- 44
- 90 158
Machukuzhiyil Rubber Nursery
Приєднався 22 сер 2024
MACHUKUZHIYIL RUBBER NURSERY
RUBBER PLANTS SUPPLIES & PLANTING
Kodikulam PO, Chalakkamukku,
Thodupuzha, Idukki, 685582
9447064142, 9061048142
RUBBER PLANTS SUPPLIES & PLANTING
Kodikulam PO, Chalakkamukku,
Thodupuzha, Idukki, 685582
9447064142, 9061048142
Відео
റബ്ബർ എങ്ങനെ ആണ് നമ്മുടെ നാട്ടിൽ എത്തിയത് എന്ന് അറിയാമോ..? #youtubeshorts #rubberplant #history
Переглядів 1 тис.4 дні тому
കേടായ തൈകൾ നോക്കുന്ന രീതി കണ്ടോ 🏞️💯 #youtubeshorts #houseplants #indoorplants #natural
Переглядів 1,3 тис.8 днів тому
🌿പുളിപ്പിച്ച് വളം ഉണ്ടാക്കുന്ന വിധം ( Fermentation Process )💯 PH:-8281109142 ✌️✨
Переглядів 4 тис.9 днів тому
🌿പുളിപ്പിച്ച് വളം ഉണ്ടാക്കുന്ന വിധം ( Fermentation Process )💯 PH:-8281109142 ✌️✨
റബ്ബർ തൈകൾ നന്നായി വരാൻ വേണ്ടത്..? #youtubeshorts #houseplants #rubberplant #babyrubberplant
Переглядів 10 тис.11 днів тому
Cut ചെയ്ത് രണ്ടാമതും മുളപ്പിച്ച റബ്ബർ തൈയ് കണ്ടോ 🏞️💯 #youtubeshorts #shorts #planter #diy
Переглядів 2,4 тис.14 днів тому
Difference between budded tree and Normal Tree 🏞️💯 Machukuzhiyil Rubber Nursery 👍
Переглядів 43916 днів тому
Difference between budded tree and Normal Tree 🏞️💯 Machukuzhiyil Rubber Nursery 👍 #youtubeshorts #rubberplant #houseplants #rubberplanthistoy
RRII 105ന്റെ ഇലകൾ കണ്ടോ 🏞️💯 #youtubeshorts #houseplants
Переглядів 1,5 тис.19 днів тому
PB 235 Rubber plants ഇലകൾ കണ്ടോ 🏞️🌱💯 #youtubeshorts #babyrubberplant #plantsofinstagram
Переглядів 1,1 тис.22 дні тому
7 feet growth in 5 months Harrisons Malayalam Limited🏞️( അഞ്ചുമാസം കൊണ്ട് 7 അടി വളർച്ച )🌱
Переглядів 1,6 тис.23 дні тому
7 feet growth in 5 monthsHarrisons Malayalam Limited🏞️( അഞ്ചുമാസം കൊണ്ട് 7 അടി വളർച്ച )🌱
ഇലകൾ കണ്ട് എങ്ങനെ ഇനം തിരിച്ചു അറിയാം 💯👍 #youtubeshorts #babyrubberplant #natural #leaf #rubbertree
Переглядів 3,1 тис.25 днів тому
ഈ കാര്യം എല്ലാവരും അറിയണം 💯👍 #youtubeshorts #shorts #subsidyscheme #subsidynews
Переглядів 58727 днів тому
സബ്സിഡി ലഭിക്കാൻ വേണ്ടത് 💯👍 #rubberplantation #natural #subsidynews #subsidyscheme #information
Переглядів 57029 днів тому
ഇലകൾ കണ്ട് എങ്ങനെ റബ്ബർ തൈകൾ തിരിച്ച് അറിയാം.? 🌱💯 Machukuzhiyil Rubber Nursery 🏞️
Переглядів 592Місяць тому
ഇലകൾ കണ്ട് എങ്ങനെ റബ്ബർ തൈകൾ തിരിച്ച് അറിയാം.? 🌱💯 Machukuzhiyil Rubber Nursery 🏞️
നവംബർ 30മുമ്പ് സബ്സിഡി 💯👍 #youtubeshorts #shorts #subsidynews #subsidyscheme #farmers #rubberplant
Переглядів 1 тис.Місяць тому
🌴
PB 217 കിട്ടുമൊ?
🌿🍀
എത്ര ദിവസം ഇടവിട്ട് കൊടുക്കും?
