ബീഫ്‌റോസ്റ്റും പഴംപൊരിയും | Kerala Style Beef Roast & Banana Fry Recipe

Поділитися
Вставка
  • Опубліковано 28 лис 2020
  • വെത്യസ്തമായ കോമ്പിനേഷനിൽ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച കിടിലൻ വിഭവമാണ് പഴംപൊരിയും ബീഫ്‌റോസ്റ്റും.കഴിച്ചു കഴിഞ്ഞാൽ ആരും ഇവരുടെ ആരാധകരായി മാറും എന്നത് തീർച്ച. അതിനാൽ നിങ്ങളിലേക്ക് ഈ വിഭവം ഞങ്ങൾ എത്തിക്കുന്നു.എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിക്കാൻ മറക്കല്ലേ🥰💖
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#beefroast#keralafood
  • Навчання та стиль

КОМЕНТАРІ • 1,1 тис.

  • @-90s56
    @-90s56 3 роки тому +373

    പഴം പൊരിയും ബീഫ് റോസ്റ്റും ഇതുവരെ ഒരു കോമ്പിനേഷൻ ആയി കഴിച്ചിട്ടില്ല ഇത് കണ്ടപ്പോൾ ഒന്ന് കഴിച്ചു നോക്കണമെന്ന് ഉണ്ട് എന്തായാലും സംഭവം പൊളി ആയിരിക്കും 😋😍

    • @ITTUNNAAN
      @ITTUNNAAN 3 роки тому +13

      പൊളി ആയിരിക്കും എന്നല്ല.. പൊളിയാണ് ബ്രോ... എറണാകുളത്തു ഇത് ഫേമസ് ആണ്

    • @hilltopkitchen
      @hilltopkitchen  3 роки тому +34

      Nice aanu try cheytho✌️❤️

    • @sarithaajith9137
      @sarithaajith9137 3 роки тому +6

      OMG !!!! കോശിച്ചായാ..... എന്തിനാ എന്നിട്ടിങ്ങനെ വേദനിപ്പിക്കണേ......??🥺🥺നിങ്ങളെ കണ്ടാ അപ്പൊ എനിക്ക് തിയേറ്ററിൽ പോയി സിനിമ കണ്ടത് ഓർമ വരും....😔😔
      ഇനി ഏത് കാലത്ത് കാണാനാ.....???
      ഏത് ചാനലിന്റെ comment ബോക്സ്‌ നോക്കിയാലും ഈ മനുഷ്യൻ അവിടെ ഉണ്ട്.......🤦‍♀️🤦‍♀️
      ചുമ്മാ പറഞ്ഞതാ ട്ടാ.....😄😄😄😄

    • @Bigbro205
      @Bigbro205 3 роки тому +8

      UA-cam il ഉള്ള സകലമാന വീഡിയോയുടെ താഴെയും കാണാം Mr കോശിയുടെ കമന്റ്

    • @aaryag5315
      @aaryag5315 3 роки тому +3

      @@sarithaajith9137 അല്ല ആരാ ഇത്.. 😂 പഴംപൊരിയും ബീഫും ഒന്ന് കഴിച്ചു നോക്കിക്കോളൂ ചേച്ചി...
      😉

  • @mhd_nisam_666
    @mhd_nisam_666 3 роки тому +960

    ഇ കോമ്പോ ഇത് വരെ കഴിക്കാത്തത് ആരൊക്കെ ഉണ്ട്

  • @heartbeats5254
    @heartbeats5254 3 роки тому +203

    ബീഫും പഴം. പൊരിയും ഇത് വരെ കഴിച്ചിട്ടില്ല ...

