Це відео не доступне.
Перепрошуємо.

Primitive Grilled Chicken | Grilled Chicken Recipe | Traditional Style Grilled Chicken

Поділитися
Вставка
  • Опубліковано 8 жов 2020
  • നാടൻ കോഴി അധികമാരും ഗ്രിൽ ചെയ്യുന്നത് കാണാത്തതുകൊണ്ടാണ് നമ്മൾ ഇന്ന് ഇത് പരീക്ഷിക്കുന്നത് . വിഡിയോയിൽ പരമാവധി നല്ല ഉള്ളടക്കം കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കാറുണ്ട് ,എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ഒരു മടിയും കൂടാതെ കമന്റ് ബോക്സിലോട്ട് പോര്ട്ടോ.. _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#grilledchicken#chicken

КОМЕНТАРІ • 1 тис.

  • @Travelistabysantos
    @Travelistabysantos 3 роки тому +525

    Poweru വരട്ടെ 🙏🙏♥️♥️♥️✅️💪💪

    • @hilltopkitchen
      @hilltopkitchen  3 роки тому +54

      Full on full power🔥❤️✌️

    • @a4animalworld915
      @a4animalworld915 3 роки тому +4

      Set, pwolich makkale full support

    • @nidhint7512
      @nidhint7512 3 роки тому +4

      Sandappooo

    • @maheshbanu8770
      @maheshbanu8770 3 роки тому +3

      Santapan....... full power 💪💪💪💪👍👍👍👍👍

    • @protips6234
      @protips6234 3 роки тому

      Power video 👏
      കാശ് ഉണ്ടാക്കാന്‍. ഇതിലും നല്ല വഴി ഈ ലോകത്ത് വേറെ ഇല്ല 👇👇video കണ്ടു നോക്കൂ 👇👇
      👉ua-cam.com/video/A05WsDJfeck/v-deo.html

  • @vidhuniriya8898
    @vidhuniriya8898 3 роки тому +231

    കേരളത്തിലെ അറിയപ്പെടുന്ന ഒരു ചാനലായി വളരട്ടെ' എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു 👍 from KL 14

  • @nizarnizae8003
    @nizarnizae8003 3 роки тому +69

    ജസ്റ്റ്‌ ഒന്ന് കാണാൻ ഓപ്പൺ ആകിയതാണ് അവതരണശൈലി കണ്ട് ഫുൾ കണ്ടു ആ... ഹ... അന്തസ്സ് ✌️😍

  • @achuthampi3151
    @achuthampi3151 3 роки тому +215

    ഒരു ദിവസം നിങ്ങളും hvy ആകും മച്ചാനെ
    അതെന്താന്ന് വെച്ചാൽ vdos എല്ലാം ഒരേ പൊളി 👏

  • @shiyasshiyas5871
    @shiyasshiyas5871 3 роки тому +26

    നിങ്ങളുടെ വിഡിയോ ആദ്യമായ് കാണുകയാണ് കൊള്ളാം ഇഷ്ട്ടപ്പെട്ടു നല്ല നാടൻ അവതരണം.

  • @mollystephen1040
    @mollystephen1040 3 роки тому +6

    Uffff.. pwoli.. videos ഓരോന്നായി കണ്ടു വരുവാ.. നാടൻ കോഴി നാടൻ ഗ്രില്ലിങ് ഒത്തിരി ഇഷ്ടം ആയി

  • @kl3657
    @kl3657 3 роки тому +61

    Avi മച്ചാൻ പറഞ്ഞു ഇവിടെ വന്നിട്ട് പോകാൻ.. പൊളി

  • @vishnuanil3200
    @vishnuanil3200 3 роки тому +295

    ഇതുവരെ നാടൻ കോഴി ഗ്രിൽ ചെയ്ത് കഴിച്ചിട്ടില്ലാത്തവർ ലൈകിക്കോ..

