഹരേ കൃഷ്ണ ശരേത്തട്ടനെ ഒരുപാട് മനസ്സിലാക്കാൻ അവസരം നൽകിയ താങ്കൾ ക്ക(Yathisha) ഒരായിരം നന്ദി . ജീവിതത്തിൽ ഒരുപാട് പ്രാരാബ്ധകർമ്മ ഫലങ്ങളെ നേരിടുന്നവർക്ക് ഒരിക്കലെങ്കിലും അദ്ദേഹവുമായി സംവദിക്കുവാൻ അവസരം ഒരുക്കി തരണമെന്ന് അങ്ങയോട് അപേക്ഷിക്കുന്നു 🙏🙏🙏

    • @Yathishamalayalam
      @Yathishamalayalam  2 дні тому +2

      നാരായണ🙏 ഒത്തിരി സന്തോഷം❤️ പ്രശ്നങ്ങൾ നേരിടുന്ന എല്ലാവർക്കും അദ്ദേഹത്തെ എത്രയും വേഗം കാണാൻ സാധിക്കട്ടെ ❤️

  • @ranjinilaxman
    @ranjinilaxman 2 дні тому +44

    കാത്തിരിക്കുക ആയിരുന്നു ❤❤❤ ഓരോ എപ്പിസോഡും

  • @Amrutha-p2m
    @Amrutha-p2m 2 дні тому +12

    ശരത് sir പറയുന്നത് എത്ര കേട്ടാലും മതിയാവില്ല...❤❤❤..... നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ... 🙏

  • @shanthikpraba728
    @shanthikpraba728 2 дні тому +12

    Ethrathollam ഒന്നും വേറെ കേക്കാൻ തോന്നാറില്ല സത്യം ഇതു വരുമ്പോൾ ഉള്ള santhosham വേറൊന്നിലൂമില്ല 🌷

    • @Yathishamalayalam
      @Yathishamalayalam  2 дні тому

      നാരായണ🙏 ഒത്തിരി സന്തോഷം❤️

  • @MaanasiSivapuram
    @MaanasiSivapuram 15 годин тому +1

    ഇന്നുവരെ ഞാന്‍ മനസ്സിലാക്കിയതും, അറിഞ്ഞതുമല്ല യാഥാര്‍ത്ഥ കണ്ണന്‍, എന്റെ കണ്ണന്‍ എന്താണെന്ന്‌ കുറച്ചെങ്കിലും എനിക്ക് മനസ്സിലാക്കി തന്നത് ശരത്തേട്ടനിലൂടെ ഭഗവാൻ തന്നെ.ഇതൊക്കെ നമുക്ക് മുന്നില്‍ എത്തിച്ച yathisha Premji ക്കു നന്ദി 🌹

    • @Yathishamalayalam
      @Yathishamalayalam  13 годин тому

      ഒത്തിരി സ്നേഹവും സന്തോഷവും 🙏🙏 അതിലേറെ അങ്ങയെപ്പോളുള്ളു കാഴ്ചകരാണ് യതീഷ മലയാളം ചാനലിന്റെ അനുഗ്രഹം 🙏
      നാരായണ 🙏

  • @Sreemol17
    @Sreemol17 2 дні тому +7

    We need more interviews from Sarath sir. such a wonderful human being.Guruvayoorappan anugrahikate❤️

  • @sreekalpam2893
    @sreekalpam2893 2 дні тому +5

    ഗുരുവായൂരപ്പൻ്റെ ഭക്‌തർ ആയ നമ്മെയൊക്കെ കൂടുതൽ ഭക്തിയുടെ ആഴത്തിലേക്ക് കൊണ്ടുപോകുന്ന പ്രഭാഷണങ്ങൾ....❤❤❤🙏🙏🙏

  • @ramapriya2009
    @ramapriya2009 2 дні тому +18

    കോവിഡ്കാലം ഗുരുവായൂരപ്പനെ സ്നേഹിക്കുന്നവർക്ക് ഒരു അനുഗ്രഹമായിരുന്നു.18 Steps ചാനലിലൂടെ ശരത് സാറിൻറെ ഒട്ടനവധി പ്രഭാഷണങ്ങൾ Live ആയി കേൾക്കാൻ സാധിച്ചത് Covid വന്നതുകൊണ്ടാണ്. അതുകൊണ്ട് covid നെ Govind (ഗോവിന്ദൻ )ആയി കണ്ടു .😍♥️🙏🙏

