Це відео не доступне.
Перепрошуємо.

CHICKEN SHAWARMA | Chicken Shawarma Recipe | How To Make Shawarma | Village Food

Поділитися
Вставка
  • Опубліковано 21 сер 2020
  • How to make chicken shawarma
    20 അത്ഭുത കോഡുകളിലൂടെ(CTLP) WhatsApp-ഇംഗ്ലീഷ് പരിശീലനം..
    WhatsApp Now :- wa.me/91790911...
    Watch Speakeazy UA-cam Channel :- • ഇംഗ്ലീഷ് സംസാരിക്കാൻ ക...
    Speakeazy-യിൽ നിന്ന് കോഴ്‌സിന് പഠിക്കുന്ന ആള് ആണ് ഞാൻ.
    മികച്ച പഠന രീതി കൊണ്ടും കഴിവുറ്റ അധ്യാപകരെ കൊണ്ടും, വ്യത്യസ്തമായ ടെക്‌നിക്ക് കൊണ്ടും, കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിനെ മാധുര്യമാക്കിരുന്നതിൽ Speakeazy യുടെ കഴിവ് അപാരം തന്നെയാണ്.... പരസ്യം കണ്ട് ഇംഗ്ലീഷ് പഠിക്കാൻ മറ്റു സെന്ററിലേക്ക് പോയാൽ ച്ചെലോൽത് ശെര്യാവും ചെപ്പോൽത് ശെരിയാവൂല... ആ പോക്ക് speakeazy-യിലേക്ക് ആയാൽ എല്ലാർതും ശര്യാകും.

КОМЕНТАРІ • 16 тис.

  • @ajith3841
    @ajith3841 4 роки тому +1665

    ഒരു സാധനം ഉണ്ടാക്കാൻ ഇത്രയും effort എടുക്കുന്ന വേരോരോരു UA-camr illa. oru ദിവസത്തെ effort polum 10-15 minutes il ഒതുക്കി കാണുന്നവരെ മടുപ്പിക്കതെ എഡിറ്റ് ചെയ്ത് uplaod ചെയ്യുന്നു.....
    ഇന്നത്തെ വീഡിയോ കണ്ടാൽ അറിയാം അതിൽ മേസ്തിരി ആവുന്നു, welder ആവുന്നു അതിലുപരി expert chef ആകുന്നു....നിങ്ങള് ഒരു സംഭവം തന്നെ ഇക്കാ....എല്ലാത്തിലും perfection. ഒരുപാട് സ്നേഹം

  • @jkjm__
    @jkjm__ 3 роки тому +6233

    ഒരു വാക്കുപോലും പറയാതെ അടുത്തിരുന്നു എല്ലാ പണിയും ചെയ്യുന്ന ആ ചേട്ടനെ (രതീഷേട്ടൻ )വലിയ ഇഷ്ടമാണെനിക് 😌

  • @Salampk597
    @Salampk597 3 місяці тому +22

    2024 ഇൽ വീഡിയോ കാണുന്നവർ ഉണ്ടോ 😊

  • @vaishnavramesh658
    @vaishnavramesh658 2 роки тому +55

    ഇതൊക്കെയാണ് ഷവർമ്മ....ഇക്ക വൃത്തിയുടെ കാര്യത്തിൽ തീ..🔥🔥

  • @Arshadvlogs
    @Arshadvlogs 4 роки тому +11011

    *ഇതൊക്കെ കാണുമ്പോൾ ഫിറോസിക്കാന്റെ അയൽവാസി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ...* ☺️

  • @lr1094
    @lr1094 3 роки тому +1782

    പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കൊടുക്കാനുള്ള ഇക്കാന്റെ മനസ്സിന് പടച്ചോൻ എന്നും സന്തോഷവും നന്മയും തരട്ടെ

  • @anvinisworld6857
    @anvinisworld6857 2 роки тому +15

    കുക്കിംഗ്‌, അടുപ്പു, വെൽഡിങ് 😍😍പറയാൻ വാക്കുകൾ ഇല്ല അത്രയും ഉഗ്രൻ....

  • @Selva.1717
    @Selva.1717 2 роки тому +57

    Iam An Tamilan I Can't Understand your launguage, But Your cooking Still Melts under my tongue...!
    Love it Watching....💓💗

  • @shijik.b6914
    @shijik.b6914 4 роки тому +875

    ഇങ്ങേരടെ വീടിന്റെ അടുത്ത് ഉള്ള കോഴിക്കടക്കാരൻ ഇപ്പൊ കോടീശ്വരൻ ആയി കാണും 🤭🤭

    • @appinfotube7625
      @appinfotube7625 4 роки тому +7

      ഹലോ ഞങ്ങളുടെ ചാനലിന് പേരാണ് ആപ്പ് ട്യൂബ് നിങ്ങൾ ആ ചാനലിൽ ഒന്ന് കേറി ഞങ്ങൾ ഇതുവരെ അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോകളും നിങ്ങള്ക്ക് കാണാൻ സാധിക്കുന്നതാണ് നിങ്ങൾക്ക് വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം നിങ്ങൾ സബ്സ്ക്രൈബ് ചെയ്യുക🙂🙂🙂

    • @jitheshps9715
      @jitheshps9715 4 роки тому +2

      😃

    • @liyanaparveen2077
      @liyanaparveen2077 4 роки тому +1

      😂😂😂

    • @peace5356
      @peace5356 4 роки тому

      @@appinfotube7625
      Please forward maximum. Someone should translate this. It's immensely serious...
      Huge protest in many countries!
      ua-cam.com/video/5cCqH8hM1Fk/v-deo.html🔥

    • @vipinbalan7713
      @vipinbalan7713 4 роки тому

      🤭🤭🤭

  • @AnvarMjOfficial
    @AnvarMjOfficial 4 роки тому +272

    ഇയാളൊരു മൊതലാട്ടോ,
    Cooking മാത്രമല്ല,പടവ്, തേപ്പ്, belding.
    ഒരു രക്ഷയുമില്ല, അടിപൊളി

    • @shefivp2802
      @shefivp2802 4 роки тому +1

      Same Comment bro

    • @mushthaqhassan
      @mushthaqhassan 4 роки тому +2

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗... ഞാനും ഒരു പാവം youtuber ആണേ..💕🤗 disturb ആയെങ്കിൽ ക്ഷമിക്കണം...

