Kaithapram Damodaran Namboothiri 09 | | Charithram Enniloode 2286 | Safari TV

Поділитися
Вставка
  • Опубліковано 5 жов 2024
  • Kaithapram Damodaran Namboothiri 09 | Charithram Enniloode 2286 | Kaithapram Damodaran Namboothiri | Safari TV
    #CharithramEnniloode #SafariTV #kaithapram #television #Television_host #journalist
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 128

  • @haribhnairhari9254
    @haribhnairhari9254 Рік тому +9

    തിരുമേനിയുടെ ഈ 9 ആം എപ്പിസോഡ് എനിക്ക് വളരെയധികം ഇഷ്ടമായി ഹിസ്ഹൈനസ് അബ്ദുള്ളയിലെ എല്ലാഗാനങ്ങളും വളരെയധികം മനോഹരമായിരുന്നു കാലം എത്ര കഴിഞ്ഞാലും തിരുമേനിയുടെ എശസ്സ് നിലനിർത്താൻ പ്രമദവനവും ദേവസഭാതലവും മാത്രം മതി. ഇനിയും ആ തൂലികയിൽ നല്ല നല്ല ഗാനങ്ങൾ വിടരാൻ തിരുമേനിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർഥിക്കുന്നു 🙏

  • @JobyJacob1234
    @JobyJacob1234 Рік тому +30

    1985 ഓ പൂവട്ടക തട്ടിച്ചിന്നി
    1985 ദേവദുന്ദുഭി സാന്ദ്രലയം
    1986 തങ്കത്തളതാളം തെന്നി
    1986 ശാന്തിമന്ത്രം തെളിയും
    1988 പൊന്മുരളിയൂതും കാറ്റിൽ
    1988 താലോലം താനേ താരാട്ടും
    1988 ശ്യാമാംബരം നീളേ
    1989 ഉണ്ണിഗണപതി തമ്പുരാനേ
    1989 ഇന്ദുലേഖ കൺ തുറന്നു
    1989 കണ്ണീർപ്പൂവിന്റെ കവിളിൽ
    1989 മൈനാക പൊന്മുടിയിൽ
    1989 പള്ളിത്തേരുണ്ടോ
    1989 തങ്കത്തോണി
    1989 പുതുമഴയായ് പൊഴിയാം
    1989 മായാമയൂരം പീലിനീർത്തിയോ
    1989 വെള്ളാരപ്പൂമല മേലേ
    1989 ദൂരെ ദൂരെ സാഗരം തേടി - M
    1990 നീ വിണ്‍ പൂ പോല്‍ ഇതളായ് തെളിയും
    1990 കണ്ണിൽ നിൻ മെയ്യിൽ
    1990 പൂത്താലം വലംകയ്യിലേന്തി - M
    1990 ആകാശഗോപുരം
    1990 മംഗളങ്ങളരുളും - D
    1990 ആകാശദീപമെന്നുമുണരുമിടമായോ
    1990 ആ രാഗം മധുമയമാം രാഗം
    1990 സല്ലാപം കവിതയായ്
    1990 തൂവൽ വിണ്ണിൻ മാറിൽ
    1990 കണ്ണെത്താ ദൂരേ മറുതീരം
    1990 കന്നിപ്പീലിത്തൂവലൊതുക്കും - M
    1990 മാനത്തെ പാൽക്കടലിൽ
    1990 കണ്ണാടിക്കൈയ്യിൽ
    1990 പാതിമെയ് മറഞ്ഞതെന്തേ
    1990 പൂവരമ്പിൻ താഴെ
    1990 ഉത്രാളിക്കാവിലെ
    1990 പൊന്നിതളോരം
    1990 ഗോപികാവസന്തം തേടി
    1990 ദേവസഭാതലം
    1990 പ്രമദവനം വീണ്ടും
    1990 നാദരൂപിണീ
    1990 ചെന്താരം പൂത്തു
    1991 കണ്ടു ഞാന്‍ മിഴികളില്‍
    1991 രാമായണ കാറ്റേ
    1991 ഹൃദയരാഗതന്ത്രി മീട്ടി
    1991 വികാരനൗകയുമായ്
    1991 അഴകേ നിൻ മിഴിനീർ
    1991 പുലരേ പൂങ്കോടിയിൽ
    1991 പാതിരാമഴയേതോ - M
    1991 അന്തിവെയിൽ പൊന്നുതിരും
    1991 മായാത്ത മാരിവില്ലിതാ
    1991 രാക്കോലം വന്നതാണേ
    1991 സാന്ത്വനം കാര്‍ത്തിക
    1991 താരം വാൽക്കണ്ണാടി നോക്കി
    1991 ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
    1991 പാലപ്പൂവേ
    1991 ദേവീ ആത്മരാഗമേകാം
    1991 പാടൂ താലിപ്പൂത്തുമ്പീ
    1991 ഏതോ വാർമുകിലിൻ
    1991 ശ്രീ വിനായകം നമാമ്യഹം
    1991 ഗോപാംഗനേ
    1991 രാമകഥാഗാനലയം
    1991 മിണ്ടാത്തതെന്തേ
    1991 കസ്തൂരി എന്റെ കസ്തൂരി
    1991 പാണപ്പുഴ പാടി
    1991 തുമ്പപ്പൂകോടിയുടുത്തൂ
    1991 ഉണ്ണീ വാവാവോ - M
    1991 സ്വരകന്യകമാർ വീണ
