Chicken Shawarma | Chicken Shawarma Recipe | Primitive Chicken Shawarma Cooking

Поділитися
Вставка
  • Опубліковано 11 гру 2024
  • Chicken Shawarma | Chicken Shawarma Recipe | How To Make Chicken Shawarma | Primitive Chicken Shawarma Cooking | Easy Chicken Shawarma Recipe
    സാധാരണയായി ഹോട്ടലുകളിൽ ഷവർമ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്ഥമായി നമുക്കോരോരുത്തർക്കും വീടുകളിൽ തന്നെ രുചികരമായ ഷവർമ തയ്യാറാക്കാവുന്ന വിധമാണ് ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. വീഡിയോ ഇഷ്ടമായാൽ ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിക്കാൻ മറക്കല്ലേ...🥰💖
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#shawarma#chickenshawarma

КОМЕНТАРІ • 2,9 тис.

  • @Travelistabysantos
    @Travelistabysantos 3 роки тому +1650

    Heavy brooo♥️💪💪

  • @himalayan1665
    @himalayan1665 3 роки тому +1093

    എത്ര വളർന്നാലും നിങ്ങൾ ഈ location മാറരുത്,ഇതാണ് നിങ്ങളുടെ ഹൈലൈറ്റ് 💯💯🔥🔥

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 3 роки тому +466

    ജാഡ ഇല്ലാത്തവർ😍

  • @nanducr9880
    @nanducr9880 3 роки тому +58

    Chettante hardworkinu oru Big salute 👏

    • @vatips298
      @vatips298 3 роки тому +1

      ua-cam.com/channels/ShMXC_H6tlM6sxhAe8ikkA.html? sub-contlrmation=1

  • @amaldeve7861
    @amaldeve7861 3 роки тому +72

    എനിക്ക് ചേട്ടൻ തിന്നുന്നത് കാണാൻ വളരെ ഇഷ്ടമാ അതു കാണുന്നത് ഒരു feel തന്നെയാണ്.

  • @TomSettan
    @TomSettan 3 роки тому +678

    😘😘❤️

  • @Shzann1
    @Shzann1 3 роки тому +329

    ഷവർമ്മ 😋😋എത്ര കാലായി അതൊക്കെ തിന്നിട്ട് കുറച്ചു നേരം ഇതൊക്കെ കണ്ടു കൊതിവിടാം 😥❤️

  • @princemathewt1571
    @princemathewt1571 3 роки тому +115

    നാടൻ രീതിയിലുള്ള ഷവർമ്മ കിടിലൻ 👌👌🔥😋😋😋 ഇതാണ് സാധരണക്കാരന്റെ ഷവർമ്മ 🔥🔥🔥

  • @vishnumah1729
    @vishnumah1729 3 роки тому +24

    ലൊക്കേഷനും ഷവർമ്മയും ചേട്ടനും പൊളി😍

  • @minnal_shibu
    @minnal_shibu 3 роки тому +10

    ഈ ചിക്കൻ എങ്ങനെയാ ചുറ്റുന്നത് എന്നൊരു സംശയം ഉണ്ടാർന്നു ഇപ്പൊ അത് മാറി ❤️

    • @vatips298
      @vatips298 3 роки тому +1

      ua-cam.com/channels/ShMXC_H6tlM6sxhAe8ikkA.html? sub-contlrmation=1

  • @dreamrider2660
    @dreamrider2660 3 роки тому +236

    *ചിക്കൻ ഷവർമ്മ* 😍✌️
    *ബാക്ക്ഗ്രൗണ്ട് അടിപൊളി* ❤️
    *ഒട്ടും താമസിക്കാതെ ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ*

  • @sirajudheensiraj3145
    @sirajudheensiraj3145 3 роки тому +26

    ആദ്യമായിട്ട് ആണ് വീഡിയോ ഇട്ട് 5 മിനിറ്റ് ' ആകുന്നതിന് മുമ്പ് കാണുന്നത് .
    ഒന്നും പറയാനില്ലാ
    അൽ പൊളി 😋😋🥰🥰😘