    • @VIVEKV-zq6mm
      @VIVEKV-zq6mm 4 роки тому +1

      Sathyam

  • @srini111000
    @srini111000 2 роки тому +40

    The patience to coook is commendable 👌

  • @doingall6430
    @doingall6430 2 роки тому +3

    ഒരു ഡിഷിനുവേണ്ടി എന്തോരം കാര്യങ്ങൾ ആണ് ചെയുന്നത്... 👌👌കാണുമ്പോൾ വളരെ സന്തോഷം.... ഒപ്പം കൊതിയാവുന്നു 😋😋😋😋😋

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 4 роки тому +5614

    ഇംഗ്ലീഷിൽ ഒരു ഫുഡ് ചാനൽ തുടങ്ങിക്കോ... ഒരു വേൾഡ് റെക്കോഡ് നിനക്കതിൽ ഇടാൻ പറ്റും.. May God Bless You bro

    • @vigorouscomments8462
      @vigorouscomments8462 4 роки тому +185

      ഇംഗ്ലീഷ് പഠിച്ചു കഴിഞ്ഞാൽ പിന്നെ രതീഷേട്ട..പിടിച്ചാൽ കിട്ടുല😂

    • @ABZTHAHIR
      @ABZTHAHIR 4 роки тому +24

      Hi bro

    • @malluhero2185
      @malluhero2185 4 роки тому +11

      👍👍 👍👍

    • @salmanp2707
      @salmanp2707 4 роки тому +8

      correct

    • @shakirhameed23
      @shakirhameed23 4 роки тому +5

      Hi brooo

  • @dwyaanegaming
    @dwyaanegaming 4 роки тому +311

    ഈയാൾ ഇന്ന് മുതൽ firoz sins എന്ന് അറിയപ്പെടും. അറിയാത്ത പണിയില്ല വെൽഡിങ് പ്ലംബിംഗ്, കൂകിങ്, പിന്നെ ഇത് പോലെ മേസ്തിരി പണിയും 😀😀 ഫിറോസ് ഇക്ക ഉയിർ😍😍❤️

  • @Leo65ps
    @Leo65ps 2 роки тому +98

    You both are awesome,took lot of effort from scratch ,constructing the charcoal stove,cutting and cleaning of chicken,finally cooking and tasting mouth watering shewarma rolls ,Enjoyed Your Vlog!😋😀😛

  • @dharanirohit
    @dharanirohit 8 місяців тому +4

    Am a vegetarian! That being said, I love to watch the way this man takes efforts to cook and feed ppl! Commendable 🎉

  • @raniyafathima3993
    @raniyafathima3993 4 роки тому +244

    ഇതു പോലെ effort എടുത്തു vlog ചെയ്യുന്ന ആളെ ഞാൻ കണ്ടിട്ടില്ല.ഷവർമ അടുപ് സൂപ്പർ.

    • @hannahmonuz
      @hannahmonuz 4 роки тому

      #Giveaway 😍
      എന്റെ ചാനലിലും ഒരു വമ്പൻ giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണം എന്ന് അറിയിക്കുന്നു 🙏

  • @vaisakhbk8418
    @vaisakhbk8418 4 роки тому +160

    ചേട്ടന്റെ തനതായ പാലക്കാടൻ ഭാഷ ഈ ചാനലിന്റെ highlight ആണ്. വെൽഡിങ്ങും കോണ്ക്രീറ്റ് പണിയും എന്നുവേണ്ട താങ്കൾക്ക് അറിയാത്ത എന്തേലും ഉണ്ടോ. Love from a പാലക്കാട്ടുകാരൻ...

  • @ramkrishna3775
    @ramkrishna3775 2 роки тому +6

    രതീഷ് ഫാൻസ്‌ ഉണ്ടോ ❤❤❤

    • @user-td4eq8mc2u
      @user-td4eq8mc2u 5 місяців тому

      G cz of ghnooon is not 🚭 in the world of the video u can be a 12

  • @fancyvlog5993
    @fancyvlog5993 2 роки тому +12

    Aduppum shawarmayum....mmmm poli sanam❤️❤️

  • @skull3029
    @skull3029 3 роки тому +1498

    വൃത്തി ആണ് സാറെ ഫിറോസ്‌ക്കയുടെ മെയിൻ സംഭവം ☝😊

    • @muhammedsinan6051
      @muhammedsinan6051 3 роки тому +10

      Correct

    • @muhammadzaeem.k7371
      @muhammadzaeem.k7371 3 роки тому +4

      Correct aan bro paranjath😍🤗

    • @aliaskar3543
      @aliaskar3543 3 роки тому +1

      ua-cam.com/video/2y9AYkfKK1g/v-deo.html

    • @murshimurshi6125
      @murshimurshi6125 3 роки тому +3

      Irachiyokke kazhukumbool mukaliloode Vellam ozhichaal maathram vrthi aavulayollu

    • @ghostaries3381
      @ghostaries3381 3 роки тому +8

      @@murshimurshi6125 ആഹാ തനി മലയാളി 👌

  • @thafseer3893
    @thafseer3893 4 роки тому +257

    ഷവർമ ഒക്കെ ഉണ്ടാക്കാൻ പ്രയാസമാണെന്ന് എല്ലാർക്കുമറിയാം .
    Hard work ആണ് ഇക്കയുടെ വിജയം👍

  • @munsaamy9353
    @munsaamy9353 2 роки тому +4

    Grill is super idea. I have seen in electric only. In Turkey they call this "Kebab". The Kubos looks very good and soft. I usually will put only less mayonnaise. We can put sweet chilli sauce or hot chilli sauce or garlic youghurt. I am sure it is very tasty!