    1991 പാവമാം കൃഷ്ണമൃഗത്തിനെയെന്തിനായ്
    1992 നീലക്കുയിലേ ചൊല്ലു
    1992 അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു
    1992 മഴവിൽക്കൊതുമ്പിലേറി വന്ന
    1992 മഞ്ചാടിമണികൊണ്ട്
    1992 മൗനം സ്വരമായ് - M
    1992 കമലദളം മിഴിയിൽ
    1992 ആനന്ദനടനം ആടിനാർ
    1992 സായന്തനം ചന്ദ്രികാലോലമായ്
    1992 സുമുഹൂർത്തമായ് സ്വസ്തി
    1992 പ്രേമോദാരനായ്
    1992 ഊഞ്ഞാലുറങ്ങി - F
    1992 നീലരാവിലിന്നു നിന്റെ
    1992 ഗോകുലം തന്നിൽ വസിച്ചീടുന്ന
    1992 കമലാംബികേ രക്ഷമാം
    1992 കനകനിലാവേ തുയിലുണരൂ
    1992 മാരിക്കുളിരിൽ നീല
    1992 മുത്തുമണിത്തൂവൽ തരാം
    1992 ചമ്പകമേട്ടിലെ
    1992 മൗനസരോവരമാകെയുണർന്നു
    1992 ബ്രഹ്മകമലം ശ്രീലകമാക്കിയ
    1992 തരളിത രാവിൽ
    1992 തങ്കനിലാ പട്ടുടുത്തു
    1992 പീലിക്കണ്ണെഴുതി
    1993 മഞ്ജുമഞ്ജീര ശിഞ്ജിതമോടെ
    1993 മാലിനിയുടെ തീരങ്ങൾ
    1993 രാജഹംസമേ
    1993 അന്തിക്കടപ്പുറത്ത്
    1993 മധുരം ജീവാമൃത ബിന്ദു
    1993 പാതിരാ പാൽക്കടവിൽ
    1993 മൂകവസന്തം വീണയിലുറങ്ങീ
    1993 ജ്വാലാമുഖികൾ തഴുകിയിറങ്ങി
    1993 രാസനിലാവിനു താരുണ്യം
    1993 ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
    1993 പ്രപഞ്ചം സാക്ഷി
    1993 അമ്മ തൻ നെഞ്ചിൽ
    1993 വാൽക്കണ്ണെഴുതിയ
    1993 നീലാഞ്ജന പൂവിൻ
    1993 സ്വയം വരമായ
    1993 താ‍മരക്കണ്ണനുറങ്ങേണ
    1993 അലയും കാറ്റിൻ
    1993 ഇന്നീ കൊച്ചു വരമ്പിന്മേലേ
    1993 തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
    1993 അമ്പിളിച്ചങ്ങാതി എന്‍
    1993 ഒന്നുരിയാടാൻ കൊതിയായി
    1993 നൊമ്പരവീണേ കരയരുതേ
    1994 നാഥാ നിൻ ഗന്ധർവ
    1994 നാട്ടുമാവിന്‍ കൊമ്പിലെ
    1994 വെണ്ണിലാവോ ചന്ദനമോ
    1994 കരയാതെ കണ്ണുറങ്ങ്
    1994 സ്വർഗ്ഗമിന്നെന്റെ
    1994 പൊന്മേഘമേ ശലഭങ്ങളേ
    1994 താരനൂപുരം ചാർത്തി മൂകയാമം
    1994 ഏഴഴകുമായ്
    1995 എന്തിനു വേറൊരു സൂര്യോദയം
    1995 ആത്മാവിൻ പുസ്തകത്താളിൽ
    1995 മധുചന്ദ്രികേ നീ മറയുന്നുവോ
    1995 രാവില്‍ വീണാ നാദം പോലെ
    1996 തുമ്പപ്പൂവിൽ ഉണർന്നു വാസരം
    1996 പ്രണയമണിത്തൂവൽ പൊഴിയും
    1996 വെണ്ണിലാചന്ദനക്കിണ്ണം
    1996 ഓ ദിൽറൂബാ ഇത്
    1996 പനിനീർ പൂവിതളിൽ തേങ്ങീ
    1996 മയ്യഴിപ്പുഴയൊഴുകീ
    1996 ഏകാന്തരാവിൻ
    1996 കണ്ണാടിപ്പൂങ്കവിളിൽ
    1996 ആദ്യമായ് കണ്ട നാൾ
    1996 പാർവതീ മനോഹരീ
    1996 സിന്ദൂരം പെയ്തിറങ്ങീ
    1996 യാത്രയായി
    1996 കളിവീടുറങ്ങിയല്ലോ
    1996 എങ്ങനെ ഞാൻ ഉറക്കേണ്ടൂ
    1996 പൊന്നിൽ കുളിച്ചു നിന്നു
    1996 പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ
    1996 ചന്ദനച്ചോലയിൽ
    1997 കണ്ണനെന്നു പേര്
    1997 എത്ര നേരമായ് ഞാൻ
    1997 ചൈത്രനിലാവിന്റെ പൊൻപീലിയാ
    1997 കാർവർണ്ണനെ കണ്ടോ

  • @renjithratheesan3905
    @renjithratheesan3905 Рік тому +19

    ഓരോ പാട്ടിനും ഒരു നല്ല സ്റ്റോറി ഉണ്ട്... 👌👌👌💓

    • @janardhananp6992
      @janardhananp6992 Рік тому

      SivakrishnasportsclubUlgadanathineSirvannirunnuThottaduthkrishnanteAmbalavumundekasaragodintezaduthane

