"ഷമ ഇനി വാ തുറക്കില്ല 🤣🔥" Sujaya Parvathy Vs Shama Mohamed Old Debate Troll | Troll Malayalam

Поділитися
Вставка
  • Опубліковано 7 вер 2024
  • #trollmalayalam #shamamohamed #sujayaparvathy #debatetroll #arunkumar #smruthyparuthikad #troll #newsdebate #reportertroll #trollmalayalamlatest
    Sujaya Parvathy Vs Shama Mohamed Troll
    ___________________________________________
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER

КОМЕНТАРІ • 551

  • @aneesh-x2g
    @aneesh-x2g Місяць тому +966

    ഷമ മുഹമ്മദിനെ എന്തിനാണ് കോൺഗസ്റ്റ് ചുമക്കുന്നത് വിവരം ഇല്ലാത്ത സ്ത്രീ

  • @ManojKumar-qq8vx
    @ManojKumar-qq8vx Місяць тому +1538

    തലക്ക് വെളിവില്ലാത്തവളെ ചർച്ചക്ക് വിട്ടാൽ കോൺഗ്രസ്സിന് ഉള്ള വോട്ട് കൂടി പോയി കിട്ടും.

  • @ebinjoebin3188
    @ebinjoebin3188 Місяць тому +595

    തലയ്ക്കു വെളിവില്ലാത്തതിനെ ചർച്ചക്ക് വിളിച്ചാൽ ഇങ്ങനെ ഇരിക്കും 🤣🤣

  • @rajeevankattil2227
    @rajeevankattil2227 Місяць тому +795

    ഈ ക്ഷമ എന്ന വിവരമില്ലാത്ത വ്യക്തിയെ എപ്പോഴും കോൺഗ്രസ്സ് പാർട്ടി വാക്താവായി കൊണ്ട് വരണം എന്നാലെ ഈ നാട്ടിൽ BJP വളരുകയുള്ളു

  • @mehulm6426
    @mehulm6426 Місяць тому +280

    സുജയയോട് മുട്ടാൻ നോക്കാൻ ഈ ഐറ്റത്തിന് തലക്ക് വല്ല അസുഖവുമുണ്ടാകും...This lady don't know who she is dealing with...it's almost impossible to win over Sujaya...Poor Shama

  • @sathyadasraman1361
    @sathyadasraman1361 Місяць тому +70

    ഷമ മുഹമ്മദ്‌ ചർച്ചക്ക് ഉണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കും ❤❤❤
    അതുപോലെ നമ്മുടെ ചിന്തയും ഉണ്ടെങ്കിൽ കണ്ടിരിക്കും ❤️❤️❤️
    കാരണം ജീവിതത്തിൽ ഇത്രയും വിവരക്കേട് മറ്റൊരിടത്തു നിന്നും കിട്ടില്ല അത് തന്നെ.

  • @pradeepvs6201
    @pradeepvs6201 Місяць тому +169

    She is really mad. 😂😂😂😂

  • @rajeshk8503
    @rajeshk8503 Місяць тому +717

    ഈ വെളിവില്ലാത്തവളാണ് കോൺഗ്രസ്‌ന്റെ ഐശ്വര്യം

  • @krishnaiyere.v.2285
    @krishnaiyere.v.2285 Місяць тому +191

    ദയവു ചെയ്ത് ഇങ്ങനെ ഉള്ള ക്ഷമ ഇല്ലാതെ എന്തൊക്കെയോ പറയുന്നവരെ ചർച്ചയ്ക്ക് വിളിച്ച് പൊതു ജനതിനെ പരിഹസിക്കരുത് ശ്രീമതി സുജ പാർവതി.

