മൗനരാഗം സോണിയ ഇനി സ്ക്രീനിലില്ല, ഞെട്ടലോടെ ആരാധകർ | Mounaragam sonia | Mounaragam Latest | Asianet

Поділитися
Вставка
  • Опубліковано 11 вер 2024
  • #mounaraagam
    #mounaraagamserialtoday
    #mounaragamtodayepisodehotstar
    #mounaragamreviews

КОМЕНТАРІ • 423

  • @user-wl6dt9lu3c
    @user-wl6dt9lu3c Рік тому +1619

    സത്യത്തിൽ ഞാൻ വിചാരിച്ചു ശരിക്കും മരിച്ചു എന്നാ.

  • @afraudful
    @afraudful Рік тому +516

    ഇത്രേം ചേട്ടന്മാർ ഇവിടെ സീരിയൽ കാണുന്ന കാര്യം ഒരു ചെറിയ ഞെട്ടലോടെ മനസ്സിലായി 🙏

    • @KinginiSDev
      @KinginiSDev Рік тому +8

      😂😂

    • @azeemazeem2837
      @azeemazeem2837 Рік тому +9

      പണ്ട് ബാലരമ വായികയുമായിരുന്നു ഇപ്പോൾ സിരിയൽ കാണുന്നു രണ്ടായാലും...... തുടരും

    • @rinurishan1685
      @rinurishan1685 Рік тому +3

      🤣🤣

    • @user-fg2xb2jj1l
      @user-fg2xb2jj1l Рік тому +2

      Athupinne chila neramban chettanmark vendi adivayar vare Kanichu saree udukuna serial vedikal undallo

    • @bindut5805
      @bindut5805 Рік тому +1

      ഇലാത കാരൃം

  • @nee9368
    @nee9368 Рік тому +293

    മരിക്കാത്ത ഒരാൾ ഉണ്ട്.. മഞ്ഞിൽ വിരിഞ്ഞ പൂ സീരിയലിലെ അഞ്ജന 🤣🤣

  • @shajahan.s5277
    @shajahan.s5277 Рік тому +174

    ഇത് ഒരുത്തൻ സ്വപ്നം കണ്ടതായിരുന്നു....
    ഈ അടുത്ത് ഒരു പേരുകേട്ട ചാനലിൽ ഒരു നായികാ കഥാപാത്രം മരിച്ചു ശവദാഹവും കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു തിരികെ വന്നു.... സീരിയലിൽ എന്തും പ്രവാചനാതീതം.....

    • @nandana6049
      @nandana6049 Рік тому +6

      മുഖ്യമന്ത്രി അഞ്ജന IAS 🤣

  • @Rachanaanil-n4u
    @Rachanaanil-n4u Рік тому +394

    സ്വപ്നം ആകും🤣എല്ലാ സീരിയലിലും അങ്ങനെയാണല്ലോ

  • @ravikt7567
    @ravikt7567 Рік тому +66

    മരണം സ്വപ്നം കണ്ട് ബെക്കാസുരന് സന്തോഷമായി.ഇത് ഞാൻ കണ്ടപ്പോൾ എനിക്ക് വിഷമംമായി. എന്നാൻ സിരിയാൽ സൂപ്പർ ആണ് ബെക്കാസുരനും ഭൃരയും മകളും പാവങ്ങൾ ആണ് സിരിയാലീൽ ആങ്ങനെ ആഭിനയിക്കുന്നതാണ്.