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ Рік тому +22

    വരദാനമാണ് നിങ്ങളുടെ ഓരോ പാട്ടുകളും ഞങ്ങൾക്കായ് സമ്മാനിച്ചതിന് 🙏

  • @elsaaugustine5452
    @elsaaugustine5452 Рік тому +3

    കണ്ണിൽ നിൻ മെയ്യിൽ പാട്ടൊക്കെ, പാട്ടിനെ സ്നേഹിക്കുന്ന ആർക്കെങ്കിലും മറക്കാനാകുമോ, എത്രയോ മഹാന്മാരുടെ ഉറക്കമില്ലാത്ത രാത്രികളുടെ, അധ്വാനത്തിന്റെ ഫലമാണ് ഞങ്ങൾ കണ്ടാസ്വദിച്ച പല ക്ലാസ്സിക്‌ സിനിമകളും എന്ന യാഥാർഥ്യം ഇപ്പോഴാണ് മനസ്സിലാകുന്നത്, ആയുസ്സെത്തും മുൻപ് വിടപറഞ്ഞു പോയ ആ നല്ല കലാകാരന്മാർ ഇപ്പോഴുണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു 😘😘

  • @johndcruz3224
    @johndcruz3224 Рік тому +8

    ഇന്ന് ജനുവരി "10" (2023) ദാസ്സേട്ടന്റ ജന്മദിനം 🙏🙏 HAPPY BIRTHDAY 😍ദാസ്സേട്ടാ..... 🙏