  • @jeevanmathew5267
    @jeevanmathew5267 3 роки тому +104

    ഷവർമയുടെ ഏറ്റവും വലിയ രസം അത് ചെത്തി ഇടുന്നത് കണ്ട ഇരിക്കുന്നതാണ് ആണ്😍😍😍😍😍😍

  • @baluvkm9778
    @baluvkm9778 3 роки тому +3

    വളരെ വ്യത്യസ്തമായ cooking ആണ്
    village cooking channel പോലെ color full ആയിട്ടുണ്ട് 😍😍😍😍

  • @haneefaph
    @haneefaph 3 роки тому +66

    മൂളുന്ന ചേട്ടൻ ഫാൻസ്‌

  • @m4masstrolls772
    @m4masstrolls772 3 роки тому +167

    ഹിൽ ടോപ് ഫാൻസിന് ലൈക് അടിക്കാം 🥰🥰🥰കട്ട fan

  • @unnikrishanp9051
    @unnikrishanp9051 3 роки тому +21

    മലമുകളിലെ cooking um 😋
    അതിനു പറ്റിയ background music um 🎶 പിന്നെ നല്ല പൊളി chicken ഷവർമ്മയും 😍
    Wow എല്ലാം കൊണ്ടും ഇന്ന് തകർത്തു 🤩

  • @sheheensha7912
    @sheheensha7912 3 роки тому +353

    ഷവർമ ഇഷ്ട്ടം ഉള്ളവർ ലൈക്‌ adi

  • @ratheesh9541
    @ratheesh9541 3 роки тому +5

    നല്ല പ്രസന്റേഷൻ.. ഒരുപാട് ഇഷ്ടമുള്ള ചാനൽ ആണ്.. ALL THE VERRY BEST ❤❤

  • @maneeshpk8422
    @maneeshpk8422 3 роки тому +1

    Food n travel കണ്ടിട്ടാണ് ഞാൻ ഈ ചാനൽ subscribe ചെയ്തത്. ചേട്ടന്മാര് പോളിയാണ്. പറയുന്ന രീതിയും എല്ലാം കൊണ്ടും ഞാൻ ഇപ്പോ ഒരു ആരാധകനായിരിക്കുന്നു.

  • @aswins2783
    @aswins2783 3 роки тому +34

    Intro like man v/s wild.poli chetta 🔥👍❤️

  • @bhasi7404
    @bhasi7404 3 роки тому +24

    കുബൂസിന് പകരം ചപ്പാത്തി., അതിലും വെറെറ്റി😁.. പൊളി❤️😉😉🔥🔥

  • @silentfx3962
    @silentfx3962 3 роки тому +8

    ശവർമയുടെ ഉള്ളിലെ filling 🤤🤤

  • @appuamal887
    @appuamal887 3 роки тому

    അവതരണം ഒരേ പൊളി ആണ് സിംപിൾ and humble...

  • @vishakhdas3887
    @vishakhdas3887 3 роки тому +4

    Anna Kothi Avunu...😘😘😘 set sanam Hardwork ..avde van kazhiknm en und vere level vibe❤️

  • @midhunBlackbeastMi07
    @midhunBlackbeastMi07 3 роки тому +8

    Hilltop broz ന് നല്ലൊരു പുതു വർഷം ആശംസിക്കുന്നു 🥰

  • @rijeshmathew2223
    @rijeshmathew2223 3 роки тому +12

    പൊളി ബ്രോ ❤️❤️❤️.
    Happy new year

  • @sobhithob9689
    @sobhithob9689 3 роки тому +7

    Hilltop 1M adikan katta waiting.. He really deserve it💞💞💞💞💞💞💞

  • @GEORGIAMALLU
    @GEORGIAMALLU 3 роки тому +2

    Shavarma stand idea pwoli😍😍

  • @Jeskoca
    @Jeskoca 3 роки тому +4

    എത്രെ roasting videos കണ്ടാലും എത്രെ prank videos കണ്ടാലും വിശക്കുമ്പോൾ ഒരു നിമിഷം ചേട്ടനെ ഓർക്കാത്തവരായ് ആരുണ്ട് ✨️🔥💥

