ജൈവകൃഷി ചെയ്യേണ്ടതെങ്ങനെ?

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 24

  • @premjianirudhan6825
    @premjianirudhan6825 10 днів тому

    സാർ പറയുന്നത് വളരെ ശരിയാണ് 2018 ലെ വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ കുട്ടനാട്ടിൽ നല്ല വിളവായിരുന്നു

  • @lakshmikkuttyammapr3023
    @lakshmikkuttyammapr3023 Місяць тому +1

    Thank you

  • @lakshmikkuttyammapr3023
    @lakshmikkuttyammapr3023 Місяць тому +1

    Thank you sir

  • @surendranp2871
    @surendranp2871 Місяць тому +3

    വളെര ഇഷ്ടമായി സാർ

  • @josemathew4844
    @josemathew4844 Місяць тому +1

    Excelent class, very informatvie, clearly explained what to do in organic farming,thank you Dayal sir.

  • @mohananraghavan8607
    @mohananraghavan8607 Місяць тому +4

    അത്യാഗ്രഹം വർദ്ധിച്ചു വർദ്ധിച്ചു മനുഷ്യലോക. നാശത്തിന്റെ പടുകുഴിയിൽ വീണിരിക്കുകയാണ്.
    സർക്കിരൂകൾംശ്രദ്ധിക്കൂന്നതേയില്ല.
    സാറിൽകൂടി ലോകം മാറട്ടെ

  • @sreekalav279
    @sreekalav279 Місяць тому +2

    100% സത്യം സർ 🙏

  • @surendranp2871
    @surendranp2871 Місяць тому +3

    ചെയ്യുന്നുണ്ട്

  • @sreekalav279
    @sreekalav279 Місяць тому +3

    Ph ഉം carbon ഉം test ചെയ്യുന്ന lab എവിടെ ഉണ്ട്. തിരുവനന്തപുരം ഉണ്ടോ

  • @minimol.cchukrathil6580
    @minimol.cchukrathil6580 Місяць тому +2

    🙏🙏🙏❤️

  • @fathimasuhara6682
    @fathimasuhara6682 Місяць тому +5

    മുട്ടത്തോട് പൊടിച്ചത് കാൽസ്യം കാർബൺ ആകുമോ?

    • @fathimasuhara6682
      @fathimasuhara6682 Місяць тому +1

      കുമ്മായത്തിന് പകരം ഉപയോഗിക്കാമോ?

  • @badranc7190
    @badranc7190 Місяць тому

    എങനെ അറിയാം ഈ ph

  • @raveendranpk8658
    @raveendranpk8658 Місяць тому +3

    ഒരു കാലത്ത് രാസവളവും കീടനാശിനിയും പ്രോത്സാഹിപ്പിച്ചു - ഇപ്പോൾ അതിനെ എതിർക്കുന്നു - അവരിൽ ചിലർ ജൈവവള ഉല്ലാദനം ബിസിനസ് ആക്കിയോ?

    • @naveen2055
      @naveen2055 Місяць тому +1

      രാസവള കൃഷി ചെയ്തു നമ്മുടെ മണ്ണ് നശിക്കുന്നത് താങ്കൾക്കു അറിയില്ലേ. മണ്ണ് നശിച്ചാൽ എങ്ങിനെ താങ്കൾ രാസവളം കൊണ്ടു കൃഷി ചെയ്യും.
      എന്ത് ബിസ്സിനെസ്സ് ആക്കിയോ എന്ന്... ഇതിൽ പറയുന്നത് എല്ലാം സ്വയം വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ അല്ലേ.

    • @raveendranpk8658
      @raveendranpk8658 Місяць тому +1

      @naveen2055 ഈ നാട്ടിൽ 8 -10 വീടുകളിലായി 100-150ചാക്കിലേറെ ജൈവ വളമുണ്ടാക്കി വിലക്കുന്ന ആൾ മുൻപ് രാസവളക്കച്ചവടം നടത്തിയിരുന്നു -അന്നതിൻ്റെ പ്രചാരകൻ ഇന്നിതിൻ്റെ പ്രചാരകൻ - അതാണ് ബിസ്‌നസ് - നാളെ ഇതിന്നെതിരെ മറ്റൊന്നിൻ്റെ-..... പിന്നെ വീണ്ടും രാസവളത്തിൻ്റെ -😃

    • @naveen2055
      @naveen2055 Місяць тому

      ​@@raveendranpk8658 ആരാണ് പേര് പറയു...
      എന്തിന് വളം വാങ്ങുന്നു... ഇതിൽ പറയുന്നത് താങ്കൾക്കു വീട്ടിൽ ഉണ്ടാകുവന്നതേ ഉള്ളു...

    • @raghavanks8895
      @raghavanks8895 Місяць тому

      സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് മാറുന്നത് നല്ലതല്ലേ.....?

    • @raveendranpk8658
      @raveendranpk8658 Місяць тому

      @raghavanks8895 അതിലെ ബിസിനസ് താല്പര്യമാണ് സൂചിപ്പിച്ചത് എന്ന് മനസ്സിലാക്കാൻ വിഷമമില്ലല്ലൊ

  • @badranc7190
    @badranc7190 Місяць тому

    അല്ലാഭേ വേറാന്നമില്ലേ

  • @lakshmikkuttyammapr3023
    @lakshmikkuttyammapr3023 Місяць тому

    Thank you sir