  • @JobyJacob1234
    @JobyJacob1234 Рік тому +45

    1997 കടലറിയില്ല
    1997 വണ്ണാത്തിപ്പുഴയുടെ തീരത്ത്
    1997 എന്നോടെന്തിനീ പിണക്കം
    1997 വേളിക്ക് വെളുപ്പാൻ‌കാലം
    1997 കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ
    1997 വർണ്ണവൃന്ദാവനം
    1997 മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി
    1997 അക്കുത്തിക്കുത്താടാൻ വായോ
    1997 പൂമുഖം വിടർന്നാൽ
    1997 മറക്കുമോ നീയെന്റെ
    1997 വലം പിരി ശംഖിൽ പുണ്യോദകം
    1997 മറഞ്ഞു പോയതെന്തേ
    1997 ദൈവമേ നിന്റെ ദിവ്യകാരുണ്യം
    1997 അണിവൈരക്കല്ലുമാല
    1997 എന്തിഷ്ടമാണെനിക്കെന്നോ
    1997 കാക്കത്തമ്പ്രാട്ടി
    1997 പരാഗമായ് പൊഴിയുന്നു
    1997 ദേവി എന്നും നീയെൻ
    1997 പനിമതി ബിംബമിറങ്ങിയ
    1997 ചിരിച്ചെന്‍റെ മനസ്സിലെ
    1998 ഏതോ നിദ്രതൻ
    1998 കുപ്പിവള കിലുകിലെ
    1998 മരതകരാവിൻ കരയിൽ
    1998 മാനേ മലരമ്പൻ വളർത്തുന്ന
    1998 ആകാശത്താമരപോലെ
    1998 ഏതോ നിദ്രതൻ
    1998 ആടാടുണ്ണി ചാഞ്ചാട്
    1998 തേൻ തുളുമ്പും ഓർമ്മയായി
    1998 അമ്പിളിപ്പൂവട്ടം പൊന്നുരുളി
    1998 ചെമ്പകപ്പൂ മൊട്ടിനുള്ളിൽ
    1998 ഉന്മാദം കരളിലൊരുന്മാദം
    1998 ഈ കാറ്റിനു മണമുണ്ട്
    1998 ബാഷ്പസാഗര തീരത്തെ
    1998 നന്ദബാലം ഗാനലോലം
    1998 ശിലയായ് പിറവിയുണ്ടെങ്കിൽ
    1998 കണ്ണേ ഉറങ്ങുറങ്ങ്
    1998 ഗോപാലികേ നീകണ്ടുവോ
    1998 ഇനിയെന്നു കാണും
    1998 പ്രപഞ്ചമുണരും
    1998 പൊന്നാമ്പൽ പുഴയിറമ്പിൽ
    1998 പൊന്നേ പൊന്നമ്പിളി
    1998 മിന്നൽ കൈവള ചാർത്തി
    1998 സമയമിതപൂർവ സായാഹ്നം
    1998 പൂജാബിംബം മിഴി തുറന്നു
    1998 ജ്വാലാമുഖമായ് പടന്നുയർന്ന
    1999 വാർതിങ്കളുദിക്കാത്ത വാസന്ത
    1999 കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി
    1999 ഓ അനുപമ നീ
    1999 ചിറ്റോളം തുളുമ്പുന്ന
    1999 ഇനിയെന്തു പാടേണ്ടു ഞാൻ
    1999 ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍
    1999 കടൽ കാറ്റിൻ നെഞ്ചിൽ
    1999 പുലരിക്കിണ്ണം പൊന്നിൽ
    1999 ശിവദം ശിവനാമം
    1999 പൊന്നോലത്തുമ്പിൽ
    1999 പിൻനിലാവിൻ പൂ വിടർന്നു
    1999 കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ
    2000 ഘനശ്യാമ വൃന്ദാരണ്യം
    2000 ശിവകര ഡമരുക
    2000 കോടമഞ്ഞിൻ താഴ്വരയിൽ
    2000 ചെല്ലക്കാറ്റെ ചൊല്ല്
    2000 കടമിഴിയിൽ കമലദളം
    2000 പച്ചപ്പവിഴ വർണ്ണക്കുട
    2000 എൻ ജീവനേ എങ്ങാണു നീ
    2000 പൂവേ പൂവേ പാലപ്പൂവേ
    2000 കരളേ നിൻ കൈപിടിച്ചാൽ
    2000 ഹിമശൈലസൗന്ദര്യമായ്
    2000 കേളിനിലാവൊരു പാലാഴീ
    2000 ഇനിയെന്തു നൽകണം
    2000 വാലിട്ടെഴുതിയ കാർത്തികരാവിന്റെ
    2000 തോളില്‍ മാറാപ്പ്
    2000 ആറ്റു നോറ്റുണ്ടായൊരുണ്ണി
    2000 ഇളമാൻ കണ്ണിലൂടെ
    2000 സൂര്യനായ് തഴുകി
    2000 ചന്ദ്രഹൃദയം താനെ ഉരുകും
    2001 കണ്ടു കണ്ടു കണ്ടില്ല
    2001 ചഞ്ചല ദ്രുതപദതാളം
    2001 കളിപറയും നിനവുകളിൽ
    2001 പാലാഴീ തീരം കണ്ടൂ ഞാൻ
    2001 പൂപ്പറിക്കാൻ പോരുമോ
    2001 എന്നുവരും നീ
    2001 കരിനീല കണ്ണഴകി
    2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ
    2001 അങ്ങ് വടക്ക്
    2001 മൂളി മൂളി കാറ്റിനുണ്ടൊരു
    2001 സൗപർണികാ സൗപർണികാ
    2001 പവിഴമലർപ്പെൺകൊടീ
    2001 തങ്കമനസ്സിൻ പീലിക്കടവിലെ
    2001 ഭൂചക്രവാളങ്ങളിൽ
    2002 തിങ്കളേ പൂത്തിങ്കളേ
    2002 തുമ്പിക്കല്ല്യാണത്തിനു
    2002 കഥയിലെ രാജകുമാരിയും
    2002 രാക്കടൽ ‍കടഞ്ഞെടുത്ത
    2002 കൊമ്പെട് കുഴലെട്
    2002 ഹിമഗിരി നിരകൾ
    2002 സുഖമാണീ നിലാവ്
    2002 എന്നമ്മേ ഒന്നു കാണാൻ
    2002 എൻ കരളിൽ താമസിച്ചാൽ
    2002 വട്ടയില പന്തലിട്ട്
    2002 ഒന്നു തൊടാനുള്ളിൽ
    2003 വെണ്ണക്കൽ കൊട്ടാര വാതിൽ
    2003 ഹൃദയഗീതമായ്
    2003 അമ്മക്കിളിക്കൂടതിൽ
    2003 കാർകുഴലീ തേൻ കുരുവീ
    2003 സ്വയംവര ചന്ദ്രികേ
    2003 ചുണ്ടത്ത് ചെത്തിപ്പൂ
    2003 നീയൊരു പുഴയായ് തഴുകുമ്പോൾ
    2003 എനിക്കൊരു പെണ്ണുണ്ട്
    2003 ആരു പറഞ്ഞു ആരു പറഞ്ഞു
    2003 ഗുജറാത്തി കാൽത്തള
    2003 തേവരത്തെരുവിലിന്ന്
    2003 നീ മണിമുകിലാടകൾ
    2003 ഒരു പൂ മാത്രം ചോദിച്ചു
    2003 മറക്കാം എല്ലാം മറക്കാം
    2003 കറുപ്പിനഴക്
    2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
    2004 ഓ സൈനബ
    2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം
    2004 കുട്ടനാടന്‍ കായലിലെ
    2004 കുഞ്ഞേ നിനക്കു വേണ്ടി
    2004 എന്തേ നിൻ പിണക്കം
    2004 ചെന്താർമിഴി
    2004 കല്ലായിക്കടവത്തെ
    2004 മെഹറുബാ മെഹറുബാ
    2004 അന്നക്കിളി നീയെന്നിലെ
    2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
    2004 നിന്റെ മിഴിമുന കൊണ്ടെന്റെ
    2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന
    2004 വേഷങ്ങൾ ജന്മങ്ങൾ
    2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ
    2005 പറയാതെ അറിയാതെ
    2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
    2005 മേലേ വെള്ളിത്തിങ്കൾ
    2005 മിണ്ടാതെടീ കുയിലേ തന്മാത്ര
    2005 ഇതളൂർന്നു വീണ
    2005 നേരിന്നഴക് നേർവഴിയഴക്
    2005 ഏഴാം ബഹറിന്‍റെ
    2005 മിന്നെടി മിന്നെടി
    2005 വേൽ മുരുകാ ഹരോ ഹരാ
    2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ
    2005 ഓമൽ കണ്മണി
    2005 റംസാൻ നിലാവൊത്ത
    2005 ചാഞ്ചാടിയാടി ഉറങ്ങു നീ
    2005 തങ്കമനസ്സ്
    2005 പോകാതെ കരിയിലക്കാറ്റേ
    2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
    2006 മയങ്ങിപ്പോയി ഞാൻ
    2006 പച്ചപ്പുൽച്ചാടീ
    2006 പൂമ്പുഴയിൽ പുളകം
    2006 എന്തേ കണ്ണന്
    2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല്
    2006 കണ്ടോ കണ്ടോ കടലു കണ്ടി
    2008 അറബിക്കടലൊരു മണവാളൻ
    2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം
    2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
    2008 മംഗളങ്ങൾ വാരി കോരി ചൊരിയാം
    2008 ഓണവില്ലിൻ തംബുരുമീട്ടും
    2010 ജഗണു ജഗണു തക
    2010 മണിക്കിനാവിൻ കൊതുമ്പുവള്ളം

