ആധാരമില്ലാത്ത അധികഭൂമിക്ക് നികുതി കെട്ടാം || DIGITAL SURVEY

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 35

  • @gopakumarviswambharanpilla6216
    @gopakumarviswambharanpilla6216 10 днів тому +2

    ഉപകാരപ്രദവും,വിജ്ഞാനപ്രദവുമായ പരിപാടി... പുതിയ അറിവുകളുമായി ഇനിയും മുന്നോട്ട്...

  • @Minhafathima-x5v
    @Minhafathima-x5v 2 дні тому +1

    എന്റെ സ്ഥലം റീസർവേയിൽ കുറവാണ്, എന്റെ പറമ്പിന് ചേർന്നിരിക്കുന്ന 2 അതിർഥികളിലെ അയൽവാസികൾക്ക് സ്ഥലം കൂടുതലുമാണ്. ഇതിനെന്താണ് ചെയ്യേണ്ടത് പ്ളീസ്

  • @THULASIDAS_Nair
    @THULASIDAS_Nair 9 днів тому +4

    ഡോക്യുമെന്റ് ഇല്ലാതെ tax കൊടുത്തത് കൊണ്ട് ഉടമസ്ഥാനാകില്ല എന്ന് ഹൈകോടതി വിധിയുണ്ട്.

  • @SukuCr
    @SukuCr 7 днів тому +1

    അധികഭൂമി ഭൂമി ഇല്ലാത്തവർക്ക് നല്ൽ കാൻ നിയമം ഉണ്ടാകണം.

    • @legalprism
      @legalprism  6 днів тому

      ഭൂമി കുറവുണ്ടെങ്കി‍ല്‍ നല്‍കാന്‍ നിയമമില്ല. ഒരു സെന്‍റ് ഭൂമി പോലും ഇല്ലാത്തവര്‍ക്ക് 3 സെന്‍റ് നല്‍കാന്‍ നിയമമുണ്ട്. 🙏

  • @BabuBabu-on8rh
    @BabuBabu-on8rh 10 днів тому +1

  • @anasthalalappuzha
    @anasthalalappuzha День тому

    ചേച്ചി ഞാൻ 12.40 സെൻ്റ് സ്ഥലം വാങ്ങി വീട് വെച്ചു പക്ഷെ സ്ഥലം ഇപ്പോൾ അളന്നപ്പോൾ 10 ഉം ചില്ലറയും ഒള്ളൂ ഞാൻ എന്ത് ചെയ്യും ഒന്ന് പറഞ്ഞ് തരുമോ? ഞാൻ ആരെ സമീപിക്കണം

  • @rajulukose6438
    @rajulukose6438 10 днів тому +8

    നികുതി അടയ്ക്കുന്നത് ഉടമസ്ഥതയുടെ അവകാശം അല്ല എന്ന് മുൻപ് വീഡിയോ ഇട്ടിരുന്നല്ലോ?

    • @legalprism
      @legalprism  9 днів тому +2

      Yes. സുപ്രിം കോടതി വിധിയുടെ അടി്സഥാനത്തിൽ. അതാണ് നിയമം. നികുതി അടയ്ക്കുന്നത് ഉടമസ്ഥതയുടെ ഒരു പ്രതിഫലനം മാത്രമാണ്.

  • @vinodannakode
    @vinodannakode 4 дні тому

    പൊതുവഴിയായിരുന്നു സ്ഥലം ഇപ്പോൾ സ്വകാര്യ വ്യക്തികൾ കയ്യേറി വേലികെട്ടി വെച്ചിരിക്കുന്നു അത് വില്ലേജ് രേഖകളിലും പൊതുവഴി എന്നുണ്ട് ,അത് വീണ്ടും പൊതുവഴി ആകാൻ എന്താണ് ചെയ്യേണ്ടത്....?

  • @SajeenaShahahan
    @SajeenaShahahan 9 днів тому

    Thanks mam Palaydagglium Athu Nadannkazinchu Road Siide vasthukalil nadannukazinchu ethirppukal Rekakal Kati Submit Chyen padichu

  • @rajant.p.8477
    @rajant.p.8477 4 дні тому

    നീരൊഴുക്ക് തോടുകൾ കയ്യേറി കൈവശം വയ്ക്കുകയും ഡിജിറ്റൽ സർവ്വേയിൽ ഈ അധിക വിസ്തീർണ്ണം ചേർത്ത് കൊടുക്കുകയും ചെയ്യുന്നതായും കാണുന്നുണ്ട് ഇപ്രകാരം നീരൊഴുക്ക് തോടുകളെ പ്രത്യേകം അടയാളപ്പെടുത്തിയാൽ പിന്നീട് വരുന്ന തർക്കങ്ങളും മറ്റും ഒഴിവാക്കാവുന്നവല്ലേ