  • @PkzTalksVlogs
    @PkzTalksVlogs 3 роки тому +58

    മനസ്സ് നിറക്കുന്ന കാഴ്ചകളും... മലമുകളിലെ പാചകവും... വേറെ എവിടെ കാണാൻ കഴിയും... താടി ചേട്ടൻ ഉയിർ....❤️😍❤️😍❤️😍

    • @user-pv3zq6yw5e
      @user-pv3zq6yw5e 3 роки тому +5

      നാളെ ഇവരുടെ inspiration story ആയിരിക്കും അല്ലേ

    • @PkzTalksVlogs
      @PkzTalksVlogs 3 роки тому +4

      @@user-pv3zq6yw5e Aayirikkum

    • @hilltopkitchen
      @hilltopkitchen  3 роки тому +4

      🤗❤️

  • @DarkBoyGaming
    @DarkBoyGaming 3 роки тому +73

    *രതീഷ് (പഴം പൊരി) ഫാൻസ്‌ ഉണ്ടോടെ* 😍🤗❤️

  • @keralatube3565
    @keralatube3565 3 роки тому +58

    Poliyee😜

  • @thwayyibff9573
    @thwayyibff9573 3 роки тому +82

    ഇങ്ങളെ റെസിപി
    കണ്ടിട്ട് വായിൽ നിന്ന്
    പുഴ ഒയ്കി പോവുന്നു
    😋😋😋😋😋😋😋

  • @user-tq2fb5um8m
    @user-tq2fb5um8m 3 роки тому +140

    നാവിൽ വെള്ളം ഊറിയവർ kod 👍

  • @adithyanambu3241
    @adithyanambu3241 2 роки тому +3

    Ittymani filmil annu njan ee kombo kandathu. Appol thanne taste chaeythu. Oru rekshaiyoum illa..... Adipoli 😋😋😋😋😋

  • @fidhaskitchen1909
    @fidhaskitchen1909 3 роки тому +4

    ബീഫുംപഴംപൊരിയും നല്ല കോമ്പിനേഷണന്നു 👍

  • @riyas23l50
    @riyas23l50 3 роки тому +2

    Ithu polulla youtubersineyanu sapport cheyyendath👍👍👍

  • @shyneshn.m7702
    @shyneshn.m7702 3 роки тому +1

    രതീഷും beef poli aayirikku 😋😁

  • @elysianfields8519
    @elysianfields8519 3 роки тому +5

    തൃപ്പൂണിത്തറ പോത്ത് and പഴംപൊരി 😇😇😇🤩😍😍🤤🤤

  • @loksonsebastian9001
    @loksonsebastian9001 3 роки тому +14

    ഡാ ക്യാമറ താഴെ വെച്ചിട്ട് പോയി തീ കത്തിക്കടാ 😆😆😍😍❤️❤️

  • @r.a6887
    @r.a6887 3 роки тому +1

    ഇന്നാണ് നിങ്ങളുടെ വീഡിയോ കണുന്നത് കൊള്ളാം സൂപ്പർ 👍
    ചെമ്പൻ വീനോദിന്റെ സൗണ്ട്‌

  • @rathimenon1720
    @rathimenon1720 3 роки тому +2

    ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം... എന്നും കാണാൻ കൊതിക്കുന്നു.

  • @fireboeyyt9496
    @fireboeyyt9496 3 роки тому +10

    കിടു സാനം ❤👌

  • @version_4867
    @version_4867 3 роки тому +11

    ക്യാമറ men പവർ ചെക്കൻ മാസാ 😘😘😘

  • @surajkochu4597
    @surajkochu4597 3 роки тому +2

    Poli navil kappal odunu

  • @arunchandranp8815
    @arunchandranp8815 2 роки тому

    അടിപൊളി സൂപ്പർ നല്ല കുക്കിങ് 🤩

  • @sathyanathet5801
    @sathyanathet5801 3 роки тому +8

    പാലായിലാണ് ആ ഹോട്ടൽ മുറിഞ്ഞാറ (വള്ളിച്ചിറ)മോഹനൻ ചേട്ടൻ്റെ കട ഫുഡ്‌ ആൻഡ് ട്രാവലർ എബിൻ്റെ വീഡിയോയിൽ ഉണ്ട്