  • @nizarpathanapuram4077
    @nizarpathanapuram4077 Рік тому +4

    ഓരോ എപ്പിസോഡുകളും കാത്തിരിക്കുകയാണ് തിരുമേനിയുടെ കവിത അനുഭവങ്ങൾ സിനിമാ കവിത അനുഭവങ്ങൾ കേൾക്കാൻ ധന്യമായ മുഹൂർത്തങ്ങൾ പങ്കുവെച്ച് സഫാരി ചാനൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 11 днів тому

      മലയാളം അറിഞ്ഞുകൂടാത്ത ഇയാളുടെ കോപ്രായങ്ങൾ കാണുന്ന സമയത്തിന് പറമ്പിലെ പുല്ല് ചെത്തുന്നതാണ്.

  • @swaminathan1372
    @swaminathan1372 Рік тому +5

    ഓരോ പാട്ടിൻ്റെയും പിന്നിലുള്ള ചരിത്രം കേൾക്കാൻ എന്താ രസം...🙏🙏🙏

  • @manumadhavan504
    @manumadhavan504 Рік тому +9

    എഴുതിയ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ് 🙏🙏🙏1

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 20 днів тому

      എഴുതിയ എല്ലാ പാട്ടുകളിലും വിഡ്ഢിത്തം നിറഞ്ഞുനിൽക്കുന്നു.

  • @reghuvarier9851
    @reghuvarier9851 Рік тому +11

    തിരുമേനി, ഓരോ സിനിമയും അതിലെ പാട്ടുകളുടെ പിറവിയുടെ കഥകളും കുറച്ചു കൂടി വിശദമായി കേൾക്കാൻ താല്പര്യമുണ്ട്. അത്രയധികം ശ്രവ്യ സുന്ദരമാണ് താങ്കളുടെ എല്ലാ പാട്ടുകളും.🙏

    • @joyantony9002
      @joyantony9002 Рік тому +1

      Sir... Very interesting... Stories... Behind each and every songs done by you... Although... In my dreams several .... Lyrics... Comes in my mind... But couldn't get an opportunity... To produce it... But still I will wait... Once my opportunity comes to me till.... Any way thank you for your experience... In the movie industry...

  • @gokulkg3369
    @gokulkg3369 Рік тому +4

    ഇതെല്ലാം കെട്ടുകൊണ്ട് ഈ പാട്ടുകളെല്ലാം കേൾക്കുന്ന ഞാൻ....🥰🥰🥰

  • @shinevalladansebastian7847
    @shinevalladansebastian7847 Рік тому +3

    ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായ ഒരു കാര്യം മുൻപ് വേണുഗോപാൽ പറഞ്ഞ ഒരു കാര്യമാണ് "ജോൺസേട്ടന് എപ്പോഴും തന്റെ work നെ കുറിച്ച് പൂർണ ബോധ്യമുണ്ടായിരുന്നു... ആര് പാടിയാലും എഴുതിയാലും.... എത്ര പാട്ടുകാർ വേണുഗോപാൽ, mg, ബാലഗോപാലൻ തമ്പി, ബ്രഹ്മനന്ദൻ, ആന്റോ, ജയേട്ടൻ, പിന്നെയും പിന്നെയും ആരൊക്കെയോ 😍

    • @sandeepgopalan7414
      @sandeepgopalan7414 Рік тому

      എന്നിട്ടെന്താ പാട്ടു കൊടുത്തതെല്ലാം നസ്രാണിയ്ക്കും - ജാതിസ്പിരിറ്റ് തന്നെ

    • @TheSkn6406
      @TheSkn6406 Рік тому +2

      @@sandeepgopalan7414 കഷ്ടം. വിവരമില്ലായ്മ പറയരുത് please

  • @raadhikaanr
    @raadhikaanr Рік тому +6

    ഗോപികാ വസന്തം തേടി വനമാലി .......👌♥️

  • @viewpoint3032
    @viewpoint3032 Рік тому +2

    ഒരിക്കലുംമറക്കാത്ത മരിക്കാത്ത പാട്ടുകൾ🙏❤

  • @തീട്ടംതിന്നുന്നരാഷ്ട്രീയം

    തിരുമേനിയൊക്കെ എത്രയോ മുകളിലാണ്. കുറച്ചുദിവസം മുമ്പ് പൃഥ്വിരാജ് ഇദ്ദേഹത്തെ സങ്കടപ്പെടുത്തി എന്ന് ഒരു വാർത്ത കേട്ടു. അവനൊക്കെ എത്രയോതാഴെയാണ് ഇനിയും ഒരു 30 കൊല്ലമെങ്കിലും തുടർച്ചയായി സിനിമയിൽ അഭിനയിച്ചാൽ ചിലപ്പോൾ തിരുമേനിരൊപ്പം എത്തും ഇപ്പോൾ അഞ്ച് സിനിമ അഭിനയിക്കുമ്പോൾ അവൻ അഹങ്കാരം കൊണ്ട് കണ്ണ് കാണുന്നില്ല..

