പ്രിയപ്പെട്ടവരേ , ‘പിതാവിന്റെ നാമത്തിൽ’ റിലീസ് ആയതു മുതൽ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നവരോടും അഭിപ്രായം അറിയിക്കുന്നവരോടും നന്ദി 🙏🏼 നിങ്ങൾക്ക് ഈ സിനിമ ഇഷ്ടപെട്ടാൽ ദയവായി ഇത് ലൈക് ചെയ്യാനും കമന്റ് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ . ഇതിൽ നിങ്ങൾക്ക് തോന്നിയ പോരായ്മകയും കമന്റ് ആയി ചൂണ്ടി കാണിക്കുമല്ലോ .ഞങ്ങളുടെ ഈ കൊച്ചു സിനിമ മറ്റുള്ളവരിലേക്ക് എത്താൻ അതൊക്കെ വളരെയധികം ഉപകാരപ്പെടും .. എല്ലാവരോടും സ്നേഹം ❤
പലവിധ ഷോർട്ട് ഫിലിമുകളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഈ ഷോർട്ട് ഫിലിം അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ഇതൊരു ആക്ഷൻ സിനിമയെ പോലെ സൂപ്പർ സൂപ്പർ മെഗാ സൂപ്പർ👍👍👍👍👍 ഒരു ജോഷി സാറിന്റെ സിനിമ പോലെ 👍 ഷാജി കൈലാസ് സാറിന്റെ ആക്ഷൻ സിനിമ പോലെ. വളരെ വ്യത്യസ്തമായ ഒരു സൂപ്പർ ആക്ഷൻ ത്രില്ലർ. വളരെയധികം നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള നല്ല നല്ല സൂപ്പർ ഹിറ്റ്. സിനിമകൾ സംവിധാനം ചെയ്യാനും പ്രേക്ഷകരിലേക്ക് എത്തിക്കുവാനും ഒരുപാടൊരുപാട് നല്ല നല്ല ഉയരങ്ങളിലേക്ക് എത്തിക്കുവാനും ദൈവം തമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ. കഥ തിരക്കഥാ സംഭാഷണം സൂപ്പർ. 👍👍👍ഡയറക്ഷൻ സൂപ്പർ👍👍 ഈ ചിത്രത്തിൽ അഭിനയിച്ച അഭിനേതാക്കൾക്കും സ്ക്രിപ്റ്റ് റൈറ്റർ. പ്രൊഡ്യൂസർ. ഡയറക്ടർ. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച അണിയുറ പ്രവർത്തകർ. എല്ലാവർക്കും ഒരായിരം ആശംസകൾ അർപ്പിക്കുന്നു അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ഒരായിരം നന്മകൾ നേരുന്നു സൂപ്പർ സൂപ്പർ മെഗാ സൂപ്പർ 👍👍👍👍👍 ബൈ. സുൽഫിക്കാർ. കുളവട്ടം. കരുളായി. നിലംബൂർ po. 👍👍👍👍👍👍
ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ലൊരു ഷോർട്ട് മൂവി കണ്ടിട്ടില്ല. സത്യത്തിൽ ഒരു മൂവി തന്നെയാണ് ഇത്. എന്ത് മനോഹരമായ വിഷ്വലുകൾ, ത്രില്ലിങ്ങായ ബി ജി എം, അഭിനേതാക്കൾ 👌👌. ലാസ്റ്റ് ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല കണ്ടത്. അതെന്നെ അമ്പരപ്പിച്ചു. പക്ഷെ എന്റെ ഹസ്ബൻഡ് പറഞ്ഞതായിരുന്നു ശരി. ക്ലൈമാക്സ് പൊളിച്ചു 👌👌. സൂപ്പർ മൂവി. അടുത്തതിനായി കാത്തിരിക്കുന്നു. ❤️❤️
