വിഴിഞ്ഞം അഫസൽ ചിക്കൻ ഫ്രൈ | Chicken Fry + Parotta from Vizhinjam Afsal Hotel, Trivandrum

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 1,4 тис.

  • @rameeskhanrameeskhan4450
    @rameeskhanrameeskhan4450 3 роки тому +161

    ഞാനും ഫ്രണ്ട്‌സും ആഴ്ചയിൽ ഒരു ദിവസം പോയി കഴിക്കാറുണ്ട് 👌

  • @muhammadthanseem1271
    @muhammadthanseem1271 3 роки тому +38

    Buhari കരിക്കിൻ ഇതിഹാസം.......
    Tvm clg life ഓർമ്മ വന്നു....night , ബുഹാരിയിലെ shake ന് ഒരു വല്ലാത്ത taste ആണ്......nostu...

  • @thahirsm
    @thahirsm 3 роки тому +13

    ഇർഫാൻറെ ഫുഡ്‌ റിവ്യൂ ഏറെ ഇഷ്ടമാണ് മലയാളത്തിൽ നിങ്ങൾ ഭക്ഷണം കൊണ്ട് കൊതിപ്പിക്കും

    • @FoodNTravel
      @FoodNTravel  3 роки тому +3

      താങ്ക്സ് താഹിർ 😍

  • @ശ്രീലക്ഷ്മി-ഝ8ച

    Myകോവളം myവിഴിഞ്ഞം my അഫ്സൽ 👍👍👍👍👍💞

    • @FoodNTravel
      @FoodNTravel  3 роки тому +4

      😍😍👍

    • @ShilpiGardens
      @ShilpiGardens 3 роки тому +4

      Ezhuthi thannekuvano😂😂😂

    • @suneeffathimas3739
      @suneeffathimas3739 3 роки тому

      My
      My
      My dear ഓമനക്കുട്ടൻ

    • @Sadikomer97
      @Sadikomer97 3 роки тому

      My ട്രിവാൻഡ്രം അതൂടി പറയണം...

  • @nandakrishnangj9501
    @nandakrishnangj9501 3 роки тому +39

    വിളിക്ക് വിളിക്ക് ട്രിവാൻഡ്രം തേ ഫുഡ് കോള്ളത്തിലന്ന് പറഞ്ഞവൻമാരെ വിളിക്ക്😍😍😍🤤🤤🤤

  • @khristydivinechild2626
    @khristydivinechild2626 3 роки тому +15

    എബിൻ ചേട്ടാ സൂപർ ❤️❤️❤️
    ചേട്ടൻ്റെ വീഡിയോ കണ്ടാൽ മതി മനസ്സിൽ സന്തോഷം വരും ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому +2

      താങ്ക്സ് ഉണ്ട് പ്രവീണ ❤️❤️

  • @ajiaji2181
    @ajiaji2181 3 роки тому +6

    ചിക്കൻ ഫ്രെ അടിപൊളി എന്തല്ലാം രുചികൾ എത്ര സ്ഥലങ്ങൾ എബിൻ ചേട്ടൻ പോകാത്ത സ്ഥലം ഉണ്ടോ കഴിക്കത്ത ആഹാരം ഉണ്ടോ എബിൻ ചേട്ടൻ ഫാൻസ്‌ ഉണ്ടോ ഇവിടെ എബിൻ ചേട്ടൻ ഇഷ്ടം

  • @minnaldhamu4364
    @minnaldhamu4364 3 роки тому +26

    Ebbin chettante വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്ന പിന്നെ എങ്ങനാ കാണാതിരിക്കുക...
    പറ പുള്ളേ.. 😁😁

  • @anithabennet1945
    @anithabennet1945 3 роки тому +8

    ചില ആഹാരങ്ങൾ അത് ഉണ്ടാക്കുന്ന ചേരുവ കാണുബോള് തന്നെ നമുക്ക് മനസ്സിലാക്കാം അതിലേ രുചി എത്ര മാത്രം എന്ന് ....അങ്ങനെ ഒരു ഡിഷ് ആയിരുന്നു ഇന്നത്തെ ആ ചിക്കൻ ഫ്രൈ ...റെസിപ്പി കിട്ടിയോ എബിൻ ചേട്ടാ ??😜😜 adipoli episode