  • @tnpsc.123
    @tnpsc.123 2 роки тому +1

    I am from tamilnadu ..cheta ur food preparing video super sema nanba..Kerala style la paranaiyum na adipoli ...ithu tamilnaatu Anna nin vaalthu..

  • @kingofdevil1568
    @kingofdevil1568 4 роки тому +394

    ഇത്രേം കഷ്ട്ടപെട്ട അനക് ലൈക് തന്നിലേൽ പടച്ചോൻ പൊറുക്കൂല പൊളിച്ചു

  • @irshadmhd6340
    @irshadmhd6340 4 роки тому +117

    ആദ്യമായിട്ടാ ഷവർമ ഉണ്ടാക്കാനുള്ള അടുപ്പ് സ്വന്തമായി ഉണ്ടാക്കിയത് കാണുന്നത്... ഇക്കാടെ hardwork അതാണ് നിങ്ങളുടെ വിജയം 💯👍

  • @shiroitsuki5001
    @shiroitsuki5001 Рік тому +2

    Love this video. Watched it in school and my teacher said he also watches you.❤🔥

  • @marakkar375
    @marakkar375 2 роки тому +31

    കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ സാധനം 👌👌👌👌👌

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +502

    ഇതിനോടപ്പം പണ്ട് ഗൾഫിലെ പാവപ്പെട്ടവന്റെ ഭക്ഷണം എന്ന് അപരനാമത്തിൽ അറിയപ്പെട്ട കുബ്ബൂസ് ഇപ്പോൾ നാട്ടിലെ രാജാവാണ് 😍😍😍😍

    • @hazi9749
      @hazi9749 4 роки тому +1

      ❤️❤️❤️

    • @yazir2462
      @yazir2462 4 роки тому +8

      Bai ethu kubz alla same bun batter. Chappathy model parathy cheyyunnu kubz veereyaaaaanu gulfil ethalla kittunnath

    • @shahida9732
      @shahida9732 4 роки тому +1

      P

    • @sreeragp7159
      @sreeragp7159 4 роки тому +1

      Pinne allaa

    • @haripreeth5759
      @haripreeth5759 4 роки тому +2

      😍😍😌😌

  • @pramodmkpramodmk1620
    @pramodmkpramodmk1620 4 роки тому +443

    ഇങ്ങേരുടെ അയൽവാസിയായ ജനിച്ചാൽ മതിയാരുന്നു

    • @adarshkumar631
      @adarshkumar631 4 роки тому

      Adarsh Kumar: ua-cam.com/video/SYttyjNptDg/v-deo.html
      Video eshtta pettal subscribe cheyyaneee

    • @niyadniyu6852
      @niyadniyu6852 4 роки тому +3

      Njanum vicharichu da athe

    • @gsr3369
      @gsr3369 4 роки тому +2

      Njanum vicharichu polichene

    • @Teluguonlymedia
      @Teluguonlymedia 4 роки тому

      ua-cam.com/video/3f9KyS-Nyis/v-deo.html

    • @yathi1947
      @yathi1947 4 роки тому

      Sathyam

  • @krishnendusreepriyasuresh8429
    @krishnendusreepriyasuresh8429 2 роки тому +6

    ഷവർമ കഴിച്ചിട്ട് മരിച്ചുപോയ പ്ലസ് ടു വിദ്യാർത്ഥിയുടെ വാർത്തയ്ക്ക് ശേഷം കാണുന്നവർ ഉണ്ടോ

  • @Vinils-i8u
    @Vinils-i8u 2 роки тому +2

    ഇതുവരെ ഇതു കഴിക്കാത്തവർ undo😔😔😔😔

    • @sanoalbert234
      @sanoalbert234 Місяць тому

      Epol kazichond erikunnu 😅😅😅

  • @athulkrishnak.s.8830
    @athulkrishnak.s.8830 4 роки тому +185

    Welding ,കല്ലു ഉപയോഗിച്‌ അടുപ്പ് ഉണ്ടാക്കുക ഇതൊക്കെ കണ്ടപ്പോ മനസ്സിലായി..ഇങ്ങള് എല്ലാ മേഖലയിലും പരിചയസമ്പന്നാണ് എന്ന്..
    നമ്മടെ ഫിറോസ് ഇക്കാ..ഇങ്ങള് ഒരേ പൊളി....😘

    • @mushthaqhassan
      @mushthaqhassan 4 роки тому

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗... ഞാനും ഒരു പാവം youtuber ആണേ..💕🤗 disturb ആയെങ്കിൽ ക്ഷമിക്കണം...

    • @NEVERGIVEUPEVER
      @NEVERGIVEUPEVER 4 роки тому

      Athe,matte thatipu Firoz pole alla.
      Ivan Jinn aanu.

    • @bazzmon2859
      @bazzmon2859 4 роки тому +1

      AJ Inc. manasilayila
      Ante kudeenn vallathum koduthukuno

  • @syamjithpm1680
    @syamjithpm1680 4 роки тому +151

    നമ്മൾ പോലുമറിയാതെ ഫിറോസിക്ക ഒരു പടവുകാരനും വെൽഡറും ആയി മാറുകയാണ് സൂർത്തുക്കളെ.