Aiwahhh.... ഒരു സിനിമ കണ്ട ഫീൽ... കഥ, സംവിധാനം, ബിജിഎം, എല്ലാം ഒന്നിനൊന്നു മെച്ചം....😮😮 എല്ലാ actors ഉം എന്നാ രസാണ്... 😍😍വിഷ്ണു ഒന്നും നോക്കണ്ട നിനക്ക് ധൈര്യം ആയി സിനിമ ചെയ്യാം 💫💫🙌🏼🙌🏼excellent
Making screen play character selection എല്ലാം അതിഗംഭീരമായിരിക്കുന്നു... എല്ലാം actorസും വളരെ subtelയിട്ട് അഭിനയിച്ചു, പ്രത്യേകിച്ച് പള്ളിയിൽ അച്ഛൻ അഭിനയിച്ച actor✌️
നന്നായിട്ടുണ്ട്... ഒട്ടും പ്രദീക്ഷിക്കാതെ ഒരു ക്‌ളൈമാക്സ്... ഒരു സിനിമ കണ്ടത് പോലുണ്ട്...ബാല താരം ഗാന്ധർവ് നന്നായിട്ടുണ്ട്... പശ്ചാത്തല സംഗീതം വളരെ നന്നായിട്ടുണ്ട്... കഥാപാത്രങ്ങൾ ഓരോരുത്തരും നല്ല പെർഫോമെൻസ് ആയിരുന്നു ❤️❤️👌
ഇഷ്ടപ്പെട്ടു.... അടിപൊളി... ഒരു സിനിമകണ്ട ഫീൽ... പെട്ടന്ന് കഴിഞ്ഞുപോയ എന്നൊരു സംശയം ഇല്ലാതില്ല... BGM... 👌🏻👌🏻 ഇടക്കെപ്പോഴോ അയ്യപ്പനും കോശിയും ഫിലിം ഓർമ്മവന്നു.. എന്നാലും ഓരോ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം നന്നായി ചെയ്തു...എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.. 🌷🌷🌷
Director Bgm screenplay writer editor dop acting super എത്രയും പെട്ടെന്നു തന്നെ വിഷ്ണുവിനും ടീമിനും ഒരു വലിയ സിനിമ ചെയ്യാൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു
വളരെ നന്നായിട്ടുണ്ട്.,.എല്ലാവരും അവരവരുടെ ഭാഗം നന്നായി ചെയ്തു...നല്ല ഫോട്ടോഗ്രാഫി ലിസ്സമ്മ സൂപ്പർ തകർത്തു...അച്ചായന്മാരും അച്ചനും കലക്കി മൊത്തത്തിൽ നല്ലൊരു സിനിമ എന്നുതന്നെ പറയാം....🎉🎉🎉
Brilliant story telling and impressive direction.Dir.Vishnu and team, it was such a visual treat.especially the achayans ,bgm,cinematography, editing.Outstanding work,can't wait for your next project!!!👏👏👏👏
Krishnaaa n Mayaa Superb.... Congrats....അടുത്തത് ബിഗ് സ്‌ക്രീനിൽ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എല്ലാരും നന്നായി അവനവന്റെ റോൾ ചെയ്തു. God bless all👍👌🤝🤝🙏🙏💐💐
Superb 👏👏👍 oru സിനിമ കണ്ട feel !! Thambi and koshy അടിപൊളി ആയിട്ടുണ്ട് , all the other actors also done their part very well !! Direction , screenplay , music and DOP well done 👏👍👍kudos to whole team പിതാവിന്റെ നാമത്തിൽ 👏👏👍👍Good work 🤗🤗