    • @swathyva3159
      @swathyva3159 2 дні тому +1

      സത്യം 🙏

    • @prabhavathykk1065
      @prabhavathykk1065 День тому

      🙏🏻🕉️🙏🏻

    • @Yathishamalayalam
      @Yathishamalayalam  12 годин тому

      ഹരേ കൃഷ്ണ 🙏ഒത്തിരി സന്തോഷം❤️ അതിലേറെ അങ്ങയെപ്പോളുള്ളു കാഴ്ചകരാണ് യതീഷ മലയാളം ചാനലിന്റെ അനുഗ്രഹം 🙏

    • @ramapriya2009
      @ramapriya2009 11 годин тому

      @@Yathishamalayalam ശരത് സാർ പറയുന്നതുപോലെ ഈ അഭിപ്രായവും ഗുരുവായൂരപ്പന്കൊടുക്കുന്നു🙏🙏🙏🙏

  • @SidharthMs
    @SidharthMs 2 дні тому +6

    😮ചേട്ടന്റെ വാക്കുകൾ ഹൃദയത്തിൽ തുളച്ചു കയറും. അത്രയും പവർഫുൾ ആയിട്ടുള്ള ഒരു ശക്തി അദ്ദേഹത്തിന്റെ വാക്കുകളിൽ ഒളിഞ്ഞുകിടപ്പുണ്ട്.കർമ്മം നല്ലതായതുകൊണ്ടാണോ എന്നറിയില്ല ശരത്തേട്ടന്റെ വാക്കുകൾ കേൾക്കാൻ എനിക്കും ഭാഗ്യം കിട്ടി 😁

    • @Yathishamalayalam
      @Yathishamalayalam  День тому

      നാരായണ🙏 ഒത്തിരി സന്തോഷം❤️ ഇനിയും ഒരുപാട് വാക്കുകൾ കേൾക്കാൻ അങ്ങേയ്ക്ക് ഭാഗ്യം കിട്ടട്ടെ❤️

  • @AkhilamMadhuramVlogs
    @AkhilamMadhuramVlogs 2 дні тому +5

    ഫലങ്ങൾ നിറഞ്ഞ വൃക്ഷചില്ല എപ്പോഴും താഴ്ന്നു തന്നെ നിൽക്കും എന്ന് പറഞ്ഞതുപോലെയാണ് അറിവ് കൂടുമ്പോൾ വിനയം കൊണ്ട് താഴണം ആ വാക്യം അർത്ഥവത്താക്കുന്നതാണ് ശരത് ജിയുടെ സ്വഭാവം🙏🏻🕉️ ഹരേ കൃഷ്ണ 🙏🏻

  • @Vishu95100
    @Vishu95100 7 годин тому

    2022 ജനുവരിയിൽ, ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്താണ് ഞാൻ ശരത് സാറിൻ്റെ ചാനൽ കാണാനിടയായത്.. 'അഖിലം മധുരം' എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ എപ്പിസോഡിലൂടെ അപ്പോഴേ അദ്ദേഹം എൻ്റെ മനസ്സിൽ ഇടം പിടിച്ചുകഴിഞ്ഞിരുന്നു.. പിന്നീട് പല പ്രഭാഷണങ്ങൾ കേൾക്കാൻ ഭാഗ്യമുണ്ടായി.. എല്ലാം വളരെ രസകരമായ അനുഭവങ്ങൾ.. 1970-നുശേഷം ജനിച്ചവരിൽ ഗുരുവായൂരപ്പൻ്റെ ഏറ്റവും വലിയ ഭക്തനായ ശരത് സാറിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു..