  • @sanjurl8407
    @sanjurl8407 3 роки тому +4

    Hey PK brothers recently I subscribed ur channel Adipoli aayittunduu poli poliyeee❤️❤️❤️

  • @wiperx38
    @wiperx38 2 роки тому +1

    Ee video thanne veendum kaanunna le njn🙂❤️

  • @albiya6070
    @albiya6070 3 роки тому +1

    Njan try cheyam

  • @ZOKERNIKZ
    @ZOKERNIKZ 3 роки тому +5

    My favorite 😍😍😋😋😋🤤🤤😇😇 കണ്ടപ്പോൾ നാവിൽ വെള്ളമൂറി 😋🤤🤤

  • @lekshmipriyak.a6296
    @lekshmipriyak.a6296 3 роки тому +3

    Variety food ആണല്ലോ.....😋😋😋😋 Superr...👌🏻👌🏻

  • @easycooking3156
    @easycooking3156 3 роки тому +2

    മല മുകളിൽ പോയി ഒരുപാട് കഷ്ടപ്പെട്ടു ഫുഡ് ഉണ്ടാകുന്ന ചേട്ടൻ ബിഗ് സല്യൂട്ട് 💯👌✌️👍👍👍

  • @ColdMentality690
    @ColdMentality690 3 роки тому +1

    ബീഫും പഴംപൊരി കേബിനേഷൻ അടിഫോളീ

  • @version_4867
    @version_4867 3 роки тому +37

    എന്റെ ചെക്കന്ക്ക് കൊടുത്തില്ല 😔😔 എനിക്ക് അത് കാണണം 🙏🙏🙏💞

    • @hilltopkitchen
      @hilltopkitchen  3 роки тому +10

      Chekkan aanu aadhyam kazhiche😜❤️

  • @afsaljasfir7740
    @afsaljasfir7740 3 роки тому +3

    Video👍
    Quality 👍
    Presentation 👍
    Intro onnoode sett aak polikkum❤️👍

  • @user-er9cg2lm4m
    @user-er9cg2lm4m 3 місяці тому

    ഈ ചേനൽ കാണാൻ എനിക്ക് നല്ല താല്പര്യമാണ്... അതിലെ വിഭവങ്ങളും

  • @ajith3841
    @ajith3841 3 роки тому +1

    അടിപൊളി മുത്തെ

  • @ashnasuresh1943
    @ashnasuresh1943 3 роки тому +3

    Chettayi njngal vannalum eth polethe poli fd recipe okke cheyith tharumooo,😜😍

  • @minimathew1320
    @minimathew1320 3 роки тому +4

    നന്നായിട്ടുണ്ട് മച്ചാനേ....😀😍

  • @nibinjoseph7111
    @nibinjoseph7111 3 роки тому

    Wow മോനെ പൊളി സാനം 🤩😋😋

  • @sajnuljifthi5651
    @sajnuljifthi5651 3 роки тому

    നിങ്ങൾ ഏത് ഭക്ഷണം ഉണ്ടാക്കിയാലും കണ്ടിരിക്കാൻ ഒരു രസന്ന് ❣️❣️

  • @anchalafro
    @anchalafro 3 роки тому +7

    കൊള്ളാം...🤤🤤🤤

  • @user-tq2fb5um8m
    @user-tq2fb5um8m 3 роки тому +11

    Poli💥

  • @subashkailash2373
    @subashkailash2373 3 роки тому +1

    Mutheeeeeee.... Powliiii..