  • @harikrishnakshari3623
    @harikrishnakshari3623 3 роки тому +118

    Shawarma istam ullavar like addi

  • @justfish1414
    @justfish1414 3 роки тому +17

    One of my favorite.. Channel about food😘🔥🔥🔥🔥

  • @sinansinan4286
    @sinansinan4286 3 роки тому +3

    കട്ടിൽ ഉള്ള ഷവർമ സ്‌പെഷൽ ആണ് അത് നൊരു ഒരു ലൈക് അടി

  • @akhilvm6271
    @akhilvm6271 3 роки тому +2

    എന്റെ പൊന്നു മുത്തേ എന്താണ് പറയേണ്ടത് നിങ്ങൾ വേറെ ലെവൽ ആണ് പൊളിച്ചു 🥰🥰🥰🥰

  • @mhdrazik-v9g
    @mhdrazik-v9g 3 роки тому +110

    ഇത് കാണുന്ന ഷവർമ കട ഇട്ടിരിക്കുന്നു ഞാൻ😬

  • @athulkg6295
    @athulkg6295 3 роки тому +16

    Equipment PeWer Sanam 💥💥💥

  • @pakkarank2538
    @pakkarank2538 3 роки тому +3

    ചേട്ടൻ പൊളിയാട്ടാ

  • @_greeshnav_7838
    @_greeshnav_7838 3 роки тому +23

    ഷവർമ്മ ഉണ്ടാക്കുമോ എന്ന് കമന്റ്‌ ഇടാൻ വന്നതാ.😁 അതങ്ങു സാധിച്ചു ❤️❤️

  • @pradeepkv544
    @pradeepkv544 3 роки тому +1

    സൂപ്പർ, തനി നാടൻ ആയി ഷവർമ ഉണ്ടാക്കിയ നിങ്ങൾ പൊളിച്ചു

  • @uzi6028
    @uzi6028 3 роки тому +1

    Video kaanan kurach late aayegilum orupad ishtapett.😍❤️
    Bell button oke adich pottichitundd😁😁

  • @ragnor2569
    @ragnor2569 3 роки тому +8

    if you chase your dream you will get itt 😍💖

  • @bijilianil4101
    @bijilianil4101 3 роки тому +4

    കൊള്ളാം പൊളി സാനം ❤️😍

  • @RoshanAbraham35
    @RoshanAbraham35 3 роки тому +14

    കൊതിയാകുന്നു 🤤

  • @geethurakesh8340
    @geethurakesh8340 3 роки тому +1

    Wow kothiyavunnu

  • @muhammedmidlaj1045
    @muhammedmidlaj1045 3 роки тому +2

    1st video poli
    Njan sabbum cheidhu

  • @rizu0073
    @rizu0073 3 роки тому +8

    അനിയൻ ചെക്കന്റെ കാമറ work ഇഷ്ട്ടായി 💕😘

  • @aswinunni4057
    @aswinunni4057 3 роки тому +6

    onnum parayanilla, 🎉 ivde ellam povum ee kattil🔥❤️

  • @insanerolex8934
    @insanerolex8934 3 роки тому +4

    Adipoli Chettah 😍😘

  • @aneespk9861
    @aneespk9861 2 роки тому +1

    നിങ്ങളെ ആ സ്ഥലം അത് വേറെ ലെവൽ ആണ് 🥰

  • @tomcat_z
    @tomcat_z 3 роки тому +1

    Annan killadi എന്നല്ലാതെ പറയാൻ വയ്യ എല്ലാം natural ❤️❤️❤️❤️❤️❤️

  • @rdxgaming6134
    @rdxgaming6134 3 роки тому +4

    Bro heavy item aanu.... Njangal try cheythu super aayit und well done broo🤩🤩💕😍😍🥰🥰