  • @Aalfi_Queen_Gamer
    @Aalfi_Queen_Gamer Рік тому +23

    മരിക്കാതെ മരിച്ചത് eppo kandallo ellavarum🤣

  • @omanaasokan8198
    @omanaasokan8198 Рік тому +21

    സോണിയക്ക് വേറെ ഏതോ സീരിയൽ കിട്ടി. അതാ സോണിയ മൗന രാഗത്തിൽ മരിച്ചു പോയത്

  • @vijayakumarmannil2149
    @vijayakumarmannil2149 Рік тому +23

    Ith swapnam thanneya soniya marakkanda🥺 soniye njangal marikkan anuvathikkilla

  • @abbasbalkees8119
    @abbasbalkees8119 Місяць тому

    മരിക്കരുത് അത് പ്രകാശനും അമ്മയ്ക്കും സന്തോഷം ആകും പിന്നെ ഒരു കൊലചിരിയുമായി അവർ കല്ലിയാണിയെ കാണാൻ വരും പരിഹസിക്കാൻ ഇത് ഞങ്ങളെ പോലെ ഉള്ള ആർക്കും അംഗീകരിക്കാൻ പറ്റില്ല ആരെങ്കിലും സ്വപ്നം കണ്ടതാക്കണേ അങ്ങനെ മതി 👍🏻👍🏻❤

  • @sufailasherin-sn1tz
    @sufailasherin-sn1tz 10 місяців тому +11

    Kopp😂 ഞാൻ നെട്ടി പ്പോയി 😂😂

  • @manojck4401
    @manojck4401 Рік тому +9

    സോണിയാ മരിക്കരുത്. മരിച്ചാൽ ഒരുമാതിരി മറ്റേ...... ആകും

  • @shruthyachuachu1819
    @shruthyachuachu1819 Рік тому +10

    മരിക്കുന്നില്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..... 🤣🤣🤣

  • @ashrafashru1752
    @ashrafashru1752 Рік тому +3

    അയ്യോ... ചത്തില്ലായിരുന്നോ.... ഞാൻ കരുതി ശെരിക്കും ചത്തെന്ന് 🥶🥶🥶🥶🥶🥶

  • @malleenadhnk7214
    @malleenadhnk7214 Рік тому +13

    നിലവാരമില്ലാത്ത സീരിയലുകൾക്ക് കുറേക്കാലമായി അവാർഡ് കൊടിക്കുന്നില്ല... എന്നിട്ടും ഇവന്മാരുടെ കണ്ണ് തുറക്കുന്നില്ലല്ലോ.. പഴയതുപോലെ.. ഒരാഴ്ച കൊണ്ടോ, ഒരുമാസം കൊണ്ടോ തീരുന്ന സീരിയലുകൾ വന്നാൽ... കൊള്ളാം

  • @ameenroshan8428
    @ameenroshan8428 Рік тому +41

    😂😂😂😂 ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം 🥴🥴🥴

  • @ayishashu4876
    @ayishashu4876 Рік тому +50

    ഞങ്ങൾ എല്ലാവർക്കും സോണിനെ വളരെ ഇഷ്ടം ആണ്

    • @brick__1601
      @brick__1601 Рік тому +6

      ayin

    • @Meox753
      @Meox753 Рік тому +1

      ​@@brick__1601ninnod paranilla 🥴

  • @hafsabangtan3155
    @hafsabangtan3155 Рік тому +2

    Video kaanunnathin mumb comment vaayicha le njan🚶‍♀️baghyam net laabichu

  • @gracytoms302
    @gracytoms302 Рік тому +30

    സോണിയ ഏറ്റവും ഇഷ്ടം

  • @sarunkrishna2395
    @sarunkrishna2395 11 місяців тому +6

    ഒരുമാതിരി മറ്റേടത്തെ പരുപാടി കാണിക്കരുത്

  • @meghamoll
    @meghamoll Рік тому +3

    ആ സീരിയൽ full episod കണ്ടിട്ട് പറഞ്ഞൂടെ ചേച്ചി നിങ്ങൾക്ക് 🤭സോണി മരിച്ചിട്ടില്ല ജീവനോടെ ഉണ്ട് അത് ഒരു സ്വപ്നം ആയിരുന്നു

  • @ayishak535
    @ayishak535 6 місяців тому +1

    Soniya marikan pokumbol itta lipstick adi poli athinte number etraya🙂😁😂

  • @tssumeshsumesh5529
    @tssumeshsumesh5529 Рік тому +23

    സ്വപ്നം ആയിരുന്നു 😁

  • @rjeevrajan3160
    @rjeevrajan3160 23 дні тому

    chechi eviday endoke charcha cheyaan undu

  • @ramshadkp7275
    @ramshadkp7275 Рік тому +2

    ആദരാഞ്ജലികൾ

  • @AjithKrishnanjaly
    @AjithKrishnanjaly 6 місяців тому

    കല്യാണം കഴിഞ്ഞു അത് കൊണ്ട് ആണ് അഭിനയം നിർത്തിയത് thumb Nail വെച്ച് കൊല്ലണ്ടായിരുന്നു 😂😂😂