    • @aaromalprakash7
      @aaromalprakash7 4 роки тому

      Adhoke firoz kka munbhe vitta scn aanu mwuthee...😅

  • @abhi__xh
    @abhi__xh Рік тому +4

    Hmm nalla taste und😁🤤

  • @joshinjomon9820
    @joshinjomon9820 2 роки тому +31

    ഷവർമ്മ മൂലം ഒരു കൂട്ടി മരിച്ച ശേഷം ഈ വീഡിയോ കാണാൻ വന്നവർ ആരൊക്കെ 😍👍

  • @adarshayyappan3531
    @adarshayyappan3531 4 роки тому +375

    മേസ്തരി പണിക്കാരൻ, വെൽഡർ, കുക്കർ 😲😲😲
    Le ഫിറോസിക്ക : മാമനോടൊന്നും തോന്നല്ലേ മക്കളെ 😂

    • @subairtm8634
      @subairtm8634 4 роки тому +25

      കുക്കർ അല്ല കുക്ക് അല്ലെങ്കിൽ ഷെഫ്. ഒന്ന് തിരുത്തിയതാണ്. ഒന്നും തോന്നരുത്

    • @appinfotube7625
      @appinfotube7625 4 роки тому +1

      ഹലോ ഞങ്ങളുടെ ചാനലിന് പേരാണ് ആപ്പ് ട്യൂബ് നിങ്ങൾ ആ ചാനലിൽ ഒന്ന് കേറി ഞങ്ങൾ ഇതുവരെ അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോകളും നിങ്ങള്ക്ക് കാണാൻ സാധിക്കുന്നതാണ് നിങ്ങൾക്ക് വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം നിങ്ങൾ സബ്സ്ക്രൈബ് ചെയ്യുക🙂🙂🙂

    • @adarshayyappan3531
      @adarshayyappan3531 4 роки тому +1

      @@subairtm8634 ok... broo. ഷെമി ഷെമി 😜😂✌️

    • @ubaidpallangod9050
      @ubaidpallangod9050 4 роки тому +1

      @@subairtm8634 മാമനോട് 😂

    • @mystical_b_i_r_d8512
      @mystical_b_i_r_d8512 4 роки тому +2

      നിസാരം നിസാരം. 🤪🤩

  • @ajhitler6627
    @ajhitler6627 3 роки тому +1778

    വൃത്തിയുടെ കാര്യത്തിൽ ഫിറോസ് ഇക്ക വരെ ലെവൽ

  • @hannus1214
    @hannus1214 2 роки тому +8

    Ur hardwork deserves more views👍

    • @vivideo6715
      @vivideo6715 2 роки тому

      ua-cam.com/video/KXv5ASXzXrs/v-deo.html

  • @ashwinkumar367
    @ashwinkumar367 2 роки тому +10

    Wow cheta... Such a multi talented person... & Such professor cooking... Cheers 🙌🏻🙌🏻🙌🏻

  • @shinupsy2523
    @shinupsy2523 4 роки тому +432

    ഇത്രയും കഷ്ടപ്പെട്ട്
    കൂടുതൽ ചിലവിൽ
    വീഡിയോ ഇടുന്ന
    ഒരാൾ നമ്മുടെ
    കേരളത്തിൽ തന്നെ ഇല്ല

    • @athishkrm
      @athishkrm 4 роки тому +9

      അത്രക്ക് വേണോ ഡാ, നീ കണ്ടിട്ടില്ല എന്ന് പറഞ്ഞ മതി, ഫിറോസ് ഇക്ക സൂപ്പർ ആണ്...

    • @arfcreations3989
      @arfcreations3989 4 роки тому +1

      @@athishkrm 🙄

    • @hubburasooleditingmedia5977
      @hubburasooleditingmedia5977 4 роки тому +2

      ഉണ്ട് M4 tec ഫിറോസ്ക്ക സൂപ്പർ

    • @ashiq1343
      @ashiq1343 4 роки тому +1

      Appo travel vloggerso

    • @athishkrm
      @athishkrm 4 роки тому

      അത് തന്ന ഞാനും പറഞ്ഞത്, ഇവൻ ഏതോ പൊട്ടകിണറ്റിലെ താവളയാണ്,

  • @anoshmohan1642
    @anoshmohan1642 4 роки тому +565

    അപ്പൊ food മാത്രം അല്ല.. അത്യാവശ്യം നല്ല മേസ്തരി പണിയും അറിയാമല്ലോ 😍✌️.. എന്തു ചയ്താലും 100% ആത്മാർത്ഥമായി തന്നെ ചെയ്യും.. അതാണ് നമ്മുടെ ഫിറോസ് ഭായ് 💥✌️💥

    • @sirajchelseastamfordbridge4958
      @sirajchelseastamfordbridge4958 4 роки тому +2

      ഫുള്‍ പാക്കേജ് ആണ് ഫിറോസ് ഭായ്
      👍👍👍👍👍👍

    • @shafishafi9621
      @shafishafi9621 4 роки тому

      സത്യം

    • @amruthap6901
      @amruthap6901 4 роки тому

      Ath matralla welding um arym pullik

    • @selmonbhoi2724
      @selmonbhoi2724 4 роки тому

      ua-cam.com/video/v5UtO0ObOtM/v-deo.html

    • @BejoyJustin1
      @BejoyJustin1 3 роки тому

      🤣😂😁😄💓❣️👍🏻👌🏻🤝🏻

  • @sandhyanishad6015
    @sandhyanishad6015 9 місяців тому +1

    നിങ്ങളുടെ വീഡിയോ നല്ലൊരു positive energy

  • @cinemavadaitv
    @cinemavadaitv 2 роки тому +1

    கேரளாக்கு ஒருநாள் வரனும் ஆசையா இருக்கு.... சூப்பர் சாப்பாடு தமிழ்நாட்ல இருந்து வரலாமா❤❤😍🥰🥰🌼

  • @shiyasshihabudheenshiyassh9966
    @shiyasshihabudheenshiyassh9966 4 роки тому +122

    ഷവർമ ഒരുപാട് കഴിച്ചിട്ടുണ്ട് പക്ഷെ അതിന്റെ മേക്കിങ് അറിയാൻ ആഗ്രഹമുണ്ടായിരുന്നു tnx ഫിറോസ്‌ക്ക ❤️❤️❤️❤️❤️