  • @fabianaman1983
    @fabianaman1983 3 роки тому

    Poli yentha parayuka njan undaki khazhichittundu👍👍👍

  • @shalomonbenny1944
    @shalomonbenny1944 3 роки тому +3

    ഇങ്ങനെ കൊതിപ്പിക്കല്ലേ മച്ചാനെ..... ടേസ്റ്റിങ് ടൈമിൽ വായിൽ വെള്ളം വന്നവർ ഇവിടെ കമോൺ....... 👏👏👏👏❤️

  • @lisymarcelinchristy4823
    @lisymarcelinchristy4823 3 роки тому +3

    Very good performance and sight also awsome

  • @muhammedsahalc2997
    @muhammedsahalc2997 3 роки тому +1

    Nalla compination

  • @thameem8524
    @thameem8524 3 роки тому +1

    Poli sanam💖

  • @varunvarghese1793
    @varunvarghese1793 3 роки тому +4

    Adipoli bro luv all your videos . Cooking is not a easy task and to do it in the outside nature with natural fire very challenging but doing a awesome job . I luv the scenery definitely will like visit next time I am in Kerala . Keep up the good work 💪🏽.

  • @ZenmechZ
    @ZenmechZ 3 роки тому +13

    This combo was first introduced by Sri Muruga Cafe Tripunithura.

  • @storyteller2045
    @storyteller2045 3 роки тому

    Katta suport undakum

  • @arunkannan5792
    @arunkannan5792 3 роки тому +1

    Ah pene ala athre ulu ... powliii powliii.. kidilan vedio brother

  • @gabrin9146
    @gabrin9146 3 роки тому +3

    Let's make it more challenging
    Cook in a raft🍽️

  • @maximus2672
    @maximus2672 3 роки тому +6

    Good to see ...i am looking from 50k sub...pover verattae🥰🥰looking for fish items🤩🤩..good work

  • @storyteller2045
    @storyteller2045 3 роки тому

    Machande ella
    Videosum kandu
    Powli

  • @user-qm3ii7uz4c
    @user-qm3ii7uz4c 3 роки тому

    Machante samsaravum avathararanavum adipoliyanu

  • @unnikrishanp9051
    @unnikrishanp9051 3 роки тому +3

    എൻ്റെ പൊന്നോ നിങ്ങളോരോ video കഴിയുന്തോറും കലക്കൻ റസിപ്പി ആയിട്ടാണല്ലൊ വരണത് 😋
    കൊതിപ്പിച്ച് കൊല്ലാണ് 🤦‍♂️

  • @sarithaajith9137
    @sarithaajith9137 3 роки тому +3

    പഴംപൊരി + beef റോസ്റ്റ്...... നല്ല variety combination.......👌👌👌👌👌👌
    9:32 to 10:04 വളരെ ശരിയാണ് പറഞ്ഞത്........👍👍👍👍👍

  • @isaqmuhammed2512
    @isaqmuhammed2512 3 роки тому +1

    ഞാൻ ആദ്യമായിട്ടാണ് ഈ ഇങ്ങനെ കഴിക്കാം എന്ന് അറിയുന്നത് ഞാൻ ഞാൻ കഴിച്ചു നോക്കും എനിക്ക് ishttamayi

  • @pranavvt4507
    @pranavvt4507 3 роки тому

    Teeme beefum pazhambhoriyum kidddu ithu kandu njan undakii oru rakshayumm illa powli tessst

  • @rahulr863
    @rahulr863 3 роки тому +3

    Powliyallee ❤️❤️❤️❤️😍

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 роки тому +5

    Bro no words. Superb. I can feel the taste while you are cooking 😁. Really fantastic. Congrats to you and your brother. All the best. 🤝🤝🤝

  • @anilboss1881
    @anilboss1881 3 роки тому

    പഴം പൊരിയും ബീഫ് റോസ്റ്റും നല്ല ടേസ്റ്റ് ആണ് ലേ സൂപ്പർ ❤️💯❤️💯💚💯💚💯❤️👍

  • @anuraj5354
    @anuraj5354 3 роки тому

    New place spr aaaanu kidu ❤❤👍

  • @sajeeshsajee1806
    @sajeeshsajee1806 3 роки тому +3

    100k ആയതിന്റെ ആഘോഷം ഒന്നും ഇല്ലേ... Congratzzzz🌹

    • @hilltopkitchen
      @hilltopkitchen  3 роки тому +2

      Ellarodum othulla ee nimishangal thanne valiya aagoshm alle bro🤗❤️

    • @creedgaming779
      @creedgaming779 3 роки тому

      @@hilltopkitchen Kollathano bro

  • @abhijithst9615
    @abhijithst9615 3 роки тому +6

    First coment idaan vanna njaan😁 lesham vyki poyi

    • @hilltopkitchen
      @hilltopkitchen  3 роки тому

      ❤️🔥

    • @abhijithst9615
      @abhijithst9615 3 роки тому

      @@hilltopkitchen 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍☺☺😍☺☺😍😍☺☺😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘🤩

  • @nimisadanandan5925
    @nimisadanandan5925 3 роки тому +1

    ഇതൊക്കെ ആരേലും ഉണ്ടാക്കി കൊണ്ട് വന്നിരുന്നേൽ കഴിക്കരുന്നു 😋😋😋

    • @hilltopkitchen
      @hilltopkitchen  3 роки тому

      😜❤️✌️

    • @pLn2905
      @pLn2905 3 роки тому

      Pinne enthina muthe chettayi hotel management padiche... alle hiltop chettaaa...

  • @valiyaparamba1
    @valiyaparamba1 3 роки тому

    കഴിച്ചിട്ടൂണ്ട്. അടിപൊളിയാണ്

  • @Mr.Shuppandi
    @Mr.Shuppandi 3 роки тому +5

    *കൂടെ അച്ചാറും വേണാർന്നു* 😊🤤🤤

  • @muhammedfaisal2192
    @muhammedfaisal2192 3 роки тому +5

    നീലകലർ ഡയലോഗ് പൊളിച്ചു 😍😍😁😁

  • @sreejiths7228
    @sreejiths7228 3 роки тому +1

    Super nigale poli ane machanmareee

  • @anoopanoopvayalathoor4728
    @anoopanoopvayalathoor4728 3 роки тому

    Chetta supper adipoli orupadu ishtapettu

  • @sajaikumar197
    @sajaikumar197 3 роки тому +4

    ശെരിക്കും പഴുത്ത പഴം ഉണ്ടായിരുന്നെങ്കിൽ പൊളി ആയേനെ 🥰🥰🥰🥰🥰🥰

  • @abhifr2542
    @abhifr2542 3 роки тому +6

    മച്ചാൻ ഒരു കില്ലാടി തെന്നെ♥️

  • @user-dh4bt6ou9t
    @user-dh4bt6ou9t 3 роки тому +1

    Avatharanam very nice

  • @monkeydluffy00000
    @monkeydluffy00000 3 роки тому +1

    Pewer sanam😋😋

  • @CHATHANSVLOGS
    @CHATHANSVLOGS 3 роки тому +6

    എന്റെ പൊണ്ണടവെ ഒരു രക്ഷെമ ഇല്ലാ...... 👌

  • @ksa7010
    @ksa7010 3 роки тому +8

    ബീഫ് പഴംപൊരി ഉള്ളിവട ഒരു വല്ലാത്ത കോമ്പിനേഷൻ തന്നെയാണ്,,,

    • @hilltopkitchen
      @hilltopkitchen  3 роки тому

      Ullivada beef kazhichittilla veettil onnu try cheyyam❤️✌️

  • @arunchandranp8815
    @arunchandranp8815 2 роки тому

    അടിപൊളി അവതരണം ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🤩

  • @gokulchettikulangara
    @gokulchettikulangara 3 роки тому +2

    Nostalgic.
    Kidu....😋😋

  • @ZE.R.O
    @ZE.R.O 3 роки тому +3

    Hill top kitchankuda food kazikkanam annu ullvar like adii 🔥🔥🔥

  • @Shzann1
    @Shzann1 3 роки тому +7

    ബീഫും പഴം പൊരിയും അതൊരു ഒന്നൊന്നര combo തന്നെയാണ് മക്കളേ എരുവും മധുരവും ചേർന്നൊരു combo🥰