  • @user-rl3qc3cn8d
    @user-rl3qc3cn8d 7 місяців тому +4

    😢😢😢 നല്ല ഒരു സ്ത്രീ ആയിരുന്നു

  • @ShefeekS-et8sx
    @ShefeekS-et8sx 4 місяці тому

    മരിക്കേണ്ട തീരുമാനിക്കുന്നത് നമ്മൾ അല്ല ദൈവമാണ് തീരുമാനിക്കുന്നത് സമയത്തും വരുന്നുണ്ടോ സംഭവിച്ചിരിക്കും ഒരു സമയത്ത് മരിക്കാത്ത ഭൂമിയിലെ ഒരു ജീവജാലങ്ങളുള്ള ആരായിക്കോട്ടെ ജീവജാലങ്ങളായി മരണമില്ലാത്ത

  • @thisisloveshore7050
    @thisisloveshore7050 Рік тому +2

    ഞാൻ സീരിയൽ കാണാറില്ല പക്ഷെ ഈ പോസ്റ്റ്‌ കണ്ടപ്പോൾ കയറി നോക്കി ശരിക്കും മരിച്ചതാണോ എന്ന് അറിയാൻ വേണ്ടി

  • @chandranmkchandran3787
    @chandranmkchandran3787 Рік тому +6

    Pls sony marikkaruthu. Uncleinte ella kalavum purathu kondu varanam

  • @user-zx3sx8dn8l
    @user-zx3sx8dn8l Рік тому +1

    ശെരിക്കും മരിച്ചോ ഇപ്പോൾ വേറെ ആക്ടറെ കൊണ്ടുവന്നട്ടെന്തിനാ

  • @shynimj939
    @shynimj939 Рік тому

    സോണിയ മരിച്ചിട്ടില്ല ഞാൻ വേറെ വീഡിയോ കണ്ടായിരുന്നു അവൾ അഭിനയമാ

  • @ratnavallipnm6187
    @ratnavallipnm6187 Рік тому +3

    സോണി മരിച്ചാൽ പിന്നെ ആരും കാണില്ല

  • @nadhiya5984
    @nadhiya5984 Рік тому

    ഇവിടെ മുങ്ങി വേറെ സീര്യയലിൽ പൊങ്ങാൻ പോയതായിരിക്കും.. അല്ലെങ്കിൽ സ്വപ്നം ആയിരിക്കും.. 😌😌😌

  • @roshini1233
    @roshini1233 Рік тому +1

    എന്തൊക്കെയാ caption കൊടുക്കുന്നത്

  • @faizalfaizy3892
    @faizalfaizy3892 Рік тому +11

    Sony illenkil serial nirthuu pleace

  • @AmmuAmmooe
    @AmmuAmmooe Рік тому

    അതെ ഇങ്ങനെ ഫേക്ക് ആയിട്ടു വരുന്ന ചാനൽ റിമൂവ് ചെയ്യാനുള്ള ഒപ്ഷൻ ഇല്ലേ....

    • @AmmuAmmooe
      @AmmuAmmooe Рік тому

      ശ്രമിച്ചിട്ട് പറ്റുന്നില്ല

  • @jamesdaniel6754
    @jamesdaniel6754 Рік тому +3

    ഒരു അണുബോംബ് കിട്ടിയിരുന്നെങ്കിൽ ഇതു ഇട്ടവന്റെയും വായിക്കുന്നവളുടെയും നെഞ്ചത്ത് വച്ചു പൊട്ടിക്കാമായിരുന്നു...😢

