ഇന്റിമെറ്റ് മാട്രിമോണിയലിൽ ഞാനും പെട്ടു. എന്റെ മകന് വേണ്ടി 2500 ₹ അഡ്വാൻസ് കൊടുത്തു. കല്യാണനിശ്ചയം കഴിഞ്ഞാൽ 20000 ₹ കൊടുക്കണം അതാണ് വ്യവസ്ഥ. ഇപ്പോൾ നമ്മൾ വിളിച്ചാൽ അവർ എടുക്കാറില്ല. ഇങ്ങോട്ട് വിളിയും ഇല്ല. നെസ്റ്റ് മാട്രിമോണിയലിൽ നിന്ന് പലപ്രാവശ്യം എന്നെ വിളിച്ചു. എന്നാൽ രജിസ്റ്റർ ചെയ്യുന്നില്ല എന്ന് പറഞ്ഞു. ഇപ്പോൾ പല ബുയറോകളും വിളിക്കാറുണ്ട്. എല്ലാം ഒഴിവാക്കി വിടും ❤️
നിങ്ങൾ പറഞ്ഞത് വളരെയധികം സത്യമാണ് ഞാൻ കേരള മാട്രിമോണിയിൽ പേഡ് മെമ്പർ ആയിരുന്നു ഒരു വ്യക്തിയുമായി പരിചയപ്പെട്ടു എല്ലാം ശരിയായി പരസ്പര ധാരണയിൽ വീട്ടിനു വാടക കൊടുക്കണം പൈസയില്ല എന്ന് പറഞ്ഞപ്പോൾ നമ്മുടെ മനസ്സലിഞ്ഞു കുറച്ചു പൈസ കൊടുത്തു അതുകൊണ്ട് ഒരു പോക്ക് പോയതാണ് പിന്നെ കണ്ടിട്ടില്ല ഇതുവരെ അതോടുകൂടി മാറ്റ് മോഡി നമ്മൾ ഒഴിവാക്കി കേരള മാട്രിമോണിൽ നിന്നും ഒരുപാട് വിളികൾ വരുന്നുണ്ട് ഞാനിപ്പോൾ സത്യത്തിൽ ഫോൺ എടുക്കാറുമില്ല
ഞങ്ങൾക്ക് പറ്റിയിരുന്നു ഞങ്ങടെ ആൻറിയുടെ മോന് വേണ്ടി ഞാൻ ഇതുപോലെ ഫോണിന് മാട്രിമോണിയിൽ ചെയ്തിട്ട് അവർ നല്ലൊരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചിട്ട് പറഞ്ഞു ഇത് കാണാൻ പോണം എങ്കിൽ ഒരു 3500ഒരു 3:45 നമ്പർ പെണ്ണിൻറെ അപ്പൻ ആണെന്നും പറഞ്ഞ് ആ നമ്പറിൽ വിളിച്ചപ്പോൾ എടുത്തു നാളെ തന്നെ കാണാൻ ചെല്ലാൻ പറഞ്ഞു നാളെ നാളെ വരാം എന്ന് പറഞ്ഞപ്പോൾ കുറച്ചു കഴിഞ്ഞു വിളിച്ചുപറഞ്ഞു നാളെ വരണ്ട എന്ന് പറഞ്ഞു പിന്നെ ഇന്നുവരെ ആ പെണ്ണിൻറെ അപ്പൻ എന്ന് പറഞ്ഞവരുടെ നമ്പരും ഇല്ല മാട്രിമോണിയൽ നമ്പറും ഇല്ല
എനിക്കിത് അനുഭവത്തിൽ വന്നതാണ് കാരണം കുറെ നമ്പറുകൾ അവരെ അയച്ചുതരും ആ നമ്പറിൽ നിന്നും വിളിച്ചു നോക്കിയാൽ നമുക്ക് ആളെ കിട്ടില്ല അങ്ങനെ എൻറെ അനുഭവത്തിൽ കുറെയുണ്ട് ഇപ്പോൾ മടുത്തു ഒരു പീസ് വാങ്ങിയാൽ പിന്നെ ഫോൺ എടുക്കില്ല നമുക്ക് ഇഷ്ടം പോലെ അയച്ചു തരും എന്ന് പറയും പിന്നീട് അവന് ഒരു വിവരവും ഉണ്ടാവുകയില്ല തട്ടിപ്പിന് ഒരു പരിപാടിയാണ് ഇപ്പോൾ ഒരു ഓഫീസ് തുറന്നാൽ കമ്പ്യൂട്ടർ വച്ചു കുറഞ്ഞ ശമ്പളത്തിന് പുറത്ത് സ്ത്രീകളെയും അവിടെവച്ച് നമ്മൾ അതിൽ രജിസ്റ്റർ ചെയ്യേണ്ട എന്തിനാണെന്ന് വെച്ചാൽ നമ്മൾ ഇങ്ങനെ എവിടെയാണുള്ളത് എന്ന് അറിയാൻ പറ്റൂല അപ്പോൾ വിവരങ്ങൾ അറിയാം എന്നായിരിക്കും നമ്മുടെ കരുതുക ഇവർ വഞ്ചിക്കുന്നവർ ആണെന്ന് മനസ്സിലായി
എനിക്കും ഇതു പോലെ ഉണ്ടായി. എനിക്കു പെണ്ണിന്റെ photo, details തന്നു. എന്റെ മകൻ ടെ അവിടെ യും കൊടുത്തു. 6വയസ്സ് വിതൃാസം ഉണ്ട് എന്നു പറഞ്ഞു തള്ളി. ഇത് അവരുടെ ഒരു തട്ടി പ്പായിരുന്നൂ.