  • @London_Hacks
    @London_Hacks 3 роки тому +38

    കളർ ആയിട്ടുണ്ട് 😀👍

    • @FoodNTravel
      @FoodNTravel  3 роки тому +5

      താങ്ക്സ് ഡിയർ 🤗🤗

  • @thomasageesh3354
    @thomasageesh3354 3 роки тому +10

    This 2 shops are my favourite in trivandrum. I sometimes travel 50 kms from Tamil Nadu to trivandrum to have karikku shake and vizinjam chicken. Thanks for the vlog bro. Its a retreat for taste buds love the taste... 😋

    • @FoodNTravel
      @FoodNTravel  3 роки тому

      So happy to know you enjoyed the video..Thank you so much 😍❤️

  • @AshikCalicut
    @AshikCalicut 3 роки тому +1

    രാമനാട്ടുകര വരുമ്പോൾ മന്തി ഹൌസിൽ വരണം

  • @Eddyedwin.
    @Eddyedwin. 3 роки тому +9

    ചിക്കൻ ഫ്രൈ സൂപ്പർ....കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും..... 😋

    • @Akash-up2cf
      @Akash-up2cf 3 роки тому +1

      Me also😋

    • @FoodNTravel
      @FoodNTravel  3 роки тому +3

      നല്ല രുചി ആണ് 👌👌👌

  • @dibudasvlogs
    @dibudasvlogs 3 роки тому +6

    ചിക്കൻ ഫ്രൈ കണ്ടപ്പോൾ നാവിൽ വെള്ളം ഊറിയവർ ഉണ്ടോ😋😋😋

  • @nazishvlogs7879
    @nazishvlogs7879 3 роки тому +6

    കൊറേ നാളായി വിഴിഞ്ഞം ചിക്കൻ കഴിച്ചിട്ട് ഇത് കണ്ടപ്പോൾ കഴിച്ച പോലെയായി ❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ബ്രോ ☺️🤗

  • @krishnanpr1600
    @krishnanpr1600 3 роки тому +1

    Njanividunnu shake kazhichittund Ebinetta.

  • @aryan8580
    @aryan8580 3 роки тому +21

    Asfasl hotal chicken Fry porotta 😋. Missing 😭, എത്ര നാളായി കഴിച്ചിട്ടു 😭😭😭😭

  • @reeshmant9676
    @reeshmant9676 3 роки тому +3

    പൊരിച്ച കോയിന്റെ മണം🤗🤗 സൂപ്പറയിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് രീഷ്മ 😍😍

  • @ksa7010
    @ksa7010 3 роки тому +20

    ഇടിയപ്പവും ചിക്കൻ വറുത്തതും
    ആഹാ പൊളി പൊളി 😋🤩

  • @vinuv1447
    @vinuv1447 3 роки тому +7

    Vaayil ninhum vellam vanhavar ivide like adicho

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +26

    ആഹാ വന്നല്ലോ ചേട്ടായി..🤗
    ചേട്ടായീ ഇഷ്ടം😍

  • @rohanvlogs3822
    @rohanvlogs3822 3 роки тому +8

    ഇതൊക്കെ കണ്ടു എനിക് കൊതിച്ചിട്ടു നിൽക്കാൻ വഴയ Ebbin Cheta 😋😋😋😋😋😋😋😋😋

  • @anandhusnair
    @anandhusnair 3 роки тому +3

    Pwoliyee😍 Vishnu Chettan👍🙂🙂
    #Trivian🔥

  • @trippy.5
    @trippy.5 3 роки тому +16

    വേറെ level ഫ്രൈ 👌🤤

  • @gourishankaram2230
    @gourishankaram2230 3 роки тому +10

    Very nice presentation and good review.. Thanks a lot for this vision... ❤️❤️❤️❤️❤️🙏👍

  • @smithavinod9612
    @smithavinod9612 3 роки тому +5

    Hi Ebin Cheta, as u r in Trvm so I would request you to try Azad Hotel, Vazhuthacaud and Sarbath from East Fort once pls.