  • @bindhubindhu9133
    @bindhubindhu9133 11 місяців тому

    മനുഷ്യമാരെ പൊട്ടൻ ആകുന്ന ക്യാപ്ഷൻ സ് കൊടുക്കരുത് 🙄🙄🙄🙄

  • @saifunneesa
    @saifunneesa Рік тому +47

    കടലിൽ ചാടിയോ... ഇനി വേറെ സീരിയലിൽ കാണാം.. 😄

  • @remyasanthosh6625
    @remyasanthosh6625 Рік тому +2

    നന്നായി ........എനിക്ക് അപ്പോഴേ മനസ്സിലായി ഇത് ഫെയ്ക്ക് ന്യൂസാണ് എന്ന് : ..... സീരിയലിൽ മരിച്ചത് അഭിനയിച്ചാൽ ഉടനെ നടി മരിച്ചു :എന്നും പറഞ്ഞു ഓരോ വാർത്തയും ആയി വരും🥴

  • @syam_k_baiju_
    @syam_k_baiju_ Місяць тому

    ഇത് സ്വപ്നം തന്നെ ആവൂളൂ 😂😂

  • @vaishnavkd2212
    @vaishnavkd2212 11 місяців тому

    കല്യാണി കൂടി മരിച്ച പൊളിച്ചു

  • @John004-o3v
    @John004-o3v Рік тому +2

    Ethu mekkaparum arangilum Kanda svapnam ayirikkum😇

  • @nandanatr3864
    @nandanatr3864 Рік тому

    Views kittan vendi idunna captions kashtam

  • @rajanpk1392
    @rajanpk1392 Рік тому +1

    ഇനി മൗനരാഗം വെറും കറിവേപ്പില സോണി ഇല്ലെങ്കിൽ

  • @ayishashu4876
    @ayishashu4876 Рік тому +6

    ഞങ്ങൾ എല്ലാവർക്കും സോണി വേണം

  • @shajishaji6258
    @shajishaji6258 Рік тому +3

    സോണിയ മരിച്ചപ്പോൾ ഞാൻ കരഞ്ഞിരുന്നു

  • @AjayAjay-ur9pl
    @AjayAjay-ur9pl Рік тому

    Injage channel ippo njan sheriyakki theram njagale patikkan nokkuno

  • @Ramsubeautytips
    @Ramsubeautytips Рік тому

    കുറച്ച് മാന്യമായി thamb nail ഉണ്ടാക്കുക😡

  • @sujamathavansujamathavan9735

    സത്യം... വേറെ ഒരുപണിയും ഇല്ലേ ഇങ്ങനെ വാർത്ത കൊടുക്കാൻ

  • @azeemazeem2837
    @azeemazeem2837 Рік тому +16

    സ്വപ്നം

  • @anay1723
    @anay1723 Рік тому

    പുള്ളിക്കാരി കൂടുതൽ remuneration ചോദിച്ചു കാണും

  • @sindhudevu5590
    @sindhudevu5590 8 місяців тому

    എന്തൂട്ടാ ഇത് ആള് ശരിക്കും തട്ടിപ്പോയെന്നു കരുതി.. ഇങ്ങനെ ഉണ്ടോ ആൾകാർ 😠

  • @arjunavinod979
    @arjunavinod979 3 дні тому

    Athu nanayi Inni Ee serial nirthikoodee

  • @Ammu-x1l
    @Ammu-x1l Рік тому +1

    Good very good 😌

  • @jameelamahammod-om2yd
    @jameelamahammod-om2yd 9 місяців тому

    ഇതെന്തിനാണ് കഴിഞ കഥകൾ ഇങ്ങനെ കൂടക്കൂടെ കാണിക്കുന്നത് അല്ലങ്കിൽ തന്നെ എങ്ങനെ എങ്കിലും തീരാൻ വേണ്ടി കാത്തിരിക്കുബോൾ പിന്നെ പിന്നെ കഴിഞ കഥകൾ കാണിക്കുന്നത്