Oh I have experienced all this ! I also received an interest which forced me ro pay for membership in order to contact the parents. But they hadn't send an interest,they said. Assisted matrimony is am other scam. Its better that no one should pay to a matrimonial site . Thank you so much for this video. I could relate so much to it. 😢
100% എനിക്കു അനുഭവം ഉണ്ട് 👍🏻 കൂടെ കൂടെ girls വിളിക്കും സർ പ്രീമിയം മെമ്പർഷിപ്പ് എടുക്കൂ.. കുറെ പേര് വിളിക്കുന്നു.. സാറിന്റെ പ്രൊഫൈൽ ഇഷ്ടായി എന്നൊക്കെ. പിന്നെ ആ ഓഫർ ഈ ഓഫർ ഇപ്പോൾ എടുത്താ 3000 കുറവ് അതാണ് ഇതാണ്. ഞാൻ pay ചെയ്തിട്ടില്ല അത് കൊണ്ട് പൈസ പോയില്ല 😄👍🏻. പിന്നെ 6-7 interest റിക്വസ്റ്റ് എനിക്ക് ഇങ്ങോട്ട് വന്നു നമ്പർ വേണം എങ്കിൽ 5000/- അടയ്ക്കുവാൻ പറഞ്ഞു അവർ. ഞാൻ പറഞ്ഞു എനിക്ക് നിങ്ങളുടെ മാട്രിമോണി യിൽ നിന്ന് വിളിക്കുന്ന ഒരു കുട്ടി set ആയി, ഞാൻ അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ അവളും ഇഷ്ടം ആണെന്ന് പറഞ്ഞു. വീട്ടുകാർ സമ്മതിച്ചു ഉടനെ അവളുമായി ഉടനെ കല്യാണം ഉണ്ടെന്ന് പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി അവൾ ok പറഞ്ഞിട്ട് ഫോൺ cut ചെയ്ത് പോയി പിന്നെ call വന്നിട്ടേ ഇല്ല 😂
ഞാനും പെട്ടിരുന്നു എന്റെ മകന് വേണ്ടി പ്രവീണ മാട്രിമോണി ഒരു ലെറ്റർ അയച്ചു അത് വാങ്ങിക്കേണ്ടി വരുന്നതിന് 1000 രൂപ കൊടുക്കണം മുൻകൂർ പണം വാങ്ങിച്ചു തപാലിൽ ആണ് വന്നത്₹1000 കൊടുക്കണം കുറേ ഫോൺ നമ്പർ ആയിരുന്നു എല്ലാവരും കല്യാണം കഴിഞ്ഞ ആൾക്കാർ
എൻറെ എത്ര യെത്ര പൈസ പോയി എനിക്ക് തന്നെ കണക്ക് എടുക്കാൻ പറ്റുന്നില്ല ഞാൻ ബ്യൂറോ യിൽ നേരിട്ട് കൊടുത്തതാണ് ഇപ്പഴും എൻറെ മോൻറെ കല്യാണം കഴിഞ്ഞിട്ടില്ല ഉയർന്ന വിദ്യാഭ്യാസം ഉയർന്ന ജോലി പെൺകുട്ടി കളോട് മാന്യമായി പെരുമാറുന്ന ഒരപാവം കുട്ടി ഇപ്പോ 35വയസ് ആയി😌
ചേച്ചിക്ക് ഇനി ഒരു കല്യാണം കഴിക്കണം എങ്കിൽ മാട്രിമോണിയിൽ കൊടുത്താൽ ഒരാഴ്ചക്ക് ഉള്ളിൽ നടക്കും. പക്ഷേ ആണുങ്ങൾക്ക് കിട്ടാൻ പാടാണ്. പ്രതേകിച്ചു സത്ഗുണ സമ്പന്നന്
Marriage is not the be all and end all of everything and anything in Life.There are many successful people Worldwide who have lived are living and are bound to live in the future without a marrige or whose marriage has been terminated (death of spouse/ married life partner)or annulled (divorcee) .The present Indian President Draupadi Murmu is a Widowed woman .The present Indian Prime Minister Shri Narendra Modi has "legally separated "but not