  • @Fayu1994
    @Fayu1994 3 роки тому +13

    Tvm night life machans like adiche❤❤❤

  • @aadhisvlogs7114
    @aadhisvlogs7114 3 роки тому +1

    Bro... Thonnakkal managalapuram kanthaarees pazhakanji kada poyi nokke

  • @ANAYNATUREVIBE
    @ANAYNATUREVIBE 3 роки тому +3

    Super aayi tto achaya❤️❤️❤️..പൊളിച്ചു...👍ഒന്നും പറയാനില്ല😘

  • @shahabdeenvedios1637
    @shahabdeenvedios1637 3 роки тому

    എബിൻ ഭായ് വീഡിയോ അടിപൊളി ഞാൻ ഇവിടെ ഇരുന്ന് എൻറെ നാടു കാണുന്നു മൂന്നു വർഷമായി നാട്ടിൽ പോയിട്ട് വീഡിയോ കണ്ടു ഒത്തിരി ഇഷ്ടമായി പ്രത്യേകിച്ച് താങ്കളുടെ അവതരണം ഒന്നും പറയാനില്ല സൂപ്പർ

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Shahabdeen 😍

  • @kirannarayanan1224
    @kirannarayanan1224 3 роки тому +4

    "ഇടക്കിടക്ക് വന്ന് ആളെ കൊതിപ്പിക്കലാണ് സാറേ ഇയാളുടെ മെയിൻ..." 😋😋😋

  • @nomentionmedia1471
    @nomentionmedia1471 3 роки тому +1

    Vizhinjam mukkola aadithya (near village office) hotelile beef fry um chicken curry um thoranum onnu try cheyth nokku maashe

  • @issoopdilloo8905
    @issoopdilloo8905 3 роки тому +12

    Sometimes i watch 2 or 3 mins when i watch im like starving ebbin

  • @giniginu3520
    @giniginu3520 3 роки тому

    Oro vediosilum puthan ruchikal parichayapeduthunnund.athond adutha vediokk vendi kathirikkum.
    All the best .god bless u.

  • @user-qt9wt5ie8i
    @user-qt9wt5ie8i 3 роки тому +3

    In times of covid we should thank EBIN SIR for keeping us exposed to some of the best food available. Thanks very much sir......Ur work is appreciated. Keep it up

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for your kind words.. 😍😍

  • @CopaMocha6232
    @CopaMocha6232 3 роки тому

    Ebbin chetto.. ningal asaadhya manushyan thanne...oru rakshayum illa ... ebbin chetante videos kanunnath thanne oru sadyak poya kouthukathode aanu...kaananum kelkaanum ellam oru santhosham aanu..

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Tinku 😍😍 valare santhoshm ❤️❤️

  • @vishakhdas3887
    @vishakhdas3887 3 роки тому +17

    ❤️ Vizhinjam, Iftar & afsal ❤️ TVM da 😘😘

  • @nizammaheen9753
    @nizammaheen9753 3 роки тому +1

    നിങ്ങളുടെ ഫുഡിനെ പരിപാടി അടിപൊളിയായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് നിസാം

  • @nithinshibu2202
    @nithinshibu2202 3 роки тому +5

    Thank God I was watching this video after having my dinner .

  • @nithingilly
    @nithingilly 3 роки тому +1

    Fvrt place vizhinjam afsal, sabith, bismillah. Oru rakshemilla

  • @libinkv1109
    @libinkv1109 3 роки тому +9

    ഷെയ്ക്ക് എല്ലാം പൊളി കിടു ❤❤❤💞💞💞💞

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ലിബിൻ 💞

  • @arjunasok9947
    @arjunasok9947 3 роки тому +2

    Ebbin chetta kidu👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Linsonmathews
    @Linsonmathews 3 роки тому +6