  • @harikrishnankannoth9702
    @harikrishnankannoth9702 4 роки тому +85

    വീട്ടിൽ ഇതൊന്നും ഉണ്ടാക്കുന്നില്ലെകിലും
    ഏതൊക്കെ കാണുമ്പോ
    ഓരോ തവണ പൊളി സാദനം ന്ന് പറയുമ്പോ
    വായില് എന്തോ ടേസ്റ്റ് തട്ടുന്ന പോലെ .
    ❤️😘

    • @apinchofspice4766
      @apinchofspice4766 4 роки тому +1

      Harikrishnan Kannoth 🤝🙏👍🏾

    • @oaklandsportsarena6753
      @oaklandsportsarena6753 4 роки тому +1

      😀😀😪

    • @mentai_akkuosl2431
      @mentai_akkuosl2431 4 роки тому +1

      Pole alla thattunnind.😢😢😢😍😘👅👅👅👅👅

    • @nadeerph
      @nadeerph 4 роки тому +1

      സത്യം

    • @SiyadCkparaKms
      @SiyadCkparaKms 4 роки тому

      വീട്ടില്‍ നമുക്ക് ഫ്രൈപാനില്‍ ചെയ്യാം ഞാന്‍ വീഡിയോ ഇടുന്നുണ്ട്

  • @prasaddevi4121
    @prasaddevi4121 2 роки тому +14

    There are many cooking channels in UA-cam but Firoz's cooking channel is the best in the world.
    He is the latest and best
    Your cooking fire space and all your creative work are the best

  • @wondero_foods
    @wondero_foods Рік тому +4

    ഇതെ പോലെ വ്യത്തി യിൽ ഓരോ ഹോട്ടലിലും ചെയ്തിരുന്നെങ്കിൽ ആരും മരിക്കില്ലായിരുന്നു
    Good Firoz ikka and ratheesh ettan(ikka)❤️❤️❤️

  • @saalusaalu2762
    @saalusaalu2762 3 роки тому +424

    അടുപ്പിനെ കുറിച്ച് എന്ത് പറയാനാ പൊളി സാനം. ഫിറോസ്ക്ക നിങ്ങൾ എല്ലാ മലയാളികൾക്കും ഒരു മാതൃകയാണ് ❤️💔എന്ത് വെച്ച് ഉണ്ടാക്കിയാലും സഹ ജീവികൾക്കും പങ്കിട്ട് കഴിക്കുന്ന നിങ്ങളുടെ മനസ്സാണ് ഏറ്റവും വലിയ highlight 💯

  • @vsmrudul
    @vsmrudul 4 роки тому +115

    ആ ഇഷ്ടിക പൊട്ടിക്കുന്നത്😍😁
    Wow അടിപോളി..!🙌😅

    • @sonyanish4631
      @sonyanish4631 4 роки тому

      Njan ningalude channel subscribe cheythu thirichum cheyane

    • @sonyanish4631
      @sonyanish4631 4 роки тому

      Njan ente channel il boomerang plane um, no electricity speaker okke undakkunna video okke ittitund ath kaananamenkil ente channel il pokam pinne ente channel subscribe cheythal thirichum cheyyum

    • @apinchofspice4766
      @apinchofspice4766 4 роки тому +1

      Mrudul VS 🤝🙏👍🏾

    • @bobinbenny9254
      @bobinbenny9254 4 роки тому

      എല്ലാവരും അങ്ങനെ യാ പൊട്ടിക്കുന്ന ത്

    • @ajitattasseril2818
      @ajitattasseril2818 4 роки тому

      @@sonyanish4631 Anna link idu

  • @r15love13
    @r15love13 2 роки тому +3

    I didn't understand the language but feel how they make

  • @mujeebrahiman1690
    @mujeebrahiman1690 2 роки тому +1

    കുക്കിങ്ങിലും അതു പോലെ നല്ലൊരു പടവു കാരനുമാണ് സൂപ്പർ

  • @ibru_chappa_6072
    @ibru_chappa_6072 4 роки тому +356

    ഇങ്ങേര് പാചകം മാത്രമല്ല ,സകല കാര്യങ്ങളും കൈയ്യിൽ വെച്ചാണ് നടപ്പ് അല്ലേ guiss👍👍😁

  • @erwintigga8581
    @erwintigga8581 2 роки тому +16

    Really Awesome!!! Loved the way you started from scratch... By making the kitchen...

  • @deepumk9370
    @deepumk9370 2 роки тому +1

    ഫിറോസ്‌ക പൊളിയാണ് ഇതാണ് ഫിറോസ്കയുടെ പാലക്കാടൻ ഷവർമ 💞💞💞💞💞👍👍👌

  • @rijilmnambiar9447
    @rijilmnambiar9447 4 роки тому +222

    2 രൂപയുടെ മിടയി വാങ്ങിത്തന്നാൽ അതിന്റെ കണക്ക് 1 വർഷം വരെ പറയുന്ന നാട്ടുകാറുള്ള ഈ കാലത്ത് ഇക്ക ഒരു role model ആണ്
    ഇക്ക ഇഷ്ടം ♥️😘

  • @2gbgamer512
    @2gbgamer512 3 роки тому +1941

    തേപ്പ്
    വാർപ്പ്
    വെൽഡിങ്
    Cooking
    Ella panikum Firoz ikka😍💥

  • @saidalisaidali2173
    @saidalisaidali2173 Рік тому +1

    Super ❤️❤️❤️❤️ kaannuboll kothi വരുന്നു 😋😋😋😋😋 കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നും❤️❤️❤️❤️😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @MT_714
    @MT_714 2 роки тому +4