പിതാവിൻ്റെ നാമത്തിൽ വളരെ ഭംഗിയാർന്ന ഷോർട്ട് ഫിലീം . ഒരു മണിക്കൂർ കൂടി ദൈർഘ്യമുണ്ടായിരുന്നെങ്കിൽ 2024 ലെ മികച്ച സിനിമയിൽ തന്നെ പെടുത്താമായിരുന്നു. മികവുറ്റ ദൃശ്യഭംഗി. അഭിനയത്തിൽ പരസ്പരം മത്സരിക്കും പോലെ അവനവൻ്റെ കഥാപാത്രങ്ങൾ മികച്ചതാക്കിയ നടീ നടന്മാർ. വളരെ അടുത്തറിയുന്ന രണ്ട് പേരായ പ്രിയപ്പെട്ട ജയശങ്കറും ശിവകുമാർ കുളത്തുപ്പുഴയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഇഷ്ടമിത്തിരി കുടും. മിനി സ്ക്രീനിൽ നിന്ന് ഇവർ രണ്ട് പേരും ബിഗ് സ്ക്രീനിലേക്ക് ഉയർന്ന് പോകുന്ന കാലം വിദൂരമല്ല. ഇനിയുമിനിയുമെറെ ഉപയോഗിക്കേണ്ട അഭിനയത്തിൻ്റെ ഗന്ധകപുരയാണിവർ. സ്വഥവേ ഇത്തിരി മാറി നടക്കുന്ന ശിവകുമാർജിയെന്ന നടൻ അഭിനയ രംഗത്ത് നെടുമുടി വേണുവിനാൽ ഉപേക്ഷിക്കപ്പെട്ട നടന സിംഹാസനത്തിൽ ഇരിക്കാൻ കെല്പ്പുള്ള ആളാണ്. സ്വപ്രയത്നം കൊണ്ട് തൻ്റെ മാറ്റ് തേച്ച് മിനുക്കുന്ന ജയശങ്കറിൽ സംവിധായകൻ നൽകുന്ന ഏത് കഥാപാത്രവും ഭദ്രമാണ്. തോല്പിക്കപ്പെടാൻ ഇഷ്ടമില്ലാത്ത സമ്പന്നരും ആഢ്യന്മാരുമായ മനുഷ്യരുടെ പകയുടെയും വാശിയുടേയും കഥയാണ് പിതാവിൻ്റെ നാമത്തിൽ. എല്ലാമുണ്ടായിട്ടും എവിടെയോ തോറ്റുപോകുന്നു എന്ന തിരിച്ചറിവിൽ മരണ ഗുഹാമുഖത്തിലേക്ക് കടന്നു പോകുന്നവരുടെയും കഥയാണ് പിതാവിൻ്റെ നാമത്തിൽ . പശ്ചാത്തല സംഗീതം, കെട്ടുറപ്പുള്ള തിരനാടകം, സംവിധാനം എന്നിവ കൂടി ഏറെ ഇഷ്ടപ്പെട്ടു. ഈ ടീം വലിയ സ്ക്രീനിൽ കൈയടികൾ നേടുന്ന നാളിനായ കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ ടീം പിതാവിൻ്റെ നാമത്തിൽ💗💗🌹
I just wanted to say how much I loved the film! The entire cast was fantastic, and every role was portrayed with such skill. I was especially impressed by Sam’s performance, he brought so much depth to his character and was just captivating on screen. Truly a brilliant film, and everyone involved did an amazing job!
Such a good short film, and the coordination is incredible. Literally, I enjoyed the movie and we are expecting more films from your side. Have a great future❤.