15 ദിവസം ഇടവിട്ട് ഒഴിക്കാം
Informative video
വിശദമായി ഒന്നും പറയാത്ത ഉടായിപ്പ് വീഡിയോ😂😂😂
സൂപ്പർ 👍👍👍👍👍
അതു കുന്തമല്ലാരുന്നോ
സുഹൃത്തേ 500.ഗ്രാം എപ്സോം സാൾട്ട് 100 ലിറ്റർ വെള്ളത്തിൽ ചേർക്കുക
Chediyude ila yellow akunnu.pls
ഇല ഞരമ്പ് പച്ച ആണോ
Ilayude njaramb yellow anu.epsum salt ittapozumattamilla.pls
10500rps ഒരു മരത്തിനാ.... 😮എടുത്തവൻ ഈ തോട്ടം മുറിച്ചു കഴിഞ്ഞാൽ... പിന്നെ പണിയ്ക്ക് ഇറങ്ങി കൊള്ളും 😂
Factomfose ൽ യൂറിയ ഉണ്ട്. അത് ചാണകത്തിലെ സൂക്ഷ്മജീവികളെ കൊല്ലുകയില്ലേ. അപ്പോൾ അതിൻ്റെ യഥാർത്ഥ ഗുണം കിട്ടുമോ
ആദ്യം എത്ര വെള്ളം വേണം എന്നു പറഞ്ഞില്ല
20 ltr
വളരില്ല ചുമ്മാ
ഇ വളം ഉപോയോഗിച്ചാൽ പച്ചക്കറിക്ക് നല്ല കായ പിടിത്തം ഉണ്ടാകുമോ
റബർ തോട്ടത്തിൽ പിന്നെ മറ്റുമരങ്ങൾ ആണോ ഉണ്ടാവുക 😅😃😂
🌿🍀
Nice
100% correct❤️❤️👍👍👍
Informative video ❤
Knowledge or wot🤩😍
ഏതാ ഇനം
PB 235
മരം വെട്ടി കുളമാക്കി... മോശം ടാപ്പിങ്
Sir due you have nadan rubber breeds in your nursery
Contact for more information 828109142
Okay
💯🔥
Nice
Okay...
🥵
🌿🍀
👍👍👍👍❤
👍🏾
Sir ee nursery evida phone no venam
9447064142 8281109142
Very good. ❤
Thank you! 😃
❤
100%❤️❤️❤️❤️👍👍👍👍
Sir put vedios about nadan rubber breeds
Sure 👍
Informative video💯
❤
ഏതു മേടിച്ച ആളുടെ നമ്പർ തരമോ എനിക്ക് ഇതുപോലുള്ള മരം ഉണ്ട്.
+917034042361
👍👍👍❤
👍
വേരു ചുരുണ്ടു കൂടിയ ഭാഗം മുറിച്ചു നട്ടാൽ മതി. കപ്പുതെ തന്നെ വേണമെന്നില്ല. ഏതു തൈകൾ വാങ്ങിയാലും അടിയിൽ ചു കണ്ടുകൂടിയ വേരുകൾ മുറിച്ചു നടണം. അത്രയേയുള്ളൂ. അതിനേക്കാൾ വലിയ മേന്മയൊന്നും കൂടതൈകൾക്കില്ല.
നല്ല ശബ്ദം
ഏതാ നല്ലത്?
Root trainer plants
സുഹൃത്തേ, നിങ്ങൾ പ്ലാസ്റ്റിക് കൂട്ടിൽ കൂടുതൽ കാലം ഇരുന്ന തയ്യാണ് കാണിച്ചത്... അതുകൊണ്ടാണ് അതിൻറ തായ് വേര് വളഞ്ഞു പോയത്...എന്നാൽ കപ്പ് തയ്യ് അത്രയും പഴക്കമുള്ളതല്ല... ക്രിഷിക്ക് കപ്പ് തയ്യ് തന്നെയാണ് നല്ലത്...
ഒരു തൈ കൂടുതൽ കാലം പ്ലാസ്റ്റിക് കവറിൽ നിന്നാൽ സ്വാഭാവികമായും അതിൻറെ സ്റ്റമ്പിന് അതനുസരിച്ചുള്ള വലിപ്പം ഉണ്ടാകും എന്നാൽ ഇവിടെ രണ്ട് തൈയുടെ സ്റ്റബിനും ഒരേ വലുപ്പമാണ് രണ്ടും ഒരേ പ്രായമുള്ള തൈകൾ തന്നെയാണ്
ഒരു കുഴപ്പവുമില്ല : വട്ടം ചുറ്റിയ വേരുകൾ മൂർച്ചയുള്ള കത്തി കൊണ്ട് മുറിച്ചു കളഞ്ഞ് നട്ടാൽ പുതിയ വേരുകൾ നേരെ താഴോട്ട് വളരും. എല്ലാ പാക്കറ്റ് തൈകളും ആ വിധം നടണം.
Number plzz bro
തലേ ദിവസം പശുവിന് വയറു നിറച്ചു തീറ്റയും വെള്ളവും കൊടുത്താൽ പിറ്റേ ദിവസം പാൽ കിട്ടും 😂മോന്റെ അവതരണം സൂപ്പർ 👍👍👍👍👍👍❤️❤️❤️❤️
100%ok 👍👍👍👍❤️❤️❤️
7ആം വർഷം ടാപ്പിങ് ചെയ്യേണ്ട മരങ്ങളാണു 10വർഷം കഴിഞ്ഞ് വെട്ടാം എന്നുപറയുന്നത്.
ആന മണ്ടത്തരം