    • @sunilap6192
      @sunilap6192 Рік тому

      അതെന്താ സംഭവം....

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 20 днів тому

      ഇയാളെക്കാൾ വളരെ മുന്നിലാണ് പ്രിത്വിരാജ്.ഇയാളുടെ രചനകൾ വിഡ്ഢിരചനകളാണ്.പലരുടെയും ഗാനങ്ങൾ ഇയാൾ മോഷ്ടിച്ചിട്ടുമുണ്. മലയാളം അറിഞ്ഞുകൂടാത്ത ഇയാൾ മലയാളത്തിന് അപമാനമാണ്.ഇയാൾ വെറും പൂജ്യം.

  • @ApolloMediaPlus
    @ApolloMediaPlus Рік тому

    Kaithapram Tirumeni is a genius. We are all so very blessed to listen to his creations... Thank you for bringing this series...

  • @soumyas7413
    @soumyas7413 Рік тому

    എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം. Beautiful Episode

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl Рік тому +2

    അങ്ങയുടെ പാട്ടുകളെയും തിരുമേനിയും മറക്കാൻ കഴിയില്ല.

  • @jayakrishnanr5568
    @jayakrishnanr5568 Рік тому +6

    A living legend

  • @zareenaabdullazari.5806
    @zareenaabdullazari.5806 Рік тому +2

    👍👌thankal yellam ope n parayunnu ❤️

  • @Sandy-qs5og
    @Sandy-qs5og Рік тому +5

    What a genius ❤️🙏

  • @sibinmadhav
    @sibinmadhav Рік тому +5

    80's ൽ ഒക്കെ ജനിച്ചതിൽ പരം അഭിമാനം നമുക്കിനിയില്ല...

  • @gokulkg3369
    @gokulkg3369 Рік тому +2

    Pathimey my favourite. ..🥰🥰🥰

  • @manchunadhanandan4885
    @manchunadhanandan4885 Рік тому +4

    ഈ വിഡിയോകൾ കാണുമ്പോൾ ഒരു കാര്യം ഉറപ്പാണ്. യേശുദാസ് സർ തീർച്ചയായും കാണുന്നതാണ് ഇവയൊക്കെ.. വേറെ എന്തു വേണം 😌

  • @n.m.saseendran7270
    @n.m.saseendran7270 Рік тому +1

    Horizon hotel is still there in Thiruvananthapuram.

  • @gokulkg3369
    @gokulkg3369 Рік тому +1

    Gopikavasantham ohhh 😍🥰🥰

  • @kkpstatus10
    @kkpstatus10 Рік тому

    രചന 🖊️🌸🌺

  • @josevarghese321
    @josevarghese321 Рік тому

    Namboothiri salute u my dear...

  • @abhijithmk698
    @abhijithmk698 Рік тому +1

    Kaithapram sir

  • @anilcm8569
    @anilcm8569 Рік тому +1

    Waiting for "ഞാൻ ഗന്ധവ്വൻ"

  • @abdulazizshamsudeen
    @abdulazizshamsudeen Рік тому +1

    Very interesting story

  • @noblemottythomas7664
    @noblemottythomas7664 Рік тому +1

    Kaithapram Johnson master,,
    fasil- nedumudi... Sibi malayil-Lohi..
    ..,......

  • @6stringsmaster765
    @6stringsmaster765 Рік тому +1

    Legend

  • @mohamedshihab5808
    @mohamedshihab5808 Рік тому +4

    കൈതപ്രം തിരുമേനിയെ പോലെ ഉള്ളവർ മലയാളത്തിന്റെ ഭാഗ്യമാണ്

  • @manjithmeloottu5053
    @manjithmeloottu5053 Рік тому +1

    💖💖

  • @kumarmbi
    @kumarmbi Рік тому +1

    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി: എന്താ പ്രമദവനം ... പറയാമോ

    • @Arjunkumarp
      @Arjunkumarp Рік тому

      അന്തഃപുരത്തോടുചേര്‍ന്ന ഉദ്യാനം

  • @Tramptraveller
    @Tramptraveller Рік тому

    💖💖💖💖💖💖💖💖

  • @kishor460
    @kishor460 Рік тому

    Genius ❤❤

  • @rajitht161
    @rajitht161 Рік тому +3

    "പ്രമദവനം " എന്ന് പറഞ്ഞൽ എന്താണ്?