പ്രിയപ്പെട്ടവരേ , ‘പിതാവിന്റെ നാമത്തിൽ’ റിലീസ് ആയതു മുതൽ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നവരോടും അഭിപ്രായം അറിയിക്കുന്നവരോടും നന്ദി 🙏🏼 നിങ്ങൾക്ക് ഈ സിനിമ ഇഷ്ടപെട്ടാൽ ദയവായി ഇത് ലൈക് ചെയ്യാനും കമന്റ് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ . ഇതിൽ നിങ്ങൾക്ക് തോന്നിയ പോരായ്മകയും കമന്റ് ആയി ചൂണ്ടി കാണിക്കുമല്ലോ .ഞങ്ങളുടെ ഈ കൊച്ചു സിനിമ മറ്റുള്ളവരിലേക്ക് എത്താൻ അതൊക്കെ വളരെയധികം ഉപകാരപ്പെടും .. എല്ലാവരോടും സ്നേഹം ❤
പലവിധ ഷോർട്ട് ഫിലിമുകളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഈ ഷോർട്ട് ഫിലിം അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ഇതൊരു ആക്ഷൻ സിനിമയെ പോലെ സൂപ്പർ സൂപ്പർ മെഗാ സൂപ്പർ👍👍👍👍👍 ഒരു ജോഷി സാറിന്റെ സിനിമ പോലെ 👍 ഷാജി കൈലാസ് സാറിന്റെ ആക്ഷൻ സിനിമ പോലെ. വളരെ വ്യത്യസ്തമായ ഒരു സൂപ്പർ ആക്ഷൻ ത്രില്ലർ. വളരെയധികം നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള നല്ല നല്ല സൂപ്പർ ഹിറ്റ്. സിനിമകൾ സംവിധാനം ചെയ്യാനും പ്രേക്ഷകരിലേക്ക് എത്തിക്കുവാനും ഒരുപാടൊരുപാട് നല്ല നല്ല ഉയരങ്ങളിലേക്ക് എത്തിക്കുവാനും ദൈവം തമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ. കഥ തിരക്കഥാ സംഭാഷണം സൂപ്പർ. 👍👍👍ഡയറക്ഷൻ സൂപ്പർ👍👍 ഈ ചിത്രത്തിൽ അഭിനയിച്ച അഭിനേതാക്കൾക്കും സ്ക്രിപ്റ്റ് റൈറ്റർ. പ്രൊഡ്യൂസർ. ഡയറക്ടർ. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച അണിയുറ പ്രവർത്തകർ. എല്ലാവർക്കും ഒരായിരം ആശംസകൾ അർപ്പിക്കുന്നു അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ഒരായിരം നന്മകൾ നേരുന്നു സൂപ്പർ സൂപ്പർ മെഗാ സൂപ്പർ 👍👍👍👍👍 ബൈ. സുൽഫിക്കാർ. കുളവട്ടം. കരുളായി. നിലംബൂർ po. 👍👍👍👍👍👍
@@SulfikarAli-f9gThank you❤
Story artists ഒക്കെ പൊളി
@@AnuKashi-j3nThank you❤
ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ലൊരു ഷോർട്ട് മൂവി കണ്ടിട്ടില്ല. സത്യത്തിൽ ഒരു മൂവി തന്നെയാണ് ഇത്. എന്ത് മനോഹരമായ വിഷ്വലുകൾ, ത്രില്ലിങ്ങായ ബി ജി എം, അഭിനേതാക്കൾ 👌👌. ലാസ്റ്റ് ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല കണ്ടത്. അതെന്നെ അമ്പരപ്പിച്ചു. പക്ഷെ എന്റെ ഹസ്ബൻഡ് പറഞ്ഞതായിരുന്നു ശരി. ക്ലൈമാക്സ് പൊളിച്ചു 👌👌. സൂപ്പർ മൂവി. അടുത്തതിനായി കാത്തിരിക്കുന്നു. ❤️❤️
Thank you for your Review❤
Superb story and great act by all...kudos to everyone...
And Sam... Koshy was 🔥🔥🔥
Thank you❤
Just one word.. QUALITY🤌🙌!!
Thank you❤
Adipoliyeee😍😍😍 full team kidu 👍🏻👏🏻👏🏻👏🏻😊😍oru movie kanda feel!😍
Thank you❤
1:27 വളരെ നന്നായി. എന്റെ പ്രിയ വിദ്യാർത്ഥിനി മായയും മറ്റു നടീ നടന്മാരും നന്നായി അഭിനയിച്ചു. Superb മൂവി.