  • @rakhichandra9529
    @rakhichandra9529 2 дні тому +3

    ഇങ്ങനെ ശരത്ജി യെ കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹമുള്ളത് കൊണ്ട് മാത്രമാണ്.
    ഹരേ കൃഷ്ണ 🙏🙏🙏

    • @Yathishamalayalam
      @Yathishamalayalam  День тому

      ഹരേ കൃഷ്ണ 🙏 ഭഗവാന്റെ കൃപ എപ്പോഴും ഉണ്ടാവട്ടെ❤️

  • @PreethiShine-e5v
    @PreethiShine-e5v 2 дні тому +5

    ശരത് സാർ ഒരുപാടു നന്ദി ഉണ്ട് പറഞ്ഞാൽ തീരത്ത. ഓരോ എപ്പിസോഡ് കാത്തിരിക്കുക ആയിരുന്നു. ഞങ്ങളുടെ മനസ്സിൽസാറിനെ ഗുരുവായൂരപ്പൻ നിയോഗിച്ച ആളായിട്ട് ആണ് തോന്നുന്നു. ഇത്രയും നല്ലവണ്ണം ശ്രീകൃഷ്ണ ന്റെ khathkal ഉള്ളിൽ തട്ടി പറഞ്ഞിട്ടുള്ള ഞാൻ കണ്ടിട്ടില്ല. ഒരായിരം നന്ദിയുണ്ട് സാർ. അങ്ങയുടെ നിരന്തര സ്മരണ എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല.

    • @Yathishamalayalam
      @Yathishamalayalam  2 дні тому

      നാരായണ🙏 ഒത്തിരി സന്തോഷം❤️ എല്ലാം നിങ്ങളുടെ പ്രോത്സാഹനം ❤️എപ്പിസോഡുകൾ കാണുക സപ്പോർട്ട് ചെയ്യുക❤️

  • @aswathysajin5629
    @aswathysajin5629 2 дні тому +3

    ഈ എപ്പിസോഡ്കൾ മനോഹരം ആയിരുന്നു നമ്മുടെ ഉള്ളിലെ അവിദ്യ ആണ് എല്ലാ ദുഖങ്ങൾകും കാരണം എന്ന് പറഞ്ഞത് ആ നിമിഷം മനസിലെ വിഷമങ്ങൾ മാറി രണ്ടാൾക്കും സ്നേഹം ആശംസകൾ.

    • @Yathishamalayalam
      @Yathishamalayalam  2 дні тому

      ഹരേ കൃഷ്ണ 🙏ഒത്തിരി സന്തോഷം❤️

  • @prasannaajit9154
    @prasannaajit9154 День тому +2

    Superb explanation for prathana and dhyanam ..pranamam

  • @bindusushanth4622
    @bindusushanth4622 9 годин тому

    Thank you Premji for amazing interview with Sharathji.It is truly transformative and insightful..🙏

  • @jayalekshmishajilekshmi3973
    @jayalekshmishajilekshmi3973 2 дні тому +6

    ശരത് ചേട്ടനെ കാണാൻ വലിയ ആഗ്രഹം... ഒരുപാട് നാളത്തെ കാത്തിരിപ്പ്.. എന്ന് ഗുരുവായൂർ പോയാലും ഞാൻ തിരയാറുണ്ട്.. അദ്ദേഹം എത്തുന്ന ദിവസത്തിൽ പോകാനും പറ്റിയിട്ടില്ല.... ഒരു ദിവസം കാണുമായിരിക്കും.. എന്തായാലും ഈ അഭിമുഖം നടത്തിയ yathisha ഗ്രൂപ്പിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @HersForever-e3x
      @HersForever-e3x 2 дні тому +3

      ഞാൻ കണ്ടു ഗുരുവായൂരപ്പൻ പ്രത്യാഷപ്പെട്ട പോലെ അത്രയ്ക്കും ഐശ്വര്യം ❤❤❤❤ഗുരുവായൂരപ്പാ

    • @silenthater621
      @silenthater621 2 дні тому +1

      Jayaa iee chanellil vikkoooo.., avar help cheyyumm ♥️

    • @jayalekshmishajilekshmi3973
      @jayalekshmishajilekshmi3973 2 дні тому

      @@silenthater621 നമ്പർ എവിടുന്നു കിട്ടും?? ചാനലിൽ ഉണ്ടോ??