  • @CID-Moosa-1
    @CID-Moosa-1 Місяць тому +78

    1982 ൽ ഞാൻ മണിപുരിൽ ഉണ്ടായിരുന്നു. അന്നും അവിടെ ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. രണ്ടു വിഭാഗത്തിലും ക്രിസ്ത്യൻ കമ്മ്യൂണിറ്റിയും ഉണ്ട്. അത് ആര് ഭരിച്ചാലും തീരുമാനമാകാൻ പ്രയാസമാണ്.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 Місяць тому +256

    ക്ഷമാ മുഹമ്മദ് എന്ന ഈ സ്ത്രീക്ക് ഇത് ചർച്ചയ്ക്ക് വന്നാലും ഒരു വിഷയം മാത്രമേ പറയാനുള്ളൂ മണിപ്പൂര് മണിപ്പൂര് മണിപ്പൂര്

  • @ChandranK-nu9ol
    @ChandranK-nu9ol Місяць тому +820

    ഈ അലമ്പ് സ്ത്രീയെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത് എല്ലാവരോടും മോശമായാണ് പെരുമാറുന്നത് വൃത്തിക്കെട്ട സ്ത്രീ

  • @sasidharannairgk600
    @sasidharannairgk600 Місяць тому +269

    ഇവൾക്കു മണിപുരിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട് അല്ലെങ്കിൽ 24 മണിക്കൂറും മണിപ്പൂർ മണിപ്പൂർ നിന്റെ നേതാകളോട് ചോദിക്കു 60 വർഷം ഭരിച്ച പോൾ അവിടെ എന്തായിരുന്നു എന്ന്

  • @pradishkumar9584
    @pradishkumar9584 Місяць тому +286

    തെളിവില്ലാത്ത ഇവന്മാര് സാധനങ്ങളാണ് കോൺഗ്രസിൻറെ മഹാഭാഗ്യം

  • @pushpushkaran3264
    @pushpushkaran3264 Місяць тому +98

    ക്ഷമയുടെ മണിപൂർ, കരിപൂർ സിംഹപൂർ പറപൂർ കോലാപൂർ അങ്ങിനെയങ്ങിനെ നിരവധി....

  • @deepuplavila9886
    @deepuplavila9886 Місяць тому +93

    വിവരം ഉള്ള ആരും കോൺഗ്രസ്‌ പാർട്ടിയിൽ ഇല്ലേ.

  • @adwaith7179
    @adwaith7179 Місяць тому +412

    സുജയാ പാർവതി ❤🎉

  • @bijusi9432
    @bijusi9432 Місяць тому +393

    വെളിവില്ലാത്ത കോൺഗ്രസ് വക്താവ് അഹങ്കാരി

  • @bhagavathasangamashokvitti4975
    @bhagavathasangamashokvitti4975 Місяць тому +143

    ഇങ്ങനെ യുള്ള ഹാസ്യ പരിപാടി ഇനിയും വേണം

  • @lalkumar.1923
    @lalkumar.1923 Місяць тому +73

    ഇവളെയൊന്നും ചർച്ചക്ക് വിളിക്കരുത്. ക്ഷമയില്ലാത്തവൾ..

  • @prasanthPrasanth-dz8rw
    @prasanthPrasanth-dz8rw Місяць тому +303

    മുഴുത്ത വട്ട് ആണ് ക്ഷമ 😂

  • @SajithO-ci7ty
    @SajithO-ci7ty Місяць тому +232

    കോൺക്രസിനു പറ്റിയ പാർട്ടി പ്രവർത്തക🤣🤣🤣

  • @vijayakumarm3792
    @vijayakumarm3792 Місяць тому +395

    ഈ വൃത്തി കെട്ട സ്ത്രീ യെ കേൾക്കാൻ യാതൊരു താല്പര്യവുമില്ല

  • @jalajasuresh4578
    @jalajasuresh4578 Місяць тому +204

    സുജയ പാർവ്വതി❤

  • @ratheeshkumar9557
    @ratheeshkumar9557 Місяць тому +142

    ശമാ മമ്മദിനെ നല്ല ഒരു മെൻ്റൽ ഡോക്ടറെ കാണിക്കണം😂😂😂😂😂

  • @nandakumarp5306
    @nandakumarp5306 Місяць тому +33

    ക്ഷമ ഇല്ലാത്ത ക്ഷമ.ഇവരുടെ ചർച്ച കോമഡി ആണ്.