Thank you❤
Aiwahhh.... ഒരു സിനിമ കണ്ട ഫീൽ... കഥ, സംവിധാനം, ബിജിഎം, എല്ലാം ഒന്നിനൊന്നു മെച്ചം....😮😮 എല്ലാ actors ഉം എന്നാ രസാണ്... 😍😍വിഷ്ണു ഒന്നും നോക്കണ്ട നിനക്ക് ധൈര്യം ആയി സിനിമ ചെയ്യാം 💫💫🙌🏼🙌🏼excellent
Thank you❤
Super.... Congratulations Dir. Vishnu and all team ❤️❤️❤️❤️
Thank you❤
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR. ithonnu kandu nokku
Out of 10/6 super congratulations team👍👍👍
Thank you❤
Superb work Anish and team. We watched it like as if watching a thriller movie. ❤ 👌 👍
Thank you❤
Superb❤🎉👏 വളരെ ഇഷ്ടമായി.....Keep it up team❤
Thank you❤
@@andrewproductionschannel ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR
BGM, Actors, DOP...Direction
🎉🎉🎉🎉🎉❤
Excellent. Kudos to entire Team
Thank you❤
Super Vishnu congratulations👏👏 God bless you
Thank you❤
Congrats Jincy & Anish❤
Back ground score and Direction all good❤
Thank you❤
Super👍👏👏👏 breathtaking scenes from start to end. Congrats to all.
Thank you Maya for sharing this short film. 👍🙏
Glad you liked it❤
Super team work.... സാം അച്ചായൻ പൊളിച്ചു 🔥🔥🔥
Hatsss off "vishnu & team", bgm was 🔥, good direction & acting also
Concept.. Screenplay... Direction... DOP.. Music.. എല്ലാം ഒന്നിനൊന്നു മെച്ചം... Congratz to the whole team❤❤ Keep going🔥🔥
Thank you❤
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR. ithonnu kandu nokku
Making screen play character selection എല്ലാം അതിഗംഭീരമായിരിക്കുന്നു...
എല്ലാം actorസും വളരെ subtelയിട്ട് അഭിനയിച്ചു, പ്രത്യേകിച്ച് പള്ളിയിൽ അച്ഛൻ അഭിനയിച്ച actor✌️
Thank you❤
Kidukkan❤❤Best wishes dears❤️❤️👏👏
Thank you so much❤
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR
very Nice acting and screenplay Camera work well acting specially Archana Raj❤❤
Thank you❤
Thankyou ❤
Nice work👍🥰Archana's performance was superb ❤❤❤Kudos to the entire crew👏❤
Thankyou 🥰
Thank you❤
Nice work❤congrats to the whole team🥰Archana your Acting is supeeeerb👌😍really Appreciate the team workz🤩
Thankyou 😍
👌🏻👌🏻samachyan and team.. super movie
കിടിലൻ ഷോർട്ട് ഫിലിം....... അല്ല ഒരു ഫിലിം തന്നെ.
Actors, BGM, Direction, DOP എല്ലാം ഒന്നിനൊന്നു മെച്ചം ❤❤❤❤
Thank you❤
പിതാവിൻ്റെ നാമത്തിൽ ... സൂപ്പർ . എല്ലാം കൊണ്ടും നല്ലൊരു ചെറിയ വലിയ സിനിമ ... 👏👏👌🔥
Thank you❤
സാം അച്ചായാ അടിപൊളി ആയിട്ടുണ്ട്. അഭിനന്ദനങ്ങൾ 👍👍👍❤️❤️❤️
Kidilan making!!! 😍😍🥰🥰
Thank you❤
Good Making🙌 Archana good acting👏🏼👏🏼👍🏼
Thankyou 😍
Wonderful making❤
We want this type of creators ❤
Thank you❤
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR
Superb 💕, Keep Going 💫🔥
Thank you❤
Nice work, bgm 👌, syril bro and team ❤ polichu 🎉
Thank you❤
Congratsss to entire team 🤝🤝🤝
Thank you❤
മനോഹരമായ ഒരു സിനിമ കണ്ട പ്രതീതി. എല്ലാവരുംനന്നായി അഭിനയിച്ചു. സംവിധായകനും camara manu ഉം എന്റെ അഭിനന്ദനങ്ങൾ.👌
Thank you❤
KOSHY - Outstanding Performance💗💗💗.