    Oru varsham kayinnu kanunnavar umdo😇🤗

  • @omanajose7410
    @omanajose7410 4 роки тому +139

    ഫിറോസ് ഇക്ക ഉണ്ടാക്കിയ അടുപ്പിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല കണ്ടാൽ തന്നെ അറിയാം😄 വേറെ ലെവൽ ആണെന്ന്😂😂

    • @Kuttees584
      @Kuttees584 4 роки тому

      Hai omana chechi ente recipe s kand subscribe cheyth koottakumoua-cam.com/video/9E-vYSwtajE/v-deo.html

    • @sonyanish4631
      @sonyanish4631 4 роки тому +2

      Njan ente channel il boomerang plane um, no electricity speaker okke undakkunna video okke ittitund ath kaananamenkil ente channel il pokam pinne ente channel subscribe cheythal thirichum cheyyum

    • @cristiano-iu8it
      @cristiano-iu8it 4 роки тому +1

      Yesss

    • @apinchofspice4766
      @apinchofspice4766 4 роки тому +1

      Omana Jose 👌🤝🙏👍🏾

  • @nihalabubacker2657
    @nihalabubacker2657 4 роки тому +645

    ഒരു അമ്പത് രൂപയുടെ ഷവർമയുണ്ടാക്കാൻ അയ്യായിരം രൂപയുടെ പണിയെടുത്ത ഫിറോസിക്ക... നിങ്ങൾ ഒരേ പൊളി😁🤩🔥

    • @saeedsaheed7543
      @saeedsaheed7543 4 роки тому +9

      Idhokkay pinneedum upayokikkam

    • @shahidadilu5628
      @shahidadilu5628 4 роки тому +5

      @@saeedsaheed7543 kandathila undakiyath

    • @djworld1239
      @djworld1239 4 роки тому

      Njan ninte channel subscribe chayethu

    • @mhdswabah3850
      @mhdswabah3850 4 роки тому +11

      50 അല്ല ബ്രോ 60 ആണ് 😉

    • @youtubeshorts9772
      @youtubeshorts9772 4 роки тому +20

      ലക്ഷങ്ങൾ യൂറ്റ്യൂബ് കൊടുക്ക്ണ്ടല്ലോ

  • @yoosafpalliparambil5386
    @yoosafpalliparambil5386 2 роки тому +1

    ഫുഡ് ഉണ്ടാക്കാൻ മാത്രമല്ല എല്ലാ പണിയും അറിയാം ലേ ഫിറോസ്ക്കാ, ഷവർമയേക്കാൾ സൂപ്പർ ആയിരുന്നു അടുപ്പ് ഉണ്ടാക്കിയത്👍🏻😘👏

  • @abhijithnair8963
    @abhijithnair8963 2 роки тому +32

    I wish my mom would learn these cooking recipes I tell her and she doesn't listen 😔

  • @safwanmohammedali2129
    @safwanmohammedali2129 4 роки тому +303

    ഫിറോസ്ക നിങ്ങൾക്ക്‌ അറിയാത്ത വല്ല പണിയുമിണ്ടാ....
    ആ ഇഷ്ടിക പൊട്ടിച്ചത്‌ കണ്ട്‌ ന്റെ കണ്ണു മഞ്ഞലിച്ച്‌ പോയി.... 😂🥰🤪

  • @dreamrider450
    @dreamrider450 4 роки тому +629

    ഫിറോസിക്ക 🤩🤩
    കൂലിപ്പണി ഫിറോസ്
    മേസ്തിരിപ്പണി
    വെൽഡിങ്
    കുക്കിംഗ്‌
    പണി ഏതുമാവട്ടേ 😂😂
    ഫിറോസ് ചുട്ടിപ്പാറ
    ചുട്ടിപ്പാറ ഫിറോസ് 😂😂😍🤩🤩

    • @trendingtrollz8480
      @trendingtrollz8480 4 роки тому +9

      കൂലിപ്പണി രാജൻ

    • @abhisheka4811
      @abhisheka4811 4 роки тому

      😀

    • @sreejithsreelal2756
      @sreejithsreelal2756 4 роки тому +1

      😅

    • @_Thapasya
      @_Thapasya 4 роки тому +1

      പൊളിച്ചു

    • @shamshijubair3234
      @shamshijubair3234 4 роки тому +1

      കൂലിപ്പണി ഫിറോസ് കണ്ട്‌പ്പ " സർബത്ത് ഷമീർ" എന്ന് ഓർമ വന്നു

  • @adithyasreekumar9598
    @adithyasreekumar9598 8 місяців тому

    Enthoru clean aanu chettante table um cheyyunna oro karyangalum.. Perfect 🤗

  • @geethumandakathingal3233
    @geethumandakathingal3233 2 роки тому +2

    Onnumparayanilla chetta supper good job god bless you

  • @bipinprakash8246
    @bipinprakash8246 3 роки тому +556

    Ikkka hotel തുടങ്ങുവാണേൽ ഷവർമ അവിടെ വിക്കണേ കാരണം ഇക്കാടെ ഷവർമയിൽ ഒത്തിരി ചിക്കൻ കിട്ടും 😊🤤🤤🤤

  • @firuentertainment8597
    @firuentertainment8597 3 роки тому +702

    തേപ്
    വാർപ്
    വെൽഡിങ്
    Cooking
    Ellathilum Firos ikka mass

  • @mommuschannel4602
    @mommuschannel4602 2 роки тому +1

    Enth undakiyalum parayum .aa kollam pwoli sadanam 😜😂

  • @RajaRam-cq6du
    @RajaRam-cq6du 2 роки тому +6

    Your cooking videos are entertaining, entirely different ,innovative, excellent ,good to watch 🙏👍👍👍👌👌👌