    • @jayalekshmishajilekshmi3973
      @jayalekshmishajilekshmi3973 2 дні тому

      നമ്പർ കിട്ടി ​@@silenthater621

    • @Yathishamalayalam
      @Yathishamalayalam  2 дні тому +3

      Hare krishna 🙏 othiri sandhosham ❤ varum dhivasagalil Sarah Ethan ayite ellavarkum kananum savadhikanum oru avasaram orukunnude ee Chanel ilude njagal date ariyikunnathanne ❤

  • @taravijay87
    @taravijay87 2 дні тому +2

    What an individual, what individuality! So inspired by his words. Hope to put something of his teaching into practice! Guruvayurappa Sharanam🙏

    • @Yathishamalayalam
      @Yathishamalayalam  День тому

      HARE KRISHNA🙏 THANK YOU SO MUCH ❤️keep supporting us 🙏🙏

  • @walkwithdarsh806
    @walkwithdarsh806 2 дні тому +8

    അവസാനിച്ചോ? To be continued... ന്ന് കാണുമ്പോൾ വളരെ സന്തോഷം ണ്ടായിരുന്നു..

  • @Herinnerchild
    @Herinnerchild 2 дні тому +3

    Sarath sir is the choosen one, he's leading us to the real dharma🙏

  • @SwethaSwetha-x1s
    @SwethaSwetha-x1s 2 дні тому +15

    Guruvayurappan fans like here❤

  • @Wire.scientist
    @Wire.scientist 2 дні тому +3

    Lord Guruvayoorappan was talking to me through Sharathettan in this podcast at this stage of my life ❤❤…Om Narayana Bhagwan Akhilaguro Namasthe 🙏

  • @renjinimanoj5288
    @renjinimanoj5288 14 годин тому

    ഹരേകൃഷ്ണ ശരത്ജി 🙏🏻

  • @SujaMp-e9z
    @SujaMp-e9z День тому

    ഗുരുവായൂരപ്പൻ്റെ മഹിമ താങ്കളുടെ അനുഭവ സമ്പത്തിലൂടെ പകർന്നു തരുന്ന ശരത്ജിക്ക് നമസ്ക്കാരം🙏🙏🙏💕

    • @Yathishamalayalam
      @Yathishamalayalam  День тому

      ഹരേ കൃഷ്ണ 🙏ഭഗവാന്റെ കൃപ എപ്പോഴും ഉണ്ടാവട്ടെ❤️

  • @MuraliMmenon
    @MuraliMmenon День тому +2

    The real aacharya 🙏🙏🙏💐💐💐💐💐💐💐💐💐

  • @adithyakrishna6438
    @adithyakrishna6438 2 дні тому +2

    We all are waiting for these interviews it's a blessing to all of us 🙏

  • @sreedevinkutty1177
    @sreedevinkutty1177 День тому +1

    Pranamam Sarathsir.Thankaluday prabhashanam bhagavanilekku kooduthal adukkuvan sadhikkunnu.Harey Krishna Guruvayoorappa.Kalady Thirumanassu moothram mutty maricha temple Thiruvalloor temple.Ernakulam dist
    .N.Paravur under the controle of Travancore devaswom ennu kelkkunnu. Harey Krishna.🙏🏻🙏🏻🙏🏻🙏🏻

  • @garfieldshylanath5956
    @garfieldshylanath5956 2 дні тому +2

    I can not understand what sharath says completely. But by God's grace, I could understand something that is needed to survive in this life

  • @anithasathyan2861
    @anithasathyan2861 День тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤

  • @priyanair7193
    @priyanair7193 23 години тому

    ❤ ഹരേ കൃഷ്ണ ❤ ശരത് ജി ❤️

  • @ushaunnikriahnan7620
    @ushaunnikriahnan7620 2 дні тому +1

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏കാത്തിരിക്കുകയായിരുന്നു 🙏യതീഷക്ക് നന്ദി 🙏🙏🙏