  • @user-ru5me7fx5n
    @user-ru5me7fx5n 3 роки тому +12

    നിങ്ങളെ പരിചയപ്പെടുത്തിയ സാൻ്റപ്പന് നന്ദി,,,,, എല്ലാ വീഡിയോസും ഗംഭീരം

    • @hilltopkitchen
      @hilltopkitchen  3 роки тому

      Thank you so much❤️✌️ Santappan Uyir🔥

  • @-abu777
    @-abu777 3 роки тому +34

    സംസാരം cooking എല്ലാതും നല്ല നാടൻ ശൈലി ... 😍

  • @prasanthpandalam1236
    @prasanthpandalam1236 3 роки тому +9

    അണ്ണന്റെ സൗണ്ട് പൊളി ആണ് കേട്ടോ.... നല്ല അവതരണം.... എല്ലാ ആശംസകളും 💞💞💞

  • @shijusivan6407
    @shijusivan6407 3 роки тому +49

    Santppan bro പരിചയപെടുത്തിത്തന്നത.
    വീഡിയോസൊക്കെ പൊളിയാണ് ട്ടാ ബ്രോ
    From: vdy

    • @hilltopkitchen
      @hilltopkitchen  3 роки тому +1

      Thank you so much 🤗❤️✌️

    • @firozvelemkur
      @firozvelemkur 3 роки тому +1

      AVi ബ്രോ യുടെ വീഡിയോ കണ്ടു വന്നവനാ ഞാൻ

  • @sajidp.p7313
    @sajidp.p7313 3 роки тому +7

    വീഡിയോസ് എല്ലാം അടിപൊളി ബ്രോ ..
    അവതരണ രീതി ഒന്നും പറയാനില്ല😍😍 ..പൊളിച്ചു😍

  • @nithinmksadan1380
    @nithinmksadan1380 3 роки тому +3

    ആദ്യമായാണ് ചേട്ടന്റെ വീഡിയോ കാണുന്നത്. നല്ല അവതരണം. ക്യാമറ യും സൂപ്പർ... just subscribed

  • @Hamster__kombat_696
    @Hamster__kombat_696 3 роки тому +2

    ഇങ്ങള് പോളി ആണ്.....ഇനി മുതൽ കട്ട സപ്പോർട്ട് ഉണ്ടാവും ട്ടോ😍😘😘😘

  • @shabishworld8126
    @shabishworld8126 3 роки тому +32

    സത്യം പറ അമ്മടെ കോഴി കൂട്ടിൽന്ന് കോഴിനെ കട്ടോണ്ട് പോയതല്ലേ 😁

  • @smitham3978
    @smitham3978 3 роки тому +9

    Soooper....
    പരസ്യങ്ങൾ skip ചെയ്യാതെ Avi യുടെ ചാനൽ മാത്രമേ കണ്ടിരുന്നുള്ളു ... മറ്റൊന്നു കൂടി.... അത് Hilltop Kitchen ന്റേത്

  • @teaclub3873
    @teaclub3873 3 роки тому +3

    Avi vloginte video kandu വന്നതാ പൊളി... sub ചെയ്തു 👌👌👍

  • @a4animalworld915
    @a4animalworld915 3 роки тому +80

    Sebin fans like adi 👍🏻

    • @hilltopkitchen
      @hilltopkitchen  3 роки тому +10

      Nammal ellam friends alle machaney❤️🤗✌️

  • @deadlygame843
    @deadlygame843 3 роки тому +34

    സന്റപ്പൻ വഴി നിങ്ങളുടെ ഫാമിലിയിൽ ഒരു അംഗം ആയി ❤️പരിപാടി കളർ ആയി ta... സൗദിയിൽ നിന്ന് ഒരു പ്രവാസി 💖