  • @suhailking1443
    @suhailking1443 3 роки тому +612

    പാചകം മുതൽ മേസ്തിരി വരെ
    ഇവിടെ എന്തും പോകും
    ഫിറോസിക്ക ഇഷ്ടം

  • @ksa7010
    @ksa7010 4 роки тому +133

    എഞ്ചിനീയർ വരെ മാറി നിൽക്കും ഫിറോസ് ഇക്കാ യുടെ ബുദ്ധിക്ക് പിന്നിൽ ഇതുപോലെയുള്ള ഷവർമ ഉണ്ടാക്കുന്ന അടുപ്പ് ആദ്യമായിട്ടാണ് കാണുന്നത്

    • @deadline6931
      @deadline6931 4 роки тому +4

      Nii elladuthum ondalloda

    • @shyambiju9a923
      @shyambiju9a923 4 роки тому +3

      Ninne elladuthum kanallo😂😂

    • @sntechy2101
      @sntechy2101 4 роки тому

      Eduthond poda commentolli

    • @nightrider9359
      @nightrider9359 4 роки тому +1

      എങ്കെ പാത്താലും നീ 😂😂😂😂

  • @sayoojbabu510
    @sayoojbabu510 2 роки тому +2

    Ikka നിങ്ങൾ വേറെ ലെവൽ ആണ്.. 😍😍njammade full support kattakk thanne ind ....👌👌👌✌️✌️✌️😋😋😍

  • @rajeshm9509
    @rajeshm9509 2 роки тому +2

    സൂപ്പർ അടുപ്പ് എത്ര നേരം വരെ ചൂട് നിക്കും ഇക്കാ അടുപ്പിന്റെ
    ഗ്യാസ് ഒഴിവാക്കാൻ പറ്റുമോ?
    നമ്മുക്ക് കടയിൽ set ചെയ്യാനാ

  • @appukuttan53
    @appukuttan53 4 роки тому +154

    ഫിറോസ് ഇക്കാക്ക് നല്ല രീതിയിൽ ഫുഡ്‌ ഉണ്ടാക്കാൻ മാത്രം അല്ലാല്ലോ, അത്യാവശ്യം മേസ്തിരി പണിയും വെൽഡിങ്ങും അറിയാല്ലോ.... ❣️❣️😆😆

  • @anooo705
    @anooo705 4 роки тому +53

    എന്ത് ഉണ്ടാക്കിയാലും ആർക്കെങ്കിലും കൊടുക്കുന്ന ആ മനസ്സ് കണ്ടു കൂടെ കൂടിയതാ 🤩🤩😘😘😘

  • @tinamatt6037
    @tinamatt6037 2 роки тому +2

    U r a hardworking guy. I cant even imagine the effort u put in to create this video. Hats off to u.

  • @diliptv4824
    @diliptv4824 2 роки тому +2

    Adi's creative world.....super

  • @n4seeh.
    @n4seeh. 4 роки тому +220

    ഞാൻ ഇത്രേം കാലം ഷവർമ കഴിച്ചിട്ടും ഈ chikken എങ്ങനെയാണ് കമ്പിയിൽ കയറ്റുന്നതെന്ന് അറിയില്ലായിരുന്നു ഇപ്പൊ അതും കണ്ടു
    Love you firoska 💓💓💓💓💓

    • @yousefkn
      @yousefkn 4 роки тому

      Ox nozzle 390 njnum

    • @LOGAN-et1cx
      @LOGAN-et1cx 4 роки тому

      Haha njnm

    • @ijahs-bv7ce
      @ijahs-bv7ce 4 роки тому

      Same me bro

    • @abintsam3774
      @abintsam3774 4 роки тому +1

      sathiyam

    • @loveloveonlyloveloveonly6992
      @loveloveonlyloveloveonly6992 4 роки тому

      ഞാൻ karuthiyath shawarmakkulla meet grind chaythita kuthunnath enna. Ipola ഇങ്ങിനെ ആണെന്ന് manasilaye.. Pwoli saanam.. 😜😅😋👍

  • @rajeevjohny4105
    @rajeevjohny4105 4 роки тому +161

    മേസ്തിരി,വെൽഡർ,ഷെഫ് ....🙄നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് ഫിറോസ് ഇക്ക 😇😆😆

    • @Fraud_catcher
      @Fraud_catcher 4 роки тому +2

      As usual Shawarma is also copy 👉ua-cam.com/video/1-547_Sc3SU/v-deo.html

    • @anjuzvlogz131
      @anjuzvlogz131 4 роки тому

      😁😁😁

    • @arunprasad5899
      @arunprasad5899 4 роки тому +6

      @@Fraud_catcher അയിന് 🙄

    • @AbhinavNemmara
      @AbhinavNemmara 4 роки тому +12

      @@Fraud_catcher കഴിവ് ഇല്ലെങ്കിലും കളിയാക്കും...വേറെ പണി ഒന്നും ഇല്ലായിരിക്കും...😂

    • @Kodum_BheegaraN
      @Kodum_BheegaraN 4 роки тому +6

      @@Fraud_catcher iyal veettil undakkunna chorum curriyum pinne iyal swanthamaayi kandupidichathaanallo,
      Onn podo avidunn
      Ee channelil puthuthaayi idunna content ath ethra channelil undengilum ath firoz ikkade avatharanavum stylum onnum vere oru channelnte videoyilum varilla.