divorced from his lawfully wedded wife.The former Prime Minister of India Shri Atal Behari Vajpayee was a Bachelor.The forner President of India ShrinA.P.J.Abdul Kalam was a confirmed true Bachelor.Finally destiny leads followed by fate and finally luckas decided upon by the almighty Supreme GOD power and energy force.😮
Let me share with you about my experience, my dear brothers and sisters if you need to register can register,but you never pay, because I have lost 7000 rupees, i had register Kerala matrimony after that they used to call many times each in a day ,for money ,although I asked many things to Kerala matrimony , anyway I have paid the money, i used to chat with some one , suddenly my the Kerala matrimony app didn’t properly work after that I have called their many times, but they didn’t take the phone and no response, in shortly my 7000 rupees went
ഞാനും തട്ടിപ്പിന് ഇരയായ ഒരു വ്യക്തിയാണ് എന്റെ മകനുവേണ്ടി രണ്ട് മാട്രിമോണികളിൽ ഞാൻ പരസ്യം കൊടുത്തതാണ് ഒരെണ്ണം ആറുമാസവും ഒരെണ്ണം ഒരു വർഷവും
Thank you both for a awareness program,it's very helpful for parents who are in need of their children marriage. Thanks once again
ഇന്റിമേറ്റ് മാട്രിമോണി നെസ്റ്റ് മാട്രിമോണി ഗോവിന്ദ എല്ലാം തട്ടിപ്പ് ആണ് ഞാൻ പെട്ടു
ഇന്റിമെറ്റ് മാട്രിമോണിയലിൽ ഞാനും പെട്ടു. എന്റെ മകന് വേണ്ടി 2500 ₹ അഡ്വാൻസ് കൊടുത്തു. കല്യാണനിശ്ചയം കഴിഞ്ഞാൽ 20000 ₹ കൊടുക്കണം അതാണ് വ്യവസ്ഥ. ഇപ്പോൾ നമ്മൾ വിളിച്ചാൽ അവർ എടുക്കാറില്ല. ഇങ്ങോട്ട് വിളിയും ഇല്ല. നെസ്റ്റ് മാട്രിമോണിയലിൽ നിന്ന് പലപ്രാവശ്യം എന്നെ വിളിച്ചു. എന്നാൽ രജിസ്റ്റർ ചെയ്യുന്നില്ല എന്ന് പറഞ്ഞു. ഇപ്പോൾ പല ബുയറോകളും വിളിക്കാറുണ്ട്. എല്ലാം ഒഴിവാക്കി വിടും ❤️
Entimate thattippanu Aarum chenn chaadaruth.. 1st 3500,fix aayaal 20000,20000 kaaryam last aanavar parayuga aarum chenn chaadaruth.. Veruthe oosik 3500,vivaham nadannal 20000,😡😡😡 aarum pett pogaruth enne 3,4 pravashyam vilijittnd 😡😡 eni vivaham thnne ethiloode nadakoo enn ariyilla.. Ethaayalum panam pooyilla
Athe
Intimate marriage bureau
It is real or fake
Please help me
Inti nnu avar vilichu oru family kku sir nte profile ishtam aavi avar vilichond irikkuva...ennu parenju...profile nokkiyapo ente cousin...