  • @SUJITH_
    @SUJITH_ Місяць тому +137

    തലയ്ക്ക് വെളിവില്ലാത്ത ഈ സാധനത്തെ ഇനി വിളിയ്ക്കാതിരിക്കൂ 😂

  • @Renjugeorge-zy6uo
    @Renjugeorge-zy6uo Місяць тому +120

    ക്ഷമ ഒരു അടിമയാണ് 😂

  • @ebinjoebin3188
    @ebinjoebin3188 Місяць тому +174

    ക്ഷമ അഹങ്കാരി.. കോൺഗ്രസിന് ബാധ്യത ആവും 🤣🤣

  • @judejoythomas9657
    @judejoythomas9657 Місяць тому +183

    എന്റീശ്വരാ.....പപ്പുമോന് പറ്റിയ സാധനം...😂😂😂 പല്ല് ഡാക്കിട്ടർ ആയത് നന്നായി..... ആരെങ്കിലും ഇവളുടെ 32 പല്ല് അടിച്ച് താഴെയിടും....😂😂😂

  • @pandathnarayanan3387
    @pandathnarayanan3387 Місяць тому +170

    ചോദിച്ചതിന് ഉത്തരം പറയാതെ ഉരുണ്ടു കളിക്കുന്നു. LDF ന്റെ സ്ഥിരം പരിപാടി പോലെ കോൺഗ്രസ്സു൦

  • @rahulchandran1000
    @rahulchandran1000 Місяць тому +25

    കോൺഗ്രസിന്റെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ 🤦🏾‍♂️🤣

  • @abhijithjithu430
    @abhijithjithu430 Місяць тому +76

    കോൺഗ്രസിന്റെ ചിന്ത (dr)🤣🤣🤣

  • @msnair9200
    @msnair9200 Місяць тому +87

    അരിയെത്ര പയറഞ്ഞാഴി ക്ഷമ

  • @unninair9950
    @unninair9950 Місяць тому +50

    Please avoid this lady

  • @Jonsnow-pz6eo
    @Jonsnow-pz6eo Місяць тому +27

    വെളിവില്ലാത്ത ക്ഷമ 😂😂😂

  • @shoneyabraham6678
    @shoneyabraham6678 Місяць тому +17

    ചാനലുകാർക്ക് ഇവരെയാണ് ആവശ്യം ഒരു കോമഡി പരിപാടി കാണുന്നതുപോലെ ജനങ്ങൾ കണ്ടിരുന്നു കൊള്ളും ചാനലിന് റേറ്റിംഗ് മായി

  • @sajayakumar353
    @sajayakumar353 Місяць тому +18

    ഭഗവാനെ ഈ ചർച്ച live ആയി കാണാൻ പറ്റിയില്ലല്ലോ 😅😅

  • @jamesmammen396
    @jamesmammen396 Місяць тому +21

    ക്ഷമയും നേതാവും മാനസ്സിക പ്രശ്നങ്ങൾ നേരിടുന്നു.

  • @JohnSamuel-is5wl
    @JohnSamuel-is5wl Місяць тому +22

    ഈ ക്ഷമ യെ ചർച്ച ക്ക് വിളിക്കരുത്

  • @user-xs3qt8dt9n
    @user-xs3qt8dt9n Місяць тому +39

    ഇത് ഗുളിക കഴിച്ചിട്ടണോ വന്നത് എന്ന് ഉറപ്പിക്കണം

  • @ravinarayanan8984
    @ravinarayanan8984 Місяць тому +11

    മണിപ്പൂർ വിഷയം അവിടുത്തുകാർ മറന്നു, പക്ഷെ ഇപ്പോഴും ചിലർ അതും പൊക്കി പിടിച്ച് നടക്കുന്നു 🤣🤣🤣

  • @sunilkumar-rc2fn
    @sunilkumar-rc2fn Місяць тому +46

    ഈ വിവരംകെട്ടവളെ ചാനലുകളുടെ ചർച്ചയിൽ നിന്നും പുറത്താക്കണം😂 ഫുൾ വിവരക്കേടാണ്

  • @aryar5290
    @aryar5290 Місяць тому +16

    ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങ എന്ന് പറയുന്നേ ഷമാ 😆

  • @sudheeshdivakaran4651
    @sudheeshdivakaran4651 Місяць тому +15

    സുജയ:- അരി എത്ര.....
    Shama:- ഞാൻ താങ്കളോട് ഒരു ചോദ്യം ചോദിക്കട്ടെ.. പയർ എത്ര anennu മറുപടി പറയൂ..