  • @binobenny7649
    @binobenny7649 3 роки тому +5

    Heavy Sanam.....macha mass😍😎😆

  • @gopikam.k5733
    @gopikam.k5733 3 роки тому +6

    Polli video
    Like adi power വരട്ടെ

  • @wwemalayalamtable2517
    @wwemalayalamtable2517 3 роки тому +1

    yaaaaaamonei😍😍😍😍

  • @kkstorehandpost2810
    @kkstorehandpost2810 3 роки тому +2

    വെറൈറ്റി. ചപ്പാത്തി ഷവർമ ഇഷ്ടം

  • @ashiyan9765
    @ashiyan9765 3 роки тому +21

    Kollam poli

  • @akhilprasad6660
    @akhilprasad6660 3 роки тому +4

    Pavapettavante shavarma...💚

  • @user-pd2yo7wz9o
    @user-pd2yo7wz9o 3 роки тому +4

    Chettooooo😋😍

  • @sherinks3070
    @sherinks3070 3 роки тому +1

    Video ഇഷ്ടമായ് തീർച്ചയായും try cheyyam

  • @priyajayakumar1499
    @priyajayakumar1499 3 роки тому +1

    Ente mone ejjathi sanam poliii🤩🤩🤩

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 роки тому +10

    Oh sorry I missed this video. Very good as usual. This is my favourite food started from Dubai. Superb bro. Special regards to your cameraman brother 😁😁

  • @vishnupkdattappady2993
    @vishnupkdattappady2993 3 роки тому +4

    അടിപൊളിയാണ് broi 👌😋😋😋😋

  • @maxismadintech4921
    @maxismadintech4921 3 роки тому +9

    SO good to hear the music on background

  • @bijusankar2126
    @bijusankar2126 2 роки тому

    സൂപ്പർ അവതരണം 👌👌👌👌👌.. വായിൽ കപ്പലൊടിക്കാനുള്ള വെള്ളം വന്നു. അടിപൊളി 👌👌👌👌

  • @SAHALCH-hw2pv
    @SAHALCH-hw2pv 3 роки тому +2

    കൊറേ കാലമായി ഒന്ന് തിന്നിട്ട് 👌
    ഇദ് പോലെ ഒരെണ്ണം വീട്ടിൽ ഉണ്ടാകണം

  • @Shzann1
    @Shzann1 3 роки тому +6

    നമ്മളെ ഷവർമ്മയിലും ഉണ്ടാവും രണ്ടോ മൂന്നോ കഷ്ണം ചിക്കൻ ഇത് എന്തോരം ചിക്കനാ 😑❤️

  • @thomast.m.9427
    @thomast.m.9427 3 роки тому +34

    Nigal poliyannu

  • @DarkBoyGaming
    @DarkBoyGaming 3 роки тому +12

    _സത്യത്തിൽ ഷവർമക്കുള്ളിൽ എന്ത് വെച്ച് തന്നാലും നമ്മൾ തിന്നു പോകും. തിന്നും മുൻപ് അതിനുള്ളിൽ എന്താണ് ഉള്ളത് എന്ന് തുറന്ന് നോക്കാത്തവരാണ് ഇവിടെ ഭൂരിഭാഗവും.._ 🤣😅😅

  • @aneeshashokan4123
    @aneeshashokan4123 3 роки тому

    Njan mikka youtubers vedio skip chayethu annu kannunne but entho bhai vedio full kannum super feeling annu 👌😍

  • @sadikalisadiq.k3528
    @sadikalisadiq.k3528 3 роки тому +1

    ഞാൻ ഇത് trai ചെയ്തു നോക്കി അടിപൊളി

  • @Thejal.kp-c2e
    @Thejal.kp-c2e 3 роки тому +3

    Super 👍

  • @alen12383
    @alen12383 3 роки тому +4

    Bro I'm watching this video from BANGALORE I'll do it here 😋😋 I like your videos bro much love from BANGALORE 😍😋😋😋

  • @technature1222
    @technature1222 3 роки тому +8

    Pwoli Sanam😋😋

  • @rijodevassy6980
    @rijodevassy6980 3 роки тому +1

    നിങ്ങളുടെ ഹാർഡ് വർക്ക്‌ സമ്മതിച്ചു.. 👌

  • @tommy444yt
    @tommy444yt 3 роки тому

    ചേട്ടന്റ ചാനൽ ഞാൻ ഇന്നാണ് കാണുന്നത് വീഡിയോ skip ചെയ്ത ആദ്യം മുതൽ അവസാനം വരെ കണ്ടു വീഡിയോ അടിപൊളി അയീട്ടുണ്ട് 😍