  • @syamalaev4695
    @syamalaev4695 3 роки тому

    foodokke pwoli ayittond pakshe vrithi korach koravanu...pathrangal kurachode nannayi kazhukiyal adipwoli ayirikkum

  • @gopikavs1023
    @gopikavs1023 3 роки тому

    Njan kazhichittondeee😇 veree level sadhanaman kazhikkathavar vegam poyii kazhichoooooo

  • @isaqmuhammed2512
    @isaqmuhammed2512 3 роки тому +7

    കമന്റ്‌ വായിച്ചിരുന്നു വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല

  • @itzmesagar2045
    @itzmesagar2045 3 роки тому +3

    ❤️❤️

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh 3 роки тому

    Enthyalum undakki nokkam

  • @kevinjoy2979
    @kevinjoy2979 3 роки тому

    Njagada awide okke എത്തക്കാപ്പം എന്നു പറയും adipoly video annu ketto❤️👍

  • @sufyaansadikh3841
    @sufyaansadikh3841 3 роки тому +3

    Arjun Pradeep said beef and pazham pork is not good combination in his video

  • @gils2827
    @gils2827 3 роки тому +14

    പഴംപൊരിക്കു പിന്നെ നീല കളറോ..😂

  • @samgamings9233
    @samgamings9233 3 роки тому +1

    Machaane Beef pwoli haaa

  • @tharunsurendran4039
    @tharunsurendran4039 3 роки тому +1

    Enda ponne, peda sanam bro....thakarthu tta.....enike vayyah kodhipiche kolle....Orurakshayumilla......Poli sanam....Endha paraya ennariyilla.....no words Dear....
    keep posting ...take care...Stay Blessed

  • @sreejithnv9182
    @sreejithnv9182 3 роки тому +3

    ട്രാവലിസ്റ്റ സാന്റപ്പൻ നിങ്ങടെ അടുത്ത് വന്നില്ലായിരുന്നെങ്കിൽ ,ഞങ്ങൾ ഭക്ഷണപ്രിയർക്ക് , നല്ല രണ്ട് സഹോദരൻമാരെ കിട്ടില്ലായിരുന്നു. 👍👍👍👍👍👍👍

  • @vibinvibin9344
    @vibinvibin9344 3 роки тому +5

    Bro ഇങ്ങനെ പോയാൽ നിങ്ങളെ വല്ല മാവോയിസ്റ്റും തട്ടിക്കൊണ്ടു പോകും.😜അവർക്ക് നല്ല ഫുഡ്‌ കഴിക്കാലോ 😂✌️👍

  • @azharudheenk9076
    @azharudheenk9076 3 роки тому +2

    Machane........കലക്കി

  • @nijiltony310
    @nijiltony310 3 роки тому

    Beefum .. pazham poriyum.. variety dish..super👍👍

  • @mathewavacha7589
    @mathewavacha7589 3 роки тому +8

    Bro ente comment onn pin cheyyavo pls bro

  • @sajussbtsarmygirl7805
    @sajussbtsarmygirl7805 3 роки тому +8

    ഇത് പണ്ടേ വീട്ടിൽ ഉണ്ടാക്കിയവർ like adi 😁

  • @tintuvarghese4113
    @tintuvarghese4113 3 роки тому +2

    kollatta muthumani

  • @hideseek1002
    @hideseek1002 3 роки тому

    Pwoli👌

  • @vipinpv3696
    @vipinpv3696 3 роки тому +6

    നാളെ രണ്ടു പേർക്കും വയറിനു അസുഖം വന്നാൽ എന്നോട് ഒന്നും തോന്നരുത് 🤤💖

  • @Shanuveeeee
    @Shanuveeeee 3 роки тому

    Nte ponnneee kothippikkatheee ✅🤤🤤🤤🤤🤤

  • @aavlogsbyachuandnandhu2015
    @aavlogsbyachuandnandhu2015 3 роки тому

    Kollam powli

  • @arunkizha
    @arunkizha 3 роки тому +1

    Kidukki