  • @aiswaryaprakash6353
    @aiswaryaprakash6353 Рік тому +4

    Soniya illengil serial eni kanan oru interst indakulaa

  • @eldhoskariya8986
    @eldhoskariya8986 2 місяці тому

    ഒരു മറ്റേടത്തെ വാർത്ത വിടല്ല്.. ആരായാലും കരുതുക ഒറിജിനൽ ആണെന്നല്ലേ

  • @shimnu.s
    @shimnu.s Рік тому

    Njan പേടിച്ചിപോയാന്നെ ശെരിക്കുവാണെന്നു vijarich

  • @reshmamohan4155
    @reshmamohan4155 Рік тому

    സാരമില്ല കുറച്ച് day കഴിഞ്ഞ് ജീവിച്ച് വരും😂😂😂

  • @taekook____vkook2583
    @taekook____vkook2583 Рік тому +1

    Njan vicharichu serikum marichu ann😂♥️

  • @ashikseira9383
    @ashikseira9383 Рік тому

    Vishwashikan Pattunila ,Soniya Actress a Famous Serial Actress. Paavam Marikandayirunnu.

  • @shortkerala473
    @shortkerala473 Рік тому +1

    Missu

  • @rrmurrrmu495
    @rrmurrrmu495 Рік тому +1

    Miss information റിപ്പോർട്ട് അടിച്ച് കളയഡെ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി ആളെ പറ്റിച്ച് വരുത്തുക

  • @rainbow7822
    @rainbow7822 Рік тому +1

    ആദരാഞ്ജലികൾ. നിത്യശാന്തി നേരുന്നു.

    • @shahanamkd5048
      @shahanamkd5048 Рік тому

      എന്തിന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @f___haa
    @f___haa Рік тому +1

    Marchikilleh😁😺

  • @aquaculturekent7357
    @aquaculturekent7357 Рік тому +1

    പഞ്ചാബി ഹൗസ് ഗുസ്തിക്ക് വരാതെ ഹരിശ്രീനെ പറ്റിച്ച സോണിയ അല്ലെ എനിക്കു അറിയാം ഇങ്ങനെ കാണിക്കു 😂

  • @AbhishekM-xd6md
    @AbhishekM-xd6md 2 місяці тому

    Kidney touching acting 😂

  • @vishnupotti1624
    @vishnupotti1624 Рік тому

    ചിലപ്പോൾ ചേച്ചി പൈസ കൂട്ടി ചോദിച്ചു കാണും

  • @bineshbinesh1673
    @bineshbinesh1673 11 місяців тому +6

    പ്രണാമം🌹🌹🌹

  • @reshmabica2591
    @reshmabica2591 Рік тому +2

    Soni marikkilla urapp njn serial kandatha adh rahul vicharikunnatha soni marichal njn motta adikum🤣🤣🤣

  • @rukkyabicp240
    @rukkyabicp240 Рік тому

    ശ്വേത ഹോസ്പിറ്റലിൽ ഉണ്ട് കൂടെ കിരണും ബൈജുവും ഉണ്ട്

  • @shahzannishu9026
    @shahzannishu9026 Рік тому +6

    ഇത് innalathe എപ്പിസോഡിൽ രാഹുൽ kanda സ്വപ്നം ആണ്. അത് കണ്ടപ്പഴേ എനിക്ക് തോന്നിയിരുന്നു സ്വപ്നമാണ് എന്ന്. അവൾ പെട്ടെന്ന് മരിക്കാൻ sadhyatha കാണുന്നില്ല. മരി ക്കരുത്. അതിനു ശേഷം കിരൺ തിരയുമ്പോൾ അതേ സ്ഥലത്തു വെച്ച് തന്നെ ശരിക്കും സോണിയേ അപകട നിലയിൽ കാണുന്നുണ്ട്. പക്ഷേ മരിച്ചിട്ടില്ല

    • @linashlin5212
      @linashlin5212 Рік тому +1

      മ്മ്മ് സെരിയാണ്

  • @neerkann9604
    @neerkann9604 8 місяців тому

    ഞാൻ വിചാരിച്ചു ശരിക്കും മരിച്ചത്

  • @ahlahiba6705
    @ahlahiba6705 11 місяців тому +1

    Marichath sharikum thannayo Atho panathin veendiyoo Ayyooo kashttem

  • @Priyanakha
    @Priyanakha 11 місяців тому +6

    സോണിയെ ഇഷ്ടം മണ്😢

  • @manojparambath3841
    @manojparambath3841 11 місяців тому

    എപ്പോൾ മരിച്ചു, ഇതു പോലുള്ള ശരിക്കു മരിച്ചാൽ എത്ര നന്നായി കാരണം ഈ നശിച്ച സീരിയൽ കാരണം എനിക്ക്, എന്റെ ഭാര്യയെയു, അമ്മയെയു രാത്രി 6, മണിമുതൽ 10മണിവരെയു ടിവിയുടെ മൂന്നിൽ നിന്നുമാറില്ല