  • @fasilmohamed2165
    @fasilmohamed2165 3 роки тому +4

    First time I watch nadankozhi grilled....kalakki bro..👌

  • @anoopsaranya4405
    @anoopsaranya4405 3 роки тому +9

    മച്ചാന്റെ വീഡിയോ കണ്ടിട്ട് പോയി food കഴിച്ചാൽ കൂടുതൽ കഴിക്കാൻ പറ്റും 🤤🤤

  • @sureshprabhakaran2643
    @sureshprabhakaran2643 3 роки тому +2

    അവി പറഞ്ഞു വന്നു.
    ഇപ്പോൾ ഉങ്കളുക്ക് അടിമൈ
    എന്നാ സൂപ്പർ ആണെന്നാണ്
    വീഡിയോസ് ഒരോന്നായി കാണുന്നു
    കിളി eപായ ചിക്കൻ അമ്മേ ഒരു രക്ഷയുമില്ല

  • @sajayannair6750
    @sajayannair6750 3 роки тому +1

    Good vedeos .. channel nannai valarate

  • @ashiquekp
    @ashiquekp 3 роки тому +15

    Chicken kaanumbol lalettan oru filimil excersice cheythath orma varunnu..............hehehe.......pwoli

  • @alwinjacob4711
    @alwinjacob4711 3 роки тому +7

    Place adipolllii machanmareeee.....
    Ningaal polikkkkk
    Vibe⛰️⛰️⛰️📸📸
    Ful power😍😍😍😍😍

  • @sheebareji8941
    @sheebareji8941 Рік тому

    വളരെ വളരെ നന്നായിട്ടുണ്ട് മിടുക്കൻ ഇതാണ് നാച്ചുറൽ ഗ്രിൽ സൂപ്പർ ഗോഡ് ബ്ലെസ് യു

  • @vishnu.................
    @vishnu................. 2 роки тому +1

    Nigal oru sabavam thanne iniyum nalla subseriyib ayi varatte

  • @leenaputhoor5505
    @leenaputhoor5505 3 роки тому +5

    Like ur simplicity and genuine presentation.
    As a viewer ..i would like to see the hill top sceneries in btwn the cooking....
    Also ur preparation for each presentation...
    Work area bit high and camera from the back so as to show the scenery while cooking
    Best of luck

    • @hilltopkitchen
      @hilltopkitchen  3 роки тому +3

      Thank you so much.Sure we will try to include more of ur suggestion❤️✌️

  • @vikuprakash3393
    @vikuprakash3393 3 роки тому +4

    You deserve more subscribers bro 🤜 keep going on 😍😍😍😍

    • @hilltopkitchen
      @hilltopkitchen  3 роки тому +2

      Pinne ellarum koode undel numma pwolikkum machaney❤️🤗✌️

  • @fashiontrends3979
    @fashiontrends3979 3 роки тому +1

    Brroooooo Katta Fan 🎊 adupich adupich video idaneeee

  • @sijuantony9204
    @sijuantony9204 3 роки тому +1

    പൊളിച്ചു മുത്തേ അടിപൊളി ഇതൊക്കെ കാണാതിരുന്നാൽ ഒരു പാട് നഷ്ടം ആണ് bro

  • @naveensunnygeorge1922
    @naveensunnygeorge1922 3 роки тому +16

    ഇഷ്ട്ട പെട്ടോ എന്നോ എന്റെ പൊന്നു ഭായ് നിങ്ങൾക്ക് വയറു വേദന വന്നില്ലഗ്ഗിൽ ഭാഗ്യം എന്ന് കൂട്ടിയാൽ മതി അതു പോലെ നോക്കി വെള്ളം ഇറക്കി

  • @zyk47
    @zyk47 3 роки тому +10

    പൊളിച്ചു

  • @sinduvavas5582
    @sinduvavas5582 3 роки тому

    Kidu ... Machaa ..... Oru rakshayillaa

  • @viswamrocksentertainer4348
    @viswamrocksentertainer4348 3 роки тому +1

    Orupadu effort undu mone machu poliyanu... Innu kure video kandu....... Ente freindsine kondu full suscribe cheyyichittundu.. Keep going
    ..