നിങ്ങൾ പറഞ്ഞത് വളരെയധികം സത്യമാണ് ഞാൻ കേരള മാട്രിമോണിയിൽ പേഡ് മെമ്പർ ആയിരുന്നു ഒരു വ്യക്തിയുമായി പരിചയപ്പെട്ടു എല്ലാം ശരിയായി പരസ്പര ധാരണയിൽ വീട്ടിനു വാടക കൊടുക്കണം പൈസയില്ല എന്ന് പറഞ്ഞപ്പോൾ നമ്മുടെ മനസ്സലിഞ്ഞു കുറച്ചു പൈസ കൊടുത്തു അതുകൊണ്ട് ഒരു പോക്ക് പോയതാണ് പിന്നെ കണ്ടിട്ടില്ല ഇതുവരെ അതോടുകൂടി മാറ്റ് മോഡി നമ്മൾ ഒഴിവാക്കി കേരള മാട്രിമോണിൽ നിന്നും ഒരുപാട് വിളികൾ വരുന്നുണ്ട് ഞാനിപ്പോൾ സത്യത്തിൽ ഫോൺ എടുക്കാറുമില്ല
Ente ponno angne oke arelum chodikumooi.. Thattippu anennu ariyillle😰
സത്യം ആണ് ഇനിക്ക് നല്ല അനുഭവം ഉണ്ട്
ഞങ്ങൾക്ക് പറ്റിയിരുന്നു ഞങ്ങടെ ആൻറിയുടെ മോന് വേണ്ടി ഞാൻ ഇതുപോലെ ഫോണിന് മാട്രിമോണിയിൽ ചെയ്തിട്ട് അവർ നല്ലൊരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചിട്ട് പറഞ്ഞു ഇത് കാണാൻ പോണം എങ്കിൽ ഒരു 3500ഒരു 3:45 നമ്പർ പെണ്ണിൻറെ അപ്പൻ ആണെന്നും പറഞ്ഞ് ആ നമ്പറിൽ വിളിച്ചപ്പോൾ എടുത്തു നാളെ തന്നെ കാണാൻ ചെല്ലാൻ പറഞ്ഞു നാളെ നാളെ വരാം എന്ന് പറഞ്ഞപ്പോൾ കുറച്ചു കഴിഞ്ഞു വിളിച്ചുപറഞ്ഞു നാളെ വരണ്ട എന്ന് പറഞ്ഞു പിന്നെ ഇന്നുവരെ ആ പെണ്ണിൻറെ അപ്പൻ എന്ന് പറഞ്ഞവരുടെ നമ്പരും ഇല്ല മാട്രിമോണിയൽ നമ്പറും ഇല്ല
Fbyil പോയി ആരും മാട്രിമോണിയൽ പൈസ കൊടുക്കരുത്
Oru matrimonykk paisa koduthu oru vivahavedhi, paisa engana thirichu kittum onnu paranju tharumo, avaru ayakunna ella profilesum fake aanu, entha oru vazhi, paisa thirichu chothichal tharunnum illa, oru vazhi parayumo pls reply
അതുപോലെ തന്നെ പത്രത്തിലും തട്ടിപ്പ് തന്നെ
ഞങ്ങൾക്കു ഒരുപാട് പൈസ പോയി പല മാട്രിമോണി മുഖേന മഹാ തട്ടിപ്
ഞാനും. ഇതിൽ. പെട്ടതാണ്. എന്റെ. കുറെ. പൈസ. പോയി. ശ്രീഭദ്ര. ബൂലോക. Thattippu
സത്യം ആണ് നിങ്ങൾ പറയുന്ന കാര്യം
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
എന്റെ രൂപ യു പോയിട്ടുണ്ട്
മുണ്ടർ ഉള്ള കല്യാൺ മാറ്റർ മോണിയ യിൽ പറ്റിക്കൽ ആണ്