    • @Yathishamalayalam
      @Yathishamalayalam  2 дні тому

      നാരായണ🙏 ഒത്തിരി സന്തോഷം❤️

  • @siva-hd3cw
    @siva-hd3cw 2 дні тому

    നാരായണ ഗുരുദേവ ചൈതന്യം തുളുമ്പുന്ന വെളിപ്പെടുത്തലുകൾ 🥰👏❤️🥰👍🏼

  • @deepakc4383
    @deepakc4383 2 дні тому +5

    ശരത് ജി ടെ part 100 എണ്ണം കണ്ടാലും പോരാ 🥰ഇത്..... തീരാതെ എന്തെങ്കിലും ഒക്കെ ടോപ്പിക്ക് എടുത്ത് ഇട്ട് ഇദ്ദേഹതെ കൊണ്ടുവരൂ 😍😁😁😁👍ഇദ്ദേഹതെ ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞത് നിങ്ങൾ ടെ ഭാഗ്യം 🙏🙏🙏🙏

    • @Yathishamalayalam
      @Yathishamalayalam  День тому +1

      തീർച്ചയായും ഒത്തിരി സന്തോഷം❤️ എല്ലാം നിങ്ങളുടെ പ്രോത്സാഹനം ❤️

  • @geethadileep490
    @geethadileep490 2 дні тому

    ഒരു പാട് നല്ല കാര്യങ്ങൾ - നല്ല അറിവ് - ഹരേകൃഷ്ണ👍🙏🌹

    • @Yathishamalayalam
      @Yathishamalayalam  2 дні тому

      ഹരേ കൃഷ്ണ 🙏 ഒത്തിരി സന്തോഷം❤️

  • @sujithnair4597
    @sujithnair4597 2 дні тому +1

    വളരെ ഹൃദ്യമായ ഒരു interview....❤❤❤❤❤

    • @Yathishamalayalam
      @Yathishamalayalam  2 дні тому

      Thank you ❤️ഒത്തിരി സന്തോഷം❤️

  • @rajilorance7883
    @rajilorance7883 День тому +1

    Wonderful,words are from very high !

  • @indirababu1699
    @indirababu1699 2 дні тому +2

    ഗുരുവായൂരപ്പനായി കണ്ട് നമസ്ക്കരിക്കുന്നു🙏🙏🙏

  • @Sivaachu-2300
    @Sivaachu-2300 2 дні тому +1

    നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏

  • @JishaPonnarath-sv7cs
    @JishaPonnarath-sv7cs 2 дні тому

    I can listen to endless episodes on SHARATH Ji....

  • @karthiayani2449
    @karthiayani2449 День тому +1

    ഹരേ കൃഷ്ണ അങ്ങയുടെ വാക്കുകൾക്ക് മുന്നിൽ പ്രണാമം🙏

    • @Yathishamalayalam
      @Yathishamalayalam  День тому

      ഹരേ കൃഷ്ണ 🙏ഭഗവാന്റെ കൃപ എപ്പോഴും ഉണ്ടാവട്ടെ❤️

  • @reenakp9526
    @reenakp9526 2 дні тому

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🏻🙏🏻

  • @prabhurajvs5889
    @prabhurajvs5889 День тому +1

    ശരത്ത് സർ സംസാരിക്കുമ്പോൾ ഇടയ്ക് തൊണ്ട ഇടറുത് ഭഗവാൻ്റെ അനുഗ്രഹം നാരായണാ🙏

    • @Yathishamalayalam
      @Yathishamalayalam  День тому

      ഹരേ കൃഷ്ണ 🙏 ഒത്തിരി സന്തോഷം❤️ എല്ലാം ഭഗവാൻറെ അനുഗ്രഹം🙏

  • @chithra8766
    @chithra8766 7 годин тому

    Thank you so much yathisha 🙏🏻🙏🏻🙏🏻

  • @sreeami2563
    @sreeami2563 13 годин тому +1

    ഒട്ടും interrupt ചെയ്യാത്ത Anchor അത് കാരണം ശരത് സർ പറയുന്നത് മുഴുവൻ കേൾക്കാൻ സാധിക്കുന്നു 🙏🙏

  • @suryananna4
    @suryananna4 2 дні тому +2

    Finally... Ithrem wait cheyyippikkalle pls... Sharathettan rocks... Ente Guruvayyoorappa...

    • @Yathishamalayalam
      @Yathishamalayalam  2 дні тому +1

      ഒത്തിരി സന്തോഷം❤️ ethite editing work complite ayite indayirunnila athe konda ☺️

    • @suryananna4
      @suryananna4 День тому

      @Yathishamalayalam Ente Guruvayyoorappa... Angu nerit reply cheytha sandosham undtoe.... Sneham.... Ellam nannayi varum...