  • @midhunjithu2011
    @midhunjithu2011 3 роки тому +6

    ഒരേ പൊളി 😍😍

  • @user-ys1gs4jr9f
    @user-ys1gs4jr9f 3 роки тому +3

    മച്ചാനെ സങ്കതി പൊളിച്ചു 😋😋

  • @shanthatp8623
    @shanthatp8623 2 роки тому

    Skip adikathe kaanunna channel..✌super videos.pettann thanne 1m adikum

  • @ansilpunnodu7630
    @ansilpunnodu7630 3 роки тому +1

    Travelista vazhi aanu ningalde vedio kanan idayayth... Annu muthal ningalde ella episodem kanarund.... Ningalde presentation vere level.... Ellathilm oru variety kondu varunund... Pinne ambience.... Athu paryem venda.... Ellam nature.... Eco friendly channel... Kidu brooooos...... All the best......

  • @Shibusimon92
    @Shibusimon92 3 роки тому +7

    ചേട്ടനും അനിയനും pwoli പിന്നെ background കാണിച്ചിട്ടുള്ള presentation ഒരു രക്ഷയും ഇല്ല 🥰🥰🥰

  • @user-wx4fo1up9e
    @user-wx4fo1up9e 3 роки тому +4

    അടിപൊളി 👍🏻

  • @9995213370
    @9995213370 3 роки тому

    Machane subscribe cheythittunde...powli...Good presentation

  • @sufiyan_0.2__
    @sufiyan_0.2__ 3 роки тому +1

    Bro poli saanam broo

  • @ratheeshcheriyan2372
    @ratheeshcheriyan2372 3 роки тому +4

    Adipoli

  • @sajithsajith8342
    @sajithsajith8342 3 роки тому +3

    Super👍

  • @TrustMeBroooo
    @TrustMeBroooo 3 роки тому +1

    ഒരു സത്യം പറയട്ടെ...ingade vdos കണ്ടാ serious ആയിട്ടും, നല്ല പോലെ കൊതി varanond...🤤

  • @ammadkamba6085
    @ammadkamba6085 3 роки тому +2

    നാടൻ കോഴി ഗ്രിൽ. അടിപൊളി. 👌👌

  • @charlesgeorge9849
    @charlesgeorge9849 3 роки тому +3

    Ya moneee yummy 🔥

  • @hariskochimedia8322
    @hariskochimedia8322 3 роки тому +17

    ബിബിൻ മച്ചാനെ ഒരു ദിവസം ഞങ്ങൾ വരട്ടെ അങ്ങോട്ട് ഒരു രക്ഷയും ഇല്ല

    • @hilltopkitchen
      @hilltopkitchen  3 роки тому +2

      Sebin😜. Immak set aakkam bro🤗❤️✌️

  • @roshankc1096
    @roshankc1096 3 роки тому +2

    Avatharanam poliyaan

  • @rajmohanantk1730
    @rajmohanantk1730 3 роки тому

    Aliyante naturality nte mumbil njangal veenupoyirikkunnu👌👌👌

  • @alangeorge.8376
    @alangeorge.8376 3 роки тому +10

    avi vlogs ill macahne kand subscriber aayavar ivide like

  • @Shibusimon92
    @Shibusimon92 3 роки тому +4

    ആ അനിയന്റെ ഭാഗ്യം ആണ് ഇത് പോലൊരു ചേട്ടനെ kittayathu

  • @aruns9859
    @aruns9859 3 роки тому +1

    Video kollaam bro

  • @sarathnaaman
    @sarathnaaman 3 роки тому +2

    Nee engane natural aayi poyaa mathi mone muthe 💋

  • @nithinm2315
    @nithinm2315 3 роки тому +3

    Gril ishtta pettavar addi like❤️

  • @ajithrrr1233
    @ajithrrr1233 3 роки тому +2

    Powlichu ❤️❤️❤️❤️❤️❤️

  • @eldhokv8201
    @eldhokv8201 3 роки тому +2

    Chetta Poli
    Don't give up
    Chettan keri varum

  • @sumejsuresh3489
    @sumejsuresh3489 3 роки тому +2

    Machane.... Ningal Poliyaanu... Athinekkal poliyanu ningade aa chiriii..♥️u man... (Inspired by aviii bro..)