  • @KaleshCn-nz3ie
    @KaleshCn-nz3ie Місяць тому +30

    ക്ഷമ എന്ന പേരിൽത്തന്നെ അതിനുള്ള ഉത്തരവും ഉണ്ട്.. ഇവള് എന്താണ് ഈ വിളിച്ചു കൂവുന്നത് 😏

  • @krishnamoorthy3815
    @krishnamoorthy3815 Місяць тому +16

    വിവരമില്ലാത്ത ഒരു ക്ഷമ. ഇതെന്തൊരു ജന്മം.

  • @asokandeepu1
    @asokandeepu1 Місяць тому +30

    എങ്ങനെ ഇവരെല്ലാം ഡോക്ടർ ആയി??? ഇവരുടെ അടുത്ത് രോഗികൾ വന്നെങ്കിൽ അവരുടെ എല്ലാം ഒരു അവസ്ഥ

  • @ajithkumarneduvate4260
    @ajithkumarneduvate4260 Місяць тому +20

    എന്തിനാണ് ഈ വിവരമില്ലാത്തവളെ ചർച്ചയ്ക്ക് കയറ്റി വിടുന്നത്

  • @devanandm288
    @devanandm288 Місяць тому +11

    ഒട്ടും ക്ഷമ ഇല്ലാത്തതിനെ ഒക്കെ ക്ഷമ എന്ന് പേരിട്ടാൽ ഇങ്ങനെ ഇരിക്കും. ☹️

  • @AnilKumar-xz5nc
    @AnilKumar-xz5nc Місяць тому +14

    Shama Muhammad is a known Comedian from Kerala 😂😂😂😂

  • @anilkumarannair2865
    @anilkumarannair2865 25 днів тому +3

    സുജയാ 👍👍👍
    ക്ഷമക്ക് ഒരു ക്ഷമ യും ഇല്ല ബുദ്ധിയും ഇല്ല

  • @subashb418
    @subashb418 Місяць тому +20

    ഇവൾക്ക് കൂടുതൽ സമയം നൽകുക. വിവരക്കേട് പൂർണമായും പുറത്തു വരട്ടെ.
    കോൺഗ്രസിന്റെ മുത്ത്

  • @rijilodamvalappil1820
    @rijilodamvalappil1820 Місяць тому +42

    കൊണ്ഗ്രെസ്സിന്റെ മുഖമാണ് ശമ 😂😂😂

  • @vipinkm6576
    @vipinkm6576 Місяць тому +40

    വിവരമില്ലായ്മ ഒരു കുറ്റം അല്ലല്ലോ 😂😂😂.. ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറയുന്ന രണ്ടെണ്ണം ഉള്ളത്കൊണ്ട് കുറെ ചിരിക്കാൻ ഉള്ള വക ഉണ്ടായി 😂😂😂..
    സുജയാ n ശ്രീജിത്ത്‌ powli...❤❤❤..

  • @maheendrakumar4898
    @maheendrakumar4898 Місяць тому +22

    ക്ഷമ അല്പം പോലും ഇല്ലാത്ത ഇവരെയൊക്കെ യെ കോൺഗ്രസിന് ചർച്ചക്ക് വിടാൻ കിട്ടുകയുള്ളോ

  • @Dingan223
    @Dingan223 Місяць тому +26

    പറ്റിയ പേരും,. ക്ഷമ മുഹമ്മദ് 😄😄

  • @kochukunhurajan1145
    @kochukunhurajan1145 Місяць тому +21

    ഈ മണിപ്പൂരിലെ വിഷയം അറിഞ്ഞില്ലെങ്കിൽ എന്താണ് പ്രധാനമന്ത്രി മണിപ്പൂരിൽ പോയില്ലെങ്കിൽ ഇവൾക്കെന്താ വയറിളക്കം പിടിക്കുമോ