  • @aksharalathika8608
    @aksharalathika8608 2 дні тому +1

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @lekshmivariath6681
    @lekshmivariath6681 2 дні тому +1

    നാരായണ അഖില guro ഭഗവന്‍ നമസ്തേ
    ഞങ്ങളുടെ ജന്മ പുണ്യം

    • @Yathishamalayalam
      @Yathishamalayalam  День тому

      ഭഗവാന്റെ കൃപ എപ്പോഴും ഉണ്ടാവട്ടെ❤️

  • @shanthikpraba728
    @shanthikpraba728 2 дні тому +2

    ശരട്ജി ശെരിക്കും ശെരിയ പറഞ്ഞത് അവനവനെ ചതിയുന്നവൻ മറ്റുള്ളവരെ chadikum വളരെ ശെരി 🌷🌷🌷🙏🏽

  • @signdaysmedia6114
    @signdaysmedia6114 День тому +1

    Thank you sir 🙏
    Thank you Yathisha 🙏

  • @ayushsubash4336
    @ayushsubash4336 2 дні тому

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏ഗുരുവായൂരപ്പന്റെ ശരത്തേട്ടൻ ❤❤❤

  • @vaianbiarv
    @vaianbiarv 12 годин тому

    Waiting for the next episode with Sharath ji🙏🙏

  • @sujithamanoj2999
    @sujithamanoj2999 15 годин тому

    Very inspiring ❤❤

  • @VijayanGopi-u1n
    @VijayanGopi-u1n 2 дні тому

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏ഭഗവാന്റെ അടുത്ത് നിന്നൊന്നു കാണാൻ കഴിഞ്ഞു അതെന്റെ വലിയൊരു ഭാഗ്യം എല്ലാം ഭഗവാന്റെ നിശ്ചയം ഹരേകൃഷ്ണ 🙏🙏🙏🙏

    • @Yathishamalayalam
      @Yathishamalayalam  12 годин тому

      ഹരേ കൃഷ്ണ 🙏ഭഗവാന്റെ കൃപ എപ്പോഴും ഉണ്ടാവട്ടെ❤️

  • @AswathySaiju.
    @AswathySaiju. 2 дні тому +1

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @bindusushanth4622
    @bindusushanth4622 2 дні тому +1

    God bless you Sharathji...🙏🙏🙏.

  • @padmakumary9908
    @padmakumary9908 2 дні тому +1

    Hare Krishna. Kelkanayi waitingayernu. Kuppukaij 🙏🙏🙏 sarethji.

  • @vr07744
    @vr07744 2 дні тому +1

    Sarath is a good story teller❤

  • @sreerajks2977
    @sreerajks2977 День тому

    HareKrishna🙏

  • @salilakumary1697
    @salilakumary1697 2 дні тому +1

    ഓംനമോനാരായണായ 🙏
    രണ്ടു പേർക്കും നമസ്കാരം🙏

  • @sreejak2373
    @sreejak2373 2 дні тому +1

    Sarath ettante ella vedios um kanarund.njangal ore nattukaranu.l am your new subscriber.waitng for next part.