  • @vishadavijayan792
    @vishadavijayan792 3 роки тому +3

    അവതരണം ♥️...... സാധാരണ ഫ്രണ്ട്സ് നോട്‌ പറയണ പോലെ. അല്ല അരി കഴുക്കാതെ ആണോ ഇടണത്

  • @kingsman045
    @kingsman045 3 роки тому +26

    അവീടെ വ്ളോഗ് കണ്ട് വന്നവരുണ്ടോ...👍🏻👍🏻👍🏻👍🏻

  • @akhilps3571
    @akhilps3571 3 роки тому +2

    കാടും മേടും മലയും കുന്നും പൊളി ഫുഡും ആഹാ അന്തസ്സ്...

  • @nithinm2315
    @nithinm2315 3 роки тому +1

    Etta grilling super enikku nanayi ishttapettu

  • @vineeshvv5116
    @vineeshvv5116 3 роки тому +3

    മച്ചാൻ മാരെ നിങ്ങൾ click ആയി തുടങ്ങി... അവതരണരീതി ഒരു രക്ഷഇല്ലാട്ടാ ♥️♥️♥️♥️♥️♥️👍👍👍

  • @kvshobins9820
    @kvshobins9820 3 роки тому +3

    നാടൻ കോഴി അല്പം മുറ്റ് ആണ് 😁😁

  • @arunbabu217
    @arunbabu217 3 роки тому +2

    Ella video's um kanarund ...❤️

  • @abhinava9001
    @abhinava9001 3 роки тому +1

    Machana polikum kidu sadanam

  • @baburajanemve5529
    @baburajanemve5529 3 роки тому +6

    ഇതിനു എനർജി കൂടുതൽ ആണ് 🤣

  • @khaisnadammelpoyil
    @khaisnadammelpoyil 3 роки тому +3

    Vedio length കുറക്കണം bro

  • @joyalbenny7828
    @joyalbenny7828 3 роки тому +1

    Powli bro powli

  • @midhunmidhun541
    @midhunmidhun541 3 роки тому +1

    Videos എല്ലാം കിടു ആണ് മച്ചാനെ പൊളി കപ്പയും എല്ലും super video

  • @kimadahtae7694
    @kimadahtae7694 3 роки тому +3

    😭😭😭😭 pavam kozhi

  • @arjunlakshman266
    @arjunlakshman266 3 роки тому +2

    പൊളി മച്ചാന്നെ പൊളി 👌🏼👌🏼👌🏼👌🏼😍❤️😋😋😋

  • @pranavvlogs4139
    @pranavvlogs4139 3 роки тому +1

    Presentation kidu aanu

  • @dhidhi5128
    @dhidhi5128 3 роки тому

    Chettan supper aaa..ijthi Vdeoz powli aanu❤️❤️❤️👍🏻👍🏻

  • @shamnadirrrrr9663
    @shamnadirrrrr9663 3 роки тому +1

    Vdo korch lag aahn. Baaki okka set aahn🙌👏

  • @George4music
    @George4music 3 роки тому +1

    Adipoli..agragicha pole iganatha videos varatte ♥️💪😍😍

  • @MundrokkariVibes
    @MundrokkariVibes 3 роки тому +1

    Intro pwoli

  • @bosstravaltech1134
    @bosstravaltech1134 3 роки тому +1

    Nighle poliya full natural

  • @satusviedoandentertainment9930
    @satusviedoandentertainment9930 3 роки тому +2