  • @muhammedaslam0811
    @muhammedaslam0811 3 роки тому +8

    New subscriber😍

  • @Cinecut623
    @Cinecut623 3 роки тому +23

    കമന്റ്‌ ബോക്സ്‌ ഉയിരുകളെ ഈ നന്ബന്റെ നമസ്കാരം ❤💞👍.....
    മലയാളികൾ എവിടെ ആയാലും പൊളിക്കും..... ഇതെക്കെ തിന്നിട്ടു കാലം കുറെ അയ്😊😊😀
    നല്ല നല്ല പൊളി വീഡിയോസിന് വേണ്ടി കാത്തിരികാം 😆😊

  • @shefinmytheen5450
    @shefinmytheen5450 3 роки тому +9

    New admission 😁❤️

  • @shammask.e4718
    @shammask.e4718 3 роки тому +1

    Big faaan chettaaa💖💖❣️😘😘

  • @arunkumarkamaharajas474
    @arunkumarkamaharajas474 3 роки тому +1

    Hill top...heavy...shawarma..athilum heavy... variety chappathi shavarma...❤️

  • @ansalks44
    @ansalks44 3 роки тому +4

    പോളി 🔥🔥

  • @abhizayn
    @abhizayn 3 роки тому +20

    പൊളി സാനം

  • @jasux9427
    @jasux9427 3 роки тому +4

    ഷവർമ്മ ഇഷ്ടം 😋💕

  • @muhammadmusahbpp8649
    @muhammadmusahbpp8649 3 роки тому +1

    You are only one youtuber who replies to all🥰🥰

  • @abijith.v322
    @abijith.v322 3 роки тому

    Bro.. ne Kanumbo thanne oru positive vibe aanu...☺️☺️☺️

  • @rameshtk1972
    @rameshtk1972 3 роки тому +3

    sahavarma kattil undakiya chettanu like adi

  • @rahul-kb4bl
    @rahul-kb4bl 3 роки тому +3

    Adipoli😋😋

  • @BILAL-cm1gg
    @BILAL-cm1gg 3 роки тому +3

    Flikooo sanm😋😋👍

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 роки тому

    Heavy 👌👌👌👌bro പൊളിച്ചു 👌... ആ background💯💯💯

  • @che813
    @che813 3 роки тому +1

    Hilltop ambiance with shavarma oooow pwoli maan

  • @അച്ചായൻ-ള1വ
    @അച്ചായൻ-ള1വ 3 роки тому +16

    New subscriber,,, 👍

  • @praveenakannan3776
    @praveenakannan3776 3 роки тому +5

    👌👌poli

  • @najunooru9459
    @najunooru9459 3 роки тому +3

    🤤🚢 Avastha 😘😘😘😘😘

  • @Al_kb_7
    @Al_kb_7 3 роки тому +2

    Super cook

  • @palavakamachaanz1730
    @palavakamachaanz1730 3 роки тому

    adhyamaayittaan e channel kaanunnat.... ingale variety ... heavy saadanam

  • @arunfrancis7688
    @arunfrancis7688 3 роки тому +3

    ശരിക്കും താങ്കൾ പച്ച ആയ ഒരു മനുഷ്യൻ ആണ് സെബിൻ ചേട്ടാ ഉള്ളത് ഉള്ള പോലെ പറയുന്ന പാവം. ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം 😘

  • @JBJB-c8o
    @JBJB-c8o 3 роки тому +11

    ഷവർമ്മകളുടെ രാജാക്കൻമാർ വാഴുന്ന സൗദിയിൽ നിന്നു കേരള സ്റ്റൈൽ ഷവർമ്മ അകത്താക്കുന്നത് കൊതിയോടെ കാണുന്ന ഞാൻ ഗൾഫിലെ പ്രവാസികൾക്ക് ലൈക്കാനുള്ള സ്ഥലം
    കൂടെ
    പൊട്ടാറ്റൊ ഫ്രെൻജ് ഫ്രൈസ്' കൂടി ഉണ്ടായിരുന്നെങ്കിൽ കിടുക്കിയേനേ

  • @joelgeorge5751
    @joelgeorge5751 3 роки тому +8

    Potato Fries missing ❤️

  • @sajisaji7214
    @sajisaji7214 3 роки тому +1

    Avarude aa nature powliya nalla vibe okke kittunutt

  • @Factsdailyy912
    @Factsdailyy912 3 роки тому

    Heavyyyyyy kettooo place ahnuuu highlight👍👍👍👍👍👍👍👍👍👍njangal ind full support