    ഇൻട്രോ ആണ് പൊളിയെങ്കിൽ...
    വെറൈറ്റി റെസിപ്പി വീഡിയോ ആണ് മെയിൻ.അതാണ് നമ്മുടേം ഇഷ്ടം... എബിൻ ചേട്ടാ 🤗❣️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ലിൻസൺ 😍😍😍

  • @ratheeshr6858
    @ratheeshr6858 3 роки тому

    Poli poliye spr Chetta 😋😋👍👍👍video plichu verreitty 👍👍😋😋

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 3 роки тому +7

    Super ചേട്ടാ പൊളിച്ചു

  • @kingdavid6494
    @kingdavid6494 3 роки тому +1

    Pwolich chettai 🤩🤩🤩🥰..egane kothipikalle

  • @michudrz4984
    @michudrz4984 3 роки тому +4

    Buhariyile Bengali chetane ishtamullaavar ivide like adi 👍

  • @midhunmohannan8456
    @midhunmohannan8456 3 роки тому

    Powlichu cheta , inniyum ithupollathe nalla videos cheyattey 😍😍😍

  • @nelsonking
    @nelsonking 3 роки тому +7

    That looks so good!

  • @isahackachattayil39
    @isahackachattayil39 3 роки тому

    സാറിന്റെ വീഡിയോകൾ കണ്ടാൽ വയറുനിറഞ്ഞിരിക്കുമ്പോഴും വിശക്കും, മനോഹരമായ അവതരണം

  • @hareeshnandhu1410
    @hareeshnandhu1410 3 роки тому +6

    ആഹാ... നമ്മടെ ലോകം...😇 തിരുവനന്തപുരം...🥰എബിൻ ചേട്ടൻ തിരിച്ചുപോയോ???

    • @FoodNTravel
      @FoodNTravel  3 роки тому +3

      തിരിച്ചെത്തി ☺️

  • @neethun2818
    @neethun2818 3 роки тому +1

    Adipoli chikkenfry kandappol thanna vayar niranju ❤️❤️❤️❤️

  • @αεαεω
    @αεαεω 3 роки тому +10

    വായിൽ കപ്പലോടിക്കാം
    ചിക്കൻ ഫ്രൈ ഹോ ശരിക്കും കൊതിപ്പിച്ചു
    😭😭😭
    ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ആൽബർട്ട് 😍🤗

  • @renjithgs8091
    @renjithgs8091 3 роки тому

    Evening time vizhinjam poyal nalla ruchikal aswadikkan pattum. Seafood aanu kooduthal. Sherikkum ente district il njan explore cheyyatha othiri hotels ebin chettan vazhiyanu ariyunath. Ippo keralathil evide poyalum dhairyamayi kayari kazhikkan pattiya ruchi idangal ebin chettan paranju thannittund thannu kondirikunnu. God bless you❤🥰

    • @FoodNTravel
      @FoodNTravel  3 роки тому

      Thanks Ranjith .. I am very happy to hear that my videos are useful for you .. Thank you very much 😍😍😍

  • @dailymedia5181
    @dailymedia5181 3 роки тому +5

    ആഹാ അന്തസ്..... ❤️പൊളി സാനം

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +1

    ചിക്കൻ ഫ്രൈയും പൊറോട്ടയും കൂട്ടി കഴിക്കാൻ കൊതി വരും വായിൽ വെള്ളം വരുന്ന ഒരു ഐറ്റം ആണ് സംഭവം പൊളിച്ചു ഇതിന്റെ ഒപ്പരം കാണിച്ച് ഇളനീർ ഇന്റെ വെറൈറ്റി ടൈപ്പ് ജ്യൂസ് വിൽക്കുന്ന ഷോപ്പിലെ വീഡിയോ അടിപൊളി ആയേനെ എബിൻ ചേട്ടാ
    😋😋😋😋 👌👌👌👌 🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Richy.. video ishtamayathil othiri santhosham 😍😍

  • @miss_ps4902
    @miss_ps4902 3 роки тому +3

    This is the best ❤️

  • @bindhupraveen9628
    @bindhupraveen9628 3 роки тому +2

    ഞങ്ങളുടെ സ്വന്തം എബിൻ ചേട്ടൻ... മനുഷ്യ സ്നേഹിയായ ഒരു യു ട്യൂബർ love you soooo much..... 😘😘🙏🙏🥰🥰🌹🌹🙏🙏🥰🥰🥰🥰😘😘

  • @deepuvijayan972
    @deepuvijayan972 3 роки тому +6

    Adipoli💓💗💖❤💞

  • @suneeshk7910
    @suneeshk7910 3 роки тому

    Chicken fryum idiyapavum nalla combination karikkin shake varity taste.