  • @sivadasankitta2439
    @sivadasankitta2439 10 днів тому +1

    ചേച്ചി എൻ്റെ ചേച്ചി നമസ്കാരം എൻറെ പേര് ശിവദാസൻ ആണ് ഞാൻ പാലക്കാട് ജില്ല ഏലപ്പുള്ളി പഞ്ചായത്ത് എൻറെ അച്ഛൻറെ കയ്യിൽ 25 സെൻറ് സ്ഥലം ആണ് പട്ടയം കിട്ടിയിരിക്കുന്നത് എൻറെ അച്ഛൻ അവരുടെ അനിയന് പത്താംക്ലാസ് തൻറെ സ്ഥലം വിത്ച്ച് കൊടുത്തിരുന്നു ബാക്കി സ്ഥലം 10 മുക്കാൽ 10 മുക്കാൽ എല്ലാവർക്കും കൂടി ആധരത്തിൽ ഉള്ളത് എന്നാൽ എൻറെ കൈവശം 13 സെൻറ് സ്ഥലമാണ് അച്ഛൻ എനിക്ക് തന്നിരിക്കുന്നത് ബാലൻസ് 2 കാൽ സെൻറ്

    • @legalprism
      @legalprism  9 днів тому

      അധിക സ്ഥലം ഉണ്ടെന്നല്ലേ ഉദ്ദേശിച്ചത്. അധികമുള്ള സ്ഥലത്തിന് പട്ടയം എടുക്കാമല്ലോ. ഡിജിറ്റൽ സർവേയിൽ നികുതി അടച്ചു കിട്ടുകയും ചെയ്യുമല്ലോ. അച്ഛന് കിട്ടിയത് ദേവസ്വം പട്ടയം ആണോ.പട്ടയമില്ലാത്ത എത്ര സ്ഥലമുണ്ട്.

    • @sivadasankitta2439
      @sivadasankitta2439 9 днів тому

      നികുതി അടയ്ക്കാൻ എന്താണ് ചെയ്യേണ്ടത് fmb സ്കെച്ച് 13 സെൻറ് എൻ്റെ റെക്കോർഡ് 10.3/4 സെൻറ് ബാലൻസ് സ്ഥലം വില്ലേജ് നിന്നു ചെയ്ത് തരുന്നില്ല

  • @drogon268
    @drogon268 4 дні тому

    D lrm complaint eppol vnmenkilm cheyyavo

  • @sarithkp3258
    @sarithkp3258 10 днів тому +1

    Ente aadaram bank il vachu kaarshika loan eduthitundu aadarathinte copy kittan enthu cheyyanam enik bhoomi alannu thittapeduthananu

    • @legalprism
      @legalprism  9 днів тому

      Bankil ninnum copy edukkam. chilappol charge cheyyum..

  • @sksk9081
    @sksk9081 9 днів тому

    Hi Good afternoon
    One carpenter borrowed 2 lakhs as emergency help on 21st sept 2023 saying he will return within 10 days,but till date he didnot return.
    Always keeps giving false promises and reasons,may be reasons are true he has some financial problems.
    But my money is struck.
    We both are from extreme different districts of kerala so only mobile call is possible.
    I have sent the money in his wifes account as per his instruction.
    Could you please advice what to be done.
    Sorry for the lengthy question .
    Please reply me as per your convinience.
    Good day!!
    Thsnks!!

    • @legalprism
      @legalprism  9 днів тому

      We are not entertaining online legal advise. Please seek legal opinion of a reliable advocate in your vicinity. Money suit is the solution, I think. Thank you.

  • @govindanvadakkeppatt8838
    @govindanvadakkeppatt8838 9 днів тому +1

    . നിലവിൽ കോടതിയൽ കേസ ഉണ്ട്ന്നങ്ങയുണ് ഉള്ളവർ എൽ 1 ആർ എം എടുക്കണ്ടോ

  • @AhamadAhamad-s8o
    @AhamadAhamad-s8o 9 днів тому +2

    VilleajilPanamKoduttaal
    SariAakiTarum😂

    • @legalprism
      @legalprism  9 днів тому

      പണം കൊടുത്തു ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്ന് അറിയാമല്ലോ. ഇത്തരം പ്രചരണങ്ങൾ അഭികാമ്യമല്ല.

  • @siniverghese2763
    @siniverghese2763 10 днів тому +1

    Nothing mentioned about the matter as in the heading.....tax payment of land without documents...or the excess land possessed...,

    • @legalprism
      @legalprism  10 днів тому +1

      Please find the government order attached on the description box

    • @siniverghese2763
      @siniverghese2763 9 днів тому

      No connection with the caption

  • @rejimathew2113
    @rejimathew2113 7 днів тому +1

    പട്ടയം ഇല്ലാത്ത ഡിജിറ്റൽ സർവ്വേ യിൽ ഉൾപ്പെട്ട സ്ഥലത്തിന് നികുതി അടക്കാൻ പറ്റുമോ?

    • @legalprism
      @legalprism  6 днів тому

      പറ്റും എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍. പക്ഷേ, ടൈറ്റില്‍ രേഖ എങ്ങനെ കിട്ടും?

  • @jayaprakashcherakulam208
    @jayaprakashcherakulam208 9 днів тому +1

    തരം മാറ്റം സുപ്രീം കോടതിയിലെ കേസ്സ് വിധി വന്നോ? മാഷി ആൻ ജേക്കബ് കേസ്സ് .

    • @legalprism
      @legalprism  9 днів тому

      ഇല്ല. ഫീസ് ഇളവ് ചെയ്യാൻ സാധ്യതയില്ല. അധിക ഫീസ് ഹൈക്കോടതി റദ്ദു ചെയ്തിട്ടുണ്ട്. വീടിന് 4000 സ്കവയർഫീറ്റ് കഴിയുന്നതിന് വാങ്ങിയിരുന്ന 100 രൂപ per Sq.Ft.