ഇന്റമ്മറ്റ് മാട്രിമോണി, അങ്ങനെ കുറെ മാട്രിമോണി എല്ലാം thattippanu
എന്റെ 20000 രൂപ യോളം പോയി പല മാട്രിമോണി യിൽ ആയിട്ട് പൈസ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഒരു വിവരവും ഇല്ല നിങ്ങൾപറഞ്ഞത് നൂറുസത്തമാനം സത്യമാണ്
Nice video
എന്റെ മോനു വിവാഹം വേണം 32വയസ് 32ഓർത്തോടെസ് സൽസ്വഭാവി ഡ്രിങ്കിങ് ഇല്ല സ്‌മോക്കിങ് ഐടി ഔട്ടോ മൊബൈൽ ഷോറൂം മെക്കാനിക് നല്ല hight🥰വെയിറ്റ് സാധാരണ കാർ
Valueble information
Kerala matrimony
അവർക്കെതിരെ എന്ത് ചെയ്യാൻ പറ്റും
അറിയാവുന്നവർക്കു ഇത് ഷെയർ ചെയ്യു
എനിക്കിത് അനുഭവത്തിൽ വന്നതാണ് കാരണം കുറെ നമ്പറുകൾ അവരെ അയച്ചുതരും ആ നമ്പറിൽ നിന്നും വിളിച്ചു നോക്കിയാൽ നമുക്ക് ആളെ കിട്ടില്ല അങ്ങനെ എൻറെ അനുഭവത്തിൽ കുറെയുണ്ട് ഇപ്പോൾ മടുത്തു ഒരു പീസ് വാങ്ങിയാൽ പിന്നെ ഫോൺ എടുക്കില്ല നമുക്ക് ഇഷ്ടം പോലെ അയച്ചു തരും എന്ന് പറയും പിന്നീട് അവന് ഒരു വിവരവും ഉണ്ടാവുകയില്ല തട്ടിപ്പിന് ഒരു പരിപാടിയാണ് ഇപ്പോൾ ഒരു ഓഫീസ് തുറന്നാൽ കമ്പ്യൂട്ടർ വച്ചു കുറഞ്ഞ ശമ്പളത്തിന് പുറത്ത് സ്ത്രീകളെയും അവിടെവച്ച് നമ്മൾ അതിൽ രജിസ്റ്റർ ചെയ്യേണ്ട എന്തിനാണെന്ന് വെച്ചാൽ നമ്മൾ ഇങ്ങനെ എവിടെയാണുള്ളത് എന്ന് അറിയാൻ പറ്റൂല അപ്പോൾ വിവരങ്ങൾ അറിയാം എന്നായിരിക്കും നമ്മുടെ കരുതുക ഇവർ വഞ്ചിക്കുന്നവർ ആണെന്ന് മനസ്സിലായി
ശെരിയാണ് എനിക്കും അനുഭവം ഉണ്ട് 😢😢
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത് ആളെ പറ്റിച്ചു പൈസ വാങ്ങുന്നു അവർ
7:31
കേരള മാട്രിമോണി ഇൽ ഞാൻ ഒരുപാട് പെൺകുട്ടികളുമായി contact ചെയ്തിട്ടുണ്ട് ഉഡായിപ് ഫീൽ ചെയ്തില്ല
പൈസ പോയി കിട്ടി ജ്ഞാനും ഈതട്ടിപ്പി നു ഇരയായി
100% right
Jodii app. Paisa kondu poyi
നിങ്ങൾ പറഞ്ഞത് ശാരിയാണ് എന്നെ പററിച്ചിട്ടുണ്ട് 😮
എനിക്കും ഇതു പോലെ ഉണ്ടായി. എനിക്കു പെണ്ണിന്റെ photo, details തന്നു. എന്റെ മകൻ ടെ അവിടെ യും കൊടുത്തു. 6വയസ്സ് വിതൃാസം ഉണ്ട് എന്നു പറഞ്ഞു തള്ളി. ഇത് അവരുടെ ഒരു തട്ടി പ്പായിരുന്നൂ.
Which free matrimony you are both married?