  • @sareeshsaree8528
    @sareeshsaree8528 6 місяців тому

    Karanju thalarnnu poyi😢😢😢😢😢

  • @rajanpk1392
    @rajanpk1392 Рік тому

    സോണിയ മൗനരകത്തിന്റെ നട്ടെല്ല്

  • @cielo8052
    @cielo8052 Рік тому

    മരിച്ചാലും മേക്കപ്പ് കഴുകൂല

  • @ShamiNr
    @ShamiNr Рік тому

    Ah pidich kulukiya chechik endhelm mun vairaagyam ndo... 🤔

  • @HappyChameleon-ky5pi
    @HappyChameleon-ky5pi 2 місяці тому +1

    എടി നിനക്കൊന്നും വേറെ ഒരു തൊഴിലും ഇല്ലേ കഷ്ടം

  • @Glamguide007
    @Glamguide007 Рік тому

    Thumbnail 😂

  • @malar9580
    @malar9580 Рік тому

    Nthonnady oru maathiri koppile video parayunna ketta thonnum serikkum aaro marichenn

  • @meghasreejith7634
    @meghasreejith7634 Рік тому +3

    Drive cheyyumbo aa rahul kanunna dhiva swapanam aanu he🤦‍♀️

  • @azhakintedevathakumary9439
    @azhakintedevathakumary9439 Рік тому

    ഇത് ആ ബകന്റെ ദിവാസ്വപ്നം മാത്രം ആണ്

  • @ayishashu4876
    @ayishashu4876 Рік тому +4

    സോണി ഇല്ലെങ്കിൽ മൗന രാഗം സീരിയൽ രസം undavulla

  • @ashoknayaki7776
    @ashoknayaki7776 Рік тому

    Please send audio Bible
    App friend

  • @Snehabalan981
    @Snehabalan981 Рік тому +1

    Aah best 🥴😂

  • @Achuzzzzzzz
    @Achuzzzzzzz Рік тому +4

    ഇതൊക്കെ ആരാ 🤣🤣

  • @sunithaak3578
    @sunithaak3578 Рік тому

    ഈ ന്യൂസ്‌ വായിച്ച ചേച്ചിയും ക്യാപ്ഷൻ കൊടുത്ത ആളോടും ഒരു ചോദ്യം വേറെ പണിയൊന്നുല്ലേ കഷ്ടം 😏😏😏😏

  • @tssumeshsumesh5529
    @tssumeshsumesh5529 Рік тому +4

    സ്വപ്നമായാൽ മതി

  • @user-ok1ml2lq8y
    @user-ok1ml2lq8y Рік тому

    Enganea onnum photo edaruthu njatti poyi

  • @sarithav8386
    @sarithav8386 Рік тому +3

    ശരിക്കും മരണം ആണോ 😭😭😭😭

  • @fouzyhhh
    @fouzyhhh Рік тому +5

    Swopnam aavaney😌

  • @vinayanaghora5888
    @vinayanaghora5888 3 місяці тому

    Njan chembaneerpoovu aanu kanunne

  • @wayanadankochunni5663
    @wayanadankochunni5663 Рік тому

    കൊള്ളാം ഒടുക്കത്തെ ബുദ്ധി.....

  • @deepthi_sooraj2724
    @deepthi_sooraj2724 Рік тому +1

    💐

  • @anwar11a
    @anwar11a 11 місяців тому

    ഇത് സീരിയൽ ന്യൂസ് ആണല്ലേ ? ഒറിജിനൽ ലൈഫ് ആണെന്ന് കരുതി ... ഞാൻ ഒരു സീരിയൽ ഉം കാണാറില്ല