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn Місяць тому +42

    സൂചയ 👍

  • @sasidharanvv2600
    @sasidharanvv2600 Місяць тому +10

    ഈ സാധനത്തിനു ബുദ്ധിയില്ലെന്ന് എല്ലാര്ക്കുമറിയാം

  • @JungleVines4072
    @JungleVines4072 Місяць тому +30

    ഷമയ്ക്ക് ഒട്ടും ക്ഷമ ഇല്ല 😢

  • @sreekumarm4835
    @sreekumarm4835 Місяць тому +11

    മണിപ്പൂരിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ക്ഷമ,വൃത്തിയാക്കാൻ ധാരാളം വഴികളുണ്ട്. അതാദ്യം പഠിക്ക്😅

  • @SantoshKumar-ex8tt
    @SantoshKumar-ex8tt Місяць тому +38

    She is Mad Lady. Ma.....Ma.....

  • @ajithkumarp.t306
    @ajithkumarp.t306 Місяць тому +17

    ക്ഷ്മയില്ലാത്ത ഈ തത്താക്ക് വിവരം അൽപ്പം പോലുമില്ല. ഇവരുടെ പ്രധാന പണി ചർച്ച അലമ്പുക, കോൺഗ്രസ്സിനെ ബഡക്കാക്കുക എന്നതാണ്.

  • @shajisebastian43
    @shajisebastian43 Місяць тому +12

    Sujaya Parvathy ✌️ is correct 👌 and great ✌️👍

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 Місяць тому +36

    ഇവർകോൺഗ്രസിൻറെ ആരുമല്ല എന്ന് കോൺഗ്രസിൻറെ വക്താക്കൾ തന്നെ പറഞ്ഞതല്ലേ

  • @vimalarajan8842
    @vimalarajan8842 Місяць тому +12

    ഈ ക്ഷമയുടെ അടുത്ത് ഏതെങ്കിലും പേഷ്യൻസ് പല്ലിന് വേണ്ടി നന്നാക്കാൻ പോവുകയാണെങ്കിൽ അവരുടെ അക്ഷമ ആ പേഷ്യൻസിൽ തീർക്കും

  • @MohanBabu-lf3un
    @MohanBabu-lf3un Місяць тому +16

    എല്ലാം മായിച്ചു കളഞ്ഞേര്... ആർക്കും ഒന്നും മനസിലായില്ല 😄

  • @binkannan
    @binkannan Місяць тому +22

    ഇത് പോലെ വെളി വില്ലാത്ത നേതാക്കൾ ആണെങ്കിൽ കോൺഗ്രസ്‌ എങ്ങിനെ രക്ഷപ്പെടും
    കഷ്ടം

  • @renukacc1159
    @renukacc1159 Місяць тому +12

    ഇവള് മലയാളം പണ്ഡിതയോ! ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്നത് ഇവളുടെ ശൈലിയാണ്.

  • @sivapriyaparu2707
    @sivapriyaparu2707 Місяць тому +7

    കോൺഗ്രസ് പാർട്ടിയിൽ ഇതു പോലെ ഉള്ളതിനെ ഒഴിവാക്കിയാൽ പാർട്ടി കുറച്ചു ഭേദം ആയേനെ .

  • @dr_mapogo
    @dr_mapogo Місяць тому +22

    Sujaya 🔥💥💥💥

  • @belthazar5616
    @belthazar5616 Місяць тому +26

    സെമക്ക് മാത്രെ പുദ്ധിയുള്ളെ

  • @lissythomas99
    @lissythomas99 Місяць тому +21

    Srijith why don’t you sent that Shama to manipure

  • @srinivasann8372
    @srinivasann8372 Місяць тому +26

    Congress pls throw her out

  • @balagovindanputhussery6133
    @balagovindanputhussery6133 Місяць тому +6

    Congratulations Sujaya for cross questioning Shama Mohammed. Please never call Shama for any debate.