    • @Jay-og1tt
      @Jay-og1tt Рік тому +6

      അന്തഃപുരത്തോടുചേർന്ന ഉദ്യാനം

  • @dileepkumardileep2218
    @dileepkumardileep2218 Рік тому +2

    പാലപ്പൂവേ...
    നാലക്ഷരം 🥰💕

  • @vipinns6273
    @vipinns6273 Рік тому +1

    😍👌👏👍♥️

  • @rengrag4868
    @rengrag4868 Рік тому

    ❤❤❤

  • @nijumediacom3908
    @nijumediacom3908 Рік тому +1

    💐💐🙏👍✌️

  • @anasshajahan2902
    @anasshajahan2902 Рік тому +1

    Hi👍👍👍

  • @annievarghese6
    @annievarghese6 Рік тому +2

    നമസ്കാരം തിരുമേനി

  • @jalajabhaskar6490
    @jalajabhaskar6490 Рік тому

    💚💚💚

  • @najimibrahim6195
    @najimibrahim6195 Рік тому

    🌹🌹🌹

  • @DileepKumar-xf6jb
    @DileepKumar-xf6jb Рік тому

    👍

  • @gokulkg3369
    @gokulkg3369 Рік тому

    😍😍😍

  • @najmalmanjaly824
    @najmalmanjaly824 Рік тому

    🧡🧡🧡🧡

  • @deeparajeev7001
    @deeparajeev7001 Рік тому

    🙏🙏🙏♥️

  • @gokulkg3369
    @gokulkg3369 Рік тому +3

    എന്തിനു കമന്റ്‌ ഇടെണണമെന്ന് അറിയുുന്നില്ല എല്ലാം ഒരു ലെജന്റണറി.....

  • @lillyvalappil5671
    @lillyvalappil5671 Рік тому

    What is the meaning of 'Pramadavanam' ? I am very interested to know... Pls let me know, if anybody can..... 🙏

    • @Arjunkumarp
      @Arjunkumarp Рік тому +1

      അന്തഃപുരത്തോടുചേര്‍ന്ന ഉദ്യാനം

    • @lillyvalappil5671
      @lillyvalappil5671 Рік тому +1

      @@Arjunkumarp Oh! I see... Thank you very much for sharing the knowledge 🙏🙂

  • @jitheshjithesh920
    @jitheshjithesh920 Рік тому

    🙏🙏🙏🙏🙏❤💜❤💜

  • @jinilkumar3393
    @jinilkumar3393 Рік тому

    🙏🙏🙏🙏🙏

  • @balrajcr157
    @balrajcr157 Рік тому

    തു ബഡി മാഷ അല്ലാഹ് എഴുതിയത് ആരായിരിക്കും?

    • @r.a.a.m.
      @r.a.a.m. Рік тому

      ഇദ്ദേഹമല്ല

  • @georgejoseph2259
    @georgejoseph2259 Рік тому

    Devanganangal kayyozhinja tharakam.....

  • @viswanathanmkviswanathamk6430

    🎸🎻🎹🎺🎤👍

  • @simpsonmathew1361
    @simpsonmathew1361 Рік тому

    Onnalochichal epozhathe ethengilum pattu ormayil nilkarundo ellam waste ivaroke mahaprathibhakal❤❤

  • @sheelasanthosh8723
    @sheelasanthosh8723 Рік тому

    Oro patinum.oro.kadakalundallo

  • @sanalkumarks8851
    @sanalkumarks8851 Рік тому +2

    ഗോപികാ വസന്തം എന്ന ഗാനത്തിന് താങ്കൾ മറ്റൊരു ഈണം sujjest ചെയ്തിരുന്നു എന്ന് മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. അത് കേട്ടിട്ടുമുണ്ട്.. ആ ഈണം ഒന്ന് മൂളാമോ?

  • @sahalnazer4220
    @sahalnazer4220 Рік тому

    Pls provide Hitler part 5

  • @becareful-x7t
    @becareful-x7t Рік тому +3

    കോലക്കുഴൽ വിളി കേട്ടോ
    രാധേ എൻ രാധേ

    • @Jay-og1tt
      @Jay-og1tt Рік тому +4

      ഈ പാട്ടു എഴുതിയത് ലോഹിതദാസ് ആണ്

    • @becareful-x7t
      @becareful-x7t Рік тому

      @@Jay-og1tt ഗൂഗിളിൽ അടിച്ചു നോക്കിയാൽ എല്ലാവർക്കും അറിയാം
      എന്നാലും ഞാൻ ഒന്ന് ടെസ്റ്റ് ചെയ്തതാ നിങ്ങളുടെ കലാബോധം
      വീര്യം ഒട്ടും കുറഞ്ഞിട്ടില്ല😀

  • @m1983n1
    @m1983n1 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ismailkoyiloth125
    @ismailkoyiloth125 Рік тому

    കണ്ണാടി കൈയിൽ കല്യാണം കണ്ടോ എന്താണാവോ കവി ഉദ്ദേശിച്ചത്

    • @rekhasudheer9598
      @rekhasudheer9598 Рік тому +3

      Kannadi ennu parayunnath mukham nokkunna kannadiyalla ..vaal kannadiyanu...vivaha samayath ath kayyil pidichirikkum

    • @VENUGPL1
      @VENUGPL1 Рік тому +3

      കാക്കാത്തിക്കിളി കൈ നോക്കാൻ വന്നു എന്നു കവിഭാവന .... കൈ നോക്കാൻ വരുന്നവർ കൈയ്യിൽ ഒരു ലെൻസ് (കണ്ണാടി ) വെച്ചാണ് നോക്കുന്നത്..... അതിലൂടെ കൈ നോക്കിയപ്പോൾ നീ എന്റെ കല്യാണ യോഗം കണ്ടോ എന്ന് കവി ചോദിക്കുന്നു.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 місяці тому