Thank you❤
Dop. അതൊരു കവിത ആയിരുന്നു ❤❤❤. ഒരു സിനിമ കണ്ട ഫീൽ ❤️❤️❤️
Thank you❤
Thank u bro❤
വിഷ്ണു ഒന്നും പറയാനില്ല അതിമനോഹരം അഭിനന്ദനങ്ങൾ❤️❤️❤️
Thank you❤
Stunning visuals and engaging storyline. Congratulations team✌️👏
Thank you❤
നന്നായിട്ടുണ്ട്... ഒട്ടും പ്രദീക്ഷിക്കാതെ ഒരു ക്‌ളൈമാക്സ്... ഒരു സിനിമ കണ്ടത് പോലുണ്ട്...ബാല താരം ഗാന്ധർവ് നന്നായിട്ടുണ്ട്... പശ്ചാത്തല സംഗീതം വളരെ നന്നായിട്ടുണ്ട്... കഥാപാത്രങ്ങൾ ഓരോരുത്തരും നല്ല പെർഫോമെൻസ് ആയിരുന്നു ❤️❤️👌
Thank you❤
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR. ithonnu kandu nokku
Super, congrats 🌹, Jayashankar kidu 🎉
Thank you❤
ഇഷ്ടപ്പെട്ടു.... അടിപൊളി... ഒരു സിനിമകണ്ട ഫീൽ... പെട്ടന്ന് കഴിഞ്ഞുപോയ എന്നൊരു സംശയം ഇല്ലാതില്ല... BGM... 👌🏻👌🏻
ഇടക്കെപ്പോഴോ അയ്യപ്പനും കോശിയും ഫിലിം ഓർമ്മവന്നു.. എന്നാലും
ഓരോ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം നന്നായി ചെയ്തു...എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.. 🌷🌷🌷
Thank you❤
വളരെ നല്ല ഒരു short film. ശരിക്കും ഒരു മുഴുനീള ചിത്രത്തിനുള്ള വകയുണ്ട്. മൊത്തത്തിൽ നല്ലൊരു സിനിമ എന്നുതന്നെ പറയാം..👌👌
Thank you❤
Director Bgm screenplay writer editor dop acting super
എത്രയും പെട്ടെന്നു തന്നെ വിഷ്ണുവിനും ടീമിനും ഒരു വലിയ സിനിമ ചെയ്യാൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു
Thank you❤
Shaji Kailaz & Renji Panikar touch und 👌👏👏
Thank you❤
Nice work
👏...
Nice act
Heroine ❤❤❤❤❤
❤
Archana 👌👌👌👌 polichuuu.. Super daa❤️
Thankyou ❤
വളരെ നന്നായിട്ടുണ്ട്.,.എല്ലാവരും അവരവരുടെ ഭാഗം നന്നായി ചെയ്തു...നല്ല ഫോട്ടോഗ്രാഫി ലിസ്സമ്മ സൂപ്പർ തകർത്തു...അച്ചായന്മാരും അച്ചനും കലക്കി മൊത്തത്തിൽ നല്ലൊരു സിനിമ എന്നുതന്നെ പറയാം....🎉🎉🎉
Thank you❤
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR
Enjoyed it, and technically sounds from all aspects.🎉
Thank you❤
Super...👌
Congrats SAMAT & TEAM... 🥰
Thank you❤
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR. ithonnu kandu nokku
Brilliant story telling and impressive direction.Dir.Vishnu and team, it was such a visual treat.especially the achayans ,bgm,cinematography, editing.Outstanding work,can't wait for your next project!!!👏👏👏👏
Thank you❤
Congrats chamakattil Koshy ❤️👍
Archana👌👌👌👌👌 Another Great work ma'am.... 👏👏👏👏
Thanks❤
വളരെ നന്നായിരിക്കുന്നു. അഭിനയം, ഡയറക്ഷൻ, പശ്ചാത്തലം, സൗണ്ട് , എല്ലാം എല്ലാം സൂപ്പർ. ഒന്നും പറയാനില്ല.