  • @santhapn2738
    @santhapn2738 3 роки тому +3

    Super Etta😃😃😃

  • @sajeevjoseph5773
    @sajeevjoseph5773 3 роки тому

    ഇതൊരു വല്ലാത്ത ചെയ്തായിപ്പോയി. നോട്ടിഫിക്കേഷൻ വന്നപ്പോൾ കാണാൻ പറ്റിയില്ല. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നതിനു മുൻപാണ് കണ്ടത്. വിശപ്പും കൊതിയും സഹിക്കുന്നില്ല ബ്രോ. ❤❤❤❤

    • @FoodNTravel
      @FoodNTravel  3 роки тому

      😄😄 താങ്ക്സ് ബ്രോ 🤗

  • @Reddylion
    @Reddylion 3 роки тому +3

    Yummy.. 👍

  • @travellercouple2857
    @travellercouple2857 3 роки тому +1

    Great video as always. the blog address seems to not work. weblink recently change aayo?

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much... Our blog is under maintenance. We will be back online by 15th June.

  • @kunnikurumedia26
    @kunnikurumedia26 3 роки тому +3

    ചിക്കൻ ആണ് താരം 🍗 ഗ്രേവി കണ്ടിട്ട് അത്രപോരാ

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ആൻ 🤗

  • @muneersulaiman3446
    @muneersulaiman3446 3 роки тому +1

    Rahmaniya Chala tvmil varumbol avida onnu Keri nokkana poli food Anu chicken il kulippikkum avida

  • @subeernani2737
    @subeernani2737 3 роки тому +6

    പ്രവാസികളുടെ വായിൽ കപ്പൽ ഓടിപിക്കുന്ന എബിൻ ചേട്ടൻ..🥳🤗

  • @sajinibenny4057
    @sajinibenny4057 3 роки тому +1

    Ebinchettan പറഞ്ഞത് ശരിയാ
    ഇടിയപ്പത്തിന് അല്പം gravy വേണം. എന്തായാലും ചിക്കെൻ പൊളിച്ചു👍👍
    കരിക്കിൻ്റെ കൂടെ ഇത്രെയും വെറൈറ്റി രുചികൾ ആദ്യമായ് കാണുന്നത് ആണ്.
    Super vedio 🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് സജിനി.. 🥰🥰

  • @hakeembava5953
    @hakeembava5953 3 роки тому +4

    ചിക്കന്‍ എങ്ങനെ തന്നാലും ഞാന്‍ തട്ടും

    • @Amzone007
      @Amzone007 3 роки тому

      പച്ചക്കി തന്ന തട്ടോ 🤭

    • @FoodNTravel
      @FoodNTravel  3 роки тому

      😄😄👍

    • @hakeembava5953
      @hakeembava5953 3 роки тому

      @@Amzone007 ഇല്ലോ

    • @Amzone007
      @Amzone007 3 роки тому

      @@hakeembava5953 ayo ping🤭

    • @Amzone007
      @Amzone007 3 роки тому

      @@FoodNTravel big fan

  • @aswathyadhithyan3622
    @aswathyadhithyan3622 3 роки тому

    Ebin chetta endha parayuka polichu niga vere level aanu brother

  • @mrzod696
    @mrzod696 3 роки тому +4

    👍👍👍👍👍👍👍

  • @JaiSingh-vf4fr
    @JaiSingh-vf4fr 3 роки тому +2

    vizhinjam,vellar brings back fond memories..i went back 25 yrs...my days in trivandrum ihm...kovcats always..i hope matchbox,panchvati ,dhadiwallas store, mohan chettas shop at vellar too bad he passed away...those beedis.. Sorry kovcats I forgot our iconic RAJA bar 😇