    പാട്ടെഴുത്ത് നിർത്താൻ ആലോചിച്ചപ്പോൾ എന്ന തലക്കെട്ട് കണ്ടപ്പോൾ ചിരി വന്നു.ഇയാൾ പാട്ടെഴുത്ത് തുടങ്ങാതിരിക്കുന്നതായിരുന്നു നല്ലത്.കാരണം ഇയാൾക്ക് മലയാളം അറിയില്ല.അതുപോലെ ചരിത്രങ്ങൾ ഒന്നും അറിയില്ല.ഇയാളുടെ പാട്ടുകളിൽ അടിമുടി വിഡ്ഢിത്തം നിറഞ്ഞുനിൽക്കുന്നു.ഭാഷാപണ്ഡിതൻമാർ ഇയാളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.വണ്ണാത്തിപ്പുഴയുടെ തീരത്ത്
    കണ്ണാടി നോക്കുന്നതായി ഇദ്ദേഹം എഴുതി.പുഴയുടെ തീരം മണലാണ്.മണലിൽ കണ്ണാടി നോക്കാൻ കഴിയുമോ ? വയലാർ വളരെ മനോഹരമായി എഴുതിയിട്ടുണ്ട് , "മാലിനിനദിയിൽ കണ്ണാടി നോക്കും മാനേ" എന്ന്.
    "എന്തേ കണ്ണന് കറുപ്പ് നിറം" എന്ന് കൈതപ്രം എഴുതി.കണ്ണൻ കാർമേഘവർണ്ണനാണെന് കുട്ടികൾക്ക് പോലും അറിയാം.കാളിയനെ കൊന്നതിനാലാണോ കറുപ്പ് നിറമുണ്ടായതെന്ന് കൈതപ്രം ചോദിക്കുന്നു.ജന്മം കൊണ്ടേ കണ്ണൻ കാർമുകിൽ വർണ്ണനാണ്.മറ്റൊരു കാര്യം കണ്ണൻ കാളിയനെ കൊന്നില്ല.കാളിയനെന്ന വിഷസർപ്പത്തിന്റെ തലയിൽ നിന്ന് കണ്ണൻ നൃത്തം ചവിട്ടിയപ്പോൾ കാളിയന്റെ ഭാര്യമാർ "ഞങ്ങളുടെ ഭർത്താവിനെ കൊല്ലരുതേ"എന്ന് അഭ്യർത്ഥിച്ചപ്പോൾ
    കാളിയന് താക്കീത് കൊടുത്തു വിടുകയായിരുന്നു.മഹാപണ്ഡിതനായിരുന്ന അഭയദേവ് എഴുതിയ ഒരു പാട്ട് കൈതപ്രം മോഷ്ടിച്ചെടുത്തെന്ന് അദ്ദേഹം പറഞ്ഞു.

    • @PariyanampattaNarayanan
      @PariyanampattaNarayanan Місяць тому

      ആ തീരത്ത് നിന്ന് കൊണ്ട് കണ്ണാടി നോക്കിക്കൂടേ ! !
      പുഴയെ കണ്ണാടിയായി ഉപയോഗിച്ച് കൂടേ ! !
      എല്ലാ പുഴയുടെ തീരവും മണലാണോ ! !

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 20 днів тому

      ​@@PariyanampattaNarayananപുഴയുടെ തീരം മണൽതന്നെയാണ്.ഇയാളുടെ എല്ലാ രചനകളിലും അടിമുടി വിഡ്ഢിത്തം നിറഞ്ഞുനിൽക്കുന്നു.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 12 днів тому

      പുഴയുടെ തീരത്ത് എന്ന് പറയുമ്പോൾ തീരത്തിലേക്ക് എന്നാണ്.അത് ഒന്നാംതരം വിഡ്ഢിത്തം.

  • @raghavanmadhavan4058
    @raghavanmadhavan4058 Рік тому

    നീയെൻ എന്നത് ബോറു ഈണമാണ്.

  • @ajithkumargopalakrishnan420

    അയ്യോ നുണ പറയല്ലേ തിരുമേനി. അങ്ങ് മദ്യപിക്കില്ലേ?

    • @smithakrishnan1882
      @smithakrishnan1882 Рік тому +1

      താൻ ആണോ ഒപ്പം ഉണ്ടായിരുന്നത്..... ഭയങ്കര സംശയം ആണല്ലോ

  • @AutoPlanet369
    @AutoPlanet369 Рік тому

    Legend

  • @arunmohan2470
    @arunmohan2470 Рік тому

    ❤❤❤

  • @ajeshk.p1884
    @ajeshk.p1884 Рік тому

    😍

  • @geethahareendran3003
    @geethahareendran3003 Рік тому

    🙏🙏🙏🙏🙏🙏

  • @becareful-x7t
    @becareful-x7t Рік тому

    കോലക്കുഴൽ വിളി കേട്ടോ
    രാധേ എൻ രാധേ

    • @Jay-og1tt
      @Jay-og1tt Рік тому +3

      ഈ പാട്ടു എഴുതിയത് ലോഹിതദാസ് ആണ്

  • @adarshasokansindhya
    @adarshasokansindhya Рік тому +1

    ♥️

  • @deepamanoj1215
    @deepamanoj1215 Рік тому

    ❤️❤️❤️

  • @harir3978
    @harir3978 Рік тому

  • @sujeeshsurendran3187
    @sujeeshsurendran3187 Рік тому

    ❤❤❤❤

  • @sudheeshulluruppi344
    @sudheeshulluruppi344 Рік тому

    ❤️

  • @aarati22
    @aarati22 Рік тому

    ❤️❤️❤️❤️

  • @sebinsebastian9622
    @sebinsebastian9622 Рік тому

    ❤❤❤

  • @sain296
    @sain296 Рік тому +2