    • @Yathishamalayalam
      @Yathishamalayalam  День тому

      Hare krishna🙏othiri sandhosham❤ udane thane edunnathayirikum❤

  • @aniaravind6916
    @aniaravind6916 День тому +2

    Narayana akilaguro bhagavan namasthe

  • @indirababu1699
    @indirababu1699 2 дні тому

    നമസ്തേ ശരത് ജി.🙏🙏🙏

  • @vrindavan-krishna
    @vrindavan-krishna День тому +2

    E perspective oru movie👌🏼 for Young generations

  • @indiraep6618
    @indiraep6618 2 дні тому

    ഗുരുവായൂരപ്പാ കൃഷ്ണാ നമോസ്തുതേ.🙏

    • @Yathishamalayalam
      @Yathishamalayalam  2 дні тому

      നമസ്കാരം🙏 ഹരേ കൃഷ്ണ 🙏

  • @sindhunair2789
    @sindhunair2789 День тому +1

    Krishna Guruvayoorappa🙏🙏

  • @VijiSreepadam888
    @VijiSreepadam888 2 дні тому

    Hare krishnaa guruvayoorappa🙏🙏.sharathji നമസ്ക്കാരം🙏🙏പ്രേംജി thank you🙏

    • @Yathishamalayalam
      @Yathishamalayalam  12 годин тому

      ഹരേ കൃഷ്ണ 🙏
      നമസ്കാരം🙏

  • @ramachandrankozhikkottkizh3167

    🙏🏽ഹരേ... കൃഷ്ണാ...കൃഷ്ണാ.... ഗുരുവായൂരപ്പാ.... 🙏🏽❤

  • @uthara24
    @uthara24 2 дні тому +1

    Inium episode undenn arinjathil santhosham...❤

  • @vaianbiarv
    @vaianbiarv 2 дні тому +1

    Was waiting for the episode.. thankyou 🙏

  • @AjithKumar-is7bp
    @AjithKumar-is7bp 2 дні тому

    Anghayil ninnum bhaghavaan eallam ariyikkunnu sakala dhaivikashakthikalkum nanni parayunnu 🌹God bless u

  • @aparajithaAn
    @aparajithaAn 2 дні тому +1

    Hare Guruvayurappa 🙏🙏🙏

  • @ajithnair3225
    @ajithnair3225 2 дні тому

    Value pack...Thanks Sarath sir and Prem ji...

  • @vishnupriya6110
    @vishnupriya6110 2 дні тому

    ThankyouHare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare

  • @sandhyanair613
    @sandhyanair613 2 дні тому

    Thank you very much yathisha and team......thank you sharath sir❤❤❤❤🙏🙏🙏🙏🙏

  • @valsalasasikumar851
    @valsalasasikumar851 2 дні тому +1

    Narayana akhilaguro bhagavan namasthe
    Pranamam guro

  • @SulochanaM-kg6hw
    @SulochanaM-kg6hw 2 дні тому +1

    Namaskar Narayana akhilaguro baghavan namasthe

  • @sreedeviajoykumar4479
    @sreedeviajoykumar4479 2 дні тому +1

    കാത്തിരിക്കായിരുന്നു 🙏🙏🙏

    • @Yathishamalayalam
      @Yathishamalayalam  2 дні тому

      നാരായണ🙏 ഒത്തിരി സന്തോഷം❤️

  • @29.gayathriv.p
    @29.gayathriv.p 2 дні тому +1

    Eagerly waiting for each part🥳🥰

  • @prabhurajvs5889
    @prabhurajvs5889 День тому +1

    ഓം നമോ നാരായണായ 💛💛

  • @indiraep6618
    @indiraep6618 2 дні тому +10

    ഗുരുവായൂരപ്പൻ്റെ മനുഷ്യരൂപമാണോ ശരത് സർ.❤

    • @Yathishamalayalam
      @Yathishamalayalam  2 дні тому +1

      ഹരേ കൃഷ്ണ 🙏 ഒത്തിരി സന്തോഷം❤️

    • @JagadeeshSrk
      @JagadeeshSrk 2 дні тому +5

      എനിക്കും അങ്ങനെ തോന്നുന്നു

    • @silenthater621
      @silenthater621 2 дні тому +1

      Yenikkum💘💘💘💘💘💘💘💘

    • @aksharalathika8608
      @aksharalathika8608 День тому +1

      സത്യമാണ്

  • @rekhagk9483
    @rekhagk9483 2 дні тому +1

    ഹരേ കൃഷ്ണാ🙏🙏🙏

  • @sreejasreeja1727
    @sreejasreeja1727 2 дні тому +1

    Kathirikuka ayirunu ❤💚💜

  • @smitamenon2081
    @smitamenon2081 2 дні тому

    Thankyou Yathisha team was eagerly awaiting for the podcast with Divine Sir .. Thankyou thankyou thank you