  • @anoopharan9324
    @anoopharan9324 3 роки тому

    Ebin chetta ajwa biriyani try chythayirunno?? In Trivandrum

  • @asha777-w8l
    @asha777-w8l 3 роки тому

    ബുഹാരി സ്പെഷ്യൽ കരിക്ക്ഷേക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും കഴിക്കണം....പറഞ്ഞറിയിക്കാൻ പറ്റാത്ത Taste ആണ്.നല്ല തിരക്കാണ്...നല്ല ക്ഷമവേണം...സാദാ കരിക്ക് ഷേക്ക് ആണ് Super

  • @suryaponnuzz6767
    @suryaponnuzz6767 3 роки тому

    Ebbin chettan parayunnath kelkumbozhe vayarunirayum... pwoli...

  • @JishnuThampi-o1o
    @JishnuThampi-o1o 2 місяці тому

    ഇന്നലെ ഈ വീഡിയോ കണ്ടു അഫ്സൽ ഹോട്ടലിൽ പോയി കഴിച്ചു. അടിപൊളി മോനെ 💥💥💥

    • @FoodNTravel
      @FoodNTravel  2 місяці тому

      Thank you so much for sharing your experience 😍👍

  • @nvworld7459
    @nvworld7459 3 роки тому

    ഇതാ നമ്മുടെ ebbin ചേട്ടൻ വീണ്ടും വെത്യസ്തമായ കായച്കളും വെത്യസ്തമായ രുചി കൂട്ടുകളും മായി നമ്മുടെ മുന്നിൽ.....കൊടുക്കൂ ഇന്നത്തെ ഈ രുചി കൂടിനും ebbin ചേട്ടനും like....👍👍👍👍😍

  • @Thunderbird4831
    @Thunderbird4831 3 роки тому

    😋😋 tvm karude sthiram spot... Buhari de aduthe 2 juice kadakal koodi unde athum super places aane

  • @manumanu-kg4xi
    @manumanu-kg4xi 3 роки тому

    എബിൻ ചേട്ട നിങ്ങ സൂപ്പറാട്ടോ.
    ഒരു രക്ഷയുമില്ല.ഹോ....കൊതിപ്പിക്കാണ്.. എല്ലാം ഒന്നിനൊന്നു 👌👌👌.

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മനു 😍🤗

  • @sabulekha7663
    @sabulekha7663 3 роки тому

    Aduthu njna yevida poyi kazhikkam .chettan avidannu kazhichathu konde ketto .kandappol thanne kothi thonni 😘😘😘😘😘😘

  • @nichumol7666
    @nichumol7666 3 роки тому

    Chikken fry kandaal thanne ariyaam nalla taste aanennu .... super........ Pwoli ... kidukkiiiiiiiii ebin chettaaa....

    • @FoodNTravel
      @FoodNTravel  3 роки тому +1

      Adipoli aayirunnu 👌👌👌

  • @anandac7409
    @anandac7409 3 роки тому

    Videosil otta prathyekathaye njan kandollu eby chettanu ahankaram ennu parayana sadanam thottu theendittilla..... Well done bro eppozhenkilumokkeyo video kanarollu time problem so kanumbo abhiprayam parayanamennu thonni,, if you hurt you chettaaa nalla inspiration olla video aanu chettante Congrats

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much Anand.. thirakkinidayilum samyam kittumbol video kaanarund ennarinjathil valare santhosham 😍😍

    • @anandac7409
      @anandac7409 3 роки тому

      @@FoodNTravel welcome chetta always

  • @Hello-o8g3c
    @Hello-o8g3c 3 роки тому

    Ebin chetta
    Chicken fry pwoli😍😋

  • @fawas-on2ny
    @fawas-on2ny 3 роки тому

    Chettaaayi illaathe nammalkenthu aaghosham... 😀😀pwoli chicken fray coconut shake 😃aahaa anthass.... 👍👍👍👍