  • @shibingafoor1373
    @shibingafoor1373 Рік тому +2

    Ingeru pwolliyanu

  • @robinthomas9392
    @robinthomas9392 Рік тому +1

    ഷവർമ പുറത്തു പോയി മേടിച്ചു കഴിക്കാൻ പറ്റാത്തത് കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കാൻ plan ചെയ്തു വീഡിയോ കാണുന്ന ഞാൻ 😊

  • @rakesh9754
    @rakesh9754 2 роки тому +426

    ഫുഡ്‌ ഉണ്ടാക്കാൻ വേണ്ടി ഇത്രേം കഷ്ട്ടപെടുന്ന ഒരു മനുഷ്യൻ ഈ ഭൂലോകത്തു ഉണ്ടാകില്ല ഫിറോസ്ക്കാ ഇഷ്ട്ടം ♥️

    • @adam-qi8is
      @adam-qi8is 2 роки тому +1

      Eppolano cmnt edunne najnum

    • @vivideo6715
      @vivideo6715 2 роки тому

      ua-cam.com/video/KXv5ASXzXrs/v-deo.html

    • @athifmubarak6784
      @athifmubarak6784 2 роки тому +2

      @@adam-qi8is @

    • @blackforest4164
      @blackforest4164 2 роки тому +13

      കഷ്ട്ടപെടാതെ ഫുഡ്‌ ഉണ്ടാക്കുന്നവർ ആരൊക്കെയ ഒന്ന് പറഞ്ഞു തരാമോ

    • @godofthunder7748
      @godofthunder7748 2 роки тому +8

      Youtubil ninnu paisa kitunundallo.. pinnentha

  • @hopetechworld404
    @hopetechworld404 4 роки тому +125

    Cooker
    Welder
    Builder
    All in all Hero
    love from tamilnadu

    • @anshif777
      @anshif777 4 роки тому +4

      Firoz ikka nna summava😘

    • @BejoyJustin1
      @BejoyJustin1 3 роки тому

      ❣️🤝🏻👍🏻

  • @msdkitchen2616
    @msdkitchen2616 2 роки тому +2

    I have tasted shawarma in Whitefield Bangalore inside metro cash and carry Mart the shawarma are awesome really the peri peri shawarma was yummy and spicy. bbq shawarma are One of the best

  • @sameenama3574
    @sameenama3574 2 роки тому +2

    നിങ്ങളുടെ വീട്ടുകാരുടെയും നാട്ടുകാരുടെയും ഭാഗ്യം 👌👌👌👌👌👍👍👍👍👍

  • @m4blaster727
    @m4blaster727 4 роки тому +42

    _ഫിറോസ് ഇക്കയുടെ വീടിന്റെ അടുത്തെങ്ങാനും ജനിച്ച മതിയാരുന്നു 🤤😁💞🤤🤤_

  • @combifoods3270
    @combifoods3270 4 роки тому +191

    ഞങ്ങൾ പ്രേക്ഷകർക്ക്, ഈ ഓണ ദിവസങ്ങളിൽ ഫിറോസ്ക്കാന്റെ വക Special വിഭവം വേണമെന്നുള്ളവർ ഉണ്ടോ? ഉണ്ടെങ്കിൽ ലൈക് ലൂടെയും കമൻറ് ലൂടെയും അറിയിക്കൂ

    • @fayastarantino7758
      @fayastarantino7758 4 роки тому

      Like cheyyula 😂

    • @combifoods3270
      @combifoods3270 4 роки тому

      @@fayastarantino7758 😜

    • @iamthegamer4513
      @iamthegamer4513 4 роки тому

      #15tips

    • @combifoods3270
      @combifoods3270 4 роки тому

      @@iamthegamer4513 🤔

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому

      .# യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സ.ബ്സ്ക്രൈബ് ചെയ്യുക
      ..

  • @xxxtantacionstatus6941
    @xxxtantacionstatus6941 2 роки тому +1

    ലാസ്റ്റത്തെ (mmmm poli സാനം )😆 അതാണ് iconic

  • @udhrts2072
    @udhrts2072 2 роки тому +4

    വൃത്തി ആണ് സാറേ ഇവ്ന്റെ മെയിൻ🤩😂

  • @snowbeats9350
    @snowbeats9350 4 роки тому +28

    ഷവർമ ഉണ്ടാക്കാൻ ആരെകൊണ്ടും പറ്റുമായിരിക്കും... പക്ഷെ പറമ്പിൽ വെച്ച് ഉണ്ടാകാനും വേണം ഒരു റൈഞ്ജ്... 😍😍

  • @sarathchandran6706
    @sarathchandran6706 4 роки тому +36

    ഓരോ വീഡിയോ എടുക്കാനും നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥ,ഡെഡിക്കേഷൻ അതിനെ എത്ര പ്രെശംസിച്ചാലും മതിയാവുല്ല ... ഹാന്റ്‌സ് ഓഫ്‌ ഫിറോസ് ഇക്ക & ടീം... 😘

  • @KL.SPELL.X
    @KL.SPELL.X 2 роки тому +1

    Shavarma adupp vere level 😎

  • @adharshtechvlogs8440
    @adharshtechvlogs8440 2 роки тому +1

    Firoz ikkayude ayalvaasi aayirunnenkil ennu alochikkuva🤤🤤🤤

  • @akshayprakash8976
    @akshayprakash8976 3 роки тому +146

    ഈ ഒരു മനുഷ്യന്റെ ചാനൽ കാരണം ആ നാട്ടിലെ എത്ര കുട്ടികൾ സന്തോഷിക്കുന്നു.

  • @footballshorts7086
    @footballshorts7086 3 роки тому +1547

    ചുരുക്കി പറഞ്ഞ എല്ലാ പണിയും അറിയും ല്ലെ

  • @OneLifeOneShot
    @OneLifeOneShot 2 роки тому +1

    All time favorite 😋😋😋pathu thavanna kandu. Ennieyum kannum.

  • @seethadevi2231
    @seethadevi2231 2 роки тому +3

    Adupum poli shawaramayum poli 🔥💥

  • @alone8725
    @alone8725 4 роки тому +201

    തേങ്ങ പൊട്ടിക്കുന്നത് പോലെ ഇസ്റ്റിക പൊട്ടിച്ച മനുഷ്യൻ 😂😂😂

    • @mushthaqhassan
      @mushthaqhassan 4 роки тому +3

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗... ഞാനും ഒരു പാവം youtuber ആണേ..💕🤗 disturb ആയെങ്കിൽ ക്ഷമിക്കണം...

    • @sanah114
      @sanah114 4 роки тому +1

      😂