  • @sindhu4628
    @sindhu4628 2 дні тому +1

    Waiting for every episode 🙏🏻

    • @Yathishamalayalam
      @Yathishamalayalam  2 дні тому +1

      Thank you❤️വരുംദിവസങ്ങളിൽ എപ്പിസോഡുകൾ കാണുക സപ്പോർട്ട് ചെയ്യുക❤️

  • @Beena_Kumari_A
    @Beena_Kumari_A 2 дні тому +1

    ഹരേ കൃഷ്ണ 🙏❤ പ്രണാമം ശരത് ജീ & പ്രേം ജീ 🙏

    • @Yathishamalayalam
      @Yathishamalayalam  2 дні тому

      ഹരേ കൃഷ്ണ 🙏
      നമസ്കാരം🙏

  • @girijagopal2178
    @girijagopal2178 2 дні тому +1

    ശരത് സാർ 🙏🙏🙏🙏

  • @vrindavan-krishna
    @vrindavan-krishna 2 дні тому +1

    Eniyum kelkkanam ❤️

    • @Yathishamalayalam
      @Yathishamalayalam  2 дні тому

      സാറുമായുള്ള interviews ഇനിയും ഞങ്ങൾ condect ചെയ്യുന്നുണ്ട്❤️

  • @geethanair163
    @geethanair163 2 дні тому

    Valare santhosham !! Kelkkan thudangum munpu thanne like kodukkuvaane.. onnil kooduthal like kodukkan pattunnillallo ennanu vishamam.. Hare Krishna!! Guruvayoorappa !! 🙏

    • @Yathishamalayalam
      @Yathishamalayalam  День тому +1

      ഹരേ കൃഷ്ണ 🙏നാരായണ🙏 ഒത്തിരി സന്തോഷം❤️വരുംദിവസങ്ങളിൽ എപ്പിസോഡുകൾ കാണുക സപ്പോർട്ട് ചെയ്യുക❤️

  • @indirababu1699
    @indirababu1699 2 дні тому

    നിരന്തര സ്മരണ ഇടക്കിടക്ക് കേൾക്കും🙏🙏🙏

  • @jyothichandra1584
    @jyothichandra1584 2 дні тому +2

    Om Namo Narayanaya❤❤❤

  • @SreejaVaikkath
    @SreejaVaikkath День тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌹🙏. ശരത് സാറ് ആയി ഈ തരത്തിൽ ഒരു വീഡിയോ എടുത്തത് ഭഗവാൻ പറഞ്ഞത് കാരണം ആണ്. സാറിനെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു. അങ്ങയെ ഭഗവാൻ സന്തോഷിച്ച് അനുഗ്രഹിക്കട്ടെ 🌹🙏

    • @Yathishamalayalam
      @Yathishamalayalam  День тому +1

      നാരായണ🙏 ഒത്തിരി സന്തോഷം❤️ എല്ലാം ഭഗവാൻറെ അനുഗ്രഹം🙏ഭഗവാന്റെ കൃപ എപ്പോഴും ഉണ്ടാവട്ടെ❤️

  • @SwethaSwetha-x1s
    @SwethaSwetha-x1s День тому +1

    Sir anikum sharath sirine interview cheyanamnund guruvayurapan oru chance thanaal mathiyayirunu❤❤❤❤❤Prem ji sirnod onn ith parayaneee ingne aagraham orall parannu enn

  • @prasannaajit9154
    @prasannaajit9154 2 дні тому

    Hare krishna pranamam super vlog

  • @geethachallakkara2019
    @geethachallakkara2019 День тому

    ഭഗവാനെ കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം🙏🙏🙏

    • @Yathishamalayalam
      @Yathishamalayalam  День тому

      നാരായണ🙏 ഒത്തിരി സന്തോഷം❤️

  • @adwaithramesh8291
    @adwaithramesh8291 2 дні тому

    Krishna guruvayurappa🙏❤

  • @Dhanyamvrindhavanam
    @Dhanyamvrindhavanam 2 дні тому +1

    കാത്തിരിക്കുക ആയിരുന്നു സാർ 🙏

    • @Yathishamalayalam
      @Yathishamalayalam  2 дні тому

      ഹരേ കൃഷ്ണ 🙏 ഒത്തിരി സന്തോഷം❤️

  • @aromalsabin
    @aromalsabin 2 дні тому

    Thank you so much ❤4th part🎉

  • @pikapika98765
    @pikapika98765 2 дні тому +1

    Guruvayoorappa 🙏