Ipozha paranathu nanayi kuduthal allukalekke eathikanam
Enthinte peril aanu avar cash chodhikkunnth nnn onm clear aai paraju tharavoo..?
Oh I have experienced all this ! I also received an interest which forced me ro pay for membership in order to contact the parents. But they hadn't send an interest,they said. Assisted matrimony is am other scam. Its better that no one should pay to a matrimonial site . Thank you so much for this video. I could relate so much to it. 😢
Motham thttippanu enta anubhavam anu. Thanks for vedeo
Sathyam
100% എനിക്കു അനുഭവം ഉണ്ട് 👍🏻 കൂടെ കൂടെ girls വിളിക്കും സർ പ്രീമിയം മെമ്പർഷിപ്പ് എടുക്കൂ.. കുറെ പേര് വിളിക്കുന്നു.. സാറിന്റെ പ്രൊഫൈൽ ഇഷ്ടായി എന്നൊക്കെ. പിന്നെ ആ ഓഫർ ഈ ഓഫർ ഇപ്പോൾ എടുത്താ 3000 കുറവ് അതാണ് ഇതാണ്. ഞാൻ pay ചെയ്തിട്ടില്ല അത് കൊണ്ട് പൈസ പോയില്ല 😄👍🏻. പിന്നെ 6-7 interest റിക്വസ്റ്റ് എനിക്ക് ഇങ്ങോട്ട് വന്നു നമ്പർ വേണം എങ്കിൽ 5000/- അടയ്ക്കുവാൻ പറഞ്ഞു അവർ. ഞാൻ പറഞ്ഞു എനിക്ക് നിങ്ങളുടെ മാട്രിമോണി യിൽ നിന്ന് വിളിക്കുന്ന ഒരു കുട്ടി set ആയി, ഞാൻ അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ അവളും ഇഷ്ടം ആണെന്ന് പറഞ്ഞു. വീട്ടുകാർ സമ്മതിച്ചു ഉടനെ അവളുമായി ഉടനെ കല്യാണം ഉണ്ടെന്ന് പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി അവൾ ok പറഞ്ഞിട്ട് ഫോൺ cut ചെയ്ത് പോയി പിന്നെ call വന്നിട്ടേ ഇല്ല 😂
എക്സലന്റ് നിങ്ങൾ ചെയ്തതാണ് ശരി അവർക്ക് അങ്ങനെ തന്നെ വേണം. 👍
ഞാനും പറഞ്ഞു കല്യാണം ശെരിയായി പിന്നെ ശല്യം വിളിച്ചിട്ടില്ല
I lost my money. tks 4 yr valuable information.
Sathym aan
നിങ്ങൾ ഒന്നു തുടങ്ങിക്കൂടേ നിങ്ങളെ ഞങ്ങൾ വിശ്വസിയ്ക്കാം
Ente mone oru Matrimony mukene second lock down timle vivaha nischayam kazhichu athinu sesham 2 Lacks koduthale kalyanam nadakkullu ennu parache igotte upadravikkuku ayirunnu ithu nadannathe 2021 le iniyum ente mone vivaham nadannittlla
Now they're not showing names.
But searching Facebook may not work as it worked for you....