  • @rijrczz1816
    @rijrczz1816 3 роки тому

    എപ്പോഴും ഏതു രാത്രിയിലും പോകാറുള്ള സ്ഥിരം ഹോട്ടൽ.. ചിക്കൻ ഫ്രൈ, പെറോട്ട my favourites 👌👌👌

  • @anuars2062
    @anuars2062 3 роки тому

    Ethraok kandalum kazhichalum chicken fry kanumbol oru kulira
    👍❤️😉 God bless you chetta

  • @Ambushappiness
    @Ambushappiness 3 роки тому

    ഇത്രയും പെട്ടെന്ന് ആദ്യമായിട്ടാണ് എബിൻ ചേട്ടന്റെ വീഡിയോ കാണാൻ പറ്റിയത്... സന്തോഷം

  • @rijunp5036
    @rijunp5036 3 роки тому

    യാദൃശ്ചികമായാ ഈ വീഡിയോ കണ്ടത്. കൊള്ളാം. ഇങ്ങേർക്കു വയറു വേദന തോന്നിയാൽ എൻ്റെ കൊതി കൊണ്ടാകും... ഇങ്ങേരു തിന്നുന്നതു കണ്ടു വെള്ളമിറക്കി പള്ള നിറഞ്ഞു ..

  • @sajeevsajeev6467
    @sajeevsajeev6467 3 роки тому +2

    Njagalude swantham vizhinjam😍😍😍😍

  • @joseron3402
    @joseron3402 3 роки тому +1

    Genuine annu review karanam , chettan gravy special alla ennu paranjapol manasilayi karanam njan ivide ninnum kazhichitund gravy Mosham annu but chicken fry....yummy 🤤🤤

  • @ahammedmidlajpk7163
    @ahammedmidlajpk7163 3 роки тому +1

    Chetta calicut va. Orupad nalla foodkal explore cheyyam😊😊

  • @kwanchonthicha
    @kwanchonthicha 3 роки тому +1

    I love Indian food and I love your Chanel thank you

    • @FoodNTravel
      @FoodNTravel  3 роки тому +1

      So glad to hear that.. Thank you so much.. ❤️❤️

  • @Anjali5ratzz
    @Anjali5ratzz 3 роки тому

    Uff 🤤🤤 egane kothipich kollale
    Njn nthayalum oru day avde visit chyum

  • @shibikp9008
    @shibikp9008 3 роки тому

    Ebin chetta ningal ruchinokkunathum e bhakshanam polethanne specialanu😍😍

  • @sudharshinaabhi2379
    @sudharshinaabhi2379 3 роки тому

    കൊതിയാവുന്നു. Chettante food vudeo kanan oru padu ishattamanutto🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Sudharshina 🥰

  • @robinchacko49
    @robinchacko49 3 роки тому

    Changanacherry special cheiyamo?

  • @salinithanal1227
    @salinithanal1227 3 роки тому +1

    ചേട്ടാ, ഞാൻ പലതവണ ഇവുടുത്തെ ഫ്രൈ കഴിച്ചിട്ടുണ്ട്. സൂപ്പർ ആണ്.

  • @gangasg1789
    @gangasg1789 3 роки тому +1

    Ebbin chetta..sry..video kanan kurach late ayipoii...super video....😍😍😍😍😍😍😍😍😍😍😍😍😍😍💙💙💙❤❤👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you ganga.. vykiyalum kandallo.. valare santhosham

  • @nikhilakk5955
    @nikhilakk5955 3 роки тому

    ചിക്കനും പൊറോട്ടയും കുറേആയി കഴിച്ചിട്ട് എന്തായാലും വീഡിയോ കണ്ടപ്പോൾ കൊതിയായി 👌👌👌

  • @SafeerAtharwala
    @SafeerAtharwala 3 роки тому

    വിഴിഞ്ഞം ചിക്കന്റെ റെസിപ്പി ഞാൻ തപ്പി നടക്കുവാരുന്നു...👍👍👍👍
    എന്റെ മക്കളുടെ favorite....❤❤❤❤