    Etta ettan vishmikanda continuous ayiiiii viedo idanno ettan polikuoo

  • @rajushibijerryregis1573
    @rajushibijerryregis1573 3 роки тому +2

    പൊളി....ലൊക്കേഷൻ എവിടാ ബ്രോ ...🥰🥰🥰

  • @AleXis-ob7yz
    @AleXis-ob7yz 3 роки тому

    Niga powli aaanu bro.... Ealla vediokkum 100% dedication und... 😍🥰😘

  • @Kichu_216
    @Kichu_216 3 роки тому +2

    Machane polichu

  • @sivananeesh410
    @sivananeesh410 2 роки тому

    പൊളിക് മോനെ ✌️✌️✌️

  • @arjunm6874
    @arjunm6874 3 роки тому +1

    Ente macha pwoli item.Nalla quality videos

  • @ambroz_2255
    @ambroz_2255 3 роки тому +1

    വേറെ ലെവൽ bross😍😍😍🔥🔥🔥✌️✌️✌️✌️പൊളി

  • @bhaskaranvalapil9252
    @bhaskaranvalapil9252 3 роки тому +2

    ഹായ് ചേട്ടാ സൂപ്പർ സൂപ്പർ

  • @kitturahul6674
    @kitturahul6674 3 роки тому

    Machane ഞങ്ങടെ സാറിന്റെ മുഖ ചായയാണ്
    പ.റ്റി സാറിന്റെ 👍👍

  • @subahanallahsubahanallah9879
    @subahanallahsubahanallah9879 3 роки тому +1

    Super mashae

  • @justingeorge3717
    @justingeorge3717 3 роки тому +2

    Nice vdo subscribed ❤️ keep it up

  • @Krishiyidakaazhchakal
    @Krishiyidakaazhchakal 3 роки тому +2

    കൊള്ളാം good job

  • @rajesh6726
    @rajesh6726 3 роки тому

    സാന്റപ്പൻ പരിചയപ്പെടുത്തിയ പുള്ളി പുലി ആണല്ലോ 🔥 പിന്നെ ഗ്രിൽഡ് ചിക്കൻ 🐓 അടിപൊളി ആയിട്ടുണ്ട്.. gud luck broii.. ഇങ്ങള് പൊളിക്ക്

  • @abdurahmanpc4780
    @abdurahmanpc4780 6 місяців тому

    അടിപൊളി മുത്തേ❤

  • @user-bs6zi2wl7t
    @user-bs6zi2wl7t 3 роки тому +1

    Polichu bro

  • @asuran4361
    @asuran4361 3 роки тому +1

    അടിപൊളി കിടിലൻ വീഡിയോ ബ്രോ

  • @dipinp7168
    @dipinp7168 3 роки тому +1

    Nee poliyk muthe

  • @Sebastian-te4wh
    @Sebastian-te4wh 3 роки тому +1

    സാന്റപ്പൻ വഴി വന്നതാ.. സംഭവം കിടു ആണ്... സെബിൻ... ebull ജെറ്റ്... എബിൻ ലിബിൻ, സാന്റപ്പൻ, അഷറഫ് റൂട്ട് റെക്കോർഡ്‌സ്, ഹാരിസ് ഇക്ക, അജു സ് കിച്ചൻ, omkv, അവി വ്ലോഗ്, എല്ലാവരും സൂപ്പർ ആണ്

    • @hilltopkitchen
      @hilltopkitchen  3 роки тому

      Thank you so much for the support 🤗❤️✌️

  • @prashobhpr5795
    @prashobhpr5795 3 роки тому +1

    ഇതെവിടെയാണ് ബ്രോ സ്ഥലം.... വീഡിയോസ് കണ്ടു തുടങ്ങിയതേയുള്ളൂ.... പൊളിച്ചു കേട്ടോ.... നല്ല ഹൈപ് ആണ് പ്രത്യേകിച്ചും ലൊക്കേഷൻ.... കിടു സംഭവം

  • @shibujohnpeter8331
    @shibujohnpeter8331 2 роки тому

    Ente mone ninte chiriya ennekondu subscribe chiyyichthu. Great keep it up.