Maruti Suzuki Celerio AMT malayalam review. 2021
Вставка
- Опубліковано 25 січ 2021
- Ex-Showroom Price: ₹5.23 lakhs - ₹5.28 lakhs
Fuel economy: 22 km/l combined
Horsepower: 50 kW @ 6,000 rpm
Engine: 1.0 L 3-cylinder
Curb weight: 835 kg
Fuel tank capacity: 35 L
AC ഇടുമ്പോൾ no LAG.....!! Im using it since 2015...
Back il 3 പേർക്ക് സുഖമായി ഇരിക്കാം. ..അൽപ്പം budhimuttiyaal 4 പേർക്കും....!!
അവസാനം പറഞ്ഞപോലെ എന്തേലും പോരായ്മകൾ ഉണ്ടെങ്കിൽ പറയണം എന്നുള്ളത് കൊണ്ട് പറയുവാ, ഈ വീഡിയോ കണ്ടാൽ സെലിറിയോ ഓടിച്ചിട്ടില്ലാത്ത അല്ലെങ്കിൽ വളരെ കുറഞ്ഞ കാലംമാത്രം യൂസ് cheytha ഒരാളുടെ റിവ്യൂ പോലെ തോന്നി. താങ്കൾ ഈ വിഡിയോയിൽ പറഞ്ഞ ഒരു കുഴപ്പവും ഈ വണ്ടിക്കില്ല. Such a nice performer. A proud owner since 24th December 2014💪
Thanks for your valuable comment
Plz subscribe
ഞാൻ ഉപയോഗിക്കുന്നത് celerio 2019 vxi amt ആണ് അതിന് ഇത് വരെയായി
ഒരു കംപ്ലയിന്റ് ഒന്നും ഇല്ല നല്ല വണ്ടിയാണ് celerio
Mileage yathara
@@nihalnihalnihal6688 enik 20 oke kitunund ..
Average 14.9 appol ethra milage kittum
ഞാൻ ഉപയോഗിക്കുന്നതും celerio ആണ്.കുതിച്ചു പോകണമെന്നുണ്ടെങ്കിൽamt യിൽ നിന്നം മാറ്റിM+ൽ ഇട്ടാൽ മതി മുയൽ കുതിക്കുന്ന പോലെ പോകും. മൈലേജ് അധികം കിട്ടില്ല. 16. 5 ചിലപ്പോൾ 15. 5. ഇങ്ങിനെയൊക്കെ കാണിക്കാറുണ്ട്. സ്വരം തീരെ ഇല്ല.
@@joyjoseph5888 cng or gas ⛽️ set akkan pattumo
AC ഇട്ടാൽ പവർ കുറയാത്ത(ഫീൽ ചെയ്യാത്ത) 1000cc യിൽ കുറഞ്ഞ ഒരു വണ്ടി പറയാമോ... ക്യാപ്ഷൻ കൊടുക്കുമ്പോ നല്ല രീതിയിൽ കൊടുക്കുക... ഇത് മഞ്ഞരമ യെക്കാൾ കഷ്ടമാണല്ലോ
Pulli manjarama vayichu vannatgavum.
Ford 1.0 ecoboost petrol,,, suzuki vandikal with amt ,oru tholvi thanne.,,
s presso good vehicle under 6 L. amt also available
പണി പാളി എന്ന caption misleading aanu...... pls avoid.....
looks comfortable
Amt odikkan ariyunnavane 22+ milage kittum
Saftey ozhicha ee price Rangeil best aan
Njnum celerio aaan use cheyyunath bakkil 4 perk sugam aayit irikam athyavisham size ulla aalkar aanenkil 3 perk valare sugam aayit irikam
Ningal amt eduthath kondanu manual odich nokkiyittundo lag paranja sadhanam illa pwoli vandiyan ningal onnu odich nokk vere level
Yes.
Superb😘😘😘😘😘
👍👍👍
Ee parayuna yathoru kuzhapuvum illa nalla vahanm anu long drive cheyyan athereyum sugamulla vandiyanu.
Super Review
Thanks bro
Tata Tiago bs4 njan use cheythittunde athinekkal power enthayalum 1000cc aaya celeriokk unde
ഓട്ടോമാറ്റിക് ആണോ bro?
@@thejus4321 yes bro
@@kcefx ok
നന്നായിട്ടുണ്ട്....
kollam
Kozhikode
Aaru paranju celerio long drivinu comfortable alla annu . Aaa paranja brother celeriyoyil long drive poyittundo??? Any way review was good but I think you have a very little experience on celerio
Celeriaco AMT car.good.
Celerio adpoli ane attyiavisam power unde allathe lag illa
Ente manual ac ittal oru kuzhapom ila...
ശബ്ദത്തിൻറെ നിലവാരം വളരെ കുറവ്
Sir on road Kerala price of celerio amt?
6.5lack
Adoor
Ladies nu comfert aano
Ladies nu pattiya car anu. Vangikkoli pengale
Kurchu koode training eduthitu program cheydhoode.
Ok
Ithu 2021 model allallo
Pine Yetha
Iyalu e parayana pole e vandi pammaarilla... Athra backlot pidutham onnum ila..
Driver seat height adjustment undo?
Illa
Nahi nnu paranja nahi
Santro ആണോ celerio ആണോ better??.
Also Price range??.
Both are good
@@GARAGE1Malayalam athenna oru utharava chettayi. Etha nallathu ennalle chidiche. 😅
Celerio
Amt vandigal kayattathil pinnot varumo
Illlaaaa
Yes
Auto Hill hold ella amt vandik puragotu porum
@@jomyvarghese1861 gulfile vandi porunnilla puragot😁
Varum
ചേട്ടാ, spresso ഓട്ടോമാറ്റിക്കിന് celerioയെക്കാൾ വളരെ വില കുറവാണ്
Celerio nte athra sugam illa
@@kcefx അതെ, പക്ഷെ രണ്ടും ഒരേ engine ആണ്
@@thejus4321 same engine annengilum korach koode better Celerio ann
Njan randum use cheyyunnathann
Ningalkk athe randum odichal manasilavum
@@kcefx ok bro
@@thejus4321 👍
മാരുതി കാണിക്കുന്ന പൊട്ടത്തരമാണ് സീറ്റിന് വീതികുറക്കുന്നത് തെെ സപ്പോർട്ട് ഒട്ടും കിട്ടുന്നില്ല
വീതി കൂടുമ്പോൾ leg സ്പേസ് കുറയും. അതുകൊണ്ടാണ്.
@@Hareeshg123 toyota etiyos ullil nokku
Ninakku poi bmw വാങ്ങികർന്നില്ലേ അതിനു