  • @SureshKumar-ec4qp
    @SureshKumar-ec4qp Місяць тому +9

    ഈ സ്ത്രീ ഏത് ചർച്ചയിൽ വന്നാലും അത് അലമ്പ് ഉണ്ടാക്കിയിട്ട് പോകത്തുള്ളൂ ഇവർക്ക് ഉത്തരം മുട്ടുമ്പോൾ ഇവർ ഒരു ബന്ധവും ഇല്ലാത്ത ഒരു പ്രശ്നം ഇവർ താനെ പൊക്കി കൊണ്ടുവരും ഇത് ഇവരുടെ ഒരു സ്ഥിരം തൊഴിൽ തന്നെയാണ്

  • @jvc6103
    @jvc6103 Місяць тому +17

    സുജയ &ശ്രീജിത്ത്‌ പണിക്കർ കി ജയ്.... അഭിനന്ദനങ്ങൾ ❤️❤️💐💐

  • @capbjp5446
    @capbjp5446 Місяць тому +10

    ഇത് ഏന്ത് വെളിവില്ലാതെ സ്ത്രീ കോൺഗ്രസ്സ കാർ ഇവളെ എന്തിന് വിടുന്നു

  • @sanginaveen
    @sanginaveen Місяць тому +8

    ഒരു വിവരവും ഇല്ലാത്ത ഒരു വക്താവ്. ചക്കയെന്ന് ചോദിച്ചാൽ ചുക്ക്, എന്നാൽ ചുക്കെന്ന് ചോദിച്ചാൽ, അപ്പോ കപ്പ എന്ന് പറയും.

  • @Rakhisajeevgopi97
    @Rakhisajeevgopi97 Місяць тому +5

    ഭാരത് ആണെങ്കിലും ഇന്ത്യ ആണെങ്കിലും നിയമം മാറ്റണം...

  • @Home-Sweet-Home64
    @Home-Sweet-Home64 Місяць тому +9

    വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ജന്മം 😅

  • @Pool-j4v
    @Pool-j4v Місяць тому +15

    ശ്രീജിത്ത് ഏട്ടൻ കൊടുത്തിട്ടുണ്ട്❤

  • @Wertfg56
    @Wertfg56 Місяць тому +6

    എൻറെ സുജയ ...നിങ്ങളെ ഞാൻ സമ്മതിച്ചു എങ്ങനെ സഹിക്കുന്നു😂

  • @user-le4rs8tn2d
    @user-le4rs8tn2d Місяць тому +7

    ദയവു ചെയ്തു ചാനലിൽ ഈ വിവരമില്ലാത്തവരെ കൊണ്ടുവരരുത് shama ആരാണ് സുധാകരൻ തന്നെ പറഞ്ഞു പാർട്ടിയുടെ ആരുമല്ല എന്ന്

  • @praseedkumar3418
    @praseedkumar3418 Місяць тому +7

    സുജയക്ക് അഭിനന്ദനങ്ങൾ 👍👍👍👍

  • @vipingopalkrishnan
    @vipingopalkrishnan Місяць тому +7

    കഷ്ട്ടം തന്നെ... ഇതുപോലെ ഉള്ള സാധനത്തിനെ ഒക്കെ വിട്ടാൽ... കോൺഗ്രസ്‌ പാർട്ടി യുടെ വില പോകും

  • @shynis8881
    @shynis8881 Місяць тому +6

    രാഹുൽ, എടുത്തോണ്ടുപോടെ 😢😢🎉🎉🎉🎉🎉🎉😂😂😂😂😂

  • @mallikamallika7505
    @mallikamallika7505 Місяць тому +3

    വെളിവില്ലാതെ എന്തൊക്കെയോ പറയുന്ന ക്ഷമ😂😂😂😂😡😡😡

  • @shashinair7881
    @shashinair7881 Місяць тому +14

    Rakhi Sawant of wayanad..shama Muhammad

  • @Siddhida.kalyani
    @Siddhida.kalyani Місяць тому +5

    പാവം ക്ഷമചേച്ചി... നല്ലത് വരട്ടെ അവർക്കു.... വിഷയം പറയാതെ ആണോ അവരെ വിളിച്ചത്? പാവം ലെ ...?