Intematate thattippane njaum pettu
നിയമ നടപടി വേണം
Viswakarma matrimony fake aanu - please don’t give money to them
ഞാനും പെട്ടിരുന്നു
എന്റെ മകന് വേണ്ടി
പ്രവീണ മാട്രിമോണി ഒരു ലെറ്റർ അയച്ചു അത് വാങ്ങിക്കേണ്ടി വരുന്നതിന് 1000 രൂപ കൊടുക്കണം മുൻകൂർ പണം വാങ്ങിച്ചു തപാലിൽ ആണ് വന്നത്₹1000 കൊടുക്കണം കുറേ ഫോൺ നമ്പർ ആയിരുന്നു എല്ലാവരും കല്യാണം കഴിഞ്ഞ ആൾക്കാർ
നെസ്റ്റിൽ എൻ്റെ കാശ് പോയി തട്ടിപ്പാ😢
Correct Maryam aanuparayunnathy
Ezhava matrimony nallethano
Dallal matrimony...Fraud Matrimony in Thodupuzha
എൻറെ എത്ര യെത്ര പൈസ പോയി എനിക്ക് തന്നെ കണക്ക് എടുക്കാൻ പറ്റുന്നില്ല ഞാൻ ബ്യൂറോ യിൽ നേരിട്ട് കൊടുത്തതാണ് ഇപ്പഴും എൻറെ മോൻറെ കല്യാണം കഴിഞ്ഞിട്ടില്ല ഉയർന്ന വിദ്യാഭ്യാസം ഉയർന്ന ജോലി പെൺകുട്ടി കളോട് മാന്യമായി പെരുമാറുന്ന ഒരപാവം കുട്ടി ഇപ്പോ 35വയസ് ആയി😌
ചേച്ചിക്ക് ഇനി ഒരു കല്യാണം കഴിക്കണം എങ്കിൽ മാട്രിമോണിയിൽ കൊടുത്താൽ ഒരാഴ്ചക്ക് ഉള്ളിൽ നടക്കും. പക്ഷേ ആണുങ്ങൾക്ക് കിട്ടാൻ പാടാണ്. പ്രതേകിച്ചു സത്ഗുണ സമ്പന്നന്
Classic Matrimony nalathanu
സത്യം 🙏പോയി 😢
Intimate thattipp
Please help chyamo
Parjatellam.valere.sariya
എന്റെ paysa👍പോയില്ല
Jodii app fake ano?
Pakka fake😢
👍🏽👍🏽👍🏽👍🏽👍🏽
Cmi അച്ചന്മാരും നടത്തുന്ന Amala Christian matrimony ശരിയായതോ അതോ തട്ടിപൊ
Kerala matrimony ninnu oru van tattippinu irayayatanu ende sister
Enikkum ondayitt ond
എന്റെ രൂപ യു പോയിട്ടുണ്ട്
വളരെ സത്യം ആണ്
Sathiyam Enikku patty Entta kurachu Rs. Poye
Same issues
Christian matrimony udayip aano
Pls rply
100 present corract
അതിമോഹം ആണ്
Metro matermony nallathano???
No bro
Udaippannu
No
Ethu matrimonial anu nallathu
One ruppee matrimony is fake.. Cash poyy
Ente othiri Cash poyi
Intimate matrimony onamtharam thattip anu.pls don't register
Marriage is not the be all and end all of everything and anything in Life.There are many successful people Worldwide who have lived are living and are bound to live in the future without a marrige or whose marriage has been terminated (death of spouse/ married life partner)or annulled (divorcee) .The present Indian President Draupadi Murmu is a Widowed woman .The present Indian Prime Minister Shri Narendra Modi has "legally separated "but not divorced from his lawfully wedded wife.The former Prime Minister of India Shri Atal Behari Vajpayee was a Bachelor.The forner President of India ShrinA.P.J.Abdul Kalam was a confirmed true Bachelor.Finally destiny leads followed by fate and finally luckas decided upon by the almighty Supreme GOD power and energy force.😮
Allame.sariya.tattipa
Ante.pisa.poyi
Eee jodi app fake ano
Teroure pedalle makkale
ജോഡി ആപ്പ് എങ്ങനെ
Elite
സത്യം ആണോ
🙄
Archana matrimony തട്ടിപ്പ് ആണോ
Matrimonial agency 20000 രൂപയുടെ ബോണ്ട് വാങ്ങി വെക്കുന്നു. അവർ മുഖാന്തരം വിവാഹം നടന്നാല്‍ ഈ പണം കൊടുക്കണമെന്ന് ആണ് ബോണ്ട്. അതിനും oru വീഡിയോ ചെയ്യുമോ
Elite 2000 poye
സത്യം ആണോ 🙄
Intimate matrimony thanna. Ente paisa poyi.
Nest kozhappam illa
Let me share with you about my experience, my dear brothers and sisters if you need to register can register,but you never pay, because I have lost 7000 rupees, i had register Kerala matrimony after that they used to call many times each in a day ,for money ,although I asked many things to Kerala matrimony , anyway I have paid the money, i used to chat with some one , suddenly my the Kerala matrimony app didn’t properly work after that I have called their many times, but they didn’t take the phone and no response, in shortly my 7000 rupees went
Sreebhadra.matrimony.thatip
Sathyam