👍👍👍👍👍
Thank you❤
Good work... 👌🏻🔥
Thank you❤
Super 😍😍😍 സിനിമയെ വെല്ലും വിതം അവതരണം പൊളിച്ചു
Thank you❤
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR. ithonnu kandu nokku
Superb… Kudos to the whole crew 👏👏
Thank you❤
സൂപ്പർ അടിപൊളി 🎉🎉script story camera actors etc വളരെ നന്നായിട്ടുണ്ട് ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു
Thank you❤
Super work and congratulations 👏
Thank you❤
Nalla അവതരണം... പൊളിച്ചു... വിഷ്ണു,. Congratulations 🎉🎉
Thank you❤
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR. ithonnu kandu nokku
അതിമനോഹരമായ ഒരു ഷോട്ട് മൂവി മനോഹരമായ ഒരു സിനിമ കണ്ടതുപോലെ 👏👏👏 എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഈ ടീമിന്റെ മറ്റൊരു നല്ലൊരു വർക്ക് പ്രതീക്ഷിക്കുന്നു 🙏🙏🙏
Thank you❤
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR
അച്ചായന്മാരെ വളരെ നന്നായിട്ടുണ്ട്. വളരെ ഇഷ്ടമായി.
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR. ithonnu kandu nokku
Superrrrrrrrr team work👏🏻👏🏻
Good acting and looking cute Archana raj you have great future in film industry. All the best ❤
Thankyou 😍
Superb..! 🔥❤️
Thank you❤
Adipoli❤ allavarum nannayittu cheyithu .oru filim kanda feel
Thank you❤
Jeep poliyeeee..,❤❤❤❤😊😊😊😊
Krishnaaa n Mayaa
Superb.... Congrats....അടുത്തത് ബിഗ് സ്‌ക്രീനിൽ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
എല്ലാരും നന്നായി അവനവന്റെ റോൾ ചെയ്തു. God bless all👍👌🤝🤝🙏🙏💐💐
Thank you❤
The way it is made superb
Look like a reality and whole team done a superb job
Joe ur role you have perfected
❤
Thanks you❤
Superb Samacha... Congratulations to the entire Team💐
Thank you❤
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR. ithonnu kandu nokku
Cinematography and bgm kalakki..@sam achaya superrr
Wonderful God bless everyone ❤
Thank you❤
Sam k Mathew n team .. just a wow performance ❤
Thank you❤
Nannayitund tto iniyum uyarangalil eatthanam tto very good ❤❤❤❤❤
Thank you❤
Well taken. 👏👏👏👏👏
Thank you❤
❤❤❤❤❤❤🎉🎉🎉🎉🎉 nice work
Thank you❤
Superb 👏👏👍 oru സിനിമ കണ്ട feel !! Thambi and koshy അടിപൊളി ആയിട്ടുണ്ട് , all the other actors also done their part very well !! Direction , screenplay , music and DOP well done 👏👍👍kudos to whole team പിതാവിന്റെ നാമത്തിൽ 👏👏👍👍Good work 🤗🤗
Thank you😍
പിതാവിൻ്റെ നാമത്തിൽ
വളരെ ഭംഗിയാർന്ന ഷോർട്ട് ഫിലീം . ഒരു മണിക്കൂർ കൂടി ദൈർഘ്യമുണ്ടായിരുന്നെങ്കിൽ 2024 ലെ മികച്ച സിനിമയിൽ തന്നെ പെടുത്താമായിരുന്നു. മികവുറ്റ ദൃശ്യഭംഗി. അഭിനയത്തിൽ പരസ്പരം മത്സരിക്കും പോലെ അവനവൻ്റെ കഥാപാത്രങ്ങൾ മികച്ചതാക്കിയ നടീ നടന്മാർ. വളരെ അടുത്തറിയുന്ന രണ്ട് പേരായ പ്രിയപ്പെട്ട ജയശങ്കറും ശിവകുമാർ കുളത്തുപ്പുഴയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഇഷ്ടമിത്തിരി കുടും. മിനി സ്ക്രീനിൽ നിന്ന് ഇവർ രണ്ട് പേരും ബിഗ് സ്ക്രീനിലേക്ക് ഉയർന്ന് പോകുന്ന കാലം വിദൂരമല്ല. ഇനിയുമിനിയുമെറെ ഉപയോഗിക്കേണ്ട അഭിനയത്തിൻ്റെ ഗന്ധകപുരയാണിവർ. സ്വഥവേ ഇത്തിരി മാറി നടക്കുന്ന ശിവകുമാർജിയെന്ന നടൻ അഭിനയ രംഗത്ത് നെടുമുടി വേണുവിനാൽ ഉപേക്ഷിക്കപ്പെട്ട നടന സിംഹാസനത്തിൽ ഇരിക്കാൻ കെല്പ്പുള്ള ആളാണ്. സ്വപ്രയത്നം കൊണ്ട് തൻ്റെ മാറ്റ് തേച്ച് മിനുക്കുന്ന ജയശങ്കറിൽ സംവിധായകൻ നൽകുന്ന ഏത് കഥാപാത്രവും ഭദ്രമാണ്.