  • @dharmikvew
    @dharmikvew Місяць тому +4

    ഷമ മുഹമ്മദ്‌ ആ പേര് കേട്ടാൽ അറിയില്ലേ, പിന്നെ എന്തിന് തർക്കിക്കുന്നു.

  • @jometmathew4351
    @jometmathew4351 28 днів тому +1

    വെറുതെ അല്ല സുധാകരൻ പറഞ്ഞത് ഇതിനെ ഒന്നും അറിയില്ല എന്ന്....

  • @georgepaul9941
    @georgepaul9941 Місяць тому +3

    ഇവർ എല്ലാം ഏതെങ്കിലും രാഷ്ട്രിയ പാർട്ടികളുടെ അപ്പക്കഷണങ്ങൾ കിട്ടാൻ കാത്തിരിക്കുന്നവരാണ്😂

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 Місяць тому +11

    Keralathil oru problavum illathathu kondu manippoorilakke pokunnu vivara doshi AKSHAMA.

  • @sukumaranmaster891
    @sukumaranmaster891 Місяць тому +7

    പ്രധാനമന്ത്രിക്ക് മണിപ്പൂറിലേക്ക് പോകാനുള്ള വഴി അറിയാഞ്ഞല്ല.
    രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷം. കേന്ദ്ര ആഭ്യന്തരമന്ത്രി അവിടെ പോയിട്ടുണ്ട്. രണ്ട് കൂട്ടരെയും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ സംസ്ഥാന, കേന്ദ്രസർക്കാറുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. രാഹുലിന്ന് എവിടെ വേണമെങ്കിലും പോകാം. Mp പണി അല്ലാതെ വേറെ പണിയൊന്നും ഇല്ല. പ്രധാനമന്ത്രി അവിടെ പോയി എന്ത് ചെയ്യാനാ?
    സൈനിക നടപടി സ്വീകരിക്കണോ?
    കുറേ എണ്ണത്തിനെ വെടിവച്ചുകൊല്ലണോ?
    അങ്ങനെ സംഭവിച്ചാൽ ഈ ശമ ഇന്ത്യയിൽ പട്ടാളഭരണമാണെന്ന് പറഞ്ഞു വീണ്ടും കുരച്ചുചാടും
    ദയവുചെയ്ത് ഇങ്ങനെയുള്ള സാധനത്തിനെ ചർച്ചയ്ക്ക് വിളിക്കരുത്.

  • @papputrainer9651
    @papputrainer9651 Місяць тому +2

    മണിപ്പൂർ കാര്യം രാഹൂളും, സോറോസും, പാതിരിമാരും ചേർന്ന കൊളമാക്കിയതാണ്. ഇനി എല്ലാം ഇൻഷാ അള്ളാ, ഷാമാ മമ്മതേ.

  • @AnilKumar-gp5jw
    @AnilKumar-gp5jw 27 днів тому

    ക്ഷമയും വിവരവും ഇല്ലാത്തവരെ ചർച്ചക്ക് വിടുന്ന പാർട്ടിയുടെ നിലവാരം ജനം വിലയിരുത്തണം

  • @sabuisaacsothly6310
    @sabuisaacsothly6310 Місяць тому +2

    cpm ലാണ് ഷമ ചേരേണ്ടത്..
    ചിന്ത , ആര്യാ , നിമിഷ (നടി ) എന്നിവർക്കൊപ്പം ഒരു മുതൽക്കൂട്ടായെനെ😭

  • @aadviklekshmi7241
    @aadviklekshmi7241 Місяць тому +4

    ഈ ക്ഷമ പല്ലു പരിക്കുന്നതൊക്കെ എങ്ങനെ ആയിരിക്കും ആവോ