തോല്പിക്കപ്പെടാൻ ഇഷ്ടമില്ലാത്ത സമ്പന്നരും ആഢ്യന്മാരുമായ മനുഷ്യരുടെ പകയുടെയും വാശിയുടേയും കഥയാണ് പിതാവിൻ്റെ നാമത്തിൽ. എല്ലാമുണ്ടായിട്ടും എവിടെയോ തോറ്റുപോകുന്നു എന്ന തിരിച്ചറിവിൽ മരണ ഗുഹാമുഖത്തിലേക്ക് കടന്നു പോകുന്നവരുടെയും കഥയാണ് പിതാവിൻ്റെ നാമത്തിൽ . പശ്ചാത്തല സംഗീതം, കെട്ടുറപ്പുള്ള തിരനാടകം, സംവിധാനം എന്നിവ കൂടി ഏറെ ഇഷ്ടപ്പെട്ടു. ഈ ടീം വലിയ സ്ക്രീനിൽ കൈയടികൾ നേടുന്ന നാളിനായ കാത്തിരിക്കുന്നു.
അഭിനന്ദനങ്ങൾ
ടീം പിതാവിൻ്റെ നാമത്തിൽ💗💗🌹
Thank you for the feedback❤
എല്ലാവരും സൂപ്പർ 👏🏼👏🏼👏🏼👏🏼👍🏼
Thank you❤
😍
Superb work
the script and the crew is awesome ❤
Thank you❤
നന്നായിട്ടുണ്ട്..congratulations 👏👏👏👏👏🤝
Thank you❤
ua-cam.com/video/j--gqnU3Akg/v-deo.htmlsi=jgVgob0US98SS1uR. ithonnu kandu nokku
Awesome work 🥰
Thank you❤
The presentation is really neat. Congrats to the whole team🎉 Really appreciate the efforts🙌
Thank you❤
Adipoly♥️♥️♥️🥰
Thank you❤
Super ❤👏
Thank you❤
Superb 😍😍❤️
Thank you❤
👌👍 nice work...Archana 👌🤗
Thankyou ❤
കിടു.. 👏👏👏👍
Thank you❤
I just wanted to say how much I loved the film! The entire cast was fantastic, and every role was portrayed with such skill. I was especially impressed by Sam’s performance, he brought so much depth to his character and was just captivating on screen. Truly a brilliant film, and everyone involved did an amazing job!
Thanks dear Hind...
Thank you❤
Background music😮🔥
Thank you❤
Awesome movie, everyone played their part well including behind the screen.
Thank you❤
Good one dears ❤
Thank you❤
Super 👌👌വളരെ നന്നായിട്ടുണ്ട്
Thank you❤
Dop akhil visuals really awesome.
Thank you❤
Such a good short film, and the coordination is incredible. Literally, I enjoyed the movie and we are expecting more films from your side. Have a great future❤.
Thank you❤
Super making👍🏻
Thank you❤
Super work 😊
Thank you❤
അതിമനോഹരം ഗംഭീരം ❤🎉
Thank you❤
അമൽ ബ്രോയുടെ Review കണ്ടിട്ട് വന്നതാണേ 😇👌🏻
Nice work 👏👏
❤
Pwoli🔥
❤❤❤❤❤❤❤